മനസ് തുറന്ന് മഞ്ഞുമ്മൽ സുഭാഷിന്റെ അമ്മ ഗുണ കേവിൽനിന്ന് വന്നതിനു ശേഷംനടന്നത് Manjummel Subhash Family

Поділитися
Вставка
  • Опубліковано 12 бер 2024
  • Manjummel Subhash Mother Interview l ManjummeBoys Subhash Mother Manjummel Boys Original Guna Cave Kodaikkanal | Real Manjummel Boys
    For business enquiries ▶ +91 6235760614
    For Advertisement Inquires ▶ +91 6235760614
    For business enquiries ▶ info@mazhavilkeralam.in
    For business enquiries ▶ ceo@mazhavilkeralam.in
    Facebook ▶ / mazhavilkeralam
    Instagram ▶ / mazhavilkeralam
    Website ▶ mazhavilkeralam.in
    This video is copyright protected by Mazhavil Keralam.
    ANTI-PIRACY WARNING
    This content is Copyright to Mazhavil Keralam. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented and should not be used / reproduced in full or part without the creator's (MAZHAVIL KERALAM) prior permission.
    #Manjummelboysorginalsgunacave
    #gunacave
    #manjummelboysrealstory
    #manjummelboysrealstory
    #manjummelboys
    #manjummelboysmovie
    #manjummelboyssubhashfamily
    #manjummelsubhashmother
  • Розваги

КОМЕНТАРІ • 339

  • @gisha8356
    @gisha8356 3 місяці тому +819

    പാവം അമ്മ they must give some profit of this film atha ഇവരോട് കാണിക്കേണ്ട നീതി respect

    • @sarunvarghese1
      @sarunvarghese1 3 місяці тому +42

      അതേ 100%

    • @Akhil_K_George
      @Akhil_K_George 3 місяці тому +84

      അതൊന്നും നയമല്ല ബ്രോ. ഫിലിം ന്റെ profit അതിന്റെ പ്രൊഡ്യൂസർ ക്കു മാത്രം ഉള്ളതാ. അവർക്ക് താല്പര്യം ഉണ്ടേൽ മാത്രം കൊടുക്കാം. കൊടുത്തില്ലെകിലും തെറ്റു ഒന്നും പറയാൻ പറ്റില്ല

    • @cmpramod8583
      @cmpramod8583 3 місяці тому +12

      I also thought the same

    • @rakhiammu2405
      @rakhiammu2405 3 місяці тому +9

      Yes

    • @THEONETH320
      @THEONETH320 3 місяці тому

      നീ നിന്റെ കുടുംബം വിറ്റിട്ട് കൊടുക്കെടാ

  • @reenatc4881
    @reenatc4881 3 місяці тому +700

    മഞ്ജുമ്മൽ ബോയ്സ് സിനിമയുടെ ലാഭംവിഹിതം ഒരു പങ്ക് ഒർജിനൽ മഞ്ജുമ്മൽ ബോയ്സ് ന് കൊടുക്കണം

    • @arunp5339
      @arunp5339 3 місяці тому +19

      Nee panik pokuna paisa nintea ayalkaranu kodukanam

    • @sujathaaravind
      @sujathaaravind 3 місяці тому +14

      sathyam Enikkum ethu thonniyathuaanu

    • @truth3247
      @truth3247 3 місяці тому +7

      Yess

    • @kitchentipsandvlogs2506
      @kitchentipsandvlogs2506 3 місяці тому +7

      100%

    • @__attitude_girl
      @__attitude_girl 3 місяці тому

      ​@@arunp5339നിങ്ങൾ പറഞ്ഞത് ശെരിയാണ്.. പക്ഷേ നമ്മൾ കഷ്ടപ്പെട്ട് നേടിയെടുത്ത ജോലിയുടെ ശമ്പളം വെറുതെ അയൽക്കാരന് കൊടുക്കേണ്ട കാര്യമില്ല.. പക്ഷേ ആ ജോലി കിട്ടാൻ അയൽക്കാരനും സഹായിച്ചിട്ടുണ്ടെങ്കിൽ സാലറി കിട്ടുമ്പോൾ ഇതാ ചായ കുടിക്കാൻ ഇരിക്കട്ടെ എന്ന് പറഞ്ഞു ഒരു പത്തോ നൂറോ കൊടുക്കുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ???അത് മാന്യത.. മറിച് ജോലി കിട്ടിയതിനു ശേഷം അതിനു സഹായിച്ച അയൽക്കാരനെ പിന്നെ മൈൻഡ് ചെയ്യാതെ ഇരിക്കുന്നത് മാന്യതക്കേടാണ്.. ഒറിജിനൽ മഞ്ഞുമ്മൽ ബോയ്സിൽ നിന്നാണ് അവർ ആ സിനിമ ഒരുക്കിയത്.. അവർ തന്നെ പറഞ്ഞിട്ടുണ്ട് സിനിമയിലെ അഭിനേതാക്കൾ അവരിൽ നിന്ന് അവരുടെ ബോഡി ലാംഗ്വേജ്, സംസാര ശൈലി ഇതൊക്കെ വന്ന് കണ്ടു പഠിച്ചിട്ടുണ്ട്..മാത്രമല്ല റിയൽ മഞ്ഞുമ്മൽ ബോയ്സും സിനിമയുടെ പ്രൊമോഷനു വേണ്ടി പോയിട്ടുണ്ട്.. അപ്പോൾ ഇത്രയും വലിയ വിജയം കിട്ടുമ്പോൾ അതിൽ ഒരു കുഞ്ഞു പങ്ക് അവർക്കും കൂടി കൊടുക്കണ്ടേ 😊

  • @musicismysoul8702
    @musicismysoul8702 3 місяці тому +614

    പലരും പറയുന്നതുകേട്ടു.. കടം തീർക്കാതെയാണോ കറങ്ങാൻ പോകുന്നത്.. സുഭാഷിന് കല്യാണം കഴിച്ചൂടെ.. സുഭാഷിന് ഉത്തരവാദിത്തമില്ല എന്നൊക്കെ.. പുള്ളി ജോലിക്ക് പോകുന്ന ആൾ ആണ്. And he has a brother also.. ചിലപ്പോ അവരുടെ വരുമാനം കടം മുഴുവൻ പെട്ടന്ന് അടച്ചു തീർക്കാൻ വേണ്ടി കാണില്ല.. അതിന്റൊപ്പം വീട്ടിലെ ചെലവ് നോക്കണം.. So അതിന്റേതായ ബുദ്ധിമുട്ട് കാണും അവർക്ക്. പിന്നെ സുഭാഷേട്ടൻ മാത്രല്ല, അവരുടെ കൂട്ടത്തിലെ മിക്കവരും കഷ്ടപ്പെട്ട് തന്നെയാ ജീവിക്കുന്നത്. എല്ലാവരും ജോലിക്ക് പോയി ജീവിക്കുന്നു. ഒപ്പം സൗഹൃദം ആസ്വദിക്കുകയും ചെയ്യുന്നു.. പിന്നെ friends ന്റെ കൂടെ കറങ്ങാൻ പോകുന്നത്. മഞ്ഞുമ്മൽ boys ഉള്ളിടത്തോളം കാലം അത്‌ നടക്കും. അവരുടെ friendship അവരുടെ life ന്റെ important ഭാഗമാണെന്ന് എല്ലാർക്കും അറിയാവുന്നതാണല്ലോ.. പിന്നെ പുള്ളി കല്യാണം കഴിക്കണോ വേണ്ടയോ എന്നുള്ളത് പുള്ളിടെ പേർസണൽ ഇഷ്ടം. ആരും അതിൽ വെറുതെ അഭിപ്രായം പറയണ്ട കാര്യമില്ല. പുള്ളി ഇത്ര ഭീകരമായ trauma അനുഭവിച്ച് survive ചെയ്തു വന്നതാണ്. ഇപ്പോൾ സ്വപ്നതുല്യമായ fame കിട്ടുകയാണ്. അവർ അത്‌ enjoy ചെയ്യട്ടെ.. അവർ അവരുടെ ഇഷ്ടം പോലെ ജീവിക്കട്ടെ.

    • @diyadaksha4030
      @diyadaksha4030 3 місяці тому +13

      ❤❤❤❤true

    • @noahnishanth9766
      @noahnishanth9766 3 місяці тому +11

      പിന്നല്ലാ

    • @antonyvlogger2911
      @antonyvlogger2911 3 місяці тому +6

      👍

    • @pavithrac6915
      @pavithrac6915 3 місяці тому +3

    • @simimaneesh41
      @simimaneesh41 3 місяці тому +5

      Correct aanu paranjathu അവരെ daily kanunnavara njangal,എല്ലാവരും സാധാരണക്കാർ ആണ് കഷ്ടപ്പെട്ട് ജോലി ചെയ്തു ജീവിക്കുന്നവരാണ്

  • @SabuKoya-jc8ye
    @SabuKoya-jc8ye 3 місяці тому +130

    ഈ അമ്മയെ ഈ സിനിമയുടെ പ്രൊഡ്യൂസർ അണിയറ പ്രവർത്തകർ സഹായിക്കണം തീർച്ചയായും ❤️

  • @shaheedabacker1605
    @shaheedabacker1605 3 місяці тому +135

    മഞ്ജുമ്മൽ ബോയ്സ് ഒരു യൂട്യൂബ് ചാനൽ തുടങ്ങിയിരുന്നേൽ വമ്പൻ വിജയം ആകും

  • @user-mn3fk3nb5v
    @user-mn3fk3nb5v 3 місяці тому +214

    സുബാഷിന് നല്ല ഒരു ജീവിത പങ്കാളിയെ കിട്ടട്ടെ 👍അമ്മയുടെ സങ്കടം എല്ലാം മാറട്ടെ ❤️

  • @sofiyabaiju
    @sofiyabaiju 3 місяці тому +82

    അമ്മയോട് എനിക്ക് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു .പക്ഷേ വാക്കുകൾ തൊണ്ടയിൽ തന്നെ കുടുങ്ങുന്നു..അമ്മ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം ഉള്ള അമ്മയാണ്. സ്വന്തം മകനെ മരണത്തിൻ്റെ മുൻപിൽ നിന്നും ദൈവം തിരിച്ചു തന്നില്ലേ.. കുട്ടെട്ടനെ മനുഷ്യസ്നേഹത്തിൻ്റെ വലിയൊരു മാതൃകയായിടാണ് ഇന്ന് ലോകം കാണുന്നത്❤

  • @kashisaran1054
    @kashisaran1054 3 місяці тому +44

    ഏറ്റവും വലിയ അപകടത്തിൽ നിന്ന് ആണ് സുഭാഷ് രക്ഷപെട്ടത്... ഇനി ഒരു തോൽവി അവന്റെ ലൈഫിൽ ഉണ്ടാവില്ല... 🙏🏻🙏🏻നല്ലൊരു പെൺകൊച്ചു വരും ലൈഫിൽ ❤️

  • @jasminejinajose
    @jasminejinajose 3 місяці тому +132

    കണ്ണ് നനയാതെ മുഴുവൻ കാണാൻ പറ്റിയില്ല. പാവം അമ്മ 🙏

  • @prasadpv7251
    @prasadpv7251 3 місяці тому +257

    ഇവരുടെ കഥ വെച്ച് ഒരു സിനിമയെടുത്തു വൻവിജയമായി... എൻറെ അഭിപ്രായം അവരുടെ കടം വീട്ടാനുള്ള പൈസയും ഒരു ചെറിയ വീടും അതെങ്കിലും ചെയ്തു സഹായിക്കണം

    • @user-fc4lf6hx1l
      @user-fc4lf6hx1l 3 місяці тому +16

      സത്യം

    • @noahnishanth9766
      @noahnishanth9766 3 місяці тому +8

      വൻ പരാജയമായിരുന്നെങ്കിൽ അതിന്റെ നഷ്ടം നികത്താൻ ചെറിയൊരു തുക താൻ കൊടുക്കുമായിരുന്നോ?

    • @molybaby9299
      @molybaby9299 3 місяці тому +14

      ഇപ്പോ വിജയിച്ചല്ലോ. കൊടുക്കണം

    • @arunv6
      @arunv6 Місяць тому +1

      Agreement undel kodukkanam. Allandu chumma typical mallu comment ittittu kaaryamilla. Avarevechi enthinu vere oruhqn cash undakkanu.

    • @preethuu9625
      @preethuu9625 Місяць тому +1

      S they got a profit which they never expectedthere life story plays a major role in it,its not compelling but a mere amount from 150 crores is deserving on humanitarian basis

  • @thakkul2856
    @thakkul2856 3 місяці тому +207

    അമ്മ വിഷമിക്കണ്ട സുഭാഷ്ചേട്ടന്റെ തല വര മാറി ഇനി എല്ലാം ആഗ്രഹിച്ച പോലെ നടക്കും ഒത്തിരി ആളുകളുടെ പ്രാർത്ഥനയും ഉണ്ട് കൂടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤

  • @poulson6324
    @poulson6324 3 місяці тому +80

    സുഭാഷിനെ അവിടുന്ന് രക്ഷിച്ചു കൊണ്ട് വന്ന ദൈവം എല്ലാ കടങ്ങളും ഒക്കെ തീർന്ന് തരു അമ്മ വിഷമിക്കേണ്ട. ഈ പടത്തിന്റെ സംവിധായകനോടും അഭിനയിച്ച നടന്മാരോടും അണിയര പ്രവർത്തകരോടും ഞങ്ങള് ജനസമൂഹത്തിന് ഒരു അഭ്യർത്ഥനയുണ്ട് ആ കടമെങ്കിലും തീർത്തു കൊടുക്കണം കാരണം ഒത്തിരി കോടി രൂപ ലാഭം കിട്ടിയതല്ലേ.. ഇതൊരു റിക്വസ്റ്റ് ആണ്.🙏😥😥😥

  • @lizzyjoseph2011
    @lizzyjoseph2011 3 місяці тому +77

    റിയൽ ഹീറോസ് ഇവരാണ്. സിനിമയുടെ ലാഭത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും ഇവർക്ക് കൊടുക്കേണ്ടതാണ്.

  • @thetastetravelofindia-byreshmi
    @thetastetravelofindia-byreshmi 3 місяці тому +95

    ശരിക്കും ഈ ഫിലിമിന്റെ ലാഭത്തിൽ ഒരു ചെറിയ പങ്ക്, അതവർ അർഹിക്കുന്നു. ഇത്രയും ഹിറ്റ്‌ ആയ ഒരു കഥ കിട്ടിയത് അവരിലൂടെ അല്ലേ കൂടാതെ അവരെ കൊണ്ട് പറ്റുന്ന എല്ലാ സപ്പോർട്ടും ഫിലിം ന് വേണ്ടി ചെയ്തിട്ടുണ്ട് എന്നാ മനസ്സിലാകുന്നത്. ഒരു നല്ല സ്റ്റോറി സ്ക്രിപ്റ്റ് ചെയ്യുന്ന ആൾക്ക് എത്രയോ ചിലവുണ്ട് ഓരോ ഫിലിം നും ആ ഒരു തുകയെങ്കിലും അവരർഹിക്കുന്നുണ്ട് പ്രത്യേകിച്ച് സുഭാഷും കുട്ടേട്ടനും.

    • @user-vp5pm9et2w
      @user-vp5pm9et2w 3 місяці тому +1

      Gokulam manasu vaykanam

    • @sreeparvana6901
      @sreeparvana6901 Місяць тому +4

      ​@@user-vp5pm9et2wഗോകുലം ആണോ പ്രൊഡ്യൂസർ.. സൗബിൻ അല്ലെ

  • @sangeethasasi1793
    @sangeethasasi1793 3 місяці тому +39

    കൂട്ടുകാരുടെ സ്നേഹം പറയുന്ന കേൾക്കുമ്പോഴേ ഭയങ്കര സന്തോഷം 😍❤️😍അമ്മയുടെ കഷ്ടപ്പാട് പാവം 😔😔

  • @Itz_me_amrutha..
    @Itz_me_amrutha.. 3 місяці тому +162

    ഇന്റർവ്യൂ മുഴുവൻ കണ്ടുകഴിഞ്ഞപ്പോൾ എന്തൊക്കെയോ കമന്റ്‌ ഇടണമെന്ന് ഉണ്ട്.. പക്ഷെ ഒന്നും വരുന്നില്ല...😢
    നല്ലൊരു തങ്കകുടം പോലൊരു അമ്മ... God bless...❤️

    • @christspaul8875
      @christspaul8875 3 місяці тому

      Can you send your phone number . I would like to be in touch with them. REV PAUL FR0M USA.

    • @Sharika793
      @Sharika793 Місяць тому +2

      സത്യം ആണ് ഒരു പാവം അമ്മ

    • @Sharika793
      @Sharika793 Місяць тому +1

      ശരിയാ.. ഒരു പാവം അമ്മ

    • @Itz_me_amrutha..
      @Itz_me_amrutha.. Місяць тому +1

      @@Sharika793 അതെ ♥️

  • @vasilisathewise
    @vasilisathewise 3 місяці тому +46

    സുഭാഷ് കാണാൻ സുന്ദരൻ ആണല്ലോ. നല്ലൊരു പെണ്ണിനെ കിട്ടും.

  • @gireeshlic9801
    @gireeshlic9801 3 місяці тому +33

    ഇവരുടെ കഥ കൊണ്ട് കോടികൾ ഉണ്ടാക്കിയ സിനിമഎടുത്തവർ ഇവരുടെ കഷ്ടപ്പാട് മാറ്റാൻ സഹായിക്കട്ടെ

  • @kaderkovoor1160
    @kaderkovoor1160 3 місяці тому +105

    ഈ 'അമ്മ കാരുണ്യത്തിന്റെ അനുകമ്പയുടെ സഹനത്തിന്റെ ഒരു പാഠപുസ്തകമാണ്

  • @user-od2cx6zb9k
    @user-od2cx6zb9k 3 місяці тому +57

    സൂയിസൈഡ് ചെയ്ത ആളുടെ മക്കളോടോ ഭാര്യ യോടോ എന്തിനു അങ്ങനെ ചെയ്തു എന്ന് ദയവു ചെയ്തു ചോദിക്കരുത്... അതിലും വലിയ വിഷമം വേറെ ഇല്ല 🙏🏻

  • @user-ih8qy6xt5l
    @user-ih8qy6xt5l 3 місяці тому +172

    അമ്മയുടെ വിഷമമെല്ലാം മാറും സുഭാഷിന് നല്ല ഒരു ജീവിത പങ്കാളിയെയും കിട്ടും

  • @sanaaaaaaaas
    @sanaaaaaaaas 3 місяці тому +82

    അമ്മേടെ മോനെ പോലെ മകൻ ഉള്ളത് ഭാഗ്യം അല്ലെ അമ്മ പേടിക്കണ്ട ❤

  • @homosapien5271
    @homosapien5271 3 місяці тому +159

    ബോധം മായുന്ന നിമിഷങ്ങളിലും കല്ലിൻ്റെ ചെറിയ പിടുത്തത്തിൽ നിന്ന് വീണ്ടും താഴ്ച്ചയിലേക്ക് പോവാതെ മരണത്തെ തടഞ്ഞ് നിർത്തിക്കൊണ്ട് അവിടെത്തന്നെ പിടിച്ച് നിൽക്കാൻ സുഭാഷിന് തോന്നിയ ആ മനോധൈര്യത്തിൻ്റെ കാരണം എന്താണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്.

    • @johndcruz3224
      @johndcruz3224 3 місяці тому +8

      ജീൻസ് പാന്റ് പാറയിലെ ഒരു കുനിപ്പിൽ ഉടക്കി നിന്നത് കൊണ്ടാണ് വീണ്ടും താഴേക്കു പോകാതിരുന്നത് 100അടി താഴ്ചയിലാണ് ഉടക്കി കിടന്നതു...,800 അടി താഴ്ച്ചയുള്ള കേവ് അണ് ഗുണ കേവ് 👍👍👍

    • @shooky5433
      @shooky5433 3 місяці тому +4

      എന്തായാലും സുഭാഷ് ഒരു അത്ഭുത മനു ഷ്യൻ തന്നെ

    • @angelathelanuprinson-rl2sx
      @angelathelanuprinson-rl2sx 3 місяці тому

      🥺😊🥺😊🥺😊🥺😊🥺

    • @smithatalk
      @smithatalk Місяць тому

      ​@@johndcruz3224100 അടി താഴ്ചയിലാണോ സുഭാഷ് കുടുങ്ങി കിടന്നത് 😳😳😳😳അപ്പൊ ഇനിയും താഴേക്ക് പോയിരുനെങ്കിൽ അയ്യാളുടെ കൂടെ ദൈവം ഉണ്ട് അല്ലെഗിൽ ഒരിക്കലും രക്ഷപെടില്ലായിരുന്നു

  • @pranavprasanth7041
    @pranavprasanth7041 3 місяці тому +82

    അമ്മ, കുട്ടേട്ടൻ എന്നെ വിളിക്കുന്നത് കേൾക്കാൻ എന്ത് രസമാണ് ❤

  • @anoopprabhakaran6725
    @anoopprabhakaran6725 3 місяці тому +17

    ഈ ഒരു cenima യും ആയിട്ട് related videos കണ്ടിട്ട് serikum കണ്ണ് നിറഞ്ഞത് ഈ അമ്മയുടെ video കണ്ടപ്പോൾ മാത്രമാണ്‌

  • @Sana1-2-3
    @Sana1-2-3 3 місяці тому +68

    സുഭാഷിന് വേഗം ഒരു നല്ല പെണ്ണിനെ കിട്ടട്ടെ,

  • @fashionvlog9496
    @fashionvlog9496 3 місяці тому +27

    രത്നമ്മ ചേച്ചിയുടെ മകൻ സുബാഷ് 🥰🥰🥰🥰

  • @DrRahul4044
    @DrRahul4044 3 місяці тому +58

    SUBASH ettante amma🙏🙏🙏🙏

  • @jishacleatus3069
    @jishacleatus3069 3 місяці тому +35

    She is very strong🥰🥰 avarude life experience aanu avare angane aakkiyadh. Ee ammayude karuthaanu subhashne aa 90 feet il pidich nirthiyadh. Ee ammayodulla sneham, bahumaanam tanne aanu sijuvine aa kuzhiyil irakkiyadhum.

  • @jozefjames7380
    @jozefjames7380 3 місяці тому +19

    Kuttan is the real hero.. orikal pollum njn aa rekshichenu paranju show kanikathy aa mind.. hoo sherikum pulliyod oru aradhana thonuvanu. Great man

  • @Anjanacreations
    @Anjanacreations 3 місяці тому +15

    ഈ അമ്മയുടെ കടങ്ങൾ ഒന്ന് തീർത്തുകൊടുക്കുമോ ഈ സിനിമയിൽ പ്രവർത്തിച്ചവർ. ഗോകുലം സർ നല്ല മനുഷ്യനാണ് അദ്ദേഹം ഇതറിഞ്ഞാൽ തീർച്ചയായും. രക്ഷിക്കും.

  • @jd5232
    @jd5232 3 місяці тому +44

    നിങ്ങള് ആ അമ്മേടെ bank account details ഇതില് പറ്റുമെങ്കിൽ post ചെയ്യ്.

  • @midhunmidhunraju4732
    @midhunmidhunraju4732 3 місяці тому +65

    പാവം സുഭാഷ് 💔

  • @ahalya.i.sahalya.i.s1042
    @ahalya.i.sahalya.i.s1042 3 місяці тому +23

    അമ്മ എന്നും അമ്മ ആണ്. 🫂🥰

  • @justmemyself3281
    @justmemyself3281 3 місяці тому +185

    Cinimayude profitinte small percentage ivark kodukkanam

  • @anjanasujith5324
    @anjanasujith5324 3 місяці тому +27

    Subash ettan kazhinjupoya jeevithathil orupad anubhavichu kazhinju eni agott njangalude ellaavarudeyum prarthanayundakum

  • @vinitha5981
    @vinitha5981 3 місяці тому +87

    ആ സിനിമയുടെ പ്രവർത്തകർ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്... പിന്നെ ഇങ്ങനെയൊരു സിനിമ ഇറങ്ങിയതുകൊണ്ട് real മഞ്ഞുമ്മൽ boys ഒരുപാട് ഫേമസ് ആയി... അവർക്ക് അതിലൂടെ എന്തെങ്കിലും ആവാം... യൂട്യൂബ് ചാനൽ പോലെ എന്തെങ്കിലുമൊക്കെ അവസരങ്ങൾ ഉപയോഗപ്പെടുത്താം

  • @ardrapt
    @ardrapt 3 місяці тому +124

    ഗോകുലം ഗോപാലൻ സിർ അവരുടെ കട ബാധ്യത തീർത്തു കൊടുത്താൽ മതിയായിരുന്നു

    • @radhamany9624
      @radhamany9624 3 місяці тому +3

      Pavm amma❤❤❤❤

    • @thetastetravelofindia-byreshmi
      @thetastetravelofindia-byreshmi 3 місяці тому +10

      ശരിക്കും അതവർ അർഹിക്കുന്നു. ഇത്രയും ഹിറ്റ്‌ ആയ ഒരു കഥ കിട്ടിയത് അവരിലൂടെ അല്ലേ കൂടാതെ അവരെ കൊണ്ട് പറ്റുന്ന എല്ലാ സപ്പോർട്ടും ഫിലിം ന് വേണ്ടി ചെയ്തിട്ടുണ്ട് എന്നാ മനസ്സിലാകുന്നത്. ഒരു നല്ല സ്റ്റോറി സ്ക്രിപ്റ്റ് ചെയ്യുന്ന ആൾക്ക് എത്രയോ ചിലവുണ്ട് ഓരോ ഫിലിം നും ആ ഒരു തുകയെങ്കിലും അവരർഹിക്കുന്നുണ്ട് പ്രത്യേകിച്ച് സുഭാഷും കുട്ടേട്ടനും.

  • @princegeorge2968
    @princegeorge2968 Місяць тому +4

    ഈ സിനിമ കണ്ടപ്പോഴാണ് മനസ്സിലായത് സിനിമയിലെ അമ്മയും ഒറിജിനൽ അമ്മയും കാസ്റ്റിംഗ് അടിപൊളി മഞ്ഞുമ്മൽ ബോയ്സ് ടീം സിനിമ ഇത്തരം വിജയിച്ച സ്ഥിതിക്ക് എന്തെങ്കിലും ചെയ്യാതിരിക്കില്ല❤❤❤❤

  • @keralatraditional5581
    @keralatraditional5581 3 місяці тому +8

    Nalla അമ്മ. നല്ല അഭിപ്രായം...

  • @athirajoseph2056
    @athirajoseph2056 3 місяці тому +17

    "Subash kuzhiyil veenappol...aa samayam ennikkum veettilirunnu uraangaan pattiyillaa ...enthokkeyokke aswasthathakal"...aaa ammayude vaakkukal...makkalkku onnu nonthaal athu dooreyaanengiluam achanteyum ammayudeyum ullill vedanikkum ennu ente parents paranju kettittund.athu Subash chettante amma paranjappozhum sariyaanennu feel cheythu. 🥰🙏😊

  • @janavi.nair2036
    @janavi.nair2036 3 місяці тому +13

    The interviewer had several suggestive questions that is extremely hurtful to hear. Where the mother was put in a spot to answer uncomfortable questions. This host needs to be trained before appearing. Appreciate the mother, exceptional humble person.

  • @godisgreat6442
    @godisgreat6442 3 місяці тому +18

    പാവം അമ്മ.❤❤❤❤❤

  • @allu953
    @allu953 Місяць тому +1

    ആ അമ്മ പറയുന്നത് കേട്ടിരുന്ന അങ്കർ കുട്ടി 👌👌👌👌 ഒരുപാട് വർഷം ഈ ഫീൽഡിൽ നിന്നവർ അവർ പറയുന്നതിന് ഇടക്ക് കേറി പറഞ്ഞു വെറുപ്പിക്കുന്നത് കേൾക്കുമ്പോൾ വീഡിയോ skip ചെയ്യാൻ തോന്നും, ഇതു നല്ല വീഡിയോ നല്ല അവതരണം ❤❤❤

  • @DivyaV-qp2dh
    @DivyaV-qp2dh 3 місяці тому +24

    Amma❤

  • @vin6829
    @vin6829 3 місяці тому +7

    All friends are great

  • @sandhyaraj2287
    @sandhyaraj2287 3 місяці тому +20

    Paavam❤️❤️❤️

  • @francisfrancis2095
    @francisfrancis2095 3 місяці тому +6

    Mummy really you are great ... ❤ We love you
    ... We are with you 🙏

  • @sikham2566
    @sikham2566 3 місяці тому +23

    Real manjumal boys power🔥

  • @hannaMariyam9145
    @hannaMariyam9145 3 місяці тому +28

    കടങ്ങൾ തീർത്തു കൊടുക്കണം ആരെങ്കിലും ചേർന്ന് 🙏🏻

  • @sabeeshtp3326
    @sabeeshtp3326 3 місяці тому +12

    Manjummel boys nte kude daivammundakum. Pedikenda ellavarudeyum kudumbathe daivam anugrahikum urappu. Daivam enna oru shakthiyundenkil athu sambivichirikkum.

  • @eldho.e.s0097
    @eldho.e.s0097 3 місяці тому +9

    ആ അമ്മയുടെ പ്രാർത്ഥന ദൈവം കേട്ടു. അതു കൊണ്ട് ആ പാറയിൽ താങ്ങിനിന്നു.

  • @diyadaksha4030
    @diyadaksha4030 3 місяці тому +22

    Daivame..subhashettan enthra anubhavichu kanum…..😢😢😢 kuttettan and boyz 🔥🔥🥺🥺🥺🙏🏻🙏🏻🙏🏻🙏🏻😘😘😘😘😘😘

  • @arunthathim6756
    @arunthathim6756 3 місяці тому +7

    Bagavan reshikatteee❤

  • @rajeshexpowtr
    @rajeshexpowtr 3 місяці тому +10

    friendship, motherhood which is devine.....god is there.......

  • @Abhi-oo2sl
    @Abhi-oo2sl Місяць тому +3

    കുറേ കഷ്ടപ്പെട്ടു പാവം ഇനി എല്ലാം ശരിയാവും ❤️എപ്പോഴും ദൈവം കഷ്ടപ്പെടുത്തില്ല അമ്മേ...

  • @janeanto7011
    @janeanto7011 3 місяці тому +10

    Amme ammaykum 2 makkalku nalla bhaviyundu. Deyvam snehamaanu. Snehamullidathu deyva kripa kooduthlundaavum. Vivaahavum sambathum ellaam thakka samayathu deyvam nalkum Aa samayaamaanu ee samayam. Prasasthiyum soubhagyavum undakatte. ❤❤❤❤❤

  • @AnnSussan-ts4pk
    @AnnSussan-ts4pk 3 місяці тому +6

    Ammeda kashtapadu daivam kandu. Athukonda subashu thirichu vannathu. 🥰

  • @nizaribnubacker4312
    @nizaribnubacker4312 3 місяці тому +6

    Manjummal boiys ❤scene maatti

  • @sijikuruvanplakkalgeorge6728
    @sijikuruvanplakkalgeorge6728 3 місяці тому +4

    Amma enthu nannayita samsarikkunnath❤

  • @sharuperunchery3188
    @sharuperunchery3188 3 місяці тому +3

    Kannu nanayathe ee interview kanan sadhikkilla... Souhridathinte kanappurangal...❤❤

  • @siju3634
    @siju3634 3 місяці тому +5

    🙏🙏🙏🙏🙏🙏

  • @sudhac-bw7fo
    @sudhac-bw7fo Місяць тому +1

    മക്കളും അമ്മമാരും , അയൽവാസികളും നാട്ടുകാരും സൂപ്പർ സൂപ്പർ,

  • @Kavithaganesh922
    @Kavithaganesh922 3 місяці тому +5

    Subash ❤❤❤❤❤❤❤

  • @siju3634
    @siju3634 3 місяці тому +5

    ❤️❤️❤️❤️

  • @joshythomas992
    @joshythomas992 3 місяці тому +30

    കരയല്ലേ അമ്മേ 😢😢

  • @salithankachan3484
    @salithankachan3484 3 місяці тому +26

    അമ്മ

  • @Lilly-xl8wk
    @Lilly-xl8wk 3 місяці тому +6

    Someone should help him

  • @safreenazameer9296
    @safreenazameer9296 3 місяці тому +14

    Movie was awesome …but yes these people deserve some profit atleast to those families who are struggling….. amma god will bless you and your children always

    • @arunsakthivel9964
      @arunsakthivel9964 3 місяці тому

      So much people have worked hard for the movie….it was not easy….

  • @nizaribnubacker4312
    @nizaribnubacker4312 3 місяці тому +8

    Subash and kuttetan deserve more and much better treat from that crew of this movie

  • @manjulasaravanan5976
    @manjulasaravanan5976 3 місяці тому +14

    All middle-class family problems are same loan (kadan)..... We pray for u subhash... Our blessings for u and ur family... Wish you a good life partner and healthy family...blessings of so many will keep you safe..

  • @JJ-gn1is
    @JJ-gn1is 3 місяці тому +14

    Channels, pls don’t ask too personal questions to get more reach! Leave their personal life alone.

  • @remasindhu6840
    @remasindhu6840 2 місяці тому +3

    അമ്മേ 🤝

  • @sujathasankar8838
    @sujathasankar8838 3 місяці тому +6

    Amma eppozhum deivama ellavarkkum

  • @thanya2guide
    @thanya2guide Місяць тому +3

    Adding English subtitles for global audience would really help to understand context 😊

  • @chinnuchinnu2294
    @chinnuchinnu2294 2 місяці тому +3

    പാവം അമ്മ❤❤❤

  • @amruthap6914
    @amruthap6914 3 місяці тому +7

    Interview edukana aalkare kurach koode improve aakanam....ipozhathe interview edukana aalkarum choikana chodyavum improve aakanam ennund ...its a suggestion enik thonnith

  • @neenukottayampennu
    @neenukottayampennu 3 місяці тому +2

    Amma❤❤

  • @suneeshkuttan1439
    @suneeshkuttan1439 3 місяці тому +11

    Manjummel 2 vinulla story koodi ind

  • @arjungameing8628
    @arjungameing8628 Місяць тому +5

    സ്നേഹം+ധീരത=കുട്ടേട്ടൻ and frnds ❤❤❤

  • @dragonpaily123
    @dragonpaily123 3 місяці тому +83

    വിനയ്ഫോർട്ടിന്റെ അനിയത്തി ആണോ അവതാരക.. Same sound 😂😂.. ജാവ സിമ്പിൾ ആണ് but പവർ ഫുൾ

  • @ranjis4120
    @ranjis4120 3 місяці тому +5

    Please put English subtitles

  • @surayyanizar4804
    @surayyanizar4804 2 місяці тому +1

    Nalloru Amma makalkuvendi oru paadu sahichu theyvathinte sahayam theercha ayittum undakum God bless you ❤❤❤❤

  • @sreechandg.s8417
    @sreechandg.s8417 3 місяці тому +11

    അമ്മേ കാണാൻ അവർ കാണാൻ വരുക തന്നെ ചെയും

  • @ummachyyoummkunjolum
    @ummachyyoummkunjolum 3 місяці тому +1

    ❤❤

  • @nadhiyasathya9158
    @nadhiyasathya9158 3 місяці тому +1

    Subtitle pls

  • @saranyashibu373
    @saranyashibu373 3 місяці тому +1

    🥰🥰🥰

  • @vineethaav6652
    @vineethaav6652 3 місяці тому +6

    അമ്മ മനസ് ഒരുപ്പാട് വേദനിക്കുന്നുണ്ട് 😢

  • @sindhusankaran8322
    @sindhusankaran8322 3 місяці тому +1

    ❤❤❤❤

  • @jinuentertainments3147
    @jinuentertainments3147 3 місяці тому +2

    പാവം അമ്മ 🙏

  • @MenofCourage
    @MenofCourage 3 місяці тому +6

    They must help financially immediatly 🙏

  • @user-sm6rk6tv7u
    @user-sm6rk6tv7u 3 місяці тому +13

    മഞ്ഞുമ്മൽ ബോയ്സ് നിങ്ങൾ ഭാഗ്യവാന്മാർ ആകുന്നു... ഇനിയാണ് ജീവിതം തളിർക്കുന്നത്...

  • @monishaharidass8065
    @monishaharidass8065 3 місяці тому +5

    Pls share sub title, so tat v Tamil ppl can also watch n understand

  • @ShikhaSreenivasan-ff2sn
    @ShikhaSreenivasan-ff2sn 3 місяці тому +5

    Appo Subash attanu penn kuttine kittan oru parayasavum ila amma amma ku nanayi varatte ❤

  • @Amaluuu239
    @Amaluuu239 Місяць тому +1

    Ee ammaye kandal KPAC lalitha ammaye pole thonni enikk.... Evdeokkeyo oru similarity feel cheythuu❤😊

  • @mydiary_
    @mydiary_ 3 місяці тому +1

    Amma vishamikanda eallam sheriyavum

  • @EvelyneSheela
    @EvelyneSheela 3 місяці тому +2

    Really the director has to support this family and his friends families also🙏

  • @rahulgopalakrishnan9801
    @rahulgopalakrishnan9801 Місяць тому +1

    Interviewer voice super

  • @medicalsaint3783
    @medicalsaint3783 3 місяці тому +20

    Subashetta...oru UA-cam channel thudngu ningal frns okke koodi... njangl kandolam...nalloru varumanam aavatte..best idea aanu lifelong varumanam aavum

  • @manjulamanjula4343
    @manjulamanjula4343 3 місяці тому

    🎉🎉