Valare ishtappetta film anu Jan e Mann, aa subject m, athile oro situations m verittoru reethiyil karyangal deal cheyyan padippikkunnund, chindippikkunnund nallonam, ingane alukale thiruthi chindikkan prerippikkunna films iniyum pratheekshikkunnu, thanks for Jan E Mann 😍, ningalude interview nannayittund 👌👌👌
@@lp6015athu thanneya njanum udheshichatha chidhambam enn kure per parayunnathu kettittund appo njan vicharichath nalla pratam kanumenn ennal interview kandappozha manasilaye njan udheshichath peru kondu oral famous avo illayo ennalla ennal chidhambaram basically oru old name anu ath kondu paranjathu pashe ee chidhambaram sir bhayankara handsome anu
Caution :- ഇതുമായി ഒരു ബന്ധവും ഇല്ല കഴിഞ്ഞ വർഷങ്ങൾക്ക് ഇടയിൽ മലയാള സിനിമ ഒരുപാട് മാറി..മുമ്പ് മലയാള സിനിമയിൽ നിറഞ്ഞ് ആടിയിടുന്ന ആൾമാറാട്ടം,വീട്ടുകാർ അറിയാത്ത പ്രേമം കല്യാണം നടത്തി ശുഭം ആക്കുക, Climax fight,end card ല് ഉള്ള കൂട്ടച്ചിരി ഇതൊക്കെ അന്യം നിന്ന് പോയി ! സ്ത്രീകളുടെ മുഖത്ത് അടിച്ച് കൊണ്ട് അടക്കി നിർത്തുന്ന പരിപാടി ഇപ്പൊ കാണാറില്ല (ഇപ്പോ സ്ത്രീകൾ ആണുങ്ങളുടെ മുഖത്ത് അടിക്കാൻ തുടങ്ങി😉)modern dress ധരിക്കുന്ന സ്ത്രീ മോശം സ്വഭാവം കാണിക്കുകയും സാരി ഉടുക്കുന്നത് വഴി നന്മയുടെ നിറകുടം ആകുന്ന പരിപാടി ഇപ്പൊ നിന്നു, മുസ്ലിം കഥാപാത്രങ്ങൾ പാറയിൽ ചിരട്ട ഇട്ട് ഉരക്കുന്ന ശബ്ദവും,കഴുത്തിൽ ഒരു തൂവാലയും വെച്ച് കൊടുത്ത് എല്ലാ മുസ്ലിങ്ങളും ഒരുപോലെ ഇരിക്കുന്ന പരിപാടി ഇപ്പൊ കാണാൻ കഴിയില്ല usthad hotel മുതൽ Parava,sudani from nigeria പോലത്തെ സിനിമകളിൽ യഥാർത്ഥ മുസ്ലിം ജീവിതം കാണാൻ കഴിഞ്ഞു ഇത് കൂടാതെ..മലയാള സിനിമയിലെ മാറ്റത്തെ കുറിച്ച് വിശദമായി എന്റെ ചാനെലിൽ ഒരു video ഇട്ടിട്ട് ഉണ്ട് താല്പര്യം ഉള്ളവർക്ക് side ല് ഉള്ള mike ല് ഞെക്കി നോക്കാം ☺️
ഇതിനേക്കാളും എത്രയോ നല്ല പടങ്ങളാണ് 'ഭീമൻറെ വഴിയും' 'സുമേഷും രമേശും'.. ചാനലുകൾ ജനങ്ങളെ പറ്റിച്ച് ഇല്ലാത്ത ഹൈപ്പ് ക്രിയേറ്റ് ചെയ്തൊരു മൂവി-അതാണ് 'ജാൻ എ മൻ'. തുടക്കം മുതൽ ഒടുക്കം വരെ ചിരി മയം എന്നുപറഞ്ഞ് സിനിമ കണ്ടു; പലരംഗങ്ങളിലും ചിരിക്കാൻ തന്നെ വല്ലാതെ ബുദ്ധിമുട്ടി. പടം സൂപ്പർ ഹിറ്റ് ആണെന്ന് പറഞ്ഞു ഉറങ്ങാൻ കിടന്ന രണ്ട് സുഹൃത്തുക്കളെ ഞാൻ പിടിച്ചു വലിച്ചു കൊണ്ടു വന്നിരുന്നു.. അതിലൊരാൾ ഉറങ്ങിപ്പോയി. പക്ഷേ മറ്റവൻ കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് പടത്തിൽ സെൻറിമെൻസ് കയറിവരുന്നത്.നല്ല ഒന്നാന്തരം ബോറ്.. ഏറ്റവുമൊടുവിൽ ഒരു കാലത്തും നടക്കാൻ സാധ്യതയില്ലാത്ത ഒരു ക്ലൈമാക്സും കൂടെ കണ്ടതോടെ എൻ്റെ 'ജാൻ' കൂടെ വന്ന സുഹൃത്തുക്കളിൽ നിന്നും രക്ഷിച്ചെടുക്കാനുള്ള പെടാപ്പാടിലായി ഞാൻ. ഇനിയെങ്കിലും ഇത്തരം വളരെ സാധാരണമായ സിനിമകളെ അനാവശ്യമായി promote ചെയ്ത് ജനങ്ങളുടെ കാശ് കളയിക്കരുതെന്ന് UA-cam മാർഗ്ഗദർശികളോട് അഭ്യർത്ഥിക്കുന്നു 🙏🏽
മഞ്ഞുമ്മൽboys കണ്ടിട്ട് വന്ന് ഈ interview കാണുന്ന ഞാൻ,
Manjummel boys kand ee vazhikk vannavar undo 😁
Njn
Me to
njan
Njn yes
Ys
OMG!! 5:10 And he used that word മഞ്ഞുമ്മല..... Literally universal sign🤯
Illuminati de andi
മൈർ ഇലുമിനാണ്ടി😮
I'm came here to write this😅
Manjummalayile pole❤daa ithenthoru coincedence❤❤
🔺️
2 times watch cheythu in theaters... 👌
മഞ്ഞുമ്മൽ ബോയ്സ് ❤
Chidambaram bro's voice nice 💞💞💞
Joy mon and monachan scene... superb ❤️❤️
No kunisht chodyangal..nice interview. Class. as always
Chidambaram wishing you a bright future..
Awesome Movie Chimdambaram and Ganapathy👏👏👏keep bringing out good works..
I am from Canada I felt like my own story they have said through the movie . Brilliant movie enjoyed a lot 😁😁😁
Correct
Janeman.. 👍🏻super movie
Chidu ❤️ganu ❤️
Pwoli flim
2 time theatre poyi watch cheythu
One of the best friendship song for boys. Movie experience is incredible as well.
All the best brothers for the future work 🙌🏾 descent class film JaneMan 🖤 nice interview 💯
Valare ishtappetta film anu Jan e Mann, aa subject m, athile oro situations m verittoru reethiyil karyangal deal cheyyan padippikkunnund, chindippikkunnund nallonam, ingane alukale thiruthi chindikkan prerippikkunna films iniyum pratheekshikkunnu, thanks for Jan E Mann 😍, ningalude interview nannayittund 👌👌👌
16:40 The best scene 🥰
കിടു പടം..
Ur interviews are always a class interview👌🏻
Watching after manjummel boys❤
17:00 യാ ആ സീൻ തന്നെ ആണ് best 👌
Onnukoodi theatre poyi kanan agraham thonni..athrem entertainment ayirunnu.... Keep going...
Kure kaalathinu shesham chiripicha oru movie.. 💯
Manjummel boys ❤
Adipoli movie aaan
Brothers ahhh 😊😊👌👌
After watching manjumel boys✊
Filim superb
Recently kanda best movie ❤
Cool movie just loved it
Superb movie... Really enjoyed it... Keep going guys ...🥰😍
Quinton de qock aanennu karuthi..#chidhambaram 😅😅
മറ്റ് New gen പടം പോലല്ല
ഇത് എവർഗ്രീൻ♥️
സജി എട്ടോ ഇവിടെ സേഫ് അല്ലാ👌👌👌
Chidu ganu kannurinte muthu❤
Sound like ar rahman look like Quinton de qock
Two different names.... Ganapathy and Chidambaram
This bros will rock!
15.30 minute..manjummal boys happened😌
Good movie ❤️
Very good movie
Janeman super movie
Nice movie
Kidilan padam
good film
Joymon monichan scene pwoli anu
MANJUMMAL BOYS ❤
Chidambaram director name ketapol orthathu minimum age oru 45/50 range ithu youngster analo 😀
Sathyam njan peru kettappo okke vicharichathuoru 60 above undavumenna ennal manjumell boysinte interviewil kandappozha manasilaye
@@MalavikaRajeshMalu Peru vayasanengil entha aalu young alle super star ⭐ alle, allathe tintu mon ennu perittathu kondu famous avilalao
@@lp6015athu thanneya njanum udheshichatha chidhambam enn kure per parayunnathu kettittund appo njan vicharichath nalla pratam kanumenn ennal interview kandappozha manasilaye njan udheshichath peru kondu oral famous avo illayo ennalla ennal chidhambaram basically oru old name anu ath kondu paranjathu pashe ee chidhambaram sir bhayankara handsome anu
❤❤
Poli movie chirich oru vazhikkayin
❤
❤️❤️❤️
Paalum pazhavum oru vikaaram thanaarnnu 😌😂🖐🥶🤞
Bro Chidu, you're sounding like AR Rahman 🥰
പാലും പഴവും പിന്നേം പാടി 😂
🤣🤣
Good movie
Bro code❤❤
Janeman still running in theatre successful
Both are brothers ah....
15:58 🔥
Lalettan aradukayaan. Jaan e man le.
Bro sushin shyam
Great idea aayi poi😂😂
15:24
👍🏻😌
530
ലാൽ പറയുന്നത് മനസിലാകുന്നില്ല എന്നതൊഴിച്ചാൽ വേറെ കുഴപ്പം ഒന്നും എനിക്ക് തോന്നുന്നില്ല...
athu korach kalayalo.angne
Lalettan ki
Ath kuzhappam engana aan avunath bruh, chilar chila emotionsil samsarikumbo mattullavark manasilavanemenila, it's quite natural
Ffc vanam
മതിയെടെ കൊറേ നാളായല്ലോ
Denver 😁🌚
Dekock interview malayathilo 😒
Quinton de kock 🤣🤣
Sajitetta evde safe Alla🤪🤪🤣🤣🤣
പൊളി
Is Chidambaram married? Or in any Relationship?
Do you also have crush on him as me😂 Someone commented under some other interview saying he is married. Iam not sure.
@@ancyjohn1518 😂..lol yes...but I dint see anything about his wife.
One actress who worked in his film janeman raised sexual allegations against him
He is divorced
@@username_taken_already Many are saying same. How do you know?
Caution :- ഇതുമായി ഒരു ബന്ധവും ഇല്ല
കഴിഞ്ഞ വർഷങ്ങൾക്ക് ഇടയിൽ മലയാള സിനിമ ഒരുപാട് മാറി..മുമ്പ് മലയാള സിനിമയിൽ നിറഞ്ഞ് ആടിയിടുന്ന
ആൾമാറാട്ടം,വീട്ടുകാർ അറിയാത്ത പ്രേമം
കല്യാണം നടത്തി ശുഭം ആക്കുക,
Climax fight,end card ല് ഉള്ള കൂട്ടച്ചിരി ഇതൊക്കെ അന്യം നിന്ന് പോയി !
സ്ത്രീകളുടെ മുഖത്ത് അടിച്ച് കൊണ്ട് അടക്കി നിർത്തുന്ന പരിപാടി ഇപ്പൊ കാണാറില്ല (ഇപ്പോ സ്ത്രീകൾ ആണുങ്ങളുടെ മുഖത്ത് അടിക്കാൻ തുടങ്ങി😉)modern dress ധരിക്കുന്ന സ്ത്രീ
മോശം സ്വഭാവം കാണിക്കുകയും സാരി ഉടുക്കുന്നത് വഴി നന്മയുടെ നിറകുടം ആകുന്ന പരിപാടി ഇപ്പൊ നിന്നു,
മുസ്ലിം കഥാപാത്രങ്ങൾ പാറയിൽ ചിരട്ട ഇട്ട് ഉരക്കുന്ന ശബ്ദവും,കഴുത്തിൽ ഒരു തൂവാലയും വെച്ച് കൊടുത്ത് എല്ലാ മുസ്ലിങ്ങളും ഒരുപോലെ ഇരിക്കുന്ന പരിപാടി ഇപ്പൊ കാണാൻ കഴിയില്ല usthad hotel മുതൽ Parava,sudani from nigeria പോലത്തെ സിനിമകളിൽ യഥാർത്ഥ മുസ്ലിം ജീവിതം കാണാൻ കഴിഞ്ഞു
ഇത് കൂടാതെ..മലയാള സിനിമയിലെ മാറ്റത്തെ കുറിച്ച് വിശദമായി എന്റെ ചാനെലിൽ ഒരു video ഇട്ടിട്ട് ഉണ്ട്
താല്പര്യം ഉള്ളവർക്ക് side ല് ഉള്ള
mike ല് ഞെക്കി നോക്കാം ☺️
ഇതിനേക്കാളും എത്രയോ നല്ല പടങ്ങളാണ് 'ഭീമൻറെ വഴിയും' 'സുമേഷും രമേശും'.. ചാനലുകൾ ജനങ്ങളെ പറ്റിച്ച് ഇല്ലാത്ത ഹൈപ്പ് ക്രിയേറ്റ് ചെയ്തൊരു മൂവി-അതാണ് 'ജാൻ എ മൻ'. തുടക്കം മുതൽ ഒടുക്കം വരെ ചിരി മയം എന്നുപറഞ്ഞ് സിനിമ കണ്ടു; പലരംഗങ്ങളിലും ചിരിക്കാൻ തന്നെ വല്ലാതെ ബുദ്ധിമുട്ടി. പടം സൂപ്പർ ഹിറ്റ് ആണെന്ന് പറഞ്ഞു ഉറങ്ങാൻ കിടന്ന രണ്ട് സുഹൃത്തുക്കളെ ഞാൻ പിടിച്ചു വലിച്ചു കൊണ്ടു വന്നിരുന്നു.. അതിലൊരാൾ ഉറങ്ങിപ്പോയി. പക്ഷേ മറ്റവൻ കണ്ണുരുട്ടി പേടിപ്പിക്കാൻ തുടങ്ങി. അങ്ങനെയിരിക്കുമ്പോഴാണ് പടത്തിൽ സെൻറിമെൻസ് കയറിവരുന്നത്.നല്ല ഒന്നാന്തരം ബോറ്.. ഏറ്റവുമൊടുവിൽ ഒരു കാലത്തും നടക്കാൻ സാധ്യതയില്ലാത്ത ഒരു ക്ലൈമാക്സും കൂടെ കണ്ടതോടെ എൻ്റെ 'ജാൻ' കൂടെ വന്ന സുഹൃത്തുക്കളിൽ നിന്നും രക്ഷിച്ചെടുക്കാനുള്ള പെടാപ്പാടിലായി ഞാൻ.
ഇനിയെങ്കിലും ഇത്തരം വളരെ സാധാരണമായ സിനിമകളെ അനാവശ്യമായി promote ചെയ്ത് ജനങ്ങളുടെ കാശ് കളയിക്കരുതെന്ന് UA-cam മാർഗ്ഗദർശികളോട് അഭ്യർത്ഥിക്കുന്നു 🙏🏽
Beemante wazhi ithineekal nallathann paranja ninak oru award tharanameda uwwe🤣🤣
@@Benjamin-jp8xs അത് തന്നെയാണ് ഞാനും പറഞ്ഞത്
വിയൊജിപ്പ്.. പറഞ്ഞ രണ്ട് സിനിമകളും ജാൻ എ മന്നിന്റെ അടുത്ത് എത്തിയതായി തോന്നിയില്ല
@@West2WesternGhats eda uwwe ninne ooketha athum manasilaylle🤣
@@Benjamin-jp8xs ആണോ..?
നീ റോക്കറ്റാണല്ലോ