മഹത്തായ ദർശനം | Capitalism -The Unknown ideal | Abhilash Krishnan | Mahathaya Darshanam | Awake23

Поділитися
Вставка
  • Опубліковано 5 лют 2023
  • മഹത്തായ ദർശനം | Capitalism -The Unknown ideal | Abhilash Krishnan | Awake'23 | 14 January 2023 | Town hall, Vatakara
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 96

  • @PRtalkspraveen
    @PRtalkspraveen Рік тому +54

    കിടിലം പ്രഭാഷണം. ❤️

    • @gokulkrishna4764
      @gokulkrishna4764 Рік тому +2

      എന്റെ ശിഷ്യൻ ആണ് proud of him🗿

    • @tomyseb74
      @tomyseb74 Рік тому +6

      @@gokulkrishna4764 എന്റെ ഗുരുവും.

    • @gokulkrishna4764
      @gokulkrishna4764 Рік тому +2

      @@tomyseb74 താങ്കൾ ഇപ്പൊ എന്റെ ഗുരു ആയി 😁👍

    • @nidheeshpookkot1454
      @nidheeshpookkot1454 Рік тому

      ഉം ഉം

  • @tomyseb74
    @tomyseb74 Рік тому +16

    വളരെ മനോഹരവും ലളിതവുമായ അവതരണം. Good content and nice presentation

  • @rakeshunnikrishnan9330
    @rakeshunnikrishnan9330 Рік тому +20

    വെടിച്ചില്ല് presentation.. ⚡🔥
    Keep going.. 👌

  • @haridasan2863
    @haridasan2863 Рік тому +10

    Excellent.. This aspect was missing in all Capitalism talks… You covered it AND ALSO COVERED IT WELL

  • @thomasandrews462
    @thomasandrews462 Рік тому +4

    Knowledge is my pursuit of happiness❤

  • @teddyoddman7170
    @teddyoddman7170 Рік тому +4

    ശക്തമായ പ്രമേയം, വ്യക്തമായ അവതരണം!!! Once again Abhilash rocks!!! 🔥

  • @rajeshdxb71
    @rajeshdxb71 Рік тому +5

    Superb presentation. Explained about everything the so-called socialists complain.

  • @remasancherayithkkiyl5754
    @remasancherayithkkiyl5754 Рік тому +4

    വടകരയിൽ ഉഗ്രൻ പരിപാടി ആയിരുന്നു രാവിലേ തുടങ്ങേണ്ടതായിരുന്നു.

  • @jopanachi606
    @jopanachi606 Рік тому +6

    Excellent presentation 'good job

  • @vasanthakumariki791
    @vasanthakumariki791 Рік тому +2

    വളരെ നല്ല അവതരണം 👍

  • @praveesh2741
    @praveesh2741 Рік тому +6

    Excellent presentation 👍

  • @msaseendran683
    @msaseendran683 Рік тому +4

    Excellent. Thank you dear.

  • @SanjayFGeorge
    @SanjayFGeorge Рік тому +3

    Wonderful talk. Might be a little too disturbing for a Malayalam audience.
    For further reading I recommend "The virtue of selfishness" by Ayn Rand.

  • @sumangm7
    @sumangm7 Рік тому +5

    Philosophy of capitalism 👍👏👌

  • @radhakrishnan7051
    @radhakrishnan7051 Рік тому +2

    Super നല്ല പ്രസൻ റ്റേഷൻ

  • @sureshviswamithra1494
    @sureshviswamithra1494 7 днів тому

    Extreme philosophy. My salute ❤

  • @krishnapriya5872
    @krishnapriya5872 Рік тому +5

    🔥🔥🔥

  • @retheeshkumarvr7646
    @retheeshkumarvr7646 Рік тому +2

    👏👏👏

  • @pralobkalathil3513
    @pralobkalathil3513 Рік тому +3

    പൊളി സാനം 💞

  • @00badsha
    @00badsha Рік тому +1

    Thanks Abhilash ❤

  • @rajuvarma5338
    @rajuvarma5338 Рік тому +3

    U Assume The Following
    1.perfect Competition in Product market
    2.Perfect Competition in the Factor market...
    Then we can maximise welfare..with normal profit and exact Pricing ... Nice..
    But world ecomomy is run on Monopoly, monopolistic competition , oligopoly. With exorbitant Profits..

    • @AlVimalu
      @AlVimalu 8 місяців тому

      Thats why we have govt to curb monopoly , if the govt go corrupt then we can elect a new govt.

    • @AlVimalu
      @AlVimalu 8 місяців тому

      We have laws to stop monopoly.

    • @KarlMarxist
      @KarlMarxist 4 місяці тому

      ​@@AlVimalu o really what abt the crony capitalism in India . And startups failure and bankruptcy in our countries and other western countries due to monopoly uncessary acquisition of other companies to prevent competition and to earn surplus profits what abt that u have any answer the problem of communist in kerala was they were not eager in investing in heavy industries light industries and consumer industries and collectivation of farms or ready to build a workers co operative instead they reduced and closed all industries in kerala in the name of pollution of environment simultaneously unemployment rose and now we migrating to other states and countries for job they are not following the idealogy of communism instead they are more bureaucratic approaches now they are introducing capitalism

  • @viveknath4153
    @viveknath4153 Рік тому +4

    👌🏻👌🏻❤

  • @shibint3847
    @shibint3847 Рік тому +2

    Worth watching

  • @Dileepkb1986
    @Dileepkb1986 Рік тому +3

    Superbbbb presentation... 👌🏻👌🏻👌🏻👌🏻👌🏻
    Simply explained the reality of capitalism.

  • @Lenin_IN_Eu
    @Lenin_IN_Eu Рік тому +3

    ❤❤❤

  • @vijayasankar1967
    @vijayasankar1967 Рік тому +8

    താങ്കളുടെ പറയുന്ന രീതിയിലുള്ള ക്യാപ്പിറ്റലിസം നടപ്പാക്കുന്ന ഒരു രാജ്യം പറയുവാൻ സാധിക്കുമോ ? അറിയാനുള്ള ആഗ്രഹം കൊണ്ടാണ്

    • @sanumk359
      @sanumk359 Рік тому +2

      ഉണ്ടായിരുന്നു.. ഈസ്റ്റ് ഇൻഡ്യാ കമ്പനി... ബ്രിട്ടീഷ് സർക്കാരിന്റെ അനാവശ്യ ഇടപെടലുകൾ കാരണമായി പൂട്ടിപ്പോയി 😀

    • @renjithjohn1747
      @renjithjohn1747 Рік тому

      Ideal super aanu. Pakshe, capitalism Enna ideal Ayn Rand parayunnath pole nadappavanamenkil oru rajyathe Ella manushyarum pachavellam chavachu kudikkunna nishkalankarayirikkanam. It is just impossible. Manushyar evide chennalum kurachu pavangale chooshanam cheyyan enthenkilum margangal kandethum. It is just inevitable and impossible to stop. Kurachu manushyar ennum yudasinte fans aayirikkum. Avarkk mattullavare pattichu mathrame jeevikkan kazhiyoo. Ath eth systethinte underil aayaalum angane thanne.

    • @sharongeorge7922
      @sharongeorge7922 Рік тому

      ചൈന അമേരിക്ക...

    • @heretichello8253
      @heretichello8253 11 місяців тому

      ഓട്ടു മിക്ക രാജ്യങ്ങളും. കമ്മ്യൂണിസം ആണ് തകർന്നു പോയതു

    • @KarlMarxist
      @KarlMarxist 4 місяці тому

      ​@@heretichello8253 yes collapsed due to American sanctions and embargo from European union and other capitalistic countries to not export or import any goods and services to their countries

  • @nirmalpremachandran7606
    @nirmalpremachandran7606 Рік тому +3

    Super one of ur best...... 🫀🫀🫀🫀

  • @RIDON_TRADER
    @RIDON_TRADER Рік тому +2

    Good presentation

  • @dpu11
    @dpu11 Рік тому +2

    കിടിലം..

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    Suuuuuuuper 💜💜💜💜💜💜

  • @ambareeshcv
    @ambareeshcv Рік тому +3

    Nice❤

  • @benz823
    @benz823 Рік тому +2

    ❤👌👌❤❤

  • @Ashrafpary
    @Ashrafpary Рік тому +1

    excellent

  • @swapnasapien.7347
    @swapnasapien.7347 Рік тому +2

    👌👌👌👌👍

  • @jaikc7840
    @jaikc7840 Рік тому +8

    കേട്ടിട്ട്, ഈ ലോകത്തിലെ കാര്യങ്ങളൊക്കെ വളരെ simple ആണെന്ന് തോന്നുന്നു : ആണോ?
    വ്യക്തി സ്വാതത്ര്യം - just ensure it does not other's freedom. But which freedom can overcome another freedom? Am I free to use an intellectual property? Is intellectual property a true property? Based on what moral value? Should state interfere in ensuring that IP is not violates as it is not a physical force use? Should government do anytging to regulate prices? Should it ask money from citizens?
    എത്രമാത്രം selfish ആകാം? ആരിൽ നിന്നും ഒരു ത്യാഗവും expect ചെയ്യരുതോ? തിരിച്ച് ചെയ്യുകയും വേണ്ടേ? Including family members? Partners? Offsprings? Father/ mother? If yes, to who all that should be extended? Can you live alone without depending on others? Can it all be based on money? Should we pay tax to govt?
    When will people understand that there's needs to be a balance between two opposite ideals?

  • @jojichacko6298
    @jojichacko6298 Рік тому

    സൂപ്പർ

  • @akshaiprabhu7525
    @akshaiprabhu7525 3 місяці тому

    15:00 abhilash krishnan sir right ✅👌😮👏👍

  • @ChannelRed67
    @ChannelRed67 Рік тому

    🔥🔥

  • @Ratheesh_007
    @Ratheesh_007 Рік тому +1

    🥰

  • @jamespfrancis776
    @jamespfrancis776 Рік тому

    👍🌷❤👍

  • @pratheeshlp6185
    @pratheeshlp6185 Рік тому

    ❤❤❤❤❤👍👍👍👍👍👍

  • @pratheeshlp6185
    @pratheeshlp6185 Рік тому

    Nice 💗💗💗💗💗💗💗💗💗

  • @hrsh3329
    @hrsh3329 Рік тому +1

    Kollam

  • @pratheeshlp6185
    @pratheeshlp6185 Рік тому

    💕💕💕💕💕💕💕👍👍👍👍👍👍👍👍👍

  • @cheghiskhan3977
    @cheghiskhan3977 Рік тому +3

    ബേബിക്ക് വട്ടാണ് സുഹൃത്തേ... കൊല്ലണ്ട വിട്ടേക്ക്.

  • @9000riky
    @9000riky Рік тому

    I felt the presentation is incomplete...Need more information about capitalism.

  • @sreedasks6536
    @sreedasks6536 Рік тому

    ഇനിയും പഠനവും ചർച്ചയും ആവശ്യമുള്ള വിഷയം

  • @youtubeuser6020
    @youtubeuser6020 Рік тому

    സൂൂൂൂൂൂപ്പർ

  • @shihabea6607
    @shihabea6607 Рік тому +1

    അപ്പൊ ayn rand ആണല്ലേ അതോറിറ്റി... 👍

  • @roopeshns886
    @roopeshns886 Рік тому +1

    നിങ്ങളീ പറയുന്ന യഥാർത്ഥ കാപ്പിറ്റലിസം നിലനിൽക്കുന്ന രാജ്യങ്ങൾ ഏതൊക്കെയാണ്. ?

  • @thescienceoftheself
    @thescienceoftheself 11 місяців тому +1

    ക്യാപിറ്റലിസത്തിന്റെ ഗുണഭോക്താക്കൾക്ക് ക്യാപിറ്റലിസം നല്ലതാണ്. അല്ലാത്തവർക്ക് സ്വാഹാ

    • @jannat-rx6bi
      @jannat-rx6bi 10 місяців тому

      Yes, I uses phone and youtube.

    • @KarlMarxist
      @KarlMarxist 4 місяці тому

      These phone have so called internet and GPS system without that it is a waste these are created with the help me of so called government investment of the public wealth without it it will not be created the internet was created first in American government labs and so called it's earlier versions the venture capitalist were not eager to invest in it because at that time they believed it will be loss so called more inventions like html and microchip are created by the government investment these only makes your a smart phone so don't come in the favor of capitalistic arguments

  • @pratheeshlp6185
    @pratheeshlp6185 Рік тому

    🧡🧡🧡🧡🧡🧡🧡👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍Wow

  • @safeervm6080
    @safeervm6080 Рік тому +5

    അദാനി മോഡി ക്യാപിറ്റലിസം കിടു അല്ലേ

    • @abhilashkrishnan2833
      @abhilashkrishnan2833 Рік тому +3

      34:43

    • @linojohn989
      @linojohn989 Рік тому

      Suddu spotted

    • @devaraj006
      @devaraj006 Рік тому +1

      Hey shudu 🐷

    • @dinkan7953
      @dinkan7953 Рік тому +2

      ഞമ്മക്ക് യൂസഫലി തങ്ങളുടെ സോഷ്യലിസ്റ്റ് ക്യാപിറ്റലിസമേ പറ്റു

    • @satanshameer690
      @satanshameer690 Рік тому

      Gulf rajyankal socialist aano?

  • @sanumk359
    @sanumk359 Рік тому +2

    ഈസ്റ്റ് ഇൻഡ്യാ കമ്പനി ആണ് എസ്സൻസ് മുന്നോട്ട് വെക്കുന്ന ക്യാപ്പിട്ടലിസ്റ്റ് മോഡൽ... ഫ്രീ ട്രേഡ്... യാതൊരു നിയന്ത്രണങ്ങളും ഇല്ല

    • @abhilashkrishnan2833
      @abhilashkrishnan2833 Рік тому +2

      Underlying most arguments against the free market is a lack of belief in freedom itself.

    • @anuragpj6876
      @anuragpj6876 Рік тому +1

      എന്നാ പിന്നെ അതിലും മികച്ചത് അങ്ങോട്ട് പറഞ്ഞ് കൊടുക്ക് അണ്ണാ....

  • @ushasasi7000
    @ushasasi7000 Рік тому +1

    സ്വന്തം കാഴ്ചപ്പാടുകൾ അതുനല്ലതാണ്, ഒരു വൈദ്യശാസ്ത്രം അത് ആധികാരികമായി പറയേണ്ടത് അതുമായി അനുഭവം ഉള്ളവർ ആണ് വെറുതെ ജല്പനങ്ങൾ നടത്തരുത്

    • @AnilKumar-pl5zn
      @AnilKumar-pl5zn Рік тому

      തെമ്മാടിയെ കുറിച്ച് തെമ്മാടിക്കു മാത്രമേ പറയാവൂ എന്നുണ്ടോ ! സത്യം അറിയാവുന്ന ആർക്കും വിമർശിക്കാം. വളരെ ബാലിശമാണ് ഹോമിയോപ്പതി .

  • @pushkaranprasanth4687
    @pushkaranprasanth4687 Рік тому

    6:30 not really... Absolutely not.

  • @TraWheel
    @TraWheel Рік тому +1

    ചെഗുവേര വാഴക്കുല എഴുതി എന്ന് പറഞ്ഞു PHD വാങ്ങിയ ഞങ്ങളോടെന്നോ ക്യാപിറ്റലിസം പറയുന്നത് ... കമ്മ്യൂണിസം പറയുന്നത് ഭഗവദ്ഗീത തന്നെ , തൊഴിലാളി തൊഴിലാളി ആയി തന്നെ ഇരിക്കണം എന്തിനു ഞങ്ങൾക്കും അടിമകൾക്കും സുഖിക്കാൻ

  • @manojmt4694
    @manojmt4694 Рік тому

    M A ബേബി പറഞ്ഞത് നോക്കണ്ട. ബുദ്ധിക്കു പത്തു പൈസയുടെ കുറവുള്ള ആളാണ്.

  • @ratheeshvaravoor4524
    @ratheeshvaravoor4524 Рік тому +1

    സംഘ കൂലിക്കാരന്റെ രോദനം 😂😂

    • @themanwithnoname9578
      @themanwithnoname9578 7 місяців тому

      Ninne pollulla maranmar karanam Ada poori njn capitalism ulla natilek vannath. Illel nattil ninnu njn ente company undakiyenne. Paranj it karyam illa. Nallath nayakkokkilla ennanu pazhamcholllu

  • @ushasasi7000
    @ushasasi7000 Рік тому

    Mr അഭിലാഷ് കൃഷ്ണൻ, അലോപ്പതി, ആയുർവ്വേദം ഒക്കെ നിങ്ങള്ക്ക് കപടമാണ് എന്ന് തോന്നുന്നില്ലേ

  • @sunilpaul29
    @sunilpaul29 Рік тому +1

    ഇതൊരുമാതിരി ഗണപതിയുടെ പ്ലാസ്റ്റിക് സർജറി പോലെയായി. I feel it lacks objectivity. Also misleads the audience. Capitalism is the best system that exit today. But these kind of speakers will help us not to appreciate it.

  • @joshjosh6373
    @joshjosh6373 Рік тому +3

    ക്യാപിറ്റലിസത്തെ കുളിപ്പിച്ച് വെളുപ്പിക്കാൻ ഏറെ ശ്രമിച്ചിട്ടുണ്ട് 😎😍😄പക്ഷേ ആനയേ കുളിപ്പിച്ചാൽ ആന വെളുക്കില്ല 🤭🙄😄
    വലിയ ചർച്ച വിഷയമാണ് അത് കൊണ്ട് തന്നെ സ്ഥല- സമയ പരിധി കാരണം പറഞ്ഞ പല കാര്യങ്ങളുടെയും വിസ്താരം ഇപ്പോൾ സാധ്യമല്ല 😰 പക്ഷെ കുറിച്ചിട്ടൊള്ളൂ നനമുക്ക് സംവാദവും ചർച്ചയും തീർർച്ചയായും തുടരാം 😍🙏🏼

    • @anuragpj6876
      @anuragpj6876 Рік тому

      താങ്കളൊരു കമ്മിയല്ലെന്ന് കരുതട്ടെ....

  • @mathewvarghese4387
    @mathewvarghese4387 10 місяців тому +1

    Capitalism അതിന്റെ ദോഷങ്ങൾ ഒന്നും ഇല്ലേ ? Third party ban എന്നൊരു സംഭവം കെട്ടിട്ടുണ്ടൊ? community യിൽ നിന്ന് മാറ്റി നിർത്തപ്പെടുക.
    അടുത്തത് company ചൂഷണം ചെയ്താൽ case file ചെയ്യാം. വക്കീൽ fee ആര് കൊടുക്കും ? പണി ചെയ്യാൻ പറ്ററ്റാതെ case നു പോയാൽ ആര് ചോറു വെച്ച് തരും. case ജയിച്ചാലും company third party യോട് പറഞ്ഞു ആ group അളിനെ ban ചെയ്യും. capitalism depression മാത്രമേ തരിക ഉള്ളൂ. ആൾക്കാർ bank ൻറെ slave ആകുന്നു. ശബ്ധിക്കാൻ പറ്റാതെ loan തീർ
    ക്കാൻ പണി എദുക്കുന്നു. മുതലാളിക്കു എപ്പോൾ വേണേലും ജോലിക്കരനെ പിരിച്ചു വിടാം. lay off... ഇനിയും ഉണ്ട് ... എഴുതാൻ space ഇല്ല

  • @jaisonthomas2255
    @jaisonthomas2255 Рік тому

    "K" VIJAYAN kelkkunnundo aavo