ഡാർവിനിസം വന്ന വഴി - C S Suraj | OWNWINGS '22 | Perumbavoor | July 31

Поділитися
Вставка
  • Опубліковано 23 жов 2022
  • ഡാർവിനിസം വന്ന വഴി | Revealing The Journey Towards Darwinism - Presentation by C S Suraj in the event OWNWINGS '22 at Perumbavoor on 2022 July 31
    Camera: Gireesh Kumar
    Editing: Pramod Ezhumattoor
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 62

  • @benz823
    @benz823 Рік тому +22

    ഞാൻ നേരിൽ കണ്ട പ്രോഗ്രാം 👍❤👌

  • @sureshcameroon713
    @sureshcameroon713 Рік тому +19

    നല്ല ഭാവിയുള്ള പ്രഭാഷകൻ, , ,👍👍👍

    • @kunhali4773
      @kunhali4773 Рік тому +5

      1800 ലെ ഇംഗ്ലണ്ട് 2022 ലെ കേരളം വളരെ നല്ല.. നിരീക്ഷണം

    • @sureshcameroon713
      @sureshcameroon713 Рік тому +3

      @@kunhali4773 അത് അവന് തെറ്റിയ താ 1800 അല്ലാ അതിന് മുമ്പത്തെ ഗോത്ര കാലം

  • @sumangm7
    @sumangm7 Рік тому +10

    This was an untold story..... Thank you Suraj😍

  • @retheeshkizhakkambalam.8466
    @retheeshkizhakkambalam.8466 Рік тому +3

    കൺഗ്രാറ്റ്സ് സൂപ്പർ പ്രസന്റേഷൻ❤💓👍

  • @rajeshkumar-qf6wv
    @rajeshkumar-qf6wv Рік тому +8

    Suraj is a promising genius for free thinking. 👍❤️

  • @rameshdevaragam
    @rameshdevaragam Рік тому +6

    All the best for esSENSE Global

  • @chabochandran8948
    @chabochandran8948 Рік тому +7

    പരിണാമത്തെ അംഗീകരിക്കാതിരിക്കാൻ ഇനി മതങ്ങൾക്കാവില്ല അത്രമാത്രം തെളിവുകൾ പ്രപഞ്ചത്തിൽ വാരിവിതറിയിരിക്കുന്നു

  • @ayishafathah2391
    @ayishafathah2391 Рік тому +11

    Suraju bai, oru 10 classukaranaya enikku nannayi manassilakkan kayinju. Time valare KURAVAYI poyi, detile presentation venanm. Pls

  • @georgeka6553
    @georgeka6553 Рік тому +1

    വ്യക്തത ഉള്ള പ്രഭാഷണം. 👍❤️

  • @chabochandran8948
    @chabochandran8948 Рік тому +3

    very Good Speach

  • @bijunchacko9588
    @bijunchacko9588 Рік тому

    പ്രകൃതി നിർദ്ധാരണം മഹത്തരമാണ് ...മുറി അറിവുകാരുടെ മണ്ടൻ ചോദൃങൾ ചിരിക്ക് വകനൽകുന്നു .... പ്രപഞ്ചം തന്നെ നിർദ്ധാരണ വിധേയമാണ്

  • @aksharababu987
    @aksharababu987 Рік тому +7

    ❤️❤️

  • @TraWheel
    @TraWheel Рік тому +3

    Suraj ❤❤❤

  • @josesebastian5120
    @josesebastian5120 Рік тому +4

    സർ നമസ്കാരം

  • @darwin_v_tomy
    @darwin_v_tomy Рік тому

    ഏൻ്റെ പേര് കേൾക്കുമ്പോൾ ഒരു രോമാഞ്ചം 😘

  • @Sajumonworld
    @Sajumonworld Рік тому +2

    The rising star ⭐

  • @davismc2702
    @davismc2702 Рік тому +1

    I liked the way Suraj presented it. We need more brains like you to impart the scientific temper to human race. Would like to hear from you more..

  • @sabujoseph5646
    @sabujoseph5646 Рік тому

    ചാൾസ് ഡാർവിൻ ഒരു Anxiety neurotic patient ആയിരുന്നു. അദ്ദേഹം പൊതു ജന മധ്യ ത്തിൽ, വിരുന്നു ചടങ്ങുകളിൽ വരുവാൻ മടിച്ചിരുന്നു. ഈ കാര്യം 1985 -ലെ ഒരു മലയാള മനോരമയുടെ സപ്ലിമെന്റ്ിൽ(sunday) കണ്ട താണ്.

  • @moideenm990
    @moideenm990 Рік тому +4

    Good speech 👍

  • @piku6070
    @piku6070 Рік тому +1

    Nice presentation

  • @algebra6162
    @algebra6162 Рік тому

    Very good, thanks Sir.

  • @justink9455
    @justink9455 Рік тому

    Excellent presentation... 👏👏👏

  • @piousjoby
    @piousjoby 3 місяці тому

    crystal clear 🤙

  • @00badsha
    @00badsha Рік тому +2

    Suraj ❤

  • @jacobfrancis5589
    @jacobfrancis5589 Рік тому +1

    Very nice 👍👍👍

  • @joshymathew2253
    @joshymathew2253 Рік тому +4

    👍

  • @sabujoseph5646
    @sabujoseph5646 Рік тому

    എല്ലാം സമ്മതിച്ചു, മനുഷ്യരുടെ ഉത്കണ്ഠയും, നിരാശയും, ഭയവും, സങ്കട൦, സന്തോഷം, സ്നേഹം, കുറ്റബോധം, തുടങ്ങിയ വായുടെ "പരിണാമം" കൂടി പറയണ൦.

    • @connective135
      @connective135 Рік тому

      പരിണാമം നടക്കുമ്പോൾ ചിന്തയുടെ source physical അല്ല.

  • @mkaslam8304
    @mkaslam8304 Рік тому

    Nice speech good presentation

  • @adithyakrishna4966
    @adithyakrishna4966 Рік тому

    You gained a subscriber.

  • @deepuskesavan
    @deepuskesavan Рік тому +3

    😍😍❤️👌

  • @adharsh.m199
    @adharsh.m199 Рік тому +2

  • @muneermmuneer3311
    @muneermmuneer3311 Рік тому +3

    👍👍👍

  • @gk838
    @gk838 Рік тому +2

    👍🌹

  • @jekku1115
    @jekku1115 Рік тому

    Good presentation

  • @jijojith7434
    @jijojith7434 Рік тому +1

    👌👌👏👏👏

  • @arunlal5930
    @arunlal5930 Рік тому +1

    👏👏👏👏👏👏

  • @ajeshvalliyel2935
    @ajeshvalliyel2935 Рік тому

    👏👏👍👍

  • @dinnesr6592
    @dinnesr6592 Рік тому +1

    👍💯⚘⚘⚘⚘⚘🌹🌹🌹

  • @walkwithlenin3798
    @walkwithlenin3798 Рік тому

    ♥️👍

  • @Karyam--
    @Karyam-- Рік тому

    *ജൂലൈയിൽ നടന്ന പ്രോഗ്രാമൊക്കെ ഇപ്പഴാണോ അപ്‌ലോഡ് ചെയ്യണേ*?

  • @sundaramchithrampat6984
    @sundaramchithrampat6984 Рік тому

    Mr. Suraj, the young man, has indeed a wealth of indepth knowledge in the subject of his discourse. On top of it he has the natural ingenuity to disseminate knowledge to alleviate wrong presumptions. This flair is not common among the majority of people who knows a lot but when they make a presentation of the subject the listeners do not digest it. Here the way he describes it is extremely easy for anyone to assimilate.
    I'm disappointed to notice that he uses the term 'into' for 'multiplication' - 2 into 2 is equal to 4. It tells the truth of how a child's brain works once it is fed with a wrong term or information that will incapacitate the child's brain to think logically and the state of the brain will remain deprived of its ability to correct even a simple error even when he/she attains adulthood. Suraj is making such errors. Another example is, he pronounces NAZI as NASI, its correct pronunciation is NAATZI. So many more are there.
    Youngsters like Suraj are a real asset to our society which is reeling under ignorance albeit the people of Keralam are adjudged as the most educated among all other states in India!

  • @vishnumv5308
    @vishnumv5308 Рік тому +1

    27:18 😂😂😂😂😂

  • @mathewalex7824
    @mathewalex7824 Рік тому

    ബൈബിളിലെ കാര്യങ്ങൾക്ക് തെളിവ് ഉണ്ട് ബുദ്ധിമാനേ.

  • @sabujoseph5646
    @sabujoseph5646 Рік тому

    ഈവക സിദ്ധാന്തം മനുഷ്യൻ വിശ്വാസി ച്ചാൽ മാനസിക സമ്മർദ്ദം ഉറപ്പ്. കുട്ടികളുടെ മനസ്സിൽ വിഷ൦ കുത്തിവച്ച് സമൂഹത്തിന്റെ സമാധാനം കളയാൻ മാത്രം ഉതകുന്നതും.

  • @salimmalik8333
    @salimmalik8333 Рік тому

    അപ്പോള്‍ ഇത്രയുംകാലം നമ്മൾ പറഞ്ഞു പഠിപ്പിച്ചത് ഒക്കെയും ശുദ്ധമണ്ടത്തരമായിരുന്നു എന്ന് ചുരുക്കം.
    പാവം ഡാർവിൻ, ആരുടേയോ കുഞ്ഞിന്റെ അച്ഛനെന്ന് തന്റെ മരണശേഷം മുദ്ര കുത്തപ്പെട്ട, ഏതൊക്കെയോ കൈവഴികളിലൂടെ ജീവിതം ഒഴുകി അവസാനം വളരെ വിചിത്ര സ്വഭാവക്കാരനായ ഒരാളുടെ സഹയാത്രികനായി കപ്പലിൽ ലോക തീരപര്യവേഷണത്തിന് നിയമിതനായ, ആകാരഭംഗി കൊണ്ടു മറ്റുളവരെ തന്നിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്ന ' മൂക്ക് ' സ്വന്തമായി ഉള്ള ഒരു മൗനി ഭാഭ, ദൈവശാസ്ത്രത്തിൽ ഡിഗ്രി എടുത്തിട്ടും അത് എന്താണ് ഏതാണ് എന്ന് പറയാനോ പ്രവർത്തിക്കാനോ കഴിയാതെ, വൈദ്യശാസ്ത്ര പഠനത്തിനിടയിൽ ഒരു surgery കണ്ടു ഭയന്ന് ഓടിയ, അല്പം പോലും മനോബലം ഇല്ലാത്ത ഒരു പേടിത്തൊണ്ടന്‍,........ അങ്ങിനെ അങ്ങിനെ എന്തൊക്കെ അപധാനങ്ങളാണ് ഈ മഹാപണ്ഡിതൻ പാടിപ്പുകഴ്ത്തുന്നത്. ശാസ്ത്ര ലോകം കാലാന്തരങ്ങളിലൂടെ പള്ളിയോടും പട്ടക്കാരോടും ഭരണകൂടങ്ങളോടും അന്ധവിശ്വാസികളോടും നിരന്തരം കലഹിച്ചും പോരാടിയും സ്ഥാപിച്ചെടുത്ത ഒരു മഹാ വ്യക്തിത്വത്തിന്റെ കടയ്ക്കു മഴു കൊണ്ടു ആഞ്ഞാഞ്ഞു വെട്ടി തള്ളി താഴെ വീഴ്ത്തിയിരിക്കുന്നു. പരിണാമം എന്ന വാക്കു പോലും എവിടെയും പറഞ്ഞിട്ടില്ലാത്ത ആ പാവത്തെ പരിണാമ സിദ്ധാന്തത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത് അർത്ഥശൂന്യമാണെന്ന് സ്ഥാപിക്കുക വഴി എസ്സെൻസിനെ ഉപയോഗിച്ച് താങ്കൾ വഴിവെട്ടുന്നത് മറ്റു ചിലർക്കു വേണ്ടിയുള്ള ' തൊഴിലുറപ്പ്' പദ്ധതിയാണെന്ന് സംശയമില്ല.

  • @unnikshna
    @unnikshna Рік тому

    Don't tell namaskaram -it's a religious word !

    • @java97
      @java97 Рік тому

      Don't use UA-cam. It's owned by non -religious persons.

  • @ajithu8952
    @ajithu8952 Рік тому

    നന്നായിരുന്നു. പക്ഷേ അദ്ദേഹത്തിന് കുറെക്കൂടി നന്നായി സംസാരിക്കാൻ കഴിയുമായിരുന്നു എന്ന് തോന്നുന്നു.
    പ്രകൃതി നിർദ്ധാരണം എന്ന മർമ്മം പറയാൻ സെക്കന്റുകളോ മിനിറ്റുകളോ മാത്രമായത് കഷ്ടമായി. പരിഹാസങ്ങൾ, അനാവശ്യ കമന്റുകൽ തുടങ്ങിയവ സ്റ്റേജ് പെർഫോമസിന് കൊഴുപ്പുണ്ടാക്കും. പക്ഷേ ശാസ്ത്ര പ്രഭാഷണത്തിൽ അവ 5% ത്തിൽ കൂടുന്നത് നല്ലതാണോ? ഡാർവിന്റെ ജീവിതകഥ പോലും ഇങ്ങനെ മഹച്ചരിതമാല പോലെ 'ഡാർവിനിസം' എന്ന വിഷയത്തിലുള്ള ശാസ്ത്ര പ്രഭാഷണത്തിൽ പറയേണ്ടതുണ്ടോ?

  • @mathewalex7824
    @mathewalex7824 Рік тому

    നീ ആരാടാ ദൈവത്തെ അവഹേളിക്കാൻ 😡😡😡😡

  • @sabujoseph5646
    @sabujoseph5646 Рік тому

    ബൈബിൾ നൂലിൽ കെട്ടി ദൈവം താഴോട്ടു ഇറക്കി തന്നതല്ല. മനുഷ്യ ൻ എഴുതി യാണ്. ബുദ്ധിയുണ്ട ങ്കിൽ ഒരു കാര്യം മനസിലാക്കുക. മോസസ് (മോശെ) യാണ് ഈ പുസ്തക൦ എഴുതിയത് എന്ന് പൊതുവെ പറയുന്നു. എന്തിനാണ് ഇത്ര യും വളച്ചൊടിച്ച് പറയുന്നതു. ആദ്യ മനുഷ്യൻ ആദ൦ ആണെന്ന് ഈ പുസ്തകത്തിൽ പറയുന്നു. എങ്കിൽ മോശെ ആദത്തിന് മുമ്പിൽ ജനിച്ചു എന്ന് പറയേണ്ടി വരും. കാരണം ആദത്തെ ദൈവം കളിമണ്ണു കൊണ്ട് സ്റിഷ്ടിച്ചത് മോശ കണ്ടിട്ടുണ്ടായിരിക്കണ൦. അങ്ങനെ വരുമ്പോൾ മോശെയെ ആദ്യ൦ സ്റിഷ്ടിച്ചു എന്നും വരു൦. താങ്കൾ ഒരു കാര്യം മനസ്സി ലാക്കുക ബൈബിൾ ശാസ്ത്ര ഗ്രന്ഥ൦ അല്ല. മനുഷ്യനെ ദൈവം സ്റിഷ്ടിച്ചു എന്നു പറയുവാൻ മാത്രം. നിങ്ങൾ യുക്തി വാദികൾ പലപ്പോഴും പറയുന്ന "എങ്ങനെ എന്നറിയത്തല്ല", എന്നതിനു പകരം ഞങ്ങൾ" വിശ്വാസികൾ" ദൈവം " എന്ന് പറയുന്നു. (ഉല്പത്തി പുസ്തക ത്തെ പറ്റി യാണ് ഇവിടെ സൂചന).

  • @CosmicCanvas666
    @CosmicCanvas666 Рік тому

    Evolution എന്നത് സമ്പൂർണ മണ്ടത്തരമാണ് മതം പോലെ തന്നെ

  • @sabujoseph5646
    @sabujoseph5646 Рік тому

    സഹോദരൻ പറയുന്ന പരിണാമ സിദ്ധാന്തം യുക്തിയുടെ വെളിച്ചത്തിൽ ക്രിസ്തു മത വിശ്വാസികളും അംഗീകരിക്കുന്നു ണ്ട്. ക്രിസ്തു മത വിശ്വാസത്തിന്റെ അടിത്തറ ബൈബിൾ മാത്രമല്ല. വലിയ ഒരു നീണ്ട കാലത്തെ പാരമ്പര്യ൦ കൂടിയുണ്ട്. രണ്ടു രീതിയിലാണ് ദൈവിക വെളിപടുകൾ ക്രിസ്തു വിശ്വാസത്തിൽ വന്നിരിക്കുന്നത്. ബൈിബളു൦, പാരമ്പര്യവു൦. (Bible and Tradition) . ഇതിൽ താങ്കൾ പറയുന്ന കാര്യങ്ങൾ പാരമ്പര്യത്തിലുണ്ട്. യുക്തി വിചാരം കൊണ്ടു മാത്രം വ്യഭിചാരം, മോഷണം, കൊലപാതകം, മറ്റു തിന്മകൾ. അഴിമതി, പിടിച്ചു പറി തുടങ്ങി വികാരങ്ങൾ നിരാശ, 🔪 ആത്മഹത്യ ാ പ്രവൃത്തി, സ്നേഹരാഹിത്യ൦ തുടങ്ങിയവ എങ്ങനെ കാണും. മനുഷ്യരുടെ വികാരങ്ങൾ ഏത് ഏക കോശ൦ വിഭജിച്ചു ഉണ്ടായ താണ്. വികാരങ്ങളിൽഎന്ത് കോശ മാണുള്ളത്.