Це відео не доступне.
Перепрошуємо.

ഏതു പരീക്ഷയും വിജയിക്കാൻ Law of Attraction❤️ Power of Manifestation & Visualization

Поділитися
Вставка
  • Опубліковано 17 сер 2024

КОМЕНТАРІ • 412

  • @Anudeep_Vlogs
    @Anudeep_Vlogs  Рік тому +9

    t.me/anudeep2345
    Join my Telegram for free pdf, other notes & mentorship ❤️...If The link is not working. Please Search the channel name(Anudeep Vlogs) in Telegram😇

    • @jincyv3422
      @jincyv3422 Рік тому +1

      Continue the topic sir... waiting for you

    • @sathianmenon4395
      @sathianmenon4395 2 місяці тому

      ​​@sujarmohan എന്റെ മകൻ സിവിൽ സർവീസ് UPSC തെയ്യാറെടുക്കുന്നു ജോയിൻ ചെയ്യാൻ പോകുന്നു അവനു വേണ്ടി എനിക്ക് വിഷൻ ബോർഡ്‌ ഉണ്ടാക്കാൻ സദ്ജികുമോ സാധിക്കും എങ്കിൽ എപ്പോൾ ഉണ്ടാക്കണം അവൻ ജോയിൻ ചെയ്യുന്ന ഡേറ്റ് മുതൽ ആണോ വേറെ എനിക്കു എന്തെല്ലാം ചെയ്യാം ഒന്ന് പറയാമോ 🙏

  • @pathfinder289
    @pathfinder289 Рік тому +92

    100% സത്യമായ കാര്യമാണ് നമ്മുടെ ഉപബോധ മനസ്സിന്റെ ശക്തി... പോസിറ്റീവ് മൈൻഡ് സെറ്റ് ഉള്ളവർ ഏത് അവസ്ഥയിലും സാധ്യതകൾ കാണും.നെഗറ്റീവ് ആയവർക്ക് ഒരു കാലത്തും സമാധാനം കിട്ടുകയും ഇല്ല.
    ❤️

    • @donjose1775
      @donjose1775 Рік тому +1

      You are right zen percent

    • @Anudeep_Vlogs
      @Anudeep_Vlogs  Рік тому +4

      You said it❤️❤️❤️

    • @neethuradhakrishnan8855
      @neethuradhakrishnan8855 Рік тому +2

      The power of subconscious mind....book

    • @pforpsc2886
      @pforpsc2886 Рік тому +3

      കൂടെ താമസിക്കുന്നവർ നെഗറ്റീവ് ആയതിനാൽ എനിക്ക് ഇതൊന്നും ശരിയാവുന്നില്ല

    • @sathianmenon4395
      @sathianmenon4395 2 місяці тому

      ​@@Anudeep_Vlogs​​@sujarmohan എന്റെ മകൻ സിവിൽ സർവീസ് UPSC തെയ്യാറെടുക്കുന്നു ജോയിൻ ചെയ്യാൻ പോകുന്നു അവനു വേണ്ടി എനിക്ക് വിഷൻ ബോർഡ്‌ ഉണ്ടാക്കാൻ സദ്ജികുമോ സാധിക്കും എങ്കിൽ എപ്പോൾ ഉണ്ടാക്കണം അവൻ ജോയിൻ ചെയ്യുന്ന ഡേറ്റ് മുതൽ ആണോ വേറെ എനിക്കു എന്തെല്ലാം ചെയ്യാം ഒന്ന് പറയാമോ 🙏

  • @sandrasuryaharsh
    @sandrasuryaharsh Рік тому +39

    എനിക് എന്റെ ജോലിയിലേക്ക് എത്താൻ എല്ലാം എന്നിലേക്ക് എത്തുന്നു.. അതിന്റെ ഏറ്റവും വലിയ എക്സാമ്പിൾ ആണ് ഈ ചാനല്.. really helpful classes .. thankyou so much

  • @quinnnnnnnnnnn148
    @quinnnnnnnnnnn148 Рік тому +76

    17- 6 നു നടന്ന കമ്പനി ബോർഡ്‌ എക്സാമിന് സാറിന്റെ iet method ഉപയോഗിച്ചാണ് ഞാൻ കൂടുതൽ qstn ചെയ്തത്.. 60+ മാർക് സാധ്യത ഉണ്ട്..താങ്ക്യു സർ❤❤❤

  • @soorya3446
    @soorya3446 Рік тому +72

    "When you want something,all the universe conspires in helping you to achieve it"-Paulo Coelho🥰🥰

    • @Anudeep_Vlogs
      @Anudeep_Vlogs  Рік тому +3

      Soorya😇❤️👍🏻

    • @vishnuprasad9822
      @vishnuprasad9822 Рік тому +2

      Thenga aanu

    • @afaafla...
      @afaafla... Рік тому +3

      That's how the universe works, beautifully and magnificently, when you want something you imagine it first in your head, you achieving it, you living it. We hold the universe in our hearts and minds, and when we imagine it or want it, we have already achieved it in our thoughts and mind, thus the universe makes it happen in reality.

  • @milugibin8729
    @milugibin8729 2 місяці тому +9

    അടുത്ത ldc എനിക്ക് കിട്ടും അത് കൊണ്ടാണ് ഈ വീഡിയോ കാണാൻ സാധിച്ചത്... Thank you 🙏

  • @anjuvs6459
    @anjuvs6459 Рік тому +20

    Ate sir.. Recently I heard like.. " shishyan epozhano thayyarakunnatu, apol guru pratyakshapedunnu"..
    Thank you sir...
    Now i'm in a good hope that i could see my success nearing me...
    Waiting for the series sir.. 🙏

    • @Anudeep_Vlogs
      @Anudeep_Vlogs  Рік тому +2

      Anju😇😇 welcome to the family... ❤️
      Ee varsham thanne anjuvine vijayam theedy veratte.. I will keep you in my prayers..

  • @lachooose300
    @lachooose300 5 місяців тому +2

    ഞാൻ എക്സാം ഫുൾ എഴുതാതെ എനിക്ക് ക്ലാസ്സ്‌ ടെസ്റ്റിന് 20 ൽ 20 കിട്ടി ഞാൻ തന്നെ അത്ഭുതപെട്ടു 🙄🥰ഒരു ചോദ്യത്തിന്റെ ആൻസർ ഞാൻ എഴുതീട്ടില്ല ✌️എനിക്ക് ജീവിതം വിജയം കിട്ടിയതാ ശക്തി കൂടി ഞാൻ മനസ്സിൽ കണ്ടു 20 ൽ 20 അത് കിട്ടിയും ചെയ്തു 🤲🥰

    • @Anudeep_Vlogs
      @Anudeep_Vlogs  5 місяців тому +1

      Hard work + visualization = Success❤️

    • @lachooose300
      @lachooose300 5 місяців тому +2

      @@Anudeep_Vlogs മാഷ് നോക്കുമ്പോ ഒരു ആൻസർ കാണാൻ ഇല്ലങ്കിലും എങനെ വന്നു ഇങ്ങനെ ഒന്ന് ഞാൻ ആൻസർ എഴുതീട്ട് ഇല്ല 4 മാർക്കിന്റെ ആൻസർ എന്നിട്ടും എങനെ ഫുൾ മാർക്ക്‌ കിട്ടി ഞാൻ തന്നെ നെട്ടി പോയി അങ്ങനെ എങ്കിൽ എക്സാം വരുമ്പോ കിട്ടുമല്ലോ വിശ്വാസം അതല്ലേ എല്ലാം 🥰😂

  • @chinjchin575
    @chinjchin575 Рік тому +5

    Sir❣️👌🏻... സാർ ന്റെ ഓരോ വാക്കും അർത്ഥവത്താണ്.

  • @meerav1918
    @meerav1918 Рік тому +10

    Dear Anudeep sir, Your videos always gives me a positive energy ❤️🥰 Please continue this series💜

    • @Anudeep_Vlogs
      @Anudeep_Vlogs  Рік тому +1

      Hi Meera❤️ you people are my energy.. ❤️ more videos coming soon❤️❤️

  • @savithaashokan649
    @savithaashokan649 Рік тому +7

    Law of attraction change my life❤❤❤

  • @SwadhishaKm-vx6iz
    @SwadhishaKm-vx6iz 5 місяців тому +2

    Exam full mark vagi enikki lgs joli kitti. Thanks univers🙏🙏🙏

  • @aparnamalu9923
    @aparnamalu9923 Рік тому +7

    Yes sir please continue eagerly waiting for your next video ❤

  • @abhinavkrishnaa_
    @abhinavkrishnaa_ Рік тому +9

    Continue this series. Waiting for the upcoming videos...

  • @348mazin7
    @348mazin7 7 місяців тому +2

    How to use visualisation and affirmation effectively for exam according to LOA?
    A short story about me 👇🏼
    I am 11th class student who have a dream to join in iitm but last 5 month l did not focus on studies so my midterm exam marks are average
    Two week before I decided to focus on my dream and work hard then i saw a book in my shelf called ‘the secret’ I started to read it and applying
    (This book is about LOA .I hope you already read it )
    Then that doubts ( I said first) came to my mind

  • @yadhukrishnagps5525
    @yadhukrishnagps5525 Рік тому +9

    Thank you Sir...please continue this series...

  • @sivaprabhasivaprabha719
    @sivaprabhasivaprabha719 Рік тому +3

    Orupad enikkuanubhavamundu100000%shariyaannu ......orupadu anubhavamunduorupad...........law of attraction............. Real...........

    • @Anudeep_Vlogs
      @Anudeep_Vlogs  Рік тому

      Siva😇❤️❤️❤️❤️❤️❤️❤️

  • @veenaagikumar
    @veenaagikumar Рік тому +4

    Yes sir, we want more videos on this topic, thank u for ur informative videos

  • @daffodils1799
    @daffodils1799 Рік тому +3

    സാറെ അടുത്ത വീഡിയോ പെട്ടെന്ന് പോരട്ടെ 😍😍😍😍

  • @hariprasadta4151
    @hariprasadta4151 Рік тому

    സാറിൻറെ ഇതിനു മുൻപുള്ള പല വീഡിയോകളും ഞാൻ കണ്ടിട്ടുണ്ട് അത് എനിക്ക് ഒത്തിരി ഉപകാരപ്പെട്ടിട്ടുണ്ട്.പ്രത്യേകിച്ച് IET .IETഉപയോഗിച്ചതുകൊണ്ട് എനിക്ക് company corporation പരീക്ഷയ്ക്ക് 50 + score ചെയ്യാൻ സാധിച്ചു.അതിന് സാറിനോട് ഒത്തിരി നന്ദിയുണ്ട് പക്ഷേ low of attraction unscientific ആണ്.സാറിനെ പോലെ അത്യുന്നത ചിന്താശേഷിയുള്ള ഒരു വ്യക്തി ഇതുപോലുള്ള ആധുനിക അന്ധവിശ്വാസത്തിന്റ കെണിയിൽ പെട്ടു പോകരുത് എന്ന് എളിമയായി അപേക്ഷിക്കുന്നു. സാറിനെ ഉപദേശിക്കാനുള്ള അറിവൊന്നും എനിക്കില്ല.

    • @Anudeep_Vlogs
      @Anudeep_Vlogs  Рік тому +6

      Hariprasad😇❤️ munvidy ellathe ethine sameepichu nokku.. Give it a chance..just like you gave the chamce for IET & PP..

  • @anjusumesh369
    @anjusumesh369 Рік тому +6

    Yes,Please continue Sir 🙏

  • @jilnageorge2763
    @jilnageorge2763 Рік тому +6

    Expecting more details about law of attraction..hope your next video about this will come soon.. thankyou

  • @jithasasichandran
    @jithasasichandran 10 місяців тому +2

    Thank you so much Sir, for your video...... It's really help me to clear my jee mains exam I got 99.56 percentile ❤

    • @Anudeep_Vlogs
      @Anudeep_Vlogs  10 місяців тому

      Jyothika😇❤️❤️ sooo Happy to hear your words...Pls do contract me at 8891041935..

    • @348mazin7
      @348mazin7 7 місяців тому

      Sister can explain how did you use it(LOA) to clear jee?
      I am also preparing for the same exam as a 11th class student

  • @subishasubisha6995
    @subishasubisha6995 Рік тому +2

    It's absolutely correct sir.
    please continue, l'm waiting.

  • @psr4129
    @psr4129 Рік тому +20

    Morning motivation 👌
    Further videos needed 👍

  • @Target..5
    @Target..5 Рік тому +2

    Athe sir...law of attraction patti ulla more videos venam🎉

  • @pumpkinpumpkins5117
    @pumpkinpumpkins5117 9 місяців тому +2

    Enk nursing te exam ithe vare pass agan patitila , kure kasttapette padichitum kitila 😢, I believe in law of attraction Ente Ella karingalum law of attraction vazhi kittitunde ,
    E video kandapol entho Oru positive energy kittiyapole, njanum nursing pass agum i hope 🙏🏻

    • @Anudeep_Vlogs
      @Anudeep_Vlogs  9 місяців тому +1

      Affirmations and journaling practice cheyuka😇❤️❤️

    • @pumpkinpumpkins5117
      @pumpkinpumpkins5117 9 місяців тому

      @@Anudeep_Vlogs 🙏🏻✨

    • @pumpkinpumpkins5117
      @pumpkinpumpkins5117 Місяць тому

      @@Anudeep_Vlogs
      Ethe Affrimation ane ??
      Njan exam ezhuthi waiting for result 😢

  • @greengame5115
    @greengame5115 Рік тому +1

    It works..positive ayi oru karyam cheythal nalla result kittarund✌

  • @parvathysurendran115
    @parvathysurendran115 Рік тому +4

    Really useful video sir....expecting more😍👌✨

  • @jishabiju2608
    @jishabiju2608 4 дні тому

    Ser njan orupad karyangal ente lifelot attract chaithitund cheruth muthal oru medium vare but exam crak cheyan kazhinjilla low of attraction enikorupad nanmalal thannittund eniyum njan sremikum

  • @AswathyRadhakrishnan-df6zd
    @AswathyRadhakrishnan-df6zd Рік тому +2

    Thank u so much sir for this valuable info, so plz continue ur wrk

  • @adhyasatheesh.p3716
    @adhyasatheesh.p3716 Рік тому +7

    Pls continue this session sir. 🥰🥰

  • @aparna9030
    @aparna9030 Рік тому +14

    Pls continue this session sir ...🎉

  • @juliyacatherinejohn4293
    @juliyacatherinejohn4293 Рік тому

    Innithinekurichu alochichathe ullu.. Sirinte vedios oke vallare helpful and motivated.. Pls continue this serious...🥰

  • @lekshmilechu3623
    @lekshmilechu3623 Рік тому +3

    Law of attraction is very power ful👍🤩

  • @shadil1589
    @shadil1589 Рік тому +2

    Ask, believe and accept 🎉

  • @sreedevi4292
    @sreedevi4292 Рік тому +10

    law of attraction scientific അല്ല. അതിന് ഒരു ശാസ്ത്രീയ അടിത്തറയും ഇല്ല. താങ്കളെ പോലെ talented ആയ ഒരാൾ ഇങ്ങനെ ഒരു topic ന് ഇത്രയും പ്രാധാന്യം നൽകുന്നതിൽ വളരെ വിഷമം ഉണ്ട്. Motivation speaking ന്റെ extreme ആണ് ഈ law of attraction പോലെ ഉള്ള സംഭവം. (Visualisation ന്റെ വിവിധ methods ആയ pictorial representation, graph, flow chart, diagrams എല്ലാം നമ്മുടെ പoനത്തെ support ചെയ്യും നമ്മുടെ മെമ്മറി യേ പല മടങ്ങു വർധിപ്പിക്കും. )

    • @Anudeep_Vlogs
      @Anudeep_Vlogs  Рік тому +3

      Hi Sree... LOA+Hardwork aanu njan paranja strategy...J. K. Rowling, Oprah winfety, poolulla aalukal endorse cheytha philosophy aayathikondanu enikkum ethil trust... Also ente life experience um similar aanu...Positive thinking is powerful😇❤️

    • @sreedevi4292
      @sreedevi4292 Рік тому +3

      @@Anudeep_VlogsAnyway elimination method, logical approach തുടങ്ങിയ upsc tools psc പഠനത്തിൽ പരിചയപെടുത്തി കൊടുക്കുന്ന താങ്കളുടെ initiative അഭിനന്ദനാർഹമാണ്.

    • @ronymathew7157
      @ronymathew7157 Рік тому +2

      ​@@Anudeep_Vlogsangane aanenkil thangalku enth kond IAS kittiyilla. Thangalude ultimate aim youtube channel aayirunno... Ithil kuduthal research cheyththa parijayam ullath kondaanu aadhikarikamaya bhashayil chodichath

    • @ArtandTalksbyElza
      @ArtandTalksbyElza 9 місяців тому

      ​@@Anudeep_Vlogs😊

  • @quizclub08
    @quizclub08 Рік тому +1

    Ineeem videos venam eee topicine patti👍👍👍

  • @fousiaabu9528
    @fousiaabu9528 Рік тому +1

    Thak you sir😍😍
    Waiting for new vedios...

  • @rejiansar3336
    @rejiansar3336 Рік тому +3

    Really helpful 😊thank you 🙏🏼

  • @nishasajilcm6793
    @nishasajilcm6793 Рік тому +3

    Nice class sir,plz continue this

  • @hanantot8831
    @hanantot8831 Рік тому +4

    You got me thinking 💡❤

  • @ponnuz642
    @ponnuz642 Рік тому +1

    Sir kuduthal vedio cheyanne 🎉 gratitude kurach parayane thanks sir

  • @aishwaryapa5332
    @aishwaryapa5332 Рік тому +2

    Plz do more videos based on this topic sir...😊😊❤️

  • @Sreekutty2003
    @Sreekutty2003 Рік тому +5

    Sir njn oru neet aspirant...iam a re repeater....your videos are very useful...❤

    • @Anudeep_Vlogs
      @Anudeep_Vlogs  Рік тому +2

      Hi Anjana❤️ it is a surprise for me... Ethu paranjathinu nanni.. 😇

  • @shylarajan934
    @shylarajan934 17 днів тому

    Sir athu egane cheyanam egane ezhuthi pratice cheyanam onu paranju tharumo

  • @sowmyaumesh2438
    @sowmyaumesh2438 Рік тому +1

    Sir topic wise plylist create cheyumo
    Athavumbo kuravhumkoodi helpful avum

  • @shinoybhuvanendran2011
    @shinoybhuvanendran2011 Рік тому +3

    Good morning സർ ❤️ try to continue this topics❤

  • @niruparajagopal8977
    @niruparajagopal8977 Рік тому +1

    Sir 👌🏻👌🏻 pls continue 🙏🏻🙏🏻❤️

  • @geethanjali1551
    @geethanjali1551 Рік тому +1

    Yes.. Do continue this series❤

  • @devikags7850
    @devikags7850 Рік тому

    ഇനിയും പോരട്ടെ ഇതുപോലത്തെ വീഡിയോസ് 👍

  • @arunvijayan7642
    @arunvijayan7642 Рік тому +4

    എല്ലാം മനസിന്റെ കളികൾ🌟

  • @letscrack605
    @letscrack605 4 місяці тому +1

    Please continue ❤

  • @veenaveena4295
    @veenaveena4295 Рік тому

    Thank you sir.well explained

  • @rubeenaph6124
    @rubeenaph6124 Рік тому +1

    Sir..
    Plz continue sir... it's really helpful 😊😊😊

  • @ani5873
    @ani5873 Рік тому +1

    Expecting more videos like this❤❤❤

  • @jyothilekshmitn8168
    @jyothilekshmitn8168 Рік тому +1

    Thnku sir..videos ellm adipoli anu..sir ne egne contact cheyn pattum??

  • @revu7230
    @revu7230 Місяць тому

    Sir enikk sirntay advice venam....pls sir njan sincera ayi parauvanu....njan orupad nalay psc padikkunnu....but enikk iduvaray oru job kittiyilla.......njan nannayi padikkunnilla ennu enikkariyam.....enikk 2or 3day Oru spirit kanum.....pinnay oru maduppanu.....agrahathynanusarich perform cheyyan pattunnilla sir....pls give me a solution.....

  • @anjalit2533
    @anjalit2533 Рік тому +1

    Plz continue this series. Like ur vedios🥰

  • @manjustastyhub6430
    @manjustastyhub6430 3 місяці тому

    Please help my daughter to get good marks and good results in her MBBS exam 🙏🙏🙏🙏

    • @Anudeep_Vlogs
      @Anudeep_Vlogs  3 місяці тому

      All the best for the exams😇❤️

  • @soumyatr9518
    @soumyatr9518 Рік тому +1

    Pls continue sir..... Waiting.... 🤩

  • @Sanjay-zh4cf
    @Sanjay-zh4cf Рік тому

    Thank u ❤ pls continue

  • @anusreekv1992
    @anusreekv1992 Рік тому +1

    Sir please continue the series

  • @SurabhiSundaran
    @SurabhiSundaran Рік тому

    Exactly..... Thank you sir 😊

  • @madhurimamurali3282
    @madhurimamurali3282 Рік тому +2

    Expecting more sessions❤

  • @parukkutty9070
    @parukkutty9070 Рік тому +1

    Sir continue this series. Waiting

  • @augustinemathew645
    @augustinemathew645 Рік тому

    മാഷേ നിങ്ങൾ പൊളി ആണ്💞💞

  • @jaan_t_20
    @jaan_t_20 Рік тому

    Venam SIR . katta waiting🔥🔥🔥

  • @reenaaneesh552
    @reenaaneesh552 Рік тому +2

    Waiting for the next video

  • @johags1881
    @johags1881 Рік тому +1

    Nice❤❤❤ Try to continue these topics

  • @Gopik-g7
    @Gopik-g7 Рік тому +1

    Cpo examine. Vendi oru video cheyumo?
    Pls... Exam aduthu varukayane

  • @Satvikearth
    @Satvikearth Рік тому

    Sir law of attraction നെക്കുറിച്ചു കൂടുതൽ videos ഇനിയും ഇടുമോ

  • @aswanipa7406
    @aswanipa7406 Рік тому

    Thankyou sir please continue

  • @archanasuresh6781
    @archanasuresh6781 3 місяці тому

    Sir ente daughter nannayitt one year NEET Prepration cheyythu nannayi പരിശ്രമിച്ചു, law of attraction techniwues follow cheyunnudayirunnu,exam kazhinju answer key nokiyappol negative mark vannu expected rank kittan prayasam,kutty valiya sangadathil anu,

  • @veenavp9550
    @veenavp9550 2 місяці тому

    Please continue the series ...

  • @manjuhari8969
    @manjuhari8969 Рік тому

    Thank you sir..👍

  • @anjalybhasi7151
    @anjalybhasi7151 Рік тому +1

    Expecting more❤️

  • @sinjunishad1145
    @sinjunishad1145 Рік тому +1

    Continue this series❤

  • @farhansharf2022
    @farhansharf2022 5 місяців тому

    Please continue this series sir.

  • @rishanaabbas1578
    @rishanaabbas1578 Рік тому

    Waiting for your next video sr ❤...

  • @user-td6fi4jd1t
    @user-td6fi4jd1t 5 місяців тому +1

    Examinu kazhinjitt resultinu vendi itj use cheyamo sir??

    • @Anudeep_Vlogs
      @Anudeep_Vlogs  5 місяців тому

      Nannayi padikanam😇❤️

    • @user-td6fi4jd1t
      @user-td6fi4jd1t 5 місяців тому +1

      @@Anudeep_Vlogs sir . Exam kazhinj.. Ente... But oruvidham ezthi und... Apo result may aanu varunne... Apoo pass akan ith use cheyamo??

  • @sreelekshmi127
    @sreelekshmi127 Рік тому

    Sir....ee series continue cheyyanam

  • @jishnukm8251
    @jishnukm8251 Рік тому +1

    Sir pls continue..

  • @1strankan
    @1strankan Рік тому

    Thank you sir🤗💚

  • @shinojkumar4815
    @shinojkumar4815 Рік тому +1

    Venom..how to implement in studies....🎉

  • @akhiganesh9494
    @akhiganesh9494 Рік тому

    Sir പൊളിയാണ്..😊😊😊❤

  • @ashishybu7916
    @ashishybu7916 Рік тому +1

    Sir ഞാൻ ഈയടുത്താണ് LOA യെക്കുറിച്ചറിയുന്നത് പരീക്ഷയ്ക്ക് വേണ്ടി തയ്യാറെടുത്തു കൊണ്ടിരിക്കുയാണ് hard work ചെയ്ത് പഠിക്കാൻ LOA എങ്ങനെ ഉപയോഗപ്പെടുത്താമെന്ന് പറഞ്ഞു തരുവോ

  • @anupamak4739
    @anupamak4739 Рік тому

    Same technique is using in " Smriti Meditation"

  • @MerlynKJoseph
    @MerlynKJoseph Рік тому

    ഞാൻ ചില കാര്യങ്ങൾ വേണമെന്ന് ആഗ്രഹിച്ചു കുറെ നാൾ കഴിയുമ്പോ അത് വിടും അത്തരം കാര്യങ്ങൾ ഞാൻ മറന്നു കഴിയുമ്പോ അതെനിക്ക് കിട്ടാറുണ്ട്

  • @Nima0700
    @Nima0700 Рік тому

    Eagerly waiting for next video

  • @arathychandran2343
    @arathychandran2343 Рік тому

    Expecting more videos on this sir

  • @shalnashejil
    @shalnashejil 20 днів тому

    🔥

  • @madhavam2122
    @madhavam2122 Рік тому

    Thankyou Sir🥰🥰🙏

  • @jishnakrishnan5323
    @jishnakrishnan5323 Місяць тому

    Huge fan of ur vedios ❤❤❤

  • @Nidhu12351
    @Nidhu12351 Рік тому +2

    Expect more sessions ❤

  • @user-qi6zq1xr3n
    @user-qi6zq1xr3n Рік тому +1

    Keep doing more classes👍

  • @haripreethack7337
    @haripreethack7337 4 місяці тому

    Thanking you sir

  • @stephykurian7047
    @stephykurian7047 Рік тому +1

    Please continue sir

  • @nidhiK-ls4ig
    @nidhiK-ls4ig Рік тому

    Please continue the seriess...

  • @Blogosphere89
    @Blogosphere89 3 місяці тому +1

    Sir.. ഒരു doubt.. ഒരു കോഴ്സ് പഠിച്ചു കൊണ്ടിരിക്കുമ്പോൾ LDC LGS ജോബ് കിട്ടിയാൽ.. ലീവ് എടുത്ത് ആ കോഴ്സ് complete ചെയ്യാൻ പറ്റുമോ..

    • @Anudeep_Vlogs
      @Anudeep_Vlogs  3 місяці тому +1

      പ്രൊബേഷന് ശേഷം പറ്റും ❤️