സമ്പത്ത് നേടാൻ സോളമൻ രാജാവിൻറെ 3 Secret Codes. Motivation speech Malayalam. Moneytech Media.

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 237

  • @ABRAAMKHURESHI
    @ABRAAMKHURESHI 8 місяців тому +45

    ഇതിൽ പ്രതിപാദിച്ചിരിക്കുന്ന ജ്ഞാനം എന്ന് പറയുന്നത് "wisdom" ആണ് അതിനു വിവേകം എന്നോ പരിജ്ഞാനം എന്നോ പറയാം. ഈ കമന്റ് sectionil പല ആളുകൾ ചിന്തിച്ചിരിക്കുന്നപോലെ knowledge അല്ല അത് അറിവ് ആണ്. വിവേകത്തിനു , സ്കൂളിൽ നിന്ന് തൊട്ട് അങ്ങ്‌ മുകളിലോട്ട് പഠിക്കുന്ന തലങ്ങളിൽ ഉള്ള അറിവിനും മുകളിലാണ് വിവേകം അഥവാ wisdom ..അത് കൊണ്ട് കേൾവിക്കാർ കേവലം ഒരു പുസ്തകം എന്ന രീതിയിൽ ബൈബിൾ കാണാതിരിക്കുക . wisdom എന്നതിനെ Knowledge ആയി തെറ്റിദ്ധരിക്കാതിരിക്കുക .

    • @MoneytechMedia
      @MoneytechMedia  8 місяців тому +4

      വളരെ പ്രസക്തമായ അഭിപ്രായം.

    • @angelqueen794
      @angelqueen794 8 місяців тому +1

      Thank you dear ❤

    • @iwindias152
      @iwindias152 8 місяців тому

      ജ്ഞാനം മാതാവ് ആണ് ആ

    • @arstudio3454
      @arstudio3454 8 місяців тому

      എന്നിട്ട്, മരിച്ചു, പോയപ്പോൾ, എന്തെങ്കിലും, കൊണ്ട്, പോയൊ,അയാൾ

    • @kochanujathyvk4891
      @kochanujathyvk4891 8 місяців тому +1

      Thank6ou

  • @omanakunjumon6836
    @omanakunjumon6836 8 днів тому +1

    Thanku🙏🙏🙏🙏🙏

  • @Ourareaaa10
    @Ourareaaa10 8 місяців тому +21

    നമ്മളെ അനുഭവത്തിൽ നിന്നും നമ്മുടെ ജീവിതത്തിലെ തെറ്റിൽ നിന്നും മനുഷ്യന്മാരുടെ ഇടയിൽ നിന്നും മനസിനെ പഠിപ്പിക്കുക ✌️ഞാൻ ഫ്രണ്ട്ഷിപ്പിൽ പഠിപ്പിച്ചു 💞അസുയ്യക്കാരോട് പൊരുതി ശക്തിയും കിട്ടി 🤲

  • @sabirrahman4438
    @sabirrahman4438 8 місяців тому +5

    അതേ...ബ്രോ..ജ്ഞാനം എന്നത് പുസ്തകങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ല..സൃഷ്ടാവ്...മറ്റു ജീവജാലങ്ങളിൽ നിന്നും മനുഷ്യർക്ക്‌ കൊടുത്തേക്കുന്ന ഒരു കഴിവാണ് വിവേചനശക്തി...good talk...നമ്മൾ നല്ലത് ചെയ്താലും...കെട്ടത് ചെയ്താലും..അതിനുള്ളത്...നമ്മക്ക് സൃഷ്ടാവ് കരുതി വേചട്ടുണ്ട്... സൃഷ്ടാവ് നമ്മക്ക് ഒരു പാട് അവസരങ്ങൾ നൽകുന്നുണ്ട്...

    • @MoneytechMedia
      @MoneytechMedia  8 місяців тому

      Very correct

    • @ABRAAMKHURESHI
      @ABRAAMKHURESHI 8 місяців тому

      ഇതിൽ പ്രതിപാദിച്ചിരിക്കുന്ന ജ്ഞാനം എന്ന് പറയുന്നത് "wisdom" ആണ് അതിനു വിവേകം എന്നോ പരിജ്ഞാനം എന്നോ പറയാം. ഈ കമന്റ് sectionil പല ആളുകൾ ചിന്തിച്ചിരിക്കുന്നപോലെ knowledge അല്ല അത് അറിവ് ആണ്. വിവേകത്തിനു , സ്കൂളിൽ നിന്ന് തൊട്ട് അങ്ങ്‌ മുകളിലോട്ട് പഠിക്കുന്ന തലങ്ങളിൽ ഉള്ള അറിവിനും മുകളിലാണ് വിവേകം അഥവാ wisdom ..അത് കൊണ്ട് കേൾവിക്കാർ കേവലം ഒരു പുസ്തകം എന്ന രീതിയിൽ ബൈബിൾ കാണാതിരിക്കുക . wisdom എന്നതിനെ Knowledge ആയി തെറ്റിദ്ധരിക്കാതിരിക്കുക .

  • @goldenaquaticspetworld659
    @goldenaquaticspetworld659 7 місяців тому +4

    നമ്മൾ മറ്റ്‌ ഒരാൾ വിലയിരുത്താൻ ഉള്ള അവസരം നൽകരുത് നമ്മുടെ കാര്യങ്ങൾ നമ്മൾ പറയത് ആരും അറിയാത്ത ഇരിക്കുന്ന ആണ് നല്ലത് കാരണം നമ്മക്ക് ആവിശം ഉള്ളതിന്ന് ആവിശം ഇല്ലാത്ത തടസം ഉടക്കം

    • @MoneytechMedia
      @MoneytechMedia  7 місяців тому

      സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

  • @georgethomas9176
    @georgethomas9176 7 місяців тому +17

    ബൈബിളിലെ സോളമൻ ഖുറാനിൽ സുലൈമാൻ 2 ഉം രണ്ടാണ് സുലൈമാനു ബോധമാണ് ഉള്ളത്‌ എന്നാൽ സോളമന് ജ്ഞാനം ആണ് ഉള്ളത്‌.സോളമൻറെ ദൈവം കർത്താവു ആണ് എന്നാൽ സുലൈമാന്റെ അള്ളാ യാണ്.

    • @MoneytechMedia
      @MoneytechMedia  7 місяців тому +3

      ഈശ്വരൻ അള്ളാ യഹോവ തേരെ നാം

    • @kingpin8620
      @kingpin8620 7 місяців тому +3

      ALLAH in Arabic means GOD in English , ദൈവം in Malayalam

    • @mahinafatima
      @mahinafatima 7 місяців тому

      Sivaramakrishnan venum

    • @shafeenashafee-hx2oe
      @shafeenashafee-hx2oe 6 місяців тому

      Pooooda patti ഇല്ലെങ്കിൽ അറിയാതെ കാര്യം പറയാൻ പാടില്ല സോളമനിലെ ദൈവം അല്ലാഹുവല്ല നബിയാണത്

    • @shafeenashafee-hx2oe
      @shafeenashafee-hx2oe 6 місяців тому

      സുലൈമാന് നബിയാണ് അല്ലാഹുവല്ല അല്ലാഹു ദൈവം മറ്റേതിൽ നബിയാണ് അറിയില്ലെങ്കിൽ വായ് മൂടീട്ട് നിന്നോട്ടോ

  • @MayaPv-ki2oc
    @MayaPv-ki2oc 6 місяців тому +1

    Thaank you sir 🙏🏿❤❤❤

  • @soorajks-p4m
    @soorajks-p4m 5 місяців тому +1

    Thank you ❤

  • @shajisebastian6590
    @shajisebastian6590 8 місяців тому +2

    Work is God 🙏💖🙏, knowledge is God 🙏💖🙏,l am the way, I am the truth, l am the life.
    Good 👍😊😘💗👍 speeching knowledge... thank u so much....

  • @Saro_Ganga
    @Saro_Ganga 4 місяці тому +1

    Super video shared

  • @syriacjoseph2869
    @syriacjoseph2869 7 місяців тому +1

    Super ഇഷ്ടം❤

  • @SheejaKM-f5q
    @SheejaKM-f5q 8 місяців тому +2

    ഒരുപാട് ഉപകാരമായി....thank you sir 🙏🙏 🙏🪔🪔🪔

  • @sukanyasr5261
    @sukanyasr5261 8 місяців тому +2

    Ur sound is attracting me more ❤❤

  • @muhammadhamsathamachu9774
    @muhammadhamsathamachu9774 7 місяців тому +4

    The great prophet suliman😊

  • @UnniKrishna-nc4tg
    @UnniKrishna-nc4tg 7 місяців тому +4

    എന്റെ കത്താവാണ് എന്റെ സമ്പത്ത്

  • @shihabvettamvettam5572
    @shihabvettamvettam5572 8 місяців тому +1

    നന്ദി നന്ദി നന്ദി♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sundarav157
    @sundarav157 8 місяців тому +1

    Thank you ❤❤❤

  • @shifinjohn8448
    @shifinjohn8448 8 місяців тому +12

    Sambath yahovayilninne varunnu

  • @media0073
    @media0073 8 місяців тому +2

    Good idea 💡 tanks

  • @RichuRz285
    @RichuRz285 3 місяці тому +1

    Amen

  • @Kl11kozhikode643
    @Kl11kozhikode643 8 місяців тому +1

    Thanku sir 🙏🙏🙏🙏🙏എല്ലാവരും എല്ലാവരെയും സപ്പോർട്ട് ചെയുക ❤️‍🔥എല്ലാവരും വളരട്ടെ 👍

  • @mdsfashionworld674
    @mdsfashionworld674 8 місяців тому +6

    ഇവിടെ hardwork ചെയ്തിട്ടും ശമ്പളം കുറവല്ലേ... കഷ്ടപ്പാടിന് വില ലഭിക്കുന്നില്ല അതാണ് ഈ കാലത്ത് ഉള്ള സത്യം... ഇത് സോളമന്റെ കാലമല്ല..

    • @najeebhamza4861
      @najeebhamza4861 8 місяців тому

      Try the smartwork

    • @sky_335
      @sky_335 8 місяців тому

      Very sensible comment 😌

    • @MoneytechMedia
      @MoneytechMedia  8 місяців тому

      Ok

    • @sabirrahman4438
      @sabirrahman4438 8 місяців тому

      Good talk ബ്രോ...ഏതു ചോത്യത്തിനുള്ള ഉത്തരവും അതു നമ്മളിൽ തന്നെ ഉണ്ട്... ചിന്തിക്കുന്നവന്...വ്യക്തമായ ദൃഷ്ടാന്തം സൃഷ്ടാവ് കാട്ടിത്തരുന്നു👍

    • @sabirrahman4438
      @sabirrahman4438 8 місяців тому

      കാലം എത്ര മാറിയാലും നമ്മൾ king soloman നെ ഓർക്കും...

  • @maxie_6e
    @maxie_6e 8 місяців тому +5

    പഴയ നിയമം👉എൻ്റെ പക്കൽ ധനവും മാനവും പുരാതന സമ്പത്തും ഉണ്ട്. എന്നെ കണ്ടെത്തുന്നവർ ( ജീവനെ) കണ്ടെത്തുന്നു.___proverbs: 8
    പുതിയനിയമം:👉
    യേശു: ഞാൻ തന്നെ (I AM) വഴിയും സത്യവും (ജീവനും✝️) ആകുന്നു.

  • @RiyaRya-tt1qo
    @RiyaRya-tt1qo 8 місяців тому +2

    Super ❤❤

  • @vpmsaidalavi5848
    @vpmsaidalavi5848 8 місяців тому

    Thank you

  • @safalkerala
    @safalkerala 7 місяців тому +1

    Annan chumma masss.....❤❤❤❤

  • @mathewjohn2973
    @mathewjohn2973 7 місяців тому +1

    Super

  • @SolomonMathew-tu9zo
    @SolomonMathew-tu9zo 8 місяців тому +4

    എന്റെ പേർ സോളമൻ ❤️🤗😜..

  • @dirarputhukkudi9049
    @dirarputhukkudi9049 8 місяців тому +12

    കുറേ ജ്ഞാനം കൊണ്ടൊന്നും.. കാര്യം ഇല്ല... മലയാളി.. വിദേശത്തു പോയി.. നരകിച്ചു.. പണം ഉണ്ടാകുന്നു....

    • @ABRAAMKHURESHI
      @ABRAAMKHURESHI 8 місяців тому +2

      ഇതിൽ പ്രതിപാദിച്ചിരിക്കുന്ന ജ്ഞാനം എന്ന് പറയുന്നത് "wisdom" ആണ് അതിനു വിവേകം എന്നോ പരിജ്ഞാനം എന്നോ പറയാം. ഈ കമന്റ് sectionil പല ആളുകൾ ചിന്തിച്ചിരിക്കുന്നപോലെ knowledge അല്ല അത് അറിവ് ആണ്. വിവേകത്തിനു , സ്കൂളിൽ നിന്ന് തൊട്ട് അങ്ങ്‌ മുകളിലോട്ട് പഠിക്കുന്ന തലങ്ങളിൽ ഉള്ള അറിവിനും മുകളിലാണ് വിവേകം അഥവാ wisdom ..അത് കൊണ്ട് കേൾവിക്കാർ കേവലം ഒരു പുസ്തകം എന്ന രീതിയിൽ ബൈബിൾ കാണാതിരിക്കുക . wisdom എന്നതിനെ Knowledge ആയി തെറ്റിദ്ധരിക്കാതിരിക്കുക .

  • @arunraveendran4852
    @arunraveendran4852 7 місяців тому +1

    🤝🙏

  • @kkfilmland
    @kkfilmland 8 місяців тому +2

    Oru skil develop cheyyuka

  • @jaiseypt5303
    @jaiseypt5303 7 місяців тому +1

    ❤❤❤

  • @HappyBarn-dh2wj
    @HappyBarn-dh2wj 7 місяців тому +1

    Ameen

  • @sageerom7607
    @sageerom7607 4 місяці тому +2

    💞🙏🏻🙏🏻🙏🏻🤲🏻🤲🏻🤲🏻🤲🏻👍🏻

  • @mubaraka6961
    @mubaraka6961 8 місяців тому +3

    സമ്പത് എന്നാൽ നടുക്കടലിൽ കപ്പൽ തകർന്നാൽ നഷ്ടപ്പെടുന്നതല്ല.കപ്പൽ തകർന്നാലും നഷ്ടപ്പെടാത്തതാണ് സമ്പത്. നഷ്ടപ്പെടാത്ത വിക്ജ്ഞാനം ആണ് യഥാർത്ഥ സമ്പത്-imam gazali

    • @MoneytechMedia
      @MoneytechMedia  8 місяців тому

      Very correct 👍

    • @soumyamolvs3499
      @soumyamolvs3499 7 місяців тому

      Njanum viknjanavum 2um 2aanu, njan means wisdom, viknjanam means knowledge

  • @leelammathyparambil6047
    @leelammathyparambil6047 8 місяців тому +1

    Yes

  • @KavukattuNibin
    @KavukattuNibin 8 місяців тому +1

    👍👍

  • @SalamShah-jf9rp
    @SalamShah-jf9rp 3 місяці тому +2

    Sulaiman nabie( AS )

  • @venugopalr2886
    @venugopalr2886 8 місяців тому +2

    എങ്ങനെയാണ് പ്രയത്നിക്കേണ്ടത് എന്തിനുവേണ്ടി പ്രയത്നിക്കണം എന്തെങ്കിലും പറഞ്ഞു കൊണ്ടാണോ എന്തെങ്കിലും ചെയ്തു കൊണ്ടാണോ എങ്കിൽ അതെന്താണ്

    • @MoneytechMedia
      @MoneytechMedia  8 місяців тому

      വീഡിയോ ഒരിക്കൽ കൂടി കാണുക

    • @sabirrahman4438
      @sabirrahman4438 8 місяців тому

      Yes

  • @narayanankuttyk8518
    @narayanankuttyk8518 8 місяців тому +3

    ❤നമുക്ക് ചുറ്റിലും കാണുന്നതോക്കെയും പഠിച്ചിടേണം അറിവിനായ് '❤'

    • @MoneytechMedia
      @MoneytechMedia  8 місяців тому

      ചുറ്റുപാടും ധാരാളം അറിവുകളുണ്ട്. അത് കാണണം പഠിക്കണം പ്രയോഗിക്കണം.

  • @dirarputhukkudi9049
    @dirarputhukkudi9049 8 місяців тому +1

    ഇത്രയും.. ജ്ഞാനം ഉള്ള... താങ്കൾ.. എത്ര കോടി ഉണ്ടാക്കി... എല്ലാം.. പ്രാക്ടിക്കൽ.. ആണ് പ്രദാനം...

    • @MoneytechMedia
      @MoneytechMedia  8 місяців тому

      തീർച്ചയായും.

    • @sabirrahman4438
      @sabirrahman4438 8 місяців тому

      Yes

    • @sabirrahman4438
      @sabirrahman4438 8 місяців тому

      ബ്രോ...തീർച്ചയായും വാത പ്രതി വാദങ്ങൾ... എന്നാലേ മാറ്റങ്ങൾ....ആക്കി..എടുക്കാൻ...പറ്റു.... ബ്രോ...ഗുഡ്...talk

    • @ABRAAMKHURESHI
      @ABRAAMKHURESHI 8 місяців тому

      ഇതിൽ പ്രതിപാദിച്ചിരിക്കുന്ന ജ്ഞാനം എന്ന് പറയുന്നത് "wisdom" ആണ് അതിനു വിവേകം എന്നോ പരിജ്ഞാനം എന്നോ പറയാം. ഈ കമന്റ് sectionil പല ആളുകൾ ചിന്തിച്ചിരിക്കുന്നപോലെ knowledge അല്ല അത് അറിവ് ആണ്. വിവേകത്തിനു , സ്കൂളിൽ നിന്ന് തൊട്ട് അങ്ങ്‌ മുകളിലോട്ട് പഠിക്കുന്ന തലങ്ങളിൽ ഉള്ള അറിവിനും മുകളിലാണ് വിവേകം അഥവാ wisdom ..അത് കൊണ്ട് കേൾവിക്കാർ കേവലം ഒരു പുസ്തകം എന്ന രീതിയിൽ ബൈബിൾ കാണാതിരിക്കുക . wisdom എന്നതിനെ Knowledge ആയി തെറ്റിദ്ധരിക്കാതിരിക്കുക . സ്കൂളിലും ,കോളേജിലും ,യൂണിവേഴ്സിറ്റികളും പോയി പഠിച് ജോലി നേടി പണം സമ്പാദിക്കുന്ന knowledge അല്ല ഇതിൽ പ്രതിപാദിക്കുന്നത് പകരം wisdom ആണ് . പ്രായോഗിക ജ്ഞാനം അഥവാ പരിജ്ഞാനം അതിനെ ആക തുകയായി ഉപയോഗിക്കുന്ന പദമാണ് ജ്ഞാനം. അല്ലാതെ അറിവ് എന്ന അർഥത്തിൽ അല്ല .

  • @safarpkd3775
    @safarpkd3775 8 місяців тому +1

    ❤❤❤🌹🌹🌹👍👍👍

  • @Sinayasanjana
    @Sinayasanjana 8 місяців тому +1

    ❤️🥰

  • @meerankottakkaran2106
    @meerankottakkaran2106 8 місяців тому +1

    Solaman was a messenger of God like Mosa, Easa, Mohammad….

  • @sunitha.o.d6617
    @sunitha.o.d6617 2 місяці тому +1

    ❤❤❤🙏🙏🙏🙏🙏🕉🕉🕉🕉❤

  • @ShaiAboobakker
    @ShaiAboobakker 8 місяців тому +1

    💫

  • @ajimala5727
    @ajimala5727 7 місяців тому +1

    Aji Mala

  • @sharabhan
    @sharabhan 8 місяців тому

    👍

  • @varkeyjohn1028
    @varkeyjohn1028 7 місяців тому +1

    നിങ്ങൾ എന്തൊക്കെ പറഞ്ഞാലും ഉള്ളവന്റെ കൂടയെ ദൈവം പോലും ഉള്ളു എന്ന് മനസ്സിലായി നിങ്ങൾ ഒരു ദാരിദ്രന്റെ കാര്യം ഒന്നും അല്ലല്ലോ പറഞ്ഞത് രാജാവിന് അവന്റെതായ വിവരം ഉണ്ടാവും

  • @LoidPaiva-pf1zn
    @LoidPaiva-pf1zn 8 місяців тому

    വളരെ ശരി

  • @pauljames730
    @pauljames730 7 місяців тому +1

    സോളമൻ ആയിരം ഭാര്യമാരും സാത്താൻറെ സന്തതി

    • @MoneytechMedia
      @MoneytechMedia  7 місяців тому

      എന്ത് സംഭവിച്ചു

  • @santhata5728
    @santhata5728 8 місяців тому +2

    ജ്ഞാനം. വേണം. എനിക്ക് ഒരു veed തരുമോ 🙏🙏🙏🙏🙏

    • @MoneytechMedia
      @MoneytechMedia  8 місяців тому +4

      പരിശ്രമിക്കുക തീർച്ചയായും സാധിക്കും

    • @rintoyohannan8042
      @rintoyohannan8042 6 місяців тому

      വീടിയാണോ.

  • @nisaam215
    @nisaam215 8 місяців тому +1

    രാജാവ് സമ്പന്നൻ ആയി... 😄😄😄

  • @rafiooty786
    @rafiooty786 7 місяців тому +1

    3rd story and judgment was not done by King Solomon. It has done by the 3rd person his name known as Lukman ( father Of Herbal medicine). . Don't divert the story as ur comfort

  • @vincybabu7091
    @vincybabu7091 8 місяців тому +2

    Ath Solaman....ith Pinarayi Vijayan bharanam bro 😢

    • @ABRAAMKHURESHI
      @ABRAAMKHURESHI 8 місяців тому

      ഇതിൽ പ്രതിപാദിച്ചിരിക്കുന്ന ജ്ഞാനം എന്ന് പറയുന്നത് "wisdom" ആണ് അതിനു വിവേകം എന്നോ പരിജ്ഞാനം എന്നോ പറയാം. ഈ കമന്റ് sectionil പല ആളുകൾ ചിന്തിച്ചിരിക്കുന്നപോലെ knowledge അല്ല അത് അറിവ് ആണ്. വിവേകത്തിനു , സ്കൂളിൽ നിന്ന് തൊട്ട് അങ്ങ്‌ മുകളിലോട്ട് പഠിക്കുന്ന തലങ്ങളിൽ ഉള്ള അറിവിനും മുകളിലാണ് വിവേകം അഥവാ wisdom ..അത് കൊണ്ട് കേൾവിക്കാർ കേവലം ഒരു പുസ്തകം എന്ന രീതിയിൽ ബൈബിൾ കാണാതിരിക്കുക . wisdom എന്നതിനെ Knowledge ആയി തെറ്റിദ്ധരിക്കാതിരിക്കുക . സ്കൂളിലും ,കോളേജിലും ,യൂണിവേഴ്സിറ്റികളും പോയി പഠിച് ജോലി നേടി പണം സമ്പാദിക്കുന്ന knowledge അല്ല ഇതിൽ പ്രതിപാദിക്കുന്നത് പകരം wisdom ആണ് . പ്രായോഗിക ജ്ഞാനം അഥവാ പരിജ്ഞാനം അതിനെ ആക തുകയായി ഉപയോഗിക്കുന്ന പദമാണ് ജ്ഞാനം. അല്ലാതെ അറിവ് എന്ന അർഥത്തിൽ അല്ല .

    • @MoneytechMedia
      @MoneytechMedia  8 місяців тому

      🤣

  • @CanikissYou-o3k
    @CanikissYou-o3k 8 місяців тому +7

    സോളമൻ and സുലൈലാണ് 2 പേരും 2 കഥാപാത്രങ്ങൾ ആണ്. ഒന്നല്ല. L

  • @Kilimanjaro-n4u
    @Kilimanjaro-n4u 8 місяців тому +3

    Vishudha bibilil ninnum ghuran dharalam karyangalum perukalum copy adichirikunnudallo

    • @MoneytechMedia
      @MoneytechMedia  8 місяців тому

      വിശുദ്ധ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിരിക്കുന്ന പല കാര്യങ്ങളും ഒന്നാണ്.

    • @AnandC-f2h
      @AnandC-f2h 8 місяців тому

      Quran il ninumanu Bible eduthitulathu

    • @jobyjose6857
      @jobyjose6857 8 місяців тому

      ​@@AnandC-f2h ഖുർആൻ എത്ര വർഷത്തെ ആധികാരികത ഉണ്ട് എന്ന് ലോകത്ത് എല്ലാർക്കും നന്നായി അറിയാം, നിങ്ങൾക്ക് ഒഴിച്ച് 😂

    • @betsyphilip4898
      @betsyphilip4898 7 місяців тому

      ​@@AnandC-f2h pashtu ! Ho , enthoru ariva thankalkku ! Sulaimaanaelum arriv

  • @SaharaSahara-k5c
    @SaharaSahara-k5c 8 місяців тому +2

    ജ്ഞാനം സഹിഷ്ണുത ക്ഷമ ഏതു മതത്തിന് ഉള്ളത്

    • @MoneytechMedia
      @MoneytechMedia  8 місяців тому

      എല്ലാം മതത്തിൻറെ അടിസ്ഥാനം ആണ്

    • @SaharaSahara-k5c
      @SaharaSahara-k5c 8 місяців тому +2

      എല്ലാ മതത്തിലും ഇത് ഉണ്ടായിരുന്നെങ്കിൽ ലോകത്ത് ഭീകരവാദം വളരില്ല ആയിരുന്നു

  • @DileepKumar-c5o6m
    @DileepKumar-c5o6m 7 місяців тому +1

    Like kittumo

  • @_anu_anurag
    @_anu_anurag 8 місяців тому +5

    സോളമൻ എന്നാണ് യഥാർത്ഥപേര്. സുലൈമാൻ അല്ല

  • @raveendranp7626
    @raveendranp7626 8 місяців тому +3

    ഇതിൽ ഇപ്പൊ എന്ത് സീക്രട്ട് ആണ് ഉള്ളതുവെ തെസമയം കളഞ്ഞു

  • @Alavusuhaib
    @Alavusuhaib 8 місяців тому +2

    ആ കോഡ് sbi ഫെഡറലാ 🤣

  • @ummiscake3883
    @ummiscake3883 8 місяців тому +1

    😔

  • @nadackalnadackal9444
    @nadackalnadackal9444 8 місяців тому +11

    സോളമനും,സുലൈമാനും ഒന്നല്ല.കുർആനിലെ ഒന്നും ബൈബിളിലെ ആൾക്കാർ അല്ല

    • @MoneytechMedia
      @MoneytechMedia  8 місяців тому

      😁

    • @vidhyabipin
      @vidhyabipin 8 місяців тому +1

      🙄അപ്പോ ഇസാ നബി

    • @Itzmeshabeeb
      @Itzmeshabeeb 8 місяців тому +2

      അതെ ബൈബിൾൽ സോളമൻ 6 വെപട്ടികളും ഉണ്ട് അദ്ദേഹത്തിന് ബൈബിളിൽ വല്യ സ്ഥാനം കൊടക്കുന്നില്ല പക്ഷെ ഖുർആൻ നിൽ സുലൈമാൻ നബിക്ക് വല്യ ഉന്നത യിൽ ഉള്ള സ്ഥാനം ആണ്

  • @renjith7972
    @renjith7972 8 місяців тому +1

    ജ്ഞാനം എന്നാൽ എന്ത് .അറിയത്ത കാര്യം കണ്ട് യത് കുകക എന്ന് ത്ത് ആണോ

    • @MoneytechMedia
      @MoneytechMedia  8 місяців тому

      വീഡിയോ ഒരിക്കൽ കൂടി കാണുക

    • @sindhukc617
      @sindhukc617 8 місяців тому

      ജ്ഞാനം എന്നാൽ അറിവ്

    • @ABRAAMKHURESHI
      @ABRAAMKHURESHI 8 місяців тому

      ഇതിൽ പ്രതിപാദിച്ചിരിക്കുന്ന ജ്ഞാനം എന്ന് പറയുന്നത് "wisdom" ആണ് അതിനു വിവേകം എന്നോ പരിജ്ഞാനം എന്നോ പറയാം. ഈ കമന്റ് sectionil പല ആളുകൾ ചിന്തിച്ചിരിക്കുന്നപോലെ knowledge അല്ല അത് അറിവ് ആണ്. വിവേകത്തിനു , സ്കൂളിൽ നിന്ന് തൊട്ട് അങ്ങ്‌ മുകളിലോട്ട് പഠിക്കുന്ന തലങ്ങളിൽ ഉള്ള അറിവിനും മുകളിലാണ് വിവേകം അഥവാ wisdom ..അത് കൊണ്ട് കേൾവിക്കാർ കേവലം ഒരു പുസ്തകം എന്ന രീതിയിൽ ബൈബിൾ കാണാതിരിക്കുക . wisdom എന്നതിനെ Knowledge ആയി തെറ്റിദ്ധരിക്കാതിരിക്കുക . സ്കൂളിലും ,കോളേജിലും ,യൂണിവേഴ്സിറ്റികളും പോയി പഠിച് ജോലി നേടി പണം സമ്പാദിക്കുന്ന knowledge അല്ല ഇതിൽ പ്രതിപാദിക്കുന്നത് പകരം wisdom ആണ് . പ്രായോഗിക ജ്ഞാനം അഥവാ പരിജ്ഞാനം അതിനെ ആക തുകയായി ഉപയോഗിക്കുന്ന പദമാണ് ജ്ഞാനം. അല്ലാതെ അറിവ് എന്ന അർഥത്തിൽ അല്ല .

  • @SudheerPK-in7vx
    @SudheerPK-in7vx 8 місяців тому +2

    🙏🙏🙏👍👍🧚‍♀️

  • @GibiJoy-e6k
    @GibiJoy-e6k 4 місяці тому +1

    സേട്ടാ സേട്ടൻ സഞ്ചാരം സഫാരി ചാനൽ വിട്ടോ അതെ ശബ്ദം അതാ ചോദിച്ചത്.😅🤣

  • @KL-ye3gd
    @KL-ye3gd 8 місяців тому +5

    ബൈബിൽ പറയുന്നു ധനവാൻ സ്വർഗത്തിൽ പ്രവേശിക്കുന്നത് ഒട്ടകം സൂചി കുഴലിൽ കൂടി പോകുന്നപോലെ ആണെന്ന് പിന്നെ എന്തിനു പാണക്കാരനാകണം. എല്ലാരും സ്വർഗത്തിൽ പോകാനല്ലേ നോക്കുന്നത്

    • @MoneytechMedia
      @MoneytechMedia  8 місяців тому

      🙂

    • @ABRAAMKHURESHI
      @ABRAAMKHURESHI 8 місяців тому

      ഇതിൽ പ്രതിപാദിച്ചിരിക്കുന്ന ജ്ഞാനം എന്ന് പറയുന്നത് "wisdom" ആണ് അതിനു വിവേകം എന്നോ പരിജ്ഞാനം എന്നോ പറയാം. ഈ കമന്റ് sectionil പല ആളുകൾ ചിന്തിച്ചിരിക്കുന്നപോലെ knowledge അല്ല അത് അറിവ് ആണ്. വിവേകത്തിനു , സ്കൂളിൽ നിന്ന് തൊട്ട് അങ്ങ്‌ മുകളിലോട്ട് പഠിക്കുന്ന തലങ്ങളിൽ ഉള്ള അറിവിനും മുകളിലാണ് വിവേകം അഥവാ wisdom ..അത് കൊണ്ട് കേൾവിക്കാർ കേവലം ഒരു പുസ്തകം എന്ന രീതിയിൽ ബൈബിൾ കാണാതിരിക്കുക . wisdom എന്നതിനെ Knowledge ആയി തെറ്റിദ്ധരിക്കാതിരിക്കുക . സ്കൂളിലും ,കോളേജിലും ,യൂണിവേഴ്സിറ്റികളും പോയി പഠിച് ജോലി നേടി പണം സമ്പാദിക്കുന്ന knowledge അല്ല ഇതിൽ പ്രതിപാദിക്കുന്നത് പകരം wisdom ആണ് . പ്രായോഗിക ജ്ഞാനം അഥവാ പരിജ്ഞാനം അതിനെ ആക തുകയായി ഉപയോഗിക്കുന്ന പദമാണ് ജ്ഞാനം. അല്ലാതെ അറിവ് എന്ന അർഥത്തിൽ അല്ല .

  • @syamsankarmithirmala3304
    @syamsankarmithirmala3304 7 місяців тому +1

    Super Script....

  • @raveendranp7626
    @raveendranp7626 8 місяців тому

    ഇനി ഞാൻ പറഞ്ഞു തരാം ഏതിനെ പറ്റിയുള്ള റ്റ് ന്യാനം ആണ് വലിയ റ്റ്ന്യാനം എന്ന് ആത് മറ്റ് ന്യാനം മഹാറ്റ് ന്യാനം

  • @trendsplasher
    @trendsplasher 8 місяців тому +7

    Quran verum copy adi ane bibleinte 😂😂

    • @MoneytechMedia
      @MoneytechMedia  8 місяців тому +1

      എല്ലാ മതഗ്രന്ഥങ്ങളിലും ചില കാര്യങ്ങൾ ഒരേപോലെ പറഞ്ഞിട്ടുണ്ട്.

    • @Maryam-yi8tn
      @Maryam-yi8tn 8 місяців тому +2

      ബൈബിൾ എന്താ പറയുന്നത് എന്ന് പഠിച്ചിട്ടുണ്ടോ വായിച്ചിട്ടുണ്ടോ

    • @AnnammaKurian-xm2gj
      @AnnammaKurian-xm2gj 8 місяців тому

      Adhyam Bible Thorah yude extension aanu, athellam kazhinjanu quran vannathu. No one know their roots.

    • @Pvtil1
      @Pvtil1 8 місяців тому

      @@AnnammaKurian-xm2gj Extension enn ningal parayunnu.. joothan ath angeekarikkumo ?

    • @AnnammaKurian-xm2gj
      @AnnammaKurian-xm2gj 8 місяців тому +1

      @@Pvtil1 thorah bibleinte old Testament inte same thanne aanu. Thorah is the original scripture written in Hebrew .

  • @Ourareaaa10
    @Ourareaaa10 8 місяців тому +1

    ജ്ഞാനം പറയുന്നേ അറിവ് അല്ലെ 🤔

    • @MoneytechMedia
      @MoneytechMedia  8 місяців тому +1

      അതെ

    • @ABRAAMKHURESHI
      @ABRAAMKHURESHI 8 місяців тому

      ഇതിൽ പ്രതിപാദിച്ചിരിക്കുന്ന ജ്ഞാനം എന്ന് പറയുന്നത് "wisdom" ആണ് അതിനു വിവേകം എന്നോ പരിജ്ഞാനം എന്നോ പറയാം. ഈ കമന്റ് sectionil പല ആളുകൾ ചിന്തിച്ചിരിക്കുന്നപോലെ knowledge അല്ല അത് അറിവ് ആണ്. വിവേകത്തിനു , സ്കൂളിൽ നിന്ന് തൊട്ട് അങ്ങ്‌ മുകളിലോട്ട് പഠിക്കുന്ന തലങ്ങളിൽ ഉള്ള അറിവിനും മുകളിലാണ് വിവേകം അഥവാ wisdom ..അത് കൊണ്ട് കേൾവിക്കാർ കേവലം ഒരു പുസ്തകം എന്ന രീതിയിൽ ബൈബിൾ കാണാതിരിക്കുക . wisdom എന്നതിനെ Knowledge ആയി തെറ്റിദ്ധരിക്കാതിരിക്കുക . സ്കൂളിലും ,കോളേജിലും ,യൂണിവേഴ്സിറ്റികളും പോയി പഠിച് ജോലി നേടി പണം സമ്പാദിക്കുന്ന knowledge അല്ല ഇതിൽ പ്രതിപാദിക്കുന്നത് പകരം wisdom ആണ് . പ്രായോഗിക ജ്ഞാനം അഥവാ പരിജ്ഞാനം അതിനെ ആക തുകയായി ഉപയോഗിക്കുന്ന പദമാണ് ജ്ഞാനം. അല്ലാതെ അറിവ് എന്ന അർഥത്തിൽ അല്ല .

  • @truefacts8915
    @truefacts8915 7 місяців тому +3

    Sulaiman is not Solomon, don't spread these stupidity. Esa and Jesus are different

    • @MoneytechMedia
      @MoneytechMedia  7 місяців тому

      പരസ്പരം അംഗീകരിക്കുക. അസഹിഷ്ണുത ഒഴിവാക്കുക.

  • @anosegnanadasan10
    @anosegnanadasan10 7 місяців тому +1

    700 ഭാര്യമാരും 300 വൈപ്പട്ടികളും ഉള്ള പരമ അയോഗ്യൻ.

  • @reimaphilip8568
    @reimaphilip8568 8 місяців тому +2

    Don't mingle Holy Bible with quran which isn't have any consistency.

    • @MoneytechMedia
      @MoneytechMedia  8 місяців тому +1

      സത്യം എപ്പോഴും സത്യമായി നിലനിൽക്കും

    • @reimaphilip8568
      @reimaphilip8568 8 місяців тому +1

      @@MoneytechMedia what is the concern of truth in supporting take from Bible to authenticate quran, it's not an book with original revelations.

  • @Ourareaaa10
    @Ourareaaa10 8 місяців тому

    ഞാൻ പറഞ്ഞ വീഡിയോ എവിടെ

    • @MoneytechMedia
      @MoneytechMedia  8 місяців тому +1

      നിങ്ങൾ പറഞ്ഞ വീഡിയോയ്ക്ക് പറ്റിയ വിഷയം ബ്രൂസിലിയാണ് . ബ്രൂസിലിയെ കുറിച്ച് നമ്മൾ നേരത്തെ വീഡിയോ ചെയ്തിട്ടുണ്ട് ലിങ്ക് ഷെയർ ചെയ്യുന്നു. ua-cam.com/video/pbYKyTrloBI/v-deo.html

    • @Ourareaaa10
      @Ourareaaa10 8 місяців тому

      @@MoneytechMedia ok

  • @vdev1807
    @vdev1807 7 місяців тому +1

    Chodichu thannu

  • @user-mo432Sameer
    @user-mo432Sameer 7 місяців тому +1

    👍👍👍😍😍😍❤️

  • @bvmbvm7079
    @bvmbvm7079 7 місяців тому +5

    ഒരിക്കലും ബൈബിൾ ഗുർആൻ ഒന്നിവച്ചു കൂട്ടി കെട്ടല്ലെ,, ദൈവം vs ചെകുത്താൻ അതാണ് ബൈബിൾ vs ഗുർആൻ

  • @thanuck7564
    @thanuck7564 7 місяців тому +1

    സുലൈമാൻ (s) പ്രബോധനം നടത്താൻ വന്ന പ്രവാജകൻ

  • @poppoye
    @poppoye 8 місяців тому +1

    ദൈവം നമുക്കും പ്രത്യക്ഷപ്പെടുമോ സാറെ 😄 ഓരോ കൂറ വീഡിയോ

  • @josephaugustin2647
    @josephaugustin2647 8 місяців тому +1

    കുട്ടിയുടെ അമ്മ ആരാണെന്ന് തെളിയിക്കുന്ന കഥയിൽ വലിയ ബുദ്ധി വൈഭവം ഉള്ളതായി തോന്നുന്നില്ല. ആർക്കും സിംപിളായി മനസ്സിലാക്കാവുന്നതേയുള്ളൂ! അദ്ദേഹത്തിന്റെ ജ്ഞാനത്തിന്റെ ഉദ്ദാഹരണത്തിനായി ഈ ഒരു കഥയേ ബൈബിളിലുള്ളൂ! ചുരുക്കി പറഞ്ഞാൽ ഇത്തരം രാജാക്കന്മാർ മത സൃഷ്ടാക്കുടെ വെറും ഭാവനാ സൃഷ്ടാ കൾ മാത്രമായിരുന്നു!

    • @MoneytechMedia
      @MoneytechMedia  8 місяців тому +1

      വിശ്വാസം രക്ഷിക്കും

    • @jobyjose6857
      @jobyjose6857 8 місяців тому

      ജെറുസലെം ദേവാലയം പോരേടെ അദ്ദേഹം ആരാരുന്നു എന്ന് മനസിലാക്കാൻ. അതെങ്ങനെ ഒന്നുങ്കിൽ യുക്തി കൂടി വട്ടായ യുക്തി വാദി.. അല്ലെങ്കിൽ ലോകത്തിന് ഒരു ഗുണവും ഇല്ലാത്ത നിരീശ്വര വാദി 🙏

  • @vipincv9529
    @vipincv9529 7 місяців тому +1

    🤣🤣🤣

  • @Godofdaytrades
    @Godofdaytrades 7 місяців тому +1

    Orrooo lie story aayirtu varum.....ente ponneeee.....onnu.podaaaa

  • @achuooszone8471
    @achuooszone8471 8 місяців тому +4

    എടൊ നാണം ഇല്ലേ ബൈബിൾ il ഉള്ള സോളോമോൻ കുത്തു ബുക്ക്‌ കോരാണിൽ ഉള്ള സുലൈമാൻ ആയി ഒരു ബന്ധം ഇല്ല.

    • @MoneytechMedia
      @MoneytechMedia  8 місяців тому

      😭

    • @Itzmeshabeeb
      @Itzmeshabeeb 8 місяців тому

      അതെ ബൈബിൾൽ സോളമൻ 6 വെപട്ടികളും ഉണ്ട് അദ്ദേഹത്തിന് ബൈബിളിൽ വല്യ സ്ഥാനം കൊടക്കുന്നില്ല പക്ഷെ ഖുർആൻ നിൽ സുലൈമാൻ നബിക്ക് വല്യ ഉന്നത യിൽ ഉള്ള സ്ഥാനം ആണ്

  • @marco-453
    @marco-453 8 місяців тому +1

    ആർക്കുമറി യാതെ സോളമാനു മാത്രം അറിയുന്ന രഹസ്യം തനിക്ക് എവിടെ നിന്നും കിട്ടി,??

  • @dineshch8909
    @dineshch8909 7 місяців тому +1

    കുറാനെ വെളുപ്പിക്കാൻ ഉണ്ടാക്കിയ അധ്യായം ആണെന്ന് മനസ്സിലായി. ഗീതയിൽ ജ്ഞാനവും വിജ്ഞാനവും വിവരിക്കുന്ന എത്ര അധ്യായം തന്നെ ഉണ്ടെന്ന് താങ്കൾക്ക് അറിയുമോ?

    • @MoneytechMedia
      @MoneytechMedia  7 місяців тому

      😢

    • @shafasshfzi2209
      @shafasshfzi2209 7 місяців тому

      ഖുർആനും torayum ഗീതയും ബൈബിളും എല്ലാം ഒരു ദൈവത്തിന്റെ ആടെയ് പല ജനതക്ക് വേണ്ടി ഇറക്കിയതാണെന്ന് മാത്രം നീയൊക്കെ ഹിന്ദു മുസ്ലിം പറഞ്ഞ് തമ്മി തല്ലി കൊണച്ച് ഇരുന്നോ 🤣🤣🤣

  • @ramyamrajan1603
    @ramyamrajan1603 8 місяців тому

    Subscribe cheythe❤

    • @MoneytechMedia
      @MoneytechMedia  8 місяців тому +1

      നന്ദിപൂർവ്വം സ്വീകരിക്കുന്നു

  • @PeterRajJoseph
    @PeterRajJoseph 8 місяців тому +2

    Nonsense story, stupid things

  • @KuttoosanumCousinsum
    @KuttoosanumCousinsum 7 місяців тому +1

    👍👍

    • @MoneytechMedia
      @MoneytechMedia  7 місяців тому

      സ്വാഗതം ചെയ്യുന്നു

  • @midhunsivadas3642
    @midhunsivadas3642 7 місяців тому +1

  • @KesiyaSebastian-es3ye
    @KesiyaSebastian-es3ye 3 місяці тому +1

    ❤❤❤❤