Це відео не доступне.
Перепрошуємо.

കൺസിസ്റ്റൻസി കിട്ടുന്നില്ലെങ്കിൽ ഇത് നിങ്ങളെ സഹായിക്കും - Best Consistency thoughts.

Поділитися
Вставка
  • Опубліковано 17 сер 2024
  • Malayalam Affirmations "I support your dream! "
    Give your love and kindness to the universe.
    Please mail me to this address for any suggestions, ideas, and free help from my side.
    Please don't expect a sudden reply, I will try my best.
    malayalammotive@gmail.com
    Facebook page: / malayalamaffirmations
    Instagram page: / malayalam_affirmations
    Telegram channel link: t.me/malayalam...
    Spotify link : open.spotify.c...
    or seach "Malayalam Affirmations" in Podcast Platforms.
    I created this channel to share one of the greatest secrets of the universe, and the secret is we literally create our reality! We are all governed by a set of Universal Laws, and these laws were created by GOD, to aid us in creating the life we desire. One of these laws is known as the "Law Of Attraction", or the law of "Reaping and Sowing". This law simply states, whatever you give out in Thought, Word, Feeling, and Action is returned to us. Whether the return is negative, or positive, failure or success.

КОМЕНТАРІ • 351

  • @Niharika809
    @Niharika809 Рік тому +142

    സർ ന്റെ എല്ലാ വീഡിയോസ് ഉം കാണുന്ന ആളല്ല ഞാൻ പക്ഷെ എനിക്ക് ആവിശ്യം ഉള്ള എല്ലാ വീഡിയോസ് ഉം ഞാൻ കാണാറുണ്ട്,എനിക്ക് ഒരു ലക്ഷ്യം ഉണ്ട് അത് നേടിയിട്ട് ഞാൻ ഇവിടെ വന്ന് പോസ്റ്റ്‌ ചെയ്യും within 2 year👍🏻

    • @ATHMAVISWASAM
      @ATHMAVISWASAM  Рік тому +45

      Great athraye vendallu, best wishes friend.

    • @Niharika809
      @Niharika809 Рік тому +4

      ​@@ATHMAVISWASAM thank you sir🙏🏻🥰

    • @Shajana409
      @Shajana409 Рік тому +2

      Same

    • @user-jo2tu6bf8e
      @user-jo2tu6bf8e Рік тому +1

      Njanum varum. Enikkum oru aim undu 2 yr venam athu nedan

    • @ShahanaShanu2023
      @ShahanaShanu2023 Рік тому +1

      Me also ....I will come within 2 months 🥰Insha Allah❤

  • @ansuzara3883
    @ansuzara3883 Рік тому +98

    എനിക്ക് ഈ വീഡിയോ കേട്ടിട്ട് എന്നോട് തന്നെ സങ്കടവും സഹതാപവും തോന്നി 🥺🥺. ഞാൻ ഇങ്ങനെ ഉള്ള ഒരാൾ ആണ്. ആഗ്രഹങ്ങൾ ഉണ്ട് but consistan അല്ല. എന്റെ ആഗ്രഹങ്ങൾ ഇതുവരെ എന്റെ അടുത്ത എത്തിയിട്ടുമില്ല. എല്ലാം മനസിലാക്കി എന്നെ തന്നെ മാറ്റണം.. 😪😪

  • @ananthu8053
    @ananthu8053 Рік тому +55

    ആകെ മാനസികം ആയി തളർന്നു ഇരിക്കുക ആയിരുന്നു correct സമയത്തു ആണ് അങ്ങയുടെ വീഡിയോ വന്നത്, ഈ വീഡിയോ എനിക്ക് വേണ്ടി cheytha സാറിന് നന്ദി നന്ദി നന്ദി

  • @riyasaji4746
    @riyasaji4746 Рік тому +46

    സുഹൃത്തേ കേൾക്കുമ്പോ തന്നെ ഒരു positive energy ഉണ്ട് ❤❤❤🙏👍

  • @ambilip6919
    @ambilip6919 Рік тому +11

    Sensitive aaya oral kadannu പോകുന്ന മനസ്സിന്റെ വഴികൾ നിങ്ങൾ നന്നായി മനസിലാക്കിയിരിക്കുന്നു

  • @preethu7665
    @preethu7665 Рік тому +22

    Thank you so much sir... കഴിഞ്ഞ വീഡിയോയിൽ ഞാൻ കമന്റ്‌ ചെയ്തു ചോദിച്ച ചോദ്യത്തിന് മറുപടി തന്നതിനു നന്ദി... നമ്മൾ നമ്മളെ തന്നെ വഞ്ചിക്കാതിരിക്കുന്നിടത്തു വിജയം തുടങ്ങുന്നു എന്നത് തന്നെയാണ് സത്യം... എന്റെ ജീവിതത്തിൽ ഉണ്ടാകുന്ന വിജയത്തിൽ ഞാൻ എന്നും സർ നോട്‌ കടപ്പെട്ടിരിക്കും... ഞാൻ കടന്നു പോകുന്ന വിഷമഘട്ടത്തിൽ എല്ലാം ഒരു സുഹൃത്തിനെ പോലെ കൂടെ നിന്നു വഴികാട്ടി ആകുന്നതിന്... Thank you sir.... Thank you universe.....

  • @deepasahadevan192
    @deepasahadevan192 Рік тому +11

    രാവിലെ എഴഉ ന്നേൽക്കുന്ന കാര്യത്തിൽ കൃത്യത വന്നു. ഇത് conസിസ്റ്റൻസിയുടെ ഫസ്റ്റ് സ്റ്റെപ്പായി ഞാൻ കരുതുന്നു. ഇക്കാര്യത്തിൽ താങ്കളുടെ വീഡിയോ നല്ലതുപോലെ സഹായിച്ചു. Thankyou സുഹൃത്തേ ❤

    • @Vv-nv9xm
      @Vv-nv9xm Рік тому +1

      Hello njn kore divsamayi shremichu nerathe ezhunelkkan
      Kazhiyunnilla
      Nerathe kidakkan patunnilla
      Oronn chinthich neram vygi urangum😢

    • @asnaansari847
      @asnaansari847 Рік тому

      @@Vv-nv9xm rathri paal kudicha orakam varm

  • @cruelsoulllll.
    @cruelsoulllll. Рік тому +10

    സുഹൃത്തേ നല്ല ശബ്ദം ആണുട്ടോ നിങ്ങളുടെ.

  • @deepaprabha90
    @deepaprabha90 Рік тому +6

    ശരിയാണ്. ഇത്തരത്തിൽ ഇതുവരെ ചിന്തിച്ചിരുന്നില്ല 👍🙏

  • @user-il8by5ok6d
    @user-il8by5ok6d Рік тому +1

    Thank you. .. എൻറെ ലക്ഷ്യസ്ഥാനത്ത് ഞാൻ എത്തിയിരിക്കും ...

  • @sajithamn9127
    @sajithamn9127 2 місяці тому

    Innu muthal njan maari chindikunnu...ini oru govt job kitiyit coment idan varum...thank u brother

  • @Psc__Vibes__Only__
    @Psc__Vibes__Only__ 5 місяців тому

    Hello sir ☺
    പിഎസ്‌സി മോട്ടിവേഷൻ വീഡിയോസ് ഇനിയും ചെയ്യണേ കേൾക്കുമ്പോൾ മനസ്സിന് നല്ല ഇച്ഛാശക്തി കിട്ടാറുണ്ട്😊❤
    പഠിക്കാനിരിക്കുമ്പോൾ ആത്മവിശ്വാസം കൂട്ടാൻ ആയിട്ട് ഞാൻ സാറിൻറെ വീഡിയോ എപ്പോഴും കാണാറുണ്ട്😊

  • @lincyraphael9972
    @lincyraphael9972 2 місяці тому

    ഞാൻ ഇന്ന് മുതൽ ഒരു decision implement ചെയാൻ വിചാരിച്ചു....അതു successful aayi goal attain ചെയ്തു മെസ്സേജ് ഇടും.....sure

  • @Sreekutty2003
    @Sreekutty2003 Рік тому +9

    I am preparing for neet 2024...re repeater aane...ee consistency illathu Karanam ente kazhija exam poi...daily padikkanm nokke vicharikkum but nadakilla.....But this is my last and final chance to write neet and to become a doctor....❤️🥺

  • @sojithamadhu-bk1dy
    @sojithamadhu-bk1dy Рік тому

    സാർ ഞാൻ ആകെ തകർന്ന് ഇരിക്കുന്ന സമയത്താണ് സാറിന്റെ ഈ നല്ല വാക്കുകൾ കേട്ടത് thanks thanks

  • @moideentp3386
    @moideentp3386 Рік тому +9

    സർ.. സെൽഫ് എസ്റ്റിം വീഡിയോ സീരിസ് മുതൽ ഞാൻ ഒരുപാട് മാറിയിരിക്കുന്നു.. എന്റെ മനസറിഞ്ഞു വിഡിയോ ചെയ്യുന്ന അങ്ങേയ്ക്ക് എല്ലാ നന്ദിയും പ്രാർത്ഥനകളും 🙏❤, സർ നെ ഫിസിക്കൽ മീറ്റ് ചെയ്യാൻ ഒരു അവസരം ഉണ്ടോ 🥰🙏

  • @archana2764
    @archana2764 Рік тому +2

    Consistency illathath anteyum oru problem ayirunnu ... anthoke karyangal next day cheythu therkanam annu todo list ayit ezhuthi vachit ....end of the day onnu analysis cheyum ....angane cheythapol kurachude Consistency vannu thudangi ....sir paranja 1 st point supper thank you .....waiting for your next vedio 😍🙏

  • @aswinkrishna.kallat8776
    @aswinkrishna.kallat8776 Рік тому

    ഇങ്ങനെ ഞാൻ ചിന്തിച്ചിട്ടേയില്ല സർ പറഞ്ഞത് 100%ശരിയാണ് എനിക്ക് എന്റെ സ്വപ്നം നേടിയെടുക്കണം ഈ വഴിയിലൂടെ കിട്ടിക്കഴിഞ്ഞാൽ തീർച്ചയായും അറിയിക്കും നന്ദി

  • @anjaneya8490
    @anjaneya8490 Рік тому +9

    E samayath atavum athyavasyam ulla video
    Thank u universe

  • @anilaanu394
    @anilaanu394 Рік тому +1

    Sir study related videos eniyum induvooo...... That fire nashttapedand irikanu ula videos...... Ur sound❤ my motivator 🎉🎉 nthu tension vannalum ur video kanda positive vibe annu......🎉

  • @ambilyktrajesh7021
    @ambilyktrajesh7021 Рік тому +1

    ഞാൻ ഇന്ന് ഈ വിഷയത്തെ കുറിച്ച് ചിന്തിച്ചു ടെൻഷൻ ആയി ഇരിക്കുവായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ അതിശയം തോന്നി.

  • @yadhukrishna4593
    @yadhukrishna4593 Рік тому +7

    This was the most insightful vedio for me personally!! Thank you❤

  • @silpaarpithakailas9255
    @silpaarpithakailas9255 Рік тому +1

    Njan ente lakshyathilekku poyikondirikkunnu sir... Sirnte vakkukal valareyadikam positivity tharunnu. Thank you so much sir..... ❤❤❤❤❤

  • @D3fam
    @D3fam Рік тому +1

    Sir ന്റെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട്... ഇന്ന് ഞാൻ കാത്തിരിക്കുന്ന psc exam notification aayi.. അതിനു വേണ്ടിയുള്ള തീവ്രശ്രമം തുടങ്ങുകയാണ്.. ഇത് കിട്ടിയേ തീരു.. സർ ഇനിയും വഴികാട്ടിയായി കൂടെ ഉണ്ടാകണം.. 🙏🏻

  • @Rushdabinthhamza
    @Rushdabinthhamza Рік тому +1

    2 years kazhnjit njan ivde comment idum...❤💥iam gonna chase my dream🙂🌟

  • @fathimathnajiya2336
    @fathimathnajiya2336 Рік тому

    Thankyou sir.sir ന്റെ വാക്കുകൾക്ക് ജീവിതം മാറ്റിമറിക്കാൻ കഴിയുന്നു.

  • @soniya6511
    @soniya6511 Рік тому

    Sir, Njan Ente passion pole new shop oppen aki, sir nte video anu Enik ettavum ishttappettathu, so thank you so much sir nte Oro video yum Enik useful ayittund, Ellam Enik avishyamulla topic ayirunnu ❤

  • @sujinrs4728
    @sujinrs4728 5 днів тому

    ഇഷ്ടപ്പെട്ടു...നന്ദി

  • @vindujacma2025
    @vindujacma2025 Рік тому +1

    Sir my dream is to become a cma... Every thing u said was absolutely correct.. Im going to achieve my goals as soon as possible... I will chnage myself❤

  • @carpidiem283
    @carpidiem283 Рік тому +22

    This is the main problem,that I'm facing.
    You just think one thing about consistency and discipline
    THE PAIN OF DISCIPLINE AND CONSISTENCY IS LESS THAN THE PAIN OF REGRET💯

  • @neethusugesh
    @neethusugesh Рік тому

    Sir nte new videos nu vendi waiting aanu. Udane thanne useful aaya oru video pratheekshikunnu❤️❤️❤️

  • @deepthisajeevan6403
    @deepthisajeevan6403 Рік тому

    Thank you Sir. ഞാൻ കുറച്ചു നാളായി ഈ വിഷയത്തെപ്പറ്റി ആലോചിച്ചു കൊണ്ടിരിക്കുകയായിരുന്നു.

  • @govindss249
    @govindss249 10 місяців тому

    നല്ല മോട്ടിവേഷൻ തരുന്ന വീഡിയോ .
    കൺസിസ്റ്റൻസി യെ പറ്റി പുതിയ ഒരു വീഡിയോ കൂടി ചെയ്താൽ നല്ലതായിരിക്കും

  • @shamnap6903
    @shamnap6903 Рік тому +8

    Yente current mood inganeyan.. padikkan thalparya kurav.. psc exm nxt mnth aan.. most motivated aan ningalude word.. thanku ❤

  • @adhikuttan2713
    @adhikuttan2713 Рік тому +2

    Ente avastha itha, psc examinu padikivanu, pakshe oru divasam padichal pinne orazhcha padikilla😢, ellardem munnil jayich kanikanam ennund, padikan thudagiyappol muthal oro thadasangal aanu, 2 makkalund avarde karyagal nokkanda kond pakal padikkan patunnilla, rathriyil padikan erunnal urakkam varum, nale padikam ennu chinthikum😢

  • @ramsheenashebin
    @ramsheenashebin Рік тому +2

    at first searching for your new videos....thank you dear friend....❤..could you please upload at least 2min videos on alternative days .we automatically obey when you said .i'm sure, there is no voice that can help us like this

  • @rethuscaria4847
    @rethuscaria4847 8 місяців тому +1

    Thank you sir

  • @StoriesbyVishnuMP
    @StoriesbyVishnuMP Рік тому +4

    Thank you so much sir. Really valuable points ❤

  • @maneesha55555
    @maneesha55555 Рік тому +1

    Correct topic thanne aan Sir... Thank You So Much💛✨️
    Sir,..
    'Being Boss of Own Mind' mind focus aavan sammathikkunnillel ithu apply cheyyarund..

  • @safvanw7985
    @safvanw7985 Рік тому +2

    Sir, ഒരു പുതിയ business തുടങ്ങാനുള്ള tips and motivation paranj തരുമോ ☺️

  • @mtmusthafa
    @mtmusthafa 15 днів тому

    Good concept ❤

  • @Parvathy_S_Narayan
    @Parvathy_S_Narayan Рік тому +1

    Thank you sir❤️❤️..From today I will Focus with consistency and I will update the result asap 👍

  • @vishnugopivg8991
    @vishnugopivg8991 Рік тому

    Sir സത്യം aanu.... എല്ലാ day ഉം ഓരോ video പ്രതീക്ഷിക്കുന്നു sir

  • @mindfulmoments7855
    @mindfulmoments7855 9 місяців тому +1

    Thank you😊

  • @ambilip6919
    @ambilip6919 Рік тому +2

    FOCUS ON PROCESS NOT OUTCOME...👌👌👍👍

  • @irenesaju3461
    @irenesaju3461 Рік тому

    Sir nte video kandath kond mathram anu njan life reset cheyyanam enn theerumanichath. Ippol enikk oru lakshyam und. Athinu vendi hard work cheyyukayanippol

  • @fideliaalexander2069
    @fideliaalexander2069 Рік тому

    കാര്യങ്ങൾ വയ്ക്തമാക്കി തന്നതിന് വളരെ നന്ദി. 😊🥰🥰

  • @ArchanaShalin
    @ArchanaShalin 2 місяці тому

    എന്തായാലും ഇന്ന് ഇവിടെ വച്ചു തുടങ്ങുവാ. govt job കിട്ടിയിട്ടെ ഈ യാത്ര അവസാനിക്കു...

  • @SAITAMA-100hp
    @SAITAMA-100hp Рік тому +1

    Vtl erunnu padikupoll consistent kitunilla but coaching center compare study adikupoll through 16 hour padikan patunnu

  • @Learn0109
    @Learn0109 Рік тому +2

    Helpful words 👏
    Thank you so much sir

  • @cseonlineclassesmalayalam
    @cseonlineclassesmalayalam Рік тому +2

    Very valuable video 👍 each school/college needs a mentor like you 🔥

  • @dhanyavijayasankar2538
    @dhanyavijayasankar2538 Місяць тому

    Thank you

  • @ansithashihab8815
    @ansithashihab8815 Рік тому

    ❤❤❤Thanku sir.. Njan request cheytha video 🥰💐💐💐love u sir...

  • @athira572
    @athira572 Рік тому

    Njanum athe padikathe phonilum nokki depression adichirikubozha vedio kande.thanks sir.

  • @robinkvarghese5011
    @robinkvarghese5011 Рік тому

    സത്യം പറഞ്ഞാൽ കുറെ നാളായി ഇതൊക്ക കേൾക്കുന്നു, ഇന്ന് മരിക്കുമോ നാളെ മരിക്കുമോ എന്നാ അവസ്ഥ യിൽ ആയി ഞാൻ, അപ്പോൾ വീണ്ടും കാണാം

  • @Anonymous-qr2ni
    @Anonymous-qr2ni 11 місяців тому

    Thanks 👍 .... Very useful god bless you...

  • @ameensworld9858
    @ameensworld9858 Рік тому +1

    Admiring you a lot...
    Words are not enough to appreciate you...
    Any way praying for your entire success in your life...

  • @Selenite23
    @Selenite23 Рік тому +2

    Be true to yourself ❤

  • @dreamworld9250
    @dreamworld9250 Рік тому

    എനിക്കൊരു ലക്ഷ്യം ഉണ്ട് അത് നേടി ഞാൻ ഇവിടെ വരും 👍🏻👍🏻

  • @SaiCreationMalayalam
    @SaiCreationMalayalam Рік тому

    വളരെ നല്ല പാഠം.. നന്ദി

  • @sruthyabhi377
    @sruthyabhi377 Рік тому +1

    You are giving so much inspiration for me

  • @fareedamt9528
    @fareedamt9528 Рік тому +2

    ഞാൻ ഇത് പോലെയാണ്.. ഐഡിയ ഇഷ്ടം പോലെ ഉണ്ട്. 😰😰😰but... സ്വയം ചതിച്ചു കൊണ്ടിരിക്കുന്നു 😰😰

  • @neenuneenu5807
    @neenuneenu5807 Рік тому +1

    Sir പുതിയ videos നു വേണ്ടി കാത്തിരിക്കുന്നു...എന്താണ് താമസിക്കുന്നത്..,..,

  • @Safeera298
    @Safeera298 Рік тому +1

    Thank You Friend 👍🏻👍🏻.

  • @Praveenkumar-tm6kh
    @Praveenkumar-tm6kh Рік тому

    Thank you. Though I always keep my word with others, never thought,that I should treat same way myself. May be this approach will change our life forever. Thanks a lot...

  • @subashts8024
    @subashts8024 Рік тому +1

    Sir self love self motivation ithu improve cheyyan. Ulla oru video cheyyum

  • @Devvv1111
    @Devvv1111 10 місяців тому

    Thank you so much my brother ❤

  • @aswathip833
    @aswathip833 Рік тому +3

    Njn enne chathikkukayanenn njn manassilakkiyit kurachayi but ennitum enne nereyakkan enikk pattunnilla, short term pleasure nte pinnale poi pokunnu😞what to do

  • @Anusree__23
    @Anusree__23 Рік тому +1

    Thanku☺️❤️

  • @savadahmed2019
    @savadahmed2019 Рік тому

    Excellant bro... Well explained. Thank u

  • @remyasudheer1032
    @remyasudheer1032 Рік тому

    Thank you very much sir.valuable information.

  • @ambilip6919
    @ambilip6919 Рік тому

    Thank you so much .... Really helpful... True things..

  • @Mahi92175
    @Mahi92175 Рік тому +1

    Marupadi predeeshichalla njan ithezhuthunnath. Kure varshamay psc padichukondirikkunnu. Ippo last momentilanu ente nimishangal. Husband painting work cheyyunnu. 2 children. Ithuvare ammayundayirunnu. Ethanum masammump marichu. Eppo enikku kuttikalode snehathode onnum parayan pattunnilla. Kuttikalude cheriya karyathinupolum njan kandamanam cheetha varthamanam parayunnu. Njan angayude ella vedioum kanunna alanu. Vishamam thonnumpol athumay bandappetta oru vedio eduthu kanum. Eth ente mathram presnamanonnu ariyilla. Oru joli kandethan kazhiyathathinte budimuttukal ano ennenikkariyilla. Sampathikam oru presnamay marunnu.Ente presnam manasilakki ithupole ullavarkkuvendi oru vedio cheyyamo. Ellam parayan pattillallo churungiya vakkukalil mathram ezhuthunnu. Ente sneham ariyikkunnu bro ☺️🙏

  • @premanrajan9994
    @premanrajan9994 Рік тому

    Thanks wholeheartedly for your efforts
    You are a blessing 🙂

  • @sasiparambil5492
    @sasiparambil5492 Рік тому

    Thank you sir 🙏 very valuable points 👍

  • @sheelaramesh9513
    @sheelaramesh9513 Рік тому

    It's correct.. God bless you brother

  • @swethakakku2719
    @swethakakku2719 Рік тому +1

    Thnku sir

  • @georgejoseph6921
    @georgejoseph6921 Рік тому

    Very good message god bless you

  • @rubyjoseph5110
    @rubyjoseph5110 Рік тому

    Very helpful words...Thank you so much sir...

  • @jinsyjayaraj8233
    @jinsyjayaraj8233 6 місяців тому

    Njn thanneyanu ente main shathru......😮

  • @pranavc.b5266
    @pranavc.b5266 11 місяців тому

    You really helped me at right time

  • @srrs_chaithanya
    @srrs_chaithanya 2 місяці тому

    Thank you so much 👍

  • @Abhinirose
    @Abhinirose Рік тому

    Getting consistency in studies is easy. But if we try for consistency in job, get a high salaried job. First and foremast, one employee must understand his/ her gross value in their own working field. If you sell for meagre income, after two or three months of the job, you will be fed with your insufficient salary. You will realise that your hard work and income are not proportionate. So you will Start to search for a better one. Not having idea about our own value is the primary challenge facing by many of the educated employees. SELL YOURSELF FOR A BETTER PRICE is the motto.

  • @akmmack
    @akmmack 3 місяці тому

    Thank You Sir

  • @achooz5836
    @achooz5836 Рік тому

    You are my best സുഹൃത്ത്❤

  • @unnikrishnannair109
    @unnikrishnannair109 2 місяці тому

    Thank you so much ❤❤❤

  • @akshayababu8468
    @akshayababu8468 Рік тому

    Super point sir.. Thank you so much😍😍😇😇

  • @vineethcm5150
    @vineethcm5150 Рік тому +2

    സുഹൃത്തേ 🤍

  • @jyothymol4211
    @jyothymol4211 Рік тому +1

    Thank you so much

  • @adhidevnidhil4759
    @adhidevnidhil4759 Рік тому

    ഞാനിപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണിത്.. അതിനൊരു സൊലൂഷൻ കിട്ടുമോ എന്നറിയാൻ സാറിന്റെ ചാനലിൽ കയറി നോക്കിയപ്പോഴാണ് ഈ വീഡിയോ കണ്ടത് 🙏

  • @primedesignstudioaadhinath1483

    Thanks for device guidance

  • @divyatd7477
    @divyatd7477 6 місяців тому

    Thank you sir🙏🏻🙏🏻🙏🏻

  • @binduchandran1202
    @binduchandran1202 Рік тому

    Thank you sir very use ful video

  • @manikadanmanikadan4863
    @manikadanmanikadan4863 5 місяців тому

    Parajadhu muyuvan correctanu.. Njan lgs nedi yedukkum. Njan lgs ne vedi parsramikkanu njan enne chadhikkan thayyaralla. Njan entte swapnam nedi kayiju. Adhinu vedi njan entte samayam chilavayikkum ewsaranu nanni🙏🙏🙏 enikku adhu kitti kayiju

  • @sreepriyanks
    @sreepriyanks Рік тому

    yes sir, thank you. your each words are previous

  • @archanakk1629
    @archanakk1629 Рік тому +2

    Thank you sir....we expect more videos about this topic...

  • @anuraj7028
    @anuraj7028 Рік тому

    Thank you dear brother.

  • @Sivaji800800
    @Sivaji800800 Рік тому

    Sr...paranajathu orupad sariyanu...

  • @devumadhu4016
    @devumadhu4016 Рік тому +1

    True words 💛👍🏻.....
    Tnks sir

  • @bhasuras405
    @bhasuras405 Рік тому

    Orupadu eshdamayi sir