ACV NEWS MORNING PROGRAM HAVE A NICE DAY HARI KUDAPPANAKUNNU

Поділитися
Вставка
  • Опубліковано 9 вер 2024
  • ഈ വിശേഷങ്ങള്‍ നിങള്‍ കേട്ടിട്ടുണ്ടോ

КОМЕНТАРІ • 21

  • @vaishnavatheertham4171
    @vaishnavatheertham4171 5 років тому +7

    എത്ര വിനയം ഉള്ള മനുഷ്യൻ ഹരി സർ താങ്കസ് അമ്പലമില്ലാതെ മറക്കാൻ പറ്റില്ല ഞാൻ ഓച്ചിറക്കാരനാണ് നന്ദി

  • @SureshKumar-mu2fu
    @SureshKumar-mu2fu 3 роки тому +3

    അങ്ങയെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷം. പാട്ടുകളെല്ലാം വളരെയേറെ ഇഷ്ടപ്പെടുന്നു.

  • @yatheeshc1512
    @yatheeshc1512 6 років тому +4

    അതുല്യ പ്രതിഭയും മികവാർന്ന വ്യക്തിത്വവും കൈമുതലായുള്ള പ്രിയ ഹരി സർ........

  • @manoshpm8726
    @manoshpm8726 3 роки тому +1

    ഹരിയേട്ടന്റെ ഭക്തിഗാനമാണ് എനിക്ക് ഇഷ്ടം. ഇനിയും നിരവധി ഗാനങ്ങളെഴുതാൻ തമ്പുരാൻ അനുഗ്രഹിക്കട്ടെ...

  • @verittaeenangal
    @verittaeenangal Рік тому

    സ്മൃതിതൻ ചിറകിലേറി ഞാനും ഈ ഗ്രാമഭൂമി തന്നിലണയുന്നു.......❤❤❤❤❤

  • @sunithaas4912
    @sunithaas4912 9 місяців тому

    Yetho kilinadhamenkaralil... Very. Melting song

  • @vijayan4959
    @vijayan4959 4 місяці тому

    മനോഹരം 👌👌

  • @rkparambuveettil4603
    @rkparambuveettil4603 4 роки тому +2

    ഹോ ...നമിക്കുന്നു ഈ സകല കലാവല്ലഭനെ ...അതുല്യ പ്രതിഭയും മികവാർന്ന വ്യക്തിത്വവും..വിനയവും....

  • @sreekanths1045
    @sreekanths1045 Рік тому +1

    ഏതോ കിളി നാദമെൻ കരളിൽ my favourite songs

  • @n.m.saseendran7270
    @n.m.saseendran7270 9 місяців тому

    Tharangini's Ayyappan Album is superb and most popular for me is ," Kasinadhane Vanagila".

  • @sreejithmr2344
    @sreejithmr2344 Рік тому +1

    ഏതോ കിളി നാദം....... ഇപ്പോൾ കേട്ടപ്പോൾ.. എന്താ ഒരു ഫീൽ ❤❤❤❤👌

  • @vimalp.m9170
    @vimalp.m9170 3 роки тому

    മലയാളം ശരിക്കും ഉപയോഗിച്ചിട്ടില്ല ഇദ്ദേഹത്തെ... എഴുതിയ പാട്ടുകളൊക്കെ... സൂപ്പർ... തനി ഗോൾഡ്...👍👍👍👌👌👌

  • @SanthoshKumar-li4on
    @SanthoshKumar-li4on Рік тому

    വിഷ്ണുമായയിൽ പിറന്നവനേ എന്നെ വിശ്വമായ യിൽ നിന്നു മുണർത്തു.....
    🙏🏻🙏🏻🌹🌹🌹🙏🏻🙏🏻

  • @yousefnalakath3366
    @yousefnalakath3366 4 роки тому +5

    സർ താങ്കളുടെ ഏറ്റവും മികച രചന എദോ കിളിനാദമെന് കരളിൽ എന്നതാണ് ഞാൻ കേട്ടത്തിൽ വെച്ചു മികച്ച രചന പക്ഷെ എദോ ഒരു ഊള സംവിധായകൻ അദ് ചിത്രീകരിച്ചു നശിപ്പിച്ചു അതു വല്ല മോഹൻലാൽ ചിത്രത്തിലായിരുന്നെഗിൽ താങ്കൾ വേറെ ലെവൽ എത്തുമായിരുന്നു

  • @vishnuputhenparampil2190
    @vishnuputhenparampil2190 3 роки тому

    🙏🙏🙏🙏🙏🙏ഹരി സർ നമസ്കാരം

  • @verittaeenangal
    @verittaeenangal Рік тому

    🎉

  • @sudhikkr
    @sudhikkr Рік тому

    കാശി നാഥനെ വണങ്ങാൻ..... 🥰🌹🙏

  • @meeravijayakumar
    @meeravijayakumar Рік тому

    Hari chetta super - Meera Kudappanakunnu

  • @ourawesometraditions4764
    @ourawesometraditions4764 3 роки тому

    🙏🙏🙏🙏🙏🙏😍😍😍😍😍😍😍😍😍😍😍😍😍😍👌👌👌👌👌😍😍😍😍😍😍😍😍😍😍😍😍😍🙏🙏🙏നന്ദി 🙏🙏🙏

  • @Niharas__diaries
    @Niharas__diaries Рік тому

    🙏🙏