കോളസ്ട്രോൾ കൂടുമ്പോൾ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ |Symptoms of high cholesterol in the body|malayalam

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 270

  • @badarudheenkunju5768
    @badarudheenkunju5768 Рік тому +31

    മനുഷ്യനെ പേടിപ്പിക്കാതെ കാര്യം പറഞ്ഞു തന്നതിന് ഒരുപാട് നന്ദി സാർ 🙏

  • @ShaukathAli-h2f
    @ShaukathAli-h2f 2 місяці тому +15

    2008 ആദ്യത്തെ പ്രാവശ്യം ഖത്തർ വരുമ്പോൾ 73 kg. 2 വർഷം കഴിഞ്ഞു 2010 നാട്ടിൽ പോവുമ്പോൾ 98 kg... ഒരു ക്ഷീണം തോന്നിയപ്പോൾ ചുമ്മ ഒന്ന് ടെസ്റ്റ്‌ ചെയ്തു... കൊളെസ്ട്രോൾ very high...tablet നിർബന്ധിച്ചു ഡോക്ടർ...1 week കഴിച്ചു...കൂടെ exercise...പിന്നെ ടാബ്ലറ്റ് ഒഴിവാക്കി exept omega 3 മീൻ ഗുളിക...2011 88kg ആക്കി... കൊളെസ്ട്രോൾ എല്ലാം കുറഞ്ഞു 2012 83 കിലോ ആക്കി... കൊളെസ്ട്രോൾ almost നോർമൽ ആയി...ഇപ്പൊ 41 years 83 kg... 6 foot height... എല്ലാ ഫുഡും കഴിക്കും ഒരു മിതമായി... എല്ലാ ഫ്രൈഡേയും cricket കളിക്കും എത്ര ചൂട് ആയാലും... ആഴ്ചയിൽ 5 ദിവസം വിയർക്കുന്ന അത്രയും നടക്കും അല്ലെങ്കിൽ ഓടും... ദൈവത്തിന്റെ അനുഗ്രഹം കൊണ്ടു... സുഗമായി ജീവിക്കുന്നു... 🤝👍

    • @Najnaz062
      @Najnaz062 Місяць тому

      കളസ്ട്രോൾ എത്രയായിരുന്നു...?

  • @jishaprasad9519
    @jishaprasad9519 6 місяців тому +7

    ഈ ലക്ഷണങ്ങൾ എല്ലാം എനിക്ക് ഉണ്ട് പറഞ്ഞ് തന്നതിൽ വളരെ തന്ദി സാർ

  • @suseelansuseelan1048
    @suseelansuseelan1048 Рік тому +17

    താങ്കളുടെ വിലയേറിയ അഭിപ്രായം വളരെ സന്തോഷം . ഇനിയും ഇത് പോലുള്ള . വിലയേറിയ അഭിപ്രായങ്ങൾ കാത്തിരിക്കുന്നു.

  • @ashrafkudallur3229
    @ashrafkudallur3229 Рік тому +20

    താങ്ക്സ് ഡോക്ടർ നല്ലെ ഇൻഫർമേഷൻ വീഡിയോ ചുരുക്കി അവതരിപ്പിച്ചതിന് നന്ദി 🎉❤🎉

  • @bindukanthi8100
    @bindukanthi8100 3 роки тому +22

    വളരെ .. ഉപകാരപ്രദമായ viedio

  • @kkabdulrazak2991
    @kkabdulrazak2991 Рік тому +43

    വലിച്ചു നീട്ടി മെഴുകാതെ കാര്യം പറഞ്ഞു. ഗുഡ്.

  • @sunitharajan1641
    @sunitharajan1641 Рік тому +15

    വീഡിയോ ഒരുപാട് ഇഷ്ടമായി.. നല്ല അറിവുകൾ പറഞ്ഞു തന്നതിന് നന്ദി... എനിക്കും കൊളസ്‌ട്രോൾ ഉണ്ട്... ഇനിയും ഇതുപോലെ വിഞ്ജന പ്രദമായ വീഡിയോ കൾക്കായി കാത്തിരിക്കുന്നു 🥰🥰🥰

  • @leelag6319
    @leelag6319 7 місяців тому +3

    Very good information❤tqu❤

  • @sindhult723
    @sindhult723 4 місяці тому +1

    Thank you for your information

  • @Arathisukumaran
    @Arathisukumaran 5 місяців тому +2

    Vedy good information thanku

  • @geethasasi5017
    @geethasasi5017 3 роки тому +18

    Thank you doctor for your valuable information

  • @omanaraghavan7903
    @omanaraghavan7903 3 роки тому +8

    Very very correct Sir

  • @lekhapradeep9822
    @lekhapradeep9822 10 місяців тому +4

    Thanksdoctor

  • @askarali1195
    @askarali1195 11 місяців тому +7

    Colastrol (hdl) (ldl ) maxlmum athara sar

  • @ismayiliritty4324
    @ismayiliritty4324 9 місяців тому +3

    Dr.fattilivarullevare.colastroline.tablate.kazikkamo.please.replay

  • @lovelypaulose3905
    @lovelypaulose3905 3 роки тому +7

    Valuble information sir

  • @mollyfelix2850
    @mollyfelix2850 3 роки тому +9

    Good information.. thank you 🙏

  • @Amuth37ktm
    @Amuth37ktm 2 місяці тому +1

    Good information ❤❤❤❤

  • @sujathamohanan-st5hz
    @sujathamohanan-st5hz Рік тому +3

    താങ്ക്സ്

  • @saseendraniyermadom1357
    @saseendraniyermadom1357 7 місяців тому +2

    Attractive layout.... wishes

  • @shylammagopi1315
    @shylammagopi1315 Рік тому +8

    Thanks Doctor

  • @ansianseer7975
    @ansianseer7975 Рік тому +4

    Thank you doctor

  • @somarajannair9151
    @somarajannair9151 Рік тому +4

    Good

  • @latharaj4519
    @latharaj4519 11 місяців тому +2

    Time waste cheyyathe simple ayi paranju thanniiu thank you

  • @elsammageorge4322
    @elsammageorge4322 7 місяців тому

    ഒത്തിരി ഇഷ്ടം

  • @rasheedabasheer6895
    @rasheedabasheer6895 7 місяців тому +1

    Verygood

  • @user-yx8ko8uc7k
    @user-yx8ko8uc7k 3 місяці тому

    Good information

  • @prasanthgoshk7628
    @prasanthgoshk7628 3 роки тому +8

    Good explanation doctor

  • @ipman2671
    @ipman2671 10 місяців тому +3

    Cholestrol എത്ര വരുമ്പോൾ ആണ് കണ്ണ് മുങ്ങുന്നത്

  • @seenathsameer
    @seenathsameer Рік тому +2

    Thanks

  • @HabeebaMuhammed
    @HabeebaMuhammed 29 днів тому

    സാർ തലവേദന ഉണ്ട് ഇടതുകൈയിലെ ഭക്തിയുടെ സൈഡിൽ വേദന ഇടതു കാലിനെയും സൈഡിൽ വേദന. ചെറുവിരൽ അടുത്ത് ഇത് കൊളസ്ട്രോളിന് അടയാളമാണോ😢😢

  • @bincyrajeev9290
    @bincyrajeev9290 2 місяці тому

    triglicered 291ഉണ്ട്. നടക്കുമ്പോൾ കിതപ്പ് ഉണ്ടാകുമോ. Tablet control ചെയ്യാൻ കഴിയുമോ

  • @user-gn5lj5ym2o
    @user-gn5lj5ym2o 5 місяців тому

    Tnx

  • @directajith
    @directajith 22 години тому

    Constipation ithinte oru symptom aano?

  • @renukarenu5080
    @renukarenu5080 9 місяців тому +2

    എനിക്ക് ചെറിച്ചിൽ കാഴ്ച മങ്ങൽ അസ്വിക് വേദന 235 ആണ് ഉള്ളത്

  • @nitheeshkochu1904
    @nitheeshkochu1904 4 місяці тому

    Sholder joint pain undu cholostrol nokkiyapol 230 vedhana marunila idakku idakku irunnu vingunnu entha karanam

  • @archanabinoy5015
    @archanabinoy5015 2 роки тому +15

    ഈൗ ലക്ഷണങ്ങൾ എല്ലാം എനിക്ക് ഉണ്ട് 🥲

  • @salimkp3634
    @salimkp3634 6 місяців тому +1

    Puram vedana Anubhavappedumo cholostrol koodiyaal

  • @sulochanasulo198
    @sulochanasulo198 Місяць тому +1

    കൊളെസ്ട്രോൾ കൂടുമ്പോൾ നടുവേദന പുറംവേദന എന്നിവ ഉണ്ടാകുമോ ഡോക്ടർ

  • @loulim7428
    @loulim7428 11 місяців тому

    sathyam

  • @Online_dress
    @Online_dress Рік тому +5

    S.cholestrol f/r 217
    Triglycerides 249
    Hdl 42
    Ldl 116
    Tablet kazhikano sir
    30 Age und

    • @DrinfohealthN
      @DrinfohealthN  Рік тому +2

      Tablets kazhikoo

    • @ismayiliritty4324
      @ismayiliritty4324 9 місяців тому +1

      ​@@DrinfohealthNdr.fattilivarullavare.colastroline.marunne.kazikkamo
      Please.replay.sir..

  • @deeparajendran3247
    @deeparajendran3247 6 місяців тому +1

    കൈക് അമിത വേദന വരുമോ സർ?

  • @jalajamani6193
    @jalajamani6193 6 місяців тому +1

    സർ കാലേൽ മുള്ളു കൊണ്ട് വരഞ്ഞു കീറിയ പോലെ ഇടക്ക് ഇടക്ക് ഉണ്ടാകുന്നു. ബ്ലഡ്‌ പൊടിഞ്ഞു നീറ്റല് ഉണ്ടാകുന്നു. Reason പറയാമോ dr.
    .

  • @jafarnp6945
    @jafarnp6945 Рік тому +2

    Eniku chlorestrol 247 anu...should I depend medicine

  • @athirakj6516
    @athirakj6516 9 місяців тому +2

    ഇന്നലെ എന്റെ അമ്മായിഅമ്മ test ചെയ്തു. Cholesterol കൂടുതൽ ആണെന്ന പറഞ്ഞത്. ഡോക്ടർ bed rest പറഞ്ഞു എന്നാണ് പറയുന്നത്. ആദ്യമായി കേൾക്കുന്നത് ആണ്

    • @shazi7855
      @shazi7855 8 місяців тому

      അതു വെറുതെ 😂സാദാരണ exercise, നടത്തം ഒക്കെ അല്ലെ പറയാ

    • @naaz__.7138
      @naaz__.7138 8 місяців тому

      avar rest eduthotte valla budhimuttum thonniyittavaam.

    • @renyakv
      @renyakv 2 місяці тому

      😂😂😂😂😂😂

    • @jollysony2457
      @jollysony2457 5 годин тому

      അത് നല്ല കാര്യം. തിന്നിട്ടു ഉറങ്ങി ശെരിക്ക് റസ്റ്റ്‌ എടുക്കാൻ പറ. വേഗം തട്ടി പൊക്കോളും.

  • @SREELAKSHMIS-y5t
    @SREELAKSHMIS-y5t 8 місяців тому +1

    Doctor please reply...
    My total cholesterol is 230
    Marunn kazhikkendi varumo !? Allaathe kuraikaan pattumoo?

  • @user-sx7pq1fj7d
    @user-sx7pq1fj7d 27 днів тому

    Sir. കൊളെസ്ട്രോൾ njan checkbcheuth 235ചീത്ത കൊളെസ്ട്രോൾ 151 ecg eduth nokiyapol HR97 aanu heart beat undenn paranju kuduthalano sir

  • @superskings3170
    @superskings3170 2 місяці тому

    Doctor please reply..kavil ellinu thazhe oru kuru vannu..muka kuru pole but..ithu purathek kanilla..ullilek aanu..kurumulak valippathil..skin doctor e kanichu..surgane kanikan paranju..eduthu kalayendi varumennu..ith enthkondayirikum?vedana illa

  • @MansoorMansoor-xw8eh
    @MansoorMansoor-xw8eh 2 місяці тому

    Age 35 ldl കൊളസ്ട്രോൾ 300 ഗുളിക 1 മാസം കഴിക്കണം എന്ന് പറഞ്ഞ്ഹു കുറയുമോ pls rpl

  • @abdullahkutty8050
    @abdullahkutty8050 Рік тому +6

    മാറിയ ജീവിത സാഹചര്യം മനുഷ്യ ശരീരം എന്തെക്കെയോ ആയി കഴിഞ്ഞു.

  • @vijaykalarickal8431
    @vijaykalarickal8431 3 роки тому +2

    Informative

  • @appusandkunjus5984
    @appusandkunjus5984 Рік тому

    kalaninu vittumaratha neer undavan ulla karanam onnu parayamo sir

  • @susmithasusmitha4577
    @susmithasusmitha4577 3 місяці тому

    Enikk 282 und cholesterol... Kuzhappamundo doctor... Medicine edukkendi varumo... Enikk 32 age anu... Pressure um 140 anu nikkunnathu

  • @ummukulsukunnath3492
    @ummukulsukunnath3492 Рік тому +5

    ഡോക്ടറുടെ വീട് എവിടെയാണ്, എവിടെയാ വർക്ക്‌ ചെയ്യുന്നത്

  • @ThasniThasni-bt6qn
    @ThasniThasni-bt6qn 6 місяців тому

    Superrrrr

  • @gangaap5494
    @gangaap5494 23 дні тому

    👍 🙏 👌

  • @vinayanmg4
    @vinayanmg4 2 місяці тому

    Cholestrol 268 aanu enthenkilum tablet kazhikkano

  • @jabirc4595
    @jabirc4595 2 місяці тому

    hi sir, total cholestrol 258 aan .should i take medicine? age 26

  • @ayandruva2255
    @ayandruva2255 Рік тому +1

    Clostrol undakumbo swasam mutt undako🤔🤔

  • @shahishahishanavas1451
    @shahishahishanavas1451 7 місяців тому +1

    Bad cholesterol 160.tablet kazhikano

  • @georgejoseph5873
    @georgejoseph5873 Рік тому +4

    ഷുഗർ ലക്ഷണമാണോ,cholestol ലക്ഷണമാണോ ഡോ പറഞ്ഞതു

  • @saroshkgsreekanth8815
    @saroshkgsreekanth8815 3 місяці тому

    triglycerides 1889 problem ano

  • @Shino-pw5zm
    @Shino-pw5zm 2 місяці тому

    39 age 219 kolastrol

  • @sameeraksd9207
    @sameeraksd9207 3 роки тому +4

    Bad colastrol koodudal undengil ortho problam varaan saadyada undo

  • @SunilKumar-si5mn
    @SunilKumar-si5mn 7 місяців тому +1

  • @eyaele-y7b
    @eyaele-y7b 4 місяці тому

    Sir vomit cheyyaan ulla tendency undakumo ,ente ammakk anghane und

  • @Avaniashu
    @Avaniashu 6 місяців тому +1

    Doctor total cholesterol 279 .ldl 201. Hdl 64 age 30 marunnu kazhikano.

  • @alitm1843
    @alitm1843 Рік тому +2

    വളരേ നല്ല സന്ദേശം

  • @santhoshkumars2210
    @santhoshkumars2210 5 місяців тому

    🙏🙏

  • @naseerak8556
    @naseerak8556 2 роки тому +1

    Ethokyund

  • @jalajakishore
    @jalajakishore 8 місяців тому

    Total cholestrol 207 medicine edukano pine medicine lifelong edukendi varo

  • @LIONELMESSI-xj1uv
    @LIONELMESSI-xj1uv 2 роки тому +4

    Navinn kuzhachil verumo

  • @abdulbasheer2319
    @abdulbasheer2319 7 місяців тому

    👍👍

  • @thelonglastingstory
    @thelonglastingstory 3 місяці тому

    E nikk 24 വയസ്സാണ്., കൊളസ്ട്രോൾ 449.genetic ആണെന്നാണ് പറഞ്ഞത്. ഒരു ലക്ഷണങ്ങളും ഇല്ല. ഞാൻ medicine ആയുർവേദം ആണ് കഴിക്കുന്നത്.2 month പ്രായമുള്ള കുഞ്ഞുണ്ട്. ഞാൻ നോൺ വെജ് ഒക്കെ കുറച്ചേ കഴികാറുള്ളൂ. പുറത്ത് നിന്ന് food കഴിക്കാറില്ല. ഭക്ഷണം എത്ര നോക്കിയിട്ടും കൂടുന്നെ ഉള്ളൂ...

    • @DrinfohealthN
      @DrinfohealthN  3 місяці тому

      Cholesterol കൂടുതൽ ആണ്
      മരുന്ന് കഴിക്കേണ്ടി വരും

  • @Najnaz062
    @Najnaz062 Місяць тому

    ഡോക്ടർ എനിക്ക് ഒരു വർഷം മുൻപ് ചെക്ക് ചെയ്തപ്പോൾ LDL 201 ആയിരിന്നു 3 മാസം വ്യായാമം ചെയ്തു 8 കിലോ കുറഞ്ഞു. ഇപ്പൊ എനിക്ക് ക്ഷിണം അനുഭവപെടുന്നുണ്ട് കോളസ്ട്രോൾ കുടിയിട്ട് ഉണ്ടാവുമോ? ഉറക്കകുറവ് ഉണ്ട് ഇനി അതാവുമോ?

    • @DrinfohealthN
      @DrinfohealthN  Місяць тому

      കൊളെസ്ട്രോൾ ടെസ്റ്റ്‌ ചെയ്യൂ

  • @RemadeviPN-xr7xd
    @RemadeviPN-xr7xd 10 місяців тому +1

    Totel cholesterol 128 medicine കഴിക്കണോ

  • @hamzaalakkal2936
    @hamzaalakkal2936 4 місяці тому

    ഇത്രയെല്ലാം പറഞ്ഞിട്ടും ലാബ്റിസൽട്ടിൽ അതിന്റ അളവ് /ലെവൽ, (ലോ, ബോർഡർ, ഹൈ )എങ്ങിനെ എന്ന് ഒന്നും പറയാത്തത്.... കഷ്ടം തന്നെ. 😔

  • @vidhyakuzhippally2948
    @vidhyakuzhippally2948 7 місяців тому

    Cholestrol മരുന്ന് ജീവിതം.മൊത്തം കഴിക്കണോ

    • @DrinfohealthN
      @DrinfohealthN  7 місяців тому

      കൊളെസ്ട്രോൾ normal ആവുന്നത് വരെ കഴിക്കൂ

  • @mumthaskaruthodan2008
    @mumthaskaruthodan2008 Рік тому +1

    Sir blood test chythittum colstrol kanunnilla nthu kond angine okk undakumo nthelum pariharam pls reply

    • @DrinfohealthN
      @DrinfohealthN  11 місяців тому

      എന്താണ് ബുദ്ധിമുട്ട്

  • @ismayiliritty4324
    @ismayiliritty4324 9 місяців тому

    Dr.enikke.fattilivare.2.unde.sdgp.stot.normalane.bilirubin.6.unde.dr.kanichappol.lipsom.tablete.thannu.ithe.colestrolintadano.please.replay.dr..32.yere.unde

  • @ajithkumarts.2562
    @ajithkumarts.2562 3 роки тому +1

    🙏👍🌹 namaste sir.

  • @fathimazuhra4489
    @fathimazuhra4489 Рік тому +1

    ഡോക്ടർ കാലിന്റെ നേരബിന് വയകര വേദന ചുട്ട് നീറൽ സൂജികോട് ഓട്ടുന്നത് പോല അത് എതാണ്

  • @sindhupradeep5330
    @sindhupradeep5330 8 місяців тому

    എനിക്ക് ശ്വാസം മുട്ടലും ശരീരത്തിൽ ചൊറിച്ചിലും ഉണ്ട്. മെഡിസിൻ കഴിച്ചിട്ടും കുറവില്ല ചൊറിച്ചിൽ. സഹിക്കാൻ പറ്റുന്നില്ല

  • @sreejavk5276
    @sreejavk5276 Рік тому +1

    Kanninu chuttum kurukkal varum

  • @johnyspark.6
    @johnyspark.6 11 місяців тому

    ❤❤❤❤

  • @christobaby7795
    @christobaby7795 2 роки тому +2

    Hi dr.. Face ill nalla pole oil produce cheyund.. Ith cholesterol ollathukondano? Pls reply

  • @stellajacob1176
    @stellajacob1176 Рік тому

    Eniku cholesterol 242 anu. Marunu kazikano

  • @diamykidsspecialcookerysho4729
    @diamykidsspecialcookerysho4729 2 роки тому +6

    Sir, Kalu pokayunna pole , edakku puram thalayil okke peruppu , pinne muscles il edakkide soochi kuthuthunnapole.. rathri urangumbol Kai maravikkunnu.... njan 75mg thyroxine kazhikkunnund.... ithinu karanam enthanu....

    • @muhammadzayan6376
      @muhammadzayan6376 Рік тому

      Ithanne same Enikum und dr ne kaanichappol thyroid nte preshnm kond aanennan parannath.. Njanum 75nte thanneyann ippo tablt kazhikunnath

  • @vishnuvichu608
    @vishnuvichu608 2 роки тому +12

    ഇടക്ക് ഇടക്ക് തല കറങ്ങുന്ന പോലെ ശ്രദ്ധിക്കാൻ വരുന്ന പോലെ

  • @bismi-gz3jc
    @bismi-gz3jc Рік тому

    273ഉണ്ട് പൊക്കിളിനു നേരെ നല്ല വേദനയുണ്ട് ഒരു kanappu പോലെ അങ്ങിനെ ഉണ്ടാകുമോ

  • @thushanththulasi3879
    @thushanththulasi3879 Рік тому +4

    Sample Type
    Total Cholesterol 207.0
    HDL Cholesterol 44.2
    LDL Cholesterol 117.0
    Triglycerides 543.0
    Ithinu tablets thannu entha cheyyande lipanthyl 145mg fenofibrate

    • @thushanththulasi3879
      @thushanththulasi3879 Рік тому

      Kazhikkandivarum alle Dr

    • @DrinfohealthN
      @DrinfohealthN  Рік тому +1

      Ys

    • @reravz
      @reravz Рік тому

      ദിവസവും സ്പീഡിൽ കൈയും വീശി നടക്കുക
      എണ്ണ ഭക്ഷണം/ബീഫ്/പൊരിച്ച മാംസം ഒക്കെ ഒഴിവാക്കുക

    • @khalidkuonjumon1568
      @khalidkuonjumon1568 11 місяців тому

      Lchf diet ചെയ്യൂ tygliserd കുറവ് വരും 3 month കൊണ്ട് 500 ഒക്കെ അപകടം ആണ്

  • @nisarcpang6939
    @nisarcpang6939 3 роки тому +8

    എന്റെ നെഞ്ചിൽ ഇടക് വേദന ഉണ്ട്‌. 6 തവണ ഇസിജി എടുത്തു അതിൽ പ്രശ്നം ഇല്ല.. ഇടത് കൈപ്പല യും ഇടതു കൈ കടയുകയും ചെയ്യുന്നു.. ഇടതു കാൽ തരിപ്പ് und ഗ്യാസ് ന്റെ പ്രോബ്ലം ഉണ്ട്‌ ശോധനം കുറവാണു. എന്താണ് പ്രശ്നം???

    • @DrinfohealthN
      @DrinfohealthN  3 роки тому +4

      ഗ്യാസ് പ്രോബ്ലം ആവാൻ ആണ് സാധ്യത

  • @shafeekvarod1635
    @shafeekvarod1635 3 роки тому +2

    Dr.chundin thadipp varunnath ente condane

    • @rasiakbarvlogs332
      @rasiakbarvlogs332 2 роки тому

      അലർജി ആണ്. എനിക്ക് ഉണ്ടാവാറുണ്ട്

  • @saleelmk7210
    @saleelmk7210 Рік тому +2

    Enik 26 age ano
    498 bad cholesterol undo
    How it decrease

    • @DrinfohealthN
      @DrinfohealthN  Рік тому

      For treatment WhatsApp 7736028209

    • @user-dd7qi6ph2k
      @user-dd7qi6ph2k 11 місяців тому

      LDL ആണോ 498?

    • @AkhilAkhi-fo8sp
      @AkhilAkhi-fo8sp 2 місяці тому

      എനിക്ക് ടോട്ടൽ കൊളെസ്ട്രോൾ 304 ആണ്,,, ഇക്കയുടെ കൊളെസ്ട്രോൾ കുറഞ്ഞോ കുറയാൻ എന്താണ് ചെയ്‌തത് എനിക്കും കൂടെ പറഞ്ഞുതരാമോ??😢😢

  • @ShailajaramachandranShai-ng9fq
    @ShailajaramachandranShai-ng9fq 8 місяців тому

    Sir enik 20 age aaanu ullath. കൊളസ്ട്രോൾ ഉണ്ട്. 15 point kooduthal und. Ith marunn kond kurakamo

  • @miniharikumar5066
    @miniharikumar5066 8 місяців тому

    👍👍👍😊

  • @sunandaminnu5512
    @sunandaminnu5512 Рік тому

    Enikk bad colostrol 166 aanu paranja symptoms enikkum und nenjidipp, kurach nadannu kazhinjal bhayankara kithapp kanninu maravu😢

    • @DrinfohealthN
      @DrinfohealthN  Рік тому

      Cholesterol marnnu kazhikoo

    • @user-dd7qi6ph2k
      @user-dd7qi6ph2k 11 місяців тому +1

      166 ന്നും അധികമല്ല. പിന്നെ എന്തെകിലും ലക്ഷണങ്ങൾ ഉണ്ടങ്കിൽ blood ഒന്നുടെ ചെക്ക് ചെയ്ത് ഉറപ്പു വരുത്തു

  • @Sumu623
    @Sumu623 2 місяці тому +1

    ഒട്ടും ബോറടിപ്പിക്കാതെ പറഞ്ഞു

  • @ajitharajan9819
    @ajitharajan9819 Рік тому

    L😊