Table Top Sink Tap Installation ചെയ്യാൻ Easy Technique | Sink Cock | Floor Sink Tap | Sink Faucet

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 100

  • @Techhackwork
    @Techhackwork  3 роки тому +2

    Plumbing videos വേറേ കുറച്ച് കൂടി ചെയ്തിട്ടുണ്ട് ലിങ്ക് താഴേ കൊടുക്കുന്നുണ്ട് പഠിക്കാൻ താൽപ്പര്യം ഉള്ളവർക്ക് ഉപകാരപ്പെടും🥰 ua-cam.com/play/PLY7_RyzeQ8jSImmRdg1PZsaxB0QelPYn8.html

  • @irshadt7653
    @irshadt7653 3 роки тому +17

    point socket നല്ലവണ്ണം Cement ഇട്ട് ഉറപ്പിക്കണം

  • @thomassgreenathlons2180
    @thomassgreenathlons2180 3 роки тому +3

    You r very good experts in piping work, keep moving.. All the best 👍

  • @shalokhsanoj6051
    @shalokhsanoj6051 3 роки тому +16

    ബ്രോ സിങ്ക് ടേപ് അടിയിൽ നട്ട് ഇട്ട് ട്ടൈറ്റ് ചെയ്തിട്ട് താഴെ ഏങ്കിൾ വാൽവ് വെച്ച് കണക്ട്ടർഹോസ് ഇട്ടാൽ മതിയല്ലോ എപ്പോളെങ്കിലും ട്ടാപ്പ് കേടുവന്നാൽ വാൽവ് ഓഫ് ചെയ്തു ടാപ്പു മാറ്റാമെല്ലോ

    • @Techhackwork
      @Techhackwork  3 роки тому +8

      മുന്നേ ചെയ്തിട്ടുണ്ട് . Force കുറയും. പുറമേ valve വച്ചിട്ടുണ്ട് അത് അടച്ചിട്ട് tap മാറ്റാൻ പറ്റും.

  • @muhammadbasheermp866
    @muhammadbasheermp866 2 роки тому +1

    It's so useful.. Thank you.

  • @inzamamulislam1030
    @inzamamulislam1030 Рік тому +1

    Thank you so much

  • @rashidhassan9682
    @rashidhassan9682 3 роки тому +8

    Neet and perfect work... Ekm work ചെയ്യുമോ

  • @Ardrashanu
    @Ardrashanu Рік тому +1

    Thanks

  • @sabiswonderland5673
    @sabiswonderland5673 3 роки тому +1

    നീറ്റ് വർക്ക് sooper

  • @gowrishankarshankar6589
    @gowrishankarshankar6589 3 роки тому +1

    .Good information. You are really talented.

  • @muhammedunaisp9820
    @muhammedunaisp9820 3 роки тому +2

    Masha allah
    Good

  • @ge0rgej0seph
    @ge0rgej0seph 2 роки тому +1

    tapinte thread cut cheyan enganae venam measurements edukan, so that it fits perfectly

  • @padmanabhanputhanpurayilpu2497
    @padmanabhanputhanpurayilpu2497 3 роки тому +1

    Good

  • @eltheriussoreng5916
    @eltheriussoreng5916 2 роки тому +2

    I love ur work
    But could you make it in English/Hindi

    • @Techhackwork
      @Techhackwork  2 роки тому

      My mother tongue is malayalam. 😭

  • @juhinshaji5633
    @juhinshaji5633 3 роки тому +1

    Nice

  • @shamsheerneshla2397
    @shamsheerneshla2397 3 роки тому +1

    Good information bro

  • @irshadbovikanamichu6462
    @irshadbovikanamichu6462 3 роки тому

    ഇങ്ങനെ ഉള്ള വർക്ക് cpvc pipe ഉപയോഗിക്കുന്നത് നല്ലതാണ് pcv ആകുമ്പോൾ പെട്ടന്ന് കേട് വരാൻ ചാൻസ് ഉണ്ട്. അതിനേക്കാളും നല്ലത് വാളിൽ ബ്രാസ് കൊടുത്ത് അതിൽ ഒരു angle coke പിടിപ്പിച്ച് പിന്നെ പിന്നെ connection pipe use ചെയ്യുന്നത് അതിലും Better bro

    • @Techhackwork
      @Techhackwork  3 роки тому

      Supreme UPVC 15 kg pipe ആണ് ഞാൻ use ചെയ്തത്. 🥰

    • @irshadbovikanamichu6462
      @irshadbovikanamichu6462 3 роки тому

      @@Techhackwork കാണുമ്പോൾ മനസ്സിലായിരുന്നു bro ഞാൻ type ചെയ്തപ്പോൾ pvc ആയത്

    • @irshadbovikanamichu6462
      @irshadbovikanamichu6462 3 роки тому

      ഇങ്ങനെ വർക്ക് പെർഫെക്ഷൻ ഉണ്ട് ബ്രോ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് 👍🏻

    • @sebinbenny961
      @sebinbenny961 3 роки тому

      Connection tube ett kodukum bol vellam kurava varunath

  • @babeeshnb5379
    @babeeshnb5379 3 роки тому +1

    Good work

  • @bibeeshbabu8519
    @bibeeshbabu8519 3 роки тому +1

    Suppar work 👍👍👍

  • @henasvlog
    @henasvlog 3 роки тому +1

    Good job

  • @hamzaelectropoint5028
    @hamzaelectropoint5028 3 роки тому +1

    സൂപ്പർ bro

  • @sreejithts9292
    @sreejithts9292 3 роки тому

    Sink block avathe engane fitt cheyya, sink vechu kazhyumbo vellam sidelekum thazekum vellam veezhunu ethu ozhivakan entha cheyya??

  • @afnasafnas676
    @afnasafnas676 3 роки тому +1

    Nalla use full video ella videosum ennu thanne kanum njn serch cheythirunna oru vidham videosellam nigele channelil undu subscribe cheyth

  • @sabiswonderland5673
    @sabiswonderland5673 3 роки тому +4

    cp Disc Tapil ഫിറ്റ് ചെയ്തതിന് ശേഷം tuflonetape ചുറ്റിയാൽ പോരായിരുന്നോ

  • @rvv1744
    @rvv1744 4 роки тому +2

    Good work !

  • @Trend689
    @Trend689 3 роки тому

    Sink tap ചുമരിൽ നിന്ന് കൊടുത്താൽ എന്താ problm....??
    പിന്നെ ചുമരിൽ കൊടുക്കാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ മാത്രം ആണെങ്കിൽ ok..
    എപ്പോഴും ചുമരിൽ കൊടുക്കുന്നതാണ് നല്ലത്..
    പോയിന്റ് socket cement വെച്ചു ഉറപ്പിക്കുന്നതാ നല്ലത് സിലിക്കോൺ leakegine protect ചെയ്യും എന്നല്ലാതെ പോയിന്റ് സോക്കറ്റി ന്റെ ഉറപ്പിനു ഒരു prblm ആണ്‌.

    • @Techhackwork
      @Techhackwork  3 роки тому +1

      Wall ആണ് നല്ലത്, Wall to sink ഗ്യാപ് കൂടുതൽ ആണ്, ഒരുവിധം ടാപ്പ് ഒന്നും സെൻ്ററിൽ എത്തുന്നില്ല . Flexible പാർട്ടിക്ക് ഇഷ്ടമയിട്ടുമില്ല. shake ആവാൻ ചാൻസ് ഇല്ല, കാരണം പോയിൻ്റ് socket core ഹോളിനേക്കൾ വലുതാണ് അത്കൊണ്ട് ടാപ്പ് tight ആകുമ്പോൾ maximum പൊങ്ങും.

  • @AswathikAchu-oi1zq
    @AswathikAchu-oi1zq 2 роки тому +1

    👍🏻

  • @prasadprasad9112
    @prasadprasad9112 3 роки тому

    3phase db connection and rotery connection cheyyamo

  • @divakaram6751
    @divakaram6751 2 роки тому

    🙏

  • @nizarpara9384
    @nizarpara9384 3 роки тому +1

    ഒരു സംശയം ചോദിച്ചോട്ടേ ഉത്തരം പ്രതീക്ഷിക്കുന്നു എൻറെ വീട്ടിൽ Pvc ടാപ്പാണുള്ളത് അത് മാറ്റി സ്റ്റീലിൻറെ വെക്കുംബോൾ ത്രഡിൽ മാറ്റമുണ്ടാകുമോ?

  • @rizwan5571
    @rizwan5571 3 роки тому +1

    👌

  • @muthumusthafakmmusthafakm4764
    @muthumusthafakmmusthafakm4764 3 роки тому +1

    ആ പൈപ്പ് കട്ട് ചെയ്ത് കട്ടർ അടിപൊളിയാണ് അത് എവിടെ വാങ്ങാൻ കിട്ടും

    • @Techhackwork
      @Techhackwork  3 роки тому

      Muthu ക്കാ. അത് സാധാരണ ടൈൽ കട്ട് ചെയ്യുന്ന ബ്ലഡ് ആണ്. Dimond cutter

    • @abdusamadmannilthodi3819
      @abdusamadmannilthodi3819 3 роки тому

      @@Techhackwork 2.36 nokoo. Utharam mari

    • @Techhackwork
      @Techhackwork  3 роки тому

      Netto brand por pipe cutter.😉😬

  • @prasadprasad9112
    @prasadprasad9112 3 роки тому

    3phase db wiring and rotery connection vidio edamo

  • @ummerkuttyum648
    @ummerkuttyum648 4 роки тому +1

    waiting

  • @jinib.t451
    @jinib.t451 3 роки тому

    Wall faucet vs sink top faucet "" advantages n disadvantages

    • @Techhackwork
      @Techhackwork  3 роки тому

      Wall ആണ് നല്ലത്. ഇവിടെ wall വെക്കുമ്പോൾ ടാപ്പ് സെൻ്ററിൽ കിട്ടുന്നില്ല

  • @KailashKumar-kr7pc
    @KailashKumar-kr7pc 3 роки тому

    Is it costlier than wall mount?

  • @abinadoor4253
    @abinadoor4253 3 роки тому +1

    Ithinte vila ethara

  • @shanavasa4630
    @shanavasa4630 3 роки тому

    Hello

  • @sijithc3528
    @sijithc3528 3 роки тому +1

    Bro evdeyanu sthalam..

  • @akpworld3879
    @akpworld3879 3 роки тому

    നല്ല സിങ്ക് ടേപ് vendaver contect cheyam

  • @athikhanasir6879
    @athikhanasir6879 3 роки тому

    Ekkaa poleee

  • @ummerkuttyum648
    @ummerkuttyum648 4 роки тому +1

    1st 😉😉😉

  • @sincesabu7347
    @sincesabu7347 3 роки тому

    Tap avida kittum ... Rate ethra avum

    • @Techhackwork
      @Techhackwork  3 роки тому

      മിക്കവാറും എല്ലാ leading പ്ലംബിംഗ് കടയിലും കിട്ടും. ബ്രാൻഡ് അനുസരിച്ചാണ് വില വരുന്നത് 800 മുതൽ കിട്ടുന്നുണ്ട്. ഇതിന് 1200 ആണെന്ന് തോന്നുന്നു.

    • @sincesabu7347
      @sincesabu7347 3 роки тому +1

      Thanx chetta...

  • @dimaaneesdima5793
    @dimaaneesdima5793 3 роки тому +1

    Wall mount aayirunna tap change cheythitt top sink vakkan pattumo.vere oru tap vangiyittund

    • @Techhackwork
      @Techhackwork  3 роки тому +1

      പറ്റും

    • @dimaaneesdima5793
      @dimaaneesdima5793 3 роки тому

      counter top nu damage varum ennu plumber parayunn.

    • @dimaaneesdima5793
      @dimaaneesdima5793 3 роки тому

      Ellam change aakkendivarum enna paranje

    • @Techhackwork
      @Techhackwork  3 роки тому

      Complaint എല്ലാത്തിനും വരും. ഉപയോഗം പോലിരിക്കും. നല്ല ബ്രാൻഡ് വാങ്ങുക

    • @dimaaneesdima5793
      @dimaaneesdima5793 3 роки тому

      @@Techhackwork pipe new vakkanm.wall mount il thanne top sink tap vakkan pattumo.

  • @aksulmukalanad
    @aksulmukalanad 3 роки тому

    സ്പിൻഡിൽ എങ്ങനെ മാറ്റാം

    • @Techhackwork
      @Techhackwork  3 роки тому

      Knob Allen key വച്ച് അഴിച്ച്, spindle change ചെയ്യാം

  • @vineethkc9199
    @vineethkc9199 3 роки тому +1

    Bt socket full foam

  • @unnikodakkad5031
    @unnikodakkad5031 3 роки тому

    ഇതിനെകാളും നല്ലത് ടാപ് ചുമരിൽ ഫിറ്റ് ചെയ്യുന്നതല്ലേ ലീക്കിന്റെ പ്രശ്നമേയില്ല

    • @Techhackwork
      @Techhackwork  3 роки тому +1

      ടാപ്പ് വെള്ളം സെൻ്ററിൽ കിട്ടില്ല ബ്രോ. ഗ്യപ് കൂടുതൽ ആണ്. അത്കൊണ്ട് ആണ് ഇങ്ങനെ ആക്കിയത്

    • @babuka8157
      @babuka8157 3 роки тому

      Extention nipple ethra neelathilum kittum anghane nokkumbol chumaril vakkunnathalle nallathu

  • @rejin5004
    @rejin5004 3 роки тому

    Evde sthalam ningade ?

  • @muhammedrafeeq9407
    @muhammedrafeeq9407 2 роки тому

    Panikke varatto

  • @muhammadjamshad8760
    @muhammadjamshad8760 3 роки тому +1

    ചുമരിൽ ചെയ്താൽ പോരെ

    • @Techhackwork
      @Techhackwork  3 роки тому +1

      ചുമരും സിങ്കും തമ്മിൽ നല്ല gap ഉണ്ട് ബ്രോ. വെള്ളം സെൻ്ററിൽ കിട്ടില്ല

    • @muhammadjamshad8760
      @muhammadjamshad8760 3 роки тому +1

      Bro
      ഞാൻ കണ്ടപ്പോൾ പറഞ്ഞതാ
      ഞാനൊരു പ്ലമ്പർ ആണ്

    • @muhammadjamshad8760
      @muhammadjamshad8760 3 роки тому +2

      എന്തായാലും താങ്കൾ ഒരു സകലകലാ വല്ലഭൻ തന്നെ 👌❤

    • @Techhackwork
      @Techhackwork  3 роки тому +1

      🥰

  • @jobikgjobikg9058
    @jobikgjobikg9058 2 роки тому +1

    Thanks