Bathroom CPVC Pipe Line Work Complete Conceiled Working Process | Nahani Trap Fitting | Shower Cock

Поділитися
Вставка
  • Опубліковано 13 вер 2024

КОМЕНТАРІ • 123

  • @Techhackwork
    @Techhackwork  3 роки тому

    Plumbing videos വേറേ കുറച്ച് കൂടി ചെയ്തിട്ടുണ്ട് ലിങ്ക് താഴേ കൊടുക്കുന്നുണ്ട് പഠിക്കാൻ താൽപ്പര്യം ഉള്ളവർക്ക് ഉപകാരപ്പെടും🥰 ua-cam.com/play/PLY7_RyzeQ8jSImmRdg1PZsaxB0QelPYn8.html

  • @muhammedshafi6750
    @muhammedshafi6750 3 роки тому +20

    മെയിൻ പൈപ്പ് ലൈൻ ഹൈറ്റ് കുറച്ച് തായത് കൊടുക്കുന്നതെല്ല നല്ലത് സോപ് ഡിഷോ. ടവൽ റാഡോ ഒക്കെ ഫിറ്റ്‌ ചെയ്യുമ്പോ കുറച്ച് കൂടി സേഫ്റ്റി കിട്ടൂലെ

    • @uthramcreations5932
      @uthramcreations5932 3 роки тому

      Currect👍

    • @MINHAwiringplumbing
      @MINHAwiringplumbing 3 роки тому

      Perfect ok....

    • @magicmushrooms524
      @magicmushrooms524 3 роки тому

      Sathyam

    • @magicmushrooms524
      @magicmushrooms524 3 роки тому +1

      By chance drill keriyal panipalum

    • @hunderoo336
      @hunderoo336 3 роки тому

      കഴിവതും ക്രോസിംഗ് ലൈൻ ഒഴിവാക്കി . പകരം ഇൻലെട് ലൈൻ താത്ത് എടുത്തതിനു ശേഷം അതിനിന്ന് ആവശ്യമുള്ള പോയിൻ്റുകൾ നേരേ മുകളിലോട്ട് മുകളിലോട്ട് പൊക്കി പൊക്കി എടുത്താൽ , HF ,W.Baison,handile,tishu stand മുതലായവ പിടിപ്പിക്കുന്ന സമയം . പൈപ്പ് ലൈൻ തുള വീഴാൻ ചാൻസ് ഉണ്ട്

  • @amalnath4504
    @amalnath4504 3 роки тому +2

    Very useful video thank you

  • @zimba8666
    @zimba8666 3 роки тому +6

    ഷവർ കോക്ക് വെക്കുമ്പോൾ ഷവർ കോകിലെ ആരോ മാർക്ക്‌ കറക്റ്റ് വെക്കുന്നത് പറഞ്ഞു കൊടുക്കണം പലരും ആരോ മാർക്ക്‌ ഒപോസിറ്റ് വെച്ച് അബന്ധത്തിൽ പെടാറുണ്ട്.

  • @shafnasmuhamd4244
    @shafnasmuhamd4244 3 роки тому +1

    Starting background powli

  • @Nijinshalu
    @Nijinshalu 3 роки тому +2

    Helo brother point ellbow bakki pipe oke ottichadhine sheesham last nipple use chythe ottikku,

  • @ismailtpwandoor4725
    @ismailtpwandoor4725 3 роки тому +1

    സൂപ്പർ kidu 🌸🎈

  • @sathyanezhome419
    @sathyanezhome419 3 роки тому +8

    MTA ഫിറ്റ്‌ ചെയ്യുമ്പോൾ threadseal tap ന് പകരം നേരിയ കോട്ടൺ തുണി, shallac ഉപയോഗിച്ച് ചെയുന്നതാണ് നല്ലത്

    • @Techhackwork
      @Techhackwork  3 роки тому

      Xyking Super അല്ലേ.

    • @a.rahmanpr4609
      @a.rahmanpr4609 3 роки тому

      Thred seal tap anenkilum prbkm onnum illa bro

    • @sanhanpm6913
      @sanhanpm6913 3 роки тому

      Thread seal tap and mseal plumber

  • @lijogeorgekurishingal341
    @lijogeorgekurishingal341 3 роки тому

    Oro sathanathinte Peru parayumbol backgroundil type cheythu kanichal useful aairikkum enne pole ullavarkku😍😍
    Kettal manasilakilla athaaaa

    • @Techhackwork
      @Techhackwork  3 роки тому +1

      തീർച്ചയായും. 🥰❤️👍🏻
      ഏതാ മനസ്സിലാവാത്തത്. വീഡിയോ time 03:45. ഇങ്ങനെ എഴുതി കമൻ്റ് ഇടൂ. പേര് ഞാൻ കമൻ്റ് ചെയ്യാം.

  • @Techhackwork
    @Techhackwork  3 роки тому +9

    Ladder making video കുറച്ച് കാര്യം കൂടി ഉൾപ്പെടുത്തി ഉടനെ upload ചെയ്യും. ❤️❤️❤️❤️❤️.

    • @anjoseanto1430
      @anjoseanto1430 3 роки тому

      Oo shari reply njan vayichu

    • @rasikp9606
      @rasikp9606 3 роки тому

      Hi bro vittile mukalile bathroomile shower valare slow anu . Speed kudaan endangilum tips parangh tharo bro pls

  • @akbarakkuakbarakku6810
    @akbarakkuakbarakku6810 2 роки тому

    Super work

  • @ultratechsmalayalam6718
    @ultratechsmalayalam6718 3 роки тому +2

    Good work. Conceiled work ഞങ്ങളും cpvc തന്നെയാണ് ഉപയഗിക്കുന്നത്.

  • @uginteriordesign8722
    @uginteriordesign8722 3 роки тому +1

    Malappurathe workum kannurile workkum thammil orupad vethyasm und

  • @noushanajoomnoushanajoomna5699
    @noushanajoomnoushanajoomna5699 3 роки тому +1

    Standerd height laval kudi chayyamayirunnu fullayitulla

  • @babeeshnb5379
    @babeeshnb5379 3 роки тому +1

    👍👍👍

  • @anooppnair5871
    @anooppnair5871 2 роки тому

    Wall cut cheyiumbol varunna dust ozhivakkan enthagilum option undo bro???

  • @9946336955
    @9946336955 2 роки тому

    malappuram nilambur work chewy...

  • @afnajpk5426
    @afnajpk5426 3 роки тому +3

    4way trap ubayogicha purath kaanunna wash base ozhivaakikkoode

  • @junaidjunucpt5273
    @junaidjunucpt5273 3 роки тому

    Tradsleel tapinumugalil cpvc gamm ubayogikunnad nalladan

  • @shithinkuttappy5205
    @shithinkuttappy5205 3 роки тому +1

    Demolition hammer nu enthu vila varum
    Nalla bharam undo, drilling um nadakkumo

    • @Techhackwork
      @Techhackwork  3 роки тому +1

      നടക്കും. ഇത് DCA 3-26 ആണ്. ആവറേജ് പെർഫോമൻസ്. നല്ല ബ്രാൻഡ് വാങ്ങാൻ നോക്കിക്കോ. ലൈഫ് കിട്ടും.🥰

    • @Techhackwork
      @Techhackwork  3 роки тому +1

      Drilling ചെയ്യാം. 1.25 ഇഞ്ച് വരെ.

  • @mebinbenny602
    @mebinbenny602 2 роки тому +2

    Pipe കറക്കിയാൽ pvc, cpvc glue remove ആയി പോകില്ലേ 🙄..ഞാൻ ഒരു expert അല്ല ചോദിച്ചു എന്ന് മാത്രം 🤗.. എല്ലാ vedios കാണാറുണ്ട് വളരെ usefull ആണ് 😊

    • @Techhackwork
      @Techhackwork  2 роки тому +2

      ഇല്ല. Plumbing class ൽ നിനും കിട്ടിയ അറിവാണ്. 🌟 പോലുള്ള ബ്രാൻഡ് മീറ്റ്ലും ഇങ്ങനെ തന്നെയാണ് പറയുന്നത്.

  • @muhammadm4078
    @muhammadm4078 3 роки тому +1

    👌😍

  • @binoybalan497
    @binoybalan497 3 роки тому

    Wash bise pipe edunnathu onnu kanikkumo

  • @ansarihaneefa2775
    @ansarihaneefa2775 3 роки тому +1

    Bro 👍 ningal allrounder anu

  • @MrShafiboy
    @MrShafiboy 3 роки тому

    Shower cokel m seelum koodi vekkunnathu nallathallee

  • @abdulrahoofrahoof8772
    @abdulrahoofrahoof8772 2 роки тому

    ഇക്കാ നമ്മൾ മെയിൻ സ്വിച്ച് മാറ്റി islotar ഫിറ്റ് ചെയ്യുബോൾ അതിന്റെ എർത്ത് കണക്ട് ഭൂമിയിൽ എങനെ ബന്ധിപ്പിക്കും

  • @9847894100
    @9847894100 3 роки тому

    Pressure test cheyyunundo for leak test

  • @impressconnect
    @impressconnect Рік тому

    20 mm shower cock yennuparayunnath 1/2 inch ano 3/4 inch ano
    Nalla flow kittan 25 mm kodukendivarumo, hi flow regular flow thammil ulla vithyasam parnjutharamo

  • @manumajeed3183
    @manumajeed3183 3 роки тому

    Pippe catter mattan ayille adhonm ipo arum us cheyyal ella

  • @bijusamuel4900
    @bijusamuel4900 3 роки тому

    Stop cockil pvc male adaptor use ചെയ്യാതെ bras thread male adaptor tight ചെയ്യുന്നതല്ലേ നല്ലത്

  • @shukoorkaladi9512
    @shukoorkaladi9512 3 роки тому

    ഇതിൽ ടാപ്പ് അളവും വൈസെൻ ആളെവും കാണിക്കാമോ

  • @prince----s---1243
    @prince----s---1243 3 роки тому

    Flore trapum baison waste water line um pvc aano use chaithathu atho cpvc aano. Cpvc compound normal pipe il use cheyyamo.kuzhappam undo

    • @Techhackwork
      @Techhackwork  3 роки тому +1

      ഇല്ല. Cpvc solvent Pvc ക്ക് use ചെയ്യാം.

    • @prince----s---1243
      @prince----s---1243 3 роки тому

      @@Techhackwork okk😀 thanks

  • @abdulgafoorbavutty4776
    @abdulgafoorbavutty4776 3 роки тому +1

    Upvc അല്ലേ നല്ലത്

    • @Techhackwork
      @Techhackwork  3 роки тому +1

      നല്ലതാണ്. Solvent cpvc യുടേത് കുറച്ചുകൂടി strong ആണ്.

  • @SANTHOSHKUMAR-us6pz
    @SANTHOSHKUMAR-us6pz 3 роки тому

    ഇതു test ചെയ്യണ്ടേ..? ലീക് ഉണ്ടെങ്കിൽ എങ്ങിനെ അറിയും..

    • @Techhackwork
      @Techhackwork  3 роки тому

      Pressure test ചേയ്യണം

  • @kiliyanthodu
    @kiliyanthodu 3 роки тому

    Oru multi trapayerunnenkill nannayerunnu

  • @anjoseanto1430
    @anjoseanto1430 3 роки тому

    ലഡ്ഡർ മേക്കിങ് വീഡിയോ vegam venam

    • @Techhackwork
      @Techhackwork  3 роки тому +1

      ഇത് ആദ്യമേ എടുത്ത വീഡിയോ ആണ്. Ladder video കുറച്ച് കാര്യം കൂടി ഉൾപ്പെടുത്താനുണ്ട്. ഉടനെ പ്രതീക്ഷിക്കാം.
      ia

    • @anjoseanto1430
      @anjoseanto1430 3 роки тому

      @@Techhackwork ok

  • @muhammadmusthafa822
    @muhammadmusthafa822 3 роки тому

    Chipping drill yeethan nallath 5000budjetil

  • @dhushyandhanthere3175
    @dhushyandhanthere3175 3 роки тому +1

    വെള്ളം ഉള്ളിലേക്ക് വരുന്ന മെയിൻ പൈപ്പ് ലൈൻ തറയിൽ നിന്ന് 3അമത്തെ കല്ലിന്റെ മുകളിൽ കൂടെ കടന്നു പോകതക്ക രീതിയിൽ ഫിക്സ് ചെയ്യുന്നതാണ് ഉത്തമം

  • @sunil8824
    @sunil8824 3 роки тому

    ചിപ്പ് ചെയ്യാന്‍ ഉപയോഗിച്ച ഡ്രില്‍ ഏതാണ് bro lightweight നല്ല drill etanu

  • @rajeevrrajeev6733
    @rajeevrrajeev6733 2 роки тому

    പൈപ്പ് അരയിഞ്ച് ആണോ 20 mm

  • @jishnuvk2767
    @jishnuvk2767 2 роки тому

    Point elboyil ഇട്ട അടപ്പിന്റെ പേര് എന്താ?

  • @jasaeeljaa7353
    @jasaeeljaa7353 3 роки тому

    Pvc എന്താ ഉപയോഗിക്കാത്തത്

  • @AnilKumar-ne6mh
    @AnilKumar-ne6mh 3 роки тому

    സി പി വി സി യിൽ സാധാ വാട്ടർ പൈപ്പ് ജോയിൻ ചെയ്യാൻ കഴിയുമോ ?

    • @Techhackwork
      @Techhackwork  3 роки тому

      കഴിയും

    • @AnilKumar-ne6mh
      @AnilKumar-ne6mh 3 роки тому

      സി പി വി സി യും സാധാ പൈപ്പും തമ്മിലുള്ള വില വ്യത്യാസം എത്രയാണെന്നു പറയാമോ ?

  • @mohammedmubashirpp6842
    @mohammedmubashirpp6842 3 роки тому

    4 ഇഞ്ച് pvc paip തൂക്കം പിദികുന്ന്ദ് കാണിക്കുമോ

  • @sudinlal2061
    @sudinlal2061 3 роки тому

    ഫസ്റ്റ് ഫ്ലോറിൽ ബാത്റൂം ഇൻറെ വേസ്റ്റ് ട്രാപ്പ് ഹൈറ്റ് കൂടാതെ നോർമൽ ഹൈറ്റിൽ എങ്ങനെ വെക്കാൻ പറ്റും

    • @Techhackwork
      @Techhackwork  3 роки тому

      concrete ചെയ്യുന്ന സമയത്ത് തന്നെ 8 ഇഞ്ച് താഴ്ത്തി ചെയ്യാരാണ് പതിവ്. അതില്ലെങ്കിൽ floor trap 1.5 inch വരുന്നുണ്ട്. അത് വച്ചാൽ മതിയാവും

    • @sudinlal2061
      @sudinlal2061 3 роки тому

      @@Techhackwork thanks ...mukalil puthiyathayi randu room kettiyathanu athanu preshnam 1.5 trap kittumallo alle

    • @Techhackwork
      @Techhackwork  3 роки тому +1

      Yes, multi വരുന്നില്ല. പഴയ കടകളിൽ നോക്കുക. പുതിയ ഷോപ്പിൽ കിട്ടുന്നില്ല ചിലർക്ക് അറിഞ്ഞു കൂടാ അങ്ങനെ ഒന്ന് വരുന്നില്ല എന്ന് വരെ പറയുന്ന കടക്കാർ ഉണ്ട്.

    • @sudinlal2061
      @sudinlal2061 3 роки тому

      @@Techhackwork thanks

  • @harikumarv4884
    @harikumarv4884 2 роки тому

    solvent തേച്ചിട്ട് P. v.c. പൈപ്പ് എല്ലാം തിരിക്കുന്നത് കൊണ്ട് എന്തെങ്കിലും കുഴപ്പമുണ്ടോ ?

  • @lijogeorgekurishingal341
    @lijogeorgekurishingal341 3 роки тому

    Achachaaa,,,,, oru kitchen cupboard cheyyana video Idane
    Detail aayittu cheyyane athinte measureum karyangalum. Especially drawer
    What's app num onnu adduooo

  • @shajuvk6096
    @shajuvk6096 3 роки тому

    Pipe cutter company name

  • @jishnuvk2767
    @jishnuvk2767 3 роки тому

    ഷവറിന്റെ night ethraya

  • @rajudivyaabhishek9717
    @rajudivyaabhishek9717 3 роки тому

    Enga yalla panniyum kandittund theaap Undo

    • @Techhackwork
      @Techhackwork  3 роки тому

      ഇല്ല. ചെയ്യും 😉😜

  • @suhaibkp6740
    @suhaibkp6740 3 роки тому +1

    Ppr ൻ്റെ video

  • @maneeshm3287
    @maneeshm3287 3 роки тому

    Point tee ഉപയോഗിക്കാറില്ല

  • @arunkumarravikumar5765
    @arunkumarravikumar5765 3 роки тому

    Pipe cross അടിക്കുമ്പോൾ ഇത്രയും ഉയരത്തിൽ അടിക്കാറില്ല, സോപ്പ് ഡിഷ്‌ ഒക്കെ വെക്കുമ്പോൾ screw കയറാൻ സാധ്യതയുണ്ട്, ഫ്ലോർ ലെവലിൽ നിന്നും 1 അല്ലെങ്കിൽ 1അര അടി ഉയർത്തി വേണം പൈപ്പ് അടിക്കാൻ

    • @Techhackwork
      @Techhackwork  3 роки тому

      സംഭവം ശരിയാണ്. പക്ഷേ ടൈൽ workers ആണി അടിച്ച് കോൽ ഫിറ്റ് ചെയ്ത് pipe hole വന്ന അനുഭവം ഉണ്ട്. ഇത് 3 അടിയേ ഉള്ളൂ. Soap dish 4feet വേണ്ടേ. 🥰👍🏻

  • @mohammediqbal6213
    @mohammediqbal6213 3 роки тому +1

    ഔട്ട്‌ ഉള്ളിലൂടെ വെട്ടി പുറത്തേക്ക് ഇട്ടൂടെ. Cpr ഇന്റെ പണി ഒന്ന് കാണിക്കാമോ കാണിച്ചാൽ ഉപകാരമാകും

    • @Techhackwork
      @Techhackwork  2 роки тому

      Ppr ആണോ ഉദ്ദേശിച്ചത്

  • @Noufi79
    @Noufi79 3 роки тому

    വെള്ളമൊഴിച്ചു ആദ്യം ചെക്ക് ചെയ്താൽ പിന്നീട് കുത്തി പൊളിക്കൽ ആവശ്യമില്ലല്ലോ

  • @abhilashcp7109
    @abhilashcp7109 3 роки тому

    സുഹൃത്തേ mta പിവിസി ഉപയോഗിക്കരുത് bt mta ഉപയോഗിക്കണം

  • @fungitech2556
    @fungitech2556 3 роки тому

    സിപിവിസി use ചെയ്യുന്നതിലെ പുസ്തി എന്തോന്നാ പിവിസി മതിയാവില്ലേ 15 kg

    • @arunkumarravikumar5765
      @arunkumarravikumar5765 3 роки тому +1

      Cpvc ആണ് നല്ലത്, വാട്ടർ heater ഒക്കെ ഉള്ള സ്ഥലത്തു mixer ടാപ്പ് വെക്കുമ്പോൾ ടാപ്പ് damage ആയി ചൂട് വെള്ളം return കയറാൻ സാധ്യത ഉണ്ട്

    • @Techhackwork
      @Techhackwork  3 роки тому

      Ya. 👍🏻❤️🥰

  • @MC-ps6pj
    @MC-ps6pj 3 роки тому +1

    ഇത്രയും ചെയ്യാൻ ഒരാളുടെ പണി മതിയോ

  • @henasvlog
    @henasvlog 3 роки тому

    കണ്ണൂരിൽ പണിക്ക് വരുമോ

    • @Techhackwork
      @Techhackwork  3 роки тому +1

    • @vijeshpunathil4261
      @vijeshpunathil4261 3 роки тому

      ഒരു കണ്ണൂരുകാരനോട് ആണോ ബായ് കണ്ണൂരിൽ പണിക്ക് വരുമോ എന്ന് ചോദിക്കുന്നത് അദ്ദേഹം കണ്ണൂരുകാരൻ ആണ്😁😊