EP:04|കാശിവിശ്വനാഥ ടെമ്പിളിൽ പോകുമ്പോൾ വെറുതെ പോയാൽ പോരാ | Newly Built Kashi Vishwanath Dham |

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ •

  • @jayakrishnanvakkayil1310
    @jayakrishnanvakkayil1310 Рік тому +52

    ഭാരതത്തെ അതിൻ്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണ് ഭാരതത്തിൻ്റെ പ്രധാനസേവകൻ.
    അവതരണം ഉഷാർ .

  • @padmajavb9330
    @padmajavb9330 Рік тому +18

    കാശിയിൽ വരാൽ ഭാഗ്യം കിട്ടാൽ പ്രാർത്ഥിക്കുന്നു ❤

  • @dinkarkurup746
    @dinkarkurup746 Рік тому +11

    മനോഹരം ആകുന്നുണ്ട്.... കാഴ്ചകൾക്കും വിവരണങ്ങൾക്കും നന്ദി❤️❤️❤️

  • @vinodcv3411
    @vinodcv3411 Рік тому +9

    താങ്കൾ സന്യാസം സ്വീകരിച്ചോ?? 😊. ഇപ്പോഴേ വേണ്ട, ഇതുപോലെ ഒരുപാട് വ്ലോഗ് ചെയ്യേണ്ടത് ആണ്. എന്തായാലും വേഷം മനോഹരം, ഭക്തി മയം... 🙏👍👍🌹🌹🌹👌👌

  • @prasadgopinathan8923
    @prasadgopinathan8923 Рік тому +4

    ഇൗ പേജ് കണ്ടെത്താൻ വൈകി. അടിപൊളി ഫീൽ തരുന്ന അവതരണം

  • @vijayakumark.p2255
    @vijayakumark.p2255 3 місяці тому +8

    ഇതൊക്കെ തകർത്തു കളയേണ്ട സമയം കഴിഞ്ഞു പോയിരിക്കുന്നു മുഗ ളന്മാർ ഭരണം മാറിപ്പോയപ്പോൾ തന്നെ ആ മോസ്ക് അവിടെനിന്നും തകർത്തു കളയേണ്ടതായിരുന്നു. എല്ലാത്തിനും നല്ല ശരിയായ ഒരു സമയമുണ്ട് അത് പാഴാക്കാതെ ഇരിക്കണം. ഇനിയെങ്കിലും ആ ധൂമകേതുവിനെ അവിടെ നിന്നും എടുത്തു കളയണം, നമ്മളുടെ യഥാർത്ഥ കാശി വിശ്വ നാഥന്റെ ശിവലിംഗ പ്രതിഷ്ഠ അതിൽനിന്നും കണ്ടെടുത്ത് പള്ളി തകർത്തതിനു ശേഷം അവിടെ ക്ഷേത്ര ശ്രീകോവിൽ പണിത് ഭഗവാന്റെ ഒറിജിനൽ ശിവലിംഗം അവിടെ പ്രതിഷ്ഠിക്കണം. അതിന് ഭഗവാൻ അനുഗ്രഹിക്കട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം🙏🙏🙏

  • @vijivijayalekshmi8579
    @vijivijayalekshmi8579 Рік тому +7

    എനിക്കും 2022 ൽ കാശി പോകാൻ ഭാഗ്യം കിട്ടി. സ്പർശം ദർശൻ നും ഭാഗ്യം കിട്ടി. ഹർ ഹർ മഹാദേവ് 🙏🙏

  • @HariHari-hf2qn
    @HariHari-hf2qn 2 місяці тому +1

    തീർച്ചയായും കാക്ക മാരുടെ അക്രമം വിശദീകരിച്ചതിൽ വളരെ സന്തോഷം...🙏🌹🕉️

  • @sreejeshal5033
    @sreejeshal5033 11 місяців тому +4

    ഓം നമഃ ശിവായ 🪔🌹🙏

  • @chithambaran1238
    @chithambaran1238 Рік тому +4

    ശ൦ േഭാ മഹാ േദവാ ഭഗവാ േന കാശി വിശൃനാഥഃ വിവരണ൦ ഭ൦ഗിയായിട്ടുങ്ങു അഭിനന്ദനങ്ങൾ

  • @mranjith
    @mranjith 4 дні тому

    very good narration ... one should not miss a visit to Kasi

  • @Prameela-g95
    @Prameela-g95 Рік тому +5

    ഒരുപാട് വീഡിയോ കണ്ടു കാശിയെ 🙏🏻 കുറിച്ച് അറിയാൻ, പക്ഷെ ഇത് ok especially token booking 🙏🏻

  • @chaithanya123
    @chaithanya123 Рік тому +21

    വാരണാസി സന്ദർശിക്കുന്നത് മിക്കവർക്കും വിനോദയാത്ര പോലെയാണ്. ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ തലസ്ഥാനം വിനോദസഞ്ചാരകേന്ദ്രമായി കാണുന്നവർക്ക് പല ജീവിത യാഥാർത്ഥ്യങ്ങളേയും അഭിമുഖീകരിക്കാൻ ബുദ്ധിമുട്ടാവും.

    • @SajithaSaawariya
      @SajithaSaawariya  Рік тому +1

      👍👍👍👍

    • @kuttanb
      @kuttanb Рік тому +2

      എനിക്ക് ടൂർ പോവണം അങ്ങോട്ട്

    • @ajipalloor3419
      @ajipalloor3419 10 місяців тому

      Hi Sajitha, video super. കാശിയിലെ Stay നന്നായിരുന്നോ! സുഖദർശൻ ബുക്കിങ്ങിന്റെ പ്രിന്റ് എടുക്കണമോ അതോ മൊബൈലിൽ കാണിച്ചാൽ മതിയോ?

    • @roslinreji6099
      @roslinreji6099 5 місяців тому

      Eniku avide. Poyi jeevithavasanvare thasikanishtam. Pakshe. Engane. Oru sanyasa jeevitham. Who. Help. Me

  • @swapnasancharidreamtravele534
    @swapnasancharidreamtravele534 Рік тому +2

    great..............Beautiful presentation .........

  • @jithin174
    @jithin174 Рік тому +3

    ക്ഷേത്രത്തിനു മുമ്പിൽ നിൽക്കുന്ന crpf അല്ല അത് യുപി പോലീസ് ആണ്.. Crpf ഉണ്ട് അവിടെ പക്ഷേ ഈ വീഡിയോയിൽ കാണുന്നത് യുപി പോലീസ് ആണ്

  • @sivadasanm.k.9728
    @sivadasanm.k.9728 Рік тому +13

    ജയ് കാശി വിശ്വനാഥ സ്വാമീ ജീ ... ജയ് ഗംഗാ മാതാ ജീ ... ജയ് നരേന്ദ്രമോദി ജീ ... ഹര ഹര മഹാദേവാ ... ഭഗവാനേ ... 🙏 Pന്നെ Program Super 👌😀 കുറേക്കൂടി Visuals ഉൾപ്പെടുത്തിയിരുന്നെങ്കിൽ നന്നായിരുന്നു 👍

  • @bibinm.p1130
    @bibinm.p1130 Рік тому +1

    Good information 🌹👌

  • @saranyam9649
    @saranyam9649 Рік тому +1

    Njngalde nattil und temple and mosque aduthu aduth

  • @vishnudath-rp6vk
    @vishnudath-rp6vk Рік тому +1

    superb vloging.... Thanks for your efforts keep going Buddy

  • @satosanto5973
    @satosanto5973 Рік тому +3

    Keep going all the best👍👍👍

  • @vinodalppara6596
    @vinodalppara6596 Рік тому +5

    🙏ശംഭോ മഹാദേവ🙏

  • @പാട്ടുംകവിതയും

    അവതരണം ഗംഭീര മായി.

  • @ameyaroy8669
    @ameyaroy8669 6 місяців тому +1

    Very impressive. Thank you. IF SOME WOULD HELP. I SHALL VISIT FOR OFFERING PRAYERS.

  • @SadasivanCp
    @SadasivanCp 2 місяці тому

    Adutha masam kasiyil pokunund arenkilum varunnundo chilavu apne apne

  • @lalithac9254
    @lalithac9254 7 місяців тому +1

    Moole.nannayitund❤

  • @sasikumart1383
    @sasikumart1383 Рік тому +3

    🕉️നമശിവായ 🚩ഹര ഹര മഹാദേവ്. ശംഭോ മഹാദേവ

  • @sureshkumare306
    @sureshkumare306 Рік тому +1

    Conhratulations

  • @madhukumarradhakrishnanunn3105

    Great 🙏🙏🙏

  • @PrajalaO
    @PrajalaO Місяць тому

    Ntay mahadeva namikkunnu❤

  • @satheeshmp75
    @satheeshmp75 Рік тому +1

    Good presentation

  • @kunjukuttankavassery7654
    @kunjukuttankavassery7654 Рік тому +1

    Good explanation

  • @Lineesh-p9s
    @Lineesh-p9s 2 місяці тому

    അവിടെ ചെറിയ പൈസക്ക് തമസ സ്ഥലം ഉണ്ടേ?

  • @jineshkaniyath9447
    @jineshkaniyath9447 5 місяців тому +3

    ഈ വീഡിയോ കണ്ടു പോയത് കൊണ്ട് ലോക്കർ സ്വകര്യം ഉള്ളിൽ ഉണ്ടെന്നു അറിഞ്ഞു 😊

  • @santhoshpakideeri5330
    @santhoshpakideeri5330 8 місяців тому +2

    ഇനി പോകുമ്പോൾ പറയണേ ഞാനും വരാം..... വന്നോട്ടെ 🙏

  • @jayasreejaya9380
    @jayasreejaya9380 5 місяців тому

    Locker l veykkan paranje nammale snehathil vilikkum free anennum paranje vechu kazhinjitt avar parayunna pooja items vanganam ..50 rs vangiyal ishtappedilla

  • @Rajugiriraju-r1g
    @Rajugiriraju-r1g Рік тому +1

    Sooooper bbbb vlog

  • @sajeeshps100
    @sajeeshps100 Рік тому +5

    Google map വരെ നോക്കാൻ പറ്റില്ല അപ്പോഴേക്കും ഓട്ടോ കാര് എടുത്തിട്ട് പോകും 😜🧐😁. ഞാനും ഉണ്ടായിരുന്നു രണ്ടു ദിവസം മുൻപ് അവിടെ

  • @rajasekharanpb2217
    @rajasekharanpb2217 Рік тому +1

    🙏🙏🙏🙏NAMASKARAM 🙏🙏🙏

  • @sanjaysasikumar1633
    @sanjaysasikumar1633 Рік тому +1

    Fb video കണ്ടാണ് വന്നത്. നൈസ് വീഡിയോ

  • @ranithamburu9797
    @ranithamburu9797 4 місяці тому +1

    🙏🙏🙏🙏🙏

  • @unnikrishnan92kid
    @unnikrishnan92kid Рік тому +1

    Nice video

  • @Mdneelakandan-kn7mw
    @Mdneelakandan-kn7mw Рік тому +1

    Very nice mam

  • @nayarmurali2070
    @nayarmurali2070 Рік тому +2

    ഓം നമഃ ശിവായ

  • @Kakku526
    @Kakku526 Рік тому

    Thank you

  • @saraswathyammalm9662
    @saraswathyammalm9662 Рік тому +1

    👍👍👍👍

  • @drsureshnarayanan1673
    @drsureshnarayanan1673 Рік тому +4

    The vlogger presented her experience on the basis of her materialistic interests and judgements. To explore a place like Varanasi, certainly a good amount of spiritual and cultural initiation is needed. One will not get the feel of forest if you are looking at it from a distant place. Anyhow I appreciate the interest shown in visiting such a rare pilgrim space in Bharat and made a good vedio footage.

  • @RSS_Thalassery
    @RSS_Thalassery Рік тому +3

    Har Har Mahadev 🙏

  • @MURALIMOHANDAS-d3b
    @MURALIMOHANDAS-d3b Рік тому +2

    അങ്ങാടിപ്പുറത്ത് തളി മഹാദേവ ക്ഷേത്രത്തിനു ഇതിലും തൊട്ടടുത്ത്‌ മുസ്ലിം പള്ളിയുണ്ട്

  • @athul3318
    @athul3318 Рік тому +2

    Ayodha kodi poyi video cheyanam..🙏🕉
    Jai sree ram🙏🕉

  • @TechTripByRahul
    @TechTripByRahul Рік тому +2

    🙏🙏♥️👍👌

  • @SureshN-tj7hp
    @SureshN-tj7hp 8 місяців тому +1

    🙏

  • @ashashan6159
    @ashashan6159 Рік тому +1

    Nice

  • @jyothynair2768
    @jyothynair2768 Рік тому +1

    🙏🙏🙏🙏🙏🙏🌹

  • @jayasreejaya9380
    @jayasreejaya9380 5 місяців тому

    Sparsh darshan njan 200 koduthitt kayari annu thanne pinneyum sparsh darshan cheythu cash kodukkathe

  • @surendranpv9545
    @surendranpv9545 Рік тому +1

    Gas samvidanam aalochikam

  • @athul3318
    @athul3318 Рік тому +5

    Modiji govt🧡🧡🕉

  • @keralapsctipsnew
    @keralapsctipsnew 6 місяців тому +2

    ❤️❤️

  • @sundareshr
    @sundareshr Рік тому +1

    1000 kg not 1000 pawan

  • @vinodkumarnair8809
    @vinodkumarnair8809 Рік тому +4

    I think before mugallas politics like kasi near most ayodya near most sabarimala nearvaavar so foolish mugala rolled India so very very sheimnew Indians

  • @rajeshkumar-xp5zx
    @rajeshkumar-xp5zx Рік тому

    🙏🙏🙏🙏🌹🌹🌹🌹🌹

  • @soorajmp2041
    @soorajmp2041 3 місяці тому

    പോകണം എന്നുണ്ട് പക്ഷെ ഭാഷയും അറിയില്ല ഒരു കുന്തവും അറിയില്ല. പെട്ടു പോകുമോ എന്ന പേടി. ഇ വിഡിയോ കണ്ടു തത്കാലം പോയി എന്ന് കരുതി സമാധാനിക്കാം 😁😁

  • @tinuharis2177
    @tinuharis2177 Рік тому +3

    Hara Hara mahadev... Hayama. 😂

  • @Ramakrishnan-l7s
    @Ramakrishnan-l7s Рік тому +2

    Avar.thakartha.charithramalee.ullu

  • @varun8170
    @varun8170 Рік тому +1

    Har Har mahadev

  • @jophyjayan2607
    @jophyjayan2607 Рік тому +4

    Jai BJP and Modiji who renovated this temple May God bless him and his team🇮🇳🇮🇳🇮🇳🙏🙏🙏

  • @rageshkannadiparamba8884
    @rageshkannadiparamba8884 Рік тому +2

    ഞാൻ പോയി 🙏

  • @sreekumarpk3926
    @sreekumarpk3926 Рік тому +2

    Hai sukamalle

  • @athul3318
    @athul3318 Рік тому +4

    Sultan enn onnum narrikale vilikaruthh😡😡

  • @rajendrannair6804
    @rajendrannair6804 Рік тому +2

    1000 പവൻ അല്ല 1000 കിലോ സ്വർണം.

  • @ramanibai8704
    @ramanibai8704 Рік тому +1

    🙏🙏🙏🙏🙏🙏🌹🌹🌹🌹🌹