People are coming to Varanasi from around the world to understand the myths and beliefs in relation to that age old city. I have stayed there for years , but have to return because of my job. Those who reach there will never want to return even the foreigners flocking there and it is not the high quality life, but because of the minimalistic attitude of people.
മനോഹരമായ വീഡിയോ .ജനനം പോലെ അനിവാര്യമാണ് മരണവും .സ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും ജീവിക്കേണ്ട ഈ ഭൂമിയിൽ പരസ്പരം കലഹിച്ചും മത്സരിച്ചും വെട്ടിപ്പിടിച്ചും നാം ജീവിതം മുന്പോട്ടുകൊണ്ടുപോകുന്നു .പിന്നീടൊരുദിനം ഒരു മുന്നറിയിപ്പുമില്ലാതെ കത്തിയെരിയുന്ന ചിതയിലേക്കോ ശവക്കുഴിയിലേക്കോ പോകുന്നു.കുറച്ചുനാൾ നമ്മുടെ ബന്ധുക്കളോ പരിചയക്കാരോ സുഹൃത്തുക്കളോ നമ്മളെ ഓർക്കും പിന്നീട നമ്മൾ വിസ്മൃതിയിൽ അലിയും ..പേരും പ്രതാപവും സമ്പത്തും പ്രശസ്തിയും എല്ലാം ഈ മണ്ണിൽ കെട്ടടങ്ങും. ബാക്കിയാവുന്നത് നമ്മൾ ചെയ്ത നല്ല പ്രവർത്തികൾ മാത്രമാണ്.
ജീവിതം ഒന്നുമല്ല മനുഷ്യർ മറ്റുള്ള വർക്ക് ദ്രോഹ മുണ്ടാക്കിയിട്ടും കാര്യമില്ല. ജീവിതം നശ്വരമാണെന്നും ഒന്നിലും ദുഃഖിച്ചിട്ട് ഒരു കാര്യവുമില്ലെന്നും സമചിത്തതയും സഹിഷ്ണുതയും മിതത്വവു മാണ് ഭാരതീയ തത്വചിന്തകളിൽ അധിഷ്ഠിതമായ ആചാരങ്ങൾ എന്ന സത്യം വിളിച്ചു പറയുന്ന ഭാരതത്തിൻ്റെ മഹത്തായ സ്ഥലമാണിത്. Thank you for your vedio Young man .
ഇത്രയും കാര്യങ്ങൾ കാണിച്ചുതന്നതിനു നന്ദി ഒരിക്കലെങ്കിലും പോകുവാൻ ഭഗവാനോട് പ്രാർഥിക്കുന്നു മരണം അനിവാര്യതയാണ് ഭീകരതതല്ല എവിടെവെച്ചു സംഭവിക്കണമെന്നു ആ ജഗദീശ്വരൻ തീരുമാനിക്കുന്നു
സത്യമായ ഒരു കാര്യം തന്നെ ആണ് ഇത്. നമ്മുടെ നാട്ടിൽ ആയാലും മരിച്ചാൽ ദഹനം നടത്തുന്നു. അതു പോലെ തന്നെ ആണ് ഇതും. പക്ഷെ ഇത് ഒരുപാട് ആൾക്കാരെ കൊണ്ട് ദഹിപ്പിക്കുന്ന കാഴ്ച ആണ്. ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽
ഒരിക്കൽ മരിക്കും എന്ന് തിരിച്ചറിവുള്ള ഏക ജീവി മനുഷ്യനാണ്. എന്നിട്ടും അതേ പറ്റി അധികം ആലോചിച്ചു സമയം കളയാതെ ദൈനംദിനം തന്റെ ജോലികളിൽ മുഴുകുന്ന മനുഷ്യനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം..!!!!!!! (മഹാഭാരതത്തിൽ യമന്റെ ചോദ്യവും, അതിന് യുധിഷ്ഠരന്റെ മറുപടിയും )
ഒരു ചലചിത്രം കാണുന്ന പോലെ തോന്നി പുണ്യം തേടിയുള്ള കാശി യാത്ര എത്ര കേട്ടിരിക്കുന്നു. സുന്ദരമായ കാഴ്ചകൾ . പിന്നെ മൃതശരീരങ്ങൾ കത്തിക്കുത്തത് മരണപ്പെട്ടു കഴിഞ്ഞാൽ ആത്മാവ് നഷ്ടപ്പെട്ട വെറും ശവങ്ങൾ തന്നെയാണ് ഓരോ മനുഷ്യരും.അതിൽ ഭയപ്പെട്ടിട്ടെന്തു കാര്യം. മരണമെന്നത് ഒരോ ജീവിയും അനുഭവിക്കേണ്ടുന്ന പരമമായ സത്യമാണ്. ആത്മാവു നഷ്ടപ്പെട്ട മൃതശരീരം എവിടെ കൊണ്ടു കളഞ്ഞാലും എന്തു സംഭവിക്കാൻ . ജീവിച്ചിരിക്കുമ്പോൾ സൽപ്രവർത്തികൾ ചെയ്യുകയും.മറ്റു മനുഷ്യർക്ക് ദോഷം വരാത്ത പ്രവർത്തികൾ ചെയ്യുകയും ചെയ്താൽ തന്നെ മോക്ഷം ലഭിക്കും.
"The way you appreciate the small details and beauty in every location is inspiring. Your videos have become a source of joy and wanderlust for me. Keep up the fantastic work!"
ഞാനും പോയിട്ടുണ്ട് ഒരിക്കൽ...എന്തോ ഒരു മാസ്മരിക ശക്തി ഉണ്ട് അവിടെ..ഞാനൊരു മുസ്ലീം ആണ്, എന്നിട്ടും എനിക്ക് എന്തോ ഒരു പറഞ്ഞറിയിക്കാനാവാത്ത അനുഭവമായിരുന്നു അത്....
Vedio നന്നായിരിക്കുന്നു... ഞാൻ ഒരു നോവലിൽ മണികർണികയെയും kasiyeyum കുറിച്ച് വായിച്ചതോർമ്മിക്കുന്നു...പേര് ഓർക്കുന്നില്ല.. എം മുകുന്ദന്റെ യാണെന്ന് തോന്നുന്നു.
കാശിയിൽ ഒരിക്കലെങ്കിലും പോവണം. പോയാൽ പിന്നെയും പിന്നെയും കാശീവിശ്വനാഥനും , ഗംഗാ നദിയും മണികർണികയും എല്ലാം നമ്മളെ വീണ്ടും അങ്ങോട്ട് ആകർഷിക്കും ഭഗവാനെ കാണാൻ ഇനിയും , കാശി യാത്രയ്ക്ക് അവസരമുണ്ടാവാൻ പ്രാർത്ഥിക്കുന്നു
Very well covered the last rituals at Manikarnia Ghat and briefing the story associated with it.The AArati at Assi Ghat and the journey thro diff Gahats by Boats are pictuarised marvervellously well. You deserve appreciation and congratulations as a very young Vloger for depicting sum total of Varanasi briefly. Thank you dear.
മനുഷ്യൻ മരിക്കുമ്പോൾ മാത്രം ഭീകരത മറ്റു മൃഗങ്ങളെ കൊന്ന് കെട്ടിതൂക്കി മുറിച് വിൽക്കുമ്പോൾ ഭീകരത ഇല്ല ഈ ജീവികൾക്ക് പ്രേതവുമില്ല അവയ്ക്ക് വേണ്ടി കർമ്മവുമില്ല പണ്ട് മനുഷ്യർ ഗുഹകളിൽ വസിച്ചിരുന്ന കാലത്തും ജനനവും മരണവും ഉണ്ട് അന്നൊക്കെ മനുഷ്യൻ മരണപെട്ടാൽ ആ ജഡം മറ്റു ജീവികൾക്ക് ഭക്ഷണമാകും ആരും ഒരു കർമ്മവും ചെയുന്നില്ല ഒരു പ്രേതവും ഇല്ല ഇതിനൊക്കെ പ്രാധാന്യം കൊടുക്കുന്നത് മനുഷ്യൻ തന്നെയാണ് ഇപ്പോഴും മനുഷ്യനെ ഭക്ഷിക്കുന്ന നരഭോജികൾ ഈ ഭൂമിയിൽ വസിക്കുന്നുണ്ട് മനുഷ്യൻ കാണാത്ത എന്തെല്ലാം ഈ ഭൂമിയിൽ ഉണ്ട് നിങ്ങൾ വെറുതെ മരണത്തെ ഭീകരമാക്കുകയാണ്
ഇവിദെ എന്തു ഭീകരത ആണുല്ലതു ?ഭക്തിയും സമാധനവും മാത്രം ഞന് എപ്പൊല് പൊയി വന്നതെയുല്ലു മരണം പോലും സുന്ദരമാകുന്നിടം സർവ്വതും മറന്നു ദൈവത്തിൽ അലിഞ്ഞുചേരുന്ന പോലെ തിരികെ വരാൻ തോന്നിയതേ ഇല്ല ഇനിയും പോകണം നമ്മൾ എന്താണെന്നു തിച്ചറിയാൻ ഇവിടെ വന്നാൽ മതി
ആത്മാവ് പോയതിന് ശേഷം വെറും ജഡം മാത്രമാണ് നാം ഓരോരുത്തരും.... ഇവിടെ പാവങ്ങൾ പണക്കാർ ഒന്നും ഇല്ല എല്ലാം ഒന്ന് മാത്രം.. പിന്നെ ഈ പ്രവർത്തി ചെയ്യുന്ന ആ പാവങ്ങളുടെ മനസ്സൊന്നു ആലോചിച്ചു നോക്കൂ... ഒരു നിസംഗത ആയിരിക്കില്ലേ 🙏🏼🙏🏼🙏🏼🙏🏼
ചെന്നൈ സെൻട്രൽ അവിടെ നിന്നും വൈകീട്ട് 3 മണിക്കുള്ള ഗംഗാ കാവേരി എക്സ്പ്രസിൽ വാരാണസി ജംഗ്ഷൻ ഇറങ്ങി റിക്ഷയിൽ ഹരിശ്ചന്ദ്ര ഘാട്ടിൽ ഇറങ്ങുക. ഗംഗയിലേക്കുള്ള സ്റ്റെപ് കാണാം. ഇടതു വശത്തെ വിറകു കൂനകളുടെ ഇടയിലൂടെ ഒരു വഴി കാണാം. അതിലെ പോയാൽ ഗംഗാ തീരത്തെ പഴയ ബിൽഡിങ്ങുകളിൽ 500 രൂപയ്ക്കു റൂം കിട്ടും. വടക്കു ഭാഗം മണികർണികാ ഘാട്ടും തെക്കു ഭാഗം ഹരിശ്ചന്ദ്ര ഘാട്ടും കത്തിയെരിയുന്ന ശരീരങ്ങളും കാണാം. പുലർകാലത്തെ ഗംഗാനദിയുടെ മനോഹാരിതയും കാണാം.
അതെന്താ മുഴുവനായിട്ട് കത്തിക്കാതെ നായ്ക്കൾക്ക് തിന്നാൻ കൊടുക്കുന്നത്? ഒരു പാട് ശവങ്ങൾ ഒരുമിച്ച് കത്തിക്കുമ്പോൾ അവടെ ഒരു Bad smell um feel ചെയ്യുന്നില്ലേ bro ? ഏതായാലും ഇതിലൂടെ അവടെയുള്ള കുറച്ച് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു Thanks bro
Om Sivaya namaha. What a peaceful place! visited once in 1987.. words cannot explain the tremendous energy pervading around kashi. It was very dirty.Still it attracted many since ages. Narration could have been better my dear child. pl be very careful about the language.
People are coming to Varanasi from around the world to understand the myths and beliefs in relation to that age old city. I have stayed there for years , but have to return because of my job. Those who reach there will never want to return even the foreigners flocking there and it is not the high quality life, but because of the minimalistic attitude of people.
True, the best vibe I get is while standing near Manikarnika Ghat during midnight.I never missing visiting each yr and staying there for a while🕉️😇
😊😊
ഇതിൽ എന്ത് ഭീകരതയാണ് മനുഷ്യൻ ഇത്രയേ ഉള്ളൂ അതാണ് മനസിലാക്കാൻ ഉള്ളത് മഹാദേവൻ അനുഗ്രഹിച്ചാൽ ഒരിക്കൽ എനിക്കും പോകണം
പോവാൻ ഭാഗ്യം ഉണ്ടാവട്ടെ🥰
തീർച്ചയായും മഹാദേവൻ അനുഗ്രഹിക്കും 🙏
I bless u, u can go
😂
അവിടെനിന്നും രക്ഷപ്പെട്ടു പോകാൻ ബുദ്ധിമുട്ടാണ്
അഘോരികൾ എന്നുപറയുന്ന ഒരു ഇനം വർഗ്ഗമാണ് അവിടെയുള്ളത്.
മനോഹരമായ വീഡിയോ .ജനനം പോലെ അനിവാര്യമാണ് മരണവും .സ്നേഹത്തിലും സന്തോഷത്തിലും സമാധാനത്തിലും ജീവിക്കേണ്ട ഈ ഭൂമിയിൽ പരസ്പരം കലഹിച്ചും മത്സരിച്ചും വെട്ടിപ്പിടിച്ചും നാം ജീവിതം മുന്പോട്ടുകൊണ്ടുപോകുന്നു .പിന്നീടൊരുദിനം ഒരു
മുന്നറിയിപ്പുമില്ലാതെ കത്തിയെരിയുന്ന ചിതയിലേക്കോ ശവക്കുഴിയിലേക്കോ പോകുന്നു.കുറച്ചുനാൾ നമ്മുടെ ബന്ധുക്കളോ പരിചയക്കാരോ സുഹൃത്തുക്കളോ നമ്മളെ ഓർക്കും പിന്നീട നമ്മൾ വിസ്മൃതിയിൽ അലിയും ..പേരും പ്രതാപവും സമ്പത്തും പ്രശസ്തിയും എല്ലാം ഈ മണ്ണിൽ കെട്ടടങ്ങും. ബാക്കിയാവുന്നത് നമ്മൾ ചെയ്ത നല്ല പ്രവർത്തികൾ മാത്രമാണ്.
🥰❤️
യെസ് 🙏🏻
Om Kashinadha,,,,
ജീവിതം ഒന്നുമല്ല മനുഷ്യർ മറ്റുള്ള വർക്ക് ദ്രോഹ മുണ്ടാക്കിയിട്ടും കാര്യമില്ല. ജീവിതം നശ്വരമാണെന്നും ഒന്നിലും ദുഃഖിച്ചിട്ട് ഒരു കാര്യവുമില്ലെന്നും സമചിത്തതയും സഹിഷ്ണുതയും മിതത്വവു മാണ് ഭാരതീയ തത്വചിന്തകളിൽ അധിഷ്ഠിതമായ ആചാരങ്ങൾ എന്ന സത്യം വിളിച്ചു പറയുന്ന ഭാരതത്തിൻ്റെ മഹത്തായ സ്ഥലമാണിത്. Thank you for your vedio Young man .
ഇത്രയും കാര്യങ്ങൾ കാണിച്ചുതന്നതിനു നന്ദി ഒരിക്കലെങ്കിലും പോകുവാൻ ഭഗവാനോട് പ്രാർഥിക്കുന്നു മരണം അനിവാര്യതയാണ് ഭീകരതതല്ല എവിടെവെച്ചു സംഭവിക്കണമെന്നു ആ ജഗദീശ്വരൻ തീരുമാനിക്കുന്നു
അതെ 🥰
സത്യമായ ഒരു കാര്യം തന്നെ ആണ് ഇത്. നമ്മുടെ നാട്ടിൽ ആയാലും മരിച്ചാൽ ദഹനം നടത്തുന്നു. അതു പോലെ തന്നെ ആണ് ഇതും. പക്ഷെ ഇത് ഒരുപാട് ആൾക്കാരെ കൊണ്ട് ദഹിപ്പിക്കുന്ന കാഴ്ച ആണ്. ഓം നമഃ ശിവായ 🙏🏽🙏🏽🙏🏽
❤️
വളരെ നല്ല വീഡിയോ , അവതരണം താങ്കൾക്ക് ഇതുപോലെ മനോഹരമായ സ്ഥലങ്ങൾ സന്ദർശിച്ചു വീഡിയോകൾ തയ്യാറാക്കുവാൻ ഇനിയും കഴിയട്ടെ .
Thankyou🥰
ഒരിക്കൽ മരിക്കും എന്ന് തിരിച്ചറിവുള്ള ഏക ജീവി മനുഷ്യനാണ്. എന്നിട്ടും അതേ പറ്റി അധികം ആലോചിച്ചു സമയം കളയാതെ ദൈനംദിനം
തന്റെ ജോലികളിൽ മുഴുകുന്ന മനുഷ്യനാണ് ഈ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതം..!!!!!!!
(മഹാഭാരതത്തിൽ യമന്റെ ചോദ്യവും, അതിന് യുധിഷ്ഠരന്റെ മറുപടിയും )
🥰❤️
Bro , valare kurach time namuk bhoomiyil ullu ath maximum experience cheyuk allathe veruth ending orth vishamich ulla samayam kalayano.Deathine lurich vicharichalum illelum oru mattavum illa.then marannam marannu jeevichal enthan kuyappam
ഓരോ മരണവും ആഘോഷമാകുന്നിടം, എല്ലാ പ്രാരാബ്ദങ്ങളെയും വിട്ടൊഴിഞ്ഞു പുതിയതിലേക്കുള്ള ചേക്കേറൽ, അല്ലെങ്കിൽ മോക്ഷത്തിലേക്കുള്ള പ്രയാണം 🙏🙏🙏ഹര ഹര മഹാ ദേവാ 🙏
❤️🥰
🙏🏻🙏🏻🙏🏻ഓം നമഃ ശിവായ
മഹാദേവ ഒരിക്കൽ ഞാനും വരും ❤️❤️❤️❤️❤️
ഇതിൽ ഒരു ഭീകരതയും ഇല്ല. ഇത്രയേ ഉള്ളു നമ്മൾ. ഇത് മനസ്സിലാക്കിയാൽ തീരും എല്ലാ പ്രശ്നങ്ങളും. 🙏🏿🇮🇳
സൂപ്പർ വീഡിയോ നല്ല അവതരണം ....ജനുവരി മാസം പോകാൻ ഉള്ള തയ്യാറെടുപ്പില ... വളരെ നന്ദി ഈ വീഡിയോ അപ്‌ലോഡ് ചെയ്തതിനു ❤️🙏
❤️🥰
ഇന്ത്യ യിലെ ഏറ്റവും ഭംഗി യുള്ള സ്ഥലം ആയിട്ടാണ് എനിക്ക് തോന്നിയത്. കാശി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലം 🙏
❤️❤️
ലോകം കണ്ട സന്തോഷ് ജോർജ് കുളങ്ങരയ്ക്കും അതെ
Orikkalenkilum poyittunto avide???
@@BK-Speech ഇല്ല. പോകുവാൻ ഒരുപാട് ആഗ്രഹിക്കുന്നു
Sathyam
Jai Shiva Sakthi ❤
ഒരുനാൾ ഞാനും വരും അവിടെ ❤️❤️❤️❤️❤️❤️👌👌
ഒരു ചലചിത്രം കാണുന്ന പോലെ തോന്നി പുണ്യം തേടിയുള്ള കാശി യാത്ര എത്ര കേട്ടിരിക്കുന്നു. സുന്ദരമായ കാഴ്ചകൾ . പിന്നെ മൃതശരീരങ്ങൾ കത്തിക്കുത്തത് മരണപ്പെട്ടു കഴിഞ്ഞാൽ ആത്മാവ് നഷ്ടപ്പെട്ട വെറും ശവങ്ങൾ തന്നെയാണ് ഓരോ മനുഷ്യരും.അതിൽ ഭയപ്പെട്ടിട്ടെന്തു കാര്യം. മരണമെന്നത് ഒരോ ജീവിയും അനുഭവിക്കേണ്ടുന്ന പരമമായ സത്യമാണ്. ആത്മാവു നഷ്ടപ്പെട്ട മൃതശരീരം എവിടെ കൊണ്ടു കളഞ്ഞാലും എന്തു സംഭവിക്കാൻ . ജീവിച്ചിരിക്കുമ്പോൾ സൽപ്രവർത്തികൾ ചെയ്യുകയും.മറ്റു മനുഷ്യർക്ക് ദോഷം വരാത്ത പ്രവർത്തികൾ ചെയ്യുകയും ചെയ്താൽ തന്നെ മോക്ഷം ലഭിക്കും.
🥰❤️
❤❤❤
സത്യം 🙏🏻🙏🏻
കാശി വിശ്വനാഥനും ഗംഗയും ❤..ചേരുന്നിടം
ജീവിച്ചിരിക്കുമ്പോൾ സത്കർമ്മങ്ങൾ ചെയ്യുക. മരണശേഷം നമുക്കുവേണ്ടി ആര് എന്തു കർമ്മം ചെയ്താലും ഒരു കാര്യവുമുണ്ടെന്നു തോന്നുന്നില്ല.
"The way you appreciate the small details and beauty in every location is inspiring. Your videos have become a source of joy and wanderlust for me. Keep up the fantastic work!"
Thankyou so much🥺❤️ i will keep this words with me❤️
welcome
@@vascodanstravelvlog
അവിടെ ഒരുഭീകരതയും ഇല്ല, very ബ്യൂട്ടിഫുൾ
Immaturity of vlogger
അവിടെ ഒരു ഭീകരതയും ഇല്ല. ഞാൻ പോയതാണ്.
ഞാനും പോയിട്ടുണ്ട് ഒരിക്കൽ...എന്തോ ഒരു മാസ്മരിക ശക്തി ഉണ്ട് അവിടെ..ഞാനൊരു മുസ്ലീം ആണ്, എന്നിട്ടും എനിക്ക് എന്തോ ഒരു പറഞ്ഞറിയിക്കാനാവാത്ത അനുഭവമായിരുന്നു അത്....
താങ്കലുടെയും 300_400വർഷം മുൻപുള്ള പൂർവ്വികർ പലരും ഹിന്ദുക്കൾ തന്നെ ആയിരുന്നല്ലോ!
@@sunithaa.n.5028no avarnnar ayirunu kanum
മരണം ഇത്രയേറെ മനോഹരമായി തോന്നുന്ന മറ്റൊരു സ്ഥലം ഈ പ്രപഞ്ചത്തിൽ ഇല്ല 🥰♥️
അതെ🥰
🙏🙏മഹാദേവാ... 🙏എന്റെ മനസ്സ്.. എന്നോ.. അവിടെയെത്തി... ഇനി.. ശരീരം അവിടെയെത്തിയാൽ മതി. 🙏ശംഭോ.. മഹാദേവ 🙏🙏🌹🙏🌹🙏🙏🙏.
മനോഹരമായ video. ഒരിക്കലെങ്കിലും പോകാൻ കഴിയുമോ എനിക്ക്. ഓം നമശിവായ.
Vedio നന്നായിരിക്കുന്നു... ഞാൻ ഒരു നോവലിൽ മണികർണികയെയും kasiyeyum കുറിച്ച് വായിച്ചതോർമ്മിക്കുന്നു...പേര് ഓർക്കുന്നില്ല.. എം മുകുന്ദന്റെ യാണെന്ന് തോന്നുന്നു.
🥰❤️
ഹരിദ്വാറിൽ മണികൾ മുഴങ്ങുന്നു...
@@archanaraju961 💐
സന്തോഷ് ജോർജ് സാർ പറന്നത് ഇവിടെ വന്നാൽ നാം ഒന്നും ഇല്ലാതെ ആകും
🥰❤️
I love you വാരാണസി ❤️❤️
🥰❤️
കാശിയിൽ ഒരിക്കലെങ്കിലും പോവണം. പോയാൽ പിന്നെയും പിന്നെയും കാശീവിശ്വനാഥനും , ഗംഗാ നദിയും മണികർണികയും എല്ലാം നമ്മളെ വീണ്ടും അങ്ങോട്ട് ആകർഷിക്കും ഭഗവാനെ കാണാൻ ഇനിയും , കാശി യാത്രയ്ക്ക് അവസരമുണ്ടാവാൻ പ്രാർത്ഥിക്കുന്നു
100%sathyam
Jai Mahadev
പട്നക്ക് പ്ലെയിൻ ടിക്കറ്റ് എന്നും കിട്ടും.
കാശിയിൽ പോയാൽ വിഗ്രഹം കാണാം ഭഗവാനെ കാണാൻ സാധിക്കില്ല അതൊരു സങ്കല്പം മാത്രം
അഹങ്കാരം നിറഞ്ഞ ജീവിതം എത്ര നിസ്സാരമായി നമ്മുടെ മുമ്പിൽ കത്തിതീരുന്നു എന്ന് മനസ്സിലാക്കാൻ കഴിഞ്ഞാൽ നാം മനുഷ്യനാകും
🥰
❤️👍🥰🙏
Very well covered the last rituals at Manikarnia Ghat and briefing the story associated with it.The AArati at Assi Ghat and the journey thro diff Gahats by Boats are pictuarised marvervellously well. You deserve appreciation and congratulations as a very young Vloger for depicting sum total of Varanasi briefly. Thank you dear.
So nice of you❤️
വാരണാസിയിൽ മുമ്പ് എട്ട് മാസം താമസിച്ചിരുന്ന സമയത്ത് കുറേ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു.ഈ വീഡിയോ കണ്ടപ്പോൾ അതെല്ലാം ഓർമ്മയിൽ വന്നു
Athmeeyatha ishttapedunna boy❤nighal very good mentality......ee oru agil research
ഹര ഹര മഹാദേവ്
❤️
കത്തി തീരുന്ന ജന്മങ്ങൾ 😟😔😢😢😢
ഇങ്ങനെ കാണുമ്പോ മനസിന് ഒരു എടങ്ങാറ്... അപ്പോ നേരിട്ട് കാണുമ്പോ 😮
I love varanasi very much ❤❤❤
മരിക്കുന്നതിന് മുൻപ് ഭഗവാന്റെ മണ്ണിൽ വരും 🙏🏻ഹര ഹര മഹാ ദേവ🕉️🙏🏻
മന്നവനാട്ടെ പാമരനാട്ടെ വന്നിടുമൊടുവിൽ വൻ ചിത നടുവിൽ 😢
❤️❤️
🙏🙏
ആത്മ vedhylaymeaa
It’s true❤
മനുഷ്യൻ മരിക്കുമ്പോൾ മാത്രം ഭീകരത മറ്റു മൃഗങ്ങളെ കൊന്ന് കെട്ടിതൂക്കി മുറിച് വിൽക്കുമ്പോൾ ഭീകരത ഇല്ല ഈ ജീവികൾക്ക് പ്രേതവുമില്ല അവയ്ക്ക് വേണ്ടി കർമ്മവുമില്ല പണ്ട് മനുഷ്യർ ഗുഹകളിൽ വസിച്ചിരുന്ന കാലത്തും ജനനവും മരണവും ഉണ്ട് അന്നൊക്കെ മനുഷ്യൻ മരണപെട്ടാൽ ആ ജഡം മറ്റു ജീവികൾക്ക് ഭക്ഷണമാകും ആരും ഒരു കർമ്മവും ചെയുന്നില്ല ഒരു പ്രേതവും ഇല്ല ഇതിനൊക്കെ പ്രാധാന്യം കൊടുക്കുന്നത് മനുഷ്യൻ തന്നെയാണ് ഇപ്പോഴും മനുഷ്യനെ ഭക്ഷിക്കുന്ന നരഭോജികൾ ഈ ഭൂമിയിൽ വസിക്കുന്നുണ്ട് മനുഷ്യൻ കാണാത്ത എന്തെല്ലാം ഈ ഭൂമിയിൽ ഉണ്ട് നിങ്ങൾ വെറുതെ മരണത്തെ ഭീകരമാക്കുകയാണ്
😅❤️
താമസിച്ച ഹോട്ടല്‍ അതിന്റെ വാടകയും,യാത്രമാര്‍ഗങ്ങളും ഒക്കെ പറഞ്ഞാല്‍ ഇനിപോകുന്നവര്‍ക്ക് അതൊരു ഉപകാരമാകും.
അടുത്ത വീഡിയോ ഇൽ പറയാം ബ്രോ
ഇത് സ്വർഗമാണല്ലോ!!!! സൂപ്പർ ❤️❤️❤️
❤️❤️
എന്ത് ഭീകരത ഭായ്???
മനുഷ്യൻ ഇത്രയെ ഉളളൂ....
🥰
Yes
Kashi banaras ജീവിതത്തിൽ ഒരിക്കലെങ്കിലും explor ചെയ്യേണ്ട സ്ഥലം what a beuty❤
കേട്ടപ്പോൾ പേടി തോന്നുന്നു, എന്നാലും കണ്ടു, കാരണം സത്യത്തെ അംഗീകർക്കണമല്ലോ. പ്രകൃതിയിൽ നിന്ന് വന്നു പ്രകൃതിയിൽ ലയിക്കുന്നു 🙏
🥰❤️
🧡🧡🧡🧡
കാലന്റെ കാലനായ കാലഭൈരവൻ കാശിയിൽ വെച്ച് മരിക്കുന്നവർക്ക് ചെവിയിൽ മഹാതാരക മന്ത്രം ചൊല്ലി കൊടുക്കുമെന്നാണ് കേവല വിശ്വാസത്തിനപ്പുറത്തെ ബോധ്യം🧡🧡🧡🧡
🥰❤️
ഇവിദെ എന്തു ഭീകരത ആണുല്ലതു ?ഭക്തിയും സമാധനവും മാത്രം
ഞന് എപ്പൊല് പൊയി വന്നതെയുല്ലു
മരണം പോലും സുന്ദരമാകുന്നിടം
സർവ്വതും മറന്നു ദൈവത്തിൽ അലിഞ്ഞുചേരുന്ന പോലെ തിരികെ വരാൻ തോന്നിയതേ ഇല്ല
ഇനിയും പോകണം
നമ്മൾ എന്താണെന്നു തിച്ചറിയാൻ ഇവിടെ വന്നാൽ മതി
പറഞ്ഞത് വളരെ ശരിയാണ്🥰
👋
ന്റെ ഏറ്റവും വലിയ ആഗ്രഹം. വാരാണസി പോകണം
My dream place,,,,❤
🥰❤️
നമ്മുടെ സംസ്കാരം ❤️❤️❤️🕉️🕉️🕉️. അഭിമാനം ഉണ്ട് 🕉️🕉️🕉️❤️❤️❤️.. 🐚🐚🐚🐚🌺🌺🌺🌾🌾🌾🌾🦫🦫🦫🪷🪷🪷🪷🪷🪷🪷🪷💫💫💫💫
Hai🙏❤️🌹🙏Thanks for beautiful video 🙏🙏🙏
Thankyou❤️🥰
Super video and editing brother .... and also Beautiful visuals❤
Thank you so much🥰🥰❤️
Super അവതരണം മോനേ.''🎉
Thankyou🥰
Bro avide photos vdos edukkan any restrictions
Onnumilla oru prashnavumilla, aarum athonnum mind polum cheyyilla, ath veror dimension aan avide nammale onnum aarum Parayoola
ബാനറസിൽ കുറെ പോയിട്ടുണ്ട്. പക്ഷെ ഒരിക്കലും ഇങ്ങോട്ട് ചെന്നിട്ടില്ല
ഡോക്ടർ, എഞ്ചിനീയർ, കളക്ടർ എല്ലാം ഇത്രയേ ഉള്ളു മരണത്തിന്റെ മുന്നിൽ ഇതൊന്നും അല്ല അവിടെ ശവം ദെഹിപ്പിക്കുന്നവർക് ഇത് അവരുടെ തൊഴിൽ മാത്രം
അതെ എല്ലാവരും സമം🙂
ഈ വീഡിയോ കണ്ടപ്പോൾ ഏതാണ്ട് ഒരു ജ്ഞാനസിദ്ധി കൈവന്നപോലെ🙏
Om Nama Shivaya❤🙇 orikkal enkilum pokanamnu aagrahikkunna sthalam.Bhagavante bhasmam nettiyil thodumpol nammal chindhikkenda karyam nammalum orikkal bhasmam aakendathanu athu maathram chindhichal mathi🙇🙇❤
ഒരിക്കലെങ്കിലും വാരണാസി കാണേണ്ടതാണ് ഓരോ മനുഷ്യനും
തീർച്ചയായും🥰
ഓം നമഃ ശിവായ🙏🙏🙏🙏🙏
enth sthalam ann ith , ithilum nallath himalayathil povunnathayirinnu
ladies nu ottak pokan anenki safe ano bro...?train ethumbo okeyum night akum atha chodiche
Safe aan orupaad bakthar undavum train irangumbol, ottappettu povilla pinne varanasi ethiyal safe aan
Naadu veedan pattiya sthalam aano ethu? aaraelmm onnu paranju tharanae??
Athe
Chilav kurav aanu
Ganga Aarathi is really very fascinating.
Super Video
Thankyou🥰
How much for boating? How much can we bargain?
Good presentation ❤
നമ്മൾ ഓരോ നിമിഷവും ജീവിക്കുന്നു മരിച്ചു കൊണ്ടേ ഇരിക്കുന്നു. മരണനന്ദരം അറിയില്ല മോക്ഷത്തിന് പ്രാർത്ഥിക്കാം എന്നു മാത്രം. നമഃ ശിവായ 🙏🏻🙏🏻🙏🏻
Good video 👍🏻
Thanks 👍
ആത്മാവ് പോയതിന് ശേഷം വെറും ജഡം മാത്രമാണ് നാം ഓരോരുത്തരും.... ഇവിടെ പാവങ്ങൾ പണക്കാർ ഒന്നും ഇല്ല എല്ലാം ഒന്ന് മാത്രം.. പിന്നെ ഈ പ്രവർത്തി ചെയ്യുന്ന ആ പാവങ്ങളുടെ മനസ്സൊന്നു ആലോചിച്ചു നോക്കൂ... ഒരു നിസംഗത ആയിരിക്കില്ലേ 🙏🏼🙏🏼🙏🏼🙏🏼
ഒരിക്കൽ പോവണം🥰
Daily ingane aaano?
Good presentation...
🥰❤️
നമ്മൾ മരിക്കാൻ വേണ്ടി ആണല്ലോ ജീവിക്കുന്നത്
😅
കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് പോകാനുള്ള വഴിയും കൂടി പറയുക ഏത് സ്റ്റേഷനിൽ ചെന്ന് ഇറങ്ങണം അവിടെനിന്ന് പോകാനുള്ള മാർഗം
അടുത്ത വീഡിയോ വരും
ചെന്നൈ സെൻട്രൽ
അവിടെ നിന്നും വൈകീട്ട് 3 മണിക്കുള്ള ഗംഗാ കാവേരി എക്സ്പ്രസിൽ വാരാണസി ജംഗ്ഷൻ ഇറങ്ങി റിക്ഷയിൽ ഹരിശ്ചന്ദ്ര ഘാട്ടിൽ ഇറങ്ങുക. ഗംഗയിലേക്കുള്ള സ്റ്റെപ് കാണാം. ഇടതു വശത്തെ വിറകു കൂനകളുടെ ഇടയിലൂടെ ഒരു വഴി കാണാം. അതിലെ പോയാൽ ഗംഗാ തീരത്തെ പഴയ ബിൽഡിങ്ങുകളിൽ 500 രൂപയ്ക്കു റൂം കിട്ടും. വടക്കു ഭാഗം മണികർണികാ ഘാട്ടും തെക്കു ഭാഗം ഹരിശ്ചന്ദ്ര ഘാട്ടും കത്തിയെരിയുന്ന ശരീരങ്ങളും കാണാം. പുലർകാലത്തെ ഗംഗാനദിയുടെ മനോഹാരിതയും കാണാം.
ലോകത്തിലെ ഏറ്റവും സമാധാനം നിറഞ്ഞൊരിടo👍
Athe🥰
💚💚💚💚Masha Allaahh ..... Allaahhuoo Ameen kodukattaaa
❤️
Ningal thamasicha rooms engine undu onnu share cheyyamo details 😊
Rooms adipoli ayirunnu
Poguvanengil nallor hotel thanne edukuka
Ennale korachengilum vrithi undavullu
VERY CURECT. 81. NERUTU KANDU ❤❤❤❤❤
സൂപ്പർ bro
Thank you bro❤️
ധൈര്യം കുറവാണ് എങ്കിലും കാണുന്നു...
Kasi Vishalakshi temple um Avide thanne alle..?!
മണികർണ്ണിക 🙏🙏🙏🙏❤️❤️👍❤️❤️
😬
ഒരു ഭീകരതയും ഇല്ല..
Most peaceful place..
ശരിക്കും ഇവിടമാണ്.. ആദ്മാവിദ്യാലയം 🙏🙏🙏
🥰
Oh I too love varanasi. Nice video son
Thanks a lot🥺❤️
മനുഷ്യൻ ഇത്രയേ ഉള്ളൂ എന്ന് ഇവിടെ സന്ദർശിച്ച ഏതൊരാൾക്കും മനസ്സിലാവും
Super great blog good presentation nice dear orikal ponam orupad santhosham with lots of love 🎉
Thankyou bro🥰❤️
15 days I was in haridwar, I will come to kasi,
Thanks for this vedio
On the way to വാരണാസി 🙂❤️
I was there for 3 days last week.
ആ പൂജ കാണിച്ചു തന്നതിന് 👍🏻
❤️🥰
ഞാനും പോകും ഒരുനാൾ പുണ്യഗംഗയിൽ ജലസമാദി ആവണം 🙏
തീർച്ചയായും പോവണം
ഇതിൽ വിശേഷപ്പെട്ട മറ്റൊരു ഘട്ടാണ് ഹരിശ്ചന്ദ്ര ഘട്ട്
അതെന്താ മുഴുവനായിട്ട് കത്തിക്കാതെ നായ്ക്കൾക്ക് തിന്നാൻ കൊടുക്കുന്നത്? ഒരു പാട് ശവങ്ങൾ ഒരുമിച്ച് കത്തിക്കുമ്പോൾ അവടെ ഒരു Bad smell um feel ചെയ്യുന്നില്ലേ bro ? ഏതായാലും ഇതിലൂടെ അവടെയുള്ള കുറച്ച് കാര്യങ്ങൾ അറിയാൻ കഴിഞ്ഞു Thanks bro
Varanasi ❤️ njn poyittund
Iam waiting for next video OM NAMAH SHIVAYA
🥰❤️
How is your opinion on solo trip
Solo is better
Ente eatavum valiya dream ആണ് ഒറ്റക്ക് പോകണം ന്നു ഉള്ളത് 😊
അടിപൊളി ആയിരിക്കും🥰
@@krishnajasudhi8856 😮 ഇതുപോലെ ഉള്ള സ്ഥലത്ത് ഒറ്റക്ക് പോയാൽ വല്ലോരും പിടിച്ചോണ്ടു പോവും😮
ഇത് എന്ന് എടുത്ത വീഡിയോ ആണ്?
കഴിഞ്ഞ ഓണത്തിന്
ഇത്രേ ഉള്ളു മനുഷ്യൻ.. അവസാനം ഒരു ചാരം ആകുന്നു 🙏
Varanasi❤❤
❤️
The ultimate destination of a life
🔥
മണി ഘർണിക ഘട്ടിലേക്ക് പോകുമ്പോൾ BLUE LAssi Shop കണ്ടിനോ?
ബാഗ് ട്രൈ ചെയ്യുന്നെങ്കിൽ അവിടെ കയറാം🔥☮️
Poyitt und try aaki😁😂
Om Sivaya namaha.
What a peaceful place! visited once in 1987.. words cannot explain the tremendous energy pervading around kashi. It was very dirty.Still it attracted many since ages. Narration could have been better my dear child. pl be very careful about the language.