Natural Hairdye at home 💯% Result for all

Поділитися
Вставка
  • Опубліковано 8 вер 2024
  • Bio Organic Indigo powder
    amzn.to/3UsvrTJ
    Bio organic Henna powder
    amzn.to/3tmkerO

КОМЕНТАРІ • 1,8 тис.

  • @GetGLamwithAnjali29
    @GetGLamwithAnjali29  Рік тому +200

    Guys... Nammal shampoo usage kurakkuvanel 3 week vare lasting kitum so, monthly once or time undel twice cheyyato..👍🏻Produts link 👇
    Indigo powder amzn.to/3TDVw11
    Henna powder amzn.to/3AfwzC5

    • @hibaworkstarlight
      @hibaworkstarlight Рік тому +13

      Ok

    • @revathym1
      @revathym1 Рік тому +5

      Thank u

    • @fellahidrees8564
      @fellahidrees8564 Рік тому

      @@hibaworkstarlight qq

    • @rekhasyl1092
      @rekhasyl1092 Рік тому +1

      Thanks drr

    • @sreejithak.p.3161
      @sreejithak.p.3161 Рік тому +5

      അതിനു cheytha color permanent ആണ്.. New hair varumbol grey ആയിരുന്നേൽ അങ്ങനെ തന്നെ വരുന്നതാണ്

  • @user-rb9ny5gs6b
    @user-rb9ny5gs6b Рік тому +52

    ഞാനും വര്ഷങ്ങളായി ഈ രീതിയിൽ തന്നെ ആണ് മുടി കറുപ്പിക്കുന്നതു. എണ്ണമയം ഉള്ള മുടിയിൽ കളർ പിടിക്കാൻ കുറച്ചു പാടാണു. നാട്ടിൽ കിട്ടുന്ന മൈലാഞ്ചി ഇല അരച്ച് പുരട്ടുന്നത് കൂടുതൽ റെഡ്‌ഡിഷ് കളർ കിട്ടാൻ സഹായിക്കും. പിന്നെ ഇന്ന് അപ്ലൈ ചെയ്താൽ നാളെ ആകുമ്പോഴേ കുറച്ചു കൂടി നല്ല ബ്ലാക്ക് നിറം ആകത്തുള്ളൂ. നീല അമരി ചെടി നട്ടു വളർത്തുകയാണെകിൽ ഇലകൾ അരച്ചു പുരട്ടാവുന്നതാണ്.
    ഒരു തവണ അപ്ലൈ ചെയ്താൽ ഒരു മാസം മുഴുവൻ ആയും കളർ നിൽക്കില്ല. ഇടക്കിടെ അപ്ലൈ ചെയ്യണം.
    അതുപോലെ കളർ ചെയ്തതിനു ശേഷം അമിതമായി ഷാംപൂ ഉപയോഗിച്ചാൽ ബ്ലാക്ക് കളർ മാറി. മൈലാഞ്ചിയുടെ നിറം മാത്രം നിൽക്കും.

    • @pramodrenjini9958
      @pramodrenjini9958 7 місяців тому

      Black kittuoda athepole eppozhum apply cheyano

    • @pramodrenjini9958
      @pramodrenjini9958 7 місяців тому

      Etra month nilkuum

    • @unknownuser1700
      @unknownuser1700 3 місяці тому +1

      മൈലാഞ്ചി, indigo apply ചെയ്യാൻ എത്ര days gap??

    • @user-xe7gd9xb2u
      @user-xe7gd9xb2u 2 місяці тому

      One day ​@@unknownuser1700

  • @ajimararivlogs4085
    @ajimararivlogs4085 Рік тому +57

    ഇരുമ്പിന്റെ അംശം വരാൻ പെയിന്റ് coating ഉള്ള സ്ലൈഡ് ആണോ ഇടുന്നത് അതിലും നല്ലത് ഇരുമ്പിന്റെ ആണി പോലുള്ള എന്തെങ്കിലും ഇട്ടാൽ ഇരുമ്പിന്റെ അംശം കിട്ടില്ലേ

  • @adwaitha1355
    @adwaitha1355 Рік тому +10

    Enikkum undu...arelum remedy paranju thannirunnel ennu vicharichu. ...thank you dear..... Sandhya anil

  • @bindyatr4592
    @bindyatr4592 2 місяці тому +3

    Good presentation..njan ith try cheythu nalla result kitty..Thank you❤

  • @green-pot5619
    @green-pot5619 Рік тому +3

    Blackine kazinjum aa Burgundy ane suit akunnath.. Stylish look 😍

  • @Brimstone231
    @Brimstone231 Рік тому +4

    നല്ല അവതരണം . നല്ല ചിരി . നല്ല ചന്തം. ചുരുക്കി പറയാം vedieo ഒന്നാം തരം

  • @amanshanworld3712
    @amanshanworld3712 Рік тому +8

    Ente mudiyum narachu.neer irakkam karanam oruennayam use cheyyan pattilla.henna usechydal prashnavo

  • @sheenababu226
    @sheenababu226 3 місяці тому +2

    Valare useful video dear.. Othiri othiri thanks 😍😍🥰🥰🥰🥰

  • @vks00000
    @vks00000 Рік тому +5

    ഇരുമ്പ് കണ്ടെയ്നർ ൽ മൈലാഞ്ചി പേസ്റ്റ് ചെയ്താൽ ഇതിലും ബെറ്റർ റിസൾട്ട്‌ കിട്ടും. ഞാനും സ്വയം കണ്ടെത്തിയ മേതഡ് ആണ്. ഗുഡ് വർക്ക്‌

  • @divyashiju2554
    @divyashiju2554 Рік тому +2

    Add Iron tablet 2 Nos

  • @arathykunjatta3152
    @arathykunjatta3152 Рік тому +84

    എനിക്കും ഇതുപോലെ front ൽ ഉണ്ട്

    • @ramiyarami2861
      @ramiyarami2861 Рік тому +3

      Enikkum☹️

    • @bindhubindhu5820
      @bindhubindhu5820 Рік тому +2

      എനിക്കും

    • @mryadhu124
      @mryadhu124 Рік тому +2

      Enikkum😭

    • @jessychacko2071
      @jessychacko2071 Рік тому +11

      എന്തു കഷ്ടമാ അല്ലേ
      മുന്നിൽ നരയ്ക്കാതെ പുറകിൽ നിന്ന് തുടങ്ങിയിരുന്നേൽ വലിയ ടെൻഷൻ ഇല്ലായിരുന്നു.

    • @ramiyarami2861
      @ramiyarami2861 Рік тому +1

      @@jessychacko2071 ath sariya☹️

  • @shahinathelakkadu105
    @shahinathelakkadu105 Рік тому +5

    Tnx dear nhan try chythu. Spr riselt❤️thank you soo much

  • @rakhi5789
    @rakhi5789 Рік тому +6

    Thankyou chechikkuttee

  • @icleamelgar8852
    @icleamelgar8852 Рік тому +6

    It will be posible please to write the names of the ingredientes and the process.

  • @sonumol1320
    @sonumol1320 Рік тому +7

    Njan neelayamri powder pacha vellathil aanu mix cheyyarullath nalla resalt kitti

  • @haridasv261
    @haridasv261 Рік тому +2

    Good presentation, you are so cute and beautiful, continue your work. God bless you.

  • @karoth2
    @karoth2 Рік тому +18

    If there is any cut or wound on the skull, rusted iron can be septic.

    • @balachandrank625
      @balachandrank625 Рік тому +2

      But, only when contacted with blood, that also rare.

  • @Scoopoftaste
    @Scoopoftaste Рік тому +2

    Tips useful👌🏻 ട്രൈ ചെയ്തു നോക്കാം.. 👍🏻

  • @roshnarasheed5816
    @roshnarasheed5816 Рік тому +11

    നല്ല റിസൾട്ട്‌ ആയിരുന്നു thank you

  • @EpicVibeVista
    @EpicVibeVista 10 місяців тому +1

    Paint coated Pin ഇടുന്നതിന് പകരം ഇരുമ്പ് ആണി ഇട്ടാൽ മതി full black ആകും

  • @the_tinkerbell
    @the_tinkerbell Рік тому +77

    I have tried this two step process and I got wonderful result . Only problem is is I am getting severe headaches and nausea on the day of indigo application

    • @rsubha23
      @rsubha23 Рік тому +5

      Appo athinte koode youcaliptus two three drops ittu mix cheythu vekuuu

    • @milanantony2111
      @milanantony2111 Рік тому

      Ethu ethra nalu kudupo chayanam

    • @rsubha23
      @rsubha23 Рік тому +3

      @@milanantony2111 15 days once cheyyu

    • @behappy1094
      @behappy1094 Рік тому

      Add One or two cloves .....

    • @rajeshtm508
      @rajeshtm508 Рік тому

      Me also. Any solution u got for that?

  • @aiswaryalakshmi8931
    @aiswaryalakshmi8931 Рік тому +5

    Rasnadi chooram thecha mathi thalavena varila.Pinne 2 clove add cheyth noku hennayil and thala nalonam thorthanam.Headache indavila.I tried nd successful

  • @goldenfeather9424
    @goldenfeather9424 Рік тому +6

    Indigo powder henna engane cheythu athu pole cheythu nokoo ,mix cheyumbol nellikapodi
    Koodi add cheyooo better result anu
    Thale divasam henna cheyukayum venam

  • @arunak3179
    @arunak3179 День тому

    Love your grey hair!!

  • @rosepaul7749
    @rosepaul7749 Рік тому +7

    Thank you😎

  • @ambikatr5149
    @ambikatr5149 8 місяців тому +1

    Original mailanji arache cherthal mathio podik pa kk aram

  • @thilakak5205
    @thilakak5205 Рік тому +3

    Good advice for coloring, thank you

  • @sheelasamuel7993
    @sheelasamuel7993 Рік тому +2

    സൂപ്പർ മോളെ 🌹ഞാൻ try cheyyam👍

  • @riz12321
    @riz12321 Рік тому +3

    Can we use this to color beard n mustache

  • @jain114
    @jain114 Рік тому +2

    Facing same issu, thankuuuu soooomuch.

  • @kochumolkochu2424
    @kochumolkochu2424 Рік тому +7

    സൂപ്പർ എത്ര ദിവസം ഉണ്ട് ഈ റിസൾട്ട്‌ പറയാൻമോ

    • @musthfakv6246
      @musthfakv6246 Рік тому +1

      മുടി വളരുന്നത് അനുസരിരിച്ച് കളർ മാറും

  • @ClassyyetMessy
    @ClassyyetMessy Рік тому +4

    Slide nu pakaram aani idavunnadhanu😊🙌sure. Try cheydhitt parayam result

  • @Nivedithaahh
    @Nivedithaahh Рік тому +9

    good presentation❤️

  • @ambuzzworld7
    @ambuzzworld7 Рік тому +9

    ഞാനും ഇങ്ങനെ തന്നെ ആണ് ചെയ്യാറ്... 😊

  • @rajithasureshrajitha8167
    @rajithasureshrajitha8167 Рік тому +6

    സൂപ്പർ അടിപൊളി റിസൾഡ് എനിക്ക് 32 വയസ് നരച്ച മുടി കൊണ്ട് ഒരു പാട് ബുദ്ധിമുട്ടുന്നു ഞാനും ചെയ്ത് നോക്കി സൂപ്പർ

    • @izzamol5002
      @izzamol5002 6 місяців тому +1

      Enikk 26 nettiyudey friend bagam full narachu eathu mehandi Anu use chaithath njan mumb oru vattam chaithit result kittiyilla please reply

  • @gs5710
    @gs5710 Рік тому +13

    My hair turned black with this. But after 2 days it started fading.

    • @GetGLamwithAnjali29
      @GetGLamwithAnjali29  Рік тому +1

      No, njan 2 week ayi. It remains

    • @shirinfathima134
      @shirinfathima134 Рік тому +2

      @@GetGLamwithAnjali29 mam pls permanent solution for Grey hair

    • @gs5710
      @gs5710 Рік тому +3

      I didn't use shampoo at all. The indigo was organic one without chemicals. Don't know if it was because of that

    • @niyasvr
      @niyasvr Рік тому

      Indigo powder mix cheyyumbol കല്ലുപ്പ് ചേർത്താൽ മതി കളർ മങ്ങില്ല പെട്ടെന്ന്

    • @sobhapk3836
      @sobhapk3836 Рік тому +2

      നീരിറക്കം വരുമോ

  • @tippu.....986
    @tippu.....986 Рік тому +4

    ഞാൻ ഇങ്ങനെ ആണ് ചെയ്യുന്നത്
    നല്ല ഒരു റിസൾട്ട്‌ ആണ് കിട്ടുന്നത്

    • @Rekha_111
      @Rekha_111 Рік тому

      Eth compnyude henna aanu

    • @tippu.....986
      @tippu.....986 Рік тому +1

      @@Rekha_111 ഏത് കമ്പനി എന്നൊന്നില്ല
      150 രൂപക്ക് 1/2കിലോ മൈലാഞ്ചിപൊടി പാക് വാങ്ങി
      മുകളിൽ കൊടുത്തിരിക്കുന്ന പോലെ ചെയ്യും അത്ര തന്നെ

    • @Rekha_111
      @Rekha_111 Рік тому

      @@tippu.....986 ok thanku 😍

  • @carmenshirley4886
    @carmenshirley4886 Рік тому +2

    While I loved watching your 2 step process, I would have greatly appreciated subtitles to understand your tutorial. TY

  • @gayathridevij7994
    @gayathridevij7994 Рік тому +5

    Thanks. I tried for first time. Got result🙏may God bless u

  • @sabeelcherukad3104
    @sabeelcherukad3104 Рік тому +5

    സൂപ്പർ നല്ല റിസൾട് കിട്ടി

  • @nabilahmedkhan8052
    @nabilahmedkhan8052 10 місяців тому

    Anjali ji can you please tell me if we have to prepare the paste and leave it overnight and then use it the next day. Thank you!

  • @ruksanav3671
    @ruksanav3671 Рік тому +5

    ഞാൻ ഉപയോഗിക്കാറുണ്ട് ഇത് പോലെ നല്ല റിസൾട്ടാണ്

    • @riyanoufal9395
      @riyanoufal9395 Рік тому +2

      എത്ര days നിൽക്കും dear

  • @sinixavier4146
    @sinixavier4146 Рік тому +11

    Super result, thank you

  • @ShabeerevShabeerev
    @ShabeerevShabeerev 5 місяців тому

    Chechi allu hair caring oil try chythu nokkoo Karim jeerakam

  • @rekhasyl1092
    @rekhasyl1092 Рік тому +8

    Same to you... premature gray..due to more tension and worries.

  • @jayprakash-pi4qq
    @jayprakash-pi4qq 10 місяців тому

    Valarnnu varunnnaa mudiyum.karikkumo...chummmmaaa

  • @anuanusree8740
    @anuanusree8740 Рік тому +12

    Bio organic nte henna powder adipoli annu nallaaa result kittum

    • @prameelajoseph5485
      @prameelajoseph5485 Рік тому

      അലർജി ഉള്ളവർക്ക് ഇത് കുഴപ്പമുണ്ടാകുമോ.. 🤔

  • @sheejavarghese4819
    @sheejavarghese4819 Рік тому +1

    Very helpful for me. Etinu munp njanum try cheytu work aayilla normal water aanu use chytatu. Etupole try chetunokkam.

  • @veenapadmini2185
    @veenapadmini2185 Рік тому +5

    Thanks anjali😊 really useful video..

  • @vinnyjagadeesan8674
    @vinnyjagadeesan8674 Рік тому +1

    Very useful video thanks 🙏

  • @adithya5189
    @adithya5189 Рік тому +8

    Chechi its very useful 👍
    Njan ith ente ammayude thalayil apply cheythu angane 3 month kayinkanjappol ente ammaye kannin payankara chorichilayi nammal hospitalil poyi appol doctor paranju chilarkk hennayum indigoyum alargiyavum menn ith parayan karanam ingane ullavar kanum amma marunnu oyikunnund

  • @alhamdulillah622
    @alhamdulillah622 7 місяців тому +1

    ചേച്ചി സൂപ്പർ ആണ് ഞാൻ ചെയ്തു നോക്കി ആടിയമായിട്ടാണ് റിസൾട് കിട്ടുന്നത് താങ്സ് ചേച്ചി

  • @rajeshkurumath580
    @rajeshkurumath580 Рік тому +3

    ഹെന്ന മിക്സ് ചെമ്പിന്‍റെ ബൗളില്‍ വച്ച് നോക്കൂ നല്ല റിസല്‍ട്ട് കിട്ടും.

  • @jincymanoj3648
    @jincymanoj3648 10 місяців тому

    Erumbhinte aani ettalum mathii allengil erumbhinte cheriya valla tools ettalum mathi 😊

  • @nisanisay.1417
    @nisanisay.1417 Рік тому +9

    Indigo ഇല്ലാതെയുള്ള വല്ല വഴികളും ഉണ്ടോ

  • @minigopi8172
    @minigopi8172 13 днів тому +2

    ചിലർക്ക് ശെരിയാവും ചിലർക്ക് ശെരി ആവില്ല ഞാൻ ചെയ്ത് നോക്കി രാത്രിയിലാണ് ഞാൻ നീലയമരി പൗഡർ ഇട്ടത്. നിങ്ങൾ പറഞ്ഞത് പോലെ തന്നെ ചെയ്തു പക്ഷേ കഴികി കഴിഞ്ഞപ്പോൾ ഞാൻ വളരെ സന്തോഷവതിയായിരുന്നു. നനഞ്ഞ മുടി നോക്കിയപ്പോൾ കറുത്തിരുന്ന പോലെ തോന്നി. പക്ഷേ പിറ്റേ ദിവസം നോക്കിയപ്പോൾ ഒരു വിത്യാസവും ഇല്ല എനിക്ക് നല്ല വിഷമം തോന്നി എൻ്റെ സമയം കളഞ്ഞതിൽ

  • @baijubaiju201244
    @baijubaiju201244 Рік тому +5

    വേറെ ഹെന്ന യും ഇൻഡിഗോ യും ഉപയോഗിച്ചാൽ കുഴപ്പം ഉണ്ടോ

  • @sindhumanoj6917
    @sindhumanoj6917 Рік тому

    Good presentation
    Thanks anjali

  • @lintounni5583
    @lintounni5583 Рік тому +4

    Nalla oru information… njnith othiri thavana cheythittund pakshe enik oru result nannayi kittiyittilla.. ithonnu try cheyyatte… Thank you ☺️

    • @stegishiju9076
      @stegishiju9076 Рік тому

      Dye ചെയ്ത മുടിക്ക് പെട്ടന്ന് റിസൾട്ട്‌ കിട്ടില്ല

  • @sameeratk4086
    @sameeratk4086 Рік тому +1

    Thanku so much,really helpful😘😘

  • @galaxyshameer
    @galaxyshameer Рік тому +1

    എനിക്ക് ഇഷ്ടായി നിങ്ങളുടെ അവതരണം.. Nice 👍

  • @shamilashaji6206
    @shamilashaji6206 Рік тому +1

    അടിപൊളി സൂപ്പർ എല്ലാരും tray ചെയ്യൂ ഞാൻ ചെയ്ദ് നോക്കി 👌👌👌👌👌👌👌👌താങ്സ്

  • @bindhusartcraft.7367
    @bindhusartcraft.7367 3 місяці тому +2

    I tried but not get colour

  • @sminishanth
    @sminishanth Рік тому +4

    Ithuvare Indigo kondu use undayittilla. Finally ithu onnu try cheyyam

  • @subhashkochuthoppil4274
    @subhashkochuthoppil4274 Рік тому +1

    nellakkapodi,neeliyamari,karimgeerakam,hennapodi,uluvapodi.1littar shudha velichenna choodaki.7days veyilu kollikanam ennittu yous

  • @abdulhakeemhakeemabdul6172
    @abdulhakeemhakeemabdul6172 Рік тому +4

    ഡൈ കളറിന്റെ എന്തെങ്കിലും ingreedient ഈ പൗഡറിൽ mix ചെയുന്നുണ്ടാവുമോ???. ഇത്ര ബ്ലാക്ക് കാണുന്നത് കൊണ്ട് ചോയ്ക്യ?

    • @drishyamseries4421
      @drishyamseries4421 Рік тому

      തീർച്ചയായും ഉണ്ട് ... അതുകൊണ്ടാണ് എയർ കയറുന്നിടത്ത് ബ്ലാക്ക് ആകുന്നത്.

  • @rejieldho4428
    @rejieldho4428 8 місяців тому +1

    പരീക്ഷിച്ചു നോക്കിയിട്ട് പറയാം പലതും ചെയ്തു ഫലം കിട്ടിയിട്ടില്ല കീമോ കഴിഞ്ഞു പോയിട്ട് പിന്നെ വന്നപ്പോ വെളുത്ത മുടി നോക്കട്ടെ റിസൾട്ട്‌ കിട്ടിയാൽ ഉറപ്പായും ഷെയർ ചെയ്യും 👍

  • @devinaraghavan9111
    @devinaraghavan9111 Рік тому +6

    Excellent ❤️
    God Bless You Immensely🙌🕉
    Nyan Try Chaiyyum...😍😍

  • @sbtsgn4181
    @sbtsgn4181 Рік тому

    Instead of shampoo ,. use chembaruthi thali...???

  • @nazeerahashimnazeerahashim1334

    Oru thavana use cheythal pinne continue cheythukonde irikano??allengil valla kuzhapavum undo?

  • @divyaayyappan9437
    @divyaayyappan9437 5 місяців тому +2

    Feeding mothers e pack use cheyamo

  • @deepasunil9469
    @deepasunil9469 Рік тому +3

    Njan one year ayi ithu cheyunu nalla result . Cloves add cheythal neerirakkam undavilla

  • @ziddanachu2857
    @ziddanachu2857 Рік тому +1

    Thank u chechi

  • @shaluff740
    @shaluff740 Рік тому +17

    എത്ര ദിവസം നിൽക്കും

    • @anoop6406
      @anoop6406 3 місяці тому

      2 ദിവസം

    • @priyadarsini5735
      @priyadarsini5735 3 місяці тому

      നിങ്ങൾ use ചെയ്തുവോ..?​@@anoop6406

  • @ahammedfarhansn5727
    @ahammedfarhansn5727 Рік тому

    Super, vishamichirikkumpozha ingane Oru remedy kittiyathu

  • @sumayyasumi5460
    @sumayyasumi5460 Рік тому +3

    Chechi .bio organic henna powder aahno .alps goodness henna powder aahno nallath .plz reply???

  • @ajithpv5874
    @ajithpv5874 Рік тому +1

    Thank you

  • @priyak5146
    @priyak5146 Рік тому +4

    ചേച്ചിടെ വീഡിയോ യിൽ ഉള്ളപോലെ തന്നെ ഞാൻ ചെയ്തു നോക്കി... But എന്റെ brown കളർ തന്നെ ആയിരുന്നു ചേച്ചി മാറിയില്ല ☹️☹️☹️

    • @jomolmathai1732
      @jomolmathai1732 Рік тому

      ഇൻഡിഗോ പൌഡർ പഴകിയതാങ്കിൽ വരില്ല

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram Рік тому +34

    എനിക്കും ഇതേ അവസ്ഥയാണ്. ഫുൾ ടെൻഷൻ ടെൻഷൻ. എൻ്റെ മുടിയും ഇത് ഫ്രണ്ടിൽ വൈറ്റ് ആകാൻ തുടങ്ങി. കാണുമ്പോ വല്ലാത്ത സങ്കടം തോന്നും. എന്നാലും ഇത് വരെ ഒന്നും ചെയ്തു നോകീട്ടില്ല. ഇത് കണ്ഡപോ ഒന്ന് ചെയ്തു നോക്കണം എന്ന് തോന്നി. ,👌. വീട്ടിൽ ഉണ്ടാകുന്ന മൈലാഞ്ചി ഇല ഇടാൻ പറ്റോ..👌👍🏻🤝🏻🤝🏻🥰

    • @vijilal4333
      @vijilal4333 Рік тому +1

      Tension reduce cheyyo..
      No one can tolerate Tension always. It can affect ur overall health of the body.
      Stay cool...try to enjoy the life within ur limit.
      Stay blessed

    • @ramankuttyengachalil6588
      @ramankuttyengachalil6588 Рік тому

      M. X66

    • @shafishah4433
      @shafishah4433 Рік тому +2

      ഞാനും അതെ..ഇതൊന്ന് നോക്കണം

    • @irfanamol4873
      @irfanamol4873 Рік тому

      Nokiyo matamundo

    • @sherinraveendran9691
      @sherinraveendran9691 13 днів тому

      Pattum.njan athaan use cheyyunnath.

  • @minithomasthomas5683
    @minithomasthomas5683 Рік тому +1

    Thank u.... I will try

  • @Footballfans10.7
    @Footballfans10.7 Рік тому +8

    തലവേദന ചെവി വേദന പല്ലുവേദന ഇവ ഉള്ളവർക്ക് ഉപയോഗിക്കാൻ പറ്റുമോ

    • @leelaunni7123
      @leelaunni7123 Рік тому +1

      ENT specialist ന്റെ ഒരു appointment എടുത്തിട്ട് ഇത്‌ തേക്കാം.

  • @beenaasokan3921
    @beenaasokan3921 Рік тому

    super video. ചെയ്തു നോക്കാം.

  • @theunknowntutor2838
    @theunknowntutor2838 Рік тому +4

    Super

  • @nithidetail7187
    @nithidetail7187 Рік тому +2

    After step2 indigo can we use shampoo ? Some time getting itching

  • @muralicm6956
    @muralicm6956 Рік тому +5

    Thank you for this video ketto 🙏

  • @sunirachel1000
    @sunirachel1000 4 місяці тому

    Henna paste kitum njn use cheythu nallathanu , rose Mary manjishta amla , shikakay oke mix aanu

  • @toddysdiary7256
    @toddysdiary7256 Рік тому +5

    Thank you dear ❤️👍👍

  • @jayantidavijayanti2639
    @jayantidavijayanti2639 Рік тому +2

    ഇതു ഒറിജിനൽ ഇൻഡിഗോ പൌഡർ അല്ല എൻറ്റ് വീട്ടിൽ ഉണ്ട്

  • @rejijohn9468
    @rejijohn9468 9 місяців тому +4

    It really worked , the colour is lasting if you are applying in 2 weeks once , useful video , thanks a lot

  • @sanathks6048
    @sanathks6048 Рік тому +2

    Athee eniku nala nara hair und 30 age ayitullu
    ... Henna Banjara use chayunath..1month polum nilkunilaa

  • @sumayasumu4550
    @sumayasumu4550 Рік тому +3

    Same njhanum anubhavikkunnu age 26 mudi motham grey

  • @tintumone
    @tintumone 5 місяців тому

    ഒത്തിരി നന്ദി ❤❤❤❤❤

  • @madhusreesree9350
    @madhusreesree9350 Рік тому +3

    How many days will this be?

  • @mohammedsaleemsha9847
    @mohammedsaleemsha9847 Рік тому +2

    മുടി നരച്ചാലെന്താ...സുന്ദരിക്കുട്ടിയാ...

  • @seenasabu6139
    @seenasabu6139 Рік тому +13

    Thanks Anjali. It is very useful. ❣️

    • @Ayhappan.
      @Ayhappan. Рік тому +1

      Madam, എനിക്ക് ഡൈ കൾ അലർജിയാണ് . ഇത് അലർജി ഉണ്ടാക്കുമോ , ഒരു മറുപടി കിട്ടിയാൽ വളരെ ഉപകാരമായിരിക്കും

  • @shinycleetus5685
    @shinycleetus5685 Рік тому

    Thank you dear

  • @WonderCook
    @WonderCook Рік тому +5

    ഇത്‌ ഓർഗാനിക് അല്ല ..ഇതിൽ chemical ഉണ്ട് .

  • @sabeenasooraj7716
    @sabeenasooraj7716 Рік тому

    വളരെ നല്ല റിസൾട്ട്‌ എനിക്ക് കിട്ടിയത് സൂപ്പർ

  • @arya-ch3os
    @arya-ch3os Рік тому +6

    Indigo black alla violet aanu...orange plus violet black aayi kanikum... njanum itha ipo paripadi...front il aanu enk nara ullathu...enk parambarym aayt kityatha😪