ഞാൻ ഒരുപാട് കാലമായി ഉപയോഗിക്കുന്നു, എനിക്ക് കുഴപ്പം ഒന്നും ഇല്ല, ദിവസം ചെയ്യണം എന്ന് മാത്രം, എല്ലാ സൂപ്പർ മാർക്കറ്റിലും കിട്ടും. 100,രൂപയിൽ താഴെയാണ് വില Tru ton hair ഡൈ സ്റ്റിക്ക് എന്ന് പറഞ്ഞാൽ മതി
താങ്കൾ അറിഞ്ഞു കാണില്ല, നര ഇപ്പോൾ ഒരു തരംഗമാണ്.. അതു പക്വതയുടെയും, ഐശ്വര്യത്തിന്റെയും അടയാളമാണ്. കണ്ടിട്ടില്ലേ, ശ്രീ അജിത്തും മറ്റും നര അതേപോലെ പ്രദർശിപ്പിച്ചു അങ്ങേരുടെ നടന ആരാധകരുടെ കൈയടി വാങ്ങുന്നത്.. എന്തിനാണ് താങ്കൾ പൊതുജനങ്ങളിൽ അപകർഷതാ ബോധം കുത്തി നിറച്ചു കമ്പോളത്തിൽ അനാവശ്യ ഉത്പന്നങ്ങൾ വിൽക്കാൻ പ്രേരിപ്പിക്കുന്നത്.. നര നല്ലതാണ്, നല്ലതിനാണ്..
വെള്ളം അല്പം നാരങ്ങ നീര് ഒരു പിഞ്ച് ഉപ്പ് ഇതിൽ ഇൻഡിഗോ പൗഡർ മിക്സ് ചെയ്ത് പുരട്ടി ഒരുമണിക്കൂർ കഴിഞ്ഞു കഴുകി കളയുക. ഹെന്നയും വേണ്ട മറ്റു ഡൈ കളും വേണ്ട ചൊറിച്ചിലും ഇല്ല അലർജിയും ഇല്ല
ഞാൻ ഒരു എണ്ണ ഉണ്ടാക്കുന്നുണ്ട് നല്ല എണ്ണയാണ് ഉപയോഗിച്ചവർക്കൊക്കെ നല്ല റിസൽട്ട് ആണ് കീഴാർനെല്ലി ഒരു പ്രധാന ചേരുവയാണ് കറ്റാർവാഴ കൈയ്യൂന്നി നെല്ലിക്ക ബ്രഹ്മി തുടങ്ങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് താരൻ മാറാനും മുടികൊഴിച്ചിൽ കുറയാനും മുടി വളരാനും സഹായിക്കുന്നു ആർക്കെക്കിലും ആവശ്യമുണ്ടെക്കിൽ പറയണേ ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
@@sajisinnovations302 മാഷേ , ഇതിൽ രണ്ടിലും ഉള്ള Content എന്താണ് എന്നെനിക്കറിയില്ല. എന്നാൽ ലിപ്സ്റ്റിക് ചുണ്ടിൽ പുരട്ടാൻ തന്നെ ഉള്ളതാണെന്നറിയാം. പുരട്ടിയാലും food കഴിക്കേണ്ടതാണെന്നും അറിയാം . അപ്പോൾ ചുണ്ടിൽ പുരട്ടാൻ പരസ്യമായി വിഷം വിൽക്കുമോ എന്നെനിക്കറിയില്ല. എന്നാൽ മീശ കറുപ്പിക്കാൻ കഴുകി കളയാവുന്ന മറ്റു dye ഉള്ളപ്പോൾ കഴുകാത്ത ഇത് ഉപയോഗിച്ചാൽ ഉള്ളിലേക്ക് പോയാൽ പ്രശ്നമുള്ള content വല്ലതും ഉണ്ടോ എന്നായിരുന്നു ചോദ്യം.( food കഴിക്കുമ്പോൾ മീശയിൽ പറ്റാതെ കഴിയ്ക്കാൻ ശ്രമിക്കണം എന്ന warning വല്ലതും കൊടുത്തിട്ടുണ്ടോ?🤪)
എനിക്ക് എല്ലാത്തരം ഹെയർ ഡൈ ഉപയോഗിച്ചാലും കടുത്ത അലർജി ഉണ്ടാകും. മൈലാഞ്ചി + നീല അമരി ഒഴികെ എന്തുപയോഗിച്ചാലും അലേർജിയാണ്. ഇത് അലർജി ഉണ്ടാക്കുമോ? ഉപയോഗിക്കുന്നതിനു മുൻപ് ടെസ്റ്റ് ചെയ്തു നോക്കണമോ? കെമിക്കൽ ആണോ? Kindly reply for my doubts.
😂😂😂ഉമ്മ വെച്ചാൽ..? അവളുടെ മുഖത് പറ്റിയാൽ ഭാര്യ സഹിക്കും 😂bkos അവൾക്ക് അറിയാലോ &മാത്രമല്ല സഹനം ഉണ്ടാകും പക്ഷേ കാമുകി മാരുടെ അടുത്ത് പോയി കിസ്സ് അടിച്ചാൽ ഈ കളർ അവളുടെ മുഖത് കിടക്കും 😂 എല്ലല്ലാം വെളിച്ചതാകും.. ഭാര്യ സഹിച്ച പോലെ ആകില്ല മറ്റവൾ ദഹിപ്പിക്കും "😂
@@Jolykjo ഏത് dye ആണെങ്കിലും സൂക്ഷിച്ചു ചെയ്തില്ലെങ്കിൽ കുറെയൊക്കെ skin ൽ ആകും.. ഞാൻ കഴിഞ്ഞ 5 വർഷമായി Bigen ആണ് ഉപയോഗിക്കുന്നത്. നെറ്റിയുടെ ഭാഗത്ത് ആകാതെ സൂക്ഷിച്ച് ചെയ്യും
മാഷേ... ലക്ഷക്കണക്കിന് You Tubers ദിവസവും upload ചെയ്യുന്ന videos first time in the world അല്ലല്ലോ മാഷേ... എന്ന് വച്ച് അവരൊക്കെ മേലിൽ videos upload ചെയ്യരുത് എന്ന് പറയാൻ പാടുണ്ടോ? ഈ വീഡിയോ യും ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടെന്ന് ബാക്കി comments നോക്കിയാൽ മനസ്സിലായില്ലേ?
ഒരു പൊടിക്ക് സഹിക്ക് മാഡം... ഇപ്പോളും ഇത് അറിയാത്ത ഒരുപാട് പേർ ഉണ്ടെന്ന് ബാക്കി comments കണ്ടിട്ട് മനസ്സിലായില്ലേ? അവർ കണ്ടോട്ടെ... ഇനി മാഡം കാണുന്ന videos എല്ലാം first time in the universe ആണെന്ന് ഉറപ്പാണോ? അതോ എല്ലാം നമ്പർ തന്നെ ആണോ?
ഞാൻ ഒരുപാട് കാലമായി ഉപയോഗിക്കുന്നു, എനിക്ക് കുഴപ്പം ഒന്നും ഇല്ല, ദിവസം ചെയ്യണം എന്ന് മാത്രം, എല്ലാ സൂപ്പർ മാർക്കറ്റിലും കിട്ടും. 100,രൂപയിൽ താഴെയാണ് വില Tru ton hair ഡൈ സ്റ്റിക്ക് എന്ന് പറഞ്ഞാൽ മതി
സൂപ്പറാണ് ഞാൻ പത്ത് വർഷമായി ഉപയോഗിക്കുന്നു
I find it extremely comfortable… decided to try. Thanks for sharing.. ❤🎉
സ്ഥിരം ഉപയോഗിച്ചാൽ മുഖം കറുക്കാൻ സാധ്യതയുണ്ട്
@@JKM-ow6ix മുഖം കുളിക്കുമ്പോൾ സോപ്പിട്ട് കഴുകിയാൽ മതി.
ഞാൻ use ചെയുന്നു അലര്ജി ഇല്ല.. പക്ഷെ ഒറ്റ കുളി യിൽ പോകും 😆😆one time യൂസ് മാത്രം
ഇതു trueton ൻ്റെ പരസ്യമായിപ്പോയി. സ്വന്തമായി പച്ചമരുന്നുകൾ ചേർത്ത് എന്തെങ്കിലും പുതിയ അലർജി ഉണ്ടാക്കാത്ത product കാണിച്ചിരുന്നെങ്കിൽ നന്നായിരുന്നു.
Ses ican hair dye മെഡിക്കൽ സ്റ്റോറിന് വാങ്ങി ഉപയോഗിച്ചു നോക്കൂ ഇതിൽ പി പി ഡി അമോണിയ ഇല്ല
Use ful ആണ്
നിങ്ങളുടെ അവതരണം ഒരു ബ്രദർ പറഞ്ഞു തരുന്ന പോലെ ആണ് 👍👍👍👍
എൻ്റെ Father ഇത് സ്ഥിരമായി ഉപയോഗിച്ചിരുന്നു, കാര്യമായ skin എലർജി പിടിപെട്ടു, ഉപയോഗിക്കാതിരിക്കുന്നതാണ് ഏറ്റവും നല്ലത്
,,💯👌👌
Same ഇതു തേക്കുമ്പോൾ നല്ല തല വേദന ഉണ്ടാകാറുണ്ട്, അതോടെ stop ചെയ്തു
Does it say anything like
'caution'. or 'warning' on it to do a 48 hour test?
നോക്കാം കണ്ടിട്ട് നന്നായിട്ടു തോന്നുന്നു. 🙏🏻🌹
True tone... കൈയിൽ പറ്റും
വിയർത്താൽ മുഖത്തും കൈയ്യിലും എല്ലാം പറ്റും
ഒരു കാര്യം പറയാൻ ഇത്രയും വലിച്ചു നീട്ടണ്ട കാര്യം ഉണ്ടോ,, പറഞ്ഞത് വീണ്ടും വീണ്ടും പറഞ്ഞു, ആളുകളെ ബോറടിപ്പിക്കാതിരിക്കുക,,
Correct
Very correct
Ys Ys ..
They need to extend up to a certain time to make some money out of it...we lose it, lol😅
യൂ ർ റൈറ്റ്
Good information ♥️♥️
Thanks for sharing
താങ്കൾ അറിഞ്ഞു കാണില്ല, നര ഇപ്പോൾ ഒരു തരംഗമാണ്.. അതു പക്വതയുടെയും, ഐശ്വര്യത്തിന്റെയും അടയാളമാണ്.
കണ്ടിട്ടില്ലേ, ശ്രീ അജിത്തും മറ്റും നര അതേപോലെ പ്രദർശിപ്പിച്ചു അങ്ങേരുടെ നടന ആരാധകരുടെ കൈയടി വാങ്ങുന്നത്..
എന്തിനാണ് താങ്കൾ പൊതുജനങ്ങളിൽ അപകർഷതാ ബോധം കുത്തി നിറച്ചു കമ്പോളത്തിൽ അനാവശ്യ ഉത്പന്നങ്ങൾ വിൽക്കാൻ പ്രേരിപ്പിക്കുന്നത്..
നര നല്ലതാണ്, നല്ലതിനാണ്..
😊😊
വെള്ളം അല്പം നാരങ്ങ നീര് ഒരു പിഞ്ച് ഉപ്പ് ഇതിൽ ഇൻഡിഗോ പൗഡർ മിക്സ് ചെയ്ത് പുരട്ടി ഒരുമണിക്കൂർ കഴിഞ്ഞു കഴുകി കളയുക. ഹെന്നയും വേണ്ട മറ്റു ഡൈ കളും വേണ്ട ചൊറിച്ചിലും ഇല്ല അലർജിയും ഇല്ല
thank u
Ethu chemical alle...amoniya....hydrogen peroxide..etc...chilsrkku slergy undakum...face te colour pokum
കിടിലൻ
You are testing the viewers patience.
തലയിൽ തേച്ചു കഴിഞ്ഞു അറിയാതെ ഒന്ന് ചൊറിഞ്ഞാൽ കൈ മുഴുവനും കരി ആവും,, ഞാനും ഉപയോഗിച്ച് പരീക്ഷിച്ചതാ 😄
ഇത് ഞങ്ങൾ ഉപയോഗിക്കാറുണ്ട് കുഴപ്പ ഇല്ല
കറക്റ്റ്
👌👌
🥰🥰
True tone cannot be used by people who have allergy to chemical dye. It contains ppd, which give black colour.
അണ്ണാ, ഇത് കയ്യിൽ പറ്റും. പിന്നെ അത്യാവശ്യം ഒരു ദിവസത്തേക്ക് പൂവാലനായി പോകാം 😅❤
ഒരു ദിവസം എങ്കിൽ ഒരു ദിവസം... Enjoy dear😜😜
@@sajisinnovations302പാസ്പോർട്ട് എടുക്കാൻ പോകുന്നവർക്ക് ഒരു ദിവസത്തേക്ക് ഒക്കെയായിരിക്കും 😂
Karuthathum koodi velukkum ഇടുമ്പോൾ മാത്രം കൊള്ളാം
ഒട്ടും bore അടിപ്പിക്കാതെ തന്നെ സംസാരിക്കുന്നു 👍🏻
Thank you so much dear.. വളരെ സന്തോഷം
ഞാൻ ഒരു എണ്ണ ഉണ്ടാക്കുന്നുണ്ട് നല്ല എണ്ണയാണ് ഉപയോഗിച്ചവർക്കൊക്കെ നല്ല റിസൽട്ട് ആണ് കീഴാർനെല്ലി ഒരു പ്രധാന ചേരുവയാണ് കറ്റാർവാഴ കൈയ്യൂന്നി നെല്ലിക്ക ബ്രഹ്മി തുടങ്ങി 14ൽ പരം പച്ചമരുന്നുകൾ ചേർത്താണ് ഉണ്ടാക്കുന്നത് താരൻ മാറാനും മുടികൊഴിച്ചിൽ കുറയാനും മുടി വളരാനും സഹായിക്കുന്നു ആർക്കെക്കിലും ആവശ്യമുണ്ടെക്കിൽ പറയണേ
ഏഴ് ഒൻപത് ഒൻപത് നാല് പൂജ്യം ഏഴ് രണ്ട് മൂന്ന് പൂജ്യം പൂജ്യം
Great
@@sajisinnovations302 thanks 🙏
എത്രയാ വില
@@seenaunnikrishnan307 oil aano
ഈ എണ്ണ തേച്ചാൽ മുടി കറുക്കുമോ?
ഇതിലും നല്ലത് കൺമഷി അല്ലെങ്കിൽ കാജൽ സ്റ്റിക്ക് ഉപയോഗിച്ചാൽ സൈഡ് ഇഫക്ട് ഉണ്ടാവുകയില്ലല്ലോ, ഇത് പോലെ തല ചൊറിഞ്ഞാൽ കൈ മുഴുവനും കരി ആകും എന്ന് ഉള്ളൂ
Shingar kanmashi 1drop enna yil chalichu purattyyal ithilum kannane. Ithu mudiyil aarkkum pidikkilla.
Sincere to your work. Very good
👍
ഒരു ഗുണവും ഇല്ല. മുഖം കൈ കൊണ്ട് തുടച്ചാൽ കൈയിൽ ആകും. ഞാൻ നോക്കിയിരുന്നു 😁
ഞാനിത് അത്യാവശ്യത്തിന് യൂസ് ചെയ്യുന്നുണ്ട്
Good 🥰🥰
👌🏿👌🏿👌🏿
Karuppichappol sundaren
Viyarthal elakille
Onnu kondu fullhair cheyyan pattumo?
മീശയിൽ use ചെയ്യുമ്പോൾ food കഴിക്കുമ്പോഴോ ചായ കുടിക്കുമ്പോഴോ ഒക്കെ വയറ്റിലേക്ക് പോകാൻ സാദ്ധ്യത ഇല്ലേ? അങ്ങനെ എങ്കിൽ എന്താകും ഫലം എന്നറിയുമോ?
അപ്പോൾ ഈ lipstick ഇടുന്നവരുടെ കാര്യമോ മാഷേ... അവരും ഭക്ഷണം കഴിച്ചല്ലേ ജീവിക്കുന്നെ?🤪
@@sajisinnovations302 മാഷേ , ഇതിൽ രണ്ടിലും ഉള്ള Content എന്താണ് എന്നെനിക്കറിയില്ല. എന്നാൽ ലിപ്സ്റ്റിക് ചുണ്ടിൽ പുരട്ടാൻ തന്നെ ഉള്ളതാണെന്നറിയാം. പുരട്ടിയാലും food കഴിക്കേണ്ടതാണെന്നും അറിയാം . അപ്പോൾ ചുണ്ടിൽ പുരട്ടാൻ പരസ്യമായി വിഷം വിൽക്കുമോ എന്നെനിക്കറിയില്ല. എന്നാൽ മീശ കറുപ്പിക്കാൻ കഴുകി കളയാവുന്ന മറ്റു dye ഉള്ളപ്പോൾ കഴുകാത്ത ഇത് ഉപയോഗിച്ചാൽ ഉള്ളിലേക്ക് പോയാൽ പ്രശ്നമുള്ള content വല്ലതും ഉണ്ടോ എന്നായിരുന്നു ചോദ്യം.( food കഴിക്കുമ്പോൾ മീശയിൽ പറ്റാതെ കഴിയ്ക്കാൻ ശ്രമിക്കണം എന്ന warning വല്ലതും കൊടുത്തിട്ടുണ്ടോ?🤪)
കഴുകാതെ പുരട്ടി നിൽക്കാൻ പ്രയാസമാണ്. കഴുകണം എന്ന് തോന്നിക്കൊണ്ടിരിക്കും😀
ഡയറ്റ് എടുക്കുക
@@sheejasaro😂😂
മൈലാഞ്ചി അരച്ച് പുരട്ടിയാൽ മതി അതാവുമ്പോ ഒരു ന്യൂ ജെൻ സ്റ്റെയിലുമാകും
😂😂😂
ഹെന്ന പുരട്ടി ഓറഞ്ച്തലയും ഓറഞ്ച് മീശയുമായി നടന്നാൽ റഷ്യക്കാരനായി തെറ്റിദ്ധരിക്കപ്പെടാം!!!
Alergy test cheyyade engine apply cheyyum Sir
ഇത് ഞാനും ഉപയോഗിച്ചിരുന്നു...
ഇതിലും നല്ലത് കണ്മഷിയാണ് ഒരു പ്രശ്നവും ഉണ്ടാകില്ല.
ഇത് നാച്ചുറൽ ആണെന്ന് എന്താണ് തെളിവ്. പ്ലീസ് റിപ്ലൈ 🙏🏻
Very nicely presented🎉🎉🎉🎉
Online കിട്ടും
അലർജി ക്കു മെഡിസിൻ പറയാമോ, തലയിൽ ചെറിയ ചെറിയ... കുരുപൊലെ, ചൊറിയുന്നുണ്ട്
ഇത് എന്റെ പക്കലുണ്ട് നോ ഗൂണം
thank you
വെറുതേ സമയം പോക്കാൻ ഈ ആനക്കാര്യം പറയണോ ഗമയിൽ വന്നിരുന്നു പറയുന്നത്?ഇത് കെമിക്കൽ തന്നെയാണ് .എത്രയോ വർഷം മുന്നേ നമ്മുടെ കയ്യിൽ ഉണ്ട് ഒരു solution....
എനിക്ക് നിത്യവഴുതിനയുടെ വിത്ത് വേണമായിരുന്നു സജിയുടെ അഡ്രസ് ഉള്ള വീഡിയോ കിട്ടിയില്ല ഒന്ന് കൂടി അഡ്രസ് തരാമോ
വിത്ത് തരാം എന്ന് പറഞ്ഞ വിഡിയോയിൽ തന്നെ ആണ് address ഉള്ളത്..
ua-cam.com/video/RXRrZy5rwao/v-deo.htmlsi=-fpaYPA7n9OGiwPj
Edu നടകത്തിന് makeup nu choose chayrundu
Benjara henna powder alargi illa 7 days lasting
❤❤❤
Benjaras❤
ഞാൻ ഉപയോഗിച്ചിട്ടുണ്ട്.. നല്ലതായി തോന്നിയില്ല
🥰🥰🥰
Ippol kittanilla
കിട്ടുന്നുണ്ട് 🥰
Njan upayogikkunnudu
Nalla video
Good good good good good information
എനിക്ക് എല്ലാത്തരം ഹെയർ ഡൈ ഉപയോഗിച്ചാലും കടുത്ത അലർജി ഉണ്ടാകും.
മൈലാഞ്ചി + നീല അമരി ഒഴികെ എന്തുപയോഗിച്ചാലും അലേർജിയാണ്. ഇത് അലർജി ഉണ്ടാക്കുമോ? ഉപയോഗിക്കുന്നതിനു മുൻപ് ടെസ്റ്റ് ചെയ്തു നോക്കണമോ? കെമിക്കൽ ആണോ? Kindly reply for my doubts.
This is chemical containing ppd
Same
അറിയാതെ കഴിച്ചിട്ട് മുഖം തുടച്ചാൽ പോയി😊
New subscriber
❤
5 രൂപക്ക് ഹൈ ബ്രോ പെൻസിൽ കിട്ടും അതാണ് ഇതിലും നൂല്ലത്
ഇത് തുടച്ചാൽ കൈയിൽ പറ്റും. കൈയിൽ പറ്റാത്തതുണ്ട്, mylosangel hairline, കൈയിൽ പറ്റുക്കയേയില്ല
ഇങ്ങനെ വലിച്ചു നീട്ടി മനുഷ്യരെ കൊല്ലരുത് 🙏🙏🙏
ആവശ്യം ഉള്ളത് മാത്രം കാണാൻ ഉള്ള option ഉണ്ടല്ലോ മാഡം... അങ്ങനെ ചെയ്താൽ പോരേ? എല്ലാം കാണണം എന്നുള്ളവർ അതും കണ്ടോട്ടെ 🙏🏻🙏🏻
Yes really horrible.
എന്റെ കടയിൽ ഉണ്ട്
സ്ഥലം എവിടെയാണ് 🇮🇳
ഇത് പുരട്ടിയാൽ ഭക്ഷണം കഴിക്കാൻ പറ്റുമോ
മീശയുടെ മുകൾഭാഗം എല്ലാം വെളുത്തിരിക്കുന്നുണ്ടല്ലോ
2010 muthal njan use cheyyunnu pettennu hair karupichu purathu pokan pattum
കണ്മഷി പുരട്ടയാൽ പോരെ ഇത്രേം ബുദ്ധിമുട്ടാണോ
ithu njan upayochu,pashe alergy thummal.
😂😂😂ഉമ്മ വെച്ചാൽ..?
അവളുടെ മുഖത് പറ്റിയാൽ ഭാര്യ സഹിക്കും 😂bkos അവൾക്ക് അറിയാലോ &മാത്രമല്ല സഹനം ഉണ്ടാകും
പക്ഷേ കാമുകി മാരുടെ അടുത്ത് പോയി കിസ്സ് അടിച്ചാൽ ഈ കളർ അവളുടെ മുഖത് കിടക്കും 😂
എല്ലല്ലാം വെളിച്ചതാകും..
ഭാര്യ സഹിച്ച പോലെ ആകില്ല
മറ്റവൾ ദഹിപ്പിക്കും "😂
കാമുകിമാർ എന്നല്ലേ പറഞ്ഞെ? ഇത് ഉപയോഗിക്കുന്ന ദിവസം 'ദഹിപ്പിക്കാത്ത' കാമുകിയുടെ കൂടെ കൂടിയാൽ മതി 😜😜😜
Nallaglamoura ningal dai cheyumpol contact number undo Neril oru kaaryam chodikkaana shaving blade ethu companiya
Shaving blade Gillette fusion 5 ആണ്..
പൊന്നു ചേട്ടാ ട്രൂ ടോൺ അലര്ജി വരും പിന്നെ ഡ്രൈനസിന് കാരണമാക്കും ആണ് അനുഭവം
സൂപ്പർ.
Kail akum. Thalayil thottal
ചേട്ടാ ഇപ്പോളും ചേട്ടന്റെ മീശ വെളുത്തു തന്നെയാ. കറുത്തിട്ടില്ല.😂
Blah blah blah. Waste of time. Make your point. Be concise and precise.
Why can't you read other comments also. Most of them found it useful 🙏🏻🙏🏻
No ഗുണം
Skin ൽ പിടിക്കാത്ത എന്തേലും ഡൈ ഉണ്ടോ
BI GENFORMEN - എന്ന Dye skinnil പിടിക്കില്ല. വില ഏതാണ്ട് 600 രൂപാ ക്ക് അടുത്ത് വരും.
@@sasankanl928 thank you 🙏
Bigen 85 രൂപയുടെ ചെറിയ packet കിട്ടും.
@@YugmaUnique skin ൽ aavumo
@@Jolykjo ഏത് dye ആണെങ്കിലും സൂക്ഷിച്ചു ചെയ്തില്ലെങ്കിൽ കുറെയൊക്കെ skin ൽ ആകും.. ഞാൻ കഴിഞ്ഞ 5 വർഷമായി Bigen ആണ് ഉപയോഗിക്കുന്നത്. നെറ്റിയുടെ ഭാഗത്ത് ആകാതെ സൂക്ഷിച്ച് ചെയ്യും
ഒരു ബ്രഷ് ടുത്തു പേസ്റ്റ് കൂടി കാണിക്കുകയാണെങ്കിൽ കൊള്ളാമായിരുന്നു പരസ്യ തന്ത്രങ്ങൾ
😂😂😂😂
😂😂😂
എന്റെ കയ്യിൽ ഉണ്ട് നല്ലതാണ്
പിന്നെയും പിന്നെയും പിന്നെയും പിന്നെയും ഒന്നുകൂടി വിസ്‌ഥരിച്ച് പറഞ്ഞാൽ വളരെ നന്നായിരുന്നു…
Atra രുപയാകും
ഇതിലും നല്ലത് കാജൽ സ്റ്റിക് ആണ്. വിലയും കുറവാണ്.
😮😅😢
Kazhukiyappozhae gonagone😂😂😂
Ethokke1980 il undallo
Dye adicha pole undu
പക്ഷെ വിയർക്കുമ്പോൾ ഒലിച്ചു വരുന്നു.
എസിയിൽ മാത്രം ഇരിക്ക്
@@sheejasaro😄😄🙏🙏
I thought he is going to show something new . Waste.. അടുത്ത വീഡിയോ ഇടല്ലേ.
മാഷേ... ലക്ഷക്കണക്കിന് You Tubers ദിവസവും upload ചെയ്യുന്ന videos first time in the world അല്ലല്ലോ മാഷേ... എന്ന് വച്ച് അവരൊക്കെ മേലിൽ videos upload ചെയ്യരുത് എന്ന് പറയാൻ പാടുണ്ടോ? ഈ വീഡിയോ യും ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ടെന്ന് ബാക്കി comments നോക്കിയാൽ മനസ്സിലായില്ലേ?
മഴക്കാലത്തു കറുത്ത ഡ്രെസ്സും കുടയും പിടിച്ചു മാത്രമേ നടക്കാവൂ. വിയർപ്പ് അധികമായി ഉള്ളവർ ജാഗ്രത. മാഷേ, ഇതിനേക്കാൾ നല്ലത് പെൻസിൽ അല്ലേ.😂😂😂😂😂
ഉപയോഗിച്ച് നോക്കിയിട്ടാണോ പറഞ്ഞത് എന്നറിയില്ല...
പെൻസിൽ ബുക്കിൽ എഴുതാൻ ആണോ
🤣🤣🤣🤣
ജ്ജ് പഴയതാണ് മാഷേ
Yess.. പുതിയത് ആണെന്ന് ഞാൻ പറഞ്ഞില്ലല്ലോ... എന്നാലും ഇതൊന്നും അറിയാത്ത കുറെ പേർ ഉണ്ട് മാഷേ...
ഈ ആനക്കാര്യം പറയാൻ വേണ്ടി വലിച്ചു നീട്ടി..... നീട്ടി 🤦♀️🤦♀️🤦♀️🤦♀️.
തലവേദന വരും, ഇതിന്റെ മണം
Link plz sir
കാള വാലു പൊക്കുമ്പഴേ അറിയാം എന്തിനാണെന്ന്
എന്തിനാ
ആണുങ്ങൾക്ക് പറ്റും
Illa. Aare enkilu onnu kiss cheyyanam ennu vechal poyille kadha😅😅😅
Kanmashi..😅
എന്തിനാ ചങ്ങാതി ഇങ്ങനെ ബോറടിപികുന്ന
അത് ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ എന്ന് ബാക്കി comments കണ്ടാൽ മനസ്സിലാക്കിക്കൂടെ ചങ്ങാതീ... 🙏🏻🙏🏻
ഇതാണോ വല്യ കര്യം,ethe എത്ര കാലമായി വിപണിയിൽ കിട്ടാൻ തുടങേറ്റെ . ഇറങ്ങി കൊള്ളും ഓരോ നമ്പർ മയീ.
ഒരു പൊടിക്ക് സഹിക്ക് മാഡം... ഇപ്പോളും ഇത് അറിയാത്ത ഒരുപാട് പേർ ഉണ്ടെന്ന് ബാക്കി comments കണ്ടിട്ട് മനസ്സിലായില്ലേ? അവർ കണ്ടോട്ടെ... ഇനി മാഡം കാണുന്ന videos എല്ലാം first time in the universe ആണെന്ന് ഉറപ്പാണോ? അതോ എല്ലാം നമ്പർ തന്നെ ആണോ?
ഇതെ vazre pazya method ആണേ എൻ്റെ അമ്മ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട് 30 മുമ്പെ.
Good content but പെരുപ്പിക്കൽ ചുരുക്കുക
ഞാനിത് ഉപയോഗിച്ചിട്ട് കറുത്ത മുടി കൂടി പെട്ടെന്ന് വെളുത്ത് പോയി
എന്ത് ഉപയോഗിച്ചാലും ഇല്ലെങ്കിലും വെളുക്കാൻ സമയം ആകുമ്പോൾ മുടി വെളുക്കും..
😩😩😩😩😩😩😩😩😩😩😩😩😩😩
❤❤❤😂😂😂❤