ചെടികളുടെ വിളവും ആരോഗ്യവും വർദ്ധിപ്പിക്കാൻ|ട്രൈക്കോഡർമ്മ ചേർത്ത് സമ്പുഷ്ടീകരിച്ച കോഴിവളം|Krishitips

Поділитися
Вставка
  • Опубліковано 23 жов 2024

КОМЕНТАРІ • 44

  • @jiljithprjiljithpr9559
    @jiljithprjiljithpr9559 2 роки тому +1

    Very beautiful etta😍😍😍

  • @aleyammathomas3914
    @aleyammathomas3914 2 роки тому +1

    Good information

  • @sumathiprakash1890
    @sumathiprakash1890 2 роки тому +3

    Good evening Sir, I am happy to say that some different types of seeds were tried after following your valuable suggestions. All seeds geminated very healthily. Gaining / learning new information about plants and it's cultivation in grow bags. I am a follower of your videos. Thank you Sir.

  • @sumathiprakash1890
    @sumathiprakash1890 2 роки тому +1

    Sir, I purchased chedi muringa seeds
    PKM 1 by online,germinated nicely and growing. Very happy. Thank you Sir.

  • @priyasajeevan3596
    @priyasajeevan3596 2 роки тому +1

    Thank you

  • @hamzathhm398
    @hamzathhm398 7 місяців тому

    Sir ആട്ടിൻ കാഷ്ടം ഇങ്ങനെ ചെയ്യാമോ...?

  • @komalampr4261
    @komalampr4261 2 роки тому +1

    Super arivukalkku thanks.

  • @mercyjames5172
    @mercyjames5172 2 роки тому +1

    Thanks sir.lam a terrace gardener.l am using dried cow dung.is cow dung also has to do this Sam pushteekarikal process to get good result?

  • @sreedevivimal1422
    @sreedevivimal1422 2 роки тому +2

    Thank you so much for this video.... മഴക്കാലം ആകാറാ യല്ലോ.... എനിക് ചാണകം കമ്പോസ്റ്റ് ചെയ്യാൻ kaznjilla.... so trichoderma use cheyyan പറ്റില്ല എന്ന് വിഷമിക്കുക്ക ആയിരുന്നു...പകരം കൊഴിവളം ആണ് കമ്പോസ്റ്റ് ചെയ്തത്... വരുന്ന മാസങ്ങളിൽ ഇത് എനിക്ക് വളരെ ഉപകാരം ആയി....
    Sir ഞാൻ പച്ച ചാണകം collect ചെയ്യുന്നു paint ബക്കറ്റിൽ അടച്ച് ആണ് വച്ചിരിക്കുന്നത്... എന്നാൽ തുറക്കുമ്പോൾ വെള്ള പൂപ്പൽ കാണുന്നു മുകളിൽ... ന്ത്കൊണ്ട് ആണിത്... പച്ചച്ചാണകം ചാക്കിൽ വെച്ച് മാത്രമേ കമ്പോസ്റ്റ് ചെയ്യാൻ കഴിയൂ ളോ...

    • @usefulsnippets
      @usefulsnippets  2 роки тому

      ഞാൻ സാധാരണ ചാക്കിൽ ആണ് കെട്ടി വയ്ക്കാറ്, ജനുവരി മാസത്തിൽ നമ്മൾ കെട്ടിവയ്ക്കാൻ തുടങ്ങും, മാർച്ച് ഏപ്രിൽ ഓടുകൂടി എടുക്കാൻ സാധിക്കും മഴ പെയ്തു കഴിഞ്ഞാൽ കമ്പോസ്റ്റ് ആവാൻ ബുദ്ധിമുട്ടാണ് ഞാൻ ബക്കറ്റിൽ കമ്പോസ്റ്റ് ചെയ്തു നോക്കിയിട്ടില്ല, ബക്കറ്റ് മീതെ ഒന്ന് രണ്ടു ചെറിയ ഹോൾ ഇട്ടു നോക്കൂ
      Thank you 🌹🌹🌹

    • @sreedevivimal1422
      @sreedevivimal1422 2 роки тому +2

      @@usefulsnippets എനിക്ക് കിട്ടുന്ന ചാണകം കട്ടി ഉള്ളത് അല്ല... അത് ചാക്കിൽ വെച്ചാൽ വെള്ളം ഊർന്നു പോകുമെന്ന് കരുതി ആണ് ബക്കറ്റിൽ വെച്ചത്... Sir compost ചെയ്ത method പറയാമോ... Video ഉണ്ടേൽ link ഇട്ടിരുന്നേൽ ഉപകാരമാരുന്നു.... Thank you

    • @usefulsnippets
      @usefulsnippets  2 роки тому

      ബക്കറ്റിൽ മേൽ ഭാഗത്തും അടിയിലും ആയിട്ട് ചെറിയ ഹോളുകൾ ഇട്ടു കൊടുക്കുക, അതേപോലെ തന്നെ നല്ല രീതിയിൽ അടിയിലും ഇടയ്ക്കു മേൽഭാഗത്ത് ഒക്കെ ആയിട്ട് കരിയില നല്ലപോലെ ഇട്ടു കൊടുക്കുക, വെള്ളം കരിയില വലിച്ചെടുത്ത് കൊള്ളാം
      Thank you 🌹🌹🌹

  • @ആമിയുടെലോകം
    @ആമിയുടെലോകം 2 роки тому +2

    ഈ കംപോസ്റ്റ് ഗ്രോ ബാഗിൽ 1:1:1 എന്ന അളവിൽ ചേർക്കുവാൻ പറ്റുമോ ?

    • @usefulsnippets
      @usefulsnippets  2 роки тому +1

      ചേർത്തുകൊടുക്കാം

  • @reenathomas3373
    @reenathomas3373 2 роки тому +2

    സർ മുരിങ്ങ വിത്തിനുള്ള കവർ അയച്ചിടു ണ്ട് വിത്ത് തരുമല്ലോ പേര് റീന തോമസ്

  • @INFINITY-ub9rc
    @INFINITY-ub9rc 2 роки тому +1

    Tycoderma k pakaram pusedomonas ayal mathiyo

    • @usefulsnippets
      @usefulsnippets  2 роки тому

      വേര് അഴകൽ , നിയമാവിര അസുഖത്തിന് പ്രധാനമായിട്ടും ട്രൈക്കോഡർമയാണ് ഉപയോഗിക്കുന്നത്

  • @sreedevisudheendran5080
    @sreedevisudheendran5080 Рік тому

    Sir, ഞാൻ മുരിങ്ങ വിത്തിന് അയച്ച കവർ കിട്ടിയോ? വേറെ കവർ അയക്കണോ? കവർ അയച്ചിട്ട് 1മാസം ആയി.

  • @jancyasif7582
    @jancyasif7582 2 роки тому +1

    👌

  • @johnsonperumadan8641
    @johnsonperumadan8641 2 роки тому +1

    Ithu culture sushichu vekkan pattumo ?

    • @usefulsnippets
      @usefulsnippets  2 роки тому

      2-3 വരെ സൂക്ഷിച്ചു വെക്കാം, കൾച്ചർ ഉണ്ടാക്കി ഉടനെ ഉപയോഗിച്ചാൽ വളരെ പെട്ടെന്ന് തന്നെ മണ്ണിൽ കൾച്ചർ വളരും
      Thank you🌹🌹🌹

  • @aboothahirthahir3095
    @aboothahirthahir3095 2 роки тому +1

    Sir ട്രൈ കോടിര്മ liquid ആണുള്ളത് എത്ര ml എടുക്കാം

    • @usefulsnippets
      @usefulsnippets  2 роки тому

      1 കിലോന് 5 മുതൽ 10 ml വരെ എടുക്കാം

  • @abhiramss272
    @abhiramss272 2 роки тому +1

    Sir njan Abhiram ....muringa vithinu cover ayachath kittyarunno

    • @usefulsnippets
      @usefulsnippets  2 роки тому +1

      കിട്ടിയിട്ടില്ല

  • @ashokkumar-wk2tf
    @ashokkumar-wk2tf 2 роки тому +1

    Chanakapodi match,kozhi-aatin kashtam heat kudiyathinal culchur buddhimut aanu

    • @usefulsnippets
      @usefulsnippets  2 роки тому

      കോഴിക്കാഷ്ഠം ആദ്യം കമ്പോസ്റ്റ് ആകും, അതിനുശേഷം സമ്പുഷ്ടീകരികൂ

    • @ashokkumar-wk2tf
      @ashokkumar-wk2tf 2 роки тому +1

      If so Ok sir,

  • @murukeshm2181
    @murukeshm2181 2 роки тому +1

    കുഴൽകിണറിലെ വെള്ളമാണ് ഞാൻ കൃഷിക്ക് ഉപയോഗിക്കുന്നത്. മറ്റു വെള്ളം ലഭ്യമല്ല വെള്ളത്തിനു ഉപ്പ് രസം ഉണ്ട്. ഈ വെള്ളം ഉപയോഗിക്കാമോ. കൃഷി വളരെ മോശമാണ്. ഈ വെള്ളം ട്രീറ്റ്‌ ചെയ്തു ഉപയോഗിക്കാൻ പറ്റുമോ

    • @usefulsnippets
      @usefulsnippets  2 роки тому

      തെങ്ങിന് കുഴപ്പമില്ല മറ്റുള്ള വിളകൾക്ക് പ്രശ്നമാണ്

  • @amrithaajith726
    @amrithaajith726 2 роки тому +1

    ഇങ്ങനെ സംപുഷ്ടീകരിച്ച കോഴിവളം എത്ര നാൾ സൂക്ഷിച്ചു വെക്കാം.

    • @usefulsnippets
      @usefulsnippets  2 роки тому +1

      2 മാസംവരെ സൂക്ഷിച്ചുവയ്ക്കാം
      സമ്പുഷ്ടീകരിച്ച ഉടനെ ഉപയോഗിക്കുമ്പോൾ കൂടുതൽ കൾച്ചർ മണ്ണിൽ വളരാൻ സഹായകരമാകും
      Thank you 🌹🌹🌹

  • @SanthoshKumar-mo8ov
    @SanthoshKumar-mo8ov 2 роки тому +1

    Sir കരിയില കമ്പോസ്റ്റ് തയ്യാറാക്കുമ്പോൾ അതിൽ പുഴുക്കൾ വരുമോ?ഞാൻ ചെയ്തതിൽ അങ്ങനെ വ ന്നു

  • @prasannaunnikrishnan7231
    @prasannaunnikrishnan7231 2 роки тому +2

    നല്ലോണം കായ ഉണ്ടായി നിക്കുന്ന ചെടിയുടെ അടിഭാഗം (മണ്ണിനോട് ചേര്‍ന്നു നിക്കുന്ന ഭാഗം) പൂപ്പല്‍ ഏറ്റു ചെടി vaadi പോകുന്നു. ഇതിന് enta പരിഹാരം? പ്രസന്ന, ചോറ്റാനിക്കര

    • @usefulsnippets
      @usefulsnippets  2 роки тому

      ഇതിനെല്ലാം പരിഹാരമാണ് അടിവളമായി ട്രൈക്കോഡർമ്മ സമ്പുഷ്ടീകരിച്ച ചാണകമോ, കമ്പോസ്റ്റോ, കോഴിവളം അടിവളം ആയിട്ട് കൊടുത്താൽ മതി
      Thank you 🌹🌹🌹

  • @koulathkoulu1703
    @koulathkoulu1703 2 роки тому +1

    Thanks