ആന പോലുള്ള ചേന കിട്ടാൻ ഈ tips അറിഞ്ഞിരിക്കണം | Chena Krishi | Mini's Lifestyle

Поділитися
Вставка
  • Опубліковано 5 жов 2024
  • ആന പോലുള്ള ചേന കിട്ടാൻ ഈ tips അറിഞ്ഞിരിക്കണം | Chena Krishi | Mini's Lifestyle#MinisLifestyle #chena #chenakrishi
    Buy Seeds & Grow Bags from our website at
    www.minislifes...
    For Business & Collaboration mail us at info@minislifestyle.com
    👇Buy Krishi Product from amazon👇
    Modular Thotti :amzn.to/3E7uV6p
    Beauveria amzn.to/36M4v9g
    Kadala punnakku amzn.to/3dHBWvA
    Vepinn Punnakku amzn.to/3eG2XB5
    Gardening Tools amzn.to/2MTqjXz
    Pheromone Trap amzn.to/2AUP1EE
    Garden Sprayer amzn.to/37gJh3I
    Garden Sprayer amzn.to/3ddlinf
    You May Also Like Below farming videos
    🌿 Manjal Krishi | മഞ്ഞൾ കൃഷി
    • Manjal Krishi | മഞ്ഞൾ ...
    🌱 Payar Krishi
    • Payar Krishi
    ☘️ Koval Krishi
    • Koval Krishi
    🌾 Venda Krishi
    • Venda Krishi
    🌴 Vazha Krishi
    • Vazha Krishi | Banana ...
    ☘️ Cheera Krishi
    • Cheera Krishi | ചീര കൃഷി
    🌱 Chena Krishi
    • ചേന കൃഷി | Chena Krish...
    🌿 Kachil Krishi
    • Kachil Krishi
    ☘️ കൂർക്ക കൃഷി | Koorka Krishi | Chinese Potato
    • കൂർക്ക കൃഷി | Koorka K...
    🌿 Curry Leaves Krishi | Kariveppu Krishi
    • Curry Leaves Krishi | ...
    🌱 Paval Krishi
    • Paval Krishi | പാവൽ കൃഷി
    ☘️ Ginger farming
    • Ginger Farming | ഇഞ്ചി...
    🌱 Grow Bag farming
    • Grow Bag
    ----------------------------------------------------------------------------------
    Camera Accessories used for this video
    Main Camera : amzn.to/3vN0rS5
    Alternative Camera : amzn.to/2DWjhKF
    My Alternate Camera; amzn.to/3eb4miC
    High-Speed Memory Card: amzn.to/2wIRv5d
    Tripod: amzn.to/2HKKeHF
    Mic: amzn.to/3Jq6KkR
    --------------------------------------------------------------------------
    Let's Connect
    Facebook : / minislifestyle
    Instagram : / minis.lifestyle
    Podcast : Anchor.fm/mini...
    Website : www.minislifes...

КОМЕНТАРІ • 104

  • @rainbowplanter786
    @rainbowplanter786 7 місяців тому +3

    ചേന, ചീനിപോലുള്ള വ വിളവെടുപ്പ് കൂടുതൽ ആകാംഷ നിറഞ്ഞതാണ്. അതിന്റെ വലുപ്പം അറിയാനുള്ള ത്വരയാണ്. പണ്ട്.. എന്റെ ഉമ്മുമ്മ ചാമ്പൽ, കഞ്ഞിവെള്ളവും കൂടെയുള്ള mix ആണ് മെയിൻ വളം..., ചേച്ചിക്കൊരു പ്രതേകത ഉണ്ട്,.. കൃഷി ചെയ്യിക്കുവാൻ നമ്മളെ കൊതിപ്പിക്കും... ഞാനും കാത്തിരിക്കുകയാണ്.... 😍😍😍🥰🥰🥰💝

    • @MinisLifeStyle
      @MinisLifeStyle  7 місяців тому +1

      വളരെ കറക്ടാണ് വലിപ്പം അറിയാനുള്ള ആ ത്വര😂👍പിന്നെ കൃഷി ചെയ്യുന്ന
      കണ്ടാൽ എന്തെങ്കിലും ചെയ്യണമെന്ന് വീഡിയോ കാണുന്നവർക്കും തോന്നണം അല്ലേഡിയർ അതാണ് എൻ്റെ ലക്ഷ്യം
      Any way thank youuu so much👍❤️❤️❤️😍😘

    • @rainbowplanter786
      @rainbowplanter786 7 місяців тому

      ​@@MinisLifeStyle😍🥰🥰

  • @premasasimenon3243
    @premasasimenon3243 7 місяців тому +2

    Adipoli kumbhamthil natal kudatholam powrnamiku natal bigchena kitum

    • @MinisLifeStyle
      @MinisLifeStyle  7 місяців тому

      Enthayalum nokkam dear
      Joliku aline kittiyapol anghu chaithu
      Normally nadunnathu kumbham18 anu

  • @KM-zh3co
    @KM-zh3co 5 місяців тому +1

    ആനപോലെയുളള ചേന വേണ്ട കാരണം ഇങ്ങിനെ ആനപോലെ ചേന വളർന്നാൽ ആനകൾക്ക് നാണക്കേടാണ് ..ഞാനൊരു ആന Fan ആണ് 😁😁😁

  • @minisadukkala9150
    @minisadukkala9150 7 місяців тому +1

    Mini ചേന നടുന്ന വീഡിയോ കൊള്ളാം എനിക്ക് ചേന അലർജി ആണ് അതുകൊണ്ട് ഞാൻ ഇപ്പോൾ കഴിക്കാറില്ല വീഡിയോ അടിപൊളി

    • @MinisLifeStyle
      @MinisLifeStyle  7 місяців тому

      Achooda chena allergy ano
      Thanks chechii ennaund vishesham pinne tour enghum poyille

  • @ramlasainudheen6508
    @ramlasainudheen6508 7 місяців тому +1

    വളരെ നന്നായി ട്ടുണ്ട്

  • @abimukeshs8229
    @abimukeshs8229 7 місяців тому +1

    Good presentation chechi... But ithrem aazhathil vechaal edukkaan nerath paadayirikkille

  • @Voldemort010
    @Voldemort010 4 місяці тому

    Oru doubt Chechi Chena nattu ipo kilichapol 2 and 3 growth undu Athoke enthu cheyanam ? Ellam koodi orumichu kilichal chena cheruthayi pokille ?

  • @jayamol3724
    @jayamol3724 7 місяців тому +2

    ഹായ് മിനിചേച്ചി നീളമുള്ള കോവക്കയുടെ തണ്ട് തരാമോ

  • @vasum.c.3059
    @vasum.c.3059 7 місяців тому

    അവിടുത്തെ ചേനകൃഷിയുടെ വീഡിയോ നന്നായിട്ടുണ്ട്.ഇവിടെ ഇത്രയും തടമെടുക്കാറില്ല.

    • @MinisLifeStyle
      @MinisLifeStyle  7 місяців тому

      Ipravisham nalla thadamoke anu
      Kazhinja thavana cheria thadam arunnu

  • @Bindhu_shiju
    @Bindhu_shiju 7 місяців тому +1

    വളരെ നല്ല വീഡിയോ ചേച്ചി അമ്മ പ്രതീക്ഷിച്ചിരുന്ന വീഡിയോ തന്നെ ചേനയും എന്നാണ് നടന്നതെന്ന് എനിക്കറിഞ്ഞുകൂടായിരുന്നു പക്ഷേ നമുക്ക് ഇപ്പോൾ ഒന്നും നടാൻ നിവൃത്തിയില്ല പന്നി ശല്യം വളരെ കൂടുതലാണ് കഴിഞ്ഞവർഷത്തെ ചേന എല്ലാം പന്നി കൊണ്ടുപോയി കാച്ചിൽ കിട്ടിയായിരുന്നു ഇനി ചാക്കിൽ നടം അതേ നിവൃത്തിയുള്ളൂ 👌👌👌👌❤️❤️❤️❤️

    • @MinisLifeStyle
      @MinisLifeStyle  7 місяців тому

      ഇവറ്റകളെ കൊണ്ട് ഒരു രക്ഷയുമില്ലല്ലെ
      എന്തു ചെയ്യാനാ ചാക്കിൽ നട്ടു നോക്കു

    • @Bindhu_shiju
      @Bindhu_shiju 7 місяців тому

      @@MinisLifeStyle ok🌹🌹🌹🌹

  • @salishaji7157
    @salishaji7157 7 місяців тому

    Mini aane enne krishi cheyyan padippichathe ...Thanks ...

  • @sreelatharajendran4837
    @sreelatharajendran4837 7 місяців тому

    Njaghal medamasamanu kizhaghu okke nadunne💜chena krishi👌🏼❤️💕

    • @MinisLifeStyle
      @MinisLifeStyle  7 місяців тому

      Ok 👍 ipol nadunnavarku onathinu kilakam vilkam😀

  • @lilymj2358
    @lilymj2358 7 місяців тому +1

    ചേന, നെന്ദ്രൻ വാഴ , കുരുമുളക് എന്നിവ വടക്ക് ഭാഗത്ത് വയ്ക്കണം. വെയിൽ nte പോക്ക് നോക്കി ആണ്. വടക്ക് വെയിൽ കുറവാണ്

  • @jessymolrajuparackal3319
    @jessymolrajuparackal3319 7 місяців тому

    അടിപൊളി ചേനകൃഷി.

    • @MinisLifeStyle
      @MinisLifeStyle  7 місяців тому

      Thanks 🙏 dear namukum nadande😀

  • @sheejarathnakumar1548
    @sheejarathnakumar1548 7 місяців тому

    Vadakot noki nadam chechi thanku

  • @hefsebashinu
    @hefsebashinu 7 місяців тому

    ചെന യുടെ വീഡിയോ നോക്കി ഇരിക്കുവാരുന്നു 🥰🥰🥰

    • @MinisLifeStyle
      @MinisLifeStyle  7 місяців тому

      Adipolii noki irunnapol thanne video ethi allee🥰😍😍👍

  • @malvinroya.j.v-b5378
    @malvinroya.j.v-b5378 7 місяців тому

    ചേച്ചി സൂപ്പർ വീഡിയോ വീഡിയോ ഇങ്ങനെ കാണാൻ പറ്റിയില്ല എനിക്ക് പനിയായിരുന്നു ചേന കാണാൻ തന്നെ നല്ല രസം സൂപ്പർ എബിൻ ഒന്നും കാണുന്നില്ലല്ലോ 👌 പപ്പയെ കാണുന്നില്ലല്ലോ അടുത്ത വീഡിയോയിൽ പോയി പപ്പായ കാണിക്കൂ 👌❤❤️❤️❤️❤️

  • @haseena583
    @haseena583 7 місяців тому

    Evdathyum ചേന nadanm 👍🏻

  • @indiradevi2110
    @indiradevi2110 6 місяців тому

    ഹായ്.മിനി. ഞാനും ചേന നട്ടു.ഇതുപോലെ തന്നെ നട്ടു.നട്ട് ഉടനേ വെള്ളം ഒഴിക്കാമോ .ഫിഷ്അമിനോ ആസിഡ്എത്ര ഇടവേളകളിൽ ചെടികൾക്ക് ഒഴിക്കാം. എന്തൊക്കെചെയ്തിട്ടും വീഡിയോയിലൊന്നും കണുന്ന പോലെ ഉണ്ടാകുന്നില്ല.

    • @MinisLifeStyle
      @MinisLifeStyle  6 місяців тому

      Very good
      Two days kazhinju vellam kodutholu
      Fishamino weekly oru divasam kodutholu

  • @AJITHAPRAVEEN-u2q
    @AJITHAPRAVEEN-u2q 5 місяців тому

    Usefull video

  • @ShrideviKedukody
    @ShrideviKedukody 7 місяців тому

    Chechiii ... kasthuri manjal vith venam....vith elle chechi

    • @MinisLifeStyle
      @MinisLifeStyle  7 місяців тому

      Ittathoke sold out ayi undeghil update cheyyam

  • @ambikasasi5564
    @ambikasasi5564 7 місяців тому

    chena nerathe naduvanallo , ini nadumpol vadakotu nokithanne vekkum. Miniyude jolikaran kollam keto nannayi aranjanu vekkunnathu.nalla thadangal kananum nalla bhangiyundu makkals poyo.

    • @MinisLifeStyle
      @MinisLifeStyle  7 місяців тому +1

      Atheee chechi ipravisham swalpam nerathe anghu nattu
      Koode ninnu paranjukoduthu Neat ayi chaithu

  • @BoreThePalm
    @BoreThePalm 7 місяців тому

    Sab done . Krihi kollam ketto. Njan ningalude northindyan dal undakkinokki . Nan ennanuningalude veediyos Kanan thudangiyathu. First veediyo North Indian dal adipoli .

    • @MinisLifeStyle
      @MinisLifeStyle  7 місяців тому

      Thanks 🙏 dear valare santhosham
      Nalla nalla recipe ittitund kanan marakandato

  • @mollychacko6168
    @mollychacko6168 7 місяців тому

    Mini, fish amino ethra divasam koodumbol chediyil thalickanam

  • @jubithakannan
    @jubithakannan 6 місяців тому

    Minichechi nice video

  • @kavithashabu8994
    @kavithashabu8994 7 місяців тому +1

    ചേച്ചി ഷിണിച്ചു എന്താ എനിക്ക് കൃഷിഭവനിൽ നിന്ന് മഞ്ഞൾ ഇഞ്ചി ചേനയും കിട്ടും ഞാൻ ചാക്കിൽ ആണ് ചെയുന്നത് 🙏🙏🙏

    • @MinisLifeStyle
      @MinisLifeStyle  7 місяців тому

      Ithrayoke pore kavithakutty enthina kooduthal vannam
      Chakil adipoli ayi cheyyam kazhinja video chakile kachil vilaveduppu ayirunnu

    • @kavithashabu8994
      @kavithashabu8994 7 місяців тому

      👍😄

  • @meenakumarip9183
    @meenakumarip9183 7 місяців тому

    Ente place t rivandrum aanu evideyum ethe rate aanu pakshe chena kittanilla ulsava season anallo annadanathinu aviyalinu cheana koodiye theeru

    • @MinisLifeStyle
      @MinisLifeStyle  7 місяців тому

      Ipravisham pothuve chena….kuravanu

  • @reshooslifestyle4063
    @reshooslifestyle4063 7 місяців тому

    Hi ചേച്ചി സുഖമാണോ

    • @MinisLifeStyle
      @MinisLifeStyle  7 місяців тому +1

      Sugharikkunnu reshooo avide ennaund vishesham choodano

    • @reshooslifestyle4063
      @reshooslifestyle4063 7 місяців тому

      @@MinisLifeStyle ഭയങ്കര ചൂടാണ് ചേച്ചി. പച്ചക്കറിക്കൊക്കെ മൂന്ന് പ്രാവശ്യം വെള്ളം ഒഴിക്കണം

  • @Fasi2
    @Fasi2 7 місяців тому

    ചേച്ചി... എന്റെ തകാളി ചെടി നന്നായി പൂവിടുന്നുണ്ട്. പക്ഷെ കാപിടിക്കുന്നില്ല. കൊഴിഞ്ഞു പോകുന്നു. എന്താ ചെയ്യാ...😟

    • @MinisLifeStyle
      @MinisLifeStyle  7 місяців тому

      Chanakam plus fishamino kalaki chuvattil ozhicholu

  • @nishavibes
    @nishavibes 7 місяців тому

    Chechi nalla nadeel reethi. Superb 👍

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 7 місяців тому

    മിനീ👌❤️❤️

  • @madhugk4189
    @madhugk4189 7 місяців тому

    രണ്ടാമത്തെ വളം എപ്പോളാണ് ഇട്ടു കൊടുക്കുക, എത്ര മാസം കഴിയണം, മലബാറിൽ എല്ലാം കുംഭമാസത്തിലെ പൂർണ ചന്ദ്രൻ വരുന്ന ദിവസമാണ് നടാറുള്ളത്, കിളക്കുന്നതുവരെ ഉള്ള കാര്യങ്ങൾ പറഞ്ഞാൽ കൊള്ളാം.

    • @MinisLifeStyle
      @MinisLifeStyle  7 місяців тому

      Ellam kilichuvarumpol venndum kaivasham ulla valanghal cherth pachilakalum it thadam nannit moodam

  • @santhoshgrnair7245
    @santhoshgrnair7245 7 місяців тому

    Aunty ente thakkali poothu but ka varunnila enthe cheyyanm

  • @annalice9146
    @annalice9146 7 місяців тому

    Last season njan 5 chena nattu. , Ennal onnupolum kittiyilla, Ellam Peruchazi ( panni Eli) nashippichu kalanju. Ellam thandode unangi poyi, poyi.😢 veruthe waste of money .

  • @ambilill6245
    @ambilill6245 7 місяців тому

    ചേച്ചി ചേന വിത്ത് kittumo

  • @thomasmathew2614
    @thomasmathew2614 7 місяців тому +1

    🎉🎉👍🎉🎉

  • @Thakkudu_Supercat
    @Thakkudu_Supercat 7 місяців тому

    Onion Cultivation video idumo please ❤

  • @sathyamohan6801
    @sathyamohan6801 7 місяців тому

    👍❤🙏🌹

  • @safiyasafiya3222
    @safiyasafiya3222 7 місяців тому

    😊 ചേനക്ക് മുള വന്നിട്ട് ആണോ നടുന്നത്? 🙏🙏🙏🙏🙏

  • @maheshkumart9453
    @maheshkumart9453 20 днів тому

    Full thettanu

  • @meenakumarip9183
    @meenakumarip9183 7 місяців тому +2

    അവിടെ ചേനക്ക് എന്താ വില പന്നിയുടെ ശല്യം കൊണ്ട് ഒന്നും കൃഷി ചെയ്യാൻ പറ്റുന്നില്ല അവിടെ പന്നിയുടെ ശല്യം ഉണ്ടോ?

    • @MinisLifeStyle
      @MinisLifeStyle  7 місяців тому +2

      65…70rs/kg
      Ivide pannide shalyam illa

  • @kripaal766
    @kripaal766 7 місяців тому

    മിനി മുഴുവൻ ചേന നട്ടുകൂടെ.

    • @MinisLifeStyle
      @MinisLifeStyle  7 місяців тому

      Theere cheruthaneghil cut cheyyathe vechal mathi

    • @MkspanDvm-ek7ot
      @MkspanDvm-ek7ot 7 місяців тому

      മുഴുവൻ ചേന നട്ടാൽ പൂക്കാൻ സാധ്യത കൂടുതലാണ്.പൂവ് തോരൻ വെയ്ക്കാം.പൂത്താൽ നാറ്റം ഉണ്ടാവും.പൂക്കാതിരിക്കാൻ ചേനയുടെ മധ്യഭാഗത്ത് ഒരു പൊടുപ്പ് കാണും. അത് മാറ്റിയിട്ട് നട്ടാൽ മതി.മിനിയുടെ ചേന കൃഷി ശരിയല്ല.ഞാൻ 40 വർഷമായി ചേന നടുന്നു

  • @susyrenjith6599
    @susyrenjith6599 7 місяців тому

    ആന ചേനയോ. 😄😄

  • @ShamnaShafi-io3ui
    @ShamnaShafi-io3ui 7 місяців тому

    Second

  • @valsalar527
    @valsalar527 7 місяців тому

    First

  • @bindumohan6003
    @bindumohan6003 7 місяців тому +2

    Minislifest yle ൽ നിന്ന് സവാള വിത്ത് വാങ്ങി പുല്ല് വിത്ത് ആണ് കിട്ടിയത് ഇങ്ങനെ പറ്റിക്കുന്ന ത്

    • @MinisLifeStyle
      @MinisLifeStyle  7 місяців тому +1

      Bindhu anghane oru vithu ivide illa savala vithu kili rthu varumpol athu matti nadanam

    • @bindumohan6003
      @bindumohan6003 7 місяців тому +1

      Website ഒന്ന് check ചെയ്തു നോക്കൂ സവാള വിത്ത് അവിടെ തന്നെ ഉണ്ട്

    • @MinisLifeStyle
      @MinisLifeStyle  7 місяців тому +1

      @@bindumohan6003savala vithundallo
      Pullu vithilla

    • @DILEEPKUMAR-pr2bk
      @DILEEPKUMAR-pr2bk 6 місяців тому

      ​@@MinisLifeStyle5kg സവാള 100 രൂപയ്ക്ക് കിട്ടുമല്ലോ. പോയി വാങ്ങിക്കൂടെ? ഒരു പെൺകുട്ടിയുടെ ആദ്യ ഗർഭം മുതൽ കുഞ്ഞ് ജനിക്കുന്നവരെ അമ്മയുടെ പരിലാളനം എങ്ങനെ ആയിരിക്കുവോ അതുപോലെയാ കൃഷി. എനിക്ക് ആകെ 2 സെന്റ് സ്ഥലമേ ഉള്ളൂ. ഒരു കാന്താരി മുളക് സ്വന്തം വീട്ടീന്ന് അടർത്തി എടുത്ത് പഴം കഞ്ഞിയിൽ മുക്കി ഒരു പിടി ഉണ്ട്. അതീന്ന് കിട്ടുന്ന സുഖം ഒരു ചിക്കൻ ബിരിയാണിയിലും കിട്ടില്ല.😂😂