മൽസ്യകൃഷിയിൽ എൻ്റെ ഗുരുവാണ് സഹിൽ. എനിക്ക് 30000 ലിറ്റർ വെള്ളം കൊള്ളുന്ന ഒരു പടുത കുളം ഉണ്ട് അതിൽ സഹിലിൻ്റെ നിർദേശപ്രകാരം ഞാൻ 300 സിലോപ്പിയയെ നിക്ഷേപിച്ചു. 6-7 മാസം കഴിഞ്ഞ് വിളവെടുത്തപ്പോൾ 400 g-700 gവരെയുള്ള മൽസ്യത്തെ എനിക്ക് കിട്ടി. ഇതിനിടയിൽ പല അസുഖങ്ങളും മീനിന് ഉണ്ടായി അതിനെല്ലാം കൃത്യമായ മരുന്നുകൾ പറഞ്ഞ് തരുകയും ചെയ്തു.ഇപ്പോൾ വീണ്ടും 300 സിലോപ്പിയയെ ഞാൻ സഹിലിൻ്റെ നിർദേശപ്രകാരം പടുതാക്കുളത്തിൽ നിക്ഷേപിച്ചിട്ടുണ്ട് ........
5:28 bro അത് മോളി അല്ല koi carp തന്നെയാണ് ... ഞാൻ ornamental fish farm രംഗത്ത് വന്നിട്ട് 10 വർഷത്തോളം ആകുന്നു... Sanis nte vdeo kanarumund ഇടക്ക് comnt ചെയ്യാറുമുണ്ട്... തെറ്റാണു എന്ന് തോന്നിയ ഒരു കാര്യം പറയുന്നതിൽ മടി ഇല്ലാത്തത് കൊണ്ട് പറഞ്ഞു എന്ന് മാത്രം... പിന്നേ പറഞ്ഞ കാര്യങ്ങൾ ആ സ്പിരിറ്റിൽ ഉൾക്കൊള്ളാൻ ശ്രമിച്ചല്ലോ അത് മതി... U tubers എന്നത് public influencers കൂടിയാണ് എന്ന് മനസിലാക്കുക നമ്മൾ video ൽ കൂടി പറയുന്ന കാര്യങ്ങൾ മൂലം ഒരാളെങ്കിലും തെറ്റിദ്ധരിക്കപ്പെടുക എന്നത് വളരെ മോശമായിട്ടുള്ള ഒരു കാര്യമായാണ് ഞാൻ കാണുന്നത് അതുകൊണ്ട് മാത്രം അവിടെ അത് പറഞ്ഞു എന്നെ ഉള്ളൂ... ആരെയും അല്ലാതെ മോശമായി ചിത്രീകരിക്കുക എന്ന യാതൊരു ദുരുദ്ദേശവും അതിൽ ഇല്ല താനും

സഹിൽ പൊളി🥰🥰🥰👍👍👍
Sahil bro 😍😍😍😍
Informative ✨👍
Adv.happy married life sahil
എത്ര വീഡിയോ ചെയ്താലും ഞാൻ കാണും👍👍
😍😍😍😍
നല്ലത് ചെയ്യുക, നിരാശ വേണ്ട.
Ok👍😍😍😍
Good Video Sani😍
Super 😍😍😍
മണവാളൻ സഹിലിനു ആശംസകൾ ...
Kattla rohu 1000 litre aquaponicsil valrthan pattumo
Sahil bro congrats!!
Super 👍👍👍👍👍👍👍
Thanks👍
മീൻ വളർത്തണം എന്ന് ഉണ്ട്
വയലിൽ കുളം വെട്ടണം
എന്നിട്ട് നിങ്ങളുടെ നിർ തേശത്തിൽ മീൻ കുഞ്ഞുങ്ങൾ മേടിക്കണം
വയനാടാണ്
സഹലിന്റെ നിർതേശo
വളരേ നല്ല ഉദേശമാണ്
Good ❤️💕❤️
❤️❤️❤️
Bro can we farm grass carp and rohu fish in this process and and how many fish per cubic meter
👍
Catla ,10000 litre etra fish edam pattum
👌🏻👌🏻👌🏻🐠🐠🐠🌿🌿🌿
😘😘
😍😍😍
Eanik sahil chettan anabas fidh reeplace cheyithu thannallo
keep going ....
😍😍😍👍👍👍
5:28 bro അത് മോളി അല്ല koi carp തന്നെയാണ് ... ഞാൻ ornamental fish farm രംഗത്ത് വന്നിട്ട് 10 വർഷത്തോളം ആകുന്നു... Sanis nte vdeo kanarumund ഇടക്ക് comnt ചെയ്യാറുമുണ്ട്... തെറ്റാണു എന്ന് തോന്നിയ ഒരു കാര്യം പറയുന്നതിൽ മടി ഇല്ലാത്തത് കൊണ്ട് പറഞ്ഞു എന്ന് മാത്രം... പിന്നേ പറഞ്ഞ കാര്യങ്ങൾ ആ സ്പിരിറ്റിൽ ഉൾക്കൊള്ളാൻ ശ്രമിച്ചല്ലോ അത് മതി... U tubers എന്നത് public influencers കൂടിയാണ് എന്ന് മനസിലാക്കുക നമ്മൾ video ൽ കൂടി പറയുന്ന കാര്യങ്ങൾ മൂലം ഒരാളെങ്കിലും തെറ്റിദ്ധരിക്കപ്പെടുക എന്നത് വളരെ മോശമായിട്ടുള്ള ഒരു കാര്യമായാണ് ഞാൻ കാണുന്നത് അതുകൊണ്ട് മാത്രം അവിടെ അത് പറഞ്ഞു എന്നെ ഉള്ളൂ... ആരെയും അല്ലാതെ മോശമായി ചിത്രീകരിക്കുക എന്ന യാതൊരു ദുരുദ്ദേശവും അതിൽ ഇല്ല താനും
Ok Bro👍
Place evdeyan
Taalparyam onnum kuranhilla bro wait aayirunnu kasargod ninnum
👍😍😍😍
കട്ടല റോഹു.. കുട്ടികളെ കിട്ടാൻ ഉണ്ടോ
Ith ebida place?
Alappuzha
@@SanisMedia catla fish available ano enn ariyanmyrnn
Bro anneppolulla kuttikal ippol school thurkkunna notes inte tirakkilan
Ok
Chan ippam 8 patikkunnu 2 Malaya krishi cheyyund ann I oru prant matrmayirunnu pakshe ippam atytye atra oru it kittunnilla
Maslya krshi cheyyan ivide nalla seedum kittunnilla sambttika butimittum kutch valyiya cheyyanam ann akraham ond inshallah
Ellarum kallam parajju pattikkuva, atha
Hai
Hai
-ve കമന്റ് എന്തിന് ആണ് ബ്രോ നിക്കുന്നത്
Nuter fish nu ethraya
Nutter Ippol Ban aanuuu
Ningal vedio cheyyum but sahl riply cheyyilla. Adaan viws kirayunnad. Kanaan intrest illa
Nutter മീൻ stock ഉണ്ടോ
Nutter Ippol Ban aanuuu
Mmk
കർഷകർ വിൽക്കാൻ പറ്റാതെ പെട്ടിരിക്കുകയാണ്
phone vilicha edukunilla , what's app il reply varunilla enike fish seed avishamunde
Ok Contact Cheyyummm
മത്സ്യം വളർത്തൽ വിചാരിച്ച പോലെ ആവുന്നില്ല
Hi
Hi
മീൻ വിൽക്കാൻ പറ്റുന്നില്ല.
Chetta nmbr thaa
മീനിനെ വീടുകളിൽ കൊണ്ടുകൊടുക്കുന്നുണ്ടോ
Und
വയനാട്ടിൽ കൊണ്ട് തരുമോ
മീൻകുഞ്ഞുങ്ങളെ മേടിക്കാൻ വേണ്ടി ഫോൺ വിളിച്ചാൽ ഒന്ന് ഫോണെടുക്കാൻ പറ. 🤦♂
മീൻ വിൽക്കാനുള്ള വഴി പറയു
Oru Video Cheyythittund kazhinja week
Bro pin akavo
തള്ള് ആശാൻ 😂👌
ഇവനാണ് ലവൻ 😀