ആറ്റു ചെമ്പല്ലിയും മഞ്ഞ കൂരിയും നാടൻ മുശിയും കാരിയും വരാലും ഒക്കെ ബ്രീഡിങ് നടത്തി കുഞ്ഞുങ്ങളെ തുറന്ന് വിടണം. നാട്ടിലെ കുളങ്ങളിലെയും തോടുകളിലും ഒക്കെ നമ്മുടെ നാടൻ മത്സ്യങ്ങൾ നിറയട്ടെ
സാറിന് നും കൗമുദി ചാനലിനും എൻറെ അഭിനന്ദനങ്ങൾ ലോക് ഡൗൺ കാലത്തെ ഏറ്റവും കൂടുതൽ യൂട്യൂബിൽ കണ്ടതു മീൻ കൃഷി കുറിച്ചാണ് അതുകൊണ്ട് ഞാൻ ഞാൻ ഒരു നല്ല നല്ലൊരു മീൻ വളർത്തൽ പദ്ധതി
നാട്ടു മത്സ്യത്തിന് ഭീഷണി നമ്മൾ മനുഷ്യർ എന്നാണ് കാലവർഷത്തെ മഴയിൽ മുട്ടയിടാനായി വയലുകളിലും തോടുകളും ആ ആ ഒഴുക്കി കയറിവരുന്ന മീനുകളെ വലയെറിഞ്ഞു കെണിവെച്ച് പിടിക്കും പിടിക്കുന്ന മീനുകളുടെ വൈറ്റിൽ നിറയെ മുട്ടകളാണ് എങ്ങനെ മുന്നോട്ടുപോവുകയാണെങ്കിൽ നാട്ടു മത്സ്യങ്ങൾ വംശനാശം സംഭവിക്കും
Sir , Help me to know more about prawns culture..Iam waiting to do it .. kindly advice me in this regard..Thank you very much for your time in this matter..
പലരും പലതും പറയും anabus നാച്ചുറൽ pondukalil മാത്രമേ നന്നായി വളരു , ആർട്ടിഫിഷ്യൽ പോണ്ടിൽ ചെയ്യാതിരിക്കുക .ചെളിയുള്ള നാച്ചുറൽ പോണ്ടിൽ ചെയ്‌താൽ പിടിച്ചെടുക്കാൻ വളരെ പ്രയാസമാണ്
എന്റെ പൊന്നു സാറെ.. ഈസംശയം ഒന്ന് തീർത്തുതന്നാൽ വളരെ ഉപകാരം... ആറ്റു ചെമ്പല്ലി.. അനബസ് ആണോ.. അനാബാസിനെയും കരിമീൻ ഷൈപുള്ള അനബസ്സിനെയും കാണിച്ചിരുന്നു.. സംശയം തീർക്കണേ എന്തായാലും വീഡിയോ ഒന്നാന്തരം 🌹🌹🌹
തലക്ക് കുറുകെ ലേശം മുറിക്കണം.. എന്നിട്ട് മുകളിലെ മുള്ളിന്റെ അരികിലൂടെ ഈര്‍ക്കില്‍ കയറ്റി വാലറ്റം എത്തിക്കണം.. എന്നിട്ട് ഈര്‍ക്കില്‍ന്റെ അടിയിലൂടെ കട്ട് ചെയ്യാം.. ശേഷം കഴുത്തിൽ നിന്നും തൊലി ചാരത്തില്‍ കൂട്ടി ഒരു വലി വലിച്ചാ മതി... Nice ആയിട്ട് ഇങ്ങ് പോരും... Try ചെയ്യ്
ആറ്റു ചെമ്പല്ലിയും മഞ്ഞ കൂരിയും നാടൻ മുശിയും കാരിയും വരാലും ഒക്കെ ബ്രീഡിങ് നടത്തി കുഞ്ഞുങ്ങളെ തുറന്ന് വിടണം. നാട്ടിലെ കുളങ്ങളിലെയും തോടുകളിലും ഒക്കെ നമ്മുടെ നാടൻ മത്സ്യങ്ങൾ നിറയട്ടെ
അതിനൊന്നും ഗവർമെൻറ് നും ഉദ്യോഗസ്ഥന്മാർക്കും സമയമില്ല.
വരാലും കാരിയും ഇഷ്ട്ടം പോലുണ്ട് പക്ഷെ ആറ്റു ചെമ്പല്ലി മുഷി ഒക്കെ തീരെ കുറവ്
താങ്കൾക്ക് പത്മശ്രീ പോലുള്ള ആദരം രാജ്യം സമ്മാനിക്കേണ്ടതാണ് .വളരെ നല്ല കാര്യം ആണ് താങ്കൾ ചെയ്യുന്നത് .എല്ലാ ആശംസകളും.
0 c
@@manojbeena5143 മനോജ് ബീന ആൻ്റണി അന്നോ
@@manojbeena5143 k
സാറിന് നും കൗമുദി ചാനലിനും എൻറെ അഭിനന്ദനങ്ങൾ
ലോക് ഡൗൺ കാലത്തെ ഏറ്റവും കൂടുതൽ യൂട്യൂബിൽ കണ്ടതു മീൻ കൃഷി കുറിച്ചാണ്
അതുകൊണ്ട് ഞാൻ ഞാൻ ഒരു നല്ല നല്ലൊരു മീൻ വളർത്തൽ പദ്ധതി
സോണൽ ചേട്ടന്റെ കയ്യിൽ നിന്നും മൽസ്യങ്ങൾ വിശ്വസിച്ചു വാങ്ങാം
എന്റെ അനുഭവം ആണ് ❤️❤️
Contact number ondo
Your initiative to promote local fish species demand much appreciation. Good work 👏👏👏
ഗ്രേറ്റ് 👏👏കൂടുതൽ സപ്പോർട്ട് ചെയ്യുക നാടൻ 🐟മത്സ്യം 🐟💯
അവതാരകനും ക്യാമറാമാനും അടിപൊളി . ഫലമോ നല്ലൊരു വീഡിയോ...
ഇവർ സാധാരണ വ്ലോഗർ മാരല്ല പ്രൊഫഷണൽ ആയിട്ടുള്ള ആൾക്കാർ ആണ് ഷൈൻ സാർ ദുരദേർശൻ ഒക്കെ ആണ് വർക്ക് ചെയ്തിരുന്നത്
നാടൻ മുഷി വാങ്ങിക്കാൻ കിട്ടുമോ
പ്ളീസ് റീപ്ലേ🙏🙏
Sonal sir sooperr. ആറ്റുചെമ്പല്ലി അക്വേറിയത്തിലും വളർത്താൻ കൊള്ളാം.
ഇനി പുലി വാഹയെ ഒക്കെ ബ്രീഡ് ചെയ്ത് കുട്ടികളെ ഇറക്കണം
അവ ഒക്കെ വംശനാശ ഭീഷണി നേരിടുന്ന മീനുകൾ ആണ്
അതിന്റെ കുഞ്ഞുങ്ങൾ ഇപ്പോൾ ഇഷ്ടം പോലെ കിട്ടാനുണ്ട്
Pulivaha enth meeena bro
@@BijuManatuNil ivide onnum kittunnilla bro 😪
Njan kayamkulakkaran aanu ivduthe aquarium shopsil kunjungal und..
@@akhilv4017 കായങ്കുളത്ത് എവിടെ
Evideya ethu allappuzhayil ninnu engane pokanam..root parayumo
Inspiring video👍
Chempalliyanu King , next kaari pinne varalu - oh kothi varunnu
മഞ്ഞക്കൂരി സംസ്ഥാന സമ്മേളനം കാണണമെങ്കിൽ എറണാകുളം ജില്ലയിൽ, കോലഞ്ചേരിക്ക് സമീപം, പെരുവുംമുഴി ഏരിയ യിലേക്ക് പോരെ... അതാണ് ഇവിടുത്തെ മെയിൻ ഐറ്റം 😆
Yes
Have your contact number
@@rayeesrayeespk1498?
@@nikhiljoseph8054 manjakkoriude samasthana sammelanam kaanan oru agraham phone numbero addressoo kittumo
@@rayeesrayeespk1498 mansoon time il peruvumuzhi kku vannal mathi... Kaanam
Ente swantham janmanadu. Thakazhy... pulimughathu zonel... 👍👌
Superb video. Good presentation
Kaariyum nadan mushiyum thammilula difference paranju tharamo kandal 2 ineyum enganeya thirichariyunathu african mushiyumayittulla vyathyasam entha??
നാട്ടു മത്സ്യത്തിന് ഭീഷണി നമ്മൾ മനുഷ്യർ എന്നാണ് കാലവർഷത്തെ മഴയിൽ മുട്ടയിടാനായി വയലുകളിലും തോടുകളും ആ ആ ഒഴുക്കി കയറിവരുന്ന മീനുകളെ വലയെറിഞ്ഞു കെണിവെച്ച് പിടിക്കും പിടിക്കുന്ന മീനുകളുടെ വൈറ്റിൽ നിറയെ മുട്ടകളാണ് എങ്ങനെ മുന്നോട്ടുപോവുകയാണെങ്കിൽ നാട്ടു മത്സ്യങ്ങൾ വംശനാശം സംഭവിക്കും
Anabus hybrid aano... engana rate
Sir ,
Help me to know more about prawns culture..Iam waiting to do it .. kindly advice me in this regard..Thank you very much for your time in this matter..
നിങളെ പോലെ ഉള്ളവരെ ആണ് നാടിനു ആവിശ്യം ........ഗ്രേറ്റ് പേഴ്സണാലിറ്റി
Aattu chemaballi ennu uddeshichathu, kallemutti aano? Super sadhanam aanu.
Kallemuti alla kaladamutti
അതെ കല്ലേമുട്ടി
Anabus ഉപ്പു വെള്ളത്തിൽ വളരുമോ
ഇല്ല ചത്തുപോകും
Super initiative 🙏
Adipoli. prawns krishiye Patti vedio idumo
Veritta avatharanam.... And videos.....
Nadan muzhi kunju ekm evide kittum?
പലരും പലതും പറയും anabus നാച്ചുറൽ pondukalil മാത്രമേ നന്നായി വളരു , ആർട്ടിഫിഷ്യൽ പോണ്ടിൽ ചെയ്യാതിരിക്കുക .ചെളിയുള്ള നാച്ചുറൽ പോണ്ടിൽ ചെയ്‌താൽ പിടിച്ചെടുക്കാൻ വളരെ പ്രയാസമാണ്
അനബസ് ഞങ്ങൾ പറയണേ കരിപ്പിടി എന്ന തൃശൂർ koduganllur 😊കുറെ pidichu തിന്നത് ആണെന്
എന്റെ പൊന്നു സാറെ.. ഈസംശയം ഒന്ന് തീർത്തുതന്നാൽ വളരെ ഉപകാരം...
ആറ്റു ചെമ്പല്ലി.. അനബസ് ആണോ..
അനാബാസിനെയും കരിമീൻ ഷൈപുള്ള അനബസ്സിനെയും കാണിച്ചിരുന്നു..
സംശയം തീർക്കണേ
എന്തായാലും
വീഡിയോ ഒന്നാന്തരം 🌹🌹🌹
ഈ ഹാച്ചറിയുടെ കോണ്ടാക്ട് നമ്പർ????
ithinte kunjungale vaangan kittumo
കൗമുദി യുടെ വിജയം ഹരിതം സുന്ദരം
Big salute👋
What is the price from vietnam carp
Oru rakshayum illa...
Adipoli
manjakoori varuthal super anu
Varalu good test
Naadan mushi kunjungale kittumo..?
Kaari seed kittumo
Anabus fish ഏതു sahacharavum pidichu nikkum പക്ഷെ നന്നാക്കാൻ വലിയ പാടാണ് വാണിജ്യ അടിസ്ഥാനത്തിൽ ഇതു പരാജയമാണ്
Shariyano urappanu?
Oru padumilla tholi polichukalanjal mathi
ഞങളുടെ നാട്ടിൽ ചെമ്പല്ലി kaladamuti anne
4.46. കറൂപ്പ് 😆😂🤣
Kaari seeds venamaayirunnu
ഒരുമിച്ചു വളർത്താൻ പറ്റിയ നാടൻ മീനുകൾ ethokeyanu
ഇദ്ദേഹം വലിയ വിപ്ലവത്തിനാണ് തുടക്കം ഇട്ടത്
Neritt kandittond💥
namale natil itinu porikku enanu peru.
ഈ മത്സ്യങ്ങൾ കടൽ കടന്നു പോകുന്നത് പമ്പയിൽ നിന്നും കടലിലൂടെ യാണോ?
നെൽവയലിൽ മത്സ്യകൃഷി നടത്താൻ എന്തെങ്കിലും നിയമ തടസ്സം ഉണ്ടോ എന്നറിയാൻ ഇടതു ചുവപ്പ് icon ക്ലിക്ക് ചെയ്യുക.
ഇ അനാബസിന്റെ ചെതുമ്പൽ എങ്ങനെ ഒന്ന് കളയാം എന്നു പറഞ്ഞു തരണം...
പ്രാകി പോവും..
chethumbal kalayuvalla athinte tholi polichedukkanam
ഞങ്ങ കല്ലിൽ ഒരച്ചാണ് മച്ചാ കളയുന്നത്
@@melchizedekaugustine3902 polickkunntha eluppam kallil orakkunnathinekkal nannayi clean akum
തലക്ക് കുറുകെ ലേശം മുറിക്കണം.. എന്നിട്ട് മുകളിലെ മുള്ളിന്റെ അരികിലൂടെ ഈര്‍ക്കില്‍ കയറ്റി വാലറ്റം എത്തിക്കണം.. എന്നിട്ട് ഈര്‍ക്കില്‍ന്റെ അടിയിലൂടെ കട്ട് ചെയ്യാം.. ശേഷം കഴുത്തിൽ നിന്നും തൊലി ചാരത്തില്‍ കൂട്ടി ഒരു വലി വലിച്ചാ മതി... Nice ആയിട്ട് ഇങ്ങ് പോരും... Try ചെയ്യ്
Will u pls give the phone number?
Pamba uyir❤️❤️
Great..
Ithil kaaanunna meenunukalkum naatil kanunna meenukalkum nalla colour difference undallo ithile meenukal narachirikunnu😐 why?
Pinne naatil kaanunna anabasnte body shapeum ithalla ithayum bodyku neelavumilla finum nalla change😯 plz rply enthanu ingane?
അത് വെള്ളത്തിന്റെ പ്രശ്നം കൂടി ഉണ്ട്
@@sreezsree3837 body shape vthyasam und
Kaari yennall kadu 😇
Njangalode Naattil siloppi nn parim
Ithil puza kaladaund satharana kaladaum und puzayil kaanunthu half kg avum njangalude ivide ithine thadanjitu chundayidan budhimutanu
Ee sonalinte number tharumo...
ആറ്റു ചെമ്പലി യുടെ കുഞ്ഞുങ്ങൾ കിട്ടുമോ ..എങ്ങനെ കിട്ടും ..
Please put an effort to propagate yellow catfish breed as well. Thank you.
Ready now. Around 5 lac ready.
Pulimuham mob no?
Could you please provide mphone number of MR. Noronha? thanks
Anabes athava karoop kallada kallemutti
Delivery cheyrundangile nombre tharne
Nadan mushiyum African mushiyum onnano....
anabus oru puthiya meen alla oru padu varsham munpe ullatha njangal ivide kuttanattil ithine kallumutti, chemballi ennokke vilikkum
ഈ നാടൻ മത്സ്യങ്ങളെ വെല്ലാൻ ഇന്ന് ഏത് മത്സ്യം ഉണ്ട്.
എല്ലാരും ലാഭത്തിന്റെ പിറകെ ആണ്...
ഉഷാർ
ഇതിന്റെ സ്ഥലം
അവിടെ നിന്ന് ippol വാങ്ങാൻ പറ്റുമോ
പ്ലീസ് മരുവടി
👌
Good
Why you are not given Sonal Naronas address and phone number in description box, its too bad, all your videos are like this
നാടൻ മുഷിക്ക് എന്താ തീറ്റ കൊടുക്കേണ്ടത് ഇത് ബ്രീഡ് ആകുമോ
Great
Evan.poliyanu..😝😝😝😝😝😝
Pls care this suggestion, pls use clour mike, give proper address and phone number in description box and pls avoid your olden style dialogues. Pls
Naadan vaala undak😍
Try Hilsa Fish Farming.
Ethu njagade nattile karatti fish neyanu anabus
അതിന്റ hybreed ഐറ്റം ആണ് anabas
I already visited this hatchery
Can u pls share the contact details pls
Like phn number or anything
Ethu evideya..alappuzhayil ninnu engane pokanam
Location onuu share chyamo
Fish Farm punalur sree
njan cheruppathil ivide poyittund ente oru relative nte veedinadutha college il padikkunna kuttikal padanathinte bhakamayi ivide vararundarunnu
Location onnu share chyamo
Sonal sirnte no kitumo
ഇതെവിടെയാ
Thakazhi
What is the contact of Sonal Narona
നാടൻ മുഷിയും ആഫ്രിക്കൻ മുഷിയും എങ്ങനെ തിരിച്ചറിയാം..
Naadan black color aan....african mushi army kkarude uniform pole pulli okke kanum ..
Tastum വ്യത്യാസം ആണോ..
@@SHAH-dy6yc nadan taste und ...african valya taste illa
നാടൻ മുശി ക്ക് കിലോ എന്താ വില
@@saranyasubhash468 സാദനം ഇപ്പൊ കിട്ടാനെ ഇല്ല..വംശനാശം സംഭവിച്ചു കൊണ്ടിരിക്കുകയാണ്..
Anabus athikamayal valiya problem aaanee
Retail vilppana undo
Yes.
@@sonnelnoronha correct place evide
വരാൽ ഒരു വർഷം കൊണ്ട് 1 KG ഇത് വിശ്വസിക്കാൻ കഴിയുന്നില്ല.
ഉറപ്പ് ♥️സത്യം
Pilappi, kattla എന്നൊക്കെ ഇവിടെ ഇതിന്റെ പേര്
pilapi alla thilopiya
നാടൻ മുഷി ഉണ്ടോ
Kannan undankil parayu
Farm no koduku agana contact chayum
Njangalkku pkd yl fish hatchery ahh al ameen Fisheries google search cheythal aryam oru episode cheyyan kazhiyumo?
കാസറഗോഡ് ജില്ലയിലെ എവിടെയെങ്കിലും ഈ ആനബാസിന്റെ കുഞ്ഞുങ്ങളെ കിട്ടുമോ
Thottilundu bro
Mazhapeyyatte valavekku
No കിട്ടുമോ
Rishan shal A.p enikku naadan mushi venam tharu veed valampadam
Details kittumo
ഞങ്ങൾ പൊരിക്കെന്ന് പറയും....😁
ചൂണ്ടയിടാൻ നല്ല ത്രില്ല...പെട്ടന്ന് കൊത്തും 😁 😁 😁
പൊരിക്ക് ഇനി പൊരിക്കും 😊 😊 😊
അനബസ് അഥവ കല്ലേമുട്ടി
Njan oru thakazhi karananu
Super