ഇത്രയും വലിയ മീൻ ഇത്ര അധികം കിട്ടാൻ ഇങ്ങനെ ചെയ്താൽ മതി. Monster katla,rohu fish catching method.

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 139

  • @azhapetschannel6429
    @azhapetschannel6429 Рік тому +26

    നല്ല കിടിലം വിഡിയോ ഇത് ക്ലിക്ക് ആവും 40k മുകളിൽ വ്യൂസ് കിട്ടട്ടെ👍

    • @Flyfishing.
      @Flyfishing.  Рік тому +2

      ആ നാക്ക്. പോന്നാവട്ടെ 😜😍😍😍😍😍😍. Thanks bro ❤️

    • @shibumuthoot8928
      @shibumuthoot8928 Рік тому +1

      പറ്റിക്കാൻ ചിലർ

    • @aarushathulya7012
      @aarushathulya7012 Рік тому

      ​@@shibumuthoot8928അയാൾ പറഞ്ഞതിൽ എന്താ തെറ്റ് നല്ല വീഡിയോ ആയിരുന്നു തനിക്ക് ഇത്രയും വലിയ മീനുകളെ പിടിക്കാൻ പറ്റുമോ

    • @sravanmurali655
      @sravanmurali655 Рік тому +1

    • @sravanmurali655
      @sravanmurali655 Рік тому

      33k👍🏻🏆🔥💯

  • @Life-malluz
    @Life-malluz Рік тому +6

    Supper ഇതുപോലൊരു മീൻപിടുത്തം വേറെ ലെവൽ അല്ലേ ⚡️

  • @chillaanvlogs
    @chillaanvlogs Рік тому +3

    പോളിച്ചല്ലോ 🎉🎉🎉🎉

  • @arunkumarpk3606
    @arunkumarpk3606 Рік тому +1

    Hi magical carp feed venamarunnu

  • @ratheeshkr93
    @ratheeshkr93 Рік тому +2

    Super നമ്മൾ നമ്മൾ മൊത്തം നമ്മൾ ആണല്ലോ

    • @Flyfishing.
      @Flyfishing.  Рік тому

      വ്ലോഗ് ചെയ്യാൻ ഒന്നും. അറിയില്ല ചുമ്മാ മീൻ പിടിക്കും പിന്നെ എങ്ങനെയൊക്കെയോ പറഞ്ഞൊപ്പിക്കുന്നു 😊 ഇനി ശ്രെദ്ദിക്കാം

    • @ratheeshkr93
      @ratheeshkr93 Рік тому

      @@Flyfishing. ഹ ഹ ഞാൻ ചുമ്മാ പറഞ്ഞതാ നമ്മൾ അറിയാതെ പറഞ്ഞു പോകുന്നതാണ് അതിലും ഒരുനമ്മൾ vannille പിന്നെ വീഡിയോ യില് പറഞ്ഞ നമ്പർ വിളിച്ചിട്ട് കിട്ടുന്നില്ല

  • @vijeshsoman6273
    @vijeshsoman6273 Рік тому +2

    Polichutto superb video

  • @eecha378
    @eecha378 Рік тому +1

    അമ്പോ... പൊളിച്ചല്ലോ 👍🏻👍🏻

  • @tndriverfishing5575
    @tndriverfishing5575 Рік тому +3

    Super bro😍

  • @SATHEERTHYAARTS
    @SATHEERTHYAARTS Рік тому +2

    കിടുക്കി ഉഗ്രൻ 👍👍

  • @nafichonari2197
    @nafichonari2197 Рік тому +2

    പൊളി 🔥

  • @sravanmurali655
    @sravanmurali655 Рік тому +2

    കിടിലൻ❤❤❤❤🎉

  • @acharyajayan3846
    @acharyajayan3846 Рік тому +1

    Bro there is some sound issue, please look into it, and it was really good to see full video, keep it up

    • @Flyfishing.
      @Flyfishing.  Рік тому

      ok bro thanks for your valuble information ❤️

  • @anoopnkanoopnk4552
    @anoopnkanoopnk4552 4 місяці тому

    Kidu

  • @vichu1074
    @vichu1074 Рік тому +1

    Magical food vennam ayirunnu

  • @timsm.i.8538
    @timsm.i.8538 Рік тому +1

    അടിപൊളി 👌👌

  • @kalaprasad1165
    @kalaprasad1165 Рік тому +1

    Eth epol ulla videos eniyum edane ❤

  • @balanagan504
    @balanagan504 Рік тому +1

    Magical bait one packet how much

  • @mailarichalwadi
    @mailarichalwadi 11 місяців тому +1

    ❤❤❤🎉snakehead And carp Angler 👍 💖 ♥️ ❤️ 😍 ✨️ 👍

  • @pramodmaveli1260
    @pramodmaveli1260 Рік тому +2

    ഒഴുക്ക് വെള്ളത്തിൽ Spider hook പറ്റുമൊ ഉപ്പുവെള്ളമാണോ നിങ്ങൾ പറഞ്ഞ പുഴയിൽ

    • @Flyfishing.
      @Flyfishing.  Рік тому

      ഉടക്ക്. ഇല്ലാത്ത സ്ഥലഖ്ത്തേപറ്റു ഫ്രഷ് വാട്ടർ ആണ് ഞാൻ മീൻ പിടിച്ച ടസ്ഥലം

  • @rajukr6635
    @rajukr6635 7 місяців тому

    Good👍👍👍❤️💙💚

  • @aneeshvtaneeshvt9462
    @aneeshvtaneeshvt9462 Рік тому +1

    മച്ചാനെ പൊളി

  • @haneefhaneef1730
    @haneefhaneef1730 Рік тому +1

    End vilakkanu meen kodukkunnad ?

  • @mazhayumveyilum5el5i
    @mazhayumveyilum5el5i Рік тому +1

    ❤ nice video

  • @unnigeorge8118
    @unnigeorge8118 Рік тому +1

    Bro..oru neela vaha kitto..?

  • @funtube_Fishing
    @funtube_Fishing Рік тому +7

    കട്ട്ല അല്ല രോഹു

    • @Flyfishing.
      @Flyfishing.  Рік тому +1

      വിഡിയോയിൽ വ്യക്തമായി പരാജ്‌ഞിട്ടുണ്ട് bro

  • @Pesworldz
    @Pesworldz Рік тому +2

    Nice ⚡️

  • @OrangeTechy
    @OrangeTechy Рік тому +2

    ❤❤❤

  • @Abhiii12923
    @Abhiii12923 Рік тому +3

    💥💥💥

  • @kode9463
    @kode9463 Рік тому +2

    Magical Car feed inde link thaaa

  • @sumeshviswanathan4048
    @sumeshviswanathan4048 Рік тому +1

    bro feed evde kittum

  • @shajipatter8708
    @shajipatter8708 Рік тому +2

    Enthu. Vilaya

  • @sajusaju7109
    @sajusaju7109 Рік тому

    Super

  • @harikrishnankg77
    @harikrishnankg77 Рік тому +2

    റോഡ് റീൽ ഇല്ലാതെ വെറും ഏറു ചൂണ്ടയിൽ സ്‌പൈഡർ ഹുക് വച്ച് ഈ മീൻ പിടിക്കാൻ പറ്റുമോ ചേട്ടാ.🤗🤗

  • @GodsownCountry_byBoy
    @GodsownCountry_byBoy 5 місяців тому

    ✨️👌❤️🤝

  • @binunm3381
    @binunm3381 Рік тому +1

    Avda sthalam

  • @thecoffeetalkies
    @thecoffeetalkies 9 місяців тому +1

    Chetta aa number nilavil ellanu parayunnu

    • @Flyfishing.
      @Flyfishing.  9 місяців тому

      വാട്സ് അപ്പ്‌ cheyyu

  • @babukp2715
    @babukp2715 Рік тому +3

    ചേറുമീനിന് ഹുക്കപ്പ് ചെയ്യുന്നത് പോലെ കാർപ്പ് ഐറ്റത്തിന് ഹുക്കപ്പ് ചെയ്താൽ ചുണ്ട് കീറി മീൻമിസ് ആകും bro

    • @Flyfishing.
      @Flyfishing.  Рік тому +1

      സ്പിഡർ ഹൂക് ആണ് bro. നോ പ്രോബ്ലം നല്ല ദൂരെ എറിഞ്ഞിടുന്നതാണ് ഇത്ര ഹൂക് അപ്പ്‌ കൊടുത്താലും നോ പ്രോബ്ലം. പറഞത് ശെരിയാണ്😍❤️

  • @VishnuSharon-q3u
    @VishnuSharon-q3u Рік тому +3

    Hi

  • @Malayattoorchoondakaran
    @Malayattoorchoondakaran Рік тому +1

    😊

  • @pradeepkokkadankokkadan5230
    @pradeepkokkadankokkadan5230 Рік тому +2

    ഈ ഫീഡ് എവിടെ വാങ്ങാൻ കിട്ടും

    • @Flyfishing.
      @Flyfishing.  Рік тому

      വിഡിയോയിൽ നോ കൊടുത്തിട്ടുണ്ട് bro

  • @muhammednoufal3886
    @muhammednoufal3886 Рік тому +1

    😍😍😍

  • @sananya5734
    @sananya5734 Рік тому +1

    സൂപ്പർ ഫ്രീ വേണം

  • @mr.techmalayali7556
    @mr.techmalayali7556 Рік тому +1

    AMIRTHAM PODI ALLE CHETTA

  • @Kuttanadvarietyfishing
    @Kuttanadvarietyfishing Рік тому +1

    Kallaki

  • @rasheednk6004
    @rasheednk6004 Рік тому +2

    Spot evide

  • @nfog779
    @nfog779 Рік тому +2

    Eee sthlm evidayaa,,,,,,

  • @thiyagarajanmm5721
    @thiyagarajanmm5721 13 днів тому

    பிஷிங் ஃபுட் ஃபைடர் எந்த எது

  • @vaisakhkammana7835
    @vaisakhkammana7835 Рік тому +2

    Oru meen enik marunninu polum kittunnilla😔

  • @justinrajkesari1083
    @justinrajkesari1083 Рік тому +2

    You telling Katla Katla 😅😅😅 where is it??

  • @djpaiyan
    @djpaiyan Рік тому +2

    സ്പിഡർ use ചെയ്യുമ്പോൾ hookup കൊടുക്കരുത് മീൻ മിസ്സ്‌ ആകും.

  • @ShafeeqKarumbil
    @ShafeeqKarumbil Рік тому +2

    ഈ മീൻ പിടിക്കാൻ കളം തെളിയിക്കുന്ന ആവശ്യമുണ്ടോ

  • @balanagan504
    @balanagan504 Рік тому +1

    Payment received no delivery phone switch of

    • @Flyfishing.
      @Flyfishing.  Рік тому

      plz cont on this no +91 6235-373655

  • @balanagan504
    @balanagan504 Рік тому +2

    Two days before sending money no delivery no response phone switch off all number notresponse

  • @balanagan504
    @balanagan504 Рік тому +1

    Iam sending to money no delivery no response please ask me

  • @jashirkk65
    @jashirkk65 Рік тому +1

    ഹായ് ഏട്ടാ എനിക്ക് ഒരു ഉക്ക് വേണം നൗബർ തരുമോ

  • @sumeshramachandrannair4590
    @sumeshramachandrannair4590 Рік тому +1

    Magical carp feed contact details please share me

  • @ameenmon9663
    @ameenmon9663 Рік тому +1

    Chetta huk numbar yetrua

  • @VishnuSharon-q3u
    @VishnuSharon-q3u Рік тому +3

    ചേട്ടൻ നമ്പർ തന്നാൽ മതി

  • @VishnuSharon-q3u
    @VishnuSharon-q3u Рік тому +3

    ചേട്ടാ എനിക്ക് ഒരു മെസ്സേജ് ഇടുമോ

  • @arunraj6998
    @arunraj6998 Рік тому +1

    നമ്പർ

  • @muhammedasifjjaleel9985
    @muhammedasifjjaleel9985 Рік тому +2

    Bro Same fish 3 time pidikkunna pole thonni...🤣 Sorry ente thonnalavam ..

    • @Flyfishing.
      @Flyfishing.  Рік тому +1

      1 തവണ കിട്ടി കഴിജൽ പിന്നെ ഇത്‌ പോലെ ഒന്നും കിടന്നു ഈ മീൻ ഓടില്ല. ബ്രോ മീൻ പിടിക്കുന്നവർക് അറിയാം

    • @sujithsudhakaran9333
      @sujithsudhakaran9333 Рік тому +2

      Enikum thonni

  • @shibumuthoot8928
    @shibumuthoot8928 Рік тому +1

    ഇയാളെ UNSUBSCRIBE ചെയ്യുന്നു. പറ്റിക്ക് എല്ലാവരെയും .

    • @Flyfishing.
      @Flyfishing.  Рік тому

      എന്താണ് പറ്റിപ്പ് എന്ന് കൂടി പറ

  • @banooadham1893
    @banooadham1893 Рік тому +2

    Full വീഡിയോ കണ്ടു... വന്നാൽ ശിഷ്യത്വം തരുമോ... നിങ്ങളുടെ നാട് എവിടെ ആണ്

  • @pramjithpram8967
    @pramjithpram8967 Рік тому +1

    Number tharammo

  • @SUNEESHPV-jg5gy
    @SUNEESHPV-jg5gy Рік тому +1

    Number. Tharumo

  • @Cndjiddmn_ndnldjndkxk______qw
    @Cndjiddmn_ndnldjndkxk______qw Рік тому +2

    🔥🔥🔥🔥🔥🔥🔥

  • @SUNEESHPV-jg5gy
    @SUNEESHPV-jg5gy Рік тому +1

    Hai