Josh ചേട്ടായി നിങ്ങളെ എല്ലാ വിഡിയോസും കാണുന്ന അളാ ഞാൻ, പക്ഷെ കഴിഞ്ഞ 2, 3 വിഡിയോസിന്റെ നോട്ടിഫിക്കേഷൻ വന്നിട്ടില്ല.. ഇതു എനിക്കു മാത്രമാണൊന്നു അറിയില്ല. നിങ്ങളൊക്കെ വേറെ ലെവലിൽ എത്തേണ്ട ആളാ....
ചേട്ടാ ഗിഫ്റ്റ്തിലാപ്പിയ തൂക്കം വയ്ക്കാത്തതിൻ്റെ കാരണം ഒന്നു പറയാമോ ഞാൻ വളർത്തിയിട്ട് 350 മാക്സിമം വരുന്നുള്ളു അതിൻ്റെ റിസൺ ഉപദേശം തന്നാൽ ഉപകാരം 2500 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കാണ്
മറ്റേത് ചാനൽ കണ്ടാലും കിട്ടാത്ത അനുഭൂതി ഈ ചാനൽ കണ്ടാൽ കിട്ടാറുണ്ട്.😍❤
Thank you very much brother 😍😍
ഇത് വിജ്ഞാനപ്രദമായ ഒരു വിഡിയോ ആണ്. Great
ചേട്ടൻ സത്യസന്ധമായി കാര്യങ്ങൾ പറഞ്ഞു.
നല്ല അവതരണം. അഭിനന്ദനങ്ങൾ.
Thank you very much 😍😍
കൊള്ളാം അടിപൊളി ആണ് 😍😍
Visualization is super in your all videos love it keep going ❤️❤️❤️
Thank you very much jeo varghese 😍😍
അടിപൊളി
സൂപ്പർ കാഴ്ചകൾ
Thank you very much 😍😍
Cooking vdo vegam ittolu adhinaay waiting... nalla variety thanne aaykotee
udane undaakum 😍😍
എജ്ജാജി rocket 😎
Useful Information.
True 👍 good information
I think you should try some collaboration videos with other vlogers that my increase your reach.
😍😍
Super video🌹🌹🌹
Supperbb ❤️❤️❤️❤️❤️
Joshettan....👌
Thank you very much paulson 😍😍
👍🏻👍🏻👍🏻👍🏻👍🏻
Bcf fish farmil വളർത്തുന്ന ഗിഫ്റ്റ് തിലാപ്പിയ 6മാസ൦കൊണ്ട് 1.300 ഗ്രാം ഉണ്ട്
ഒറിജിണൽ ഗിഫ്റ്റ്തിലാപ്പിയ എവിടെന്നിന്നും കിട്ടും
Adipoli
Thank you very much 😍😍
Eniku 1kg.ekadesam8 masam kondu.
👌👌👌
Adipoli camara man👌🤘🤟
Thank you very much 😍😍
Josh ചേട്ടായി നിങ്ങളെ എല്ലാ വിഡിയോസും കാണുന്ന അളാ ഞാൻ, പക്ഷെ കഴിഞ്ഞ 2, 3 വിഡിയോസിന്റെ നോട്ടിഫിക്കേഷൻ വന്നിട്ടില്ല.. ഇതു എനിക്കു മാത്രമാണൊന്നു അറിയില്ല.
നിങ്ങളൊക്കെ വേറെ ലെവലിൽ എത്തേണ്ട ആളാ....
notification kittunnillennu palarum parayaarundu,kaaranam ariyilla. Anyway, thank you very much brother for the great support 😍😍
❣️❣️❣️❣️❣️
😍😍
❤️❤️❤️❤️❤️❤️❤️❤️❤️
😍😍
bro tilapiakk filtration venamenn nirbandhamano...filterum oxygenum illathe padudha kulathi valarthan pattoo?
പറ്റില്ല. ഫിൽട്രേഷൻ must ആണ്. അതുവഴി തന്നെ ഓക്സിജൻ കിട്ടിക്കോളും. ഇല്ലെങ്കിൽ ഇടയ്ക്കു വെള്ളം മാറണം പിന്നെ കുറച്ചേ ഇടാനും പറ്റു
പിന്നെ മറ്റൊരു മാർഗം ചെളിയോ മണലോ നിരത്തിയിടുന്നതാണ്. അതൊരു പരീക്ഷണം ആണ്
First revenue kitilliyo
🥰🥰
Entha bro video onnum idathe?
Interesting vlog
Thank you very much 😍😍
Stalam eviden.
5:37 പുള്ളി അങ്ങ് ചൂളിപ്പോയി 😆
Kg etrek aan vilkunnath price?
He is frank
Sar frming ma Kam milega kiya
ചേട്ടാ ഗിഫ്റ്റ്തിലാപ്പിയ തൂക്കം വയ്ക്കാത്തതിൻ്റെ കാരണം ഒന്നു പറയാമോ ഞാൻ വളർത്തിയിട്ട് 350 മാക്സിമം വരുന്നുള്ളു അതിൻ്റെ റിസൺ ഉപദേശം തന്നാൽ ഉപകാരം 2500 ലിറ്റർ വെള്ളം കൊള്ളുന്ന ടാങ്കാണ്
Ethra ennam ittu ??? 1000 litteril maximum 20 fish ennanu parayunnath
കിലോയ്ക്ക് എന്താ വില
200 ,,300 kunjughal 200 ennam kitti ,orennam kal kilo 50 kg kitti,50x200=10,00(20,0
00 max)
. 3 centeennu kitti ,bakki jili kooli ,meen kunjite pisa (10.5 per kunju) menakkedu ,,kittunnilla,malsya krishiyil kunjughale free aayi govt kodukkanam ,,janthika maattam varuthunnathu safe aaano,ippozhe janaghalil kuduthal perkku budhu kuravaanu
How much for kg???
Alappuzha bhagath 200 - 250 retail price und
ഏറ്റവും രുചിയുള്ള വളർത്തു മത്സ്യം ഏതാ
നട്ടർ
കട്ട്ല
അച്ചായൻ ഗ്രിൽ ചെയ്യുന്നത് കാണിച്ചില്ല 😔
Broh 1 GT kunjinu 1CM MPED 11/- RUPAYO😱😱😱😱😱.... Ennaa kathi anu.. 4...5/- okke njarakkaloon kittum... Govt enna oru oootal anu🙄
Eee valuppam vekkuo local kitunnath. Njn local nn vangia fish valuppavum vechilla. Porathenn 6 month ayapo kunjingalum indai
@@sanal6635 yes broh.. Kittum.. Local means naadan tilapia alla.. GIft Tilapia.. Kodukuna pellet quality pole irikkum..
👍🦈👌
അസോള ഈ കുളത്തിൽ തന്നെ വളർത്താം ഒരു കിണർ വല വലിച്ച് കെട്ടി അതിൽ ഇട്ടാൽ മതി
Gift tilapia കുഞ്ഞുങ്ങൾ എവിടെ കിട്ടും
തൂക്കം വെക്കാത്ത reason പറഞ്ഞില്ല 😄
തൂക്കം വെക്കാത്തത്തിന്റെ കാരണം പറഞ്ഞില്ല
യൂട്യൂബിന് എന്തോ അസൂയ ഉണ്ട് നിങ്ങളോട് 😁
1 kg മീനിന് എത്രയാ റേറ്റ്??
120
സ്ഥലം?
Koothattukulam in Ekm district
ശെരിക്കും നിങ്ങളും യൂട്യൂബും തമ്മിലെന്താ പ്രശ്നം🙄
സത്യം
പ്രൊമോഷൻ കൊടുത്താൽ കുറച്ചു കൂടി റീച് ഉണ്ടാകും
haha enikkum samshayamundu 😃😃
Sir നമ്പർ ഇടൂ
ജോയി കുട്ടി sir ൻ്റെ നമ്പർ ഇടുക
Super
Thank you 😍😍
Super
Thank you 😍😍