ഹൃദയവാഹിനി - Sreekumaran Thampi, Harilal Rajagopal | MBIFL 2020

Поділитися
Вставка
  • Опубліковано 12 січ 2025

КОМЕНТАРІ • 149

  • @nidheeshrbabu2641
    @nidheeshrbabu2641 4 роки тому +45

    ഒരു വസന്തമാണ് ശ്രീകുമാരൻ തമ്പി സാർ. മലയാള സിനിമ എന്നും ആഘോഷിക്കാൻ വൈമുഖ്യം കാണിച്ചിട്ടുള്ള ഒരു വസന്തം.ഹൃദയ സരസ്സിൽ പ്രണയപുഷ്പങ്ങൾ വിടർത്തിയ വസന്തം . സിനിമയുടെ കാതലായ മേഖലകളിലെല്ലാം
    അദ്ദേഹത്തിന്റെ creativity തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഉത്ക്കൃഷ്ടം എന്ന് നിസ്സംശയം പറയാവുന്ന വ്യക്തിമുദ്ര. വയലാറിന്റേതെന്നോ, ഓ. എൻ. വി യുടേതെന്നോ നമ്മൾ കരുതുന്ന പല മനോഹരങ്ങളായ ഗാനങ്ങളുടെയും സൃഷ്ടാവ് അദ്ദേഹമാണെന്ന് നമ്മൾ തിരിച്ചറിയുന്നത് പലപ്പോഴും അദ്ധേഹത്തിന്റെ ഇത്തരം അഭിമുഖങ്ങളിലൂടെയാണ്. അദ്ദേഹത്തിന്റെ ഗാനങ്ങൾ എല്ലാം തന്നെ വിശാലമായ ദർശനങ്ങൾ ഉൾകൊള്ളുന്നവയാണ്.അവയിലേക്ക് ഇറങ്ങി ചെല്ലുമ്പോഴാണ് അദ്ദേഹത്തിന്റെ ഉള്ളിലെ പ്രതിഭയുടെ ആഴവും വ്യാപ്തിയും എത്രത്തോളമാണെന്ന് നമ്മൾ തിരിച്ചറിയുന്നത്. അത് ഒരു പക്ഷെ അദ്ദേഹം ഈ അഭിമുഖത്തിൽ പറഞ്ഞതുപോലെ ശൈശവ പ്രായംമുതൽ അമ്മ പകർന്നു കൊടുത്ത താളബോധം ഉള്ളിൽ അലയടിക്കുന്നതുകൊണ്ടാകാം. സംവിധായകൻ, തിരക്കഥാകൃത്ത്‌, ഗാനരചയിതാവ്, സംഗീത സംവിധായകൻ, നിർമാതാവ് എന്നീ മേഖലകളിൽ ഇത്രയധികം സംഭാവന നൽകിയ മറ്റാരാണ് ഇന്ത്യൻ സിനിമയിലുള്ളത്. മലയാള സിനിമയ്ക്ക് എന്നും അഭിമാനത്തോടെ അടയാളപ്പെടുത്താൻ കഴിയുന്ന വ്യക്തിത്വമാണ് അദ്ദേഹമെന്ന് നിസ്സംശയം പറയാം.

  • @sundarbharath3247
    @sundarbharath3247 2 роки тому +11

    തമ്പി സർ മനീഷിയാണ്....
    അദ്ദേഹത്തിന്റെ ഗാനങ്ങളിൽ വയലാർ സാറിനെയും ഭാസ്കർ മാഷിനെയും കാണാം, കൂടാതെ താത്ത്വിക സന്ദേശങ്ങൾ സമൂഹത്തിന് ഉണ്ടാവും, അദ്ദേഹം നമ്മുടെ കൂടെയുണ്ട് എന്നുള്ളത് ഒരു ഭാഗ്യമാണ് 🙏🙏🙏

  • @vijayantv1170
    @vijayantv1170 3 роки тому +17

    ആ അമ്മയുടെ വയറിൽ പിറ ന്നാ അങ്ങ് മലയാളത്തിന്റെ മഹാ ഭാഗ്യം ആണ് തം ബി സാർ ആ അമ്മ യ്ക്ക് നൂർ കൊടി പ്രണാമം 🙏🙏🌹🌹

  • @annakatherine60
    @annakatherine60 Рік тому +6

    ഞാൻ ഏറ്റവും കൂടുതൽ മഹത്വം കൊടുക്കുന്ന മഹാത്മാവായ കവി ആണ് തമ്പി സാർ 👌q🙏🙏❤🌹🥰

  • @padmakumark6962
    @padmakumark6962 4 роки тому +24

    ഞാൻ 45 വർഷം മുൻപ് All India Radio ഇൽ 4.15 മുതൽ 4.45 വരെ ശ്രീലങ്ക പ്രക്ഷേപണനിലയത്തിൽ നിന്നും അപ്പോൾ റിലീസ് ചെയ്യുന്ന പുതിയ മലയാളസിനിമയിലെ ശ്രീകുമാരൻതമ്പിസാറിന്റെ ഗാനങ്ങൾ കേൾക്കാൻ 4.00 മണിയ്ക്ക് സ്കൂൾ വിട്ടു 6 Km ഓടി വീട്ടിൽ എത്തുമായിരുന്നു.

  • @shajin7201
    @shajin7201 Рік тому +3

    എന്തും തുറന്നുപറയുന്ന നല്ല തന്റേടമുള്ള സത്യസന്തനായ ആത്മാർത്ഥതയുള്ള, സുന്ദരമായ കവിതകൾ, പാട്ടുകൾ നമ്മുക്ക് തന്ന കവി.

  • @vijayantv1170
    @vijayantv1170 3 роки тому +25

    അങ്ങയുടെ കാലഘട്ടത്തിൽ ജീവിതം തന്ന ഭഗവാനെ നന്ദി 🌹🌹🌹🌹

  • @beenaabraham4069
    @beenaabraham4069 4 роки тому +15

    അങ്ങയുടെ ഹൃദയത്തിലെ അഗ്നി
    അങ്ങയുടെ ആത്മാവിലെ അഗ്നി
    അങ്ങയുടെ വാക്കുകളിലെ അഗ്നി
    പ്രണാമം പ്രണാമം പ്രണാമം
    അങ്ങയിലെ പച്ചയായ മനുഷ്യനിലെ അഗ്നി
    പ്രണാമം പ്രണാമം പ്രണാമം
    അങ്ങയെ നേരിട്ട് കണ്ടിട്ടില്ല
    എന്നിരുന്നാലും അങ്ങയുടെ വീട്ടിലെ, ആരോടും കടങ്ങളില്ലാത്ത
    അങ്ങയുടെ പ്രിയ പത്നിയിലൂടെയും , മകളിലൂടെയും
    അങ്ങയെ അറിയാൻ സാധിച്ചത് പുണ്യമായി കരുതുന്നു
    പറയാതെ വയ്യ,
    അങ്ങയിലെ Civil Engineer-ന്റെ അഗ്നി
    അതിൽ മാത്രം ഞാനും കൂടുന്നു
    ഞാനും ഒരു Civil Engineer

  • @thomaskurian4774
    @thomaskurian4774 4 роки тому +32

    മലയാളികളുടെ ഹൃദയത്തിൽ ജീവിക്കുന്ന സത്യസന്ധനായ കവി.. ആയുരാരോഗ്യ സൗഖ്യം ആശംസക്കുന്നു..

  • @ramachandranmannapra943
    @ramachandranmannapra943 Рік тому +2

    തമ്പി സാറിൻ്റെ ഓരോ ഗാനങ്ങളും മനസ്സിൽ നിന്ന് മയുകയില്ല. സാഹിത്യവും അർത്ത പുഷ്ടിയുള്ളതും ആയ കവിതകൾ 🙏🙏

  • @rajeevchandrasekharan4263
    @rajeevchandrasekharan4263 3 роки тому +8

    തമ്പിചേട്ടാ, കലക്കി! വേറെ ഒന്നും പറയാനില്ല! ❤️❤️❤️🌹🌹🌹🌹

  • @ratheeshthimiri3071
    @ratheeshthimiri3071 4 роки тому +10

    അർഹിക്കാത്ത അംഗീകരം ലഭിക്കാതെ ഗാനരചയിതാവാണ് തമ്പിസാർ ജനഹൃദയങ്ങളിലാണ് സാറിന്റെ സ്ഥാനം കുപ്പു കൈ

  • @rajalekshmigopan1607
    @rajalekshmigopan1607 3 роки тому +10

    ശ്രീകുമാരൻ തമ്പിസാറിന് എന്റെ നമസ്കാരം. അദ്‌ദേഹം ബഹുമുഖ പ്രതിഭയാണ്. എല്ലാ രീതിയിലും കഴിവ് തെളിയിച്ച വ്യക്തിത്വം.

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 3 роки тому +6

    Mr. Srikumaran Thampi , a genius , who never needs an introduction. In this episode,
    we see him opening his heart, his experiences , his explanations , How he looks at
    his beloved mother , his mother's influence on him , his definition of himself as a
    poet and song writer, his experiences with music directors , all these information
    are being brought before the viewers in the form of "Hridaya wahini" by MIFL,, as
    they succeeds well to leave the viewers thinking. Mr. Thampi's experience and
    maturity speaks of his great qualities. Here Mr. Thampi proves himself not only
    as a great poet and lyricist but also as a person who knows the ins and the outs
    of music . Really he is person who knows everything connected with films apart
    from music. A great personality. Malayalam Film Industry is indebted to him
    so much.

  • @rajeeshkarolil5747
    @rajeeshkarolil5747 3 роки тому +3

    ഇന്നെത്ത സിനിമയോ നടനോ ഗായകനോ സംവിധായകനോ നടിയോ ഒന്നും ആരുടേയും ഓർമ്മയിൽ ഉണ്ടാവില്ല. ഇന്ന പല സിനിമക്കാരും ദേശ വിരുദ്ധരാണ്.ഇന്നത്ത എഴുത്തകാർ മീശ കവികൾ

  • @rajesht6460
    @rajesht6460 3 роки тому +3

    പ്രതിഭാധനനായ തമ്പി സാറിനെ പ്പറ്റി പറയാൻ വാക്കുകളില്ല. അദ്ദേഹത്തിന് സർവ്വേശ്വരൻ എല്ലാവിധ ആയുരാരോഗ്യസൗഖ്യവും തരട്ടെ എന്ന് ആത്മാർത്ഥമായി മനസ്സിൽ തട്ടി പ്രാർത്ഥിക്കുന്നു. നിറകുടം തുളുംബില്ലാ സർ.... ഒരിക്കലും,

  • @SheejaBabu-i7d
    @SheejaBabu-i7d 29 днів тому

    കാലങ്ങളെ അതിജീവിക്കും തമ്പിസാറിന്റെ രചനകൾ.
    അഭിനന്ദനങ്ങൾ.

  • @Vk-uo3ed
    @Vk-uo3ed 3 роки тому +36

    ഭാസ്കരൻ മാഷിനു ശേഷം അല്ലെങ്കിൽ ഭാസ്കരൻ മാഷോടൊപ്പം ...വയലാർ പോലും അതു കഴിഞേ വരൂ എന്നതാണു യാഥാർത്ഥ്യം..എഴുതിയ ഗാനങ്ങൾ പരി ശോധിച്ചു നോക്കിയാൽ മനസ്സിലാവും...ഒ എൻ വി ഒന്നും തമ്പിസർ ന്റെ അടുത്ത്‌ പോലും എത്തില്ല...പക്ഷെ ഇവർക്ക്‌ ആർക്കും ഇല്ലാത്ത ഒരു കാര്യം എന്താണു എന്ന് വച്ചാൽ തമ്പി സർ ഒരു ബഹുമുഖ പ്രതിഭയാണു ..എഞ്ചിനീയർ...സംവിധായകൻ(30 സിനിമകൾ) ..തിരക്കഥാകൃത്ത്‌(85 സിനിമകൾ)...നിർമ്മാതാവു(26 സിനിമകൾ) ...സംഗീത സംവിധാനം(2 സിനിമകൾ) ..സീരിയൽ (രചന..നിർമ്മാണം...സംവിധാനം.)ഡോക്യു മെന്ററി(46 എണ്ണം)..ഇന്ത്യൻ സിനിമയിൽ ആരുണ്ട്‌ ഇതു പോലെ ...തൊട്ടതെല്ലാം പൊന്നാക്കിയ മഹാൻ..😍🤗🤗😍

    • @s.kishorkishor9668
      @s.kishorkishor9668 Рік тому

      പോ സുഹൃത്ത വയലാർ റിന് ശേഷം മാത്രമേ മറ്റുള്ളവർ വരു

    • @SAJEEVAN_AK
      @SAJEEVAN_AK Рік тому

      👍👍

    • @ratheeshperuva5947
      @ratheeshperuva5947 Рік тому

      😂

    • @Vk-uo3ed
      @Vk-uo3ed Рік тому

      @@s.kishorkishor9668 എനിക്ക് താങ്കളെ പോലെ പാട്ടുകൾ എഴുതാൻ കഴിയുന്നില്ലല്ലോ എന്നാണ് വയലാർ ഭാസ്കരൻ മാഷോട് പറഞ്ഞിട്ടുള്ളത് എന്നാണ് കേട്ടിട്ടുള്ളത ..ഒന്നും വേണ്ട ഒന്ന് ഗൂഗിൾ ചെയ്ത് നോക്കിയാൽ മതി ഭടകരൻ മാഷുടെ പാട്ടുകൾ ഏത് വയലാറിന്റെ ഏത് എന്ന് ഉത്തരം കിട്ടും

    • @johnyak2698
      @johnyak2698 9 місяців тому

      With great respect 💥🔥🌟🌹🌹🌹🌹

  • @devapalansivan8034
    @devapalansivan8034 3 роки тому +8

    അദ്ദേഹത്തിന്റെ ഗാനങ്ങൾ എന്നും ജീവനുള്ളതാണ്, ഒരിക്കലും മറക്കാത്ത ഗാനങ്ങൾ

  • @meeraraj4454
    @meeraraj4454 3 роки тому +4

    തമ്പി sir അങ്ങയുടെ പാട്ടുകൾ മലയാളത്തിന്റെ അഭിമാനമാണ് 🙏

  • @jijiseetha
    @jijiseetha 4 роки тому +22

    A living legend....

  • @johnyak2698
    @johnyak2698 9 місяців тому +1

    Schidanamdhan enna echilaanandhan 🙈🙉🪱👿🕷.... Thambi Sir you r respected a Lot... 🌟🔥🌹🌹🌹🌹

  • @JobyJacob1234
    @JobyJacob1234 4 роки тому +9

    മോഡേൺ ഇലഞ്ഞിപ്പൂമണം കലക്കി.... 34:11

  • @kwtkwt1590
    @kwtkwt1590 3 роки тому +10

    എത്രയോ വലിയമനുഷ്യൻ തബി സർ

  • @sobhaprabhakar5388
    @sobhaprabhakar5388 9 місяців тому

    Thambi Sir....We are very proud of you Sir,adore you Sir You are the best.May your mother bless you Sir.How to stop the tears Sir....🎉🎉🎉🎉🎉❤❤❤❤❤❤

  • @gopakumarvr7883
    @gopakumarvr7883 4 роки тому +14

    Wow!
    An unrecognised Genius!
    Though it's too late, I really wish center will recognise him with a much awaited Padma award🏅.🙏

  • @sumod100
    @sumod100 4 роки тому +9

    Those who listened to the songs he mentioned in this interview like here pls..

  • @nandakumargopalakrishnan9179
    @nandakumargopalakrishnan9179 4 роки тому +6

    നമോവാകം സർ.... YOU ARE JUST GENIUS...

  • @SatheesanR-wk8yx
    @SatheesanR-wk8yx 5 місяців тому

    ജയേട്ടന് വളെരെ നല്ല ഗാനങ്ങൾ നൽകിയ തമ്പി സാറിന് ആയിരം അഭിവാദ്യങ്ങൾ

  • @vijaykodiyath1
    @vijaykodiyath1 3 роки тому +3

    Proud of Malayali...a gem for malayalam....Love you

  • @harshanchearuvath8302
    @harshanchearuvath8302 3 роки тому +1

    Hrethaya sarassilea......., Hrethaya vahineee.....,Aanimishathintea...... Innumentea kannuneeril...... Thami sir only Thami Sir This Great

  • @muttaroast7154
    @muttaroast7154 4 роки тому +17

    ലെജെന്റ് -തമ്പി സർ പ്രണാമം 🙏

  • @dileepkumarpillai1142
    @dileepkumarpillai1142 3 роки тому +3

    തമ്പി sir Big salute

  • @SatheesanR-wk8yx
    @SatheesanR-wk8yx 5 місяців тому

    ജയചന്ദ്രൻ മാധുരി super സോങ്‌സ് ആണ് ദേവരാജൻ മാസ്റ്റർക്കു അഭിനന്ദനം

  • @tyagarajakinkara
    @tyagarajakinkara 4 роки тому +10

    Happy birthday to you on your 80th birthday.

  • @abhivlogs7275
    @abhivlogs7275 5 місяців тому

    ഗാനങ്ങളുടെ പൂമഴയാണ് തമ്പി സാർ ❤

  • @vknairvarkala6048
    @vknairvarkala6048 4 роки тому +3

    Nice information this great man gives.. thanks

  • @aquesh
    @aquesh 3 роки тому +3

    ജീവിച്ചിരിക്കുന്ന അത്ഭുതം ❤👍🥰

  • @kishors1364
    @kishors1364 4 роки тому +3

    Happy birth day sirAt this higher age u seem to be veryenergetic andhealthy Best wishes continue ur journey of writing lyrics

  • @manoharanpillai1089
    @manoharanpillai1089 3 роки тому +1

    Auto biography in mathrubhumi is splendid. Appreciated.

  • @sunilkumarsunil3996
    @sunilkumarsunil3996 3 роки тому +8

    എന്തും തുറന്നു പറയാൻ ചങ്കൂറ്റമുളള മലയാള സിനിമയിലെ മഹത്തായ വ്യക്തിത്വം.....

  • @VishnuKumar-ym3wu
    @VishnuKumar-ym3wu 9 місяців тому

    സാഗരം ആണ് 💞💞💞💞തമ്പി sir 💞💞💞🙏🙏🙏

  • @antonychennat4709
    @antonychennat4709 3 роки тому +1

    Thampi sir u are great man i like your songs' Antony chennat philadelphia.USA

  • @kishors1364
    @kishors1364 4 роки тому +2

    Great poem Ammakkoru tharattu It should be translated towestern languages wherepersonality Amma is discarded and spritual love of amma isworshipped and noble sacrifice is adored only in india

    • @ld7315
      @ld7315 3 роки тому

      Sorry. You are either ill-informed or following a bad concept of western society. I was born in a Kerala village and spent my childhood there. Last 50 years I lived in so called Western world. I want to tell you that people in western world respect and love their parent just as in Kerala. There are, of course, exception just like in Kerala. But painting western world using a broad brush is due to your ignorance!

  • @vaishnavatheertham4171
    @vaishnavatheertham4171 4 роки тому +3

    തമ്പി സർ🙏🙏🙏🙏🙏🙏🙏🙏

  • @AmmuVilla
    @AmmuVilla 3 місяці тому

    Bhagavane Sharanam Sharanam Sharanam sir

  • @sharathkrishnan2429
    @sharathkrishnan2429 4 роки тому +2

    The immortal name , Thambi Sir.
    Great pranam.

  • @geethac8941
    @geethac8941 4 роки тому +3

    Sir, you are great.

  • @anumissions
    @anumissions 2 місяці тому +1

    28:13 രവീന്ദ്രൻ മാസ്റ്റർ

  • @ushasuresh7999
    @ushasuresh7999 3 роки тому +1

    Oh my God ,u said it sir🙏🏻🙏🏻🙏🏻🙏🏻💐💐🙏🏻🙏🏻🙏🏻

  • @devanandgs5818
    @devanandgs5818 4 роки тому +1

    Maahadevaa..itinappuram iniyarundu...thampi sir daivam

  • @AmmuVilla
    @AmmuVilla 3 місяці тому

    Namichu sir namasthe

  • @harinathmm4171
    @harinathmm4171 4 роки тому +3

    Super 👌👌

  • @santhoshkumar-fr5jq
    @santhoshkumar-fr5jq 3 роки тому

    ഈ കവിതയുടെ ദിവ്യ ശക്തിയാൽ ആ അമ്മ ഉടലോടെ സ്വർഗം പൂകിയിരിക്കും.

  • @prakashveetil3448
    @prakashveetil3448 3 роки тому

    Sreekumaran thampi sir❤❤❤❤

  • @maniiyer9685
    @maniiyer9685 4 роки тому +4

    ഞങ്ങളുടെ ഹരിപ്പാട് കാരുടെ സ്വന്തം "ശ്രീ " കുമാരൻ തമ്പി...

  • @FFGAMER-zm5fr
    @FFGAMER-zm5fr 3 роки тому +1

    തമ്പിസാർ ....... ഇതിഹാസ ജീവിതം

  • @joseachayan7740
    @joseachayan7740 Рік тому

    സകലകലാ വല്ലഭൻ 🌹🌹🌹🙏🙏🙏

  • @jollydavis7371
    @jollydavis7371 Рік тому +1

    👏👍 അമ്മയ്ക്കൊരു താരാട്ട്🙏🏻❤️😘😘

  • @hameed607
    @hameed607 3 роки тому +1

    A true legend 👍👍

  • @ebrahimshukkoor3406
    @ebrahimshukkoor3406 4 місяці тому

    വയലാർ , ഭാസ്കരൻ മാസ്റ്റർ യുഗത്തെ പിന്തുടർന്ന് വന്ന തമ്പിസാർ പഴയ തലമുറയെയും പുതിയ തലമുറയേയും ഒരുപോലെ കയ്യിലെടുത്തു.

  • @venugopalek
    @venugopalek 4 роки тому +1

    Genius.... par excellence

  • @myownsong4343
    @myownsong4343 Рік тому

    GREAT MAN .namaste. TC

  • @gopikrishnanpangeel6018
    @gopikrishnanpangeel6018 3 роки тому

    Legend of Legends ,lucky I lives in his time

  • @kwtkwt1590
    @kwtkwt1590 3 роки тому +1

    സത്യം

  • @surendrankk4789
    @surendrankk4789 3 роки тому +4

    ബഹുമാന്യരായ ശ്രീ യേശുദാസ്, വയലാർ, Pഭാസ്കരൻ, ദേവരാജൻ, ശ്രീകുമാരൻതമ്പി എന്നിവർ മലയാള സംഗീത ത്തിന്റെ, മലയാളത്തിന്റെ പുണ്യാണ് പുണ്യം.

  • @madhunair7712
    @madhunair7712 3 роки тому +3

    തമ്പി സാറെ നമിച്ചു... പറയാനുള്ളത് വെട്ടിതുറന്നു പറഞ്ഞു..... മാതൃഭൂമി ബ്ലിങ്...

  • @SatheesanR-wk8yx
    @SatheesanR-wk8yx 5 місяців тому

    ഹൃദയസരസിലെ ഏറ്റവും മികച്ച ഗാനമല്ല ഹൃദയശ്വരി ആണ് ജയേട്ടൻ മികച്ച ഗായകൻ

  • @ourawesometraditions4764
    @ourawesometraditions4764 4 роки тому +5

    മലയാളശ്രീ

  • @rahimaksazhanthavilayil2796
    @rahimaksazhanthavilayil2796 2 роки тому +2

    Sir.angayude kavitha kettu kunnu niranjupoye

  • @swaminathan1372
    @swaminathan1372 4 роки тому +1

    Kettathe manoharam kelkkanullathe athi manoharam..

  • @drumadathansk
    @drumadathansk 4 роки тому +1

    Great

  • @harikumartvkanichukulangara
    @harikumartvkanichukulangara 4 місяці тому

    തമ്പിസാർ മലയാളത്തിൻ്റെ പുണ്യം

  • @tharun47
    @tharun47 3 роки тому

    A big salute Sir, i feel you didn't get the due recognition because of the dirty politics in cinema... Your songs are/were our proud.... 🙏

  • @karmiccycles8659
    @karmiccycles8659 3 роки тому +2

    പറഞ്ഞാലും പറഞ്ഞാലും ശ്രീകുമാരൻ തമ്പിക്ക് മതിയാവില്ല. ഒരു മണിക്കൂർ മാത്രമുള്ള പ്രോഗ്രാമിൽ വൈവിധ്യങ്ങളായ ചോദ്യങ്ങൾ ചോദിക്കാൻ ഉള്ള അവസരങ്ങൾ പോലും അദ്ദേഹം നൽകുന്നില്ല. മറ്റുളളവരെ പറ്റി അദ്ദേഹം ചിന്തിക്കുന്നതേയില്ല എല്ലാം ഞാൻ ഞാൻ മാത്രം .സഹകരണ മനോഭാവം ഇല്ല എന്നത് ,ശരി മാത്രം പറയുന്ന, പ്രതിഭാധനനായ അദ്ദേഹത്തിൻ്റെ പോരായ്മ തന്നെയാണ്

    • @jagsideas3383
      @jagsideas3383 3 роки тому +1

      അത് കേൾക്കാൻ ഇഷ്ടം മുണ്ടെങ്കിൽ ഇരുന്നാൽ മത്തി...
      അദ്ദേഹം 10 മണിക്കൂർ പറഞ്ഞാലും നമ്മൾ ഇരിക്കും.....
      അദ്ദേഹത്തിന്റെ ഓരോ വാക്കിലും ആയിരം ഭാവനകൾ അനുവാജകരിൽ ഉണർത്തും.... 🙏

  • @SatheesanR-wk8yx
    @SatheesanR-wk8yx 5 місяців тому

    തമ്പി ജയചന്ദ്രൻ മധുരി കോമ്പിനേഷൻ ബെസ്റ്റ് ആയിരുന്നു ഉണ്ടോ എന്നേറിയില്ല

  • @vijayantv1170
    @vijayantv1170 3 роки тому +1

    സാറിന്റെ പാട്ടിന്റെ സ്വ പ്ന ത്തിൽ ജീവിക്കാൻ കഴി ജ്ജാൽ തന്നെ മഹാ ഭാഗ്യം സാർ

  • @salualex5284
    @salualex5284 4 роки тому +1

    Genius. Gem.

  • @kpjitesh
    @kpjitesh 2 роки тому

    Excellent

  • @nairsadasivan
    @nairsadasivan 3 роки тому +2

    ശ്രീകുമാരൻ തമ്പി + MSV.... നല്ല വർക്ക്‌

    • @SatheesanR-wk8yx
      @SatheesanR-wk8yx 5 місяців тому

      ഒപ്പം ജയേട്ടനും

  • @vasuvlm6421
    @vasuvlm6421 4 роки тому +2

    Super

  • @vijayakrishnannair
    @vijayakrishnannair 2 роки тому

    Great man Tampisir🙏

  • @shajahanp6786
    @shajahanp6786 3 роки тому +1

    പാട്ടിന്റെ പാലാഴി തീർത്തവരാണ്

  • @shajankavungal1018
    @shajankavungal1018 4 роки тому +8

    കാര്യം അത് തമ്പി ഏത് മാദ്റുഭൂമിയോടും പറയും

  • @SatheesanR-wk8yx
    @SatheesanR-wk8yx 5 місяців тому

    യേശുദാസ് ഗാനങ്ങൾ ജയചന്ദ്രൻ variation എന്തുകൊണ്ട് ഉണ്ടായില്ല ഒരു വീഡിയോ ഇടൂ ആയിരം കണക്കിന് ജയേട്ടൻ പ്രേക്ഷകരെ ആഗ്രഹിയ്ക്കുന്നു

  • @Arjun-bu3dp
    @Arjun-bu3dp 3 роки тому

    Great man❤️

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 9 місяців тому

    കാലം മാറുന്നതിനു അനുസരിച്ചു പാട്ടിന്റെ sceneനും വ്യത്യാസം വരും. അല്ലാതെ പഴയ പോലെ മരം ചുറ്റി പ്രേമം കാണിച്ചാൽ എന്തായിരിക്കും സ്ഥിതി? തമ്പി സർ പറയുന്നത് പണ്ടത്തെ പോലെ എല്ലാം ഇപ്പോഴും വേണം എന്നാണ്. അതാണ് തമ്പി സർ നു പറ്റിയ ഏറ്റവും വലിയ തെറ്റ്.

  • @manikandanrajan3262
    @manikandanrajan3262 2 роки тому

    Thampi sir is Hero

  • @Hakuscartoonacademia
    @Hakuscartoonacademia 3 роки тому

    കണ്ണകൾ നനയിച്ചവരികൾ '

  • @rajeevnair84
    @rajeevnair84 4 роки тому +6

    Legend

  • @devanandgs5818
    @devanandgs5818 4 роки тому +1

    Angayude paadanamaskaram cheyyaan enne anuvadikumo daivame

  • @suchithrakk4505
    @suchithrakk4505 3 роки тому +1

    തമ്പി സർ

  • @deepthyanil9130
    @deepthyanil9130 3 роки тому +1

    ❤❤❤❤❤🌹🌹🌹🌹🌹

  • @beenababu7367
    @beenababu7367 Рік тому

    Sir, ammakku oru tharatte ethra arthavethaya kavitha aanu njan athu kettu kannukal niranju poy angaye namikkunnu

  • @technow7992
    @technow7992 4 роки тому +3

    👍👍

  • @remadevinair2707
    @remadevinair2707 Рік тому

    🙏

  • @nandakumargopalakrishnan9179
    @nandakumargopalakrishnan9179 3 роки тому

    സാറിന്റെ നമ്പർ ഒന്ന് തരാമോ? ഞാൻ ഒരു പ്രവാസി ആയ ആരാധകൻ ആണ്. ഒന്ന് നേരിൽ സംസാരിക്കണമെന്നുള്ള അതിയായ ആഗ്രഹം കൊണ്ട് ചോദിക്കുന്നതാ

  • @tobintom9353
    @tobintom9353 4 роки тому +1

    Sir thaamasikunna iddam

  • @binuscorpia
    @binuscorpia 3 роки тому +3

    പഴയ പാട്ട് എഴുത്തുകാർ സംസ്കൃതത്തെ പരിപോഷിപ്പിച്ചു. ഇപ്പോഴത്തെ എഴുത്തുകാർ ഇംഗ്ലീഷിനെ പരിപോഷിപ്പിക്കുന്നു.

    • @Mohammedhaneef1
      @Mohammedhaneef1 Рік тому

      യൂസഫലി കേച്ചേരി ആണ് പൂർണ്ണമായി സംസ്കൃതത്തിൽ പാട്ട് എഴുതിയ ഏക മലയാള കവി.

  • @venugopalan5311
    @venugopalan5311 3 роки тому

    🙏🙏