Aliyans - 881 | കരുണയുള്ളവൻ ക്ലീറ്റസ് | Comedy Serial (Sitcom) | Kaumudy

Поділитися
Вставка
  • Опубліковано 24 жов 2024

КОМЕНТАРІ • 474

  • @memoriesneverdie828
    @memoriesneverdie828 2 місяці тому +148

    ക്ലൈമാക്സ് പൊളിയണമായിരുന്നു...
    അവിടം വരെ അടിപൊളി..
    പിടിക്കപ്പെട്ടിരുന്നേൽ നന്നായേനെ..😊

    • @AchumolAchu-b3z
      @AchumolAchu-b3z 2 місяці тому +9

      അത് kanakan ഇല്ലാത്തത്കൊണ്ട്

    • @memoriesneverdie828
      @memoriesneverdie828 2 місяці тому +16

      @@AchumolAchu-b3z
      ബട്ട് ഭർത്താവിൻ്റെ കൈയും നെറ്റിയും കണ്ടാൽ മനസ്സിലാകില്ലേ.

    • @fathimanaja.knaja.k9217
      @fathimanaja.knaja.k9217 2 місяці тому +1

      അതെ

    • @bepositive4044
      @bepositive4044 2 місяці тому +1

      സത്യം

    • @thomaskj-wf4ux
      @thomaskj-wf4ux 2 місяці тому

      ​😅😅他好@@memoriesneverdie828

  • @Suresh-tu3sw
    @Suresh-tu3sw 2 місяці тому +35

    👏🏻👏🏻👏🏻ഒടുവിൽ തങ്കം നാടകം പൊളിക്കുമെന്ന് വിചാരിച്ചു... ക്‌ളീറ്റോ ചേട്ടൻ നന്നാവാൻ ഉദ്ദേശമില്ലേ 😊😊😊 ആ ശോഭ ചേച്ചി അന്യായ ഡയലോഗ് ഡെലിവറി ആയിരുന്നു... സൂപ്പർ ആക്ടിങ് 👌🏻👌🏻👌🏻റൊണാൾഡ് മച്ചമ്പി സ്ക്രിപ്റ്റ് കൊള്ളാം.. വർക്ക്‌ ഷോപ്പ് ബേസ് ചെയ്ത് ചീമ്പനെ ഉൾപ്പെടുത്തി ഒരു സ്ക്രിപ്റ്റ് ഇട്ടാൽ പൊളിക്കും 😊

  • @Wanderingsouls95
    @Wanderingsouls95 2 місяці тому +101

    റൊണാൾഡ്നെ രാജേഷേട്ടൻ അഴിച്ചു വിട്ടേക്കുവാ.. ഓരോ എപ്പിസോഡും മൂപ്പരെ അഴിഞ്ഞാട്ടം ആണ് 😁 ഇഷ്ടം.. കൊറേ ഇഷ്ടം ❤

    • @mathewparekatt4464
      @mathewparekatt4464 2 місяці тому +3

      അഴിച്ചു വിട്ടാലേ സ്വന്തം കഴിവ് പുറത്തു വരൂ

    • @Wanderingsouls95
      @Wanderingsouls95 2 місяці тому +4

      @@mathewparekatt4464 അത് റൊണാൾഡ് അതിമനോഹരമായി ഉപയോഗിക്കുന്നുണ്ട്.. കലാകാരൻ 🥰

    • @sumeshsubrahmanyansumeshps7708
      @sumeshsubrahmanyansumeshps7708 2 місяці тому +1

      അതെ 🙏

    • @ranisijo8078
      @ranisijo8078 2 місяці тому +3

      റൊണാൾഡോ സൂപ്പർ

    • @sreedevisree4721
      @sreedevisree4721 2 місяці тому +2

      Ronald ❤

  • @RetnammaPK
    @RetnammaPK 2 місяці тому +548

    റൊണാൾഡ് ഫാൻസ്‌ കടന്നു വരൂ 🥰

    • @ramanikrishnan4087
      @ramanikrishnan4087 2 місяці тому +8

      Iam not a fan of him

    • @nandanschanal5981
      @nandanschanal5981 2 місяці тому +6

      റൊണാൾഡ എന്ന കഥപത്രം അവതരിപ്പിക്കുന്ന ആളിനോട് വിരോധം ഒന്നും ഇല്ല എന്നിരുന്നാലും അമ്മയുടെ ചേട്ടത്തിയുടെ മകന്റെ ഭാര്യ വീട്ടിൽ വന്നു ഒരുപാട് ഓവർ കളി നമ്മൾക്കു ഊഹിക്കാൻ പറ്റത്തില്ല

    • @FiroseBabu-iz1ts
      @FiroseBabu-iz1ts 2 місяці тому +1

      Nadann Vanna mathiyooo😂

    • @AchumolAchu-b3z
      @AchumolAchu-b3z 2 місяці тому +2

      റൊണാൾസ്, റൊണാൾഡ്, റൊണാൾഡ്, റൊണാൾസ് 1000-റൊണാൾഡ് ❤❤❤❤❤❤❤❤❤❤❤m❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @Harikrishnan-tj5qj
      @Harikrishnan-tj5qj 2 місяці тому

      ഇത് കോമഡി സീരിയൽ ആണേ ​@@nandanschanal5981

  • @sheeba8001
    @sheeba8001 2 місяці тому +90

    ക്‌ളീറ്റോ തനി രാഷ്ട്രീക്കാരൻ തന്നെ നമ്മുടെ നാട്ടിൽ നടക്കുന്നത് ഇതുതന്നെ

  • @neerajgopinath4290
    @neerajgopinath4290 2 місяці тому +59

    എന്തോ ഇഷ്ടം ആണ് നിങ്ങളെ എല്ലാവരെയും.
    കാരണം, നിങ്ങൾ എല്ലാവരും ഇടിൽ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്.❤

  • @georgevarghesekulathumkal
    @georgevarghesekulathumkal 2 місяці тому +19

    രചന: അഭിലാഷ് കൊട്ടാരക്കര, Ronald കലക്കി, അഭിനയവും രചനയും. സന്തോഷമായി.

  • @janeeshk9173
    @janeeshk9173 2 місяці тому +40

    മന്ദബുദ്ധി തങ്കം നന്നാവാതെ ക്‌ളീറ്റോ നന്നാവില്ല... എന്തായാലും കൊള്ളാം

  • @aparnaanil1695
    @aparnaanil1695 2 місяці тому +49

    എനിക്ക് തകത്തിനെ വലിയ ഇഷ്ടം ആണ് അതുപോലെ എല്ലാവരേയും 💞😍

  • @SmithaAjayakumar-b7v
    @SmithaAjayakumar-b7v 2 місяці тому +25

    Shobha nannayi abhinayichu😊

  • @indukumari3128
    @indukumari3128 2 місяці тому +48

    ഭർത്താവ് കയ്യിൽ പിടിച്ചിട്ടും മനസ്സിലാകാത്ത ഭാര്യ. അതിശയം തന്നെ. പിന്നെ കഥയിൽ ചോദ്യം ഇല്ലല്ലോ അല്ലേ

  • @babuktk4539
    @babuktk4539 2 місяці тому +143

    മൊയ എപ്പിസോഡ് പ്രേക്ഷകരായ ഞങ്ങൾക്ക് ക്ലീറ്റയെ മനസ്സിലാകുന്നു സ്വന്തം ഭാര്യക്കും പെങ്ങൾക്കും ❤മനസ്സിലാവാത്തത് വളരെ കഷ്ടം തന്നെ ഈ മാതിരി എപ്പിസോഡ് നിർമ്മിച്ച് അളിയൻസ് അളിയൻസിന്റെ പ്രേക്ഷകരെ കുറയ്ക്കല്ലേ

    • @navasmalariyadkeralanavasm2137
      @navasmalariyadkeralanavasm2137 2 місяці тому +1

      അപ്പോള്‍ ക്ളീറ്റോയെ മനസ്സിലാക്കികളഞല്ലോ 😊😊😊

    • @AchumolAchu-b3z
      @AchumolAchu-b3z 2 місяці тому +1

      വേറെ ആളെ വെച്ചാൽ അതിനും ക്യാഷ് കൊടുക്കണം,, പക്ഷെ ക്‌ളീറ്റോയുടെ കഴിവിനെ അഭിനന്ദിക്കാതെ തരം ഇല്ല

    • @rajimolvr4355
      @rajimolvr4355 2 місяці тому

      അതെ ക്‌ളീറ്റോ ഉടായിപ്പ്

    • @lenythomas8815
      @lenythomas8815 2 місяці тому

      അതെ. പണ്ടത്തെ സിനിമകളിൽ ആളുമാറുന്നതിന് മുഖത്ത് മറുക് ഒട്ടിക്കുന്നതു പോലെ ഉണ്ട്. പ്രേക്ഷകരെ ഇങ്ങനെ ഇടിച്ചു താഴ്ത്തരുത്.,...

    • @rafeenakm3091
      @rafeenakm3091 2 місяці тому

      Currect.udayippu Aliyans.​@@lenythomas8815

  • @ValsalaA-c2j
    @ValsalaA-c2j 2 місяці тому +69

    ലില്ലി ആവശ്യം ഇല്ലാതെ ക്ളീറ്റോയെ സപ്പോർട് ചെയ്യുന്നു

    • @bindhunisha8588
      @bindhunisha8588 2 місяці тому +1

      പെങ്ങളല്ലേ പോട്ടെ ക്ഷമിക്കൂ 😀😀😀

  • @Annbabu
    @Annbabu 2 місяці тому +60

    ഇത് ക്ലിറ്റോയെ പിടിക്കപ്പെടാതെ രക്ഷപ്പെട്ടത് ശരിയായില്ല.. ഒട്ടും യുക്തിക്ക് നിരക്കുന്നത് ആയിരുന്നില്ല.. എല്ലാം കേട്ടിട്ട് തങ്കവും ലില്ലിയും സങ്കടവും സന്തോഷവും അഭിനയിച്ചിട്ട് അവസാനം തിരിച്ചു പോകുമ്പോൾ പുറകിൽ നിന്ന് വാ ഇങ്ങട് പോര് എന്ന് പറഞ്ഞാൽ മതിയായിരുന്നു..

    • @Lijo8423
      @Lijo8423 2 місяці тому +4

      ക്‌ളീറ്റോ എന്ന് പെട്ടന്ന് വിളിച്ച മതിയല്ലോ തിരിഞ്ഞ് പോകുമ്പോൾ

    • @OmanaBabu-m9r
      @OmanaBabu-m9r 2 місяці тому +1

      അതിനൊക്കെ കനകൻ വേണം.

    • @kvs2014
      @kvs2014 2 місяці тому

      ​@@Lijo8423...👌

  • @SudhiNp-m7x
    @SudhiNp-m7x 2 місяці тому +34

    പല സിനിമകളിലും ഹാസ്യ സാമ്രാട്ട് ജഗതി ചേട്ടന്റെ അഭിനയ മികവ് കാഴ്ച വെക്കുന്ന അളിയൻസിന്റെ നായകൻ ക്ളീറ്റോ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്കും കയ്യടിയും 🥰🥰🥰

    • @SrikumarSandeep
      @SrikumarSandeep 2 місяці тому +1

      So true!. This guy has lot of similarities with Jagathy. Although Jagathy is a different level...

  • @satheeshmnair5057
    @satheeshmnair5057 2 місяці тому +97

    റൊണാൾഡോ ഫാൻസ് association നെല്ലിമൂട് കൊടങ്ങാവിള

  • @100ksreehari9
    @100ksreehari9 2 місяці тому +88

    ഉപ്പും മുളകിനെയും പിന്നിലാക്കി ജൈത്രയാത്ര തുടരുന്ന അളിയൻസിന് അഭിനന്ദനങ്ങൾ

    • @sindhusiya6787
      @sindhusiya6787 2 місяці тому +5

      😄😄😄 പോയി ഉപ്പും മുളകും വ്യൂസ് നോക്കു

    • @truevision3622
      @truevision3622 2 місяці тому +3

      ഉപ്പുംമുളകും സൂപ്പർ

    • @goldfish4823
      @goldfish4823 2 місяці тому

      ഒന്ന് പോടോ 😜

    • @harisrealpullur451
      @harisrealpullur451 2 місяці тому +1

      തേങ്ങാ കൊലയാണ്..

    • @malavikasnair.863
      @malavikasnair.863 2 місяці тому +2

      പണ്ട് ഞാനും ഉപ്പും മുളകും കണ്ടിരുന്നു.. But ഇപ്പോൾ കാണാറില്ല... അളിയൻസ് സൂപ്പർ ആണ് 🥳🥳

  • @Anjaliprincehomevlog
    @Anjaliprincehomevlog 2 місяці тому +70

    എങ്ങനെ എന്റെ തങ്കം അവർ പറഞ്ഞപ്പോൾ നിങ്ങള്ടെ മുഖത്തു വന്ന ഭാവമാറ്റം സങ്കടം മുഖത്തു വരുത്തിയത് നല്ല ഒരു ആക്ടർസ് ആണ് നിങ്ങൾ 👏manjuചേച്ചി 🥰

    • @vkumar667
      @vkumar667 2 місяці тому

      Certificate kodukkana aaal ahno

    • @Sleepyhead7896
      @Sleepyhead7896 2 місяці тому +10

      ​@@vkumar667 നിങ്ങടെ നാട്ടിലൊക്കെ ഒരാള് ഒരു അഭിപ്രായം പറഞ്ഞാ അപ്പോ സർട്ടിഫിക്കറ്റ് അടിക്കലാണോ പരിപാടി😂
      എന്തുവാഡോ താൻ

    • @travelsecretsbyjoe4180
      @travelsecretsbyjoe4180 2 місяці тому +3

      @Anjaliprincehomevlog you are right enku thonni that expression mind blowing 😊

    • @sunitasasi6452
      @sunitasasi6452 2 місяці тому +2

      I watched the same.

    • @aliakbartanur6067
      @aliakbartanur6067 2 місяці тому

      😂😂😂

  • @shibyhelen2209
    @shibyhelen2209 2 місяці тому +65

    ഞാൻ കരുതി, തങ്കത്തിന് ആളെ പിടിക്കിട്ടുമെന്ന് / ക്ളീറ്റോ സ്വയം പൊളിയുമെന്ന് 😂😂😂😂

    • @saisimna2377
      @saisimna2377 2 місяці тому

      Yes

    • @SahadevanPalliyarakkal
      @SahadevanPalliyarakkal 2 місяці тому +4

      തങ്കം ഒന്ന് ഫോൺ ചെയ്യിതു പോയിരുന്നെങ്കിൽ ഭഗവാനെ ചിന്തിക്കാൻ വയ്യ

    • @sheeenajibu4276
      @sheeenajibu4276 2 місяці тому +2

      കൈ പിടിക്കുന്നത് എടുത്തു കാണിച്ചപ്പോ ഞാനും വിചാരിച്ചു കണ്ടു പിടിച്ചു എന്ന് 😂

  • @hussainp.m8837
    @hussainp.m8837 2 місяці тому +5

    റൊണാൾഡോ, ഏതു ബൈക്ക് നന്നാക്കുന്നതും ആകെ സ്വിച്ഛ് on ചെയ്യുക, ഹോൺ അടിക്കുക. വണ്ടിയുടെ പണി ഫിനിഷ് 😂😂

  • @vinnijerry1494
    @vinnijerry1494 2 місяці тому +14

    ക്ലീററസ് ജയിക്കുന്ന അപൂർവം epidodel ഒന്ന്❤ക്ലീറ്റസ് ഫാൻ 🎉

  • @ShankarIyer-yx3zc
    @ShankarIyer-yx3zc 2 місяці тому +10

    ക്‌ളീറ്റോ പിടിക്കപ്പെടനന്നായിരുന്നു
    എന്നാ പൊളി ആയേനെ

  • @Aboobackerth3024
    @Aboobackerth3024 2 місяці тому +16

    എന്നും ഇതാ പരിപാടിലില്ലി ആങ്ങള എന്ത് പോക്കിരിത്തരം ചെയ്താലും സപ്പോർട്ട്ചെയ്യും😂😂😂😂

    • @saikamalsnair
      @saikamalsnair 2 місяці тому +2

      കനകൻ എന്തേലും ക്ലീറ്റോയെ പറഞ്ഞാൽ ലില്ലിക്ക് അതും കുറ്റം

  • @mareenareji4600
    @mareenareji4600 2 місяці тому +2

    ക്‌ളീറ്റോയുടെ ആ ഉണ്ട കണ്ണ് കണ്ടിട്ട് പോലും മനസിലായില്ലല്ലോ 😂😂😂😂

  • @komalamvasu3943
    @komalamvasu3943 2 місяці тому +3

    ഞാൻ ജീവിതത്തിൽ ആദ്യമായാണ് 'അളിയൻസ് എല്ലാ Episode കാണുന്നത് Aliyans ന് അഡിറ്റ് ആണ് ഞാൻ. കാണുമ്പോൾമനസ്സിനു ഭയങ്കര സന്തോഷം

  • @varghesevarghese5352
    @varghesevarghese5352 2 місяці тому +3

    ക്ളീറ്റോയുടെ ഒരു അവസ്ഥ... പാവം... എന്നും ഈ നെഗറ്റീവ് റോളിന് പകരം ഇനി കുറച്ചു നല്ല പോസിറ്റീവ് റോളുകൾ കൊടുക്കു.... എന്നും ക്‌ളീറ്റോയുടെ തോൽവി കാണാൻ വയ്യ 🤣

  • @rajeshvk8268
    @rajeshvk8268 2 місяці тому +57

    എന്തു വൃത്തികേട് കാണിച്ചാലും ഒടുവിൽ ക്‌ളീറ്റോ ക്ക് തന്നെ ജയം, കഷ്ട്ടം തന്നെ 😡😡😡

  • @sajimathew4371
    @sajimathew4371 2 місяці тому +1

    6 hours ago
    ക്ലൈമാക്സ് പൊളിയണമായിരുന്നു...
    അവിടം വരെ അടിപൊളി..
    പിടിക്കപ്പെട്ടിരുന്നേൽ നന്നായേനെ..

  • @alexandergeorge9365
    @alexandergeorge9365 2 місяці тому +7

    20 വർഷങ്ങൾ ആയി കൂടെ പാർക്കുന്ന തങ്കത്തിനു, അത്രയും അടുത്ത് ഇരുന്നു സംസാരിച്ചിട്ട് പോലും, ക്ളീറ്റോയുടെ ശബ്ദം മനസ്സിലായില്ല.
    ബല്ലാത്തൊരു കഥ തന്നെ😂

  • @ikozhikod1391
    @ikozhikod1391 2 місяці тому +29

    റൊണാൾട് തങ്കം ഫേൻ സ്ഉണ്ടോ

  • @ranju1091
    @ranju1091 2 місяці тому +3

    ഏതായാലും കഴിഞ്ഞ 2 എപ്പിസോഡ് കലക്കി സൂപ്പർ ആക്കിയിട്ടുണ്ട് 🥰

  • @sanjeevnair7529
    @sanjeevnair7529 2 місяці тому +11

    ക്ലൈമാക്സ്‌ ശരിയായില്ല. ക്‌ളീറ്റോ പിടിക്കപ്പെട്ടിരുന്നെങ്കിൽ ഈ എപ്പിസോഡിന് പൂർണതയുണ്ടാകുമായിരുന്നു. ഇത് ഒരുമാതിരി...

  • @praseenasivakumar1518
    @praseenasivakumar1518 2 місяці тому +8

    തങ്കത്തിന്റെ കൂടെ വേറെ ആരെയും കണ്ടില്ലല്ലോ ക്ളീറ്റോനെ പറ്റി പറഞ്ഞപ്പോൾ

  • @mridulasuresh7465
    @mridulasuresh7465 2 місяці тому +1

    How could Thankamma& Lilly couldn’t recognize him? When the viewers understood ?🤔🤔

  • @RajendranVayala-ig9se
    @RajendranVayala-ig9se 2 місяці тому +8

    ചിരിയുണ്ടിവിടെ ജീവിതത്തിൽ നിന്ന് ചീന്ത് യെടുത്ത കണ്ണീരുപ്പു പുരണ്ട ചിരി. അതിഭാവുകത്വമല്പ്പമുണ്ടാവാം കഥയല്ലേ പൊറുക്കാമല്ലേ മാന്യരേ....

  • @Sajeendrakumar776
    @Sajeendrakumar776 2 місяці тому +2

    തങ്കം കയ്യോടെ പിടിക്കുമെന്ന് വിചാരിച്ചു. അങ്ങനെയായിരുന്നെങ്കിൽ സംഗതി പൊളിച്ചേനെ.

  • @cbvlekshmi9806
    @cbvlekshmi9806 2 місяці тому +2

    എല്ലാവർക്കും ആളെ മനസിലായി. വീട്ടുകാർ ക്ക് ഒഴികെ, ഇത് എന്താ പഴയ നസിർ സിനിമയോ 😂

  • @sajirasaji5200
    @sajirasaji5200 2 місяці тому +1

    കനകൻ ഫാൻസ്🧡❤️

  • @Ani-gi1pf
    @Ani-gi1pf 2 місяці тому +4

    @3.22 lady super acting👏👏👍👍

  • @anjalyprasad9031
    @anjalyprasad9031 2 місяці тому +23

    Ronald chettan😊🎉🎉🎉.... ഉഗ്രൻ character🔥with enough humor🔥So intresting character👑👑👑

  • @ayshabiazeez7957
    @ayshabiazeez7957 2 місяці тому +3

    മഞ്ജു ❤❤❤❤❤❤❤❤❤

  • @riyasriyas8084
    @riyasriyas8084 2 місяці тому +11

    ഇന്നത്തെ എപ്പിസോഡ് സൂപ്പർ👍..................................................

  • @Nanc781
    @Nanc781 2 місяці тому +10

    ഫ്രോഡ് ക്‌ളീറ്റോയുടെയും, റോണോവിന്റെയും ഫ്രോഡ് പണികൾ കാണികൾക്ക് അസ്വസ്ഥതആക്കുന്നുണ്ട്,😂 ഇവർക്ക് ഇടക്ക് നല്ല ഇരുട്ടടി കൊടുക്കുക 🤣തിരക്കഥാകൃത്തെ 😂🤣

    • @saikamalsnair
      @saikamalsnair 2 місяці тому

      Aa best. ഈ എപ്പിസോഡിന്റെ തിരക്കഥാകൃത്ത് റോണാൾഡ് മച്ചമ്പിയാ

  • @sarigashibu143
    @sarigashibu143 2 місяці тому +19

    Hai all സുഖമല്ലേ എല്ലാർക്കും 💙

  • @സയനു
    @സയനു 2 місяці тому +1

    ക്‌ളീറ്റോ സാധാരണ നടക്കുന്നതിലും ചെറിയ ഒരു ചെരിവ് കൂടുതൽ ഉമ്മയുടേവേഷത്തിൽ

  • @rintovarghese8969
    @rintovarghese8969 2 місяці тому +13

    ആ 2 ചേച്ചിന്മര് സംസാരിച്ച് വരുന്നത് അത്ര ദുരത്തിന് Record ചെയ്ത ടിം പൊളി

  • @rajikarthik080
    @rajikarthik080 2 місяці тому +2

    ക്ലിറ്റോ ആണ് എന്ന് ആദ്യ തന്നെ മനസിലായി, ലാസ്റ്റ് തങ്കത്തിന്റെ കൈ പിടിച്ചപ്പോ തഗം മനസിലാക്കണം ആയിരുന്നു ക്‌ളീറ്റോ ആണ് എന്ന്

  • @tessyjohnjoseph8889
    @tessyjohnjoseph8889 2 місяці тому +1

    തങ്കം ഈ വ്യാജനെ പൊളിച്ചിരുന്നെങ്കിൽ തകർത്തേനെ. ആ പ്രതീക്ഷ ആയിരുന്നു അവസാനം വരെ.

  • @renjithameworld5004
    @renjithameworld5004 2 місяці тому +1

    റൊണാൾഡ് ഒരു അധികപ്പറ്റായി തോന്നിയിരുന്നു.. ഇപ്പോൾ അവിഭാജ്യഘടകമായി മാറി.. 🔥

  • @rkalyankumar2718
    @rkalyankumar2718 2 місяці тому +1

    கிளோட்டோ. ...வேற....லெவல் சாரே...பர்பகட்...🫵🏻🔥🤝🏻💐👌🥰

  • @shijinrb8694
    @shijinrb8694 2 місяці тому +21

    ക്‌ളീറ്റച്ഛനെ ഇഷ്ടമുള്ളവർ ലൈക്‌ അടി ---------❤

    • @Diyaalicalicut
      @Diyaalicalicut 2 місяці тому +2

      Kleetochane ishtalla riyas ikkaye ishtam 😅

    • @Ashaash2023
      @Ashaash2023 2 місяці тому

      ക്‌ളീറ്റോ പെരുത്തിഷ്ട്ടം ❤

    • @geenanandhan4690
      @geenanandhan4690 2 місяці тому

      ഇഷ്ടല്ല.

    • @chandral5979
      @chandral5979 2 місяці тому

      Riyas 👌 actor❤

  • @rafeekmuthoos1165
    @rafeekmuthoos1165 2 місяці тому +1

    ഇതിന്റെ ബാക്കി വേണം ആട്ടോയിൽപോയിട്ട് എവിടെയെങ്കിലും ഇറങ്ങുമ്പോ ആൽമാറാട്ടം പോലീസ് കേസ് ആവണം പിടിക്കപ്പെടാതെ പോകുമ്പോ ഈ അളിയൻസിന് പറ്റിയ കഥയല്ല 😂

  • @Thumbys5774
    @Thumbys5774 2 місяці тому +6

    ക്ളീറ്റസിന്റെ കള്ളത്തരം തങ്കം പൊളിക്കണം

  • @tamimansari4895
    @tamimansari4895 2 місяці тому +4

    இன்றைய எபிசோட் கிலிட்டோஸ் கலக்கி❤

  • @Ashaash2023
    @Ashaash2023 2 місяці тому +4

    ഇതിൽ കുറെ നെഗറ്റീവ് കമന്റ്‌ കണ്ടു പുതിയ വ്യൂവേഴ്സ് ആണെന്ന് തോന്നുന്നു പഴയ എപ്പിസോഡ്സ് കണ്ടാൽ ഈ ട്രാക്ക് ഇഷ്ട്ടാവും..

    • @geenanandhan4690
      @geenanandhan4690 2 місяці тому +1

      പഴയത് നല്ല നല്ല അടിപൊളി എപ്പിസോഡ് ആണ് '

    • @semimolabdulaziz3655
      @semimolabdulaziz3655 2 місяці тому

      ​@@geenanandhan4690, appozhum orupole aaakan patumo

  • @ragunathantr2214
    @ragunathantr2214 2 місяці тому +7

    Kashtam 2 pottipenunkal😢

  • @AsifAbdullah-jo1eb
    @AsifAbdullah-jo1eb 2 місяці тому +2

    ക്ലീറ്റോയുടെ വേഷം അടിപൊളി

  • @sreekumarb-xb9od
    @sreekumarb-xb9od 2 місяці тому +1

    അളിയൻസ് ഒരു കോമഡി പരിപാടി ആണ്. നന്നാവുന്നു മുണ്ട്. എന്നാൽ ഈ എപ്പിസോഡ് ഇങ്ങനെ ശുഭപര്യവസായിയായി അവസാനിപ്പിച്ചത് അഭംഗിയായി ' ഭാര്യ ഭർത്താവിൻ്റെ കയ്യിൽ പിടിക്കുംപോഴെങ്കിലും മനസ്സിലാക്കി ഉമ്മയുടെ മുഖം കാണട്ടെ എന്നു പറഞ്ഞു മാറ്റി നോക്കി കള്ള ത്തനം പൊളിക്കാനും , ക്ലീ റ്റോയുടെ മുഖത്തെ ചമ്മലും, റൊളാൾഡിനെ കുറ്റപ്പെടുത്തുന്നതും ആയി അവസാനിപ്പിക്കാത്ത സംവിധായകൻ്റെ നർമ്മത്തെ മനസ്സിലാക്കാൻ കഴിയാത്തത്. ഇനിയെങ്കിലും അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുക. എങ്കിലെ നർമ്മം പൂർത്തിയാകുകയുള്ളു.

  • @Thumbys5774
    @Thumbys5774 2 місяці тому +5

    ക്ലീറ്റസിന്റെ കൈയിൽ പിടിച്ചപ്പോ പോലും ആളെ മനസിലായില്ലേ

  • @mollycherian5583
    @mollycherian5583 2 місяці тому +9

    Ronald is a super actor. Hope he gets into films .

  • @sajanthomas1300
    @sajanthomas1300 2 місяці тому +4

    അങ്ങനെ ക്‌ളീറ്റോ ശിഖണ്ഡിയെയും കാണാൻ സാധിച്ചു.

  • @sufiyabeevi6145
    @sufiyabeevi6145 2 місяці тому +2

    Sariudutha chechi nalla acting

  • @thomasgomez6477
    @thomasgomez6477 2 місяці тому

    Adipoli, Adipoli, ഇത്‌ കാണ്ടയിരികും രാഷ്ട്രീയ പാർട്ടിക്കാർക്കു കണ്ടുപഠിക്കാൻ വലിയ പാഠമാണ് 😂😂

  • @AmmuMalu-c9v
    @AmmuMalu-c9v 2 місяці тому +2

    Full episode watched ❤

  • @shinojkumar3531
    @shinojkumar3531 2 місяці тому +2

    ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടാകും.... ഇവിടെ ക്ലീറ്റോ എന്ന മനുഷ്യൻ ഉഡായിപ്പിലൂടെ ഇതുപോലെ ജനങ്ങളെ പറ്റിച്ചു ജീവിക്കുന്നെങ്കിൽ അതിനു പിന്നിൽ തങ്കവും ലില്ലിയും.മാത്രം.. അമ്മാതിരി പ്രോത്സാഹനം അല്ലെ കൊടുക്കുന്നത് ..
    സ്വന്തം ഭർത്താവ്, സഹോദരൻ ഏതു വേഷത്തിൽ വന്നാലും മനസ്സിലാകാത്ത ഇവർ ഏതു ഉടായിപ്പുകളാ... ... ഈ എപ്പിസോഡ് കൊണ്ട് എന്ത്‌ മെസ്സേജ് ആണ് ജനങ്ങൾക്ക് കൊടുക്കുന്നത്....

  • @karthikeyanr5641
    @karthikeyanr5641 2 місяці тому +2

    🥰🥰❤️😂😂😂റൊണാൾഡോ ചേട്ടാ കിളികുഞ്ഞുങ്ങളെ വഴക്കു പറഞ്ഞു 😄😄😄😄😄👍👍

  • @sarithanair265
    @sarithanair265 2 місяці тому +2

    This episodes part 2 idu.
    Continued venam

  • @sasidharanp4066
    @sasidharanp4066 2 місяці тому +2

    അടിപൊളിയായിരുന്നു എപ്പിസോഡ്. എന്നാൽ ഈ അളിയൻസ് കണ്ട എല്ലാവർക്കും അവസാനത്തെ കീററസിൻ്റെ വരവ് കണ്ടപ്പോൾ അത് ക്ലീറ്റസ് ആണെന്നു .എന്നാൽ സ്വന്തം ഭാര്യക്കും സഹോദരിക്കും മാത്രം മനസ്സിലായില്ല. (തമാശയാണ് കെട്ടോ )

  • @beenapeter8887
    @beenapeter8887 2 місяці тому

    വീട്ടിൽ വന്നവർക്ക് നിർബന്ധിച്ച് ഒരു ചായയെങ്കിലും കൊടുക്കാമായിരുന്നു. കള്ളത്തരം പൊളിഞ്ഞേനെ😂😂😂😂... എന്നെക്കുറിച്ച് നല്ലത് പറയാൻ ഞാനേ ഉള്ളൂ 😂😂😂

  • @nishavarghese3820
    @nishavarghese3820 2 місяці тому +1

    സ്വന്തം ഭർ ത്താവ് വേഷം മാറി വന്നിട്ട് അറിത്ത ഭാര്യ പെങ്ങൾ കൊള്ളാം

  • @priyar1840
    @priyar1840 2 місяці тому +7

    ക്ലീറ്റസ് ആണെന്ന് കണ്ടാലേ അറിയാം.

  • @tsbalasubramoniam8886
    @tsbalasubramoniam8886 2 місяці тому +1

    Cleeto sometimes resembles old comedy actor Bahudur . Is he related to him ?

  • @balank5523
    @balank5523 2 місяці тому +1

    ദുബായിൽ പോയ മതി രാഷ്ട്രീയ കാർ കൂടുതലും എവിടെയാണല്ലോ പോവാണേ

  • @binopeter4961
    @binopeter4961 2 місяці тому

    ലില്ലി അറിയാതെ ചിരിക്കുന്നു ക്‌ളീറ്റോ ചേട്ടന്റെ അഭിനയം കണ്ടിട്ടുണ്ട്. 😄😃

  • @rasheedpaduvingal6533
    @rasheedpaduvingal6533 2 місяці тому +3

    ഇത്രയും മോശം എപ്പിസോഡ് ഇതുവരെ കണ്ടിട്ടില്ല.

  • @manjulakp8002
    @manjulakp8002 2 місяці тому +3

    Cleettode adavu thankam manasilakki nerumthalakku nalla thozhi kodukkanamayirunnu.

  • @thomasjosephjoseph5464
    @thomasjosephjoseph5464 2 місяці тому +1

    സ്വന്തം ഭർത്താവിൻ്റെ കണ്ണു കണ്ടിട്ട് മനസിലാകാത്ത ഭാര്യ!😊

  • @ash_titan
    @ash_titan 2 місяці тому

    Ennathe episode super episode. Dhivasam kandillengil ake vishamam ane saturday sunday pazhayathe eduthe kanum

  • @mathewparekatt4464
    @mathewparekatt4464 2 місяці тому +1

    എല്ലാരും സൂപ്പർ Ronald extra super😂😂😂

  • @ShahanaNazar-v8k
    @ShahanaNazar-v8k 2 місяці тому +3

    സഹോദരൻ ഒരിക്കലും machmbiaakukela,നിര്‍ത്തുക

  • @harikrishnanu2147
    @harikrishnanu2147 2 місяці тому +1

    അളിയൻറെ ഈ ക്ലൈമാക്സ് സിനിമയിൽ എടുക്കും നല്ലൊരു എപ്പിസോഡ് ആയിരുന്നു ബാക്കിയുള്ളവർ പറയാതിരുന്നാൽ

  • @Dreams-jm7hl
    @Dreams-jm7hl 2 місяці тому

    ഉഡായിപ്പൻ വന്നപ്പോഴേ മനസ്സിലായി എന്നിട്ടും കൂടെ ഉള്ളവർക്ക് മനസ്സിലായില്ല കൈയ്യിൽ പിടിച്ചിട്ടും തങ്കത്തിന് മനസ്സിലായില്ല ഭർത്താവിന്റെ കൈ കണ്ടിട്ടും മനസ്സിലാകാത്ത ഭാര്യ എത്ര വർഷമായി .. കനകൻ ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ കൈയ്യോടെ പൊക്കിയേനെ 😀

  • @Ratheesh_007
    @Ratheesh_007 2 місяці тому

    ശോഭ ചേച്ചി നന്നായി അഭിനയിക്കുന്നു...❤🎉

  • @AnnammaPhilip-yq6vz
    @AnnammaPhilip-yq6vz 2 місяці тому +2

    കണ്ണ് കണ്ടപ്പോഴേ അതു ക്‌ളീറ്റോ ആണ് എന്നു മനസിലായി..

  • @suhrakallada3874
    @suhrakallada3874 2 місяці тому +4

    എന്നാലും എൻ്റെ ക്ലീറ്റോ ഉമ്മച്ചീ😂😂

    • @jayamadhavan9218
      @jayamadhavan9218 2 місяці тому +1

      barthaviny kadu manasilavatha bariya kashttam

  • @bindhua5610
    @bindhua5610 2 місяці тому +1

    Udaypinu koottu nilkunna Lilly enth message aan society ku kodukunnath

  • @AnjuMol-dr6lg
    @AnjuMol-dr6lg 2 місяці тому +4

    Super

  • @cricentenacricentenavincen7253
    @cricentenacricentenavincen7253 2 місяці тому

    ക്‌ളീറ്റോ തങ്കത്തിന്റെ കൈയിൽ പിടിച്ചപ്പോൾ മനസിലായില്ല അല്ലെ എന്നാൽ അടിപൊളി ആയേനെ

  • @bibithabibitha6479
    @bibithabibitha6479 2 місяці тому +9

    എൻ്റെ പൊന്നോ ഞാൻ വിചാരിച്ചു ക്ലീറ്റോ നന്നായിന്ന്😂😂😂

  • @deepthipathmini8573
    @deepthipathmini8573 2 місяці тому

    കഥാപാത്രങ്ങളോടുള്ള സ്നേഹവും വെറുപ്പും ദേഷ്യവും ചിരിയുമൊക്കെ കമന്റ്‌ ബോക്സ്‌ നിറയെ 🤭

  • @jayanG8468
    @jayanG8468 2 місяці тому +1

    അളിയൻസ് എല്ലാവരും സൂപ്പർ ആണ് റൊണാൾഡ് 👌

  • @SushamaKumari-iu1ub
    @SushamaKumari-iu1ub 2 місяці тому

    എൻ്റെ തങ്കത്തിനെ ഭയങ്കര ഇഷ്ടം മാണ്

  • @shilpasreekumarnair
    @shilpasreekumarnair 2 місяці тому +2

    രചന അഭിലാഷ് അണ്ണൻ Ronald 😂

  • @lillysebastian915
    @lillysebastian915 2 місяці тому +8

    Ronaldinde Lillypenne, Cleetode Lillymole.

  • @archanas5378
    @archanas5378 2 місяці тому +1

    നല്ല കാര്യങ്ങൾ ഉയർത്തി കാട്ടാൻ ശ്രെമിക്കുക, എന്ത് ചേട്ടത്തരവും കാണിച്ചിട്ട് ക്‌ളീറ്റോയെ സപ്പോർട്ട് ചെയ്തു കാണിക്കരുത്. അത് സമൂഹത്തിനു നല്ലത് കൊടുക്കുന്നില്ല. അവസാനം ഉപ്പും മുളകും ജനങ്ങൾ വെറുത്തപോലെ ഈ സീരിയലും വെറുക്കും. ശ്രദ്ധിക്കുമല്ലോ

  • @rosammaantony5322
    @rosammaantony5322 2 місяці тому +8

    Cleato anannu njangalku mansilayi onnu pode samsarum kettal mansilkum

  • @reenyrajanbabu4132
    @reenyrajanbabu4132 2 місяці тому

    Very entertaining episode 😂😂

  • @anasraseena2342
    @anasraseena2342 2 місяці тому +4

    ലില്ലിയെ ഇഷ്ടമുള്ളവർ ഇതിൽ ലൈക്‌ ചെയ്യൂ.❤❤❤❤

  • @madhusoodhananparammal
    @madhusoodhananparammal 2 місяці тому +5

    Sound kettalariyam clittosannu

  • @2012abhijith
    @2012abhijith 2 місяці тому +2

    റൊണാൾഡ് എല്ലാവരും ആയി നന്നായി കമ്പനി ആകുന്ന