Gopinath muthukad speech

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 681

  • @asmediacraft
    @asmediacraft  2 роки тому +19

    വ്യവസായി യൂസഫ് അലിയുടെ സമ്പത്തിന് പിന്നിൽ ആരാണ്
    ua-cam.com/video/Z8ZQphoAzVo/v-deo.html

    • @anilnavarang4445
      @anilnavarang4445 2 роки тому +2

      സ്വന്തം മനസ്സക്ഷിയോട് ചോദിച്ചു കണ്ടു പിടിക്ക് അപ്പോൾ അറിയാം പറ്റും

    • @babubabus-ly8fx
      @babubabus-ly8fx Рік тому

      @@anilnavarang4445 8

    • @BabuBabu-kb5yi
      @BabuBabu-kb5yi Рік тому

      @@anilnavarang4445 0

    • @prettyvlogz2407
      @prettyvlogz2407 Рік тому

    • @joynl4561
      @joynl4561 9 місяців тому

      നല്ല മനസിന്‌ ഉടമയാകുമ്പോൾ ഉത്തരം കിട്ടും, മുതുക്കാട് സാറിനെ പോലെ

  • @MrAnt5204
    @MrAnt5204 3 роки тому +33

    നല്ലൊരു ആശയമാണ് അവതരിപ്പിച്ചത് നന്നായിട്ടുണ്ട് അതിന് നന്ദി പറയുന്നു ഒരു മനുഷ്യനെ നല്ലവൻ ആക്കുന്നതും മോശപ്പെട്ട ആൾ ആക്കുന്നതും അവന്റെ മനസ്സാണ് 🙏🌹

  • @heloiskunjumon2169
    @heloiskunjumon2169 2 роки тому +13

    എത്ര മനോഹരമായ ദൈവത്തിന്റെ സ്നേഹത്തെ കുറിച്ച് അറിയിച്ചു കൊണ്ടിരിക്കുന്നത് വളരെ നന്ദി മുതുകാട്... ഇതായിരിക്കണം ഇതാവണം യഥാർത്ഥ ഉപദേശം ❤️❤️❤️❤️🥰🥰🥰😇😇😇

  • @metricongroup2526
    @metricongroup2526 Рік тому +3

    സൂപ്പർ മെസ്സേജ്..🙏🙏 ദൈവം കൂടുതൽ കൂടുതൽ അനുഗ്രഹിക്കട്ടെ ♥️♥️

  • @gireeshmp5604
    @gireeshmp5604 Рік тому +7

    മുതുകാടു സാറിന് ഒരായിരം താങ്ക്സ് നല്ല വിവരം ഉള്ളവ്യക്തി 👍

  • @johnyfedo2646
    @johnyfedo2646 3 роки тому +46

    ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്‌ഷയ്‌ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല.
    അപ്പ. പ്രവര്‍ത്തനങ്ങള്‍ 4 : 12

  • @alinaandrew2232
    @alinaandrew2232 3 роки тому +16

    God is love, love one another,think good,what you think that will happen ,human is a wonderful creation ,thank you God,thank you jesus.may the God bless us all.

  • @bencysebastian6012
    @bencysebastian6012 3 роки тому +12

    മരണത്തെ അതിജീവിച്ചവൻ അതെ അവൻ തന്നെ. അവൻ വരാനുള്ളവൻ! അവൻ വന്നു കഴിഞ്ഞിരിക്കുന്നു. വരിക തന്നെ ചെയ്യും. സർവ്വ ശക്തനായ യേശു

  • @udaybhanu2158
    @udaybhanu2158 3 роки тому +14

    സത്യത്തിൽ വിരിയുന്ന പൂക്കൾകക് മണവും, നിറവും തിളക്കവും ഉണ്ടാകും. ഇത് മൂന്നും ചേർന്നുള്ള സംഗമം സ്നേഹത്തിൻ്റെ ആഴവും മധുരവും ജീവിത കാലം മുഴുവൻ നിറഞ്ഞു നിൽക്കും.
    മുതുകാട് സാറിൻ്റെ പ്രഭാഷണത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു

  • @yesudasjoy305
    @yesudasjoy305 2 роки тому +25

    നിന്നെ പോലെ മറ്റുള്ളവരെ സ്നേഹിക്കുക ഇത് അനുസരിച്ചാൽ ഇവിടെ തന്നെ സ്വർഗം ആണ് അതിന് എങ്ങും അന്വേഷിക്കണ്ട 👍

  • @jmvinod
    @jmvinod 3 роки тому +71

    മുതുകാട് ഒരിക്കലും നല്ല സന്ദേശം കൊടുക്കുന്നതിൽ പരാജയപ്പെട റില്ല. ആശംസകൾ

  • @AnilaMG-t6t
    @AnilaMG-t6t 11 місяців тому +1

    സാർ മനസ് കൊണ്ട് ക്രിസ്തുവിനെ സ്‌നേഹിക്കുന്നുണ്ടെന്ന് മനസിലായി.
    God bless you sir🥰

  • @lizybiju7578
    @lizybiju7578 3 роки тому +17

    👍👍 ശരിയായ ഒരു കാര്യമാണ് നല്ല കാര്യങ്ങൾ ചിന്തിക്കുക

    • @freddyfranklin6867
      @freddyfranklin6867 3 роки тому

      Pray well..it will provide us Good Thaughts...Good positive Thaughts will give us Good Life...

  • @elsiefrancis6983
    @elsiefrancis6983 3 роки тому +16

    Dear son, in your mind God has put only good ideas.If all people were like U this world would have been another heaven.Your talk is so meaningful, impressive,and very useful I think no one can resist Listening to it.Thank you my Jesus for giving this saintly son to Kerala.May God bless U my son.

  • @philominajohn9950
    @philominajohn9950 Рік тому +3

    താങ്കളുടെ സന്ദേശം ഹൃദയത്തെ സന്തോഷത്താൽ നിറച്ചു

  • @simsonc7272
    @simsonc7272 2 роки тому +27

    ദൈവം സ്നഹമാകുന്നു!

  • @AnilaMG-t6t
    @AnilaMG-t6t 11 місяців тому +1

    സാറിനെ ഈശോ അനുഗ്രഹിക്കട്ടെ.

  • @pramithasunilkumar383
    @pramithasunilkumar383 Рік тому +1

    Ippozhathe achanmareyum Bishop maareyum kaal ethrayo mukalil aanu ooro manusyanteyum manasil sir nte sthanam,, God aakunna snehathe kurichu samsarikkan innu e bhoomiyil sir mathrameyullu ❤️❤️❤️❤️❤️❤️

  • @tituschalakudy
    @tituschalakudy 3 роки тому +68

    നാം ആരാണെന്നുള്ളതല്ല, ആരാരുമില്ലാത്ത കാലത്ത്, നമുക്കാരോ ഉണ്ടെന്നുള്ള ഒരു തോന്നലിലാണ് നാം ദൈവത്തിലേക്ക് നോക്കുന്നത്. അവിടെ നമ്മെ കൈ പിടിച്ചു നടത്തുന്നവനാണ്, യേശു. 🌹🙏🏻🙏🏻🙏🏻

  • @mareenaissac3281
    @mareenaissac3281 4 роки тому +35

    Thank you Jesus 🙏 thank you sir

    • @dennyaugustymanickathan384
      @dennyaugustymanickathan384 3 роки тому +2

      അവനെ (യേശുവിനെ) മരിച്ചവരില്‍നിന്ന്‌ ഉയര്‍പ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്‌ത ദൈവത്തില്‍ (യഹോവ ), അവന്‍ (യേശു) മൂലം നിങ്ങള്‍ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തില്‍ ( യഹോവയിൽ) ആയിരിക്കുകയും ചെയ്യുന്നു.
      1 പത്രോസ് 1 : 21

    • @vargheserajan30
      @vargheserajan30 3 роки тому

      @@dennyaugustymanickathan384 OH MY GOD YAH...KEEP US GOOD!

  • @KSVALLYKSVALLY
    @KSVALLYKSVALLY 3 роки тому +45

    ഇദ്ദേഹത്തെപ്പോലുള്ളവരാണ് രാജ്യം ഭരിക്കേണ്ടത്.

  • @marypaulose6301
    @marypaulose6301 Рік тому +1

    മുതുകാട് സാർ , ദൈവത്തിന്റെ കയ്യൊപ്പു പതിഞ്ഞ താങ്കൾ ഈ നാടിന്റെ ഒരു വരദാനമാണ്. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @VinodKumar-gc2ju
    @VinodKumar-gc2ju 3 роки тому +2

    അങ്ങയെപ്പോലുള്ളവരാണ് ഈ സമൂഹത്തിന് ആവശ്യം

  • @sebastianthayyil6265
    @sebastianthayyil6265 3 роки тому +11

    Great thoughts!!!!!! May God bless🙏 you.....

  • @ccBhargavan
    @ccBhargavan 5 років тому +26

    Gopinath Muthukad
    December 20, 2016 at 6:44 PM · Trivandrum, India ·
    ഇരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് മനസ്സും ശരീരവും നീറി പുകയുമ്പോള്‍ ഞാന്‍ എന്നോട് പറഞ്ഞു " ഇതും കടന്നു പോകും.."
    ഇപ്പോള്‍ ഈ വിജയത്തിന്‍റെ നിറവിലും ഞാനറിയുന്നു " ഇതും കടന്നു പോകും...."
    ഈ വാക്കുകൾ ഒരു പവർ പ്ലാന്റിലെ ജോലിക്കാരനെന്ന നിലയിലും വ്യക്തി ജീവിതത്തിലും ഒരുപാടു സഹായിച്ചിട്ടുണ്ടെന്നു നന്ദിപൂർവം താങ്കളെ അറിയിക്കട്ടെ .
    നിറപ്പകിട്ടാർന്ന ഒരു ക്രിസ്മസ് കാലവും ഒപ്പം എല്ലാ നന്മകളും സന്തോഷവും നിറഞ്ഞ ഒരു പുതുവത്സരവും ആശംസിക്കുന്നു.

    • @maggiegeorge2252
      @maggiegeorge2252 Рік тому

      Dear Gopinath your speech is always thought provoking may god bless you more and more

  • @raveendranp.k487
    @raveendranp.k487 3 роки тому +3

    ശ്രീ ഗോപിനാഥ് മുതുകാടിന്റെ ശബ്ദ മാധുര്യം എനിക്ക് വളരെ ഇഷ്ട്ടപെട്ടു. ഇവിടെ ആർക്കും ദൈവം ആരാണെന്ന് അറിഞ്ഞു കൂട എന്നതാണ് വാസ്തവം. എനിക്കും. ഞാൻ ഈശ്വര വിശ്വാസി ആണ്. ഞാൻ അനുഭവിച്ചറിഞ്ഞ ശക്തി എനിക്ക് ശ്രേഷ്ഠ o. ആരെയും വഞ്ചിക്കാതെ, ചുഷണം ചെയ്യാതെ അധ്വാനിച്ചു ജീവിക്കുന്നവർ എല്ലാവരും ദൈവ തുല്യരാണ്. അവരാണ് മറ്റുള്ളവരെ തീറ്റി പോറ്റുന്നത്.

  • @thambyjacob8797
    @thambyjacob8797 Рік тому +5

    തങ്ങൾ നല്ല നല്ല സന്ദേശങ്ങൾ ജനങൾക്ക് നൽകുന്ന നന്മയുടെ ഉടമ എന്ന് കരുതിയ മനുക്ഷ്യർ, ലോക ജനതയെ ജാതിയോ മതമോ ഇല്ലാതെ സ്നേഹിച്ച യേശു ദേവൻ 🙏🏻

  • @rajigopal2479
    @rajigopal2479 3 роки тому +57

    Jesus is still alive. LOT of healings going on thanks

    • @ahlusunna4909
      @ahlusunna4909 3 роки тому

      ua-cam.com/video/C0c1Ajk9Epg/v-deo.html

    • @muhammedkelothmuhammed7823
      @muhammedkelothmuhammed7823 3 роки тому +1

      അല്ലാഹു അവനല്ലാതെ ദൈവമില്ല. എന്നെന്നും ജീവിച്ചിരിക്കുന്നവൻ. എല്ലാം നിയന്ത്രിക്കുന്നവൻ. മയക്കമോ ഉറക്കമോ അവനെ ബാധിക്കുകയില്ല. അവന്റെതാണ് ആകാശഭൂമികളിലുള്ളതെല്ലാം. അവന്റെ അനുവാദപ്രകാരമല്ലാതെ അവന്റെയടുക്കൽ ശുപാർശ നടത്താനാരുണ്ട്? അവരുടെ മുന്നിലുള്ളതും അവർക്ക് പിന്നിലുള്ളതും അവൻ അറിയുന്നു. അവന്റെ അറിവിൽ നിന്ന് അവൻ ഇച്ഛിക്കുന്നതല്ലാതെ (മറ്റൊന്നും) അവർക്ക് സുഷമമായി അറിയാൻ കഴിയില്ല. അവന്റെ അധികാരപീഠം ആകാശഭൂമികളെ മുഴുവൻ ഉൾക്കൊള്ളുന്നതാകുന്നു. അവയുടെ സംരക്ഷണം അവന് ഒട്ടും ഭാരമുള്ളതല്ല. അവൻ ഉന്നതനും മഹാനുമത്രെ.

    • @shinu.9128
      @shinu.9128 3 роки тому +1

      JESUS IS ALIVE. JESUS IS REAL. AMEN......

    • @shuaibmc4224
      @shuaibmc4224 3 роки тому

      Olakka

    • @sathishbabu7231
      @sathishbabu7231 3 роки тому +1

      @@muhammedkelothmuhammed7823 Yes, but He (Allah) has another name 'Yahwe'. Both are same, We Hindus call him "God Almighty".

  • @ashikv.s6199
    @ashikv.s6199 Рік тому +3

    The one and only God.... Jesus Christ 🙏💕
    King of kings ❤

  • @shijirajan643
    @shijirajan643 3 роки тому +32

    Very good , his voice is so powerful❤️

  • @aleyavmarkose1268
    @aleyavmarkose1268 Рік тому +1

    It is so valuable Sir. This speech will change the mind of some people.

  • @deepa12340
    @deepa12340 3 роки тому +11

    Jesus the Lord of all and the കിം of our hearts. May His name be honoured and adored by the whole world. So that the world may be saved.

  • @ramanipeethambaran7835
    @ramanipeethambaran7835 Рік тому +4

    നല്ല സന്ദേശം. പുതുവർഷത്തെയും ക്രിസ്മസിനേയും എതിരേൽക്കാൻ പുതിയ ചിന്തകളുമായി എല്ലാവരും തയ്യാറാകട്ടെ ..ആശംസകൾ : നല്ല വാക്കുകൾക്ക് അഭിനന്ദനങ്ങൾ ❤️❤️

  • @sharmilaappu1056
    @sharmilaappu1056 Рік тому +2

    നല്ല ഉപദേശം 🙏🏻🙏🏻

  • @jessysamuel2819
    @jessysamuel2819 2 роки тому +1

    Thankal christmas sandesam parayuvan kanicha Dairyam the orth THANKALKKU ORU BIG SALUTE..

  • @pathilchiravincent1800
    @pathilchiravincent1800 3 роки тому +4

    Sir giving Gods like and priest like so giving every time Holy Bibles message giving. Thank you and God blessings you

  • @kunjammageorge8218
    @kunjammageorge8218 4 роки тому +12

    Good message Thank you sir,

  • @sarink5028
    @sarink5028 2 роки тому +2

    Well said Mudukad Sir. One important point to be noted before the support you give one religion. I have asked one my friend Ranjitha about the Malabar Lahla. His words were so precious. One big crime did by a religion against Hindus and Christian people in Malabar Area 100 years back cannot be forgotten and forgiven. Being now also attack is going on against one religion like 21 -3 goal ratio currently and the attack is going on against Hindu and Christian people. So your words are precious that these religion people should read other religion people's book also to get good knowledge that how to respect other people.

  • @anasar5637
    @anasar5637 2 роки тому +1

    Nallamanas ♥️ very good 👍 man ♥️♥️♥️♥️♥️♥️♥️♥️ Thanks 🌹🌹🌹

  • @ancypaulose2200
    @ancypaulose2200 2 роки тому +2

    ഈശോ സാറി നെ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @LionelMessi-tw4fe
    @LionelMessi-tw4fe 3 роки тому +15

    JESUS Is Lovely GOD

  • @gregoryphiliphose2139
    @gregoryphiliphose2139 3 роки тому +12

    8 minutes worthier than 8 hours of prominent leaders speach.listen it, understand it and follow it.

    • @dennyaugustymanickathan384
      @dennyaugustymanickathan384 3 роки тому

      അവനെ (യേശുവിനെ) മരിച്ചവരില്‍നിന്ന്‌ ഉയര്‍പ്പിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്‌ത ദൈവത്തില്‍ (യഹോവ ), അവന്‍ (യേശു) മൂലം നിങ്ങള്‍ വിശ്വസിക്കുന്നു. അങ്ങനെ നിങ്ങളുടെ വിശ്വാസവും പ്രത്യാശയും ദൈവത്തില്‍ ( യഹോവയിൽ) ആയിരിക്കുകയും ചെയ്യുന്നു.
      1 പത്രോസ് 1 : 21

    • @treasatomy235
      @treasatomy235 3 роки тому

      @@dennyaugustymanickathan384 8 4

  • @philipnirmala2772
    @philipnirmala2772 2 роки тому +1

    So good and inspiring 👍😊.God bless you sir for enlighting minds

  • @kmthomasthomas8407
    @kmthomasthomas8407 3 роки тому +4

    The one and only true God is Jesus
    God is Love
    Praise the Lord
    In Jesus name Amen 🙏

  • @mgnair9210
    @mgnair9210 2 роки тому +1

    Hi friends,
    This G M is great.
    I have a diffrent view of God.To
    me God is Ñature The all eninclusive Nature which is only a little known to man.But this Nature give us the Three essential t thing to sustain Life
    1. Vayu
    2.Jalam
    3.Annam

  • @subashkp9549
    @subashkp9549 3 роки тому +5

    Question is too tough, but answer is very simple: 'Aham Brahmasmi'🙏 God is no somewhere outside.Focus on your self. You are within God. God is within you...ദെെവ൦ എവിടെയുമില്ല.നിങ്ങളെ വലയ൦ ചെയ്യുന്നത് ദെെവികതയാണ്. നമ്മളെല്ലാ൦ ആ കടലിലാണ്.

  • @Ibrahim-ld8ls
    @Ibrahim-ld8ls 3 роки тому +39

    ഞാൻ നിലനിൽക്കാൻ കാരണം ആയ ആത്മാവ് ആരുടെ നിയന്ത്രണത്തിൽ ആണോ
    ആ മഹാ ശക്തി മാത്രം ആണ് എന്റെഏ ക സൃഷ്ട്ടാവ് 🌹🌹🌹

    • @dennyaugustymanickathan384
      @dennyaugustymanickathan384 3 роки тому +1

      വ്യക്തിത്വമില്ലാത്ത ഒരു മഹാശക്തിക്ക് - നന്മ ചെയ്യാനുള്ള, സ്നേഹിക്കാനുള്ള ബുദ്ധിയുണ്ടാകുമോ?
      പകരം ബുദ്ധിശക്തിയുള്ള ഒരു വ്യക്തിയാണ് തൻ്റെ ശക്തി പ്രയോഗിക്കുന്നെങ്കിൽ - അത് പ്രയോജനം ചെയ്യും. ആ ദൈവത്തെ നാം എന്ത് പേര് വിളിക്കും?
      ആര് ദെവത്തിന് പേരിടും?
      എന്താണ് ദൈവത്തിൻ്റെ പേര്?
      പുറപ്പാട് 3:13. എന്നാൽ മോശ സത്യദൈ​വത്തോ​ടു പറഞ്ഞു: “ഞാൻ ഇസ്രായേ​ല്യ​രു​ടെ അടുത്ത്‌ ചെന്ന്‌, ‘നിങ്ങളു​ടെ പൂർവി​ക​രു​ടെ ദൈവം എന്നെ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയച്ചി​രി​ക്കു​ന്നു’ എന്നു പറയുന്നെ​ന്നി​രി​ക്കട്ടെ. അപ്പോൾ അവർ, ‘ആ *ദൈവ​ത്തി​ന്റെ പേരെ​ന്താണ്‌*’ എന്നു ചോദി​ച്ചാൽ ഞാൻ അവരോ​ട്‌ എന്തു പറയണം...
      13:15. തുടർന്ന്‌ ദൈവം ഒരിക്കൽക്കൂ​ടി മോശയോ​ടു പറഞ്ഞു: “നീ ഇസ്രായേ​ല്യരോ​ടു പറയേ​ണ്ടത്‌ ഇതാണ്‌: ‘നിങ്ങളു​ടെ പൂർവി​ക​രായ അബ്രാഹാമിന്റെയും യിസ്‌ഹാക്കിന്റെയും യാക്കോബിന്റെയും ദൈവ​മായ *യഹോ​വ​യാണ്‌ എന്നെ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയച്ചത്‌!’ ഇത്‌ എന്നേക്കു​മുള്ള എന്റെ പേരാണ്‌.* തലമു​റ​ത​ല​മു​റയോ​ളം എന്നെ ഓർക്കേ​ണ്ട​തും ഇങ്ങനെ​യാണ്‌.

    • @sasidharankk7172
      @sasidharankk7172 3 роки тому +2

      യേശുവിനെ മരണത്തിൽ നിന്ന് ഉയിർപ്പിച ആത്മാവാണ് ദൈവം

    • @Ibrahim-ld8ls
      @Ibrahim-ld8ls 3 роки тому +3

      @@sasidharankk7172 അപ്പോൾ യേശു ദൈവം അല്ല എന്ന് മനസ്സിൽ ആയില്ലേ... സകലരിലും ഉള്ള ആത്മാവ് തന്നെയാണ് ദൈവം ❤❤❤എന്നിലും നിങ്ങളിലും സർവരിലും ഉള്ള ആത്മാവ് ഒന്ന് തന്നെ യാണ് 🌹🌹🌹🤔

    • @Ibrahim-ld8ls
      @Ibrahim-ld8ls 3 роки тому +2

      @@dennyaugustymanickathan384 നിന്നിൽ ഉള്ള ആത്മാവ് ആരുടെ നിയന്ത്രണത്തിൽ ആണോ അവൻ.. മാത്രമാണ് നിന്റെ ദൈവം... ആത്മാവ് ഇല്ലാതെ ഒരു സൃഷ്ട്ടിക്കും ജീവിക്കാൻ കഴിയില്ല 🤔🤔🤔❤🌹🌹🌹

    • @Faisal-bx1ni
      @Faisal-bx1ni 3 роки тому

      @@Ibrahim-ld8ls v good

  • @juwinfred9117
    @juwinfred9117 11 місяців тому +1

    Good message. God bless you 🙏

  • @antonyvm7075
    @antonyvm7075 2 роки тому +2

    Muthukad sir, You have Wisdom 🙏

  • @xavierjputhenkalam5314
    @xavierjputhenkalam5314 4 роки тому +7

    Very good Talks. Thank you!

  • @tommyjosef7
    @tommyjosef7 2 роки тому +1

    Very good message. Every one will be able to love one another and experience God in their life. Where there hatred and revenge, experience of God is not possible.

  • @mpn2128
    @mpn2128 4 роки тому +9

    Excellent speech 👌👍

  • @samueljoseph2821
    @samueljoseph2821 3 роки тому +11

    Great message 👍❤️

  • @rejithr729
    @rejithr729 3 роки тому +1

    പ്രകൃതിയിൽ കളിയാടുന്ന സമസ്തവും എന്റെ നാരായണനിൽ അടങ്ങുന്നു നര സേവ നാരായണ സേവ ജന സേവ ജനാർദ്ദന സേവ മാനവസേവ മാധവസേവ

    • @dennyaugustymanickathan384
      @dennyaugustymanickathan384 3 роки тому

      ജനത്തെ അന്വോന്യം സേവിക്കുന്നവൻ വൈദേഷ്ടം ചെയ്യുന്നു: ദൈവം മനുഷ്യനെ സ്നേഹിക്കുന്നു. എന്തെങ്കിലും നേർച്ചകിട്ടാനാണോ?
      ദൈവത്തിനു ആരുടെയും, സഹായം ഒരു രൂപ പോലും ആവശ്യമില്ല.
      നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം സദാ സമൃദ്‌ധമായി ഉണ്ടാകാനും സത്‌കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്‌ധമായി നല്‍കാന്‍ കഴിവുറ്റവനാണ്‌ ദൈവം.
      2 കോറിന്തോസ്‌ 9 : 8

  • @tastytips-binduthomas1080
    @tastytips-binduthomas1080 3 роки тому +19

    "GOD IS LOVE ." 1 JOHN 4:8

    • @dennyaugustymanickathan384
      @dennyaugustymanickathan384 3 роки тому

      നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം സദാ സമൃദ്‌ധമായി ഉണ്ടാകാനും സത്‌കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്‌ധമായി നല്‍കാന്‍ കഴിവുറ്റവനാണ്‌ ദൈവം.
      2 കോറിന്തോസ്‌ 9 : 8
      *എന്റെ ദൈവം* തന്റെ മഹത്വത്തിന്റെ സമ്പന്നതയില്‍നിന്ന്‌ യേശുക്രിസ്‌തുവഴി നിങ്ങള്‍ക്ക്‌ ആവശ്യമുള്ളതെല്ലാം നല്‍കും.
      ഫിലിപ്പി 4 : 19
      ആരാണ് എൻ്റെ ദൈവം?

    • @email4socialgmail678
      @email4socialgmail678 Рік тому +1

      ഞാനാണ് നിന്റെ ദൈവം... ഡിങ്കൻ..... സ്തോത്രം പറഞ്ഞോളൂ മുട്ടനാടുകളെ, കൊടിച്ചി പട്ടികളെ... 😅

  • @rosyjohn1611
    @rosyjohn1611 3 роки тому +10

    Ullil kadakkunna oru nalla message..May you live 100 years to give such messages

  • @clarammakj9117
    @clarammakj9117 4 роки тому +4

    God is one.recognise what is good . follow him congras

  • @truthprevails5173
    @truthprevails5173 3 роки тому +27

    Jesus is the Son of Yahweh, the Son of God Almighty. Jesus is the Mighty God always subject to God Almighty.

    • @hafiz6656
      @hafiz6656 3 роки тому +1

      ഇത്രയും നിസാരനാണോ സർവ്വലോകങ്ങളെയും സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവം,
      ഇസ്ലാം പരിചയപെടുത്തുന്ന ദൈവം നമ്മുടെ ചിന്തകൾക്ക് പോലും അധീധനാണ്
      വിശുദ്ധ ഖുർആനിൽ അവൻ അവനെ തന്നെ പരിചയപെടുത്തുന്നത് ഇങ്ങനെയാണ് 👇
      പറയുക കാര്യം എന്തന്നാൽ അവൻ അള്ളാഹു ഏകനാണ്. അവൻ ആരുടെയും ആശ്രയം വേണ്ടാത്തവനാണ് ' സർവ്വ വസ്തുക്കളും അവന്റെ ആശ്രയത്തിലുമാണ്. അവൻ ജനിച്ചിട്ടില്ല ജനിപ്പിച്ചിട്ടുമില്ല. അവന്ന് തുല്യമായി മറ്റൊന്നും തന്നെയില്ല.
      ജീസ്സസ്, മോശസ്, എബ്രഹാം, മുഹമ്മദ്‌ (may peace be upon them all) എന്നിവരെല്ലാവരും ആ സർവ്വ ലോകശ്രീഷ്ടാവായ ഏക ദൈവത്തിലേക്ക് മനുഷ്യരെ നയിക്കാനായി അയക്കപ്പെട്ടവരാണ്.
      ആ ദൈവത്തിലേക്ക് ഇസ്ലാം വിരൽ ചൂണ്ടുന്ന ഏറ്റവും വലിയ തെളിവാണ് വിശുദ്ധ ഖുർആൻ.

    • @vargheserajan30
      @vargheserajan30 3 роки тому +1

      JESUS ..THE SON OF * YAHHE!

  • @selmadavidson1232
    @selmadavidson1232 3 роки тому +11

    Holy Bible also saying about the new fishes catchers Jesus asking his disciples.

  • @sivasankaranav6104
    @sivasankaranav6104 3 роки тому +2

    Man & magicians defining & defiling God ! High time they knew their limitations.

  • @jonlivingston7296
    @jonlivingston7296 4 роки тому +71

    ജീസസ് that is my final answer. യേശുവാണ് എന്റെ അവസാനത്തെ ഉത്തരം.

    • @josephnellickal2260
      @josephnellickal2260 3 роки тому

      0000000000000000⁰0⁰⁰000000⁰⁰0⁰⁰⁰⁰⁰0⁰⁰

    • @santhoshprakash9817
      @santhoshprakash9817 3 роки тому

      Thats you God.

    • @muhammadakramnadal609
      @muhammadakramnadal609 3 роки тому +2

      യേശുവിന്റെ പിതാവിനെ തൊട്ടിലെറിഞ്ഞോ?

    • @kunjan2704
      @kunjan2704 3 роки тому +1

      എന്റെ ആദ്യത്തേയും, അവസാനത്തേയും . വാക്കാണ് ക്രിസ്തു

    • @muhammadakramnadal609
      @muhammadakramnadal609 3 роки тому +2

      @@kunjan2704
      എന്റെ സംശയമാണ്
      ഇപ്പൊ പിതാവില്ലേ

  • @ashamathew9077
    @ashamathew9077 Рік тому +6

    Jesus said I am “The Way, Truth and Life’’.

  • @anuanutj4491
    @anuanutj4491 Рік тому +1

    May God bless u ❤ 🙏 ❤❤❤❤❤sir

  • @kkvs472
    @kkvs472 4 роки тому +8

    ഗീതയിലൂടെ നിത്യാനന്ദം
    ഓരോ വ്യക്തിക്കും സ്വന്തമായി ഓരോ ധർമ്മം ഉണ്ട് . അത് പ്രവൃത്തിക്ക് അനുസരണമായി മാറിക്കൊണ്ടും ഇരിക്കും. ഒരാളുടെ ധർമ്മം മറ്റൊരാൾക്ക്‌ ധർമ്മം ആയികൊള്ളണമെന്നില്ല. പട്ടാളക്കാരന്റെ ധർമ്മമല്ല ഗൃഹസ്തന്റെ ധർമ്മം. ഗുരുവിന്റെ ധർമ്മമല്ല ശിഷ്യന്റെ ധർമ്മം. ഇപ്രകാരം സ്വധർമ്മം മാറിക്കൊണ്ടിരിക്കും.സ്വന്തം തൊഴിൽ ഈശ്വരോപാസനയോടും നിസ്വാർത്ഥമായും ചെയ്യുക.
    ഈശ്വരൻ സ്വർഗ്ഗവാസിയോ ക്ഷേത്രത്തിലെ ശ്രീകോവിൽ വാസിയോ മാത്രം അല്ല. അദ്ദേഹം സർവ്വവ്യാപിയും സർവ്വാത്മവും സർവ്വാന്തര്യാമിയുമാണ്. ലോകത്തിലുള്ള സകല കണ്ണും സകല ചെവിയും അദ്ദേഹത്തിന്റെതാണ്. സർവ്വ ശരീരങ്ങളിലും വർത്തിക്കുന്നത് അദ്ദേഹമാണ്. ഇങ്ങനെയുള്ള ഈശ്വരൻറെ ആരധനയായിട്ട് സർവ്വകർമ്മവും ആവശ്യം വേണ്ടിവന്നാൽ യുദ്ധവും ചെയ്യാമെന്നാണ് ഗീത പറയുന്നത്.
    സ്വന്തം തൊഴിൽ ഉപേക്ഷിച്ച് സന്യസിക്കുവാൻ ഗീത ഉപദേശിക്കുന്നില്ല....
    ജാതിസ്പർധയോ അയിത്തമോ പുലർത്താൻ ഗീത ഉപദേശിക്കുന്നില്ല....
    ഗീത പഠിച്ചതുകൊണ്ട് ഒരു തൊഴിലാളിയും സന്യസിയാകില്ല....
    മറിച്ച് ആ വ്യക്തി സ്വന്തം തൊഴിലിൽ ആത്മാർഥത പുലർത്തി സമൂഹത്തോടുള്ള കടമ നിർവ്വഹിക്കുകയേയുള്ളു....
    ലോകത്ത് ഇന്ന് കാണുന്ന സാമ്പത്തിക അസമത്ത്വത്തിനും ചൂഷണത്തിനും എതിരായുള്ള ഫലപ്രദമായുള്ള ക്രിയാമർഗ്ഗം ഗീത കാട്ടിത്തരുന്നു യജ്ഞശിഷ്ഠത്തിനും ദാനത്തിനും ഗീത വളരെ പ്രാധാന്യം നൽകുന്നു. യജ്ഞം എന്നാൽ ത്യാഗം എന്നർത്ഥം. ധനം സമ്പാദിക്കുന്നത്. സമ്പാതിക്കുന്നവന്റെ ഭോഗസുഃഖത്തിനല്ല മറിച്ച് ദീനനും രോഗിക്കും ദരിദ്രനും സേവനം ചെയ്യാൻ വേണ്ടിയായിരിക്കണമെന്ന്. ഗീത നമ്മെ പഠിപ്പിക്കുന്നു ചുരുക്കത്തിൽ ഗീതാ സന്ദേശത്തെ ഇങ്ങനെ സംഗ്രഹിക്കാം. 'ഒരുവന്റെ പ്രവൃത്തിരംഗം എന്തുതന്നെയായിക്കൊള്ളട്ടെ, അവൻ ചെയുന്ന സകല കർമ്മവും ഈശ്വരാര്പ്പണമായി, നിഷ്ക്കാമമായി, നിസ്വാർത്ഥമായി ചെയ്യുക. സർവ്വവ്യാപിയും വിരാട്ട് രൂപിയുമായ സർവ്വേശ്വരന്റെ ആരാധനയായിരിക്കണം അവന്റെ എല്ലാ കർമ്മവും'. ബഹുജനഹിതായ ബഹുജനസുഖായ എന്നായിരിക്കണം അവന്റെ മുദ്രാവാക്യം. അപ്പോൾ അവന്റെ മനസ്സ് രാഗദ്വേഷ വിമുക്തമാകും. ശുദ്ധമായ മനസ്സുകൊണ്ട് ഈശ്വരനെ സാക്ഷാത്കരിക്കാം. സാക്ഷാത്കാരം കൊണ്ട് നിത്യാനന്ദം എന്ന ജീവിത ലക്ഷ്യം നേടാം.
    ഗീതോപദേശം സ്വജീവിതത്തിൽ പ്രായോഗികമാക്കുവാൻ ശ്രമിക്കുക. നമുക്ക് ചുറ്റും കാണുന്ന ദോഷങ്ങൾക്ക് പരിഹാരം അത് മാത്രമാണ്.
    സർവ്വതിനേയും സമത്വഭാവേന വീക്ഷിക്കുക!
    സർവ്വഭൂതങ്ങളിലും ഈശ്വരനെ ദർശിക്കുക!
    ലോകത്ത് ശാന്തിയും സമാധാനവും തനിയെ വരും
    നിങ്ങളുടെ ജീവരഥം തെളിക്കാൻ പാർത്ഥസാരഥിയായ ഭഗവാനെ തന്നെ ചുമതലപ്പെടുത്തുക, ശരണം പ്രാപിക്കുക

    • @sajuvarghese818
      @sajuvarghese818 3 роки тому

      ഓണത്തിനിടക്ക് പുട്ടുകച്ചവടം..

  • @bangtangirl3447
    @bangtangirl3447 Рік тому +1

    Nanniyonnd,mudhukad

    • @bangtangirl3447
      @bangtangirl3447 Рік тому +1

      Njan angayude arathikkayan njan avide vannirikkum urapp 😁😁

  • @lissyjose2649
    @lissyjose2649 3 роки тому +6

    Super speech sir.. 🙏🙏👌👌

  • @delphyantony902
    @delphyantony902 2 роки тому +1

    Thank you very much

  • @anitharajendran4060
    @anitharajendran4060 11 місяців тому +1

    ജാതിക്കതീതനാണു ദൈവം
    സർവ ചരാചര ബിംബത്തിലും
    ദേവദർശനം ചെയ്ക എന്നല്ലയോ
    ഈ കഥയുടെ സാരാംശവും😊

  • @abrahammathew3144
    @abrahammathew3144 2 роки тому +1

    Everlasting message of Love. Thanks. 😁

  • @alicethomas9793
    @alicethomas9793 4 роки тому +13

    Good message 🙏

    • @abdullakuttyp.a9850
      @abdullakuttyp.a9850 3 роки тому +1

      Our gospells grate god create. Muthukad. Narrate. Muthukàid disple nd. U are. À notonly a spirutal. Scholar will sh blessed. Thousand followers keep in contact no response from my side 🙂🙂

  • @angeorge3604
    @angeorge3604 4 роки тому +103

    ആകാശത്തിന് കിഴിൽ മനുഷ്യ രക്ഷയ്ക്കായി ഒരു നാമം മാത്രം യേശു വന്ന നാമം.

    • @ihanihan6632
      @ihanihan6632 4 роки тому +6

      Anganalla,...daivam onne ollu....Oro matham Oro perittennu matram.

    • @jyothish7378
      @jyothish7378 3 роки тому +3

      ഉവ്വ.......കുട്ടിച്ചാത്തൻ സെക്കൻഡ് ഷോ സിനിമ കാണാൻ വന്നതാണോ.....!!!??

    • @hafiz6656
      @hafiz6656 3 роки тому +1

      What jesus( peace be upon him)has said about him in bible.
      -------------🩸🩸🩸---------------
      1) "And the father himself, which hath sent me, hath borne witness over me. You have neither heard his voice at any time, nor seen his shape." [John-5:37]
      2) "But about that day or hour no one knows, not even the angels in heaven, nor the son, but the father knows." [Matthew -24:36]
      3) "Do not think that i have come to abolish the prophets; I have not come to abolish them but fulfill them." [ Matthew- 5:17]
      4) "Therefore when the people saw the sign which Jesus had performed so they said this is truly the prophet who has came into the world." [John-6:14]
      5) " The crowds said this is Jesus, the prophet from Nazareth in galilee." [Matthew-21:10 to 11]
      6) "My father is greater than I." [ John 14:28]
      7) " I am ascending to my father and your father to my God and your God." [Mark 20:17]
      8) " the most important one", Jesus answered this, Hear, O Israel: the lord our god, the lord is one." [Mark 12:229]
      9) " Jesus said to the apostle: sit here while I go over there and pray." [ Mattew 26:36]
      10) " Jesus fell with his face to the ground and Prayed." [Matthew 26:39)
      11) " Jesus answered them and said my doctrine is not mine but his who has send me." [John 7:16]
      12) " I can of mine own self do nothing as I hear i judge and my judgement is just because I seek not my own will but the will of the father which hath sent me." [John 5:30]
      13) " people of Israel, listen! God publicly endorsed jesus by doing powerful miracles wonders and Signs through him, as you will know. "[Acts 2:22]
      14) " he who does not love me does not keep my words and the word which you here is not mine but the father who sent me." [John 4:24]

    • @hafiz6656
      @hafiz6656 3 роки тому +1

      What has bible said about prophet Muhammad( peace be upon him)
      ----------🩸🩸🩸---------
      " I still have many things to say to you, but you cannot bare them now. when he the spirit of truth comes he will guide you into all the truth, for he will not speak on his own authority, but whatever he hears he will speak, and he will declare to you the things that are to come, He will glorify me, for he will take what is mine and declare it to you." [John 16:12-14]
      " But very truly I tell you, it is for your good that I am going away. Unless I go away, the Advocate will not come to you; but if I go, I will send him to you, when he comes, he will prove the world to be in the wrong about sin and righteousness and judgement." [ John 16:7-8]
      Who is the one jesus is talking about, that he will come and teach my teachings and glorify my lord.
      Jesus has told this more than 3000 years ago, does anyone came during this long time period claiming that he is a messenger and validating and glorifying the lord of jesus, other than prophet Muhammad.

    • @hafiz6656
      @hafiz6656 3 роки тому

      Quran about Jesus ( peace be
      Upon him)
      🩸🩸🩸
      " Jesus has said, indeed, I am the servant of Allah, he has given me the scripture and made me a prophet. " [ Quran: 5-72]
      "Jesus has said, "O children of Israel worship Allah, my lord and your Lord." [Quran 19:30]
      "Allah said, "O jesus indeed I will take you and rise you to myself and purify you." [Quran 5:72]
      " Christ Jesus the son of Mary was no more than a messenger of Allah so believe in Allah and his messenger. Say not "Trinity" it will be better for you: for Allah is one Allah. [Quran 4:171]
      " That they said, "we killed Christ Jesus the son of Mary, the Messenger of Allah, but they killed not, Nor crucified him but it was made to appear to them, and those who differ therein are full of doubt with no certain knowledge." [Quran 4:157]

  • @mathewvarghese6386
    @mathewvarghese6386 2 роки тому +3

    Praise the lord haleluia amen amen amen 🙏

  • @devu4240
    @devu4240 3 роки тому +19

    ദൈവം ഈ ലോകം സൃഷ്ടിച്ചവനും നിയന്ദ്രിക്കുന്നവനും ആണ്. ദൈവത്തെ അറിയാൻ ഒത്തിരി സംസ്ക്കാരകളും ആചാരങ്ങളും ഉണ്ട്.പരമമായ ആ തേജസ്സ് ഒന്നേ ഉള്ളു ...പരമാത്മാവ്....ആ ചൈതന്യം എല്ലാവരുടെയും ഉള്ളിൽ ജീവാത്മാവായ് കുടികൊള്ളുന്നു. ബൈബിൾ ആണേലും, പുരാണങ്ങളിലും , ഖുറാനിലും എല്ലാം ആ ദൈവത്തെക്കുറിച്ചു ആണ് പറയുന്നത്

  • @antonymosses7634
    @antonymosses7634 3 роки тому +11

    മറ്റ് മനുഷ്യരെ സഹായിക്കുക വേദനിപ്പിക്കാതിരിക്കുക.അപ്പോൾ നമ്മൾ തന്നെ ദൈവം ആയി മാറും

  • @radhamani8217
    @radhamani8217 2 роки тому +3

    Wonderful message🙏

  • @sijijames4584
    @sijijames4584 3 роки тому +4

    Great thoughts sir

  • @binish777
    @binish777 3 роки тому +5

    Great👏👏👏👏

  • @preethas8217
    @preethas8217 3 роки тому

    Hundred percent sariyanu. Namuku vendi namme niswarthamayi snehikunna oru sakthiye ullu achanammamarozhichal athu eeswaran thaneyanu. Panjagni madhyathilum oru poral polumillathe pushpam pole namme rakshikan kazhiyunna sakthi. The superior power in the world.

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 роки тому +1

    I AM THE WAY LIFE &TRUTH--- ഇത് മാത്രം മതി.

  • @mercydominic6431
    @mercydominic6431 3 роки тому +16

    യേശു ഏക രക്ഷകൻ ♥️♥️

  • @sibithomas2515
    @sibithomas2515 3 роки тому +9

    You said well✝️

  • @shyamvideos2819
    @shyamvideos2819 3 роки тому +1

    മൃഗ ഭാവം മാറി മാറി പൂർത്തീകരണമാകുമ്പോൾ ഒരു മനുഷ്യനാകും. ഇത്തരത്തിൽ മനുഷ്യ ഭാവം മാറി പൂർത്തീകരണമാകുമ്പോൾ ഒരു ദൈവമുണ്ടാകും ...... S H

  • @jobimadumon7763
    @jobimadumon7763 3 роки тому +7

    Jesus is love

  • @aiswaryaaisu8593
    @aiswaryaaisu8593 2 роки тому +3

    Only one god " Jesus" ❤️🥰❤️

  • @nazimm7438
    @nazimm7438 4 роки тому +88

    യേശു സത്യ ദൈവം

    • @samuelvarghese5649
      @samuelvarghese5649 4 роки тому +4

      Praise the lord

    • @georgemathew9669
      @georgemathew9669 3 роки тому +2

      Very good massage sir

    • @fyjjsssgkgdkk7196
      @fyjjsssgkgdkk7196 3 роки тому +2

      യേശു കൃസ്ത്യാനിയുടെ മാത്രം ദൈവസൂർത്ത്

    • @dennyaugustymanickathan384
      @dennyaugustymanickathan384 3 роки тому +4

      @@fyjjsssgkgdkk7196 യേശു ക്രിസ്ത്യാനിയുടെ *ദൈവമല്ലാ*
      ദൈവം ഒരാളെ ഒള്ളു *ആ ദൈവം എല്ലാവരുടെയും സൃഷ്ടാവാണ് - എല്ലാവരുടെയും ദൈവമാണ്*
      *എല്ലാം സൃഷ്ടിച്ച,* സർവ്വ ശക്തിയുള്ള മഹാ വ്യക്തിയാണ് ദൈവം'
      അല്ലാത്തവരൊക്കെ കുട്ടി ദൈവങ്ങളാണ്.

    • @bigb6187
      @bigb6187 3 роки тому +4

      യേശു ദൈവ ദൂതൻ മാത്രം ആണ് 🙏🏽

  • @sweettimes6477
    @sweettimes6477 4 роки тому +86

    മനുഷ്യരുടെ പാപങ്ങൾക്ക് പരിഹാരമമായി കുരിശിൽ മരിച്ചു ഉയർത്തെഴുന്നേറ്റവൻ ആരാണോ അവനാണ് യഥാർത്ഥ ദൈവം

  • @anasabdulazeezaayan8310
    @anasabdulazeezaayan8310 3 роки тому +3

    ദൈവത്തെ കുറിച്ചുള്ള മൗലികമായ അഭിപ്രായ ഭിന്നതയുടെ പേരുകളാണ് മതങ്ങൾ . "മനുഷ്യൻ ഒന്നാവണം, നന്നാവണം." മതങ്ങളുടേയെല്ലാം ദിവ്യ സന്ദേശവും ഇതാണ്.

    • @priyavu7608
      @priyavu7608 2 роки тому

      യേശുവേ എന്റെ ദൈവമെ.

  • @indupradeep5288
    @indupradeep5288 11 місяців тому +1

    💯🙏👍👍👌👌👌

  • @mathewvmathew1357
    @mathewvmathew1357 3 роки тому +2

    യഹോവ എന്റെ ഇടയനാകുന്നു...
    എനിക്ക് മുട്ടുണ്ടാകയില്ല...

  • @eldhosepk8279
    @eldhosepk8279 Рік тому +1

    🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐💐💐💐💐💐💐💐💐

  • @deelupriyadarsh4859
    @deelupriyadarsh4859 2 роки тому +2

    It is a Sanskrit Word, meaning "Advice"

  • @ponnachanpappachanlakesjac2098
    @ponnachanpappachanlakesjac2098 11 місяців тому +1

    ❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @musicboom4038
    @musicboom4038 2 роки тому +4

    ഗ്രേറ്റ് ലോർഡ് ജിസസ്❤️❤️🙏

  • @psv1328
    @psv1328 2 роки тому +1

    Thank u

  • @amrutaartsandlectures3298
    @amrutaartsandlectures3298 3 роки тому +4

    God bless you 💖

  • @pjp247
    @pjp247 3 роки тому +9

    Gospel of Muthukad......

  • @archanajeevan-cj1238
    @archanajeevan-cj1238 Рік тому +1

    ഇത് മാജിക്കല്ല സാർ
    ജീസസ് ദൈവമാണ്....

  • @FrJosephVettikuzhichalil
    @FrJosephVettikuzhichalil 3 роки тому +5

    Good... Well said❤

  • @yathra905
    @yathra905 2 роки тому +2

    Good message..✨ 🔥

  • @abbasalikodiamma4444
    @abbasalikodiamma4444 3 роки тому +6

    അദ്ദേഹം ഒരു പ്രാസംഗികൻ ആണ്, മോട്ടിവേറ്റർ ആണ്.