Це відео не доступне.
Перепрошуємо.

നല്ലൊരു വ്യക്തിത്വത്തിന് ഉടമയാകാന്‍ എന്തുചെയ്യണം?

Поділитися
Вставка
  • Опубліковано 20 січ 2021
  • Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official UA-cam channel .
    My name is Gopinath Muthukad.
    My UA-cam channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.
    I upload everyday at 7:00pm IST (Indian Standard Time).
    My Channel Support
    / vinvibestechnologies
    vibesservice@gmail.com

КОМЕНТАРІ • 698

  • @pramodpfrancis5628
    @pramodpfrancis5628 2 роки тому +184

    സത്യം പറഞ്ഞാൽ ഈ വ്യക്തി യെ കാണുകയും കേൾക്കുകയും ചെയുമ്പോൾ തന്നെ മനസിൽ നല്ല സന്തോഷം തോന്നും. ശെരിക്കും ഒരു magical personality ഉള്ള ആൾ. ❤️❤️

    • @sudhalekshmi7302
      @sudhalekshmi7302 Рік тому

      ❤❤

    • @nithinjose9962
      @nithinjose9962 Рік тому

      Sathiyam

    • @sajithacreations5103
      @sajithacreations5103 Рік тому +1

      Sir brc കേന്ദ്രികരിച്ചു ഒന്ന് വന്നിരുന്നെങ്കിൽ ധാരാളം പേർക് മോട്ടിവേഷൻ ആകുമായിരുന്നു

    • @geethacv3816
      @geethacv3816 7 місяців тому

      Aaaa\aaaaaaaaaaaaaP
      l​@@nithinjose9962

    • @khaderbichava6359
      @khaderbichava6359 7 місяців тому

      😂

  • @smithama1364
    @smithama1364 2 роки тому +89

    സാറിന്റെ ഓരോ class - ഉം എത്ര നല്ലതാണ്.. സാറിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ എന്തോ ഒരു ആശ്വാസം. God Bless You.

  • @thomaskj4150
    @thomaskj4150 Рік тому +12

    സാറിനെ കാണുന്നത് തന്നെ ഒരു പ്രചോദനം ആണ്. ശുദ്ധമായ മലയാളം.. കളർപ്പില്ലാത്ത വാക്കുകൾ. ഹൃദയത്തിൽ നിന്നും ഒഴുകി എത്തുന്ന സ്വരം. നന്ദി സർ.. തുടർന്നു കൊണ്ടേയിരിക്കുക, ഞങ്ങൾക്ക് വേണ്ടി... ❤‍🔥

  • @girijanampoothiry4066
    @girijanampoothiry4066 3 роки тому +87

    ഈ കാര്യങ്ങൾ നമ്മുടെ വളർന്നു വരുന്ന തലമുറയ്ക്ക് പകർന്നു നൽകിയാൽ വളരെ ഉപകാരമായിരിക്കും.

  • @sudheeesudheer2470
    @sudheeesudheer2470 Рік тому +63

    സാർ നിങ്ങളെ പോലെ ഉള്ളവരാണ് രാജ്യം നാട് ഭരിക്കാൻ അനുയോജ്യൻ ❤

  • @prosperityking1870
    @prosperityking1870 Рік тому +9

    ഇന്ന് മുതൽ മരണം വരെ നിങ്ങളുടെ ജീവനേക്കാൾ നിങ്ങൾ എന്നെ സ്നേഹിക്കുന്നു.
    ഇതിനാണ് നിങ്ങൾ ജീവിക്കുന്നത്.

  • @akkuakbar7727
    @akkuakbar7727 3 роки тому +28

    സത്യമാണ്,,,,പലരും മറ്റുള്ളവരുടെ മുന്നിൽ ഞാൻ നല്ലതെന്ന് അഭിനയിച്ചു ജീവിക്കുന്നു

  • @mohammednihal1505
    @mohammednihal1505 3 роки тому +83

    Sharikkum ethokkea allea school llil Padipikedathe?
    👇

  • @chandramathikarivellurchan4999
    @chandramathikarivellurchan4999 3 роки тому +18

    നന്ദി സാർ ഇതുക്കെയാണ് നമ്മുടെ പുതു തലമുറക്ക് വേണ്ടത്

  • @ramanipeethambaran7835
    @ramanipeethambaran7835 Рік тому +5

    നല്ല വ്യക്തിത്വത്തിന് ഉടമയാവാൻ ഇതിലും നല്ല ഒരു ഉത്തരം കിട്ടാനില്ല. ക്ഷമയോടെ പുഞ്ചിരിയോടെ വിശദീകരിക്കുമ്പോൾ കേൾക്കുന്നവർക്കെല്ലാം ശ്രദ്ധിക്കാൻ തോന്നും. ആശംസകൾ 🙏👍❤️

  • @anjana01010
    @anjana01010 Рік тому +18

    1 when you are alone mind your thoughts
    2 when you are with a group mind your words
    3 when you are furious, mind your temper
    4 when you are in trouble, mind your emotions

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Рік тому +15

    ദൈവം അനുഗ്രഹിക്കട്ടെ .... 🙏 🙏 🙏. സർ വളരെ നല്ല വാക്കുകൾ 🌹🌹
    കേൾക്കുന്ന എല്ലാവരിലും ഇതൊരു പ്രചോദനം ആകട്ടെ... ❤️ ❤️ ❤️

  • @afnanrahman1891
    @afnanrahman1891 Рік тому +3

    സാറിന്റെ സംസാരം പോലും ഒരു മാജിക്കാണ് ഒരു വാക്കുപോലും പാഴാക്കാതെ അവതരിപ്പിക്കും❤❤❤

  • @Hahhhaaahaa
    @Hahhhaaahaa 11 місяців тому +5

    സാറിന്റെ സംസാരം കേട്ടാൽ തന്നെ നന്നാവും ❤

  • @prasadk950
    @prasadk950 3 роки тому +185

    സാറിന്നെ കണ്ടാൽ തന്നെ ഒരു എന്നർജിയ. സാർ

  • @JaiHind-uq4mj
    @JaiHind-uq4mj Рік тому +3

    മാജിക്കിൽ നിന്നും തികച്ചും മൈൻഡ് മാജിക്കിലേക്ക് മാറിയ അത്ഭുത വ്യക്തി 🙏

  • @user-jn3zz5hb1p
    @user-jn3zz5hb1p 3 роки тому +10

    സർ സാറിന്റെ വീഡിയോ കാണുമ്പോൾ ഞങ്ങള്ക്ക് ആത്മവിശ്വാസം കൂടുന്നു

  • @ramlathm6014
    @ramlathm6014 2 роки тому +13

    ഒരു നല്ല അറിവ് സമ്മാനിച്ച സാറിന് ഒരുപാട് നന്ദി 👍👍👍🤝

  • @Badboys-sq2qk
    @Badboys-sq2qk 3 роки тому +15

    ഈ ലോകത്തിലെ ഏറ്റവും വലിയ ശക്തൻ ദേഷ്യം വരുമ്പോൾ നിയദ്രിക്കുന്നവൻ ആണ്
    തനിച്ചു ആകുമ്പോൾ ദൈവത്തെ അല്ലങ്കിൽ സ്വന്തം മനസാക്ഷിയെ പേടിച്ച് തെറ്റ് ചെയ്യാതെ ഇരിക്കുന്നവർ തന്നെ യാണ് ഒരു വിശ്വാസി അവനു മാത്രമേ യഥാർത്ഥത്തിൽ മനസ്സമാധാനം കാണൂ
    നമ്മുടെ രഹസ്യ അവയവങ്ങളും വായിലെ നാവും ശരിയായ മാർഗത്തിൽ ഉപയോഗിക്കുന്നവരുടെ കാര്യത്തിൽ സ്വർഗം കൊടുക്കാൻ ഞാൻ രകമെൻ്റ് ചെയ്യും എന്ന് പറഞ്ഞത് നബി തിരുമേനി ആണെല്ലോ
    സർ പറഞ്ഞ ഈ കാര്യങ്ങളുടെ കാര്യത്തിൽ ആണ് 90 ശതമാനം പേരും പരാജയപ്പെട്ടത്
    ഒരു വിഷയം കെട്ട സമയത്ത് തന്നെ കെട്ട വാർത്ത സത്യം ആണോ അല്ലേ ഇന്ന് ചിന്തിക്കാതെ ഉടനെ പ്രതികരിച്ചത് കൊണ്ടും ദേഷ്യം വന്നപ്പോൾ പലതും പറഞ്ഞു പോയത്തിലും പല ബന്ധങ്ങളും നഷ്ടപെട്ട തിൽ വലിയ ഖേദം ഉള്ള ഒരാളാണ് ഞാൻ
    കുറച്ച് കാലം ആയി ഞാൻ എല്ലാം നിയന്ത്രിച്ചു വരുന്നു..

    • @cicysuresh6180
      @cicysuresh6180 2 роки тому +1

      Salute you Sir, 🙏

    • @lekhasivakumar5384
      @lekhasivakumar5384 Рік тому

      സാർ പറഞ്ഞത് 100ശതമാനം ശരി എനിക്കും പറ്റുന്നില്ല സാർ

  • @jasirtom8081
    @jasirtom8081 2 роки тому +18

    നമുക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടെങ്കിൽ അത് ആലോചിച്ചിട്ട് ഇഷ്ട്ടം പോലെ ആലോചിച്ചിട്ട് മാത്രം സംസാരിക്ക.🤝

  • @ambilin7053
    @ambilin7053 3 роки тому +359

    When you are alone, mind your thoughts
    When you are with a group, mind your tongue
    When you are angry, mind your temper
    When you are in trouble, mind your emotions

    • @radhikarajeev4264
      @radhikarajeev4264 3 роки тому +8

      Well said ,,

    • @justinjv2373
      @justinjv2373 3 роки тому +3

      Thank you so much 🥰

    • @justinjv2373
      @justinjv2373 3 роки тому +2

      Hello.. I want your help... not a big one .....only just text about the personality.... I have not understood what he ( Gopinath Muthukad sir ) said

    • @justinjv2373
      @justinjv2373 3 роки тому +1

      At 1:35

    • @mystique1127
      @mystique1127 3 роки тому +2

      @@justinjv2373 orale parichayapedunnu (ayaal kure samsarikkumallo). Ath vech ayale patti oru image namuk kittum. Athaan ayalude personality ennu

  • @remyaashokm885
    @remyaashokm885 3 роки тому +5

    എനിക്ക് സാറിൻ്റെ speech ഇഷ്ടമാണ് 'കേൾക്കുമ്പോൾതന്നെ Positive ആണ്

  • @iliendas4991
    @iliendas4991 3 роки тому +11

    Thank you sir ഇത്രയും നല്ല കാര്യമാണ് പറഞ്ഞു തന്നത് good talk God bless you sir and your family 🙏🙏

  • @kalasatheesh3307
    @kalasatheesh3307 Рік тому +2

    സർ, സാറിന്റെ ഓരോ പ്രഭാഷണവും ഉപദേശവും വളരെ സമാധാനം കിട്ടുന്നു🙏

  • @mychannel-tc3vy
    @mychannel-tc3vy 3 роки тому +2

    Currect ആണ് സർ ഞാൻ ചെയ്ത് നോക്കിട്ടുണ്ട് അപ്പോൾ വല്ലാത്തെ ഒരു സന്തോഷോക്കെ വരും ഇതെല്ലാം പറഞ്ഞു തരുന്നതിന്ന് ഒരുപാട് thanks sir

  • @ranjith605
    @ranjith605 Рік тому +6

    " 'When you are alone, mind your thoughts
    When you are with a group, mind your tongue
    When you are angry,mind your temper
    When you are in trouble,mind your emotions ' "

  • @dineshanvayambu8146
    @dineshanvayambu8146 2 роки тому +4

    Sir സാറിന്റെ ഒരേ വാക്കുകൾ ആത്മവിശ്വാസം കൂട്ടുന്നു 👍👍

  • @soorajk.m9356
    @soorajk.m9356 3 роки тому +14

    വളരെ നല്ല ഉപദേശം. ഇനിയും ഇത്തരം നല്ല വീഡിയോ ചെയ്യണേ സാർ

  • @B.kumanbu
    @B.kumanbu 11 місяців тому +1

    രാജ്യം നന്നാകണമെങ്കിൽ ജനങ്ങൾ നല്ലവരായി വളരണമെങ്കിൽ ഇത്തരം ക്ലാസുകൾ സംഘടിച്ച ക്കുന്ന അധ്യാപകർ രംഗത്തു വരണം.

  • @snithamuhammad4680
    @snithamuhammad4680 3 роки тому +72

    തീർച്ചയായു സത്യമാണ് സർ 👍

  • @sureshkc2054
    @sureshkc2054 3 роки тому +10

    എന്റെ അഭിപ്രായത്തിൽ ആരും ആരുമല്ല കാണുന്നതൊന്നുമല്ല കാണാത്തതാണ് വലിയവൻ. അതാണ് ദൈവം യഹോവ 🙏🌹🙏

    • @yadukrishna6530
      @yadukrishna6530 2 роки тому

      മനുഷ്യൻ തന്നെയാണ് നമ്മുടെ ദൈവം... 👍🏻

  • @shamsadca8004
    @shamsadca8004 3 роки тому +88

    When you are alone mind your thoughts
    When you are in group mind your tongue
    When you are in anger mind your temper
    When you are in trouble mind your emotion 👌

  • @mgnair9210
    @mgnair9210 2 роки тому +9

    Hi friends,Wehave known Mr.Gopinath Muthukad as a great
    Magician
    He is a great phylosofer and a phylanthropist now. No he is more than that. He is a great teacher ,an Eye opener, a reformer,an Aposthel of Kindness and Sympathy to the Handicapped.
    A very Happy Man .My salutations to U sir.

  • @jessythomas1998
    @jessythomas1998 2 роки тому +1

    വളരെ നല്ലൊരു മെസ്സേജ് തന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ..

  • @patriciasmith9320
    @patriciasmith9320 3 роки тому +16

    Your messages are greatly inspiring. Whenever I get a chance I listen to your talks. They could change lives for those who care. Wish I could meet you sometime. Carry on your good work with God's blessings.

  • @imadmukri1060
    @imadmukri1060 3 роки тому +6

    ഞാൻ ഈ വിഡിയോയിൽ വ്യക്തിത്വതിനെ പറ്റി പറയുന്നല്ല ശ്രേദ്ധിച്ചേ സർ ന്റെ ആ language skill.. എന്തു ഭാഗ്യായിട്ട സർ സംസാരികുനെ ഓരോ കാര്യങ്ങളും വിശദീകരിക്കനെ.. സർ ന്റെ വീഡിയോങ്ങളിൽ എന്നെ ഏറ്റവും കൂടുതൽ അഗാർഷിപ്പിച്ചിട്ടുള്ളത് സർ ന്റെ language skill ആണ്...

  • @SureshKumar-ix2jq
    @SureshKumar-ix2jq 3 роки тому

    സാർ ഞാൻ സാറിൻറെ പല ചോദ്യങ്ങൾക്കുമുള്ള മറുപടികളും ഡൗൺലോഡ് ചെയ്തു വച്ചിട്ടുണ്ട് ജീവിതത്തിൽ ഒരുപാട് പ്രയാസങ്ങൾ അനുഭവപ്പെടുമ്പോൾ ഞാൻ ഇതെല്ലാം വീണ്ടും വീണ്ടും കേൾക്കും അപ്പോൾ എൻറെ മനസ്സിന് വലിയ ആശ്വാസം ലഭിക്കുന്നുണ്ട് അങ്ങയുടെ ഈ പ്രോഗ്രാമിനു സകല വിധ ആശംസകളും നേരുന്നു

  • @sajithavava5677
    @sajithavava5677 3 роки тому +6

    ചേട്ടന് ദൈവം അനുഗ്രഹിക്കട്ടേ🙏

  • @samsonthomas1397
    @samsonthomas1397 3 роки тому +28

    Sir I'm a 9th standard student.The past 1 week was very difficult for me to control my mind because my exam is approaching.I was very tensed and disappointed because of exam fear.after watching your video it made me calm , relaxed and positive.Really respect you sir and the great effort you make to motivate others.

  • @jahfarsadiq2957
    @jahfarsadiq2957 3 роки тому +2

    മനസ് - പിന്നെ വാക്ക് - പിന്നെ പ്രവർത്തി - correct
    മനസാ വാചാ കർമ്മണാ

  • @snehasudhakaran1895
    @snehasudhakaran1895 2 роки тому

    ഇത്രയും സന്തോഷത്തോടെ sir നു മാത്രം ഇത് പറഞ്ഞു തരാൻ പറ്റു, ഇനി വേറെ tips ഒന്നും വേണ്ട, 🙏🙏🙏🙏

  • @sameerkaliyadan6355
    @sameerkaliyadan6355 3 роки тому +1

    വാക്കുകൾ സൂക്ഷിച്ച് സംസാരിക്കണം
    മുതിർന്നവരോട്
    ആദരവ് കാട്ടണം
    താഴ്ന്നവരോടും
    തുല്യരോടും കരുണയൊടും
    സംസാരിക്കണം
    ഒറ്റക്ക് ഇരിക്കൽ ഒക്കെ
    നല്ലതാണ്
    ചിന്തകളെ നിയത്രിക്കാൻ പറ്റണം
    തെറ്റായ ചിന്തയിലേക്ക്
    പോകരുത്
    നിന്റെ ഒടുക്കത്തെ ദേഷ്യം
    അങ്ങണ്ട് നിയന്ത്രിച്ചാളെ
    അവസാനം അഹങ്കാരി ആയി മാറും അഹങ്കാരം നല്ലതല്ല
    പ്രശ്നങ്ങൾ ഒക്കെ എല്ലാവർക്കും ഉണ്ട് - ചുമ്മാ പിരാന്തനാകാതെ
    സ്വയം ലാഘവത്തോട് കൂടി പരിഹാരം കണ്ടത്തി
    പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ
    നോക്ക്
    മറ്റുള്ളവരെ ഉപദേഷിച്ച്
    നന്നാക്കാതെ സ്വയം
    നന്നാവാൻ നോക്ക്
    ജനങ്ങളെ ബോധ്യപെടുത്തി
    ആയാലും വേണ്ടില്ല
    കണ്ണാടിയെ ബോധ്യപ്പെടുത്തി ആയാലും വേണ്ടില്ല
    പ്രതിമ ദൈവങ്ങളെ ബോധ്യപെടുത്തി ആയാലും
    വേണ്ടില്ല
    പ്രപഞ്ചസൃഷ്ടാവ് ഒരേ ഒരു ആരാധ്യൻ അല്ലാതെ
    മറ്റു ഒരു ആരാധ്യൻ ഇല്ല
    ആരാധിക്കാൻ
    എന്ന് വിശ്വസിക്കുന്ന
    മുസ്ലീങ്ങളെ
    അല്ലാഹുവിനെ
    ബോധ്യപെടുത്തി
    നന്നായാലും വേണ്ടില്ല
    എല്ലാ മനുഷ്യരും നന്നായാൽ
    മതി
    ഞാനും

  • @tintu_mon_k.v
    @tintu_mon_k.v 3 роки тому +104

    ഈ വര്ഷം നന്നാവണം 🌟
    ഓരോ കൊല്ലവും ഞാൻ പ്രതിക്ജ്ഞ ചെയ്യുന്നത 😅
    ഇത് വരെ ഒരു പുല്ലും നടന്നിക്കില്ല 😂

  • @BetterRayOfficial
    @BetterRayOfficial 3 роки тому +12

    Hi sir your words are really helpful for others.

  • @sameerkaliyadan6355
    @sameerkaliyadan6355 3 роки тому +1

    1 - ഒറ്റക്ക് ഉള്ള ഇരുത്തം
    അതിൽ ചിന്തയെ നിയന്ത്രിക്കാൻ കഴിയുക
    2-വാക്കുകൾ സൂക്ഷിച്ച് സംസാരിക്കുക
    ആദരവ് -കരുണ ഉണ്ടാക്കുക
    3- ദേഷ്യം നിയന്ത്രിക്കുക
    അഹങ്കാരത്തിൽ എത്താതിരിക്കുക
    4-പ്രശ്നങ്ങൾ ലാഘവത്തോടെ
    നിയന്ത്രിക്കുക
    ആത്മാർത്തമായ ശ്രമം കൊണ്ട്
    ദിവസം
    4 കാര്യങ്ങൾ
    നമ്മെ ബോധ്യപ്പെടുത്തി കൊണ്ട്
    നമ്മെ നാം തന്നെപറഞ്ഞു
    ബോധ്യപ്പെടുത്തുക
    നന്ദി - സാർ

  • @anjureghunath366
    @anjureghunath366 Рік тому

    👍👍 എന്ത്ര simple ആയി പറഞ്ഞു തന്നു ❤❤

  • @mohsintk3266
    @mohsintk3266 3 роки тому +7

    Sirnte samsaravum thoughtsm ishtamanu orupad..we love you❤️

  • @raghucr6383
    @raghucr6383 3 роки тому +3

    വളരെയധികം നന്ദിയുണ്ട് സാർ 🙏

  • @ansalias3977
    @ansalias3977 3 роки тому +19

    When you are alone mind your thoughts. When you are with a group mind your words. When you are anger mind your temper. When you are in trouble mind your emotions ❤

  • @ignatiusjacob5491
    @ignatiusjacob5491 Рік тому +1

    Comforting advice sir spoke with a smile and warmth. A great asset sir

  • @ashwinshaji1572
    @ashwinshaji1572 3 роки тому +10

    Sir i used to read the column you used to write in thozhilveedhi magazine....very happy to find your youtube channel and wonderful msges..👏👏

  • @Discovery-info
    @Discovery-info 2 роки тому

    വ്യക്തിത്വത്തെ പറ്റി പറഞ്ഞ കാര്യങ്ങൾ ശരിയാണ്..പകേഷ നമമുടെ വ്യക്തിത്വം രൂപപെടുന്നത്
    നമമുടെ ചുറ്റുപാടുകളിൽ നിന്നാണ് ...നമമൾ ആരുമായാണോ
    ഇടപഴകുന്നത് അവരും നമെമ
    സ്വധീനികുന്നു....ഒരു പഠികാൻ
    മോശമായ ഒരു ക്ലാസിൽ നിന്നു
    അല്പമെങ്കിലും,പഠികാൻ അറിയുന്ന ഒരു വിദ്യാർതഥിയെ
    നന്നായി പഠികുന്ന ഒരു ക്ലാസിലെ
    വിദ്യാർതഥികൾകിടയിൽ ഇരുത്തി നോകൂ...അവൻ ഒന്നാമൻ ആയില്ലെങ്കിലും ചിലപോൾ
    അവരിൽ മികച്ച ഒരാളായി മാറും..
    അതിനാണ് കൂടുതൽ സാധ്യത
    പകേഷ ,അത് അവന്റെ ആത്മാഭിമാനവുമായും,അവന്റെ കുടുംബസാഹചര്യങ്ങളുമായും,
    പഠിപികുന്ന അധ്യാപകരുടെ വൈദഗദ്യത്തിനും,
    മനോഗതിയുമായും,
    ബനധപെട്ടിരികുന്നു...പകേഷം,
    ഇതെല്ലാം ദൈവവിധയിലാണ് ചലികുന്നത് എന്നതാണ്...
    കൂടുതലും നമമൾ മറ്റുളളവരോട്
    പെരുമാറുന്നത് അവർ നമമളോട്
    എങ്ങനെ പെരുമാറുന്നു എന്നു
    നോകിയാണ്...പകേഷ മറ്റുളളവർ
    മോശമയി പെരുമാറുന്നത്
    സ്വകർമമം ശരിയാവാത്തതു കൊണ്ടാണ്...അതു കൊണ്ടായിരികാം നനമ ചെയുന്നവർക് നനമ മാത്രം ഉണ്ടാവുന്നത് ...അത് മറ്റുളളവരുടെ
    മനസിൽ നമെമ കുറിചുളള ഒരു
    ഇമേജായി പതിയുകയും ചെയുന്നു..💚💚

  • @sivasankaranav6104
    @sivasankaranav6104 3 роки тому +1

    Aadyam oru actor,, pinne oru majician, pinne oru Kerala politician.

  • @philipnirmala2772
    @philipnirmala2772 Рік тому +2

    Sir you are so good .Leading young generation to proper paths by your teachings.God bless you ,❤🎉

  • @jomonchacko950
    @jomonchacko950 Рік тому +3

    I will control my mind by practising the method you mentioned in the video. Thank you sir

  • @sunilppm8755
    @sunilppm8755 2 роки тому

    സാറിന്റെ speechഎനിക്ക് പ്രചോദനം നൽകുന്നു

  • @cucumber7777
    @cucumber7777 3 роки тому +3

    ഇതിനും വലിയ motivation illa... Thanks sir

  • @theresajobin
    @theresajobin 3 роки тому +5

    Nalla messagum magicum. Thanku sir😊🙏🏻

  • @amruthul
    @amruthul 3 роки тому +7

    Great Experience 🙏🏻🙏🏻🙏🏻🙏🏻

  • @haneefapk4834
    @haneefapk4834 3 роки тому +10

    when you are alone mind your emotion
    when you are with group mind your words
    when you are in trouble mind your emotions
    when you are angry mind your temper

  • @suryasvineesh8026
    @suryasvineesh8026 3 роки тому +6

    Thank you so much sir🙏🙏🙏 for your valuable information

  • @pscjourney5818
    @pscjourney5818 3 роки тому +9

    Great motivation...thank you so much 🙏

  • @smithavimukumar9585
    @smithavimukumar9585 3 роки тому +13

    Sir U r Great Sir😍... Thaank u for ur greaat advise sir

  • @MinisGourmet
    @MinisGourmet 3 роки тому

    വളരെ ഇഷ്ടപ്പെട്ടു. അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. അഭിനന്ദനങ്ങള്‍.
    താങ്കളുടെ മാജിക് കണ്ടിട്ട് എനിക്ക് താങ്കളോട് വലിയ വെറുപ്പായിരുന്നു. Sorry. കാരണം എനിക്ക് ഇതിന്റെ trick മനസ്സിലാകുന്നില്ല പറ്റിക്കപ്പെടുന്നു എന്ന തോന്നലും. Vlog കണ്ടു തുടങ്ങിയതോടെ എല്ലാം മാറി പകരം ആദരവ് തോന്നുന്നു അത്ര നല്ല ഒരു കാര്യമാണ് സമൂഹത്തിന് വേണ്ടി ഈ ചെയ്യുന്നത്. Thanks 🙏🏼തുടരുക.. നന്മകൾ നേരുന്നു

  • @abeykollakkaranalex
    @abeykollakkaranalex 11 місяців тому +2

    Mr. Muthukkad, in Bible history there's a concept called the era of old Renaissance which started as early as Adam and Eve and in the garden of Eden, it says, that's God says 'it's not good for man to be alone and I've to find a perfect match for him' but he waited for the perfect time to create him like himself and he did that in the woumb of mother Mary, at the appointed time, when Persians forsee the star in the east and took three months journey into the wilderness of edom defying Herod and rome, it's jesus who was born as God in the manger wound in filthy rags dreaming the stars of heaven getting homage and protection of the ten thousand angels, the exceeding peace, the happiness of world born in the udders of earth and sky, angels sang hallelujah, glory to God in the highest, peace and good tidings for all. He started the jubilee and still lives among us like a star. Shalom

  • @rosepaul7749
    @rosepaul7749 Рік тому +2

    Manasin miyanthrikkan yesuvine anukarichal mathi. Prayer to Jesus.💯💯💯🌾

  • @kmmanoj3233
    @kmmanoj3233 3 роки тому +6

    വളരെ നന്നായി... പെട്ടന്ന് ഒന്നും മനസിലായില്ല എന്ന് വരും കുടുബവും ഭാര്യ മക്കൾ. നാട്ടുക്കാർ അമ്മ അച്ഛൻ ഒന്ന് ആലോചിച്ചാൽ എല്ലാം മനസിലാക്കി മുന്നോട്ട് പോകുംl

  • @najulakummer4955
    @najulakummer4955 3 роки тому +1

    താങ്ക്സ് വെരി വെരി താങ്ക്സ് നമ്മുടെ വാക്കുകൾ ചിന്തകൾ പ്രവർത്തികൾ ആണ് വ്യക്തി തം എന്ന് പറഞ്ഞത് ഇന്

  • @amworldvloggs8093
    @amworldvloggs8093 2 роки тому +2

    Ur speech motivated me a lot

  • @AbdulGafoor-ys4st
    @AbdulGafoor-ys4st 3 роки тому +4

    താങ്ക്യു സർ Good information 🌹🌹🌹👍

  • @sindhukb5481
    @sindhukb5481 3 роки тому +5

    You are great sir👍👍

  • @nyri6028
    @nyri6028 3 роки тому +3

    Thank you uncle you changed my life

  • @srjudit8496
    @srjudit8496 Рік тому +1

    Thanks sir for your excellent explanation about personality and the practical

  • @rafiharees3952
    @rafiharees3952 7 місяців тому +2

    വർത്തമാന കാലത്തിൽ ഇദ്ദേഹം പറയുന്നത് കേൾക്കുമ്പോ ശെരിക്കും ചിരി വരുന്നു 🤣

  • @kripaindu1787
    @kripaindu1787 3 роки тому +4

    Very nice message sir. Thanks a lot.

  • @Anas.A.R99
    @Anas.A.R99 Рік тому +2

    Very good ♥️ man ♥️ Big salute 🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍👍👍

  • @timothyaniyan2093
    @timothyaniyan2093 3 роки тому +4

    നല്ല ഉപകാര പ്രധമായ വീഡിയോ ആണ് സാർ..വളരെ നന്ദി ഉണ്ട്❤️

  • @ibyvarghese113
    @ibyvarghese113 Рік тому

    Wonderfull. Message. Sr. Thank. You. So. Much. May. GOD. BLESS. You

  • @brotherscreations5932
    @brotherscreations5932 2 роки тому +2

    വളരെ നല്ല മെസ്സേജ്. താങ്ക്സ് സർ

  • @radhikan9283
    @radhikan9283 3 роки тому +5

    Sir, Very True !!! 👍👌👏👏

  • @neenuneenu9469
    @neenuneenu9469 3 роки тому +8

    🌈You are my soul of Motivation 💞🌻🦋🔥

  • @geethaa1323
    @geethaa1323 2 роки тому +6

    Thank you so much sir. Excellent message.May God bless you always 🙏🙏👌👌

  • @KidsRainbow
    @KidsRainbow 3 роки тому +5

    Great message.Thank u so much sir.

  • @soonasworld7246
    @soonasworld7246 3 роки тому +5

    Thank you very much sir❤️

  • @shaju1401
    @shaju1401 7 місяців тому

    You are a versatile magician who exploits others.

  • @ananthupadman6147
    @ananthupadman6147 3 роки тому +1

    നല്ല സന്ദേശം ആണ് sir തന്നത്......
    Thankyou sir....

  • @aE-ef9dl
    @aE-ef9dl 8 місяців тому +1

    When you are alone ,mind your thoughts,
    When you are with a group ,mind your tongue,
    When you are angry, mind your temper,
    When you are in trouble,mind your emotions...

  • @abdulazez1444
    @abdulazez1444 3 роки тому +3

    മനസ്സ് എന്ത് ആവശ്യപെടുന്നുവോ അതിനു വിപരീധമായി പ്രവർത്തിക്കുക എല്ലാ പ്രശ്നങ്ങളും സോൾവ് ആഗും (ബൂലോക ജീവിതം എന്നത് മനുഷ്യനെ പരീക്ഷിക്കുവാൻ വേണ്ടി ഉണ്ടാക്കിയതാണ് )അധ് കൊണ്ടാണ് നമുക്കും മറ്റുള്ളവർക്കും നല്ലതു വരുന്ന ഏധൊരു കാര്യവും നമുക്ക് ചെയ്യാൻ തല്പര്യമില്ലാത്തതും നമുക്കും മറ്റുള്ളവർക്കും ദോഷമാകുന്ന ഏധൊരു കാര്യവും നമുക്കു ചെയ്യാൻ താല്പര്യമുള്ളതും. പരീക്ഷിക്കുവാൻ വേണ്ടി മനുഷ്യ മനസ്സിനെ ദൈവം ഈ വിധം സംവിധാനിച്ചിരിക്കുന്നത് അധ്കൊണ്ട് മുഴുവൻ കാര്യങ്ങളിലും മനസ്സ് എന്ത് ആവശ്യപ്പെടുന്നുവോ അതിനു വിപരീധമായി പ്രവർത്തിക്കുക

  • @Saibaba_21
    @Saibaba_21 3 роки тому +11

    Wonderful msg to the Society...🙏🙏🙏

  • @sampvarghese8570
    @sampvarghese8570 3 роки тому

    നല്ലൊരു വൃക്തിത്വത്തിന് ഉടമയാകാൻ എന്തു ചെയ്യണം ? ഞാൻ വളരെ ശ്രദ്ധാപൂർവ്വം കേട്ടു. Thanks

  • @jayeshkumar4048
    @jayeshkumar4048 3 роки тому +4

    Thank you so much dear sir ❤️🙏

  • @sreedevip4022
    @sreedevip4022 2 роки тому +1

    Thank you sir. Thank you So much

  • @rajeeshtravel
    @rajeeshtravel 9 місяців тому

    വളരെ മികവുട്ടകഴിവ് സമ്മതിച്ചു 🎉❤🙏

  • @anilcv766
    @anilcv766 3 роки тому +3

    Great Words.Thank You Guru.

  • @jibikunju2224
    @jibikunju2224 3 роки тому +2

    Thank u sir for ur valuable contribution

  • @hishamhaseena4379
    @hishamhaseena4379 3 роки тому +2

    Sir innale spcude zoomil vannile nan ketto class. thanks for the beautiful speech sir

  • @pathilchiravincent1800
    @pathilchiravincent1800 3 роки тому +4

    Nothing is impossible to God. Don't be afraid

  • @Anilkumar-vm1ux
    @Anilkumar-vm1ux 3 роки тому +2

    Very Good Thank you sir👍👍👍

  • @sajinkumar3368
    @sajinkumar3368 3 роки тому +2

    Thanks for the knowledge

  • @rajeshshaghil5146
    @rajeshshaghil5146 3 роки тому +6

    ഗോപിനാഥ് സാർ, കലക്കി സാർ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍