MOTIVATION CLASS OF MAGICIAN PROF:MUTHUKAD

Поділитися
Вставка
  • Опубліковано 25 вер 2024
  • PROFESSION AND FAMILY LIFE ARE TWO.DON'T MIX IT UP....
    തൊഴിലിനെയും ജീവിതത്തെയും വേർതിരിച്ചു കാണണമെന്ന് പ്രശസ്ത മജീഷ്യൻ മുതുകാട്. തൊഴിലും കുടുംബജീവിതവും കൂട്ടി കുഴയ്ക്കരുത്. ഗോൾഡ് ആൻഡ് സിൽവർ മർച്ചൻസ് അസോസിയേഷൻ ജില്ലാ സമ്മേളനവും കുടുംബസംഗമവും കൊല്ലം റാവിസിൽ നടക്കുമ്പോൾ മോട്ടിവേഷൻ ക്ലാസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് മാതാപിതാക്കളും കുട്ടികളും അവരവരുടേതായ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. കുടുംബബന്ധങ്ങളുടെ മൂല്യങ്ങൾ തകരുന്നു. രക്ഷിതാക്കൾ നല്ലൊരു ശതമാനം വരെ ഇക്കാര്യത്തിൽ ഉത്തരവാദികളാണ്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ മാതാപിതാക്കൾ പിന്നെ കുടുംബ സൗഹൃദത്തിനായി സമയം പങ്കിടണം. അവിടെ ജോലി സംബന്ധിച്ച് സംസാരിക്കരുത്. പിന്നെ കുടുംബാന്തരീക്ഷമാണ് വേണ്ടത്. അല്ലെങ്കിൽ വളരുന്ന കുട്ടികൾ രക്ഷിതാക്കളിൽ നിന്നും സ്വാഭാവികമായും അകലും. അവരെ യഥാർത്ഥ ദിശയിൽ എത്തിക്കാൻ മാതാപിതാക്കൾക്കാണ് ലക്ഷ്യബോധം വേണ്ടതെന്ന് മുതുകാട് പറഞ്ഞു.

КОМЕНТАРІ • 806

  • @mathaiPS-pb5bf
    @mathaiPS-pb5bf Рік тому +4

    വളരെ കൃത്യമായ നല്ല സന്ദേശം കുടുoബം കൂടുമ്പോളി ബംവെളിച്ചമുള്ള സുന്ദര കുടുoബo അതായിരിക്കട്ടെ നമ്മുടെ ഓരോ കുടു6 ബങ്ങളും ഇന്ന് മനു ഷ്വ ൻ്റെ ഉറ്റമിത്രം ഫോണും ഒരിക്കലും തീരാത്ത സീരീയ ലുകൾ ഒരു കഥയുമില്ലാത്ത നീണ്ട മെനക്കെടുത്തി യുമായി ചാനലുകാരും നാട്ടിനാപത്ത്

  • @ShajiMC-lb5ko
    @ShajiMC-lb5ko Рік тому +1

    ജീവിതത്തിൽ ഇന്നുവരെ കേട്ടതിൽ ഏറ്റവും മനോഹരമായ രണ്ടാമത്തെ പ്രസംഗം ആയി സാറിന്റെ പ്രസംഗം തെരഞ്ഞെടുത്തിരിക്കുന്നു മനോഹരം അതിമനോഹരം പുരോഗമനം എന്ന് പറഞ്ഞാൽ പഴയ വിശുദ്ധിയെ നന്മകളെ നശിപ്പിച്ചു കൊണ്ടാണ് ഇപ്പോൾ പുരോഗമനം എന്നും പറഞ്ഞ് നമ്മൾ കൊണ്ട് നടക്കുന്നത് സാറിന്റെ ഈ പ്രസംഗത്തിലൂടെ നിരവധി കുടുംബങ്ങളെ വ്യക്തികളെ നന്മയിലേക്ക് തിരിച്ചുകൊണ്ടുവരാൻ കഴിയും എന്നതിൽ തർക്കമില്ല ആശംസകൾ

  • @dasanmdmnatural
    @dasanmdmnatural 2 роки тому +28

    സാറിനു നമസ്കാരം,
    വാക്കുകളെ അമൃതാക്കി !!! സദസ്യരെ ചിന്താധാരയിലേക്ക് കൊണ്ടുപോയി സന്തോഷഭരിതമാക്കി !!! കാത്തിരുന്ന സമയം അനശ്വരമാക്കി !!!
    അഭിനന്ദനങ്ങൾ സാർ അഭിനന്ദനങ്ങൾ

  • @princethomas9576
    @princethomas9576 2 роки тому

    പണ്ടേതിൽ നിന്നും വ്യത്യസ്തമായ ന്യൂ ജെൻ കാലത്ത് എല്ലാം വെട്ടിപ്പിടിക്കാനുള്ള ജീവിത വ്യഗ്രതക്കിടയിൽ കുടുംബം, അഛനമ്മ മക്കൾ ബന്ധുക്കൾ, അയൽക്കാർ, പരസ്പരസ്നേഹം ഇവയ്ക്കൊക്കെ എവിടാ സമയം. ഞാനും എൻ്റെ ഓളൂം മക്കളും മാത്രം മതിയെന്ന വിചാരം മാത്രം.എന്നാൽ അതും കൈവിട്ടു പോകുന്ന ഇക്കാലത്ത് സമൂഹത്തിന്‌ ആശ്വാസമായി വരണ്ടുണങ്ങിയ പാടത്ത് പെയ്തിറങ്ങിയ പൊൻമഴ പോലാണ് ഗോപി സാറിൻ്റെ പൊൻ വാക്കുകൾ.... ഏറെ ഇഷ്ടം....എല്ലാ കുടുംബങ്ങളിലും സന്തോഷ സമാധാനം വിളയാടട്ടേ...

  • @KSVALLYKSVALLY
    @KSVALLYKSVALLY 2 роки тому +54

    ഇദ്ദേഹം പ്രധാനമന്ത്രിയായിരുന്നെങ്കിൽ രാജ്യം എത്ര സുന്ദരമായിരുന്നു. എത്ര വിശാലചിന്തകൾ ആണ് പകർന്ന് നൽകുന്നത്. അഭിനന്ദനങ്ങൾ സാർ.

    • @shihabmullasheri5526
      @shihabmullasheri5526 2 роки тому +3

      ഓരോരുത്തർക്കും അവനവൻ ആകനെ പറ്റു പ്രദാനമന്ത്രി ആയാൽ ചിലപ്പോൾ ഈ സ്വഭാവക്കാരൻ ആയികൊള്ളണമെന്നില്ല

    • @sathidevi1585
      @sathidevi1585 2 роки тому +1

      Gopi sir & Santhosh George Kulangara UYIR

    • @lathakumari4518
      @lathakumari4518 Рік тому

      ​@@sathidevi1585
      La

    • @PadmavathiShasi
      @PadmavathiShasi Рік тому

      BB

    • @RamankuttyKK
      @RamankuttyKK 11 місяців тому

      ​@@shihabmullasheri5526😅😊

  • @layabiju1657
    @layabiju1657 3 роки тому +79

    ദൈവ സ്പർശമുള്ള വാക്കുകൾ സ്നേഹം പുഴയായി ഒഴുകുകയാണ് അറിവ് ആവോളം തിരിച്ചറിവ് അതിലേറെ കേൾക്കുന്നവന്റെ മനസ്സിൽ മാരിവില്ലു തെളിയും തീർച്ച നന്ദി 🌹🙏

  • @malathychooloor6669
    @malathychooloor6669 Рік тому +1

    മാ ജി ക്കിനും അപ്പുറം ഒരു വലിയ പണ്ഡിതൻ ആണന്നു അങ്ങയുടുടെ പ്രഭാഷണംകേട്ടു മനസിലാക്കുന്നു അങ്ങക്ക് ഒരു ബിഗ് സല്യൂട്ട് 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿👍

  • @minichirayil9010
    @minichirayil9010 Рік тому +1

    ദൈവത്തിന് മനുഷ്യരുടെ രൂപമാണെങ്കിൽ ആ കുഞ്ഞുങ്ങളുടെ ദൈവം അങ്ങു തന്നെ യാണ്. അവർക്കു വേണ്ടി അവരെ സ്നേഹിക്കുന്ന ജീസസ് അങ്ങേക്ക് ആയുരാരോഗ്യങ്ങൾ നേരുന്നു. 🙏🙏🙏

  • @ushanair1886
    @ushanair1886 Рік тому

    കലക്കി സർ വാക്കുകൾ കൊണ്ടൊരു മാജിക്‌

  • @jamsheenameppadi1108
    @jamsheenameppadi1108 2 роки тому +10

    ഹൃദ്യമായ വാക്കുകൾ
    ഒരുപാട് നന്ദിയുണ്ട് സർ
    ഒത്തിരി കാര്യങ്ങൾ അറിയാൻ കഴിഞ്ഞു👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹🌹🌹🌹

  • @sreenivasanr9058
    @sreenivasanr9058 Рік тому

    ❤️sir സൂപ്പർ മോട്ടിവേഷൻ 🌹thank you

  • @gayathrip3965
    @gayathrip3965 Рік тому +2

    ഞാൻ കണ്ടതിൽ ഏറ്റവും നല്ല മനുഷ്യനാണ് അങ്ങ് ...

  • @pushpavallysivadarsan1618
    @pushpavallysivadarsan1618 2 роки тому

    Gobeatta.nalla.arevukal.allarkum.oru.padamanu.thnku

  • @PrabhuPanayickal
    @PrabhuPanayickal Рік тому +5

    ഓരോ മലയാളിയും കേൾക്കണം പ്രൊഫസർ മുതുകാടിൻ്റെ അർത്ഥസംപുഷ്ടമായ പ്രഭാഷണം.

  • @zahiraadam2929
    @zahiraadam2929 Рік тому +16

    ഓരോ കുടുംബവും സ്വർണ ലിപികളിൽ കൊത്തിവെയ്ക്കേണ്ട മഹത്തായ സന്ദേശം. അങ്ങയോട് മനസ്സ് നിറയെ ആദരവും ബഹുമാനവും സാർ.👍♥️🌹🙏

  • @KoyaPuthuthottil
    @KoyaPuthuthottil Рік тому

    വളരെ ശക്തവും മാന്യവുമായ വിലയിരുത്തൽ. ഈ സമുദായത്തിൽ നടന്നു വരുന്ന മതപരമായി അനാശാസ്യകരമായ കാര്യങ്ങൾ ഇതുപോലെ നേരെ ചൊവ്വേ, എല്ലാവർക്കും മനസ്സിൽ തട്ടുന്ന വിധത്തിൽ, വിശദീകരിച്ചല്ലോ. ഒരു മുസ്ലിം മത പണ്ഡിതനും ഈ ദുരാചാരങ്ങളെ ഇത്രയും ശക്തമായി വിമർശിക്കുകയും, ഏത് തരത്തിലും വിരോധിക്കേണ്ടതാണെന്ന് സമുദായത്തെ ബോധ്യപ്പെടുത്താൻ ഈ വീഡിയോ ഉപകാരപ്പെടും. സാമ്പത്തികമായി സമുദായം ഉയർന്നപ്പോൾ, മതപരമായ മൂല്യങ്ങൾ മാറ്റി മറിക്കാനും, ഹറാമായ കാര്യങ്ങൾ ഹലാലാക്കി അവതരിപ്പിക്കാനും, മറ്റ് മതസ്ഥരുടെ ആചാരങ്ങൾ അനുകരിക്കാനും സമുദായത്തിലെ അംഗങ്ങൾ കാണിക്കുന്ന വ്യഗ്രതയാണ് ഈ അവസ്ഥക്ക് കാരണം. നല്ല ഒരു മത പ്രഭാഷകന്റെ ഭാഗം കൂടി അവതരിപ്പിക്കുന്ന താങ്കളെ അഭിനന്ദിക്കുന്നു.

  • @vijinediyara6665
    @vijinediyara6665 2 роки тому

    സത്യം ആണ് സർ നമുക്ക് എന്താ ഇല്ലാത്ത മഞ്ഞു, മഴ, മരുഭൂമി ഇത്ര വൈവിദ്ധ്യം ഉള്ള ഒരു രാജ്യം വേറെ ഇല്ല

  • @rajappankn7558
    @rajappankn7558 2 роки тому

    നല്ല അറിവുകൾ പകർന്നു നൽകിയ thankalkk u നന്ദി

  • @jayaretheesh5405
    @jayaretheesh5405 3 роки тому +4

    ഹിമാലയമേ നിനക്ക് ഇനി ഉയരാൻ കഴിയില്ല. എനിയ്ക്ക് കഴിയും. Most motivational word

  • @abdhulkadar544
    @abdhulkadar544 2 роки тому +4

    താങ്കളുടെ ഒരു വിധം എല്ലാ വീഡിയോകളും കാണാറുണ്ട് . എല്ലാത്തിലും നല്ല മെസേജ് ഉണ്ടാവാറുണ്ട്.👍👌🏻👌🏻👌🏻👏👏👏👏

  • @noushadnoushed4364
    @noushadnoushed4364 2 роки тому

    സാറിനെപ്പോലുള്ളവർ കുറെ ആളുകൾക്ക് ആശ്വാസമാകും

  • @tobinthx4248
    @tobinthx4248 3 роки тому +17

    ഈ ഒരു മണിക്കൂർ കേൾക്കാതെ പോയാൽ ഒരു വല്യ നഷ്ടം ആയിരിക്കും 🙏👍❤️ huge respect to മുതുകാട്

  • @athiratha3626
    @athiratha3626 Рік тому

    സുഖ ദുഖ മിവരണ്ടു മൊരുമി ച്ചൊ ഴു മീ ജീവിതത്തിൽ
    സുഖ മ തു കണ്ടു മതിക്ക രുതിന്നു നീ
    ദുഖ ത്തെ ഓർത്തു ശപിച്ചൊടല്ലേ,, ",,, ( ഈ കവിത ഇവിടെ ഓർത്തു povunnu)🔥🔥🔥കേട്ടിരുന്നു പോവുന്നു ഈ speeach

  • @prabhakarancheraparambil4627
    @prabhakarancheraparambil4627 Рік тому +1

    Sir, Sarinte ithra nalla upadesangal kelkan aalukal undengil theerchayayum Valiyoru Kudumbam undakam. Guruvayurappan Thangalkum Sandushta Kumbathinum Nallathu Varuthatte 🙏🙏🙏🙏

  • @sjsignature3156
    @sjsignature3156 Рік тому +3

    ഞാൻ മുഴുവൻ കേട്ടു സാറേ.... വളരെയധികം പോസിറ്റീവ് എനർജി തരുന്നു സാറിന്റെ വാക്കുകൾ.... എല്ലാ മംഗളങ്ങളും

  • @christudasgabriel6142
    @christudasgabriel6142 2 роки тому +1

    വണ്ടർഫുൾ തൊട്സ് കൾ കേൾക്കും തോറും ആകാംഷയുണ്ടാകുന്നവാക്കുകൾ God bless you sir.

  • @rc1265
    @rc1265 Рік тому

    സാർ പറഞ്ഞു തരുന്ന പാഠങ്ങൾ എല്ലാം വളരെ ഇഷ്ടപ്പെട്ടു

  • @kkabdasalam7561
    @kkabdasalam7561 2 роки тому +91

    മനുഷ്യർക്ക് നന്മ ഉണ്ടാകുവാൻ ആഗ്രഹിക്കുന്ന മനുഷ്യസ്നേഹിയായ ഒരു മനുഷ്യൻ. എനിക്ക് അദ്ദേഹത്തോട് പെരുത്ത സ്നേഹം.

  • @anjithaanjuzz704
    @anjithaanjuzz704 2 роки тому

    Goodman , good things, prosperity of future life, new technological world in peoples

  • @syamalakr6126
    @syamalakr6126 2 роки тому +41

    സർ നമസ്കാരം.
    സാർ ആരാണ്?
    We cant say the answer.
    It is beyond words.
    You are not simply a magician.
    You are the magician of words.
    You are themagician of stories,
    You are the magician of histories
    You are the magician of books,
    You are a magician of knowledge,
    Not ending.
    You are the magician of many more..........
    Let your knowledge flow like a
    smooth river without any obstacles.
    Even if I was a teacher I don,t know
    even such a single story like you say sir.
    Congratulations.

    • @presnnasnair9441
      @presnnasnair9441 2 роки тому

      Wow excellent speach

    • @Mary-jd1hi
      @Mary-jd1hi 2 роки тому +1

      If anyone asks to me, who wants next cheif minister Kerala? I vl say Gopinadh mutukad.

    • @lisygj7528
      @lisygj7528 9 місяців тому

      00⁰0000⁰pppp00⁰p0⁰⁰000⁰00⁰⁰⁰⁰⁰⁰000

    • @BijuIsac-do6nk
      @BijuIsac-do6nk 9 місяців тому

      ​@@Mary-jd1hinii

  • @jagadevanpillaiggjpillai6683
    @jagadevanpillaiggjpillai6683 2 роки тому +3

    Congratulations! ഇത്രയും അർഥവത്തായ വാക്കുകൾ മനസ്സിൽ തട്ടുന്ന ഹൃദയസ്പർശിയായ വാക്കുകൾ! കെട്ടിരുന്നുപോകും! അന്ദേഹത്തിൻ്റെയ് മാജിക്കുകൾ കണ്ടിട്ടുണ്ട്! ഇതുപോലെ അർഥവത്തായ വാക്കുകൾ verey ക്കൊണ്ട് പറ്റും! Wish you happy!

  • @sajitha7089
    @sajitha7089 Рік тому

    സാറിന് നന്മ വരട്ടെ

  • @elcil.1484
    @elcil.1484 2 роки тому +5

    സാറിന്റെ ഉപദേശങ്ങൾ ഏതു പ്രായത്തിൽ ഉള്ളവർക്കും വളരെ നല്ലതാണ്. നന്ദി🙏 നമസ്കാരം 🙏

  • @babus67
    @babus67 Рік тому +1

    Best and useful message.Thanks

  • @mancyjoy5499
    @mancyjoy5499 Рік тому +1

    👌👌👌 very good 👏👏👏

  • @marythomas188
    @marythomas188 2 роки тому +7

    ഒന്നും പറയാൻ കഴിയില്ല.അത്ര നല്ല വാക്കുകൾ 👍❤️

  • @srmaryjosekurisinkal2589
    @srmaryjosekurisinkal2589 2 роки тому +9

    Really nice Sir and inspiring. God bless you🙏🙏

  • @mariammaps266
    @mariammaps266 3 роки тому +14

    ചിരിച്ചു വച്ചിരിക്കുന്ന മുഖമാണ് സാറിന് ८പതൃേക० ചിരിയ്ക്കേണ്ട
    ആവശൃമില്ല. 😁😀😘

  • @ismailmunavira
    @ismailmunavira 3 роки тому +6

    Sir nte Majestic ne Kal motivation class estam ullavar like

  • @shareef1044
    @shareef1044 Рік тому +6

    സാർ വളരെ ഇഷ്ടമുള്ള വാക്കുകൾ, അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ 👍👍👍🤲🤲🤲

  • @ponnachanbaby615
    @ponnachanbaby615 2 роки тому +16

    പരാജയം തോന്നുമ്പോൾ താങ്കളുടെ സന്ദേശം അനുഗ്രഹമാണ്

  • @rencevakkachan2284
    @rencevakkachan2284 2 роки тому

    ഞാൻ ചെറുപ്പത്തിലേ agayude videos kandu thudagendath ayirunuu 😇😇

  • @shaheen.s1710
    @shaheen.s1710 2 роки тому +4

    ഗോപി നാഥ്‌ ജി എത്ര വലിയ സന്ദേശം 🌺🌺🌺🙏🙏🙏

  • @shajip6558
    @shajip6558 2 роки тому +3

    കൊച്ചു കുട്ടികളോടായാലും മുതിർന്നവരോടായാലും
    ഹൃദയം കൊണ്ട് ഹൃദയത്തോട് നന്മകൾ മാത്രം പങ്കുവെക്കുന്ന
    താങ്കളെ കാണുമ്പോൾ--
    'ഇതാ ഒരു മനുഷ്യൻ എന്ന് ഹൃദയം പറയുന്നു '
    (ഇവിടെ മനുഷ്യൻ ജീവിച്ചിരുന്നതായ് ഇതിഹാസങ്ങൾ നുണ പറഞ്ഞു- എന്ന കവി വാക്യമാണ് ശരി -എന്ന വിശ്വാസത്തെ താങ്കൾ തകർത്തു കളഞ്ഞിരിക്കുന്നു )

  • @thankammalakshmiamma4095
    @thankammalakshmiamma4095 11 місяців тому +1

    What woderful knowowlede Sri Muthukad is possessng!.I can't even believe!!! He is so young!!!

  • @radhaprabhakaran9467
    @radhaprabhakaran9467 Рік тому +6

    Congratulations to Mr Muthukad, Stay Blessed, really you are doing good Job May God Bless you 👍🙏🌹

  • @salimms4987
    @salimms4987 3 роки тому +17

    തീർച്ചയായും സാറിൽനിന്നു ഞങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്.അങ്ങയുടെ ജീവിതം കൂടുതൽ പുണ്യം ഉള്ളതും അര്ഥവത്തായതും ആയി മാറട്ടെ ...

  • @regimanayil7558
    @regimanayil7558 3 роки тому +2

    അങ്ങൊരു തികഞ്ഞ മനുഷ്യ സ്നേ ഹിയാണ്. അങ്ങേക്ക് ഒരു നൂറ് ബിഗ് സല്യൂട്ട് ......

  • @sindhusanthosh5926
    @sindhusanthosh5926 Рік тому +4

    അറിവ് തന്ന സാറിന് നൂർ അഭിനന്ദനങ്ങൾ

  • @ashrafashraf6774
    @ashrafashraf6774 3 роки тому +2

    ആ മുഖം പോലെ തന്നെ തിളങ്ങു ന്ന മനസ്സിൻറെ ഉടമ ദൈവം അനുഗ്രഹിക്കട്ടെ

  • @sukumarankv5327
    @sukumarankv5327 2 роки тому

    ആത്മ മഹാത്മ
    സർവ്വകലാശാല
    ലോകത്തിനായി തീരുകയാണ്
    ജയിക്കട്ടെ ജയിക്കട്ടെ ജയിക്കട്ടെ

  • @Kerala_topic
    @Kerala_topic Рік тому +2

    സന്തോഷ്‌ ജോർജ് കുളങ്ങര- മുഖ്യ മന്ത്രി, ടൂറിസം
    മുതുകാട് - വിദ്യാഭ്യാസ മന്ത്രി
    ഗണേഷ് കുമാർ - ആഭ്യന്തരം, സിനിമ, കല, സാംസ്കാരികം
    ശശി തരൂർ - ആരോഗ്യം
    വാവ സുരേഷ് - വനം
    ഇങ്ങനെ ആണെങ്കിൽ കേരളം വേറെ ലെവൽ ആയേനെ ❤❤

  • @humanhan9951
    @humanhan9951 2 роки тому +4

    മുതുകാട് സാറേ, അങ്ങാണ് എൻ്റെ/ ഞങ്ങളുടെ റോൾ മോഡൽ - ഞങ്ങൾ പല മതക്കാരാണ് - എല്ലാവർക്കും മാതൃകാ വാക്കുകളാണ് താങ്കളുടേത്. ദീർഘായുസ്സ് ഉണ്ടാകട്ടെ താങ്കൾക്ക് ആരോഗ്യത്തോടെ - ആമീൻ

  • @anjithaanjuzz704
    @anjithaanjuzz704 2 роки тому

    Gift. Of God, goodman

  • @meenakshiramu3927
    @meenakshiramu3927 8 місяців тому

    സർ നമസ്കാരം 🙏 അങ്ങയെ തളർത്താൻ ഒരു ശക്തിയും കഴിയില്ല... അത്രമാത്രം അങ്ങ് ജനങ്ങളിൽ സ്ഥിരപ്രതിഷ്ട്ട നേടി കഴിഞ്ഞു... കാൽ എടുത്തു വെച്ചത് മുന്നോട്ട് പോവാൻ മാത്രമാണ്. അത് അങ്ങിനെതന്നെയാവട്ടെ.. എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ഒപ്പം ആയുരാരോഗ്യ സൗഖ്യവും നേരുന്നു ഹൃദയത്തിൽ നിന്നും.... 🙏

  • @sreedevipk7721
    @sreedevipk7721 Рік тому

    100ശതമാനവും ശെരിയാണ്👍

  • @sasikumarannairm84
    @sasikumarannairm84 Рік тому +4

    Most precious motivation talk🙏👍

  • @sarithasaritha7267
    @sarithasaritha7267 Рік тому

    Paryan vakucal illa apperisate thankyou so munch 👍👍👍👍👍 🙏🙏🙏👏🏻👏🏻👏🏻

  • @kunjutti8657
    @kunjutti8657 3 роки тому +2

    Nalla vakkugal nalla samsaram ellam nalla kariyangal

  • @kgkg7148
    @kgkg7148 2 роки тому +7

    Excellent Sir, God bless you sir

  • @muhammadrafi593
    @muhammadrafi593 2 роки тому

    സംസാരം കേട്ടിരുന്നു പോവും. എനിക്കി ഇങ്ങനെ സംസാരിക്കേണ്ടിനും. എന്റെ മുഖവും ചുണ്ടും പിദുമ്പും വിദുമ്പും വിറക്കും 😥😥😥😥😥😥

  • @shaheen.s1710
    @shaheen.s1710 2 роки тому +31

    കുടുംബം അതിനേക്കാൾ വലുത് ഒന്നും ഇല്ല 🙏അനുഭവം ഗുരു 🙏ഷാഹിന റഹിം 🌺🌺

    • @merinjose7963
      @merinjose7963 2 роки тому +2

      Kudumbathe valuthayi kaanathath kondaan kudumba preshnangal undakunnathum ethpole cimments cheyunnathum

    • @Bhavani-vn1df
      @Bhavani-vn1df 10 місяців тому

      ​@@merinjose7963 ,,😮n ko bhiwWa

  • @georgeignatius6547
    @georgeignatius6547 Рік тому +3

    Most precious motivation talk

  • @abhikallukalyani1688
    @abhikallukalyani1688 2 роки тому +1

    Manassiruthi kelkkanam, namukku cheyyan pattunna kaaryangalanu , chinthikkanum, chinthippikkanum, orupadu upakaarapradhamaya vaakkukal, orupadu santhosham 🙏🙏🙏

  • @ritadevasia6616
    @ritadevasia6616 Рік тому +3

    Sir, your talk is very informative and motivate.

  • @vijannair7851
    @vijannair7851 2 роки тому

    Sir അവസാനം കേരളത്തെ സംബന്ധിച്ചിടത് വളരെ സത്യം തന്നെ

  • @remadevi9243
    @remadevi9243 3 роки тому +14

    നമസ്കാരം സാർ ഞാൻ സാറിന്റെ UA-cam പ്രോഗ്രാം എല്ലാം കാണുന്ന ഒരു ആളാണ്. വളരെ നല്ല നല്ല സന്ദേശം സമൂഹത്തിൽ നൽകാൻ അങ്ങയ്ക്കു സാധിക്കുന്നു. വളരെ അധികം നന്ദി ഉണ്ട് സാർ 🙏🙏

  • @ruposhe
    @ruposhe 2 роки тому +22

    ഹൃദയത്തിൽ നിന്നുള്ള സത്യസന്ധമായ വാക്കുകൾ

    • @RANJINI.K
      @RANJINI.K Рік тому

      😘😘😘😎🔥🔥
      😘

  • @syamalapm1923
    @syamalapm1923 2 роки тому

    അതെ സർ ചില ആളുകൾ ചില സമയത്തു ചിലരോട് പറയുമ്പോൾ ചിലർ ഉൾക്കൊള്ളുന്ന ചില വാക്കുകൾ ... സാറിന്റെ വാക്കുകൾ (സ്നേഹത്തിന്റെ വാക്കുകൾ )അത് എത്തുന്നത് ചിലരുടെ ഹൃദയത്തിലാണ്.. പല പ്രാവശ്യം കേട്ടു. നേരിട്ട് കേൾക്കാനും കാണാനും ആഗ്രഹമുണ്ടെങ്കിലും ഇങ്ങനെ കേൾക്കാൻ കഴിയുന്നത്
    ഭാഗ്യമായി കരുതുന്നു.

  • @sheenakariyattummal5868
    @sheenakariyattummal5868 3 роки тому +9

    Sir very good messag god bless u...

  • @Saro_Ganga
    @Saro_Ganga Рік тому +1

    Great speech
    Congratulations

  • @rajendranneduvelil9289
    @rajendranneduvelil9289 Рік тому +2

    Great speech. Thank you Sir

  • @syamalapm1923
    @syamalapm1923 3 роки тому +28

    മാന്ത്രികവാക്കുകളാൽ മനുഷ്യഹൃദയത്തെ തൊട്ടുണർത്തുന്നവർ ദൈവം തന്നെ.. സ്നേഹം.
    നമസ്കാരം

  • @krishnankorambil5869
    @krishnankorambil5869 Рік тому

    This is for prof mudukad: 6 yr old son of
    My son is suffering from OTSM. I need yr advice for his treatment. Pls inform me what shall I do for this. My home is totally disturbed of him. Pls help me. God bless u.

  • @thankamani5443
    @thankamani5443 2 роки тому +4

    ഒരുപാട് നന്ദി ഓരോ വക്കും ഉൾകൊള്ളാൻ ഉള്ള മനസ്സ് എല്ലാവർക്കും ഉണ്ടാവട്ടെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @beenarasheed7308
    @beenarasheed7308 2 роки тому

    ഞാ൯ സാറി൯െറ എല്ലാ ക്ലാസ്സുകളും കേൾക്കാറുണ്ട് വളരെ നല്ല അനുഭവമാണ് ഇത്കേൾക്കുംപോൾ ഉണ്ടാകുന്നത് പക്ഷേ പ്രവർത്തികമ൨ക്കാ൯ സാധിക്കുന്നില്ല ശ്രമിച്ചു കൊണ്ടിരികുന്നുണ്ട് ദൈവം സഹായിക്കട്ടെ

  • @subaidasu1939
    @subaidasu1939 3 роки тому +2

    very good , very good, very sood speach

  • @ambilib4890
    @ambilib4890 2 роки тому

    🙏❤️🙏 Ho... .. wonderfullsir 🙏💯👏👏👏👏🌹

  • @psvarghese5108
    @psvarghese5108 3 роки тому +4

    Nice massage super God bless

  • @parahmanthbookithabooki1826
    @parahmanthbookithabooki1826 3 роки тому +9

    പെട്ടന്ന് പോവാൻ വെമ്പൽ കൊള്ളുന്ന മുതുകാട് സാറിന്റെ മുഖം വാഴിക്കാൻ കഴിയുന്നുണ്ട് സൂപ്പർ സ്പീച്ചിന്ന് ഒരായിരം നന്നി

  • @jayarajkolavayal301
    @jayarajkolavayal301 2 роки тому

    ഗോഡ് ബ്ലെസ് യു സാർ

  • @jayasaniyo2567
    @jayasaniyo2567 3 роки тому +19

    Very beautiful message. Thank You soo much. God bless you abundantly sir🙏🙏🙏🙏🙏🙏🙏🙏🏻🙏

  • @najilasameernajilasameer6454
    @najilasameernajilasameer6454 2 роки тому

    Masshalla

  • @theresamatam5512
    @theresamatam5512 2 роки тому +25

    I live in Miami USA. I wish this speech translated to English.so I can forward to my American friends and family. I really love you for being a great human being.May God always guide and guard your family 🙏🔥♥️🌹

    • @dollyjohn916
      @dollyjohn916 2 роки тому

      Grateful e video keattal yethro nallathanu God bless you and your family

    • @babupm1943
      @babupm1943 2 роки тому

      @@dollyjohn916
      ,

    • @nobleman4579
      @nobleman4579 2 роки тому

      You got your replay to your questions

  • @abhilashsugunadas333
    @abhilashsugunadas333 2 роки тому +23

    This is an eye opener for me. So motivating. I am hearing this on 01 Aug 2022 6:56am. Parked my car on the side and typing this. Thank you Gopinath Muthukad Sir.

  • @kamalaashokan6012
    @kamalaashokan6012 2 роки тому

    Thank u 🙏 sir kudumbhathinte mahathwam eallavarum manasilakatte very good messages

  • @omanasimon1463
    @omanasimon1463 2 роки тому

    Very interesting words.

  • @gangadharanp.p779
    @gangadharanp.p779 Рік тому

    സത് സന്ദേശങ്ങളുടെ തോരാ പെരുമഴ.......
    ഹൃദയാന്തർധാരകളെ തഴുകി ഉണർത്തുന്ന മാന്ത്രിക വാക്ധാരാ....
    ഉജ്വലം.....മധുരമനോജ്ഞം.....

  • @murukeshtp3863
    @murukeshtp3863 3 роки тому +15

    Sir very good speech. Almost all your talk which influence the behaviour of human beings. Well go ahead

  • @sheela5462
    @sheela5462 2 роки тому +7

    കേട്ട് ഇരുന്നുപോയി അത്രക്ക് പോസ്റ്റിവ് ആയ വാക്കുകൾ 🙏❤🙏

  • @alphonsaalphonsa3496
    @alphonsaalphonsa3496 2 роки тому

    Nannayi dans kalikkunna oru kuttiyudu. Kalluppa.
    Finnaseshu shcooli.annu nimmi ennanu nem sar poe nebar tharamo

  • @harshadharshu7824
    @harshadharshu7824 Рік тому

    സൂപ്പർ... Super

  • @Thambichen123-xk7ge
    @Thambichen123-xk7ge Рік тому +4

    MY BIG RED SALUTES SIR, GOD BLESS YOU SIR. TJM.

  • @ajithapk4175
    @ajithapk4175 3 роки тому +17

    ഇത്രയും നല്ല അറിവ് തന്നതിന് നന്ദി.🙏🙏

  • @മഞ്ജുഷ1981
    @മഞ്ജുഷ1981 Рік тому +3

    Sir you are grate ❤🙏🙏🙏🙏

  • @sajeenajose3249
    @sajeenajose3249 Рік тому +5

    Without electronic gadgets we can't develop our knowledge. I heard your motivational speech with the mobile phone only. So we parents should channelise our kids in a fruitful way.

  • @unnikrishnan9290
    @unnikrishnan9290 2 роки тому +13

    🙏🏻നന്ദി അങ്ങയുടെ ഈ വാക്കുകൾ മക്കൾ കേൾക്കാൻ മനസിലാക്കാൻ കഴിഞ്ഞാൽ മഹാഭാഗ്യം ഈ മഹത്തയാ വാക്കുകൾക്കു മുന്നിൽ നമിക്കുന്നു അങ്ങേക്ക് പ്രണാമം 🙏🏻🙏🏻🙏🏻

  • @minibenny361
    @minibenny361 2 роки тому +3

    Good message, god bless you brother

  • @pngnair2097
    @pngnair2097 Рік тому

    എത്ര സുന്ദരമാണ് സാറിന്റെ പ്രസംഗം

  • @aniammajacob8640
    @aniammajacob8640 2 роки тому

    സർ, സ്നേഹം കൊടുത്താൽ സേനഹം കിട്ടും എന്നത് ഒരു പൊതു തത്വം മാത്രമാണ്. തികഞ്ഞ സ്വാർത്ഥനായ ഒരാൾ ഒരിക്കലും തിരിച്ചു തരില്ല.ഞാൻ 34 വർഷം കാത്തിരുന്നു. കിടക്കറയിൽ ലൈംഗീക സുഖത്തിനു വേണ്ടി കാണിക്കുന്ന കപട സ്നേഹപ്രകടനം,.ഒരിക്കൽ ഞാൻ ചോദിച്ചു ശരീരം പങ്കിടുന്ന കാര്യത്തിലല്ലാതെ ജീവിതത്തിൽ എന്നെങ്കിലും എന്നോട് ആത്മാർത്തത കാണിച്ചിട്ടുണ്ടോ?