അഹങ്കരിക്കരുത്;നാളെ നമ്മളും....??? | Motivational Speech by Gopinath Muthukad

Поділитися
Вставка
  • Опубліковано 11 вер 2024
  • രാവിലെ ഒരമ്മ വിളിച്ചുപറഞ്ഞ വാക്കുകളാണ് ഈ വിഡിയോയ്ക്കുള്ള പ്രചോദനം. ആ അമ്മയുടെ തേങ്ങലുകൾ ഇപ്പോഴും മുള്ളുകളായി മനസ്സിൽ തറയ്ക്കുന്നു ....
    Please Like and Comment to this video, Subscribe to my channel :-
    / gopinathmuthukadofficial
    and Click the bell icon for post notifications.
    Visit my Facebook Page :-
    / muthukadmagician
    Also visit my official Website :-
    muthukad.com
    Welcome to my official UA-cam channel .
    My name is Gopinath Muthukad.
    My UA-cam channel is to inspire and instill confidence in our young generation through socially relevant messages and motivational speeches that impact the day-to-day life of common man.

КОМЕНТАРІ • 618

  • @harishankar1434
    @harishankar1434 2 роки тому +339

    നമ്മുടെ വീടിനടുത്തു ഉണ്ട് ഇതുപോലത്തെ ഒരു കുട്ടി.. അച്ഛനും അമ്മയും ആ കുട്ടിയ കടയിലും എല്ലാം ഫാൻഷനും കൊണ്ടുപോകും, നമ്മളെല്ലാം ആ ഫാമിലിയ വളരെ അധികം ബഹുമാനിക്കുന്നു.

    • @ibrahimkm6383
      @ibrahimkm6383 2 роки тому +40

      എനിക്കും ഉണ്ട് സെറിബ്രൽ പാർസി ഉള്ള മോൻ. അവനെ എല്ലായിടത്തും ഞാൻ കൊണ്ട് പോകാറുണ്ട്.

    • @harishankar1434
      @harishankar1434 2 роки тому +13

      @@ibrahimkm6383 ഗുഡ് sir

    • @jayavarghese2689
      @jayavarghese2689 2 роки тому +11

      കട്ട സപ്പോർട്ട്.

    • @sarfuanwar5557
      @sarfuanwar5557 2 роки тому +7

      Good..... 👍🏻👍🏻👍🏻👍🏻👍🏻

    • @dond5270
      @dond5270 2 роки тому +8

      @@ibrahimkm6383 good😍

  • @vinodcv3411
    @vinodcv3411 2 роки тому +183

    എന്തൊക്കെ പറഞ്ഞാലും സാർ ചെയ്യുന്ന പ്രവർത്തി വേറെ ആരും ചെയ്യുന്നില്ല. 🙏🌹🌹👍👍👌

    • @tvserial223
      @tvserial223 2 роки тому +5

      ചെറിയ രീതിയിൽ ചെയ്യുന്നുണ്ട്

    • @vinodcv3411
      @vinodcv3411 2 роки тому +2

      @@tvserial223 🙏🙏🙏🙏🌹🌹🌹

    • @johncyvick4941
      @johncyvick4941 2 роки тому +2

      ഉവ്വ്.... പണ്ട് കൂടെ ജോലി ചെയ്തിരുന്ന പാവപ്പെട്ട പെൺകുട്ടികളെ അവരുടെ നട്ടെല്ല് ഒടിയുവോളം പണി എടുപ്പിച്ചിട്ട് കൊടുക്കാത്ത ശബളത്തിനും,, ഒക്കെ ആയിട്ട് കുറേ പറഞ്ഞ് കൂട്ടിയാൽ എല്ലാം ആയിന്ന് കരുതണ്ട... ശാപം അതെത്ര കഴുകിയാലും പോകില്ല....

    • @justinmathias9090
      @justinmathias9090 Рік тому

      ​@@vinodcv3411ppl p

    • @subeeshbaby9415
      @subeeshbaby9415 10 місяців тому

      ​@@johncyvick4941ഇദ്ദേഹം നിരീശ്വരവാദിയാണ് ..... അത് അഹങ്കാരമാണ്

  • @gouthamgopal.v.p8369
    @gouthamgopal.v.p8369 2 роки тому +181

    സാർ എന്റെ അനിയൻ ഒരു ഭിന്നശേഷി ആയ കുട്ടിയാണ്. പക്ഷേ അവൻ എനിക്കൊരു ബാധ്യത ആയിട്ട് ഇതുവരെയും തോന്നിയിട്ടില്ല. ഞാൻ ജീവിക്കുന്നത് തന്നെ എന്റെ അനിയന് വേണ്ടിയാണ്.

  • @sujisnsujisn7595
    @sujisnsujisn7595 2 роки тому +85

    അഹങ്കരിക്കാൻ നമ്മളിൽ ഒന്നും ഇല്ല. മനുഷ്യൻ പുഴു മാത്രം., എത്ര കോടി സബത്തുണ്ടായിട്ടും കാര്യമില്ല. ഓർത്താൽ നന്ന്

    • @santhoshvijayan4230
      @santhoshvijayan4230 2 роки тому +1

      Valre correct

    • @minibinu2623
      @minibinu2623 2 роки тому

      Pavan ammayude manovedhana orkkallenkilumm kaliyanamvilicha sthree anubbhavikkendivarum athurappanu

    • @mintudjoseph8270
      @mintudjoseph8270 2 роки тому

      അതെ.. മനുഷ്യൻ വെറും നിഴൽ പോലെയാണ്... അഹങ്കാരം സ്വയം കൊല്ലും

    • @presthinajose5189
      @presthinajose5189 2 роки тому

      nice advise sir

    • @latheefak8285
      @latheefak8285 2 роки тому

      👌👌👌

  • @basheerap8501
    @basheerap8501 2 роки тому +129

    മനുഷ്യൻ നമ്മൾ വെറും കീടങ്ങൾമാത്രം ആണ് ചെറിയ സമയം മാത്രം ആണ് ഉള്ളു കൊടുത്തു പോകാം സ്‌നേഹം മാത്രം 🌹🌹🌹

  • @abhinand6797
    @abhinand6797 2 роки тому +24

    എന്റെ ചേച്ചിക്ക് ഭിന്ന ശേഷിയുള്ള ഒരു മകനുണ്ട് സർ...... പൊന്നു പോലെയാണ് അവനെ ചേച്ചി നോക്കുന്നത്... സാറിന്റെ കുട്ടികളെ കാണുമ്പോൾ എന്റെ മോനെ പോലെ തോന്നും.. സാറിനും കുടുംബത്തിനും നന്മ വരട്ടെ 💐💐💐

  • @adhiliyascreatedbyshirin55
    @adhiliyascreatedbyshirin55 2 роки тому +69

    ഇതുപോലെ പറയുന്നവരും ഒരുതരത്തിൽ ഭിന്നശേഷിയുള്ളവർ തന്നെയാണ് .അവർക്ക് ഹൃദയം എന്നുള്ള അവയവം വെറും രക്തം പമ്പ് ചെയ്യാൻ വേണ്ടി മാത്രമാണ് ഉപയോഗിക്കുന്നത്. നമുക്കും ഉണ്ട് ഇതുപോലെ ഒരു മലാഖ കുഞ്ഞ്.. മാഷാ അല്ലാഹ്..☺️🔥

  • @vishnujs6113
    @vishnujs6113 2 роки тому +68

    അത് അഹങ്കാരം അല്ല സർ,.. മനുഷ്യത്വരഹിതം ആണ്.. അങ്ങനെയുള്ളവർ ഒരുപാടുള്ള ഈ ലോകം ഒരുപാട് മലിനമാക്കപ്പെട്ടിരിക്കുന്നു.. എങ്കിലും എനിക്കുറപ്പാണ് മനുഷ്യത്വം നശിക്കാത്ത ഒരു ചെറിയ സമൂഹം ഇന്ന് ഉണ്ട്.. അവരുടെ ഊർജം നാളെ ലോകം മുഴുവൻ പ്രധിധ്വനിക്കും..ഈ ഭൂമി ഒരു സ്വർഗം ആകും.. അന്നത്തേയ്ക്കുള്ള ഒരു പ്രതീക്ഷയാണ് സർ എന്നും എനിക്ക്..

  • @josegeorge1114
    @josegeorge1114 2 роки тому +6

    സർ താങ്കൾ ഇന്നിൻ്റെ ആവശ്യമാണ് ബിഗ് സല്യൂട്ട്

  • @raphymadeena4988
    @raphymadeena4988 2 роки тому +75

    ഗോപിനാഥ് സാറിന് എന്നെ പോലെ അനേക മനുഷ്യരുടെ പ്രാർത്ഥന എന്നും ഉണ്ടാകും

    • @bigbro8538
      @bigbro8538 2 роки тому

      അറിയുന്നില്ല. ആഹങ്ക്രം നാശത്തിന്റെ മുന്നോടിയാണ്

    • @bigbro8538
      @bigbro8538 2 роки тому

      ബൈബിൾ പറയുന്നു നാളെയേ ചൊല്ലി അഗങ്കരിക്കേണ്ട ഒരു ദിവസം കൊണ്ട് എന്താ സംഭവിക്കുമെന്ന് നീ

    • @_Albert_fx_
      @_Albert_fx_ Місяць тому

      ❤️

    • @_Albert_fx_
      @_Albert_fx_ Місяць тому

      ​@@bigbro8538 enthu adhyayathintay enthra vakyam anu bro

  • @minik8441
    @minik8441 2 роки тому +46

    സാറിന്റെ ആത്മാർത്ഥത അമർഷം എല്ലാം ആ മുഖത്തു നിന്ന് വായിച്ചറിയാം 🙏🙏

  • @jmhassankhan8776
    @jmhassankhan8776 8 місяців тому +1

    മുതുകാടിനെ ഇഷ്ടമാണ്. ഇന്ന് അദ്ദേഹത്തിനെതിരെ പല വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. ഭിന്നശേഷിക്കാരുടെ പരാതിയാണ് കൂടുതലും.
    സത്യം മുതുകാട് പറയണം. എന്നാലേ താങ്കളെ ഉൾകൊള്ളുവൻ സാധിക്കുകയുള്ളു.

  • @vmniyer6678
    @vmniyer6678 2 роки тому +25

    സർ,
    എത്ര നല്ല അനുഭവമാണ് താങ്കൾ പറയുന്നത്. എത്ര അഭിനന്ദിച്ചാലും അധികമാവില്ല
    നമസ്കാരം സാർ

  • @beenapeter8887
    @beenapeter8887 2 роки тому +27

    വളരെ ശരിയാണ് സാർ.ഞാനെന്റെ ക്ളാസിൽ എപ്പോഴും കുട്ടികളോട് പറയുന്ന ഒരു കാര്യമാണിത്.ആർക്കും എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം. എല്ലാ നന്മയിലും നന്ദി ഉള്ളവരാകുക. തളർന്നവനെ താങ്ങാൻ ഒരു കരുതലിന്റെ കരം എപ്പോഴും ഉണ്ടാവണം.

  • @cicilysunny4869
    @cicilysunny4869 2 роки тому +67

    Thank you Sir. ഞാനും ഈ വേദനയിലൂടെ കടന്നുപോയിട്ടുണ്ട്. സ്വന്തം സഹോദരങ്ങൾ പോലും ഞങ്ങളെ അവഗണിച്ചിട്ടുണ്ട്. ഈ സന്ദേശം നൽകിയതിന്, ആശ്വാസം നൽകിയതിന് നന്ദി.

    • @sallyvarghese7009
      @sallyvarghese7009 2 роки тому +1

      Great message like tree

    • @kanthimathivasan8351
      @kanthimathivasan8351 2 роки тому

      വളരെയേറെ നന്ദിയുണ്ട് സാർ - കാന്തി മതി വാസൻ

    • @bindhusanthosh4117
      @bindhusanthosh4117 2 роки тому

      Yes njangalum ethe avasta

    • @shafi3151
      @shafi3151 Рік тому +1

      Yes എനിക്കും ഈ അനുഭവം ഉണ്ട് അന്നൊക്കെ എന്നെ പലരും ഉരു പ്രത്യക രീതിയിലായിരുന്നു നോക്കിയിരുന്നത് 😭

    • @_Albert_fx_
      @_Albert_fx_ Місяць тому

      ​@@shafi3151 potte bro sarilla 💝🙂 ippol happy alle 😊

  • @sobharamachandran1377
    @sobharamachandran1377 2 роки тому +24

    Sir, ഞാനും എന്റെ കുടുംബവും സാർ നടത്തുന്ന സ്ഥാപനം കാണുവാനും സാറിന്റെ മക്കളെ കാണുവാനും ഒരു ദിവസം വരുന്നുണ്ട്. ഇത്രെയും പെട്ടെന്ന് വരണമെന്നാണ് agraham🙏🙏🙏

  • @valsalanhangattiri8521
    @valsalanhangattiri8521 Рік тому +14

    മനസ്സിലേയ്ക്ക്, വേരുകൾ പടർന്നു പിടിക്കുന്നതുപോലെ, ചേർത്തു പിടിച്ച വാക്കുകൾ.!!👍🤝🎉❤🙏🏻

  • @araviseasylearning3116
    @araviseasylearning3116 2 роки тому

    ഇങ്ങിനെ ഒരു വീഡിയോ ചെയ്തതിന് പറഞ്ഞാൽ തീരാത്ത നന്ദിയുണ്ട് സർ. എനിക്കും ഒരു ഭിന്നശേഷിക്കാരനായ മകൻ ഉണ്ട്. ഞാൻ എൻ്റെ മനസ്സിൽ സമൂഹത്തോട് പറയാൻ കഴിയാതെ വീർപ്പുമുട്ടലോടെ സൂക്ഷിക്കുന്ന ചില വാചകങ്ങൾ താങ്കൾ പറഞ്ഞതിലുണ്ട്. ഞാൻ എന്റെ മകനെ ഞാൻ പോകുന്ന മിക്ക സ്ഥലങ്ങളിലും കൊണ്ട് പോകാറുണ്ട്. അവൻ ഇങ്ങിനെയുള്ള ആളുകളുടെ നോട്ടത്തിൽ നിന്ന് ഓടി ഒളിക്കാറുണ്ട്. അവൻ മറ്റുള്ള ആളുകളുടെ സ്നേഹത്തോടെയുള്ള ഒരു നോട്ടമോ ഒരു തലോടലോ ആണ് പ്രതീക്ഷിക്കുന്നത് എന്ന് അവന്റെ പെരുമാറ്റത്തിൽ നിന്ന് എനിക്ക് മനസ്സിലായിട്ടുണ്ട്. ഒരിക്കൽ കൂടി നന്ദി പറയുന്നു സർ.

  • @marryjoseph3115
    @marryjoseph3115 2 роки тому +17

    ദൈവം അതിന് അർത്ഥം സ്നേഹമാണു മുതുകാട് സാറ് പറയുന്ന ഓരോ വാക്കും ദൈവ സ്നേഹത്തിൽ നിന്നു കൊണ്ടാണ് നന്ദി

  • @anoshvas7873
    @anoshvas7873 2 роки тому +5

    സർ ഞാനും ഇതുപോലെ കുറെ സങ്കടം അനുഭവിക്കുന്നു. എന്റെ ഇരട്ട സഹോദരങ്ങൾ രണ്ടു പേരും അംഗവൈകല്യമുള്ളവരാണ്. അവരെ ഓർത്ത് ഇന്നും വേദനയാണ്. ദൈവമേ ഇങ്ങനെയുള്ള മക്കൾ ദൈവത്തിന്റെ സ്പെഷ്യൽഗിഫ്റ്റാണ് എന്ന് ഒരു വൈദികൻ പറഞ്ഞത് ഓർത്ത് ഞാൻ എന്നും ആശ്വസിക്കും.

  • @mr-vs8ed
    @mr-vs8ed 2 роки тому +41

    എനിക്ക് കുറച്ച് അഹങ്കാരം ഉണ്ടായിരുന്നു
    അത് ഇപ്പൊ കുറഞ്ഞു
    ഇനിയും കുറയും

  • @mahsumathmahsumath3798
    @mahsumathmahsumath3798 Рік тому +4

    നല്ലൊരു കാര്യമാണ് അദീവേണ്ടി ഇറങ്ങിയ ഗോപിച്ചേട്ടൻ എന്റെ ഹൃദയം നിറഞ്ഞ നന്ദി പറയുന്നു 👌👍👌👍👌👍👌👍👌👍👌👍

  • @neethu.g3136
    @neethu.g3136 2 роки тому +11

    എന്റെ മകൻ ഡിസബിലിറ്റി ഉള്ള കുട്ടി ആണ്...
    എല്ലാവരുടെ മുന്നിലും ഒരു പരിഹാസപാത്രം.... ഒറ്റപ്പെടൽ....15 വയസായി.... സ്കൂളിൽ പോകുന്നു.... Brc... കോച്ചിംഗ്.... ഇനി മുന്നോട്ടു ഭാവിയിൽ അവന്റെ ജീവിതം എന്താകുമെന്ന് അറിയില്ല...
    സാമ്പത്തികവും ഇല്ല.... ഞങ്ങടെ കാലശേഷം....

    • @neethuanish1009
      @neethuanish1009 2 роки тому +4

      Pedikendatto....god is great...nannaye prartikku...ellam taranam cheyyam

    • @DILEEPKUMAR-fu4ek
      @DILEEPKUMAR-fu4ek 2 роки тому +1

      Njanum undu koode.

    • @dhanyajibson5050
      @dhanyajibson5050 2 роки тому +3

      സർവശക്തനായ ദൈവത്തിനു അസാധ്യം ഒന്നുമില്ല.. വിശ്വാസത്തോടെ പ്രാർത്ഥിക്കു... പ്രാർത്ഥനയിൽ ഓർക്കാം kto... വിഷമിക്കേണ്ട എന്ന് പറയുന്നില്ല... ദൈവം ഈ സഹനം എടുക്കാൻ വേണ്ട ശക്തി ഈ അമ്മയ്ക്ക് തരാനായി പ്രാർത്ഥിക്കാം 🙏🏻

    • @neethu.g3136
      @neethu.g3136 2 роки тому +1

      Thanks dears

    • @santhoshvijayan4230
      @santhoshvijayan4230 2 роки тому +2

      Aaa kuttyude koode daivam ennum undakum pedikkandatto

  • @remad441
    @remad441 2 роки тому +7

    സാർ പറഞ്ഞത് 100%correct ആണ്. എനിക്ക് ഉണ്ടായ ഒരു അനുഭവം തന്നെ.

  • @SureshKumar-ix2jq
    @SureshKumar-ix2jq 2 роки тому

    സാറിൻറെ മോട്ടിവേഷണൽ സ്പീച്ച് എൻറെ ജീവിതത്തിൽ ഒരുപാട് ചലനങ്ങൾ സൃഷ്ടിച്ചു എന്നിൽ ചെറിയ ഒരു മാറ്റം എങ്കിലും വരുത്തുവാൻ അങ്ങയുടെ മോട്ടിവേഷൻ സ്പീച് സാധിച്ചിട്ടുണ്ട് ഒരുപാട് നന്ദിയുണ്ട്

  • @shijeeshshijeesh2365
    @shijeeshshijeesh2365 2 роки тому +16

    സാറിന്റെ ഓർമകളുടെ മാന്ത്രിക സ്പർശം എന്ന book വായിച്ചുകൊണ്ടിരിക്കുകയാണ്, കുറേ സ്ഥലങ്ങളിൽ കണ്ണ് നിറഞ്ഞുപോകുന്നു...

  • @sukanyakrishnan6712
    @sukanyakrishnan6712 2 роки тому +4

    ഒരുപാട് നന്ദിയുണ്ട് സർ
    ഇത്തരം അറിവുകൾ സമൂഹത്തിൽ എത്തിക്കുന്നതിന് 🙏

  • @vidyaajith7769
    @vidyaajith7769 2 роки тому +1

    എന്റെ സഹോദരൻ എന്റെ മകന് കുരുത്തക്കേടെന്നും പറഞ്ഞു എപ്പോഴും വഴക്കാണ് അവനെ കണിന് കണ്ടു കൂടാ ഞാനും എന്റെ മക്കളെയും കൊണ്ടു താമസം മാറാൻ പോകുന്നു എന്റെ മനസ് വേദനിച്ചതിനു ദൈവം ചോദിക്കട്ടെ

  • @lalukv7299
    @lalukv7299 2 роки тому +1

    ഈ മെസ്സേജുകൾ നമുക്ക് ആവശ്യം ആണ്.. അല്ലേ സർ.. എന്തുകൊണ്ട് നല്ല നല്ല സിനിമകൾ പിടിച്ചാൽ, പഴയ സിനിമകൾ പോലെ നമ്മുടെ കുട്ടികളെ തിരിച്ചു കൊണ്ടുവരാൻ പറ്റണം, സർ നിസ്സാരക്കാരനൊന്നുമല്ല, 👍👍👍👍👍👍💞

  • @ajesht4499
    @ajesht4499 Рік тому +4

    100% സത്യമായ വാക്കുകൾ.

  • @ushaudayakumar2965
    @ushaudayakumar2965 2 роки тому +3

    എല്ലാവരും എപ്പോഴും ഓർത്തു വെക്കേണ്ട കാര്യം ആണ് ഈ വിഷയം നന്ദി നമസ്കാരം

  • @girijajayakumar1101
    @girijajayakumar1101 2 роки тому +7

    സർ 🙏 എന്നും നന്മകൾ ഉണ്ടാകട്ടെ

  • @anithaanadhu1909
    @anithaanadhu1909 2 роки тому +1

    ഇതേ വിഷമം അനുഭവിക്കുന്ന ഒരു അമ്മയാണ് ഞാൻ മോൻ ഇങ്ങനെ ആയപ്പോൾ അവന്റ അച്ഛന് വിഷമം താങ്ങാൻ ആയില്ല അച്ഛൻ ഹാർട്ട് അറ്റാക്ക് വന്നു ഈ ലോകം വിട്ട് പോയി എന്റെ മോളും ഞാനും ആണ് അവന്റ എല്ലാകാര്യങ്ങളും ഞങൾ പോകുന്നിടത് എല്ലാം അവനെയും കൊണ്ടു പോകാറുണ്ട്

  • @sherlyroy2673
    @sherlyroy2673 Рік тому +2

    So true 👍

  • @rx2667
    @rx2667 Рік тому

    ഈ വാക്കുകൾ നമ്മുക്ക് ഒരു ഓർമപ്പെടുത്തൽ ആണ്... മനുഷ്യൻ എന്ത്ല്ലാം നേടിയാലും അതിൽ ഒന്നും അഹങ്കാരം പ്രകടിപ്പിക്കരുത്.മറ്റുള്ളവരെയും ചേർത്ത് നിർത്തുകയും മനസ്സിലാക്കുകയും സഹായിക്കുകയും വേണം...
    ഈ കുട്ടികൾക്ക് വേണ്ടി നമ്മുക്കും എന്ത്ങ്കിലും ചെയ്യാൻ കഴിയുമെങ്കിൽ അത് വലിയൊരു പുണ്യപ്രവർത്തിയാകും.. അവരും നമ്മുടെ ഭാഗമായി ഇവിടെ ജീവിക്കാൻ അർഹത യുള്ളവരാണ്...❤....❤.....

  • @muhammedsaidh3025
    @muhammedsaidh3025 2 роки тому +3

    അഹങ്കാരം.. ഉള്ള ഹൃദയത്തിൽ ദൈവം ചിന്ത ഉണ്ടായിരിക്കില്ല... അത് ജീവിതത്തിലേക്കും... പടരും

  • @mehrinzariah6980
    @mehrinzariah6980 2 роки тому +1

    സാറിനെ എന്റെ ഒരു സഹോദരന്റെ സ്ഥാനത്തു കണ്ടു കൊണ്ട് വിളിക്കട്ടെ.
    ഇക്കാ എന്ന് എന്റെ പറയുന്ന ഓരോ വാക്കുകളും ഓരോ അറിവുകൾ ആണ് ഓരോ പാടങ്ങൾ ആണ്. തീർച്ചയായും എന്തിന് അഹങ്കാരം. ഏതെങ്കിലും രൂപത്തിൽ ഒരു തിരിച്ചടി ദൈവം തരും. എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കാം
    👍👍👍

  • @mathewkj1379
    @mathewkj1379 2 роки тому +8

    മഹത്തായ ആശയങ്ങൾ തരുകയും അതുപോലെ പ്രവർത്തിക്കുകയും ചെയ്യുന്ന അങ്ങയെ നമിക്കുന്നു.

  • @ishacvkvlog157
    @ishacvkvlog157 2 роки тому +2

    സത്യം സാറിന്റെ ഓരോ വീഡിയോയിൽനിന്നും വിലപ്പെട്ട മുത്തുകൾ പിറക്കിയെടുക്കുന്നത് പോലെ ഞാൻ അറിവുകൾ പിറക്കിയെടുക്കാറുണ്ട് സാർ ഒരുപാട് നന്ദിയുണ്ട് 🙏

  • @rcishttam6264
    @rcishttam6264 2 роки тому

    സർ പറഞ്ഞത് വളരെ ശെരിയാണ് എന്തിന്റെ പേരിലാണ് മനുഷ്യൻ ഇങ്ങനെ അഹങ്കാരിക്കുന്നത് അകത്തേക്ക് വലിച്ചെടുക്കുന്ന ശ്വാസം പുറത്തേക്ക് വന്നില്ലേ തീരാവുന്നതേയുള്ളു നമ്മുടെ ജീവൻ... പിന്നെ എന്തിന് അഹങ്കാരം എല്ലാവരെയും സഹായിച്ചും സന്തോഷിപ്പിച്ചും മുന്നോട്ട് പോവാം മരണം എത്തുന്ന നാൾ വരെ

  • @vandanamvlog8145
    @vandanamvlog8145 2 роки тому +2

    ആ അമ്മ ദുഖിച്ചതാണ് തെറ്റ് 🌹നമ്മുടെ സന്തോഷം നമ്മുടെ സ്വന്തം. അത് മറ്റുള്ളവരെ ആശ്രയിച്ചു നില്കുന്നതിനാൽ ആണ് സങ്കടം ഉണ്ടായതു 🌹എന്തെല്ലാം വിവര മില്ലായ്മ ആണ് ബുദ്ധിയുള്ളവർ ദൈനം ദിനം കാട്ടി കൂട്ടുന്നത് 🌹അതോർത്തു ബുദ്ധിയുള്ള വിവരകേടിനു ആ കരഞ്ഞ അമ്മ മാപ്പ് കൊടുക്കുക 🌹🤝💞

  • @sreelathask6952
    @sreelathask6952 2 роки тому +8

    വന്ദനം, എല്ലാവരിലും സത്ചിന്ത ഉദിക്കട്ടെ 🙏🙏🙏🙏🙏🙏🙏

  • @beenam1881
    @beenam1881 2 роки тому +1

    എനിക്കു ഉണ്ട് സർ ഒരു പാട് വിഷമം,,, ഞാൻ എന്റെ ഫാമിലി യ്യിൽ ഒറ്റ പെട്ട ഒരാൾ ആണ്,,,എവിടെ നോക്കി യ്യാലും ഒറ്റ പെട്ട അവസ്ഥ,,,, ജീവിതം തന്നജാൻ വെറുത്ത്,,,,സാറിന്റെ ക്ലാസ്സ്‌ കേൾക്കുമ്പോൾ 🥰ഒരു പാട് സന്തോഷം

  • @sherlyzavior3141
    @sherlyzavior3141 2 роки тому +2

    സാർ, പറഞ്ഞത് വളരെ ശരിയാണ്. ഒന്ന് ഓർത്തു നോക്കിയാൽ എന്ത് കണ്ടിട്ടാണ് നമ്മൾ അഹങ്കരിക്കേണ്ടത് ? എന്തെങ്കിലും വേദനകളും വിഷമങ്ങളും ഇല്ലാത്തവർ ആയി ആരും ഇല്ല. സന്തോഷമായാലും ദു:ഖമായാലും അവരവർ തന്നെ അനുഭവിച്ചേ പറ്റൂ ...

    • @dreamsandme1701
      @dreamsandme1701 2 роки тому

      Athe... Sheriyanu.. Ee bhoomiyil aarum 1000 varsham jeevikan pokunnilla.. Jeevikunnathu nalla manushyan aayi aayirikanam... Ellavarkum nanmakal matram undakatte

  • @jayalakshmir9695
    @jayalakshmir9695 2 роки тому +2

    എന്റെ മോനും ഒറ്റിസം ആണ്, മോനെ ഞാൻ എല്ലായിടത്തും കൊണ്ട് പോകാറുണ്ട് 🙏🙏🙏

  • @vinupillai8871
    @vinupillai8871 2 роки тому +13

    ഞാൻ ഒരു ഭിന്നശേഷികാരൻ ആണ് സർ ഞാനും ഇതുപോലെ കുറെ ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ട് 😔

    • @vishnujs6113
      @vishnujs6113 2 роки тому +8

      ഒറ്റപ്പെടൽ ഒന്നും വേണ്ട bro.. ഒരുപാട് പേർ ചുറ്റുമുണ്ട്.. നമ്മളെല്ലാരും ഒന്ന് തന്നെയാണ്.. ഈ ഭൂമി നമ്മടെ സ്വർഗം തന്നെയാണ്.. മറ്റുള്ളവർക്ക് നമ്മുടെ സ്വർഗത്തെ നശിപ്പിക്കാനുള്ള അവസരം കൊടുക്കരുത് 😌

    • @edupointpsc9818
      @edupointpsc9818 2 роки тому

      Enthanu problem

    • @athulghosh8976
      @athulghosh8976 2 роки тому +2

      Please feel sorry for them brother! Avar arivillaymayude oru koombaramanu.. ipo akathekkedukkunna swasam thirich puratheyk pokum enn polum urapp illatha manushya janmam aanu avarudeyum enna ariv illatha mandanmaraya jeevikal.. avare avar arhikkunna sahathapathode nokki munnot povu Saho...😘

  • @fathimahana2368
    @fathimahana2368 2 роки тому +1

    എല്ലാവരും സാറിനെ പോലെ മനസ്സുള്ളവരാണെങ്കിൽ എത്ര സുന്ദരമായിരിക്കും ഈ ലോകം 😔😔എനിക്കും ഉണ്ട് ഒരുമോൾ.. ആളുകൾ നോക്കുമ്പോൾ മനസ്സിന്റെ വേദന പറഞ്ഞാൽ തീരില്ല

  • @mathews.v.j.2282
    @mathews.v.j.2282 2 роки тому +7

    അങ്ങ് ഒരു എളിമയുടെ പ്രവാചകൻ ആണ് ❤🥰

    • @k2t410
      @k2t410 7 місяців тому

      മാത്യൂ സാർ - അങ്ങ് ജീവിച്ചിരിപ്പുണ്ടോ

  • @jacobgeorge7831
    @jacobgeorge7831 2 роки тому +22

    God bless u sir abundantly.thank u for ur valuable great msgs.🙏🙏

  • @busharakunjumon5239
    @busharakunjumon5239 2 роки тому +2

    Sir ഒരുപാടു നന്ദി 🙏🙏
    ഈ വാക്കുകൾ എല്ലാവരുടെയും ഹൃദയങ്ങളിൽ വെളിച്ചമാവട്ടെ 👌👍

  • @anitathomas9971
    @anitathomas9971 2 роки тому +26

    Great message 👌👌

  • @geetharajesh125
    @geetharajesh125 2 роки тому

    ശരിയാണ് സാർ 🌷 എൻറെ ക്ലാസ്സിൽ പഠിക്കുന്നുണ്ട് അവർക്ക് ഞാൻ കൂടുതൽ പ്രാധാന്യം നൽകുന്നു അവർക്ക് എന്നെ വലിയ ഇഷ്ടമായിരുന്നു

  • @3kings215
    @3kings215 Рік тому +1

    Anikkum araniyan undu.allavarumavane valare adhikam snehavum bhahumanavum kodukkunnu 💞😊

  • @rajeevrajendran4569
    @rajeevrajendran4569 2 роки тому +22

    Very Good Reminder Sir, which keeps us more grounded. Great Respect for all the goodness you spread and also showing the world through the great Magic Planet. Like to call it as a Planet of love and care.I am very lucky that I got an opportunity to visit there and experience the goodness there. May God bless with very best all the time to you and all who are connected to Magic Planet and the great Mission and Vision.A place everyone should visit at least one time with our family and children.

  • @mayaanu7218
    @mayaanu7218 2 роки тому +4

    സത്യം ആണ് അതു ഒരു വേദനയാണ്. 🙏🙏🙏🙏

  • @savithriv4635
    @savithriv4635 2 роки тому

    എന്റെ വീടിനടുത്ത് ഒരു അല്പൻ മകളുടെ കല്യാണത്തിന് പ്രായമായവരേയും, ചുമയ്ക്കുന്നവരേയും അസുഖക്കാരേയും ഒഴിവാക്കി. അവസാനം അയാൾ കിടന്നകിടപ്പിൽ ആരേം കാണാതെ കുറെ കാലം കിടക്കേണ്ടിവന്നു, അയാളുടെ പണം, പദവി എല്ലാം നിഷ്ഫലമായി

  • @gdazmedia3526
    @gdazmedia3526 2 роки тому +11

    Sir
    ഹൃദയത്തിൽ തട്ടുന്ന അങ്ങയുടെ വാക്കുകൾ എനിക്ക് എന്നും ഒരു തിരിച്ചറിവ് നൽക്കുന്നു. കൂട്ടുകാരെ നിങ്ങൾക്കൊ ?

  • @aneeshaani9559
    @aneeshaani9559 2 роки тому +6

    😥😥എനിക്ക് വളരെ വിഷമമായി... ആ അമ്മയുടെ വേദന കേട്ടപ്പോൾ 😭ജീവിതത്തിൽ മുന്നിൽ ഞാനും കാണുന്നുണ്ട് വളരെ വേദനയോടെ.... 😭😭എന്റെ അനിയത്തികുട്ടിയെ 😭😭

    • @geethaamarnath3085
      @geethaamarnath3085 2 роки тому

      സാർ സാറിന് മാത്രമേ ഇങ്ങിനെ ചിന്തിക്കാൻ കഴിയൂ..സർ നൽകിയ ഈ ഉപദേശം എല്ലാവരും ഓർക്കറ്റെ .ennale മനുഷ്യൻ്റെ എല്ലാം നേടി എന്ന അഹങ്കാരം മാറുകയുള്ളൂ. thank you sir

  • @subayidasu6601
    @subayidasu6601 Рік тому +1

    Nalla pravarthanathinde vazhiylekkuvaraan vannethiya nanmamanassinu Orupad ishtam sandosham sneham niranja Abinandanaghal. 👍🌹❤🙏

  • @ajanthaashok8307
    @ajanthaashok8307 2 роки тому

    എന്താണെന്ന് അറിയില്ല 4 മിനിറ്റ് പോലും ഇല്ലാത്ത ഈ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ തന്നെ കണ്ണ് നിറയുന്നു മുഴുവനായും കാണാൻ പറ്റുന്നില്ല, എന്തൊരു ലോകമാണിത് 😭😭😭

  • @raveendrantm8989
    @raveendrantm8989 2 роки тому +1

    Sir,
    പച്ച പരമാർത്ഥം. സാറിന് ആയിരം നന്ദി

  • @kathalsvlog582
    @kathalsvlog582 2 роки тому +2

    ഇഷ്ടപെടുന്ന ഒരു മനുഷ്യൻ മുതുക്കാട്

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 роки тому

    ശരിയാണ് സാർ പണ്ടുള്ളവർ പറയും. ഒരു മുള്ള് മതി. എന്ന് . എല്ലാവരും സേന ഹമുള്ളവരാകട്ടെ > .

  • @elsiemathew7597
    @elsiemathew7597 2 роки тому +4

    This is the best and wise advice for everyone. Why we are not disabled is nothing but God’s grace , not your ability or your goodness.
    Thanks Mr: Gopinath. I love you and all your advices.

  • @joyaugustine2690
    @joyaugustine2690 2 роки тому +8

    ഭിന്ന ശേഷിക്കാരായ കുട്ടികളെക്കുറിച്ച് പഠനങ്ങൾ നടത്തേണ്ടിയിരിക്കുന്നു. പ്രസവ സമയത്തെ ശ്രദ്ധക്കുറവ്, ഗർഭകാലത്ത് അമ്മ കഴിച്ച മരുന്നുകൾ, ശിശുവിൻ്റെ വളർച്ചയിൽ സംഭവിച്ച പാകപ്പിഴകൾ --- എല്ലാം ഗവേഷണ വിഷയമാക്കണം.

  • @valsamma1415
    @valsamma1415 2 роки тому

    Sir te advice yethra manoharamathu. Thanku 🙏🙏🙏🙏🙏

  • @rajalekshmisatheesh7206
    @rajalekshmisatheesh7206 2 роки тому

    മിക്കവാറും മനുഷ്യർ ഇത്തരക്കാരാണ് സർ .വളരെ വിഷമമാണ് ഇങ്ങനെയുള്ള അനുഭവങ്ങൾ കേൾക്കുമ്പോൾ .... ഇവരുടെ മനസ്സും ജീവിതവും സ്വന്തം മനസ്സും ജീവിതവും പോലെ കണ്ട് പ്രതികരിക്കുന്ന സാറിന്റെ ഈ വ്യക്തിത്വത്തിന് കോടി നമസ്ക്കാരം .... പലപ്പോഴും വീട്ടുകാരുടെ ശ്രദ്ധയൊന്നു പാളിയാൽ ഈ മക്കളെ ചൂഷണത്തിന് പോലും തയ്യാറാകുന്ന ഭ്രാന്തമായ മനുഷ്യരാണ് ചിലർ ....

  • @ramlathbeevi1862
    @ramlathbeevi1862 9 місяців тому

    നമുക്ക് ഒരു ന്യുധനയും ഇല്ലാ എന്ന് അഹങ്കാരികണ്ട അല്ലാഹുവേ നിന്റെ ഓരോ ഖുദ്രജുകളാണ് എനിക്ക് എല്ലാം തികഞ്ഞു എന്ന് കരുതണ്ട ഒരു ആക്‌സിഡന്റ് mathi ഒരു വീഴ്ച mathi എല്ലാം തകർന്നടിയാണ്... ആമീൻ.

  • @vidhyapaachu2519
    @vidhyapaachu2519 2 роки тому +1

    പാവം 😞എല്ലാവരെയും ഒരുപോലെ കാണാൻ ശ്രമിക്കണം എല്ലാവരും 🙏

  • @mangosaladtreat4681
    @mangosaladtreat4681 2 роки тому

    എത്ര വലിയ സത്യങ്ങളാണ് സർ പറയുന്നത് !✍️🙏🙏🙏🙏🙏😃👍👌🌹🌹🌹🌹

  • @hazeena600
    @hazeena600 2 роки тому

    Samoohathile palarum matullvaroodu manasu kondu parayundh ......sir avarde oru predhinidhi aayi avark veadi samsarikunuu.........
    Hatts of u sir..

  • @munnaxl2980
    @munnaxl2980 2 роки тому

    Good morning sir🙏
    Sir paranjath etra matram sathyamaan.
    Sir paranja pole thanneya ente oru bandh lady..same situation aan..
    Orupqad thanks Sir inagne paranjatthin💕💕💕🙏🙏🙏

  • @priyamvada.
    @priyamvada. 2 роки тому

    ഗുഡ് മോർണിംഗ്, sir. മുറിവിൽ വെണ്ണ പുരട്ടുമ്പോൾ ആശ്വാസം അല്ലേ., അതിൽ നീറുന്ന അല്ലെങ്കിൽ ചുട്ടു പൊള്ളിക്കുന്ന.. അഗ്നി ആയാലോ... അങ്ങനെ ചെയ്തു സന്തോഷിക്കുന്നവരും.. അതിൽ സമാധാനം കണ്ടെത്തുന്നവരും അധികവും ഉള്ള രാജ്യം ആണ് നമ്മുടേത്... നമുക്ക് അവരെ സഹിക്കുകയല്ലാതെ വേറെ നിവർത്തിയില്ല.. ഒന്നും ചെയ്യാൻ പറ്റില്ല....

  • @gourikuttyramakrishnan298
    @gourikuttyramakrishnan298 2 роки тому +1

    നന്ദി താങ്കൾക്ക് ഒരായിരം നന്ദി.🙏🙏🙏

  • @sheeladas6972
    @sheeladas6972 Рік тому +2

    A big salute for your wide outlook. 🙏. May the Lord bless you.

  • @manojks1716
    @manojks1716 2 роки тому +1

    വളരെ നന്ദി സാർ 🙏🙏🙏

  • @abduazeezvp7622
    @abduazeezvp7622 2 роки тому +1

    ഇതിനെല്ലാം എന്താ സാറേ കമന്റ് ഇടേണ്ടത് നമ്മളുടെ നാട് എവിടെ എത്തി ഒന്നാലോചിച്ചുനോക്കൂ സാറിനി പടച്ചവൻ ദീർഘായുസ്സ് നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏

  • @rafiharees3952
    @rafiharees3952 8 місяців тому +1

    സാർ ഇപ്പോ ഈ വർത്തമാന കാലത്തു ഈ വീഡിയോ ഒന്ന് സ്വയം കേൾക്കണം കേട്ടോ നിങ്ങളെ ആണല്ലോ ഞാനൊക്കെ സപോർട് ചെയ്തത് എന്നോർക്കുമ്പോൾ 🤔🤔എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്ന് 😊

  • @paulijoseph604
    @paulijoseph604 Рік тому +2

    Very good nd eye opening talk sir. Through this talk u consoled so many parents. May God bless you abundantly sir

  • @abhilashabhi3473
    @abhilashabhi3473 2 роки тому +4

    ഒരുപാട് അർത്ഥമുള്ള ക്ലാസ്സ്‌

  • @slvibes872
    @slvibes872 2 роки тому

    Sir enikkum ഉണ്ട് 13 വയസ്സുള്ള ഒരു മോൻ bed ridden ആണ്.... But ഞങ്ങൾ എങ്ങോട്ട് പോകുന്നുണ്ടോ കൂടെ അവനും ഉണ്ടാകും... പക്ഷെ കുടുംബക്കാർക്ക് എല്ലാം ഞാനും മകനും വീട്ടിൽ ഒരു റൂമിൽ ഒതുങ്ങിക്കൂടണം എന്ന concept ആണ്... അവരുടെ കാഴ്ച്ചയിൽ സുഖമില്ലാത്ത അവനെയും കൊണ്ട് ഒരു ഭാഗത്ത് ഇരിക്കില്ല, എപ്പോഴും ഊര് ചുറ്റൽ ആണ് പണി എന്നാ... ഇവർ ഒന്നും ആലോചിക്കുന്നില്ലല്ലോ അവരെ പോലെയുള്ള ഒരു മനസ്സ് ഞങ്ങളെ പോലെയുള്ള അമ്മമാർക്കും ഉണ്ട് എന്ന് 😔

  • @rosilyjosephine8986
    @rosilyjosephine8986 2 роки тому +4

    A Big Salute to you Sir 👏. God bless you

  • @Sanya862
    @Sanya862 2 роки тому +1

    Super Sir..,.Awesome

  • @jessythomas1998
    @jessythomas1998 2 роки тому +7

    God bless you ... Sir❤️

  • @AnilKumar-yt7rj
    @AnilKumar-yt7rj 2 роки тому +8

    Superb message sir 🙏

  • @indirap8893
    @indirap8893 2 роки тому

    Sir ഞാനും അത് പോലെ യുള്ള ഒരു കുട്ടി യുടെ അമ്മയാണ്.

  • @sharafuesmali1284
    @sharafuesmali1284 2 роки тому

    I tried to contact but no support from your office. I have two kids like this. My elder son died recently...... Eniway thank you very much sir

  • @PradeepKumar-rg5sw
    @PradeepKumar-rg5sw 2 роки тому

    ഗോപിനാഥ് ഈസ്‌ ലീഡിങ് എ റിയൽ ലൈഫ്.
    Dr. K. Pradeepkumar. MD.

  • @mpn2128
    @mpn2128 Рік тому +1

    Well said👌

  • @USHADEVI-ov1yq
    @USHADEVI-ov1yq 2 роки тому

    സാറിന്റെ എല്ലാ വീഡിയോ സും കാണാറുണ്ട് , മനസ്സിലെ നൻമയെ നമി

  • @georgejosephv4895
    @georgejosephv4895 2 роки тому +1

    നല്ലൊരു ഓർമ്മപ്പെടുത്തൽ, നന്ദി സർ

  • @georgemathew2154
    @georgemathew2154 2 роки тому +5

    Great message sir
    God bless you.

  • @nidhanidha2248
    @nidhanidha2248 2 роки тому +1

    Sir entey jeevitham nashippichu peruvazhyil aaki avaru ahankarathodey jeevikkunnu..njanum molum veedu polum ellathey jeevikkunnu

  • @Geetha.Viswanathan
    @Geetha.Viswanathan 2 роки тому

    എന്റെ മകനും ഈ അവസ്ഥ അനുഭവിചച്ു. ഇന്ന് അവനി ല്ല.10 വയസിൽ പോയി.skin chulungiyirunnu. ബുദ് ധി ക്കു kuzhappamillayirunnu

  • @riyasktkt7284
    @riyasktkt7284 2 роки тому +1

    വളരെ നല്ല മെസേജ്

  • @fahispk7583
    @fahispk7583 2 роки тому +1

    താങ്കളുടെ മാജിക്‌ പ്ലാനറ്റ് സന്ദർശിക്കാനും ആ കുട്ടികളുടെ കൂടെ ഒരു ദിവസം കഴിച്ചുകൂട്ടുവാനും ആഗ്രഹമുണ്ട്
    ഇന്ഷാ അല്ലാഹ് ❤❤

  • @anna-uy8rt
    @anna-uy8rt 2 роки тому +2

    Even when u have everything you are just a piece of dust in the universe....everyone is unique and different in their own way💜💜

  • @nelsonvarghese9080
    @nelsonvarghese9080 2 роки тому +2

    Sir, Congratulations..👋👋👋 Excellent message..God bless you and family.🌹🌹🌹🚶

  • @nishams2737
    @nishams2737 2 роки тому +6

    You are great sir.always with you,🥰🥰🥰

  • @alwingeo9841
    @alwingeo9841 Рік тому

    നല്ല മനോഹരമായ വാക്കുകൾ സർ 👍എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം എന്റെ അമ്മയെ കിടക്കയിൽ കഴിഞ്ഞിരുന്ന എന്റെ അമ്മയെ സൂശ്രുശ്ശിച്ചത് ആണ് 🙏