എനിക്ക് ഇനിയും ഒരു 100 വർഷം ജീവിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ..(ഗോപിനാഥ് മുതുകാട് sir )റിയാദിൽ

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 79

  • @RadhaParol
    @RadhaParol Рік тому +2

    സാർ മാജിക്‌ മാജിക്‌ ജന മനസ്സുകളിൽ നിന്ന് മരണം വരെ മായില്ല.
    . സാർ ചെയ്യുന്ന നന്മകൾ പകർന്നു കൊടുക്കുന്ന സ്നേഹം
    നിറയെ കാരുണ്യം ദയ നിറഞ്ഞ മനസ്സ്
    ഓരോ നിമിഷവും പഴക്കാതെ പ്രവർത്തിക്കുന്ന സാറിന് വേണ്ടി ഇനിയും 100 വർഷം ആരോഗ്യത്തോടെ ജീവിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. 🙏🏻

  • @yousufpk9443
    @yousufpk9443 9 місяців тому +2

    ഇപ്പോൾ നമ്മൾ ചിന്തിച്ചാൽ സ്വയം പൊക്കി പറയുന്നതാണ് ഇയാളുടെ രീതി ഇതുവരെ നമ്മൾ അങ്ങനെ കേട്ടിരുന്നിരുന്നു ഇപ്പോൾ കേൾക്കുമ്പോൾ ബോറടിക്കുന്നു വിവാദത്തിന് ശേഷം

  • @sukumaryak2772
    @sukumaryak2772 9 місяців тому +2

    എനിക്കൊരു കുറവുമില്ല, ഞാൻ OK എന്ന അഹങ്കാരം ഉള്ള പോലെ കേട്ടല്ലോ. ആ ആൾ തന്നെയല്ലേ ഈ ആൾ.
    ബോറടിക്കുന്നുണ്ട്, അത് മനസ്സിലാക്കൂ. ആ കുട്ടികൾ ഒക്കെ ബഹളം വക്കുന്നു. നിർത്തിക്കോ.

  • @superherograndson5996
    @superherograndson5996 10 місяців тому +1

    Anyway I am very happy to see how many good things you are doing mudukkad sir may God be with us always

  • @naserpullat
    @naserpullat 10 місяців тому +1

    ദൈവം അനുഗ്രഹിക്കട്ടെ 👍👍👍

  • @saralathampatty5331
    @saralathampatty5331 11 місяців тому +16

    ❤ മുതുകാട് സാറിന് ഇനിയും വളരെക്കാലം ആയുരാരോഗ്യ സൗഖ്യത്തോടെ ആയുസ്സ് കൊടുക്കുവാൻ ദൈവം അനുഗ്രഹിയ്ക്കട്ടെ.

    • @surgigeorge9595
      @surgigeorge9595 11 місяців тому

      സാർ, താങ്കളെ ഈശ്വരൻ നിത്യതയിൽ ചേർത്താലും ലോക മുള്ളേടത്തോളം കാലം അനേകായിരങ്ങൾ നിങ്ങളിലൂടെ ജീവിക്കും. ലോകം ഒരിക്കലും നിങ്ങളെ മറക്കില്ല. ഈശ്വരൻ നിങ്ങളെയും പ്രതിനിധാനം പ്രസ്ഥാനത്തെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ!

    • @advshahulhameed907
      @advshahulhameed907 10 місяців тому

      q

    • @johnt.j6205
      @johnt.j6205 10 місяців тому

      @@surgigeorge9595yo🎉🎉🎉

    • @vjchacko5449
      @vjchacko5449 10 місяців тому

      O god. O. God

    • @rasheedrasheed6010
      @rasheedrasheed6010 10 місяців тому

      Ameen

  • @indiramuralidharan4480
    @indiramuralidharan4480 10 місяців тому +1

    സർവ്വേസരൻനിന്കൾക്ക് ദീർഘായുസ്സ്നൽകിഅനുഗ്രഹിക്കെട്ടെ

  • @thankammathomas8732
    @thankammathomas8732 10 місяців тому +1

    God bless you and your
    Family and down to your generation❤❤❤

  • @RadhaParol
    @RadhaParol Рік тому +4

    സാർ മക്കളെയോർത്തു വിഷമിക്കുന്നു അവരുടെ വളർച്ചയിൽ സന്തോഷം കണ്ടെത്തുന്നു സാറിന്റെ ജീവിതം മറന്നു മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുന്നു ഇതെല്ലാം ഓർത്തു ഒരിക്കൽ പോലും നേരിട്ട് കാണാത്ത നന്മകൾ നിറഞ്ഞ സാറിനെയൊർത്തു കരച്ചിൽ വരുന്നു..

  • @SiniSatheesh-l9i
    @SiniSatheesh-l9i Рік тому +2

    Great sir🙏

  • @umamaheshwar2671
    @umamaheshwar2671 Рік тому +1

    Thank You Sir🙏🙏🙏 Thank You🙏 Thank You🙏❤

  • @GeethaGeetha-ww6gp
    @GeethaGeetha-ww6gp 4 місяці тому

    ❤❤❤❤❤❤❤

  • @vappuvappukka5097
    @vappuvappukka5097 Рік тому +1

    ഒരായിരം നന്ദി

  • @URcristianoIam
    @URcristianoIam Рік тому +2

    Excellent ❤️❤️❤️❤️

  • @anuanutj4491
    @anuanutj4491 Рік тому +1

    May God bless u sir ❤❤❤❤❤❤❤❤❤

  • @wesolveeasy9011
    @wesolveeasy9011 9 місяців тому +2

    ചുരുക്കി പറഞ്ഞാൽ ബുദ്ധിമാനായ പൊൻന്മാൻ കിണറ്റിൻ പൊത്തിൽ മുട്ടയിട്ടു
    മുതുകാട് എല്ലാവരെയും ഒരുപോലെ കണ്ടു ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കളെയും ഓട്ടിസ്റ്റായി കണ്ടു അവരുടെ നിരീക്ഷണ പാഠവത്തെയൊ വിമർശനാന്മകതയൊ മുതുകാട് കണ്ടില്ല എല്ലാവരും മന്ദബുദ്ധികളാണെന്ന് കരുതി മുതുകാടിനെ വിറ്റ് പണം വാങ്ങി പോരുമ്പോൾ തിരിച്ചു കൂട്ടി കൊണ്ട് വരാൻ കഴിവുള്ളവരായിരുന്നു മാതാപിതാക്കൾ പാവം യൂസുഫലി ഏടാകൂടത്തിൽ പെട്ടു🤣🤣🤣 മഹാപാപി എത്ര കാലം ജനങ്ങളെ പറ്റിക്കും

  • @riyasvahab1496
    @riyasvahab1496 Рік тому +2

    Good speech ❤❤❤

  • @LicyThomas-he3bf
    @LicyThomas-he3bf 10 місяців тому +2

    Salute to you sir

  • @mollysudharmman7761
    @mollysudharmman7761 10 місяців тому +1

    Sirdeyivathittaanugrahamkiduam🙏🙏🙏

  • @sulochana_p.m
    @sulochana_p.m Рік тому +2

    Super

  • @ZairaBhanu
    @ZairaBhanu 10 місяців тому +1

    Sir.... എന്നും താങ്കളുടെ വാക്കുകൾ കേൾക്കുമ്പോൾ ഒരായിരം സ്തുതി വചനങ്ങൾ മനസ്സിലുണരും... പക്ഷെ ഇന്ന് എന്റെ വലിയൊരു തീരുമാനം മാറ്റി മറിക്കാൻ ഈ വീഡിയോ സഹായിച്ചു... ഞാനൊരു ടീച്ചറാണ്... ശരീരവും മനസ്സും ഒരുപോലെ തളർന്നതിനാൽ ഈ വർഷം VRS എടുക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു... എനിക്കെന്റെ മക്കളെ കോടി വട്ടം ഇഷ്ടമാണ്... എന്നെ ഞാൻ സ്വയം ഇല്ലാതാക്കുന്നതിനു തുല്യമാണ് ഈ VRS... But ഞാൻ ഒരു 75 % ഭിന്നശേഷി child അല്ല ടീച്ചർ ആണ്.... എനിക്ക് പഠിപ്പിക്കാനല്ല എന്റെ മക്കളുടെ നിറഞ്ഞ ചിരി... അവർ പങ്കിടുന്ന വിശേഷങ്ങൾ... അങ്ങിനെ ഞാൻ അവരിൽ അലിഞ്ഞു ചേരുമ്പോൾ എന്റെ വയ്യായ്കകൾ മറക്കാറാണ് എപ്പഴും... പക്ഷെ വീട്ടുകാർ എന്നെ ഇനി സ്കൂളിൽ പോകുന്നതിൽ നിന്ന് വിലക്കുന്നു... എനിക്കതു ചിന്തിക്കാനെ വയ്യാ... മറ്റു ക്ലാസ്സിലെ മക്കൾ പോലും എന്റെ ക്ലാസ്സിൽ വരുന്ന മാസങ്ങൾ എണ്ണിയിരിക്കുകയാണ് ...പക്ഷേ ഇന്ന് ഈ നിമിഷം ഞാൻ തീരുമാനിച്ചു ... ഞാൻ 56 വയസ്സായാലും റിട്ടർഡ് ആവില്ല... ഇനിയെനിക്ക് ഒരസുഖവും വരില്ല.... തളർച്ച വരുമ്പോൾ ഞാൻ കണ്ണടച്ച് അങ്ങയെ ധ്യാനിക്കും... അടുത്ത വർഷം സിലബസ് മാറുകയാണ്... അതുമല്ല ബുദ്ധന് ആനന്ദനെ പോലെ ഒരു ദൈവപുത്രൻ അടുത്ത വർഷം എന്റെ ക്ലാസ്സിലേക്ക് വരുന്നുമുണ്ട്... ഞാൻ മാറുന്നു... അല്ല മാറ്റുന്നു... മുന്നിലുള്ള എല്ലാ പ്രതിബന്ധനിങ്ങളെയും 🤝🙏🥰

  • @nisarkdr6943
    @nisarkdr6943 10 місяців тому +1

    ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും സാറിന്റെ ഈ സ്നേഹ തലോടലിന് നന്ദി പറയാൻ മലയാള നിഘണ്ടുവിലെ വാക്കുകൾ മതിയാവില്ല.,.. സർ

  • @mollyvarghese2601
    @mollyvarghese2601 Рік тому

    കർത്താവ് അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🥰❤

  • @krsanthosh1032
    @krsanthosh1032 10 місяців тому +1

    ദൈവം എല്ലാം മനുഷ്യരുടെയും ജീവിതത്തിൽ സ്നേഹംത്തിന്റെ രൂപ ത്തിൽ സഹായമായി മറ്റുള്ളവരുടെ രൂപ ത്തിൽ മുന്നിൽ എത്തും..ജാതി മതം കൊണ്ടു അതിനെ എതിർക്കരുത്..

  • @Die-Empty
    @Die-Empty 10 місяців тому +1

    Big salute sir 💝🤲🙌🙏

  • @AravindBabu-d7k
    @AravindBabu-d7k 10 місяців тому +1

    🙏🙏🙏❤️❤️❤️

  • @vijibiju940
    @vijibiju940 11 місяців тому +2

    🙏🙏🙏🙏

  • @RedmiRedmi-zl1bw
    @RedmiRedmi-zl1bw 10 місяців тому +1

    🙏🙏🙏🙏🙏🙏🙏

  • @bhasurangic5447
    @bhasurangic5447 10 місяців тому +1

    🙏🙏🙏❤️❤️❤️💐

  • @muneerpulimoottil4494
    @muneerpulimoottil4494 Рік тому +1

    ❤❤❤👌🏻👌🏻

  • @anuaamibeautifulcreations1601

    Kanappetta dhyvamee kalil thottu thozhunnu....🙏

  • @RajeshRajesh-mc6qt
    @RajeshRajesh-mc6qt Рік тому +1

    സാറിന്റെ പേരിൽ അടുത്ത തലമുറ പഠിക്കണം

  • @RappaiRappaikombarakaranchumma
    @RappaiRappaikombarakaranchumma 9 місяців тому

    Godislove

  • @babupottekkatt44
    @babupottekkatt44 Рік тому +1

    🙏🏻❤️

  • @sajitha7089
    @sajitha7089 Рік тому

    ❤️❤️

  • @കൃഷ്ണൻകുട്ടി-ല2ദ

    Supergood🌹🙏👍♥️💞👌🎉

  • @philomenaattendingclassmaz8049
    @philomenaattendingclassmaz8049 10 місяців тому +1

    Thanghal..oru.pravajakan.....Very..Close..To.JESUS......God.Bless.you.always.......Sowpana.sashalkarathinu..asamsahal...prarthanayode......

  • @sivadasankaruthedath2499
    @sivadasankaruthedath2499 11 місяців тому +1

    ആകുഞ്ഞുങ്ങൾ അവരുടെ mujanma❤സുകൃതം

  • @synujames8191
    @synujames8191 11 місяців тому

    👍👍👍🙏🙏🙏 synuJoseph

  • @saralathampatty5331
    @saralathampatty5331 10 місяців тому +1

    നൂറല്ല; ചിരഞ്ജീവിയായി വാഴാൻ ദൈവം കനിയട്ടെ

  • @manojashramam3679
    @manojashramam3679 10 місяців тому +1

    🙏🎤🎤🎤🎤🎤👍🥇❤️❤️❤️😍

  • @muhammadhmuhammd2720
    @muhammadhmuhammd2720 Рік тому +3

    സാറിന്റെ നമ്പർ തരാമോ

  • @radhamanimc132
    @radhamanimc132 10 місяців тому +1

    🙏🙏🙏🙏🙏❤️

  • @maimoonakmaimoona6450
    @maimoonakmaimoona6450 Рік тому +1

    Arivillayima kondooo ahangaram kondoo parents cheida cheidondirikkunna tettukalude phalaman itharam kuttikal. Sarkarum idinde karanakkaran. Pakshe kuttikal niraparadikalaan.

  • @muneerkaduvinkal2803
    @muneerkaduvinkal2803 Рік тому +1

    അർത്തവത്തായ വാക്കുകൾ😊

  • @remadevikb4500
    @remadevikb4500 10 місяців тому +1

    Saarinepp0le sugandham ullavaril ninnu orikkalum durgandham vamikkilla

  • @moideenkutty9330
    @moideenkutty9330 Рік тому

    Nireeswara vadikaludey serddhayilek eesweren vekthi alla vanshakthi anu swayem ellamellam avunnu swayem mattu palathumayi marikondey irikkunnu vekthikalum vasthukkalum aa shakthiyudey pala bhavangaludey koottaayma anu t t m vettichira 😉😉

  • @BabuBabupk-l2u
    @BabuBabupk-l2u 9 місяців тому +1

    തള്ളി തള്ളി എങ്ങോട്ടാണ് പോണേ

  • @sharletpushpa3924
    @sharletpushpa3924 11 місяців тому

    🙏😢

  • @georgesamkutty686
    @georgesamkutty686 9 місяців тому +2

    Cheaters gospels . ? Promoting his waste words . ?

  • @mollyvarghese2601
    @mollyvarghese2601 Рік тому

    കാലിൽ തൊട്ടു വന്ദിക്കുന്നു

  • @sreekumarv6667
    @sreekumarv6667 11 місяців тому

    Sir Namaskaram , pls Mobile no:

  • @sulochana_p.m
    @sulochana_p.m Рік тому +1

    Supper

  • @valsammamathew6104
    @valsammamathew6104 Рік тому +1

    🙏🙏

  • @SiniSatheesh-l9i
    @SiniSatheesh-l9i Рік тому +1

    ❤️❤️❤️🙏🙏🙏🙏

  • @aajoyantony
    @aajoyantony 10 місяців тому +1

    🙏🙏🙏🙏🙏🙏🙏

  • @unnikrishnan1965
    @unnikrishnan1965 10 місяців тому +1

    🙏🙏🙏🙏🙏

  • @harisshameen6030
    @harisshameen6030 Рік тому +1

    ❤❤❤❤❤

  • @sanjuthalikulam7762
    @sanjuthalikulam7762 Рік тому +1

  • @bilalbilal39927
    @bilalbilal39927 Рік тому +1

    ❤❤❤

  • @Gropfamily
    @Gropfamily Рік тому +1

  • @riyasvahab1496
    @riyasvahab1496 Рік тому +1

  • @sumathikv9835
    @sumathikv9835 Рік тому +1

  • @umamaheshwar2671
    @umamaheshwar2671 Рік тому +1

    🙏🙏🙏🙏❤️

  • @PreethaVV-ll4hy
    @PreethaVV-ll4hy Рік тому

    ❤❤❤🙏🙏🙏

  • @akhinasmkarunagappally8634
    @akhinasmkarunagappally8634 Рік тому +2

    🙏🙏🙏🙏🙏❤