Ep#23 കറണ്ടില്ല,സ്വന്തമായി നെയ്ത വസ്ത്രങ്ങൾ,വിറകടുപ്പുകൾ,സുർക്കി,ചുണ്ണാമ്പ് കൊണ്ട് നിർമ്മിച്ച വീടുകൾ

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 196

  • @usergs-v2z
    @usergs-v2z Місяць тому +65

    കൂർമ്മഗ്രാമം ഒരു വല്ലാത്ത ഫീലിംഗ് തരുന്നു. ഭാരതം എത്രയോ വിഭിന്ന ആശയങ്ങൾ രൂപപ്പെടുത്തുന്ന സാക്ഷാൽ സ്വർഗ്ഗം തന്നെ ഒരു യാത്രികനും കാണിക്കാത്ത ഇത്തരം കാഴ്ചവസന്തം സമ്മാനിച്ചBBro🙏🙏🙏🙏❤️❤️❤️ ഈ ഗ്രാമവാസികളാണ് ഭഗവാൻ്റെ അനുയായികൾ ഒരു ഹിന്ദുവെന്ന നിലയിൽ അഭിമാനം

  • @manikakkara7992
    @manikakkara7992 Місяць тому +34

    ഇതുവരെ കാണാത്ത കാഴ്ച. നല്ല ശാന്തിയുംസമാധനവും . ഫോണും Tv യും ഇല്ല. എല്ലാ സൗകര്യവും ഉള്ള നമ്മൾ ജീവിതം വെട്ടിപ്പിടിക്കാൻ പാടുപെടുന്നു...... ഇവർ ഒട്ടും വിന്നരല്ല. സമാധാനം അതല്ലേ എല്ലാം..... നന്ദി സുഹൃത്തുക്കളേ.....

  • @yasodaraghav6418
    @yasodaraghav6418 Місяць тому +35

    കൂർമ്മ ഗ്രാമം നെൽവയൽ പ്രാർത്ഥനാലയം എല്ലാം ഒന്നിനൊന്ന് സൂപ്പർ ഇത് വരെ ഇങ്ങനെയൊരു ഗ്രാമത്തെ കുറിച്ച് കേട്ടറിവ് പോലുമില്ല നിങ്ങളിൽ കൂടി പുതിയ പുതിയ കാഴ്ചകൾ കാണാൻ കഴിയുന്നുണ്ട് 💓💓

  • @sujikumar792
    @sujikumar792 Місяць тому +13

    ഇതുവരെ ആരും കാണിക്കാത്ത കാഴ്ചകൾ.. അത്ഭുതം തന്നെ.. Big salute.. B.. Bros.. 👍👌

  • @shamnadkanoor9572
    @shamnadkanoor9572 Місяць тому +17

    ഇക്കാലത്തും ഇങ്ങനെ ജീവിക്കുന്നവർ ഉണ്ടല്ലേ 👍👍👍അടിപൊളി 👍👍👍

  • @pushkaranputhezhathuveli4275
    @pushkaranputhezhathuveli4275 Місяць тому +10

    . ശരിക്കും. ഇതാണ് ശാസ്ത്രിയമായ ജീവിതം പ്രകൃതിയെ സംരക്ഷിച്ച് ശാന്തമായി സുഖമായി ജീവിക്കുന്നു

  • @thiruvanchoorsyam
    @thiruvanchoorsyam Місяць тому +8

    വ്യത്യസ്തമായ കാഴ്ചകളാണ് ഈ ചാനലിന്റെ ഹൈലൈറ്റ്. നന്ദി ശ്രീ അനിൽ, ശ്രീ ബിബിൻ.

  • @kalathilmuralidharanunni4428
    @kalathilmuralidharanunni4428 Місяць тому +9

    , കുർമ്മ ഗ്രാമം ഒരു പുതിയ അനുഭവം
    യാത്ര തുടരട്ടെ ആശംസകൾ🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @Hameedarakkalmuhammad
    @Hameedarakkalmuhammad Місяць тому +11

    ഇന്നോളം കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ഗ്രാമം ഓരോ പുതിയ അറിവുകളും കാഴ്ചകളും നൽകുന്ന ബി ബ്രോക്കും അനിൽസാറിനും അഭിനന്ദനങ്ങൾ ❤️👍🙏

  • @SMR_MNYL
    @SMR_MNYL Місяць тому +14

    കൂർമ്മ ഗ്രാമത്തിലെ ജനങ്ങൾ ഈ ജീവിതരീതി പിന്തുടരുന്നത് കൊണ്ട് അവരുടെ ആരോഗ്യം, ആയുർദൈർഘ്യം മുതലായവ അറിയാൻ ഒരു കൗതുകം

  • @vijayakumark.p2255
    @vijayakumark.p2255 Місяць тому +18

    നമ്മുടെ നാട്ടിൽ മുമ്പ് നെൽപ്പാടങ്ങൾ കൊയ്തു മാറുമ്പോൾ ആ വെള്ളം ചെറുതായിട്ടുള്ള നെൽപ്പാടങ്ങളിലേക്ക് താറാവിനെ കൂട്ടമായി കൊണ്ടുവന്നു തീറ്റയ്ക്ക് ഇറക്കിവിടുമായിരുന്നു അടുത്തുള്ള പറമ്പുകളിൽ ആണ് രാത്രികാലങ്ങളിൽ താറാവുകളെ വലകെട്ടി റൗണ്ടിനുള്ളിൽ ആക്കി സംരക്ഷിച്ചിരുന്നത്. അന്ന് താറാവിനെയും കൊണ്ട് വരുന്ന ആൾക്കാർ പാടത്തിന്റെ ഉടമയ്ക്കും അതുപോലെ തന്നെ രാത്രിയിൽ സംരക്ഷിക്കാൻ ഇടം കൊടുക്കുന്ന വസ്തു ഉടമയ്ക്കും മുട്ടകൾ നൽകുമായിരുന്നു. എന്റെ വീട് പറമ്പിൽ അത്തരത്തിൽ കൊണ്ടുവന്ന താറാവുകളെ രാത്രികാലങ്ങളിൽ കൂട്ടമായി പാർപ്പിക്കുമായിരുന്നു. ഇതുകൂടാതെ പാടങ്ങളിൽ പശുക്കളെയും കാളകളെയും ഒക്കെ കൊണ്ടുവന്നു കെട്ടുമായിരുന്നു എരുമകളെയും ഒക്കെ ചാണകങ്ങൾ വയലിൽ തന്നെ വീണു വയലിൻ വളം ആയി മാറുമായിരുന്നു..

  • @TravelBro
    @TravelBro Місяць тому +11

    മണ്ണിലേക്ക് ഒരു മൊട്ടുസൂചി വലിപ്പത്തിൽ പോലും വെയ്സ്റ്റ് ഇവിടെ പുറംതള്ളുന്നില്ല ഒരു മനുഷായുസിൽ 🤩

  • @chandranp1830
    @chandranp1830 Місяць тому +7

    അറിവുകൾ നിറഞ്ഞ വീഡിയോകൾ സൂപ്പർ ബീബ്രോ... അനിൽ സാറിനും ..❤❤❤❤❤ ആശംസകൾ

  • @satheesankm5869
    @satheesankm5869 12 днів тому

    സൂപ്പർ❤ ഇത്തരം കാഴ്ചകൾ തരുന്നത് എത്ര സന്തോഷമാണന്നോ നന്ദി നമസ്കാരം😊

  • @arunchand1103
    @arunchand1103 Місяць тому +6

    ക്യാപ് വെക്കാത്ത ബിബിൻ ബ്രോ കൊള്ളാമല്ലോ ❤️ A wonderful episode with a lot of informations❤️

  • @vidhyavidhyathemmala6275
    @vidhyavidhyathemmala6275 24 дні тому +1

    കൂർമ്മ ഗ്രാമം 👍👍👍
    ഇക്കാലത്തും ഇങ്ങനെ യും ജീവിക്കുന്ന ആളുകൾ ഉണ്ടല്ലോ
    എന്തു നല്ല സ്ഥലം ♥️❤️❤️
    സൂപ്പർ
    കാണിക്കാൻ മനസ് കാണിച്ച two brothers bigsalute 🙌🙌🙌🙏🙏♥️🙏🙏🙏🙏👍👍👍👍

  • @travelbyranjith6462
    @travelbyranjith6462 Місяць тому +9

    പഴയ ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തുന്നു.

  • @Vaisakhyedhu
    @Vaisakhyedhu Місяць тому +9

    Swastham സമാധാനം ❤

  • @elisabetta4478
    @elisabetta4478 Місяць тому +2

    This village took a U-turn to the Indian pre-revolutionary era, bravo👏 ❤

  • @saifalip334
    @saifalip334 Місяць тому +4

    Videos in this channel is soo relaxing to watch... Good job Bibin Bro..all the best to your channel.. Sir nte voice is adding more value to the stunning visuals ❤🎉

  • @marysusai407
    @marysusai407 Місяць тому +5

    Grammaghal morning kanan endha resam 👍👏

  • @av2433
    @av2433 19 днів тому

    Super 👍😍

  • @azeezjuman
    @azeezjuman Місяць тому +3

    നന്ദി വളരെ വ്യത്യസ്ഥത തോന്നുന്നു ❤❤

  • @seethalekshmib7576
    @seethalekshmib7576 Місяць тому +2

    നല്ല അറിവ് പകരുന്ന വീഡിയോ.

  • @ksmenon1624
    @ksmenon1624 Місяць тому +1

    വളരെ സന്തോഷം തരുന്ന കാഴ്ചകൾ. Very interesting. Thanks
    . our sincere love and regards to you both

  • @ranjithmenon8625
    @ranjithmenon8625 Місяць тому +4

    Hii ബിബിൻ, അനിൽ ബ്രോ, സുഖമല്ലേ രണ്ടു പേർക്കും, പിന്നെ ഇവിടെ ബാംഗ്ളൂരിലേ ഇസ്‌കോണിൽ ജീവിത രീതി വ്യത്യസ്തമായി ട്ടാണ്, ഇതു പോലെ അത്ര സിംപിൾ അല്ല, പിന്നെ അക്ഷയ പാത്ര ,അന്നദാനം ഉണ്ട് സ്കൂളിലും മറ്റും , ബിബിൻ നല്ല vlog❤❤❤
    പിന്നെ ആ തരം കക്കൂസുകൾ പഴയ കാലങ്ങളിൽ ഉണ്ടായിരുന്നു

  • @bobyshaevansonsthakadiel9125
    @bobyshaevansonsthakadiel9125 4 дні тому

    മനോഹരം

  • @kavyapoovathingal3305
    @kavyapoovathingal3305 Місяць тому +2

    Thankyou b bro ❤ wonderful ❤ God bless you all ❤ big salute ❤

  • @shajia5718
    @shajia5718 Місяць тому +2

    👍🏼👍🏼👍🏼👍🏼 very interesting

  • @bimalmuraleedharan2688
    @bimalmuraleedharan2688 Місяць тому +2

    Hare krishna 🙏🙏

  • @krishnakumarraveendran402
    @krishnakumarraveendran402 Місяць тому +6

    Hi Bro, രണ്ട് പേരും സുഖമായിരിക്കുന്നതിൽ വളരെ സന്തോഷം . കൂടെ ഞങ്ങളും ഉണ്ട് നിങ്ങളോടൊപ്പം😄

  • @ismailch8277
    @ismailch8277 Місяць тому +1

    super👍👍👌👌

  • @-._._._.-
    @-._._._.- Місяць тому +1

    കാണട്ടെ ഇന്നത്തെ കാഴ്ചകൾ
    5:23 മനോഹരം
    8:57 😊😊 😋
    12:53 മനോഹരം🏠🐄🐂🐂🐂🐂
    21:17 പുസ്തകാലയം👍
    23:55 👍👍കൂർമ ഗ്രാമം ഇഷ്ടപ്പെട്ടു...ലളിതം സുന്ദരം...

  • @mohandasn.n8030
    @mohandasn.n8030 Місяць тому

    Vathyastha maaya sthalanglum arivivukakum . Super Thank you both.

  • @royjoy6168
    @royjoy6168 Місяць тому +1

    Beautiful

  • @sudhia4643
    @sudhia4643 Місяць тому +2

    First. 👍S.EKM

  • @ashokanms1511
    @ashokanms1511 Місяць тому +1

    Thanks. Bro

  • @MayaDevi-bq9ti
    @MayaDevi-bq9ti Місяць тому +1

    Randuperum sukhamay irikkunnu ennukaruthunnu God bless

  • @akkulolu
    @akkulolu Місяць тому +1

    Nice 🙏🏻🙏🏻

  • @Sreedevi-k9y
    @Sreedevi-k9y Місяць тому

    Beautiful 🙏🙏🙏

  • @geogiemaliekal8605
    @geogiemaliekal8605 Місяць тому +1

    God Bless...

  • @anandhusabu3961
    @anandhusabu3961 Місяць тому +2

    ഹായ് ഹലോ നമസ്കാരം🙏🏼2പേർക്കും 🎉❤

  • @sanoojdevk872
    @sanoojdevk872 Місяць тому +1

    Peaceful life❤

  • @sajimol7956
    @sajimol7956 Місяць тому

    Thanks❤❤

  • @AbdulMajeed-sb3bk
    @AbdulMajeed-sb3bk Місяць тому +1

    BBro great speach 👍😍🤝👌

  • @SaliniAnil-mv6ri
    @SaliniAnil-mv6ri 24 дні тому

    Nice

  • @binu.bplusone3046
    @binu.bplusone3046 Місяць тому +1

    Good job❤

  • @shajijoseph7425
    @shajijoseph7425 Місяць тому

    Variety video Anil sir &B bro 👍👍.Koorma village morning vibe super 🎉🎉

  • @Prabha-u8e
    @Prabha-u8e Місяць тому +1

    Good video

  • @cvenugopal6112
    @cvenugopal6112 Місяць тому +4

    പല ഇസ്കോണിലും വ്യത്യസ്ഥമായ രീതികൾ 👍

    • @major2707
      @major2707 Місяць тому

      Ahthey.. diversity

  • @ushadevi2945
    @ushadevi2945 Місяць тому

    Very beautiful

  • @bijuthomas.m3356
    @bijuthomas.m3356 Місяць тому +1

    Best wishes ❤

  • @hareeshmadathil6843
    @hareeshmadathil6843 Місяць тому +2

    Super bro

  • @PraveenKumar-dt9uj
    @PraveenKumar-dt9uj Місяць тому +1

    Vyathyasthamaya anubhavangal ❤

  • @amrithaaaikkara6288
    @amrithaaaikkara6288 24 дні тому

    Wonderful life

  • @k.c.thankappannair5793
    @k.c.thankappannair5793 Місяць тому +1

    Life beyond a century.🎉

  • @Abdulgafoorelayoor
    @Abdulgafoorelayoor Місяць тому +2

    ആ ഗ്രാമത്തിന്റെ ലാളിത്യം

  • @BalachandranMenon
    @BalachandranMenon 25 днів тому

    Hare Krishna

  • @bijujohn4515
    @bijujohn4515 Місяць тому

    Super video god bless you super variety Items thanks bros
    nks

  • @nijokongapally4791
    @nijokongapally4791 Місяць тому

    സൂപ്പർ വീഡിയോ ബ്രോ 👍🥰❤️👌

  • @vijayrajan10
    @vijayrajan10 Місяць тому +1

    Be ബ്രോക്ക് ഇത്രയും മുടി ഉണ്ടെന്ന് ഇപ്പോൾ കണ്ട്.സ്ഥിരം cap മൊട്ട ആയത് കൊണ്ടാണ് വക്കുന്നെന്നു കരുതി.😂😂. സാറു ഫുൾ എനർജി ആയിട്ട് കാണുന്നു.സന്തോഷം all the best Be bro🎉❤waiting for the next ❤❤

  • @kalathilasokan752
    @kalathilasokan752 Місяць тому

    ഇതുവരെ കാണാത്ത കാഴ്ചകൾ 🎉❤

  • @ajithkumarpillai5088
    @ajithkumarpillai5088 Місяць тому +2

    👍👍👌👌

  • @SudarsananNair-h8u
    @SudarsananNair-h8u Місяць тому +2

    ❤❤❤❤❤ 2 perkkum ❤❤❤❤❤

  • @mathangikalarikkal9933
    @mathangikalarikkal9933 Місяць тому

    Valare nalloru videotto Hare Krishna.

  • @sundharr6412
    @sundharr6412 Місяць тому +1

    Thank you for your efforts in showing the typical experience with the iskcon village (koorma .. tortoise. ஆமை) your description is also covering the entire activities is excellent!!😅😅😅😅

  • @nasarkancheriyil
    @nasarkancheriyil Місяць тому

    B ബ്രോ സൂപ്പർ ❤️❤️❤️

  • @ameenmankery
    @ameenmankery Місяць тому +1

    Vannallo vanamaala 😊

  • @citizenkane9222
    @citizenkane9222 Місяць тому

    Very underrated channel....!!!

  • @geethats9807
    @geethats9807 Місяць тому +1

    👌🏻👌🏻❤️

  • @rkzerolife
    @rkzerolife Місяць тому +2

    ❤❤🙏🏻🙏🏻

  • @PeterMDavid
    @PeterMDavid Місяць тому +2

    ഈ യാത്രയിൽ ഇതുപോലെ ഒരു ഗ്രാമം നേരത്തെ വിസിറ്റ് ചെയ്തിരുന്നു അതിൽ ഒരു മലയാളിയും ഉണ്ടായിരുന്നു 👍 പിന്നെ നമ്മുടെ അനിൽ സാറിന് ഒരു പത്തു വയസ്സ് കുറഞ്ഞതുപോലെ പഴയ എപ്പിസോഡുകൾ കണ്ടൽ അത് മനസ്സിലാവും 😂 ബി ബ്രോ പിന്നെ എന്നും 16 😂കാണുന്ന കാലം മുതൽ 👌ഇങ്ങനെ തന്നെ 👌❤️👍

  • @PushpaMk-ji9ts
    @PushpaMk-ji9ts Місяць тому

    👍👍👌👌❤️❤️

  • @vijimonviswanathan7989
    @vijimonviswanathan7989 Місяць тому +2

    👍

  • @Kukkususeela
    @Kukkususeela Місяць тому +2

    ❤❤❤

  • @MurukanV-f1n
    @MurukanV-f1n Місяць тому +1

    👌👌👌👌👌

  • @AjiG-e5f
    @AjiG-e5f Місяць тому +2

    👍🏼

  • @prajithpp-y7m
    @prajithpp-y7m Місяць тому +1

    🙏

  • @sreedeviks9743
    @sreedeviks9743 23 дні тому

    ശരിക്കും മനുഷ്യർ എല്ലാവരും ഒരു പോലെ അദ്യാനിച്ച് ശാന്തതയോടെ പ്രകൃതിയ്ക്ക് ദോഷം വരാതെ ജീവിയ്ക്കാൻ മനുഷ്യനെ പഠിപ്പിക്കുന്നത്

  • @chandrikasasikumar7531
    @chandrikasasikumar7531 Місяць тому +1

    watchd full vdeo to get infrmtn about where's the place...state..only i can hr was srikakulam..koorma gramam many times ...

  • @ramamohananik346
    @ramamohananik346 Місяць тому +1

    ❤❤👍👍👍

  • @AlanAlansudha
    @AlanAlansudha Місяць тому +2

    💝💝💝

  • @ameerrealameerreal4585
    @ameerrealameerreal4585 Місяць тому +1

    💐💐💐💐💐❤💐❤❤❤💐❤💐❤

  • @sandy____697
    @sandy____697 Місяць тому +3

    Good 👍❤

  • @SunilsHut
    @SunilsHut Місяць тому +1

    😛👍🏼❤ ഇൻക്രെഡിബിൾ ഇന്ത്യ 👍🏼👍🏼👍🏼

  • @UnnikalathingalKalathingal
    @UnnikalathingalKalathingal Місяць тому +2

    😍😍😍

  • @haneypv5798
    @haneypv5798 Місяць тому +1

    ❤❤❤❤❤🎉🎉🎉🎉🎉

  • @kunhavaalambattil1329
    @kunhavaalambattil1329 Місяць тому

    ബി ബ്രോ അനിൽ സാർ എങ്ങനെ അവർ ഈ കാലഘട്ടത്തിൽ അവിടെ ജീവിക്കുന്നു അടിപൊളി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @MayaDevi-bq9ti
    @MayaDevi-bq9ti Місяць тому +1

    Ithupolulla videos kanninu kulirmayanu

  • @TravelBro
    @TravelBro Місяць тому +1

    അവർ എത്ര സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നത്

  • @sudhac-bw7fo
    @sudhac-bw7fo 23 дні тому

    എന്താല്ലേ നാട്ടിൽ ഇങനേ എല്ലാം ഒരു ജീവിതത്തിൻ്റെ 🙏🙏🙏🙏

  • @bibeeshsouparnika677
    @bibeeshsouparnika677 Місяць тому +1

    🎈🎈🎈🎈🙏

  • @subeeshkrishna3412
    @subeeshkrishna3412 Місяць тому +1

    🥰👍🥰

  • @DayDreamsRide
    @DayDreamsRide Місяць тому +2

    Hi bro.. വീഡിയോകൾ സൂപ്പർ ആണ്..
    കൂടെ പോകുന്ന വഴികൾ കൂടെ കുറച്ചൊക്കെ കാണിച്ചാൽ നന്നായിരിക്കും ❤

  • @fahadfira
    @fahadfira Місяць тому +1

    ഇഷ്ട ബി ബ്രോ സ്റ്റോറി 🌹🌹🌹🌹🌹🌹🌹🌹❤️

  • @jinujayan9318
    @jinujayan9318 Місяць тому +1

    ഹായ് ബ്രോസ് നമസ്കാരം

  • @harilalreghunathan4873
    @harilalreghunathan4873 Місяць тому +1

    🙏👍

  • @abhiramr5303
    @abhiramr5303 Місяць тому +1

    മഴയുടെ ലഭ്യത

  • @HarisZoom-rv3yz
    @HarisZoom-rv3yz Місяць тому

    Nice 🥰രാവിലെ കഴിച്ച ഫുഡ്‌ എന്താണ് എന്ന് കാണിച്ചില്ലല്ലോ പ്ലേറ്റ് ഒക്കെ കഴുകി ഒന്നിച്ചു ഇരുന്നു ഭക്ഷണം കാണാൻ കൗതുകം ഉണ്ടായിരുന്നു.. അവരുടെ ലളിതമായ രീതികൾ നമ്മുടെ മുൻകാമികളുടെ രീതിയിൽ ആണ്.

  • @sibichankalayil4684
    @sibichankalayil4684 Місяць тому +2

    ❤️❤️🚙