Ep #32 | കൊൽക്കട്ട നഗരവും ജീവിതവും, ഇപ്പോഴും ഇങ്ങനെയാണ്.. കൽക്കട്ടയിലെ നഗരക്കാഴ്ചകൾ... Kolkata
Вставка
- Опубліковано 5 лют 2025
- കൽക്കട്ടയിലെ നഗരക്കാഴ്ചകൾ....
Newtown Kolkata,Park Street kolkata, New Market Kolkata, used book Market Kolkata, second hand book Market Kolkata, College Street Kolkata, Tram service Kolkata, replica of seven wonders of the world Kolkata,Kolkata, Kolkata town, Kolkata city, Kolkata Metro, Kolkata underwater Metro
കൽക്കട്ടയിലെ മനോഹരമായ കാഴ്ചകൾ കാണിച്ചു തന്ന ബി ബ്രോ യ്കും anil സർ നും tnx❤
Excellent, great presentation my dear bro. Your explanation and voice culture is amazing! I like Kolkata very much. Thank you dear for your efforts. Good luck and success!😃😄😀🧡❤🧡💕💕
Tram services are available all over Europe. Germany, Milan,Lisbon, Sofia etc
മനോഹര കാഴ്ചകൾ മഹാത്ഭുതങ്ങളുടെ മിനിയേച്ചർ കൗതുകം തന്നെ🔥🔥🔥🔥
എത്ര അത്ഭുതകരമായ അതിലുപരി മനോഹരമായ കാഴ്ചകളാണ് ഈ വീഡിയോയിലൂടെ നിങ്ങൾ സമ്മാനിച്ചത്. അനിൽ സർ അവതരണം ഏറെ മെച്ചം തന്നെ. അഭിനന്ദനങ്ങൾ ബിബ്രോ🎉🎉
Excellent Culcutta episode
Anil sirs breafing especially voice modulation is great
All the best to b bro team and a belated Republic day wishes
Excellent video Anil sir & Bibin Bro.👌👌
തുടരട്ടെ യാത്രകൾ... BB & AS ❤️
കൊൽക്കത്ത എപ്പിസോഡ് നന്നായിട്ടുണ്ട് മറ്റുള്ളവർ കാണിച്ചപോലെയല്ല നിങ്ങൾ കാണിക്കുന്നത് ഞങ്ങള്ക്ക് കണ്ടുകൊണ്ട് ഇരിക്കാൻ തോന്നുന്നു നിങ്ങളുടെ വിഷ്വൽ, അവതാരണങ്ങൾ എല്ലാം കൂടി നന്നായിട്ടുണ്ട്, ഒരു അപേക്ഷ ഉണ്ട് എപ്പിസോഡ് പെട്ടെന്ന് പെട്ടെന്ന് വരണം ദിവസങ്ങൾ നീണ്ട് പോകുന്നു ❤B, bro And Anil sir യാത്ര മംഗളങ്ങൾ നേരുന്നു ❤❤❤❤👍
Super ❤anil sir ❤ bibin bro❤.adutha vedio ithilum super akatte
അതിമനോഹരം 👌. S. EKM.
കൽക്കട്ടയിൽ ഭംഗിയുള്ള കാഴ്ചകൾ ഉണ്ടല്ലോ. വളരെ സ്പീഡിൽ ആണ് കാഴ്ചകൾ കാണിച്ചത്. അനിൽ സാർ❤ ബി.ബ്രോ♥️
Indian steite keralam aan soper njan Ellam steitil puoyadaan
Did you not see the Eiffel tower in the ECCO park
എക്കോ പാർക്ക് കൊള്ളാം 👌ഒരു നല്ല എന്റർടൈൻമെന്റ് സ്പോട് 👍
By the way, tram transport mode is still being used massively in several developed and non industrialised European countries, including a tiny region of Turkey, Istanbul. But they are prevalently modern trams. Obviously, there's old ones too.
അനിൽ സാർ, താങ്കളുടെ വിവരണം അതിമനോഹരം. നിങ്ങൾ രണ്ടു പേരുടെയും യാത്രകളിൽകൂടി ഇനിയും ഇതുപോലുള്ള സ്ഥലങ്ങൾ കാണുവാൻ കാത്തിരിക്കുന്നു. എല്ലാവിധ ആശംസകളും. അനിൽ സാറിന്റെ നാട് എവിടെയാണ്.
പട്ടം, തിരുവനന്തപുരം
All the best💕😊
Hii bibin anil bro excellent vlog. ❤❤❤
അനിൽ സർ. നല്ല വിവരണം ❤❤❤❤❤
Thanks b bro❤
സാറിന്റെ വിവരണം ഒരു രക്ഷയും ഇല്ല അടിപൊളി ❤️❤️❤️🙏
bbro stories is taking shape as a mini Sancharam !!!
Bro s superb ❤❤❤❤
Have a nice day 🎉🎉
മലയാളി ബന്ദു നാസർ ബ്രോ യെ കാണാൻ പറ്റുമെങ്കിൽ കാണണം ❤
God bless...
Thanks good information video
മനോഹരമായ കാഴ്ചകൾ👍
Nice Video 👌👌👌
B&A ബ്രോ സൂപ്പർ 👌❤️🥰
Super bro😊
Good quality camara👍
Super👌👍
super👍👍👌👌
Nice❤❤❤
Calcutta videos are awesome
dubailum undd tram service
ഇത്രയും സ്റ്റാൻഡേർഡ് ഉള്ള ഒരു ചാനൽ ❤ വേറെ മലയാളത്തിൽ ഉണ്ടോ ✌️. അലർച്ചയില്ല, കാട്ടിക്കൂട്ടലുകൾ ഇല്ല. കാര്യമാത്രപ്രസക്തമായ കാഴ്ചകളും വിവരണങ്ങളും. 👌
Amazing
👌👌👌💞
കൽക്കത്ത നമ്മുടെ സ്വന്തം നഗരം.
Wonderful
Hi I'm joseph Kolkata
നല്ല കാഴ്ച വിരുന്നുകൾ
Anilsirsuper
Onum parayanilla adipoli
👌👌👌👍👍
🙏🏼ബി ബ്രോ ❤ ആനിൽ സർ 🌹
🎈🎈🎈🎈🙏
മനോഹരം
B. Bros and anilsir thanks
Hai b bro ❤❤❤
ഇപ്പൊഴും,,പഴയ,,വാഹനവും,,,,തെരുവു,, കച്ചവട,വും,,,,അനവധിക്കുന്നുണ്ടല്ലൊ,,,,അതിന്,,,വേണം,,,അവിടത്തേ,,,സർക്കാറിന്,,വിഗ്ഗ്,, സല്യൂട്ട്,,,,കൊടുക്കാൻ,,,,,,,നമ്മുടേ,കേരള,,ത്തിൽ,,,ആരെന്കിലും,,,തെരുവു, കച്ചവട ം,, ചെയ്യാൻ തുനിഞ്ഞാലോ,,,അവനെ,, എത്ര ത്തോളം,,ബുദ്ധിമുട്ടി
ക്കാമോ,, അത്ര ത്തോളംബുദ്ധിമുട്ടിക്കും,,,,, ഇവിടെ ത്തേ,,ചില,,കുത്തകകൾ
പിന്നെന്തുകൊണ്ടാണ് ഇത്രയും നല്ല കാര്യങ്ങൾ കളഞ്ഞു ദിവസവും ആയിരക്കണക്കിന് പേർ തൊഴിൽ തേടി അന്യ സംസ്ഥാന തൊഴിലാളിയായി ഈ കേരളത്തിൽ വന്നു മറിയുന്നു , വരുന്നവർക്കെല്ലാം ഇവിടെ തൊഴിലും കിട്ടുന്നു .
Hai..❤❤❤
👌👌👌
Ok
👍
Kolkothayil gothravargangal onnumille ?
I wouldn't be able to survive in Kolkata chaos of people, things, and relentless honking...
ബ്രോ സ്വാമി വിവേകാനന്ദന്‍ ജനിച്ച സ്ഥലത്തും,ബേലൂര്‍ മടത്തിലും നേതാജി മ്യൂസിയത്തിലും ,ഒക്കെ നിങ്ങള്‍ പോകും എന്നു പ്രതീക്ഷിക്കുന്നു.അവിടെ നിന്നുള്ള മനോഹരമായ ദൃശ്യങ്ങള്‍ക്കായും വിവരണങ്ങള്‍ക്കയും കാത്തിരിക്കുന്നു.
eathaanu camera?
After Mamatha Banerjee became the CM some developments are there in Kolkata
💐🥰
❤
ട്രാം ദുബായിൽ ഉണ്ട്
❤❤❤❤❤🎉🎉🎉🎉
നിങ്ങൾ ട്രം കാണാത്തതുകൊണ്ടാണ് യൂറോപ്പിൽ ഒരുപാട് സ്ഥലത്ത് ഇപ്പോഴും നല്ല രീതിയിൽ ഓടുന്നുണ്ട് നിങ്ങൾ കാണുന്നത് മാത്രമാണ് വിശ്വസിക്കൂ ചില കേട്ടറിവ് കൂടെ വിശ്വസിക്കാം
കമ്മ്യൂണിസ്റ്റ് കോട്ട 🙏🏻🙏🏻🙏🏻🙏🏻
Hi
Hai
❤❤🚙🫂
ഞാൻ വായിച്ചതു ചൈനയിലെ വന്മതിൽ സ്പേസിൽ നിന്നും നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ പറ്റില്ല എന്നാണ് .
തിരക്കുകൾ കാരണം വളരെ നാളുകൾക്കു ശേഷം എൻ്റെ നാലുവയസ്സുകാരൻ മകൻ പറഞ്ഞു അനിൽ സാറിനെ കാണണമെന്ന്. അങ്ങനെ വീണ്ടും കണ്ടു തുടങ്ങി. അനിൽ സാറിന് ഒരു പാട് മാറ്റങ്ങൾ വന്നു. വയറു കുറഞ്ഞു. ഒരു ചുള്ളൻ പയ്യൻ കണക്കെ.ഗുഡ് ബിബ്രോ അങ്ങനെ തന്നെ. നല്ല വീഡിയോയും വിവരണവും
എന്തായാലും നാളുകൾക്ക് ശേഷം രണ്ടു പേരും ബെഞ്ചിലിരിക്കുന്നത് കണ്ടല്ലോ? ഞാൻ കൃതാർത്ഥനായി😂😂😂😂😂
St Paul’s Cathedral , Church of North India (CNI). യുടെ ഭാഗമാണ് എന്നു പറഞ്ഞില്ല . പറഞ്ഞില്ലെങ്കിൽ , ആൾകാർ ഇത് Roman Catholicism ത്തിന്റെ ഭാഗമായി തെറ്റിദ്ദരിക്കും
ദൂരത്ത്..പോയി..പൈസ..ചിലവാക്കി..കാഴ്ചകൾ..കാണാൻ..സാധിക്കാതവർക്ക്..ഇവിടെ..കുറഞ്ഞ..ചിലവിൽ..എല്ലാം..കണ്ട്..ആശ.. തീർക്കാം..😃
അനിൽ സാർ cng ഫിറ്റ് ചെയ്യുമ്പോൾ പറഞ്ഞില്ലേ cng സെഫാണ് ഒരു അപകടവും സംഭവിക്കില്ലാന്ന് .. കഴിഞ്ഞ ആഴ്ച പൊന്നാനിയിൽ ഒര് cng ഓട്ടോ പൊട്ടിത്തെറിച്ച് പൂർണമായും കത്തി നശിച്ചു 🙄
കമന്റ് നാളെ👍 ശുഭരാത്രി
സുപ്രഭാതം🌄☕
6:18 😃
7:55 👏👏 ഇനി നഗര റോടുകൾ വീതി കൂടി കൂട്ടണം ഏത് വലിയ കെട്ടിടം പോളിച്ചാണെങ്കിലും 👏👏
14:59 മനോഹരം നഗര തിരക്കിൽ നിന്ന് ആശ്വാസം കിട്ടും ഇത്തരം eco parks
16:24 വെറും 30രൂപ കൊടുത്താൽ ലോകാദ്ഭുതം കണ്ടു വരാം😃
17:47 Easter island ഇൽ ഉള്ള അത്ഭുതം ആണ്,,,brien foesrster ചാനലിൽ വിശദമായി കണ്ടിട്ടുണ്ട്
അടുത്തത് എങ്ങോട്ട്? ബീഹാർ കൂടുതൽ explore ചെയ്യൂ north east ഒക്കെ കുറെ കണ്ടതാണ്
കൊൽക്കത്തയിൽ ദ്വീദിയുടെ വീട്ടിൽ പോകുന്നുണ്ടോ. അഷ്റഫ് ഇക്കാൻറെ കൂടെ പോയിരുന്ന
നമ്മടെ ഭരണാധികാരി ഇതുപോലൊന്ന് ചെയ്യുന്നകാര്യം സങ്കൽപിക്കാൻ പറ്റില്ല.
ആ ട്രാമ്പ് അടിപൊളി. 😄
ട്രാം car ആണ് 😊
@ranjithmenon8625 ok. എഴുതിയപ്പോൾ ഓർത്തില്ല. Thank you
ചെെനയിലെ വന്‍മതില്‍ ഒരിക്കലും ബഹിരാകാശത്ത് നിന്നും കാണാന്‍ കഴിയില്ലെന്ന് ബുദ്ധിപരമായി ചിന്തിച്ചാല്‍ പോരേ
ചുരുക്കിപ്പറഞ്ഞാൽ, സഖാക്കൾ കുറച്ചുകാലം ഒരു നാട്ടിൽ കേറി നിരങ്ങിയാൽ, പിന്നീട് ആ നാട് മുടിഞ്ഞുപോകുമെന്നും ഒരിക്കലും അഭിവൃദ്ധി പ്രാപിക്കില്ലെന്നുമുള്ളതിന് ജീവിക്കുന്ന തെളിവ്.
വെള്ള ക്കാര്‍ കൊള്ളക്കാr
Anna. So. Bor
super❤❤❤
Hai
❤❤❤
😍
Hi
👍👍👍
Hai
❤❤
❤👍
❤❤
❤️❤️❤️
❤❤❤
❤❤❤
❤️❤️
😍😍😍