ഊതിന്റെ തോട്ടം, ഒരു കിലോക്ക് 12ലക്ഷം രൂപയോ/Rincy'skitchen&vlog

Поділитися
Вставка
  • Опубліковано 5 жов 2024
  • Please subscribe to our channel
    NAME: JOSE Mathew
    PH.NO: 8547930955
    9847930955
    Mathew: 9048303069
    follow us on Instagram: / ___rincys__kitchen___ \
    #ooth##maram#oothmram#bestkrishi#oudh

КОМЕНТАРІ • 1,4 тис.

  • @Rincyskitchen
    @Rincyskitchen  3 роки тому +71

    JOSE MATHEW:8547930955

  • @mohammedabdul3577
    @mohammedabdul3577 3 роки тому +20

    നല്ല വീഡിയോ...
    ഈ വീഡിയോ കണ്ടിട്ട് ഒരു 60% ആളുകളെങ്കിലും ഊദെന്ന കൃഷിയെപറ്റി ആലോചിച്ചുകാണുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
    ഭൂമിയുളള എല്ലാവരും എല്ലാതരം കൃഷികളും ചെയ്യട്ടെ..
    അങ്ങിനെ എല്ലാ ആളുകള്‍ക്കും തൊഴില്‍ലഭിക്കട്ടെ..
    അതിലൂടെ നമ്മുടെ സമ്പത് വ്യവസ്ഥ മെച്ചപ്പെടട്ടെ..
    Spices കൃഷികള്‍ക്കനുയോജ്യമായ മണ്ണും,കാലാവസ്ഥയുമാണ് നമ്മുടെ കേരളത്തിലുളളത്.
    ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ spices കൃഷിയും കേരളത്തില്‍തന്നെയാണുളളത്.
    ഏതായാലും ചേച്ചിക്ക് അഭിവാദ്യങ്ങള്‍..!!

    • @Rincyskitchen
      @Rincyskitchen  3 роки тому +1

      Thnkuu...

    • @toms3394
      @toms3394 3 роки тому +4

      Ellarum reksha pedatte ennulla nigalude Manas nalladhanu🙌 God bless you

    • @JanardhananA-mi2mg
      @JanardhananA-mi2mg 2 дні тому

      Very good information 👌 Thanks❤

  • @hamsa0123
    @hamsa0123 3 роки тому +5

    ഇത്രയും വലിയ മരം ആദ്യമായി കാണുന്നു, പ്രോസസസ്സും. എന്റെ വീട്ടിൽ ഒരു മരമുണ്ട് നല്ല വളർച്ചയാണ്, റബ്ബറിനെക്കാൾ സ്പീഡ് വളർച്ച. Thanks

  • @hamstech935
    @hamstech935 3 роки тому +19

    ഒരുപാട് സന്തോഷം ഊദ് മരം കാണിച്ചു തന്നതിന് 👌👌👌👌👍👍👍ഒട്ടും പ്രതീക്ഷിക്കാത്ത ഒരു വീഡിയോ

  • @prasadchandranprasadchandr9817
    @prasadchandranprasadchandr9817 3 роки тому +247

    ചേച്ചി. ഊദ് മരം കാണിച്ചു തന്നതിനുംവിശദമായി പറഞ്ഞുതന്നതിനും. ചേച്ചിക്ക്‌ ഇരിക്കട്ടെ. ഒരു കുതിരപ്പവൻ ❤❤

    • @rajeshcr9519
      @rajeshcr9519 3 роки тому +5

      സ്വർണ്ണത്തിന് വില കൂടുതലാണ്

    • @kabeertn972
      @kabeertn972 3 роки тому

      @@rajeshcr9519 is

    • @jockerpandi799
      @jockerpandi799 4 місяці тому

      എന്ദ് കുതിരപറിയോ

  • @jafferalikarimbanakkal4629
    @jafferalikarimbanakkal4629 3 роки тому +9

    അവിടെ അടുത്ത് തന്നെ കൈതപ്പൊയിലില് മര്കസ് നോളജ് സിറ്റിയില് ഉൂദ് തെെകളെമ്പാടും ഉണ്ട്

  • @prasadaprasada2854
    @prasadaprasada2854 3 роки тому +93

    മനസ്സിൽ കോട്ട കെട്ടിയോ എന്നെപ്പോലെ 1മരത്തിനു 5 ലക്ഷം 10 മരത്തിനു 50 ലക്ഷം അപോൾ 50 എണ്ണം ആയാൽ 2.5 കോടി എന്റമ്മോ ഞാൻ 6 കൊല്ലം കൊണ്ട്‌ കോടീശ്വരൻ എന്ന സ്വപ്നം എത്ര പേർക്ക് കണ്ടൂ ?

    • @renjithambady8189
      @renjithambady8189 3 роки тому +1

      Me too 😂😊😂

    • @bindusanthoshmumbai519
      @bindusanthoshmumbai519 3 роки тому +1

      😃😃😃👌👌👌

    • @vrindavanam741
      @vrindavanam741 3 роки тому +2

      തൈ എവിടെ കിട്ടും

    • @muhammedsalihts84
      @muhammedsalihts84 3 роки тому +2

      6 madhiyavilla. Mooparde ippol thanne 16 years aaaayi ennu parayunnu. 4 years aayi process start aaayittu. So time edukkum

    • @Ssjkkyg
      @Ssjkkyg 3 роки тому +1

      😄

  • @sibysiby9582
    @sibysiby9582 3 роки тому +4

    വീടയോ അടിപൊളി ആയിട്ടുണ്ട് എല്ലാം ഒന്നിനെന്ന് മെച്ചം ചേച്ചിയും പൊളിച്ചു ഇതിന്റെ ക്യാമറാമാനും എടിറ്റിംഗും സൂപ്പർ തന്നെ പ്രെഫഷണൽ എക്സ്പീരിയൻസുള്ള ആൾ ചെയ്ത പെലെ ഉണ്ട് ആരാ ചേച്ചി ഇതിന്റെ ക്യാമറാമാൻ പിന്നെ എടിറ്ററും സൂപ്പർ

  • @umerk7898
    @umerk7898 11 днів тому +1

    ഒരു പാട്സന്തോഷമായി. ഇനിയും പ്രധീക്ഷിക്കുന്നു, ഇത് പോലെ, വളരെ നന്ദി ഉണ്ട്.

  • @fxswinger5922
    @fxswinger5922 3 роки тому +10

    5:06 അത് chemical അല്ല, ബാക്റ്റീരിയ, fungus ആണ്..
    ഔദ് ഇന് മലയാളത്തിൽ അകിൽ എന്ന് പറയും... പാലക്കാട്‌, അകിലൂർ എന്നാ സ്ഥലം ഉണ്ട് , pandu അകിൽ മരങ്ങൾ ഉണ്ടായിരുന്ന കൊണ്ടാണ് അ പേര് കിട്ടിയത്

    • @abbukhan777
      @abbukhan777 3 роки тому +3

      🎶അകിലു മണക്കണ അറയില് ..വർണ പുകില് മെനഞ്ഞവളിരിക്കണ്...🎶

  • @muhammadessa5501
    @muhammadessa5501 3 роки тому +46

    നല്ല ഫാമിലി, സന്തോഷം, കൃഷി അത്‌ ഏത് വിള ആയാലും എനിക്ക് ഭയങ്കര ഇഷ്ടമാണ്, ആഗ്രഹമുണ്ട്, ഊദ് മര കൃഷി, തുടങ്ങാൻ,

  • @hometech4755
    @hometech4755 3 роки тому +30

    എനിക്കീ അച്ചായന്‍മാരോട് ബഹുമാനം കൂടിവരികയാണ്
    കാരണം അവരെകണ്ട് പഠിക്കാനും മാതൃകയാക്കാനും ഒരുപാട് പ്രവൃത്തികള്‍ അവര്‍ചെയ്ത് വരുന്നു
    എത്രവല്ല്യ ഉന്നത പതവിയിലാണന്‍കിലും അവര്‍ മണ്ണിനെ മറക്കില്ല കൃഷിയും പ്രകൃതിരമണീയ വാസ സ്ഥലവും അവര്‍ക്ക് കൂടപ്പിറപ്പാണ്
    ഇവിടെ പലരും കാശും കടംവാങ്ങിച്ച് മുഖ്യ ടൗണിന്‍റെ കണ്ണായ സ്ഥലവും വാങ്ങിച്ച് യമണ്ഡം വീടുംപണിത് സെന്‍ട്രല്‍ ജയില്‍നെക്കാളും വലിയ മതിലും പണിത് ഞാനാണ് ഇവിടത്തെ ഏറ്റവുംവലിയ പണക്കാരന്‍ എന്ന ഗമയില്‍ അഹംകാരത്തോടെ നടക്കും ഒടുവില്‍ ഒന്നുകില്‍ കടംകൊടുത്തവര്‍ വീടിന്‍റെ ഗയിറ്റേല്‍ പന്തല്കെട്ടി തൊണ്ടകീറി തന്തയ്ക്കും തളളയ്ക്കും വിളിക്കും അല്ലന്‍കില്‍ ടൗണിലെ പൊടിയും പുകയുമെല്ലാം വായക്കകത്തൂടെ അണ്ണാക്കില്‍കേറി പട്ടികുരക്കണമാതിരി കുരച്ച് കുരച്ച് ചാവും...
    ഇവിടെയാണ് അച്ചായന്‍മാരുടെ ഏറ്റവും വലിയ സവിശേഷത
    അവരുടെ അടുത്ത് കാശില്ലാഞ്ഞിട്ടല്ല പൂത്തകാശുണ്ട് പക്ഷെ അവര്‍ അത് മതിലില്‍കെട്ടിതീര്‍ക്കില്ല പകരം ശാന്തവും സുന്ദരവും പ്രകൃതിമനോഹരിതയാല്‍ നിറഞ്ഞ്കവിഞ്ഞ ഏതെന്‍കിലും സ്ഥലത്ത് ഒരു കുഞ്ഞുവീടുംകെട്ടി എത്രവല്ല്യ പോസിഷനില്‍ ഉളള ഓഫീസറാണേലും കൃഷിയൊക്കെചെയ്ത് മണ്ണറിഞ്ഞ് പ്രകൃതി ആസ്വദിച്ച് ജീവിക്കും...
    ഈ ഒരൊറ്റ കാര്യത്തില്‍ എനിക്ക് അവരോട് അസൂയതന്നെയാണ്.

  • @judejoseph3118
    @judejoseph3118 3 роки тому +33

    ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് 👍 വളരെ നന്നായി ഇഷ്ടപ്പെട്ടു

  • @vibezone9832
    @vibezone9832 3 роки тому +7

    ചേച്ചിയുടെ ചോദ്യങ്ങൾ അടിപൊളി. നമ്മൾ വിചാരിക്കുന്നു ചേച്ചി ചോദിക്കുന്നു. സൂപ്പർ ചേച്ചി.

    • @azeezshajimon9753
      @azeezshajimon9753 4 місяці тому

      ഇതിൻറെ ഫ്രോസസിംഗ് എങ്ങനെയാണ്

  • @Rafustar
    @Rafustar 3 роки тому +154

    *ഊദ് ഒരു മരം ആണെന്ന് അറിയാമായിരുന്നു. കാണുന്നത് ഇപ്പോഴാണ്. മനസ്സിൽ വന്ന എല്ലാം സംശയങ്ങളും മാറ്റി തന്നരു വീഡിയോ😍😍*

    • @ravindranathannair3388
      @ravindranathannair3388 3 роки тому +1

      1q

    • @ayswaryaachu6724
      @ayswaryaachu6724 3 роки тому +4

      Yellavarum.Visheshivhu.Malanarikal
      Ootthintepurake
      OllaOattamayirickum.Rubarmatti
      OothanThudangm
      AthanuMalayali
      Theettangal.

    • @Rafustar
      @Rafustar 3 роки тому +5

      @@ayswaryaachu6724 നിങ്ങളും ഈ മലയാളികളിൽ പെടില്ലേ 🤔

    • @redmimi256
      @redmimi256 3 роки тому +3

      ചാടിയിറങ്ങി ചെയ്യാൻ പറ്റിയ പണി അല്ല

    • @redmimi256
      @redmimi256 3 роки тому +2

      150രൂപ 20വർഷം കൊണ്ട് 12ലക്ഷമാകുന്ന വിദ്യ, കുറെ പരിചരണംകുടി 🙏🙏🙏🙏

  • @RahulRaju-wh2kj
    @RahulRaju-wh2kj 3 роки тому +12

    നല്ല വിഡിയോ. ഈ മരം വലതുന്നതിൻ എന്തെകിലും ലീഗൽ കാര്യങൾ ശ്രദ്ധിക്കണോ? പട്ടയ ഭൂമിയിൽ തന്നെ വളർത്തണം എന്നുണ്ടോ?

  • @anwart7292
    @anwart7292 3 роки тому +14

    ഞാൻ ചാനൽ സസ്ക്രൈബ് ചെയ്തു.
    നല്ല അറിവുകൾ തന്നതിന് നന്ദി

  • @kuriyakkosevadakkethalapoo8294
    @kuriyakkosevadakkethalapoo8294 3 роки тому +23

    I had two trees that collected from Nagaland through my friend. One tree fallen when it was grown to a girth of 20 inches in some 8 years time. Wood decayed just like sponge and turned to powder. The other tree also fallen after another 5 years attaining a girth of more than 30 inches. That too followed the fate of the former. I could not find a Josettan at that time. However this video is very useful. Thanks for the same.

    • @HamzaHamza-si8gd
      @HamzaHamza-si8gd 3 роки тому

      Tuxp peďëbhfof..ge.ebeb rugvenvebeneven.hmm. v.d.ve .CNNd.eevvriover

    • @asi-um6ce
      @asi-um6ce 3 роки тому

      @@HamzaHamza-si8gd mwdig
      tjdmxnwm😉

    • @the2world789
      @the2world789 2 роки тому

      We hav tree u hav buyers

  • @MuhammadAli-mu3hf
    @MuhammadAli-mu3hf 3 роки тому +20

    എന്റെ നാട് ഈങ്ങാപ്പുഴ എന്റെ അയൽ പക്കംഇതാണ് ഞങ്ങളുടെ നാട്ടിലെ അച്ചായൻസ് big saluite

    • @jithinkp8663
      @jithinkp8663 3 роки тому +1

      Njn perumballi aanu😊

    • @afsalpunnad4543
      @afsalpunnad4543 3 роки тому

      Bro ആ അച്ചായന്റെ നമ്പർ ഒന്ന് ഒപ്പിച്ചു തരുമോ.. Plzzzz

    • @MuhammadAli-mu3hf
      @MuhammadAli-mu3hf 3 роки тому +1

      @@afsalpunnad4543 bro ഞാൻ 10കിലോമീറ്റർ ഉണ്ട് ബ്രോ

    • @afsalpunnad4543
      @afsalpunnad4543 3 роки тому

      Kk. കിട്ടുമെങ്കിൽ അയച്ചു താ 😊

    • @MuhammadAli-mu3hf
      @MuhammadAli-mu3hf 3 роки тому

      @@afsalpunnad4543 ok

  • @flamingmania1405
    @flamingmania1405 3 роки тому +5

    വെള്ള അഘിൽ എന്ന മരമാണ് ഇത്. (Agar wood )

    • @bijupoil15
      @bijupoil15 3 роки тому

      എനിക്കും തോന്നി

  • @velayudhankk3518
    @velayudhankk3518 3 роки тому +12

    വളരെ മനോഹരമായ വിവരണം കേട്ടിരിക്കാൻ തോന്നും, കാണുന്നതിനേക്കാളും

    • @v4we175
      @v4we175 3 роки тому

      ua-cam.com/video/LA53t6EFmeo/v-deo.html

  • @rajannairsouparnika5932
    @rajannairsouparnika5932 3 роки тому +1

    Thanks.ഞാനും ഈ മരം ആദൃയിട്ടാണ് കാണുന്നത്.ഈ മരത്തിന്റെ വിലയൊക്ക അറിയാമായിരുന്നു. കേരളത്തിൽ ഈമരം ഉള്ളത് ഇപ്പോൾ ആണ് അറിഞത്.ആസാമിൽ ആണ് തോന്നുന്നു കൂടുതൽ ഉള്ളത്

  • @vsvlogs8928
    @vsvlogs8928 3 роки тому +8

    ഞാനും കാണുന്നത് ഇപ്പോഴാണ് എന്തായാലും വളരെ ഉപകാരം ചേച്ചി ഇങ്ങനെയൊരു മരം എല്ലാവർക്കും പരിചയപ്പെടുത്തി കൊടുത്തതിന് ഇനിയും ഇതുപോലെത്തെ വീഡിയോകൾ കൂടുതൽ ചെയ്യണം

  • @brilliantpaulbabu5394
    @brilliantpaulbabu5394 3 роки тому +53

    എനിക്ക് സന്തോഷമായതു ഈ കുടുംബത്തെ കണ്ടിട്ടാണ്... ഊദ് ne കാണാൻ കേറിയെങ്കിലും കണ്ടെത്തിയത് നല്ലൊരു കുടുംബത്തെ

  • @firosshah
    @firosshah 3 роки тому +62

    ഗൾഫിലേക്ക് ഏറ്റവും കൂടുതൽ ഊദ് കയറ്റി അയക്കുന്നത് നമ്മുടെ ഇന്ത്യയിൽ നിന്നാണ് ...ആസ്സാമിൽ ആണ് ഇത് കൂടുതൽ കൃഷി ഉള്ളത് ...നമ്മൾ മലയാളികൾ ഈ മേഖലയിലേക്ക് തിരിയുന്നു ..സന്തോഷം...

  • @radhakrishnannair2057
    @radhakrishnannair2057 3 роки тому +49

    ഊദ് എന്ന സുഗന്ധമരം
    വളരെ ലളിതമായവിവരണം

    • @paultc5663
      @paultc5663 3 роки тому

      എന്റെ അറിവിൽ ഒരു 2000 ഊത് മരം ഉണ്ട് അവർ ഇപ്പോൾ കിച്ച്നിൽ വിറക് അയ്യിട്ടു ഉപയോക്കുവാണ്..

    • @muhlisnm4685
      @muhlisnm4685 3 роки тому

      @@paultc5663 ethanu udheshichath

  • @gertrudejose8735
    @gertrudejose8735 3 роки тому +5

    Nice explanation about the special tree and thank you so much dear Rincy!

    • @RaihanathBeevi-gv1xk
      @RaihanathBeevi-gv1xk 4 місяці тому +1

      നമ്പർ ഒന്ന് കിട്ടിയാൽ കൊള്ളാം

  • @visakhkalladathazham6167
    @visakhkalladathazham6167 3 роки тому +42

    സമ്പത്ത് കാലത്ത് തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കായ് പത്ത് വാങ്ങാം

    • @binubinubinubinu9938
      @binubinubinubinu9938 3 роки тому +3

      സമ്പത്തു കാലത്ത് തൈ പത്തു വെച്ചാൽ ആപത്തു കാലത്തു കാ പത്തു തിന്നാം....

  • @teamomucho7638
    @teamomucho7638 3 роки тому +51

    Oodh's smell is a nostalgic smell for me..it gives me the memories of Gulf life...

    • @catechart9993
      @catechart9993 3 роки тому +2

      chandhanam adipoliyanu

    • @ArunRaj-mz9px
      @ArunRaj-mz9px 3 роки тому +3

      Yssss

    • @IqbalIqbal-ob2ln
      @IqbalIqbal-ob2ln 3 роки тому +3

      ചന്ദനം വേറെ ഊദ് വേറെ. ഊദ് വെറൈറ്റി മണം ആണ്. ഊദ് കുവൈറ്റി ഗൾഫ് ഊദ് etc... ചന്ദനത്തിനു ഒറ്റ സ്മെല്ലേ ഉള്ളു

    • @catechart9993
      @catechart9993 3 роки тому

      എനിക്ക് ചന്ദനമാ ഇഷ്ട്ടം..

    • @jasminjaz3161
      @jasminjaz3161 3 роки тому +1

      catech art ishttam alla subject oudh aanu ithinte smell ishttam akanel ee smell aswadikkukayum anubhavikkukayum venam gulf il jeevikuna njangal k ishttam

  • @jaisonjoseph5477
    @jaisonjoseph5477 3 роки тому +10

    ആട് മാഞ്ചിയം മഹാ ഗണി അങ്ങനെ മലയാളികൾ പറ്റിക്കാൻ എളുപ്പം

    • @anona1443
      @anona1443 3 роки тому +1

      Vanilla 😂

    • @Jijigeorge007
      @Jijigeorge007 3 роки тому

      Gulfil poyittundo...???

    • @abhikanthsabu4919
      @abhikanthsabu4919 3 роки тому

      @@anona1443 vanilaku Vila und.....ente neighbour kal kilo pcha vittathu 3000 rupakaa

  • @irshadmon6280
    @irshadmon6280 3 роки тому +7

    ചേച്ചിയുടെ നല്ലരീതിയിലുള്ള അവതരണം ജോസേട്ടന്റെ മറുപടിയും ....അടിപൊളി
    ബിഗ് സല്യൂട്ട് ജോസേട്ടാ.....

  • @kukusedreamchannel43
    @kukusedreamchannel43 3 роки тому +5

    അഹാ ഇവിടെ ഇരിന്ന് എല്ലാ എനിക്ക് കാണാൻ പറ്റി ഒരുപ്പാട് ഇഷ്ടായി

  • @thomaschacko5547
    @thomaschacko5547 3 роки тому +18

    വളരെ നല്ല വിഡിയോ 🙏🙏🙏🌹🌹🌹, താങ്ക്സ് മാഡം 🙏😄👍👌

  • @ijasanwar2482
    @ijasanwar2482 3 роки тому +10

    ഇതിന്റെ തൈ കിട്ടാനുള്ള വഴി ഉണ്ടോ rply pls

  • @shajahansharafudeen5087
    @shajahansharafudeen5087 3 роки тому +8

    ചേച്ചിയുടെ voice പൊളി 👌

  • @vamadevannair1991
    @vamadevannair1991 3 роки тому +2

    Very good information about an unknown tree and its business values. Thanks

  • @ജിഷ്ണഅനൂപ്
    @ജിഷ്ണഅനൂപ് 3 роки тому +17

    നിലമ്പൂരിലെ കക്കാടംപൊയിൽ ഏക്കർ കണക്കിന് ഊത് കൃഷി ഉണ്ട്

    • @rabirahi8360
      @rabirahi8360 3 роки тому +2

      Correct spot evide ഞാൻ Nbr aanu

    • @bipinkalathil6925
      @bipinkalathil6925 3 роки тому

      അൽ സഖാവ് അൻവറിന്റെ വാട്ടർ തീം പാർക്കും 'അങ്ങേയറ്റം അധികൃത' നിർമാണവും അല്ലേ അവിടെ ഉള്ളത്..?

    • @vrundhavan2023
      @vrundhavan2023 3 роки тому

      പുതിയ അറിവ്

    • @shahulyaseen7472
      @shahulyaseen7472 3 роки тому

      ആണോ..., Tnx,

    • @sureshkizhakedath5437
      @sureshkizhakedath5437 3 роки тому +1

      👍👍🙏🙏🤝🙏🙏 ua-cam.com/video/AN3jUQjClC8/v-deo.html

  • @thomasisaac4578
    @thomasisaac4578 3 роки тому +2

    Pls reply...1. Where you can get seeds/ new plants..?. 2. Wood of Uoud or its oil is sold..?. (Seen Oud oil in gulf.)

  • @radharishi7760
    @radharishi7760 3 роки тому +28

    നല്ല അവതരണം നന്നായി പറഞ്ഞു മനസ്സിലാക്കി തന്നു

  • @ansashani
    @ansashani 3 роки тому +13

    Thank you for the video. Because of the contact number given below I found my friend after 30 years. Thanks a lot.

  • @planetflykl1315
    @planetflykl1315 3 роки тому +3

    Nice interesting things....
    Thank you so much and simple and lovely 3 peoples....

  • @georgekurian4330
    @georgekurian4330 3 роки тому +2

    Sapplings are of not good quality.I bought a few of them and they are all dried up now even after watering them. He doesn't have any trees . The trees shown are his neighbour's. Anyway well done

  • @Mangreziofficial
    @Mangreziofficial 3 роки тому +41

    ജോസ് ചേട്ടന്.. ദൃശ്യത്തിലെ അ കള്ളന്റെ സൗണ്ട് ഉണ്ടല്ലോ👍

  • @aarkey4556
    @aarkey4556 3 роки тому

    They are not keeping chemical. Its some kind of fungus. The actual decay-process of the log will take time. So they are making it artificially by keeping some kind of fungus into the body and that will act as a catalyst to the decay (aging) process.

  • @mariamkollasseril7751
    @mariamkollasseril7751 3 роки тому +5

    Where's this? Location??

  • @SmartTechMedia
    @SmartTechMedia 3 роки тому

    വളരെ interesting ആയിരിക്കുന്നു. beautiful Places ഊദ് എ.ന്ന് എവിടെയോ കേട്ടിട്ടുണ്ട്. ഇതിന്റെ ഉപയോഗവും process രീതിയും ആദ്യമായി കേൾക്കുകയാണ്.

  • @rajismm5558
    @rajismm5558 3 роки тому +20

    കാഴ്ചക്കാരുടെ മനസ്സറിഞ്ഞു ചോദ്യങ്ങൾ ചോദിച്ചു സംശയം തീർത്തു,👌👌👌

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 3 роки тому

      എനിക്ക് ഇതുവരെ മനസിലായില്ല ,ഈ ഊദ് എന്തിനുള്ളതാണെന്ന് .
      അതുകൊണ്ട് തന്നെ ആണ് കമന്റ് നോക്കിയത് .
      കമൻറ് ബോക്സിൽ പോലും എല്ലാവരും
      കൊള്ളാം
      കൊള്ളാം
      കൊള്ളാം
      എന്ന് പറയുന്നതല്ലാതെ ഈ മരം വെട്ടിയത് കൊണ്ടുപോയി എന്തു പ്രയോജനം എന്നൊന്നും ഈ ചേച്ചിയും പറയുന്നില്ല .
      റബർ മരം കണ്ടിട്ടുണ്ട് ,
      റബർ ടാപ്പിംഗ് ചെയ്തിട്ടുണ്ട് .
      ഗ്രാമ്പൂ , ഏലക്കാ , കറുവാപ്പട്ട , എല്ലാം കണ്ടിട്ടുണ്ട് .
      പക്ഷേ ഈ മരം ഊതുന്നതാണെന്ന് ജോസ് ചേട്ടനും സഹോദരിയും കൂടി പറയുന്നതല്ലാതെ മറ്റൊന്നും പറയുന്നില്ല .

    • @hammod_turkkysukadmattul7972
      @hammod_turkkysukadmattul7972 3 роки тому

      @@MadhuMadhu-uo2oq brother ee oof maram nammude chandhanm polea sughanda dravyyam undakanupayogikkunadan athar aayum pukanum okk upayogikkam (I am a sales man in Dubai for the ood shop)

  • @entertainer2148
    @entertainer2148 3 роки тому +5

    അടുത്ത മാഞ്ചിയം ആണോ? റബർ , വാനില വന്നപ്പോഴും ഇങ്ങനെ തന്നെ ആയിരുന്നു.

  • @salmanfarisbigboos6913
    @salmanfarisbigboos6913 3 роки тому +5

    Chechiya kanan meerajasmine പോലെ തന്നേ..

  • @rajeshkc1749
    @rajeshkc1749 3 роки тому

    വളരെ നല്ല അവതരണം🙏👍👌🌹🌹🌹ചോദ്യവും,ഉത്തരവും ചേച്ചി തന്നെ ചോദിച്ചു ചോദിച്ചു പറഞ്ഞു തന്നു.താങ്ക്സ് ചേച്ചി🌹♥️ഇതു പോലെ ആയിരിക്കണം അവതരണം.സൂപ്പർ 👍👌😁😄😘

  • @famischunkz8614
    @famischunkz8614 3 роки тому +21

    വെറൈറ്റി...ചേച്ചി അടിപൊളി....ഊദ് മരം ആദ്യമായാണ് കാണുന്നത്..കിടു

  • @sanuvellalloor
    @sanuvellalloor 3 роки тому +5

    Vanila krishi pole akumo

  • @siddikhtm9542
    @siddikhtm9542 3 роки тому +3

    *വളരെ നന്നായി അവതരിപ്പിച്ചു 👍👌*

  • @sarangi5866
    @sarangi5866 3 роки тому +1

    Ee oothinekurich ariyatha ennepolulla orupad per undavum. Ith enthan? Ath enthe parayathirunnath? Ithinte use enthan?

  • @mohammedrasheed2101
    @mohammedrasheed2101 3 роки тому +3

    Wow very nice vedio
    Presentation superb it's clear everything abt oudh awaiting new vedios like this❣❣❣❣thankyou so much sis keep on rocking 🙏🙏💞

  • @mujeebrahman1100
    @mujeebrahman1100 3 роки тому

    Suuuperrr oru pundiya arivum adinekkal mikacha chechiyude avadaranavum 😍😍😍😍

  • @esotericpilgrim548
    @esotericpilgrim548 3 роки тому +17

    Please don’t misguide people by telling 12 L for kg , this type of farming is a BIG cheating in farming. No body will buy it sir, please do not misguided.

  • @FantasyJourney
    @FantasyJourney 3 роки тому

    Haii ithu kollaloo chechyeea njanum onnu try cheythu nokkatee

  • @M4SONGS
    @M4SONGS 3 роки тому +27

    ജോസ് ചേട്ടനാണ് ഞങ്ങളുടെ ജോസ്ചേട്ടൻ അത് പൊളിച്ചു...

  • @nihafizzcreation6923
    @nihafizzcreation6923 3 роки тому +1

    പാലക്കാട് ,തൃശൂർ ,മലപ്പുറം ജില്ലകളിൽ ഊദിൻറെ വലിയ തോട്ടം തന്നെയുണ്ട് ☹️ വളാഞ്ചേരി ഒരു വീട്ടിൽ വലിയ രണ്ട് മരങ്ങൾ ഉണ്ടായിരുന്നു ലക്ഷങ്ങൾക്കാണ് അത് വിറ്റുപോയത്

  • @trendstravelvlogbyrobineth1655
    @trendstravelvlogbyrobineth1655 3 роки тому +4

    500k അടിച്ചതിന് അഭിനന്ദനങ്ങൾ റിൻസി...👍👍

  • @aneeshpayyanoor1477
    @aneeshpayyanoor1477 3 роки тому

    First time anu e marathe kurichariyunnath. E arivu pakarnnu thannathinu. Oru pad thanks

  • @nasmahsign3782
    @nasmahsign3782 3 роки тому +39

    ഇങ്ങിനെ പരസ്യപെടുത്തിയാൽ കള്ളന്മാർ കടയോടെ പറിച്ചുകൊണ്ടുപോകും

  • @nissarnissar5430
    @nissarnissar5430 3 роки тому

    Ellaverum thudagiyitte ethu sadaranakarke ubayogikanulla avasaram undagatte. Ennulogathil prethiyagiche GCC ragingaldagunna Muslim ragiyangalane logathil valiya market . Athupole Assam nagaland manipore enni south easten statelilulla forestilum bangladeshilum farestil Naturalayitte undavunnude . Avide ninnulllavekkane markettil velayullath. bangladeshesh

  • @thomastd685
    @thomastd685 3 роки тому +4

    🤔Addresum ella phone numparum ella, Ellam paranjath mathram☹️😔Entho eatho😒

  • @arrowmedia1653
    @arrowmedia1653 3 роки тому

    ചേച്ചി,ഞാൻ ആദ്യമായാണ് നിങ്ങളുടെ ചാനലിലെ വീഡിയോ കാണുന്നത്.വളരെയധികം ഇഷ്ടപ്പെട്ടു...നല്ല അവതരണം ആണുട്ടോ 😍👌👌👌

  • @phonemate99
    @phonemate99 3 роки тому +13

    Your oodh video is very helpful to who desire to do the farming so we expect more videos from you regarding new type of farming

  • @shamseershamseer7679
    @shamseershamseer7679 3 роки тому +2

    അറിവ് തന്നതിന് ബിഗ് സല്യൂട്ട്..

  • @jamesoommen9755
    @jamesoommen9755 3 роки тому +3

    Uudh Rs.800 per sapling generally. Josechettan selling for Rs.150 only! Great!

  • @shahulyaseen7472
    @shahulyaseen7472 3 роки тому +1

    ആദ്യം ആയിട്ടാ ഈ ചാനൽ കാണുന്നെ പൊളിച്ചു!!നല്ല അവതരണം!!😍ഹൂദ് അത്തർ ഫേവറേറ്റ് ആണ്...., അത് കണ്ടപ്പൊഴാ നോക്കിയത് 😍😍👏👏👍

  • @learnwithsabina1909
    @learnwithsabina1909 3 роки тому +3

    Very clear and attractive presentation, video adipoli ayittundu, thanks for sharing! Plzz stay connected dear sister 😍👌🙏

  • @gilsonantony2428
    @gilsonantony2428 3 роки тому

    Albhutham ennanu eniku parayanullathu.sathyam chechi .nan ente jeevidhathil innanu ithine patti kettekunnathu.super vidieo.njangalkok chedi nadan poiettu,maalinnyangal vare kalayanulla sthalam polum illa allengil vaangiyene.kettittu kothiyavanu.pakshe athil nalla paniyum und alle.

  • @manojparameswarannair7069
    @manojparameswarannair7069 3 роки тому +6

    eni ellaperum rubberum.. thengum.. ellam vetti mati udu maram nadum.....pandu.. vanila vachapole.....

  • @abdulnazir7565
    @abdulnazir7565 3 роки тому +2

    തൈകൾ.. എവിടെയാ കിട്ടുക

  • @muthufjnadal
    @muthufjnadal 3 роки тому +26

    മരം കട്ട് പോവാതിരിക്കട്ടെ ആമേൻ

    • @yama.666
      @yama.666 3 роки тому

      കള്ളൻ മാർക്ക്. ഇതിന്റെ പ്രൊസ്സസിങ് അറിയില്ല 😄.

    • @muthufjnadal
      @muthufjnadal 3 роки тому

      @@yama.666 കള്ളന്മാർ പറഞ്ഞോ

    • @anandmohan488
      @anandmohan488 3 роки тому

      Ethuswarnamano

  • @LEGACYVLOG1994
    @LEGACYVLOG1994 3 роки тому +1

    ഊതിന് നല്ല വില നാച്ചുറൽ പ്രോസസിങ് നടത്തുന്നതിന് ആണ്. മരം പ്രായം ആകുബോൾ അത് ഒരു തരാം വണ്ട് ആണ് ഇത് തുളക്കുന്നെ. അതിന്ന് കറ വരും മരത്തിന്റെ വളർച്ച. നിന്നു എന്ന അവസ്ഥയിൽ ആണ് മരം വെട്ടുക. ഇത് ഇപ്പോൾ ബിസ്നസ് ആയതു കൊണ്ട് ആണ് ട്രിലിംഗ് മിഷ്യന് തുളക്കുന്നതും കെമിക്കൽ ഉബയോഗിക്കുന്നതും

    • @rejinrchand6630
      @rejinrchand6630 3 роки тому

      Athanu sheri......allathe drill vechu thulakkukayalla .....

    • @rejinrchand6630
      @rejinrchand6630 3 роки тому

      Ernakulath eeettavum valya oodu shope Nettoor aanu....mr.muhammad .jalil.....its my friend....

  • @Msndh218
    @Msndh218 3 роки тому +6

    നിലംബുരിൽ എവിടെ യാണ് ഫാക്ടറി

    • @mammys572
      @mammys572 3 роки тому

      കള്ള് ഷാപ്പിന്റെ അടുത്ത് നീ വായോ നമ്മുക്ക് രണ്ടു കുപ്പി അടിക്കാം

  • @vimalreji7394
    @vimalreji7394 3 роки тому

    Yield Of Agarwood:
    The total yield of oil for 70 kg of wood not exceeding 20 ml. Approximately 20 species of Aquilaria produce Agarwood. The average yield from single tree is approximately 4kgs. The current price is 50,000.00 to 2,00,000 lakhs. The yield from one Agarwood tree is 1,00,000 approximately.

    • @sheejathomas3080
      @sheejathomas3080 3 роки тому

      തൈ എവിടെ കിട്ടും

    • @abidabeevi1392
      @abidabeevi1392 2 роки тому

      തൈ എവിടെ നിന്ന് വാങ്ങാൻ കിട്ടും എനിക്ക് 5തൈ വേണമായിരുന്നു കൊറിയർ ആയി അയച്ചു തരുമോ ഫോൺ നമ്പർ പറയുക

  • @onlypkdyes7434
    @onlypkdyes7434 3 роки тому +42

    പോത്തിനെ ജയിയിൽ ഇട്ടുവളർത്തുന്നുന്നത് ആദ്യമായിട്ട കണ്ണെ 😂😂😂 വീഡിയോ സൂപ്പർ

    • @localvibe6172
      @localvibe6172 3 роки тому +1

      PAL engane karakkum ?

    • @arrowmedia1653
      @arrowmedia1653 3 роки тому +4

      @@localvibe6172 പോത്തിനെവിടെയാ പാൽ സേട്ടാ 🙏🙏🙏😂😂😂

    • @samee8232
      @samee8232 3 роки тому

      @@localvibe6172 പശു - കാള
      എരുമ - പോത്ത് (കാളയും ,പോത്തും പാൽ തരില്ല )

    • @samee8232
      @samee8232 3 роки тому

      @@arrowmedia1653 😄

    • @riyas5263
      @riyas5263 3 роки тому

      @@localvibe6172 😳🤭🙆‍♂️🥴🤫

  • @hailmaria5209
    @hailmaria5209 3 роки тому

    4 months finish in Plant thank you for your valuable information

  • @nas_07
    @nas_07 3 роки тому +32

    അടിപൊളി ..
    Caption നിൽ ഊത് (ഊതല്ല) അത് മാറ്റി "ഊദ്" .. ഊദിന്റെ തോട്ടം എന്നാക്കണം

  • @gopalakrishnankr2147
    @gopalakrishnankr2147 6 місяців тому

    എല്ലാ വിവരങ്ങളും ഉൾക്കൊള്ളിച്ചുള്ള നല്ല അവതരണം, റിൻസിക്ക് അഭിനന്ദനങ്ങള്‍.

  • @akccj7765
    @akccj7765 3 роки тому +6

    ഊത് മരത്തെ പറ്റിയുള്ള വ്യത്യസ്തമായ വീഡിയോ ഒരു പുതുമ തന്നെയാണ് ,ഇത്തരം പുത്തൻ കാഴ്ചകൾ ഞങ്ങളുമായി പങ്കു വെച്ചത് ഏറെ ഇഷ്ടപ്പെട്ടു
    അലവിക്കുട്ടി എകെ .
    ഒളവട്ടൂർ .പുളിക്കൽ

    • @sebyjoseph3075
      @sebyjoseph3075 3 роки тому +1

      വീഡിയോ കണ്ടു എടുത്തു ചാടല്ലേ... Comments എല്ലാം വായിച്ച nokkanam

  • @anoopvj24
    @anoopvj24 3 роки тому +2

    ഇത് വീട്ടിൽ കുഴിച്ചു വെക്കാൻ പറ്റുമോ any ഫോറസ്റ്റ് dept issue?

  • @sanjaristories
    @sanjaristories 3 роки тому +53

    ഊദിനൊരു മരം ഉണ്ടെന്ന് ഇപ്പോഴാ ഞാൻ അറിഞ്ഞേ.😊

  • @haridasthottunkal9853
    @haridasthottunkal9853 3 роки тому

    ഊദ് എന്ന മരവും അത് നമ്മുടെ നാട്ടിലും കൃഷി രീതിയിൽ ചെയ്യാം എന്നും മനസ്സിലായി ഈ വീടിയോ വളരെ അഭിനന്ദനം അർഹിക്കുന്നു നല്ല ഒരു അവധരണ ശൈലി ഇതിന്റെ തൈ കിട്ടാൻ ഫോൺ നമ്പർ തരണം എന്നു വിനീതമായി അഭ്യർത്ഥിക്കുന്നു

  • @sageesskitchen5171
    @sageesskitchen5171 3 роки тому +3

    Once Again thank you so much dear Rincy❤

  • @leejovp5779
    @leejovp5779 3 роки тому +2

    watching from arabi nadu (KUWAIT) GOOD VIDEO

  • @srkwll3301
    @srkwll3301 3 роки тому +4

    മരത്തിന്റെ തെയ്യ് നല്ലത് എവിടെ കിട്ടും

  • @ummerkoya169
    @ummerkoya169 3 роки тому

    ഞാൻ 1ക ക്ക് തേക്കിൻ തൈ വാങ്ങിയത്. ഇപ്പോൾ ഒന്നര അടി വണ്ണമായി. 150 ക വളരേ കൂടുതൽ.

  • @sajiisac4534
    @sajiisac4534 3 роки тому +11

    ഇത് നടുന്നതിലും നല്ലത് ലോട്ടറി എടുക്കുന്നതാണ്. ഒരു കാര്യവുമില്ല. അസമിൽ ചെന്നാൽ ഇതിൻ്റെ സത്യാവസ്ഥ മനസ്സിലാക്കാൻ കഴിയും.

    • @yatrapranthan7878
      @yatrapranthan7878 3 роки тому

      Route records കണ്ടുവല്ലേ 😂😂

    • @aleemaali9454
      @aleemaali9454 4 місяці тому

      മനുഷ്യകുലത്തോളം തന്ന പഴക്കമുണ്ട് ഊദ് മരത്തിനും മനുഷ്യകുലത്തിൻ്റെ പിതാവായ ആദം സ്വർഗ്ഗത്തിൽ നിന്ന ഭൂമിയിലേക്ക് വന്നപ്പോൾ സിലോണിലാണ് ആദ്യം ഇറങ്ങിയത അന്ന് സിലോന്നും ഇന്ത്യയും ഒന്നിച്ചു കിടക്കുകയായിരുന്നു ആദം ഇറങ്ങിയ സിലോണിൽ ആദം മല എന്ന പേരിൽ ഒരു മലയുണ്ട് സ്വർഗ്ഗത്തിൽ നിന്ന് നാഷ് കാസിതനായ ആദംഇരുന്ന കരഞ്ഞ സ്ഥലത്ത് മൂ
      ന്നു ചെടികൾ മുളച്ചു. ഊദ്യം 'ഇഞ്ചിയും ചന്ദ്ന് വും അങ്ങിറെ ആദം ഇന്ത്യാ തീരത്ത 3 കൂടി നടന്ന് മക്കയിൽ എത്തിച്ചേർന്നു അവിടെ തൻ്റെ പത്നിയായ ഹവ്വയെ അറഫ മൈദാറായിൽ വച്ച് കണ്ട്മുട്ടി. ഹവ്വ ഇറങ്ങിയത് ജിദ്ദയിലാണ്. മുത്തശ്ശി എന്നാണ് ജിദ്ദ എന്ന പദത്തിൻ്റെ അർഥം

  • @vishnusankarankottarappatt7882
    @vishnusankarankottarappatt7882 3 роки тому

    Good marketing for cousin. He bought the so called uuuud @800 and now doing charity!!! Brother of the Ayur jack guy of Thrissur

  • @shamsdeen7863
    @shamsdeen7863 3 роки тому +4

    മേഡം ,ഇതു പോലെ ഉമ്മം തൈ കൃഷി ചെയ്യുന്ന രീതിയെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ?

  • @ibrahimibnusaud5404
    @ibrahimibnusaud5404 3 роки тому +1

    This tree is called Akil?

  • @sadiksadik7678
    @sadiksadik7678 3 роки тому +26

    ഇത് അറബികൾ ആണ് ഉപയോഗിക്കുന്നത് ഇതിന്റെ കടയുടെ മുമ്പിൽകുടെ പോകുമ്പോൾ നല്ല മണം ആണ് , അഭിനന്ദനങ്ങൾ

  • @ecmediae7265
    @ecmediae7265 3 роки тому

    Same like Adu Manjiiume....ok..... Nammalkku etu worth Alla. Asaamil..etinte factory undu. It's depends on climate ( drill cheytittu Oru keedathe ketti vidum atanu )

  • @Greenfan1986
    @Greenfan1986 3 роки тому +4

    Mathyu. Chetan. Free kodutha. Thayikal. Vechitt. Valiya. Alavalle. 👍👍 Nammalum. E nattukaranu😁😁😁😁

  • @forfamily3383
    @forfamily3383 3 роки тому

    ആദ്യമായിട്ടാ ഊദ് കൃഷിയെക്കുറിച്ച് അറിയുന്നത്..നല്ല വീഡിയോ 👍

  • @jithu1444
    @jithu1444 3 роки тому +8

    എനിക്കും രണ്ട് മരം ഉണ്ടാരുന്നു
    12,000 രൂപക്ക് മരുന്ന് കുത്തി വക്കുവേം ചെയ്തു.
    രണ്ടും പോയി 😭

    • @cbsuresh5631
      @cbsuresh5631 3 роки тому +2

      മരത്തിന്റെ.. വിലയും.. പറയുന്നില്ല !

  • @chackoantoney4776
    @chackoantoney4776 3 роки тому +2

    എനിക്ക് 50 inch വണ്ണം ഉള്ള രണ്ടു മരം ഉണ്ടേ ., എങ്ങനെ വിൽക്കാം ? ആരു വാങ്ങും ? അറിയാവുന്നവർ പറയുവോ ?