മാറുന്ന ലോകത്തിലെ മനുഷ്യർ | Adaptability in a Changing World

Поділитися
Вставка
  • Опубліковано 15 вер 2024
  • ലോകം മാറുകയാണ് എന്ന് മാത്രമല്ല... അത് വളരെ വേഗതയിൽ തന്നെ മാറുന്നുണ്ട്... ആ മാറ്റത്തെ നമ്മൾ പലരും പല രീതിയിലാണ് നോക്കി കാണുന്നത്. Adaptability എന്നൊരു വാക്കുണ്ട്... അതായത് പരിതഃസ്ഥിതികളോട്‌ ഇണങ്ങാനുള്ള കഴിവാണത്... ഇന്നും ഭാവിയിലും പലതിനെയും പോലെ ആവശ്യമായൊരു സ്‌കിൽ... കുട്ടികളെ പഠിപ്പിക്കേണ്ടതാണ്...
    ഇതിൽ അതിന്റെ ആവശ്യകതയെ കുറിച്ച് ചിലത് പറയാം... വരും വീഡിയോകളിൽ കൂടുതൽ ചർച്ചകൾ ആവാം. ഒരു ലെക്ച്ചർ രൂപത്തിൽ വീഡിയോ കേട്ടോ കണ്ടോ പോവാം.
    സ്നേഹം
    വിനോദ്
    ഇതിന്റെ പോഡ്കാസ്റ്റ് കേൾക്കണം എന്നുണ്ടെങ്കിൽ ഇതാ Agile Malayali Podcast: open.spotify.c...
    Instagram: / agilemalayali
    Penpositive: www.youtube.co...
    Pahayan Media: www.youtube.co...
    Scrum Positive: www.youtube.co...

КОМЕНТАРІ • 10

  • @senthamilkannan9472
    @senthamilkannan9472 Рік тому +3

    🙏 മാറ്റത്തിന് മാറ്റം ഇല്ല .മാറ്റത്തിന്റെ വിവിധ ഘടകങ്ങള്‍ വിവരിച്ചത് സൂപ്പർ .മാറ്റത്തെ സ്വീകരിച്ചു മുന്നോട്ടു പോവാം.🙏

  • @ajmalrahimttp9609
    @ajmalrahimttp9609 Рік тому +1

    അഭിനന്ദനങ്ങൾ 🙏🏼പുതിയ മേഖലയിലും വിജയിക്കട്ടെ. മാറ്റങ്ങൾ അത് ഉൾക്കൊള്ളാൻ പലർക്കും മടി അല്ലെങ്കിൽ എന്തിന്. കൺഫോർട് സോൺ. നന്ദി വിഷയം 👍🏼

  • @thomasandrews148
    @thomasandrews148 Рік тому +3

    Great topic. Congratulations on your new job!!!

  • @ShafikThangal-sg5dd
    @ShafikThangal-sg5dd Рік тому +1

    Great topic, congrats.

  • @windwind853
    @windwind853 Рік тому

    Fantastic ❤❤❤❤

  • @mathewvarghese4387
    @mathewvarghese4387 3 місяці тому +2

    പഹയൻ എന്ന cute പേര്‌ ഇട്ടു , അപ്പോൾ മലയാളി വിളിച്ചു പഹയൻ "സാറെ" എന്ന് 😂😂😂😂. എങ്ങനെ നന്നാവാനാ 😂😂😂😂

  • @jipsonarakkal5334
    @jipsonarakkal5334 Рік тому

  • @pradeepchandran255
    @pradeepchandran255 Рік тому

    Waiting for next video...vegam aayikotte pahaya

  • @pradeepchandran255
    @pradeepchandran255 Рік тому +1

    Pahayan sir....Prince2 certification video ഇടാമോ

    • @agilemalayali
      @agilemalayali  Рік тому +1

      it is a very specific question not worth in a generic UA-cam channel. Also I am not into Prince