ഇലോൺ മസ്‌ക് നിരത്തിയ 6 റൂളുകൾ | The Email Musk sent to employees

Поділитися
Вставка
  • Опубліковано 13 жов 2024
  • I recently read a post about an email Elon Musk sent to the Tesla employees. I thought we will take an episode and go through that 6 rules for tesla employees. I think we too can learn from them.

КОМЕНТАРІ • 40

  • @udaykollam
    @udaykollam 7 місяців тому +1

    നല്ലത് എവിടെ കണ്ടാലും, ആരിൽ കണ്ടാലും സ്വീകരിക്കാം...❤

  • @silentLijo
    @silentLijo 2 місяці тому

    Well explained. Thank you

  • @akhilk200
    @akhilk200 Місяць тому

    Thank you. Very helpful.

  • @baijubasheer2010
    @baijubasheer2010 5 місяців тому +2

    ഞാൻ വർക്ക് ചെയ്യുന്ന കമ്പനിയിൽ എല്ലാ തിങ്കളാഴ്ചയും ഒരു മീറ്റിംഗ് ഉണ്ട്. Teams മീറ്റിംഗ് ആണ്, എവിടിരുന്നു വേണമെങ്കിലും അറ്റൻഡ് ചെയ്യാം, എന്റെ ഡിപ്പാർട്മെന്റിലെ ആളുകൾ മാത്രം. എന്തെങ്കിലും പുതുതായി അറിയിക്കാനോ മറ്റോ ഉണ്ടെങ്കിൽ മാത്രമേ അത് നീണ്ട് നിൽകുകയുള്ളൂ, എങ്കിലും പരമാവധി അര മണിക്കൂർ മാത്രം. എല്ലാ തിങ്കളാഴ്ചയും ഒരു ഓർമ്മപ്പെടുത്തൽ ഉണ്ടാകും എന്നതല്ലാതെ ഒരു ബുദ്ധിമുട്ടായി തോന്നിയിട്ടേയില്ല.

  • @manuadams518
    @manuadams518 8 місяців тому +3

    Thank you, Pahaya. Useful information.

  • @habihashi-0305
    @habihashi-0305 7 місяців тому

    Good speech........ഈ 6points എല്ലാ company ഇലും വേണം

  • @dininkumar8988
    @dininkumar8988 Місяць тому

    Very helpful ❤❤

  • @anilkattany665
    @anilkattany665 7 місяців тому

    What a useful information explained in a simple way, majority of points I was on opposite directional , but this points means a lot to me , change js a must , Thanks 🙏

  • @aaramthodi..santhoshkumar1251
    @aaramthodi..santhoshkumar1251 3 місяці тому +1

    Thank s❤❤❤

  • @GracePeace
    @GracePeace 7 місяців тому

    Good efforts...

  • @1970Kunju
    @1970Kunju 7 місяців тому

    Sometimes a summary or a good conclusion will help a lot for the busy people❤❤❤❤keep goung❤❤

    • @agilemalayali
      @agilemalayali  7 місяців тому +2

      But why should I do content for busy people... 😁 Busy people should learn to manage their time or they can pay me a fee and hire me and I can help them. Nothing is free 🙏 Because busyness is often not valuable and me wasting my time to get attention of busy people on youtube is lame 😝 Most people want to believe they are important by feeling busy. I work fulltime, read daily, make contebt for 4 channels, cook at home, do two podcasts and spend time with friends, watch movies in theaters every week, liaten to two hours of podcasts every day, go to the gym and even reply to the comments here. But I don't think I am busy... We should ignore busy people to live in their own little worlds in my opinion. 🙏😂

  • @jamsheedmohammed8494
    @jamsheedmohammed8494 8 місяців тому +1

    Excellent topic

  • @hashimmohammed8932
    @hashimmohammed8932 4 місяці тому

    Thank you 🥰

  • @pradeepchandran255
    @pradeepchandran255 8 місяців тому +2

    പഹയാ... ഫ്രീയായിട്ട് ചെയ്യാൻ പറ്റിയ ഈസി ആയിട്ടുള്ള certification

    • @agilemalayali
      @agilemalayali  8 місяців тому +4

      എനിക്കറിയില്ല... ഫ്രീയായിട്ട് കാര്യങ്ങൾ ചെയ്യുന്നവരോട് ചോദിക്കു. ഇന്റർനെറ്റിൽ പലതും പഠിക്കാൻ ഫ്രീയാണ്

  • @smithaajikumar3945
    @smithaajikumar3945 6 місяців тому

    Grt 🥰.. Thank u sir 🙏🏻

  • @althafyoosuf7945
    @althafyoosuf7945 5 місяців тому

    Thank you

  • @ionlycomment7657
    @ionlycomment7657 8 місяців тому +1

    Subscribed!!

  • @bindaazguy583
    @bindaazguy583 8 місяців тому

    Amazing

  • @anandprem6568
    @anandprem6568 8 місяців тому

    My boss man ❤ 💪🏻

  • @ShihabudeenAreekod
    @ShihabudeenAreekod 8 місяців тому

    🎉

  • @noushadvalappad3271
    @noushadvalappad3271 8 місяців тому

    👍👍👍👍💐💐

  • @Familyjournalofficial
    @Familyjournalofficial 8 місяців тому

    Pahayan evide poyi... eth new alanallo 😮

    • @agilemalayali
      @agilemalayali  8 місяців тому

      അത് ഇപ്പോഴും ഉണ്ട്.., ഇത് വേറെ... Focused on career as well as personal and professional development

  • @nishadalathur
    @nishadalathur 8 місяців тому

    Musk want to people don't interrupt work flow 😅

  • @petername2608
    @petername2608 8 місяців тому

    Elon musk 6 founder of Tesla 😂

  • @shyamkumarshyam4825
    @shyamkumarshyam4825 8 місяців тому +3

    താങ്കൾ വല്യ അറിവുള്ള ആളാണെന്നു കാണിക്കാൻ വേണ്ടി ആണോ ആ ബുക്കിന്റെ മുന്നിൽ ഇരുന്ന് പറയുന്നെ😂

    • @jamesgeorge7095
      @jamesgeorge7095 8 місяців тому

      Athu Vidu, paranja karyangal Kollam.

    • @agilemalayali
      @agilemalayali  8 місяців тому +25

      അല്ല പിന്നിലിരിക്കുന്ന പാവം ബുക്കുകൾക്ക് ഒരു വിലയുണ്ടായിക്കോട്ടെ എന്ന് കരുതിയിട്ടാണ് അതിന്റെ മുന്നിലിരുന്ന് സംസാരിക്കുന്നത്. ഇവിടെ വഴി തെറ്റി വന്നതാണ് എന്ന് തോന്നുന്നു അല്ലെ ?

    • @pandsu_kunjuttan
      @pandsu_kunjuttan 8 місяців тому

      @@agilemalayalithat was epic😂

    • @kidilans1
      @kidilans1 8 місяців тому

      😂😂😂😂😂

    • @onelifeforalldreams
      @onelifeforalldreams 8 місяців тому +13

      ഞാൻ ആലോചിക്കുകയാണ്. ആളുകൾക്ക് എന്തൊക്കെ സംശയങ്ങൾ ആണ്? ഇങ്ങനെയൊക്കെ ചിന്തിക്കാൻ ഉപയോഗിക്കുന്ന ബുദ്ധി കൊണ്ട് അവനവന് തന്നെ ഗുണം ചെയ്യുന്ന എന്തേലും കാര്യങ്ങൾ ചെയ്തു കൂടെ?

  • @LearnEasy67
    @LearnEasy67 7 місяців тому

    Thank you