ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ

Поділитися
Вставка
  • Опубліковано 13 жов 2024
  • സ്വന്തമായി കഴിവുകൾ ഇല്ലാത്ത ആരുമില്ല എന്ന് കരുതുന്നവനാണ് ഞാൻ. പക്ഷെ പലരുടെയും കഴിവുകൾ ഒളിഞ്ഞു കിടക്കുകയാണ് എന്നും കരുതുന്നു. അപ്പോഴാണ് ആഡം ഗ്രാന്റിന്റെ പുതിയ പുസ്തകം കൈയ്യിൽ കിട്ടിയത്... hidden potential... ഒളിഞ്ഞു കിടക്കുന്ന കഴിവുകൾ....
    സ്നേഹം!
    വിനോദ്

КОМЕНТАРІ • 347

  • @timeworld2640
    @timeworld2640 7 місяців тому +227

    ഇംഗ്ലീഷ് ഭാഷയിൽ ഉള്ള പുസ്തകങ്ങൾ വായിച്ച് മനസ്സിലാക്കാൻ പറ്റാത്ത സാധരണ മലയാളികൾക്ക് ഇത്തരം മികച്ച പുസ്തകളിലെ ആശയങ്ങൾ പഹയൻ അല്ലാതെ വേറെ ആരും യൂട്യൂബിൽ ചെയ്യുന്നില്ല. ഇനിയുഉം അവതരിപ്പിക്കുക❤️❤️❤️

    • @Shameellkp
      @Shameellkp 7 місяців тому +2

      ❤💯

    • @globalacademy7832
      @globalacademy7832 7 місяців тому +2

      ❤❤

    • @truth-is-very-simple
      @truth-is-very-simple 7 місяців тому +4

      മനസ്സിലാക്കാൻ ശ്രമിക്കുക. ഏത് ഭാഷയായാലും✨

    • @Blazeshahul
      @Blazeshahul 7 місяців тому

      Palarum parayan agrahicha karyam

    • @praveenmgd4188
      @praveenmgd4188 7 місяців тому

      ❤️

  • @ArunKumar-ee3uv
    @ArunKumar-ee3uv 7 місяців тому +99

    👏👏👏 ഈ അറിവ് പറഞ്ഞ് തന്നതിന് നന്ദി , എനിക്ക് പാട്ട് വളരെ ഇഷ്ടമാണ് ഒരു വിധം നല്ലരീതിയിൽ പാടും പക്ഷേ പഠിച്ചിട്ടില്ല അത് കൊണ്ട് ഒരു പാട് സ്റ്റേജ് കിട്ടിയിട്ടും എനിക്ക് പേടി ആയിരുന്നു ഇനി ഞാൻ പൊളിക്കും ,ഈ വരുന്ന 23, തീയതി തിരുവനന്തപുരം ആറ്റുകാൽ ക്ഷേത്രത്തിൽ വൈകിട്ട് നടത്തുന്ന ഭക്തി ഗാനമേള , പാടാൻ അവസരം വന്നിട്ടുണ്ട് ,ഈ അവസ്സരം എൻ്റെ തുടക്കമായി കണ്ട് ,പാടുന്ന കലയെ ഞാൻ പൂർണ്ണമായും മനസ്സോടെ ഇനി മുതൽ ഈ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കും , അംബികാ ആഡിറ്റോറിയം,6 pm, my, Nome , ARUN KUMAR, ഞാൻ പാടുന്ന ഗാനം, അമ്മേ അമ്മേ അടിയന് ദർശനം തരണേ സ്വാഗതം ❤

    • @sreejagopinath6560
      @sreejagopinath6560 7 місяців тому +1

      🙏🙏🥰🥰👍👍👏👏💐💐സപ്പോർട്ട് ബ്രോ 🥰🥰💐💐

    • @mahadev707
      @mahadev707 7 місяців тому +1

      Best wishes

    • @jackpoint8031
      @jackpoint8031 7 місяців тому +1

      Pollik broo❤

    • @ExcitedBoatLake-vz4kk
      @ExcitedBoatLake-vz4kk 7 місяців тому +1

      Best wishes Bro

    • @Adhiveda
      @Adhiveda 7 місяців тому +1

      Adichupolich bro.. Katta support ❤

  • @hassanaplus373
    @hassanaplus373 3 місяці тому +20

    ഒരാൾക്ക് തൻ്റെ ഒളിഞ്ഞിരിക്കുന്ന കഴിവ് കണ്ടെത്താൻ പറ്റിയാൽ താങ്കളുടെ അധ്വാനം വിജയിച്ചു. ഉപകാരപ്രദം.

  • @jaheenajamal8779
    @jaheenajamal8779 5 місяців тому +16

    Sir ന്റെവീഡിയോ കണ്ടതിൽ ഒരുപാട് സന്തോഷം. ഇന്ന് ഞാൻ ആദ്യമായി സ്റ്റേജിൽ കയറി. നല്ല വിറയുണ്ടായിരുന്നു. എന്നാലും ജീവിതത്തിലെ ആദ്യത്തെ എക്സ്പീരിയൻസ് ആയിരുന്നു. അൽഹംദുലില്ലാഹ് 🤲🤲🤲 sir വീഡിയോയിൽ പറഞ്ഞതുപോലെ ജീവിതത്തിൽ റിസ്കുകൾ ഒന്നും ഏറ്റെടുക്കാത്ത ഒരാളാണ് ഞാൻ. റിസ്കുകൾ വരുന്ന സമയം ആകുമ്പോൾ ഞാൻ അവിടെ നിന്നും രക്ഷപ്പെടും. പക്ഷെ ഇത്തവണ ഞാൻ രക്ഷപെടാൻ നിന്നില്ല. ഒരുപാട് വിഡിയോസും ഒക്കെ കണ്ടു ഉള്ള ഉൾപ്രേരണ കൊണ്ട് ഞാൻ തുടങ്ങി. നല്ല ടെൻഷൻ ഉണ്ടായിരുന്നു. വിചാരിച്ചത് മുഴുവൻ പറയാൻ എനിക്ക് കഴിഞ്ഞില്ല. എന്നാലും ഞാൻ try ചെയ്തു. Thank you sir ഇനിയും ഇത് പോലെയുള്ള വിഡിയോസ് ഇടണം..... എന്നെപോലെയുള്ള ഒരുപാട് പേർക്ക് പ്രചോദനം ആകും......... 👍👍👍👍👍

    • @amjadwilson4395
      @amjadwilson4395 2 місяці тому +1

      ഇനി നിങ്ങളെ ആർക്കും ഒരു നെഗറ്റീവിനും പിടിച്ചു നിർത്താൻ സാധിക്കില്ല..

  • @vinodap9300
    @vinodap9300 7 місяців тому +10

    മുഴുവനായി കേട്ടു . വളരേ കാലമായി താങ്കളെ ശ്രദ്ധിക്കാറുണ്ട്. കൗതുകത്തോടെയും, അതിലേറെ ജിക്ഞാസയോടെയും... ഓരോ വിഷയവും 'മനുഷ്യ ' മനസ്സ് ആഗ്രഹിക്കുന്നതാണ് താങ്കൾ തിരഞ്ഞെടുക്കാറുള്ളത്. ആശംസകൾ.....
    തുടർന്നും പ്രതീക്ഷിക്കുന്നു.❤

    • @vinodap9300
      @vinodap9300 7 місяців тому +1

      ഞാൻ വിനോദ്. റിയാദിൽ ആണ്. സ്വദേശം മഞ്ചേരി. വളരേ കാലമായുള്ള ആഗ്രഹമാണ് താങ്കളെ കാണണം ഒന്ന് അടുത്തറിയണം എന്നുള്ളത്. അത് നടന്നിരിക്കും. പക്ഷേ മാർഗ്ഗം എന്ത് എന്നുള്ളത് തിരയുന്നു.

  • @haleemyoonas6041
    @haleemyoonas6041 2 місяці тому +3

    താങ്കൾ തിരഞ്ഞെടുക്കുന്ന വിഷയം താങ്കളുടെ അവതരണം ആകെ കൂടെ താങ്കളെയും ഇഷ്ടപ്പെടുന്ന ആയിരങ്ങളിൽ ഒരുവനാണ് ഞാൻ സർവ്വ അഗ്രഹങ്ങളും നേർന്നുകൊള്ളുന്നു

  • @prabinprakash3600
    @prabinprakash3600 5 місяців тому +18

    1. Being creatures of discomfort
    2. Becoming a spouge
    3. Be a Imperfectionist
    4. To get better be brave enough to make mistakes
    5. Serving the society through productive work
    6. Brain writing is better than Brain Storming
    7. Unearth collective intelligence of deeps

    • @agilemalayali
      @agilemalayali  5 місяців тому +7

      I think I should add this in description next time. Thanks Prabin 🙏

  • @suhailjooy
    @suhailjooy 5 місяців тому +3

    താങ്കളുടെ ഈ വീഡിയോ വളരെ ഇഷ്ടമായി. മാനേജർ എന്നോട് ചില അധികം ഡ്യൂട്ടി ഒക്കെ തരുമായിരുന്നു. ഖത്തർ മിനിസ്റ്ററി യുടെ ചില അപ്പ്രൂവലിനുള്ള ഫോം റെഡിയാക്കൽ, കസ്റ്റംസ് ക്ലിയറൻസിന്റെ ഡോക്യുമെന്റ് റെഡിയാക്കൽ തുടങ്ങിയവ. വളരെ മടിയോടെയാണ് ഞാൻ ഇത് ചെയ്തിരുന്നത്. പക്ഷെ താങ്കൾ പറഞ്ഞത് പോലെ ഞാൻ പുതിയ കാര്യങ്ങൾ പഠിക്കുകയായിരുന്നു. താങ്ക്സ്

    • @Nizejunaiz
      @Nizejunaiz 4 місяці тому

      നിങ്ങൾ ഖത്തറിൽ ആണോ എന്റെ ഹസ്ബന്റിനു ഒരു പണി ശരിയാക്കി കൊടുക്കോ അവിടെത്തെ viza ഉണ്ട് ഇപ്പോൾ നാട്ടിൽ ആണ് pls rpl

  • @EnglishSpeakingSchool-m1o
    @EnglishSpeakingSchool-m1o 19 днів тому +1

    Good useful thank you for the video

  • @nospacecoupleot7516
    @nospacecoupleot7516 4 місяці тому +4

    I was an avarage kid in my whole family where other kids get 100 i got 50 relatives looked at me like i can do nothing and i did believe that . I had no other potential like artist or athlete nothing but lately now im 19 and i know what potential i have . I can communicate easily and adopt new things and be in new place i will be comfortable i can get into people minds i can tell storys . Yes i just realised i could be an author,i could be an marketer i can feel people, i could be an teacher
    But the point is it took years to realise i could be something

  • @Mohame-vd4uf
    @Mohame-vd4uf 7 місяців тому +8

    അളിയാ, ഇങ്ങളെ video സൂപ്പർ ആണ്, ഇതു പോലെ ഉള്ള content മായി വരണം , നല്ല കിടിലം book review മായി വരണം, internet ൽ ഒരു നല്ല ഭാവി നേരുന്നു 🎉

  • @fazfazil658
    @fazfazil658 6 днів тому

    Productive and helpful for the society.please going

  • @user-wb5yj1hl2h
    @user-wb5yj1hl2h 6 місяців тому +1

    അൽഹംദുലില്ലാഹ് 🌷🌷goooood ചേട്ടൻ gooood മെസ്സേജ് 🌷🌷👍🏻👍🏻👍🏻

  • @arjunct10
    @arjunct10 2 місяці тому +4

    Key points:-
    Get Uncomfortable
    Push your limits
    Be a sponge
    Be Imperfect
    Accept your mistakes & learn
    Be Productive
    Brain writing
    Collective intelligence

  • @MaheshMahi-cd3cq
    @MaheshMahi-cd3cq 6 місяців тому +1

    എന്റെ അവസ്ഥയും ഇതുതന്നെ സാർ 🙏🙏🙏സൂപ്പർ വീഡിയോ 👏👏👌

  • @Fayi_zbasheer
    @Fayi_zbasheer 7 місяців тому +2

    താങ്കളുടെ വീഡിയോസ് പണ്ട് മുതലേ കാണരുണ്ടെങ്കിലും (പല ഫ്ലാറ്റ്മോർമുകളിലായി )ഇത് വരെ Subscribe ചെയ്തിരുന്നില്ല. ഞാൻ ചെയ്യാൻ വേണ്ടി തുനി യുമ്പോഴാണ് യാദൃശ്ചിക്കമായി ചെയ്യാൻ വേണ്ടി ആവശ്യ പെടുന്നതും 😅.
    ഇത് പോലുള്ള വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു...

  • @muhmmedkunhi.cachuduvalapp2364
    @muhmmedkunhi.cachuduvalapp2364 2 місяці тому +2

    വീഡിയോ കണ്ടു വളരെ ഇഷ്ടമായി

  • @MujeebKwt-t6g
    @MujeebKwt-t6g 9 годин тому

    ... A productive vdo... Thank you sir...

  • @anilsivaraman72
    @anilsivaraman72 7 місяців тому +1

    നിങ്ങൾ ഇതിൽ പറഞ്ഞ "perfectionist " ആകേണ്ടതില്ലെന്ന Point
    100 പ്രാവശ്യം എങ്കിലും , ഞാൻ Chemical Eng കഴിഞ്ഞ എൻ്റെ മൂത്ത മകനോട് പറഞ്ഞിട്ടുള്ളതാണ്.
    അതുപോലെ എന്തെങ്കിലും പറഞ്ഞാൽ തെറ്റിപ്പോവുകയും അതുമൂലം മറ്റുള്ളവർ എന്നെ ഒരു മണ്ടിയാക്കുമോ എന്ന ചിന്ത ഒഴിവാക്കണമെന്ന് ഞാൻ കഴിഞ്ഞ 29 വർഷങ്ങളായി എൻ്റെ ഭാര്യയോടും പറഞ്ഞു കൊണ്ടിരിക്കുന്നു.
    ഏതായാലും ഈ രണ്ട് point കളും ഞാനുമായി വളരെയേറെ ബന്ധമുണ്ട്.
    നന്ദി.

  • @sheejalatheef1117
    @sheejalatheef1117 Місяць тому +1

    Thank you sir for your valuable information 😊😊

  • @PrinceJohn2024
    @PrinceJohn2024 Місяць тому +1

    You are such a Gem Bro 😍

  • @aswathytom5479
    @aswathytom5479 7 місяців тому +3

    I was struggling to come out from my comfort zone for the past one year....ds video makes me re think.... I wll start ma preparations soon.. Thanku fr ds video...which s a normal video fr u.. Bt fr me.. Its a reminder🥰... Thnku sir😇

  • @vkshafeekshafeek7263
    @vkshafeekshafeek7263 7 місяців тому +7

    വളരെ നല്ല ഇൻഫർമേഷൻ സർ 👍👍👍thankyou sir

  • @nazoorelberiya4725
    @nazoorelberiya4725 2 місяці тому +1

    Very informative and usfull vedio....thank u sir.....

  • @sajikarattukudy6732
    @sajikarattukudy6732 23 години тому

    Thanks sir,very nice&valuable

  • @ushaunnikriahnan7620
    @ushaunnikriahnan7620 6 місяців тому

    ഇന്നാണ് വീഡിയോ കണ്ടത് വളരെ നല്ല അറിവുകൾ നന്ദി 🙏🙏🙏

  • @manugeorgejacob9240
    @manugeorgejacob9240 7 місяців тому +5

    Loved your content and articulation. Superb

  • @MAGNETIC360
    @MAGNETIC360 Місяць тому +1

    hello
    1) Guns, germs, steel by Jarred Diamond 2) The phantoms in the brain VS Ramachandran, 3) The blind watchmaker Richard Dwakins, 4) The life of a cell Lewis Thomas, 5) The wonderful life Stephen J Gould, 6) A brief history of time Stephen Hwakings, 7) The first three minutes Steven Weinberg, 8) The Earth Richard Forty. 9) The ego tunnel Thomas Metzinger 10) The run away brain Christopher Wills. 11) Behave Robert Sapolsky. 12) The strange Order of Things Antonio Damasio.13) Manufacturing Consent Noam Chomsky 14) The Merchants of Doubt Erik M. Conway and Naomi Oreskes ഈ പുസ്തകങ്ങൾ കൂടി.

  • @sajuv.k6920
    @sajuv.k6920 7 місяців тому +1

    Very fruitful video. You are very simple and honest .

  • @prof.balachandransreeramac7455
    @prof.balachandransreeramac7455 7 місяців тому +7

    Impressive. Appreciate your openness.❤

  • @saheerkk7227
    @saheerkk7227 7 місяців тому +1

    Realy Gooooooood speach

  • @MdRasheed-i8w
    @MdRasheed-i8w 5 місяців тому +1

    ഇഷ്ടമായി.. ഒരു നല്ല ക്ലാസ്സുപോലെ തോന്നി..

  • @jdeescurrentaffairs7265
    @jdeescurrentaffairs7265 5 місяців тому +1

    This day was wonderful for me because I could see this very informative video. Thanks a lot.

  • @nibuaugustine2892
    @nibuaugustine2892 6 місяців тому

    Very informative and helpful video .. articulated very well and in simple way to understand

  • @drminicv3226
    @drminicv3226 7 місяців тому +1

    Your Malayalam language is fantastic 🎉🎉🎉

  • @MuhammedRayeesKP
    @MuhammedRayeesKP 16 днів тому

    No doubt it’s productive sir ❤

  • @radhakrishnankp4408
    @radhakrishnankp4408 28 днів тому

    This productive and helpful😊

  • @sureshtcr6848
    @sureshtcr6848 7 місяців тому +2

    It was when I took this book to read that I chanced upon your video. Your video would certainly help me a lot in capturing the points easily. You have done a good job. Your style of presentation is natural and open. Watched it in full without getting bored. Expect more.

  • @maneesham3497
    @maneesham3497 6 місяців тому

    Great video. Lots of information❤️

  • @finnythomas8925
    @finnythomas8925 14 днів тому

    ❤ Thanks for sharing

  • @shajivisit
    @shajivisit 2 місяці тому

    Very inspiring Sir, Thanks very much for realizing where to focus

  • @vysakhbabu7843
    @vysakhbabu7843 7 місяців тому +1

    Hai sir i am vysak this video is productive. I am also reading more self help. Books😮

  • @Sathar_u
    @Sathar_u 2 місяці тому

    It’s my first time I watched u fully. Shashi tharoorinte swaram ullathpole thonni 😊.by the way thanks for the points u mentioned.. really appreciated. Keep going..

  • @1970Kunju
    @1970Kunju 7 місяців тому +1

    Interesting to hear and grasp the ideas in its entirety. Please go ahead, be a creature of discomfort❤❤❤❤

  • @sivadasanpk5281
    @sivadasanpk5281 6 місяців тому

    Very inspiring sir.... Thank u

  • @vinodC-qj6qe
    @vinodC-qj6qe 26 днів тому

    It's nice , wonderful friend

  • @rejoythomaspsamuel5336
    @rejoythomaspsamuel5336 Місяць тому

    Very valuable information

  • @p.s.alexander7366
    @p.s.alexander7366 6 місяців тому

    Thanks for informative video 🎉

  • @theresafernando1990
    @theresafernando1990 7 місяців тому +2

    Wonderfull well motivated ,thank you sir

  • @ramachandrank571
    @ramachandrank571 2 місяці тому

    Sir, it was worth listening. I was just floating and flowing through your video. Regards

  • @AsmeerKarippankandy
    @AsmeerKarippankandy Місяць тому

    🎉🎉🎉 very good speech sir

  • @mathewpv6408
    @mathewpv6408 7 місяців тому +5

    Good way spoken

  • @jolsinirajappan2584
    @jolsinirajappan2584 4 місяці тому

    താങ്കളുടെ വീഡിയോ വളരെ Interesting ആണ്

  • @narayananeriyad870
    @narayananeriyad870 7 місяців тому

    നല്ല അവതരണം..

  • @arithottamneelakandan4364
    @arithottamneelakandan4364 5 місяців тому +1

    brain writing-brain Storming..: I liked the point.

  • @girishsasidharan3036
    @girishsasidharan3036 6 місяців тому

    Yes its worth sir good effort ❤👌👌👌

  • @mohamedrafi5233
    @mohamedrafi5233 7 місяців тому

    Well done, very informative and lot to learn from your video

  • @balachandrannair2378
    @balachandrannair2378 20 днів тому

    Sir
    You are awesome
    As I am trying to be perfectly imperfect, you are a unique and unparalleled person
    Would you please introduce
    Treasury of Courage and Confidence of Norman Vincent Peale
    Thank you

  • @tech5886
    @tech5886 2 місяці тому

    Good content. very helpful for self inspiration

  • @ravinambiarkm8632
    @ravinambiarkm8632 7 місяців тому

    Vinod Bhai excellent and informative presentation

  • @nibinjoseph2136
    @nibinjoseph2136 7 місяців тому +1

    Yes listening to this was worth my time. Good content brother.

  • @danivipin5529
    @danivipin5529 6 місяців тому

    Hello sir, Thank you for your valuable video. Like you said I like to watch small videos. But I watched your video two times that shows your success and my focusing mind improved.

  • @rhsbjm
    @rhsbjm 7 місяців тому

    Good topic,,,, Very well explained,,
    Thank you ❤

  • @uwaiszmtl7898
    @uwaiszmtl7898 3 місяці тому

    Nalla oru vedio ayirunu👍🏻

  • @balagangadharanmenon8549
    @balagangadharanmenon8549 Місяць тому

    Very good sir......

  • @MuhammedRayeesKP
    @MuhammedRayeesKP 16 днів тому

    Again thank you sir

  • @Bai682
    @Bai682 Місяць тому

    Worth watching video

  • @peterweb
    @peterweb 7 місяців тому +1

    Great job. Keep it up.

  • @rejoicepoyyail6999
    @rejoicepoyyail6999 6 місяців тому

    Superbb content sir

  • @Elizabeth-hr3tc
    @Elizabeth-hr3tc 4 місяці тому

    Valuable and very informative video🙏

  • @sobhanap7839
    @sobhanap7839 4 місяці тому

    Very very good message thanku sir

  • @damodarankv
    @damodarankv 19 днів тому

    പണ്ട് മലയാളികൾ വായിച്ചത് ഡോക്ടർ എസ് ശാന്തകുമാറിൻ്റെ പുസ്തകങ്ങളായിരുന്നു. 40 വർഷം മുമ്പെ അദ്ദേഹം മനസ്സും ജീവിത ലക്ഷ്യവും എന്ന പുസ്തകം എഴുതിയിരുന്നു.

  • @bijujohn3829
    @bijujohn3829 5 місяців тому

    Practical knowledge.. thank you sir

  • @Haristhodan
    @Haristhodan 4 місяці тому

    Appreciate
    Really helpful..thank you so much ❤

  • @arunk9trainer675
    @arunk9trainer675 3 місяці тому

    സർ, വളരെ നന്നായിട്ടുണ്ട്💥💥💥

  • @SidheekJm
    @SidheekJm 2 місяці тому

    Samsaram kelkan rasamundu manasilu ulilu thadunnadu

  • @Diqrah_Ilaan
    @Diqrah_Ilaan 7 місяців тому

    Hello sir, thank you for this video. I love listening to informative talks in the morning while doing my chores. It sets my day right.

  • @drminicv3226
    @drminicv3226 7 місяців тому

    Great....🎉🎉🎉🎉🎉

  • @priyars6767
    @priyars6767 5 місяців тому +1

    Valuable thoughts. Keep going sr❤

  • @akmalbinali678
    @akmalbinali678 2 місяці тому

    it's very variable this vedeo❤️🤝

  • @niyasp5265
    @niyasp5265 7 місяців тому

    നന്നായിട്ടുണ്ട്..🎉

  • @ibrahimkutty2621
    @ibrahimkutty2621 7 місяців тому

    Very informative thankyou sir

  • @LearnEasy67
    @LearnEasy67 7 місяців тому

    I think your video is very valuable

  • @ridhishrajendran1236
    @ridhishrajendran1236 7 місяців тому

    Thank you for this video ❤❤❤

  • @udaykollam
    @udaykollam 7 місяців тому

    vinod ji, valare informative thanks for sharing

  • @Bigmac-w5g
    @Bigmac-w5g 4 місяці тому

    This video was worth enough ❤

  • @Aidanslittleexplorer
    @Aidanslittleexplorer 7 місяців тому +1

    Thanks for your effort. Valuable content.

  • @ajayakumarm7170
    @ajayakumarm7170 6 місяців тому

    Hidden potential
    Adam grant ❤🙏🔥

  • @subairindia
    @subairindia 7 місяців тому

    Great work, keep going dear sir.

  • @mithunraj9292
    @mithunraj9292 7 місяців тому

    I admire your book reviews. Hope you will do such special book review at least once in every two months, to give us a concise core value from a book. Thanks for awakening us and encouraging us to read the book. Indeed it is very productive with high social return.

  • @unneenkuttypoonthottathil1952
    @unneenkuttypoonthottathil1952 7 місяців тому +2

    Good speech thanks 🌹

  • @ansarivalanchery7993
    @ansarivalanchery7993 6 місяців тому

    Yes, really productive..

  • @umadevi6539
    @umadevi6539 7 місяців тому +1

    Good presentation sir❤❤❤❤

  • @thomaskurian733
    @thomaskurian733 7 місяців тому

    you are so honest in your thought and articulation

  • @mmj-video-logs
    @mmj-video-logs 4 місяці тому

    Please do a review on 7 Habits of Highly Effective People.

  • @sameerk
    @sameerk 2 місяці тому

    സ്വായം കഴിവ് തിരിച്ചറിയാൻ ടൈം എടുക്കും എന്നും എനിക്കും തോന്നിയിട്ടുണ്ട്

  • @akhilkrishnan8537
    @akhilkrishnan8537 7 місяців тому +1

    Excellent ❤

  • @anjalikrishna6099
    @anjalikrishna6099 Місяць тому

    Nice video

  • @saeedck1836
    @saeedck1836 5 місяців тому

    Really worthy Talk 👍👍👍

  • @jijeeshkumar1156
    @jijeeshkumar1156 3 місяці тому

    നല്ല ഒരു വീഡിയോ ആണ്. താങ്കൾ ഏത് സ്കൂളിൽ സ്‌കൂളിൽ ആണ് പഠിച്ചത്?