ബാബരി മസ്ജിദ് പിടിച്ചു പറിച്ച സ്ഥലത്ത് രാമക്ഷേത്രം നിർമ്മിച്ചതിനെതിരെ ഹിന്ദുക്കളും രംഗത്ത്.. Ayodhya

Поділитися
Вставка
  • Опубліковано 2 жов 2024
  • ഞങ്ങളുടെ രാമൻ ബാബരി പള്ളിപ്പറമ്പിലെ
    രാമനല്ല...!!
    എല്ലാവരെയും ഒന്നായി കാണുന്ന ശ്രീ രാമനാണ്
    ബാബരി മസ്ജിദ് പിടിച്ചു പറിച്ച സ്ഥലത്ത്
    രാമക്ഷേത്രം നിർമ്മിച്ചതിനെതിരെ
    ഹിന്ദുക്കൾ പോലും രംഗത്ത്...!!
    വിശദാംശങ്ങളുമായി അലിയാർ ഉസ്താദ്...
    #PranPratishtha
    #Ayodhya
    #RamMandirInaugurationTomorrow
    #ayodhyarammandir
    #AyodhyaTemple
    #അയോധ്യ_രാമക്ഷേത്രം
    #ബാബറി_മസ്ജിദ്
    #RamMandir
    #BabriMasjid
    #ayodhyamosque
    #ShriRamJanmabhoomiTemple
    #പ്രാണ_പ്രതിഷ്ഠ
    #dalit_activist
    #aliyarqasimi
    #AliyarUsthadNewSpeech
    #aliyar_moulavi
    #അലിയാർ_ഖാസിമി
    aliyar qasimi new speech
    aliyar qasimi new speech 2023
    Aliyar Qasimi
    aliyar usthad new speech
    Usthad Aliyar Qasimi speech
    v h aliyar moulavi al qasimi
    v h aliyar qasimi
    #അലിയാർ_ഖാസിമി
    #aliyarqasimilatest
    #അലിയാർ_മൗലവി

КОМЕНТАРІ • 377

  • @iqbalnm6829
    @iqbalnm6829 8 місяців тому +12

    ഏതൊരുവിഷയത്തെ കുറിച്ചും വ്യക്തവും വസ്തുനിഷ്ടവുമായ വിവരണം നൽകാൻ അചഞ്ചലമായ കഴിവുള്ള വ്യക്തിത്വമാണ് ഉസ്താദ് അലിയാർ ഖാസിമി അള്ളാഹു ദീർഘായുസ്സ് നൽകട്ടെ ❤❤❤

  • @aboobackerdarussalam9163
    @aboobackerdarussalam9163 8 місяців тому +34

    മനോഹരം, ഉജ്ജ്വലം. വളരെ ശ്രദ്ദേയമായ പ്രസംഗം. അല്ലാഹു അനുഗ്രഹിക്കട്ടെ. 🤲.

  • @surendrantk1077
    @surendrantk1077 8 місяців тому +32

    We are with you dear Muslim brothers ❤❤❤❤❤❤❤

  • @MustahfaN
    @MustahfaN 8 місяців тому +36

    അലിയാർ ഉസ്താദ് നല്ല നല്ല വ്യക്തിത്വത്തി ൻറെഉടമയാണ്

  • @abdullatheefvk
    @abdullatheefvk 8 місяців тому +79

    ഉസ്താദിന് പടച്ചവൻ ദീർഗായുസ് നൽകട്ടെ ആമീൻ

  • @anithakabeer1460
    @anithakabeer1460 8 місяців тому +21

    Parliment ഉത്ഘാടനം സന്യാസി മാർ, അമ്പലം ഉത്ഘടനം പ്രധാന മന്ത്രി 😂😂ഇന്ത്യ യുടെ പോക്കെ

    • @അസുരൻ.1234
      @അസുരൻ.1234 8 місяців тому

      PArliment🔨🔨🗡️⚒️⚒️
      സ്വഹീഹ് ഹദീസ്:
      അബ്ദുല്ലാഹ് ബിൻ മസ്ഊദിൽ നിന്ന് നിവേദനം: പ്രവാചകൻ മക്കയിൽ പ്രവേശിച്ചു, (അന്ന്) കഅബയ്ക്ക് ചുറ്റും മുന്നൂറ്റി അറുപത് വിഗ്രഹങ്ങളുണ്ടായിരുന്നു. അവൻ തന്റെ കയ്യിലുണ്ടായിരുന്ന ഒരു വടികൊണ്ട് വിഗ്രഹങ്ങളെ കുത്താൻ തുടങ്ങി: സത്യം (ഇസ്ലാം) വന്നു, അസത്യം (അവിശ്വാസം) അപ്രത്യക്ഷമായി.
      റഫറൻസ്:
      സഹീഹ് അൽ ബുഖാരി 1: അധ്യായം 47, ഹദീസ് 2478

    • @mrx8051
      @mrx8051 8 місяців тому

      ഒരു വിഗ്രഹവും തിരിച്ചു ഇങ്ങോട്ട് കുത്തിയില്ല

  • @abusalmanzahra4711
    @abusalmanzahra4711 8 місяців тому +29

    പള്ളിപ്പറമ്പിൽ രാമൻ

  • @hubbunnasehubbunnase2752
    @hubbunnasehubbunnase2752 8 місяців тому +27

    ദൈവത്തിന്റെ പേരിൽ അക്രമവും അനീതി യുംനടക്കുന്ന നാടാണ് നമ്മുടേത് ഇവന്മാരെ ഒന്നും ദൈവം അംഗീകരിക്കുകയില്ല രാമനെമുൻനിർത്തി എന്ത്‌ തോന്നിവാസവും കാട്ടി ക്കൂട്ടു ന്ന ആക്രമിസംഗമാണ് ഇവന്മാർ. സ്വന്തംകുടുംബത്തിന് അരിവാങ്ങാൻപോലും കാശി ല്ലാതെകുടുംബം നോക്കാതെ നാട്ടിൽ വിഷം ചീറ്റി നടക്കുന്ന ആക്രമിസംഗമാണ് r s s b j p ക്രമിനലുകൾ

  • @sadanandanthattaliyath1952
    @sadanandanthattaliyath1952 8 місяців тому +16

    ഇതാണ് വസ്തുതയും നിലപാടും അഭിവാദ്യങ്ങൾ💪

  • @srk3209
    @srk3209 8 місяців тому +9

    ആയിരക്കണക്കിനുനിരപരാധികളുടെചുടുരക്തത്തിനുമുകളിൽഒരുമന്ദിരംഅവിടെഏതുഭഗവാനാണിരിക്കുന്നത്,

    • @AnkLearning345
      @AnkLearning345 8 місяців тому +1

      Aayirakanakkinu hindu janangale konnu kshethravum thakarthu niyokke ethu allahuvine aanu avide kudiyiruthiyathu. Ennittu angane iruthiyathu avide irunno. Raktham chindhiya kanakkukal nokkumbo athu koode onnu nokkanam. Allahuvinte peril ningalude aalukal lokathu mattu madhangale upadhravikkunnathinu enthengilum kanakkukal parayan undo. Mattullavare konnum kollayadichum pallikalum swadhum undakki edukkan upadheshikkunna oru dhaivathe alle ningal aaradhikkunnathu. Ithu ethu tharathil ulla aaradhana aanu. Dhaivathe aano atho pishachine aano ningal aaradhikkunnathu

  • @ZaharaSiraj-s7y
    @ZaharaSiraj-s7y 8 місяців тому +8

    പള്ളി പറമ്പിൽ. രാമൻ

  • @asmabisubi6580
    @asmabisubi6580 8 місяців тому +130

    അലിയാർ കാസിം ഉസ്താദ് ന് ദീർഘ യുസ് നൽകട്ടെ കാരണം ഉള്ളസത്യങ്ങളും ഹിന്ദു വിന്റയും മുസ്ലിം മിന്റെയും വിളിച്ചു പറയാൻ ഉസ്താദ് നു മാത്രമേ കഴിയൂ

    • @koymucmy
      @koymucmy 8 місяців тому +5

      3333v😊

    • @Hussainkannora
      @Hussainkannora 8 місяців тому

      Q.​@@koymucmy

    • @raihanaths5593
      @raihanaths5593 8 місяців тому +3

      അലിയാർ ഖാസിമി....

    • @SmilingEyeglassFrames-ub9qk
      @SmilingEyeglassFrames-ub9qk 8 місяців тому

      ⁶7❤❤❤❤❤❤❤❤❤❤❤❤❤..😊9❤​@@koymucmy

    • @SainabaEranhithodi
      @SainabaEranhithodi 8 місяців тому

      ​@@koymucmy😅 xxxt hu h😮 RR Dr😮 37:49 37:49 37:49 RR Dr😅😊 ji vi Jo Dr
      😊

  • @prabintp5884
    @prabintp5884 8 місяців тому +11

    Good speech

  • @YaseenMuhammed-y4m
    @YaseenMuhammed-y4m 8 місяців тому +2

    സൂപ്പർ ആരേയും കൂസാതെ സത്വം തുറന്ന് പറയാൻ കാണിക്കുന്ന ഈ ആർജ്ജവം❤❤❤❤❤ മാഷാ അള്ളാ പടച്ചവൻ സ്വീകരിക്കട്ടെ

  • @thajudheeny2755
    @thajudheeny2755 8 місяців тому +38

    ഹിന്ദുത്വ രാമനെ വേണ്ട മര്യാദ പുരുഷോത്തമൻ രാമനെ മതി ---

    • @devdev4742
      @devdev4742 8 місяців тому +4

      എടുത്തോ കാക്ക 😁

    • @AnkLearning345
      @AnkLearning345 8 місяців тому

      Mattu madhangale nashippikkan parayunna allahune njammakku venda. Ella madhangaleyum snehikkunna allahune mathi njammakku😂

  • @thajunnisa4678
    @thajunnisa4678 8 місяців тому +29

    ഞാൻ വിചാരിച്ചു ഇതിനെ കുറിച് ഉസ്താദുമാർ എന്താ ഇതിനെക്കുറിച്ചു പറയാത്തത് എന്ന്. ഇങ്ങിനെ തുറന്ന്പറയാൻ നിങ്ങൾ കാണിച്ച ധൈര്യം അൽഹംദുലില്ലാഹ്.. 👍👍👍

  • @sajithakaladath4299
    @sajithakaladath4299 8 місяців тому +1

    Waalikumussalam Varahmathullahi Wabarakathu 🤲

  • @prabintp5884
    @prabintp5884 8 місяців тому +8

    Good ustaad

  • @abdulnazar6136
    @abdulnazar6136 8 місяців тому +20

    വളരെ നല്ല പ്രസംഗം... 👍

  • @iqbalnm6829
    @iqbalnm6829 8 місяців тому +18

    Powerfull speech of aliyar qasimi usthad❤❤❤

  • @beauty9369
    @beauty9369 8 місяців тому +2

    ഒന്ന് അടങ്ങു, അപ്പുറത്ത് mosqu പണിതു കൊണ്ടിരിക്കുന്നു, പൂർത്തി ആക്കാൻ പൈസ ഇല്ല.. നോർത്ത് indian മുസ്ലിം ങ്ങൾ ഒരൊറ്റ പൈസ പോലും കൊടുക്കില്ല..

  • @sheelasadan2661
    @sheelasadan2661 8 місяців тому +5

    അഞ്ഞൂറ് വർഷത്തെ ചരിത്രo മാത്രമേനിങ്ങൾ പറയുന്നുള്ളൂ, അതിനു മുൻപേ യുള്ള ചരിത്രം എന്താണ് പറയാത്തത്😂

    • @Illaysillays-c9e
      @Illaysillays-c9e 8 місяців тому

      മലയാളിയായ രാമനെ ക്കുറിച്ച് നിങ്ങളും പറയില്ലല്ലോ.?

    • @nvsworldchallenge9463
      @nvsworldchallenge9463 8 місяців тому

      പറയാൻ കഴുതക്കൾക്കറിയില്ലല്ലൊ

  • @sidheequcp4734
    @sidheequcp4734 8 місяців тому +3

    രാമന് കിടക്കാൻ മുസ്ലിങ്ങളുടെ നെഞ്ച് തന്നെ വേണ്ടി വന്നു എന്താ ലേ രാമൻ്റെ ഒരു കഷ്ടയോഗം

    • @AnkLearning345
      @AnkLearning345 8 місяців тому

      Ramante nejilu kedannu oranganu vijaricha babar thendikki thettu pattiyatha. Aah thettu thiruthi koduthu. Evidunno kaadu keri vannu hindukkalde nejilekku kerumbo alojichittundavilla ingane oru naal varum ennu

  • @NaushadNushad
    @NaushadNushad 8 місяців тому

    Very good speech
    Powerfull speech

  • @saheerali1686
    @saheerali1686 8 місяців тому +42

    എല്ലാവർക്കും നന്മ വരണമെന്നാഗ്രഹിക്കുന്ന ഒരാൾക്കും ഇത്തരം പ്രവർത്തി അംഗീകരിക്കാൻ കഴിയില്ല.

    • @mdsalu7685
      @mdsalu7685 8 місяців тому

      നാം ജീവിച്ചിരിക്കുന്ന വർത്തമാനകാലത്തിൽ മുസ്ലീം മതസ്ഥരെ മനസ്സിനെ വ്രണപ്പെടുത്തി മസ്ജിദ് തകർത്ത് നേടിയെടുത്തെന്ന് അഹങ്കരിച്ച് പണിത ക്ഷേത്രത്തിൽ കാലത്തിൻ്റെ നീതി ഒരു നാൾ കാലം പുലർത്തുന്നത് കാത്തിരുന്നു കാണാം.

    • @abdulnazar9811
      @abdulnazar9811 8 місяців тому

      ​@@yedhukrishnankr8712എന്ന് ആരു പറഞ്ഞു.അക്കാലത്ത് യുദ്ധങ്ങൾ നടന്നിട്ടുണ്ട്.അത് സത്യമാണ്.അതിനൊക്കെ വൃക്തമായി കാരണങ്ങളുമുണ്ട്.പിന്നെ യുദ്ധം നടക്കുമ്പോൾ രണ്ടു ഭാഗത്തും മരണങ്ങൾ സ്വാഭാവികമായുണ്ടാവും.പിന്നെ യുദ്ധത്തിനിറങ്ങിയാൽ ഒന്നുകിൽ വിജയം അല്ലെൻകിൽ മരണം അതാണ് ഒരു മുസ്ലിമിൻ്റെ വിശ്വാസം.മാപ്പെഴുതലും കാല് നക്കലും അവർക് പണ്ടേ ശീലമില്ലാത്ത കാരൃങ്ങളാണ്.

    • @abdulazeezabdulazeez7260
      @abdulazeezabdulazeez7260 8 місяців тому

      ​@@yedhukrishnankr8712ninakkenthariyam islaminekkurichu. Study well about the history of Islam.then you prove.

    • @abdulazeezabdulazeez7260
      @abdulazeezabdulazeez7260 8 місяців тому

      ​@@AravindR-lp6itninteyokke manass niraye vidweshama.ellavarkkum nanma varanamennu aagrahikkunnavaranu ee prapanchathulla kodanu Kodi muslingal..Innu vare muslimine choriyatha orotta comment enkilum thaan post cheithittundo..

    • @vinod4833
      @vinod4833 8 місяців тому

      സൗദി അറേബ്യ നാളെ USA കീഴടക്കി കഅബ ദേവാലയം അടിച്ചു പൊളിച്ച് Church ഉണ്ടാക്കുന്നു. കുറേ വർഷത്തിന് ശേഷം മുസ്ലിങ്ങൾക്ക് അധികാരം തിരിച്ച് കിട്ടിയാൽ പള്ളി പണിയുമോ ഇല്ലയോ??

  • @rafeemalot2802
    @rafeemalot2802 8 місяців тому +14

    കോണ്ഗ്രസ്സിന്റെ പ്രാശ്ചിത്യം അത് അഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് ഉസ്താദെ കോൺഗ്രസാണ് എല്ലാത്തിന്റെയും കാരണക്കാർ

  • @kareemevev1551
    @kareemevev1551 8 місяців тому +16

    ഉസ്താതിന്ന് അള്ളാഹു ദീർഘയുസ്സ് ന്നൽക്കട്ടെ ആമീൻ

  • @abdulnasar9522
    @abdulnasar9522 8 місяців тому +3

    കാര്യങ്ങൾ നല്ല രീതിയിൽ മനസ്സിലാക്കി തന്നു 👍👍🌹🌹

  • @muralidharan5696
    @muralidharan5696 8 місяців тому +1

    Indonesia എന്ന മുസ്ലീം രാജ്യത്ത് ഗരുഡ എയർവെയ്സ്. നോട്ടിൽ ഗാന്ധിയുടെ സ്ഥാനത്ത്...ഗണപതി...എന്തേ അവർ ഇസ്ലാമിസ്റ്റുകൾ അല്ലേ മാഷേ

  • @shareefabeevi1391
    @shareefabeevi1391 8 місяців тому +7

    പി ടി ച്ചു പറിച്ച ശേ ത്രേം

    • @AnkLearning345
      @AnkLearning345 8 місяців тому

      Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤ Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤ Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤ Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤ Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤ Jai shree raam.❤

  • @shibilasherin.r5710
    @shibilasherin.r5710 8 місяців тому +1

    Alhamdulillah

  • @muralip5578
    @muralip5578 8 місяців тому +1

    ഇത് ശ്രീരാമന്റെ സ്ഥലമാണോ അതോ ബാബർ ന്റെ ജന്മ സ്ഥലമാണോ ഇതിന്റെ റിപ്ലൈ one word ൽ parayamo

  • @AnkLearning345
    @AnkLearning345 8 місяців тому +2

    Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤ Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤ Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤ Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤ Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤ Jai shree raam.❤

  • @amarakbarantonyantonyamarakbar
    @amarakbarantonyantonyamarakbar 8 місяців тому +1

    lokam muzhuvan yudham allathe endu undu ningalde history. pandum yudham, innum yudham. Lokam nashipikanoru koottam

  • @Kochu7398
    @Kochu7398 8 місяців тому

    വളരെ നല്ല വാക്കുങ്ങൾ

  • @basheerap1399
    @basheerap1399 8 місяців тому +10

    Alhamdulillah subhanallah allahuakbar.....

  • @babuts8165
    @babuts8165 8 місяців тому +1

    അലിയാർ കാസിം ഉസ്താദിന്റെത് മികച്ച പ്രസംഗം തന്നെയായിരുന്നു. മതേതരത്വത്തിന് ഈ പ്രസംഗം കരുത്തേകുന്നുമാണ്.
    എന്നാൽ ഒന്നുപറയാതെ വയ്യ.
    ഞാനൊരു കമ്യൂണിസ്റ്റല്ല, മറിച്ച് ഇടതുപക്ഷമാണ്.
    ഇന്ത്യയിൽ എല്ലായിടത്തും bjp, Rss ഉണ്ട്.
    എല്ലായിടത്തും കോൺസ്സുണ്ട്.
    പക്ഷെ അവിടെയെല്ലാം ഒരു ഇടതുപക്ഷമില്ലന്നത് അങ്ങ് മറന്നു പോകരുത്.

  • @prabintp5884
    @prabintp5884 8 місяців тому +7

    Correct

  • @AslamKm-n7m
    @AslamKm-n7m 8 місяців тому +2

    നീതിമാനായ. രാമന്. അനിതിയിൽ ഒരു മന്ദിരം

    • @AnkLearning345
      @AnkLearning345 8 місяців тому +1

      Neethimanaya ramanu neethi kitti. Vishwasikalkum. Aneethiyil koode undakkiya oru palliyum ramante mannil undakkilla

  • @thajudheeny2755
    @thajudheeny2755 8 місяців тому +17

    ഹിന്ദുത്വ രാമനെ വേണ്ട മര്യാദ പുരുഷോത്തമൻ രാമനെ മതി ---

    • @miniminnu1788
      @miniminnu1788 8 місяців тому +1

      മുസ്ലിം മുത്തിനെ വേണ്ട പുരുഷോത്തമൻ മുത്ത നബി മതിയെന്ന് എന്താ പറയാത്തത്. നിങ്ങൾക്ക്. എല്ലാ 'oആകാം ഹിന്ദുവിനു മാത്രം ഒന്നുമായി കൂടാ അല്ലേ?

    • @muhammedmaaliktvm7671
      @muhammedmaaliktvm7671 8 місяців тому

      ഹിന്ദു വും കുറെ ദൈവങ്ങളും അവസാന ദൈവങ്ങളും മനുഷ്യരും തമ്മില്‍ തല്ലി നടക്കട്ടെ. നമ്മൾ ഏക ദൈവ വിശ്വാസി ആണ്. നമ്മുടെ അവസാനത്തെ പ്രവാചകന്‍ മുത്ത് നബി swa തന്നെ ആണ്‌.. ഹിന്ദു സഹോദരങ്ങളാണ് രാമായണ ഭഗവത് ഗീതാ മഹാഭാരതം ഒക്കേ വായിക്കാൻ ഉള്ള അവസരം അവര്‍ക്ക് കിട്ടട്ടെ എല്ലാ മക്കളെയും അവർ പഠിപ്പിക്കാന്‍ ഉള്ള അവസരം ഹിന്ദുക്കള്‍ ഉണ്ടാക്കി കൊടുക്ക് പരസ്പരം എല്ലാ മതത്തെ യും കുറിച്ച് പഠിക്ക് അതാണ്‌ നല്ലത്

    • @AnkLearning345
      @AnkLearning345 8 місяців тому

      Ninakku vendengil ni edukkanda. Ni allahune nokkikko. Ramane hindukkal nokkikolum

  • @Rashee98
    @Rashee98 8 місяців тому +2

    ആരാന്റെ പറമ്പിൽ കുടിയിരിക്കാൻ ആണ് രാമന്റെ വിധി ഇന്ഷാ അള്ളാ അവിടെ പള്ളി വരിക തന്നെ ചെയ്യും

  • @sujasam292
    @sujasam292 8 місяців тому +1

    Correct

  • @fastmediaone795
    @fastmediaone795 8 місяців тому +12

    ഉസ്താദിന് അല്ലാഹു ദീർഘായുസ്സ് കൊടുക്കട്ടെ

  • @ShihabMuhammed-c4d
    @ShihabMuhammed-c4d 8 місяців тому +4

    ആമീൻ യാറബ്ബൽ ആലമീൻ

  • @RajeevMadhavan-h8p
    @RajeevMadhavan-h8p 8 місяців тому +6

    കാലം ഇവർക്ക് മാപ്പ് നൽകില്ല ഞങ്ങൾ ഹിന്ദുക്കൾ ഇതൊന്നും അംഗീകരിക്കില്ല

  • @jrdotmedia9312
    @jrdotmedia9312 8 місяців тому +2

    സൂപ്പർ

  • @aboobackerveshakaran111
    @aboobackerveshakaran111 8 місяців тому +1

    Jazaakkum ❤️❤️❤️allahu ❤️❤️❤️qier 👌👌🌹🌹👍👍❤️❤️❤️❤️👍👍🌹🌹👌👌❤️👍🌹👌❤️👍🌹👌

  • @nisarkallai9905
    @nisarkallai9905 8 місяців тому +18

    പള്ളിപ്പറമ്പിലെ ശ്രീരാമൻ അതാണ് പുതിയ അഡ്രസ് 😎

    • @ptr18
      @ptr18 8 місяців тому

      Pp രാമൻ

    • @kareemmtl1635
      @kareemmtl1635 8 місяців тому

      ​PPR

    • @AnkLearning345
      @AnkLearning345 8 місяців тому

      Makkeshwar temple ariyuo kaakka. Maha devante mannu mecca. Ninakkokke evidunna palli parambu. Ambalangal thakarthum kolla adichum undakkiyathalle ninte okke palli. Ambala parambil aanu ninte okke pallikal nilkkunnathu. Qutab minar 27 ambalangal polichundakkiyathanu. Charithram chikanju nokkiyal naarunnathu ninte okke punnya madhavum anuyayikalum aavum.

    • @Prakasan100
      @Prakasan100 8 місяців тому +1

      Ambalapparambil Thallahu athu oc kku kaikkalakkiya 5acrinum kodutho

    • @shaguni
      @shaguni 8 місяців тому

      Kandavante parambil thallahu kayari nirangum athinte owner vann pidich purathakum apo thallahu mongum😂😂

  • @thajudheeny2755
    @thajudheeny2755 8 місяців тому +11

    ഇൻഡ്യൻ പാർലമെൻ്റ് മന്ദിരോദ്ഘാടനത്തിന് മതപൂജ രാമക്ഷേത്രോദ്ഘാടനത്തിന് രാഷ്ട്രീയ പൂജ കുഞ്ഞിരാമൻ മാരുടെ ചാടിക്കളികൾ.....

    • @moosapk9541
      @moosapk9541 8 місяців тому

      നുഭ

    • @AnkLearning345
      @AnkLearning345 8 місяців тому

      Eniyum undavum. Sahikkan kazhiyunnillelu karanjo nallonam karanjo. Ennittum samadhanam kittunnillelu pakisthanileku povam. Samadhanavum janadhipathyavum ellam tharunna nalla muslim country's undallo. Pakisthan afganisthan Palestine. Oh ningalde aalukal ethra samadhaana priyar aanu😂

  • @sangeetha980
    @sangeetha980 8 місяців тому +2

    Yes ❤❤❤ 🙏🙏🙏

  • @gentlegnair8894
    @gentlegnair8894 8 місяців тому +5

    അമ്പലം കയ്യേറി പള്ളി നിർമ്മിച്ച ബാബർ അല്ലെ ആദ്യം തെറ്റ് ചെയ്തത് . ഉസ്താദ് എന്തിനാ അക്കാര്യം മറച്ചു പിടിക്കുന്നത്.. ?

    • @AnkLearning345
      @AnkLearning345 8 місяців тому

      Usthathinu athu ariyuula. Madham mathre ariyu. Vere onnum arinjuuda. Athu manassilakkan ulla vivaravum illa

    • @muthupv9119
      @muthupv9119 8 місяців тому +1

      Proof undo?

    • @AnkLearning345
      @AnkLearning345 8 місяців тому

      @@muthupv9119 yes.The Court observed that archaeological evidence from the Archaeological Survey of India shows that the Babri Masjid was constructed on a "structure", whose architecture was distinctly indigenous and non-Islamic.

    • @AnkLearning345
      @AnkLearning345 8 місяців тому

      @@muthupv9119 The Court said that Muslim parties, including the Uttar Pradesh Sunni Central Waqf Board, failed to establish exclusive possession of disputed land. It said that the Hindu parties furnished better evidence to prove that Hindus had worshipped continuously inside the mosque, believing it to be the birthplace of the Hindu deity Rama. The Court cited that iron railings set up in 1856-57 separated the inner courtyard of the mosque from the outer courtyard, and that Hindus were in exclusive possession of the outer courtyard. It said that even before this, Hindus had access to the inner courtyard of the mosque.

  • @eway9925
    @eway9925 8 місяців тому +2

    അപ്പോൾ ഹഗിയ സോഫിയ പിടിച്ചു പറി മോസ്ക് al അസ്‌ക മോസ്ക് പിടിച്ചു പറി മോസ്ക് 😂😂😂

  • @28-January
    @28-January 8 місяців тому +3

    പക്ഷേ ഹാഗിയ സോഫിയയിൽ വാങ്ക് വിളിക്കും ഞങ്ങൾ.

    • @albertk.x6706
      @albertk.x6706 8 місяців тому

      ഞമ്മക്കു തോന്നണ താണ് ഞമ്മൻ്റെ മതനിയമം.😂
      മാനവരിൽ മഹാ പോക്രിയുടെ പേരു പറഞ്ഞാൽ കൈയ്യും, കാലും തലയും ഞമ്മൾ വെട്ടും,
      എന്നിട്ട്' 'തള്ളാഹു കുക്കുമ്പർ എന്ന ലറും, മനസ്സിലായോ കാഫീറുകളെ!😎.

  • @SajeshCk-w8o
    @SajeshCk-w8o 8 місяців тому +1

    Nalla thallukal

  • @Roshanmohammad2865
    @Roshanmohammad2865 8 місяців тому +1

    Good speech

  • @jjj9507
    @jjj9507 8 місяців тому +6

    പള്ളിപ്പറമ്പിൽ രാമൻ.

    • @AnkLearning345
      @AnkLearning345 8 місяців тому +2

      Makkeshwar Temple mecca. Amabala parambil palli😂

    • @jjj9507
      @jjj9507 8 місяців тому

      @@AnkLearning345അതും പറഞ്ഞ് അങ്ങോട്ട് ചെല്ല്..🤣

    • @AnkLearning345
      @AnkLearning345 8 місяців тому

      @@jjj9507 ni okke ivide poondu viliyaadunnathu hindukkalde kshemayum sahishnuthayum kondu mathram aanu. Indiayil valinju keri vannu jeevichu ividuthe kshethrangalum kolla adichu athinte mel palli kettittu avante appooppante palli aanu polum. Athum paranju chellunna kaalam varum. Islam madham enna theevradha madham bhoomiyil ninnu thanne thudachu neekkapedum

    • @AnkLearning345
      @AnkLearning345 8 місяців тому

      @@jjj9507 ayodhya palli parambanu enn paranjondu ni okke varunnille. Enthu dhairyam aanu ninakku okke. Kandavante modhalil kayyittu vaari nakki thinnunna swabhavam ninte okke varga gunam allathe entha. Makkeshwar temple avide niyokke ethu allahune kondoyi prathishittichalum niyokke thonda keeri vilikkunnathu maha devane aanu. Sum sum vellam athu manikinaril ninnu edukkunna hinduvinte punnya jalam aanu.

    • @AnkLearning345
      @AnkLearning345 8 місяців тому +1

      @@jjj9507 mahadevante mannilu pishaachukkal athikakaalam vaayilla. Innu ayodhya nale mecca🕉️

  • @abidaadhil9777
    @abidaadhil9777 8 місяців тому +3

    Waalaikummasalaamwarahmathullaahiwabarakathhu...!?

  • @fidhaa366
    @fidhaa366 8 місяців тому +3

    വാവര് രാമൻ

  • @salimnalloor8324
    @salimnalloor8324 8 місяців тому +11

    ഉസ്താതെ സ്വാഗതം.....

  • @ismailpk2418
    @ismailpk2418 8 місяців тому +4

    Super parbashanm aliyar ustad❤👍

  • @abidaadhil9777
    @abidaadhil9777 8 місяців тому +1

    Usthaadh....!? Raameshwarath aapalli aarudedhaan enn adhilundaavum..! Baabarudeth thanneyaan...usthaadh...baabhul enna thangalawargalkoduthadhaan aasthalam...bibelil adhthanneundaavum..page number 33. Adho. 387 385 aayathil adhthanneyalle ullath...!?

  • @mustakeemvalavath638
    @mustakeemvalavath638 8 місяців тому +1

    പള്ളി പറമ്പിൽ രാമൻ

    • @AnkLearning345
      @AnkLearning345 8 місяців тому +1

      Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤ Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤ Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤ Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤ Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤ Jai shree raam.❤

  • @kareemmtl1635
    @kareemmtl1635 8 місяців тому +1

    Welcome back.. PPR.....

  • @anusv1265
    @anusv1265 8 місяців тому

    😂അലിയാരെ.. ഇങ്ങളൊന്നു മുണ്ടാണ്ടിരി ചെലപ്പോ അടുത്തതായി മക്കാ മസ്ജിദും ജൂതന്മാർ കൊണ്ടുപോവും 😂😂കട്ട മൊതല് ചുട്ടു പോവും ഉസ്താദേ 😂

  • @sureshkumarkumar8577
    @sureshkumarkumar8577 8 місяців тому +2

    Can you give a single country were Muslim population in majority and fundamentalism is governing
    There is no homicide, there is no terrorism, there is no state sponsored terrorism and more over infighting
    In these countries peace is no longer exists
    Thank you fundamentalism

  • @mahammoodpk7876
    @mahammoodpk7876 8 місяців тому +2

    Aameen

  • @rjoseph3497
    @rjoseph3497 8 місяців тому +2

    Is a truth

  • @abdullaothayoth8187
    @abdullaothayoth8187 7 місяців тому

    വെട്ടാൻ വരുന്ന പോത്തിനോട് വേദം ഓതിയിട്ട് ഒരുകാര്യവും ഇല്ലെന്റെ ഉസ്താദെ

  • @K.m.k496
    @K.m.k496 8 місяців тому

    തിരിച്ചറിവുള്ള ഒരു ഹിന്ദുവും രാമർ ക്ഷേത്രത്തെ തള്ളിപ്പറയില്ല

  • @sabeethahamsa7015
    @sabeethahamsa7015 8 місяців тому +4

    വർഷങ്ങളായി പൊരാടിയിട്ട് എന്തുണ്ടായി എല്ലാം കഴിഞ്ഞില്ലേ ഒരു പള്ളി അവിടെ ഇല്ലാരുന്നു എന്ന് സമാധാനിക്കാം ഇത് തുടങ്ങി വച്ചവരുടെ അവസ്ഥ എന്തു എന്ന് ബുദ്ധി ഉള്ളവർക്ക് ദൃഷ്ടാന്തം ഉണ്ട്

    • @rashidhaddad5857
      @rashidhaddad5857 8 місяців тому

      Nink bhudhiyindo indenkil ni ith paryilla 2019. Qurt parnjha statement onn nokku avide ambalm ullathin thelicmvilla polu temble indakiythil kuzapamilla but ningll aaradhikunna ramante kshetramayallo ath ennathila vishamam palli parambil raman

  • @shafiponnus2891
    @shafiponnus2891 8 місяців тому +1

    Usthadhine aayussum aaroaghiyavumtharatta🤲🤲🤲

  • @abduljaleelaluva3789
    @abduljaleelaluva3789 8 місяців тому +16

    മോഡിയുടെ അടുത്ത തെരഞ്ഞെടുപ്പ് തന്ത്രം

  • @sideequekeee5660
    @sideequekeee5660 8 місяців тому +1

    Usthadinu. Arogyathoode. Deergayisu. Nalkene. Alla

  • @MustafaUthu-um1bz
    @MustafaUthu-um1bz 8 місяців тому +7

    ഓരോരുത്തരുടെയും ഉള്ളിരിപ്പ് നമ്മൾ കണ്ടു ഇനിയെങ്കിലും അവരെ നമ്മൾ ശത്രുക്കളായി തന്നെ കാണണം ഒരു സഹായവും ചെയ്തുകൊടുക്കരുത്

  • @ahmedkutty8745
    @ahmedkutty8745 8 місяців тому +2

    Allah deergaussu nalkatee

  • @aboobacker5557
    @aboobacker5557 8 місяців тому +2

    Aameen ❤

  • @abidaadhil9777
    @abidaadhil9777 8 місяців тому

    Usthaadhinn paniwarunnd...usthaadhe vellathiloru alpam uppitt orunull. ..venam kudikkaan kodukkaan. ..usthaadhinn niskarikkaan samayamaae enn thonunnu...! Arunna aarenghilum shradhikkugaa ellaaenghil thalakaranghum. Fan off cheugaa...!?

  • @syamkumarb9153
    @syamkumarb9153 8 місяців тому

    അലിയാർ സഹോദരാ....... താങ്കളുടെ നമസ്കാരം നമ്മൾ ഒരേ ജില്ലക്കാരാണ്. താങ്കൾ പ്രായം കൂടുന്തോറും ആത്മിയമായി അധപതിക്കുകയാണ്. ആയിരം തെളിവുകൾ നിരത്താം താങ്കളുടെ മതത്തിന് ഭാരതത്തിൽ എത്ര വർഷത്തെ പാരമ്പര്യം ഉണ്ട്. അതിന് മുൻപ് അയോധ്യയുടെ സാമൂഹ്യ ജീവിതം ഏത് ആധ്യാത്‌മിക പാരമ്പര്യത്തിൽ അധിഷ്ഠിതമായിരുന്നു.??????? അവിടെ ജനങ്ങൾ ആരെ ആയിരുന്നു ആരാധിച്ചിരുന്നത്. തൊള്ള പൊളിച്ചു ബള ബള ഓരിയിട്ടാൽ ചരിത്രം

  • @Kochu7398
    @Kochu7398 8 місяців тому +2

    അള്ളാഹു അക്കബർ 🤲🏻

  • @yoosufpallath688
    @yoosufpallath688 8 місяців тому +1

    വസ്തുതാപരമായ പ്രഭാഷണം.

  • @fathimasworld2674
    @fathimasworld2674 8 місяців тому +2

    ആമ്മീൻ

  • @entekeralam2284
    @entekeralam2284 8 місяців тому

    അങ്ങനെ തന്നെ പറഞ്ഞോളൂ പിടിച്ചു പൊളി എന്നത് ചേരും... ഉസ്താദ് കൂടുതൽ ചർച്ച ചെയ്ത് കുളമാക്കി... നാട്ടാരെ തമ്മിൽ അടിപ്പിക്കല്ലേ .... ബാബർ അല്ലെ പിടിച്ചു പൊളിച്ചത്...😂

  • @NaseemaNaseema-z5c
    @NaseemaNaseema-z5c 8 місяців тому +1

    Palli polichitte chetram panithathil yojippilla

  • @JoseThomas-q2k
    @JoseThomas-q2k 8 місяців тому

    Before AD 6th Century who muslim in India.After AD 6th century the terrorist barbers do what?

  • @maneeshmadhu-u5p
    @maneeshmadhu-u5p 8 місяців тому

    Mukalanmar ketrampolichanu pallikal paninjathu karanam shirk ayathukondu

  • @devanandkatangot2931
    @devanandkatangot2931 8 місяців тому +2

    നിങ്ങളെ പ്പോലെ
    അയോദ്ധ്യ ക്ക് പുറത്തു ള്ള വർക്ക് മാത്രം ആണ് പ്രശ്നം പ്രസ്റ്റീജ് ഇഷ്യൂ ആയി ഉണ്ടായിരുന്നത്. പുറത്ത് നിന്നും അടിച്ചേൽ പ്പിക്കപെട്ട കാഫിറോളജി യും ശിർക്കും ചുമന്നു നടന്നു അത് മറ്റുള്ള വരെയും പഠിപ്പിച്ചു നടക്കേണ്ട ഗതികേട് ഉണ്ടോ എന്ന് ഉസ്താദ് മാർ ആത്മ പരിശോധന നടത്തേണ്ടതാണ് എന്ന് തോന്നുന്നു.പള്ളി ബാബറി യായാലും അക്ബറി യായാലും സ്ഥലം ഇവിടെ ഉണ്ടായിരുന്നതല്ലെ ?അല്ല അതും പുറത്ത് നിന്നും കൊണ്ടുവന്നതാണോ ? അപ്പൊൾ സ്ഥലത്തിൻ്റെ ഇതിഹാസവും ചരിത്രവും ആ നാട്ടുകാർക്ക് അറിയാം അത് അയോധ്യയിലെ നല്ലവരായ മുസ്ലിങ്ങൾക്ക് പോലും അറിയാം. അവർക്കൊന്നും ഒരു സംശയമോ പ്രതിഷേധ മോ ഇല്ല. പക്ഷേ കേരളത്തിൽനിന്ന്നിങ്ങൽ എന്താണീ പറഞ്ഞു നടക്കുന്നത്? അത് സമാധാനം നിലനിർത്താൻ സഹായിക്കുമോ? 23:43

  • @santhoshmundayat5798
    @santhoshmundayat5798 8 місяців тому +3

    തന്നെപ്പോലെയുള്ള കൺവേർട്ടഡ് കപട മുസ്ലിം ന് മാത്രമേ അവിടെ ക്ഷേത്രമായിരുന്നു എന്ന് പറയാൻ സാധിക്കാത്തത്

    • @saljashajahan6133
      @saljashajahan6133 8 місяців тому +1

      അപോ നീ യേ ഇൻഡ്യ യുടെ ആകാശ് തുന്നെ പോട്ടിവിനയ്തല്ല 5000വർഷം മുൻപേ കുടിയേറി പാർത്ത ആണ് നിൻ്റെ അപുപ്പൻ മാർ

    • @muthupv9119
      @muthupv9119 8 місяців тому +1

      Proof?

  • @gopalakrishnanhariharan6915
    @gopalakrishnanhariharan6915 8 місяців тому +1

    Venomous speech.

  • @faisalkk9164
    @faisalkk9164 8 місяців тому +1

    Dheergayuss kodkkane allahaa

  • @JayaferthangelJayaferthangel
    @JayaferthangelJayaferthangel 8 місяців тому +7

    പള്ളിപ്പറമ്പിൽ രാമൻ അയോദ്ധ്യയിൽ കാണുമോ

    • @AnkLearning345
      @AnkLearning345 8 місяців тому

      Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤ Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤ Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤ Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤ Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤Jai shree raam.❤ Jai shree raam.❤

    • @AnkLearning345
      @AnkLearning345 8 місяців тому

      Ayodhyayil ram aanu undavuka allathe babarinte thandhente kuzhimadam alla

  • @georgejoseph660
    @georgejoseph660 8 місяців тому +1

    Haha Sofia uathathu, pidichuparichulla

  • @AnirudhanPillai-fw8tz
    @AnirudhanPillai-fw8tz 8 місяців тому +1

    നീപ്പോ.

  • @nouchumm5122
    @nouchumm5122 8 місяців тому +1

    Masha Allah

  • @sudarsanank.r4241
    @sudarsanank.r4241 8 місяців тому +2

    Al aqsa kadhiya sofiya erdogan anganea pokumu usthatheaa

    • @abdulkharimhkarim6166
      @abdulkharimhkarim6166 8 місяців тому

      മുസ്ലിങ്ങൾ മതത്തിന്റെ പേരിൽ അന്യായം ചെയ്യുകയില്ല എന്നാൽ അവരിൽ കള്ളന്മാരും കൊള്ളക്കാരും മദ്യപാനികളും മയക്കുമരുന്ന് വിപണക്കാരുമൊക്കെ ഉണ്ടാകും എന്നാൽ മതത്തെ സാമ്പത്തുണ്ടാക്കാനും അധികാരം ഉണ്ടാക്കാനും മുസ്ലിങ്ങൾ ശ്രമിക്കില്ല കാരണം ഇതിന്റെ സ്ഥാപനം മനുഷ്യൻ ഭൂമിയിൽ എത്തിയ കാലം മുതൽ ഉള്ളതാണ് അതിന്റെ നിലനിൽപ് ദൈവ ഭയവും പരലോക വിശ്വാസവുമാണ് ആയതിനാൽ ഒരു ചരിത്രവും കാര്യങ്ങളും അതിൽ ആവിശ്വസിക്ക് ഇഷ്ടക്കേടുള്ള കാര്യങ്ങൾ പോലും മാറ്റിത്തിരുതലുകൾ വരുത്തിയിട്ടില്ല ആയതിനാൽ ശത്രുവിന്റെ വാക്കുകൾ മാത്രം കേട്ടു വിലയിരുത്താതെ സ്വതന്ത്രമായി പഠിച്ചു മനസ്സിലാക്കി ഈ വിഭാഗത്തെ വിശ്വാസത്തിലെടുക്കുക.........

  • @aneeshna6200
    @aneeshna6200 8 місяців тому +9

    അമ്പലത്തിന്റെ മുകളിൽ മിനാരങ്ങൾ പണിതപ്പോൾ ചരിത്രം പകരം ചോദിച്ചു SC വിധി യുടെ രൂപത്തിൽ ശിഷ്ട കാലം ഇനിയും കരയാൻ ഉസ്താദിന് അല്ലാഹു ആയുസ് നൽകട്ടെ 🙏

    • @muneersaeed8675
      @muneersaeed8675 8 місяців тому

      കരയം നമുക്ക് അല്പം ക്ഷമിക്കൂ

    • @ashrafnt-ts6ws
      @ashrafnt-ts6ws 7 місяців тому

      Pooda pu...

  • @MalluMalayalam
    @MalluMalayalam 8 місяців тому +1

    Good🔥🔥

  • @MUTHAT-m8d
    @MUTHAT-m8d 8 місяців тому

    Ennal ambalam polichu palli panithunnu entu parayannammm

  • @rajeshgulfmotors2371
    @rajeshgulfmotors2371 8 місяців тому +3

    വെളിവ് നൽകാൻ പ്രാർത്ഥി ക്കുന്നു

    • @abdulnazar9811
      @abdulnazar9811 8 місяців тому +5

      അത് തന്നെയാണ് തിരിച്ചും ചെയ്യാനുള്ളത്.ഇന്നല്ലെൻകിൽ നാളെയെൻകിലും വെളിവ് വരട്ടെ

    • @KhaleelRahman-om3mq
      @KhaleelRahman-om3mq 8 місяців тому

      👍👍👍​@@abdulnazar9811

    • @sabeenau5002
      @sabeenau5002 8 місяців тому +1

      നിനക്കല്ലേ

    • @NishadtmNishadtm
      @NishadtmNishadtm 8 місяців тому

      സ്വാമി സന്ദീപാനന്ദഗിരി പറയുന്നുണ്ട്
      ആർഎസ്എസുകാരുടെ രാമനെ ഞങ്ങൾക്ക് അറിയില്ല 🤣🤣
      അതുപോലെ ഡോക്ടർ അംബുജാക്ഷൻ കാർത്തിക് ശശി
      ഇവരും പറയുന്നുണ്ട് തട്ടിപ്പറിച്ച മുതലാണ്

  • @sreejitha3952
    @sreejitha3952 8 місяців тому

    അമ്പലപ്പള്ളി .. അതായിരുന്നു ബാബരി

  • @nvsworldchallenge9463
    @nvsworldchallenge9463 8 місяців тому +2

    സ്വർഗ്ഗത്തിലേക്കുള്ള വഴി തെരഞ്ഞെടുക്കേണ്ട . നിർബന്ധമാണെങ്കിൽ😂😂😂😂😂😂😂😂😂😂😂😂