ഖുർആൻ ഇനി മറക്കില്ല, നന്നായി മന:പാഠമാക്കാം, ഈ വഴികൾ സ്വീകരിക്കുക | Sirajul Islam Balussery

Поділитися
Вставка
  • Опубліковано 10 січ 2024
  • Quran Eni Marakkilla, Nannaayi Manapatamaakkam, Ee Vazhikal Sweekarikkuka
    💐സിറാജുൽ ഇസ്‌ലാം ബാലുശ്ശേരിയുടെ പ്രഭാഷണങ്ങൾ ലഭിക്കുന്ന Official Whatsapp Group ൽ Join ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക👇
    📲 Whatsapp Group 1️⃣
    chat.whatsapp.com/IiQjH2RlTkQ...
    📲 Whatsapp Group 2️⃣
    chat.whatsapp.com/DWogUwF8Bwx...
    _________________________________________
    #Islamic Tips #Islamic Short Video #Shortclips
    #Islamic Knowledge #Speech #Malayalam
    #Malayalam #Islamic #Speech
    #Islamic #Videos
    #ജുമുഅ_ഖുതുബ #Juma_Khutba
    #ജുമുഅ_പഠന_ക്ലാസ് #Juma_Padana_Class
    #ഹദീസ്വി_ശദീകരണ_ക്ലാസ് #Hadees_Malayalam
    #ഖുർആൻ_തഫ്സീർ_ക്ലാസ് #Quran_Thafseer_Class
    #കുടുംബ_ക്ലാസുകൾ #Family_In_Islam
    #സമകാലികം
    _________
    #Islamic_Tips
    #Dawa_Corner
    _________
    #ഖുർആൻ_ഹൃദയ_വസന്തം #Quran_Hrdaya_Vasantham
    #മരണം_മരണാന്തരം #Maranam_Maranaantharam
    ________________________________________________
    #Sirajul_Islam_Balussery യുടെ ഇതുവരെ നടന്ന ക്ലാസ്സുകളുടേ വീഡിയോ, ഓഡിയോ, എഴുത്തുകൾ എന്നിവ എന്നിവ ലഭിക്കാൻ Telegram സന്ദർശിക്കുക
    t.me/SirajulIslamKF

КОМЕНТАРІ • 189

  • @ManuManu-cs1yy
    @ManuManu-cs1yy 6 місяців тому +120

    ഒരു ആത്മവിശ്വാസം കൈവരുന്നു.... പലപ്പോഴും ശ്രമിച്ചിട്ടുണ്ട് പക്ഷേ സാധിച്ചിട്ടില്ല... ക്ലാസ്സ് കേട്ടപ്പോൾ ഒന്നുകൂടി ശ്രമിക്കാനും പൂർത്തിയാക്കാനും ആഗ്രഹിക്കുന്നു അല്ലാഹു സഹായിക്കട്ടെ

    • @velicham9755
      @velicham9755 6 місяців тому

      ua-cam.com/video/jOuzG8n5ZbY/v-deo.htmlsi=Dy5XxGkPEK2fzDDr

    • @mathamaithri
      @mathamaithri 6 місяців тому +1

      ഞാനും

    • @user-jz6ze6xu2v
      @user-jz6ze6xu2v 6 місяців тому

      എനിക്കും ഇപ്പോൾ എളുപ്പമായി

    • @basheerbasheer6850
      @basheerbasheer6850 6 місяців тому

      ബാറക്കല്ലാഹ്

    • @muhammedshafi8164
      @muhammedshafi8164 6 місяців тому

      امين

  • @hassanarakkal4648
    @hassanarakkal4648 6 місяців тому +28

    അതെ ആഗ്രഹമുള്ളവർക്ക് വളരെ മുതൽ കൂട്ടാണ് ഈ പഠന ക്ലാസ്സ്.. താങ്ങൾക്ക് അള്ളാഹു നല്ല പ്രതിഫലം തന്ന് അനുഗ്രഹിക്കട്ടെ 🥰🥰

  • @aamirvava1890
    @aamirvava1890 6 місяців тому +76

    ഈ ക്ലാസ്സ്‌ കേട്ടവർക്കു ഖുർ ആൻ ഹിഫ്ള് ആക്കാൻ ഉസ്താദ് ദുആ ചെയ്യണം എനിക്കും ആത്മ വിശ്വാസം തോനുന്നു അള്ളാഹു ഞങ്ങളെ സഹായിക്കട്ടെ ആമീൻ യാ അല്ലാഹ്

  • @safdarmuhammed1870
    @safdarmuhammed1870 6 місяців тому +43

    ഇത്രെയും നന്നായി മനപാഠം ചെയ്യാൻ ക്ലാസ്സ് എടുത്ത ഉസ്താദിന് നന്മകൾ ഉണ്ടാവട്ടെ.

    • @velicham9755
      @velicham9755 6 місяців тому

      ua-cam.com/video/jOuzG8n5ZbY/v-deo.htmlsi=Dy5XxGkPEK2fzDDr

  • @nizarcity8990
    @nizarcity8990 6 місяців тому +41

    Alhamdulillah njan പഠിക്കാൻ തുടങ്ങി മക്കൾ ഹാഫിലീങ്ങൾ ആയപ്പോൾ എനിക്കും ആഗ്രഹം വന്ന് തുടങ്ങി ... Enik ee പ്രായത്തിൽ പറ്റില്ലെന്ന് വിജാരിച്ച് ശ്രമിച്ചില്ല... Alhamdhulilla ഹമ്മ ജൂസ് കാൽ ഭാഗം ആയി ബക്ര 29 അയാത്ത് അർത്ഥം അടക്കം പഠിക്കാൻ പറ്റി ...അല്ലാഹുവിൻ്റെ പരിശുദ്ധ കലാം പൂർണമായും മനസ്സിലാക്കാനും പഠിക്കാനും ഹിഫ്ല അക്കനും അതനുസരിച്ച് മരണം വരെ ജീവിക്കാനും അള്ളാഹു ത്വോഫിക് ചെയ്യണേ അല്ലാഹ് ആമീൻ

  • @aliyarkm7397
    @aliyarkm7397 6 місяців тому +16

    ഒന്ന് ശ്രമിച്ചു സാധിച്ചില്ല ഈ ക്ലാസ്സ്‌ കേട്ടപ്പോൾ വീണ്ടും ആഗ്രഹം തോന്നുന്നു ഇൻശാഅല്ലഹ് ഏറെ ആഗ്രഹമുള്ള കാര്യമാണ് അല്ലാഹുവേ തൗഫീക്കും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sidumvdude6348
    @sidumvdude6348 6 місяців тому +21

    السلام عليكم
    ഉസ്താദിൻ്റെ ഈ class 2 വർഷം മുമ്പ് ഞാൻ കേട്ടിരുന്നു. അന്ന് ഞാൻ 2 ജുസ് പഠിച്ചു അൽഹംദുലില്ലാഹ്
    ഉസ്താദിന് ആയുസ്സും ആരോഗ്യം നൽകട്ടെ'.ആമീൻ

  • @sakeenahassen8329
    @sakeenahassen8329 6 місяців тому +20

    അൽ ഹംദു ലില്ലാഹ് വളരെ നല്ല ക്ലാസ് ഖുർആൻ ഹിഫ്ളാക്കുന്ന വർക്ക് വളരെ ഉപകാരം

  • @lailal1537
    @lailal1537 6 місяців тому +12

    രാവിലെ 4മുതൽ സുബഹ് നമസ്കാരം വരെ നല്ല സമയം ആണ്

  • @hafizaaboobacker2192
    @hafizaaboobacker2192 6 місяців тому +8

    Masha Allah ❤❤❤
    Enik 47 vayassund
    Hifl padikkunnud Alhamdulillah 5 juzu ayi class valare upakaramayi Allahu anugrahikkatte

  • @jumanathasni2425
    @jumanathasni2425 6 місяців тому +6

    ഹിഫ്ള് ആകണംന് ഒരു പാട് ആഗ്രഹം ഉണ്ട് അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ

  • @ibrahimraseena8780
    @ibrahimraseena8780 6 місяців тому +6

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഇങ്ങനെ യുള്ള ക്ലാസ് ന്ന് വേണ്ടി കുറേ ശ്രമിച്ചു അൽഹംദുലില്ലാഹ് ഉസ്താത് ഇത്രയും കൃത്യമായി പറഞ്ഞു തന്നതിൽ അൽഹംദുലില്ലാഹ് mashaallah 🤲🏻🤲🏻🤲🏻🤲🏻👍🏻

  • @bushramohammedsharief248
    @bushramohammedsharief248 6 місяців тому +6

    Nhanum makkalum uae auqafinte vakayil padikunund حافظ aayit موتaavan الله thoufeeq cheyyate حفظakan udeshikunna ellavarudeyum udhesham الله niraveti tharate….آمين
    Usthad prarthanayil prathyegam ulpeduthane….

  • @user-vv7zi4el1g
    @user-vv7zi4el1g 6 місяців тому +5

    Quran manappaadamaakaan allahu thoufeeq nalgatte
    Usthad dua cheyyane😢
    Hifl cheyyuvan nalla aagraham und 🤲🤲

  • @muhalikk4569
    @muhalikk4569 6 місяців тому +4

    മാഷാ അള്ളാഹ് ഇത് ഫോളോപ്പ് ചെയ്ത് പഠിക്കാൻ ശ്രമിച്ചാൽ മതി കേട്ടപ്പോൾ വല്ലാത്ത ആത്മ വിശ്വാസം

  • @aazyaambrin9430
    @aazyaambrin9430 6 місяців тому +6

    Mashaallah nalla cls aayirunnu👍 അല്ലാഹു നല്ല പ്രതിഫലം താങ്കൾക്ക് നൽകട്ടെ ആമീൻ 🤲

  • @_i__l___m____f
    @_i__l___m____f 6 місяців тому +3

    جزاك الله خير يا أستاذ ، الله يعطيك العافيه 🤍

  • @anshidhank2_
    @anshidhank2_ 6 місяців тому +4

    الحمد لله ، جزاك الله خيرا في الدنيا والآخرة 🤲

  • @yoosufali8495
    @yoosufali8495 5 місяців тому

    അൽഹംദുലില്ലാഹ്, ഉസ്താദിന് അള്ളാഹു ആരോഗ്യവും, ആയുസ്സും, നൽകി അനുഗ്രഹിക്കട്ടെ, !ആമീൻ !

    • @yoosufali8495
      @yoosufali8495 5 місяців тому

      ഉസ്താതെ, എനിക്കും ഖുർആൻ പഠിക്കാൻ നല്ല നല്ല ആഗ്രഹം ഉണ്ട്, എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

  • @abdulvaheed6238
    @abdulvaheed6238 6 місяців тому +2

    Masha Allah, jazakallah khair, Allahumma barik feehi

  • @bushramohammedsharief248
    @bushramohammedsharief248 6 місяців тому +3

    ما شاء الله جزاك الله خيرا 🤲🏻

  • @rajeenabindseethy66
    @rajeenabindseethy66 6 місяців тому +3

    بارك الله فيكم، جزاكم الله خيرا
    امين يارب العالمين
    و عليكم السلام ورحمة الله وبركاته.

  • @raseenakabeer9989
    @raseenakabeer9989 6 місяців тому +2

    അൽഹംദുലില്ലാഹ്
    Jazakillahu khyr

  • @ShabnaMalayil
    @ShabnaMalayil 6 місяців тому +2

    بارك الله فيکم۔۔۔

  • @amraa.
    @amraa. 6 місяців тому +1

    جزاكم الله خير
    بارك الله فيكم

  • @noushathnazar2211
    @noushathnazar2211 6 місяців тому +2

    Njan hifl akkan thudangiyittund ippol ithum koodi kettapol valare upakarapettu.valare nalla class.

  • @jeseelajeseela8530
    @jeseelajeseela8530 6 місяців тому +3

    Usthadin alllahu deergayussum arogyavum arivum allahu vardippikkatte. Karanam njan quran hiflakkkan sremich enikk pattiya thettt ithokkeyayirunnnu. Ippozan manassilayath

  • @shibinamansoor9883
    @shibinamansoor9883 6 місяців тому +1

    Allah arivukuranja...namukuvendi...orupadu arivukal pakarnu tharikayum quranileku namme adupikukayum cheyunna ustadinte sarvakaryangalilum nee Aishwaryam nalkane...Allah..Aameen....😢

  • @naseemabeegom1821
    @naseemabeegom1821 6 місяців тому +1

    Aameen Aameen.ya Rabbal .Aalameen

  • @hajarakunjalan6526
    @hajarakunjalan6526 6 місяців тому

    إن شاء الله...
    جزاك الله خيرا

  • @shahidaramanattu3198
    @shahidaramanattu3198 6 місяців тому +1

    Alhamdhu lillah.njan antey kazhivintey paramavadhy sremikum insha allah usthad anikku hifilu swayathamakkan thawfeeq nalkan allahuvinod apekshikaney.....dua vasyathod.....

  • @Nourazworld
    @Nourazworld 6 місяців тому

    Very useful information..جزاكم الله خيرا

  • @raniradi3415
    @raniradi3415 6 місяців тому +1

    جزاك الله خير
    بارك الله فيك

  • @hexxor2695
    @hexxor2695 6 місяців тому +7

    *Very Useful Tips🤍കൂടുതൽ tips and തജ്‌വീത് ക്ലാസ്സ്‌ പ്രതീക്ഷിക്കുന്നു ♥️*

  • @sabanath.ksabanath.k738
    @sabanath.ksabanath.k738 6 місяців тому +1

    Alhamdulillah..jazakumullaju khair

  • @ummukhalid3333
    @ummukhalid3333 6 місяців тому +1

    Jazzakkallahu khairan ❤️

  • @user-nt6yk4uw1n
    @user-nt6yk4uw1n 6 місяців тому

    ما شاء الله جزاك الله خيرا

  • @quran-classes-malayalam
    @quran-classes-malayalam 6 місяців тому

    Alhamdulillah..
    insha allah

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 6 місяців тому +1

    Jazakkallah khair🤲🏻

  • @Sabiathazhakunnu
    @Sabiathazhakunnu 6 місяців тому +2

    Barak Allah feekum 🤲🤲🤲🤲

  • @sajnaabdulla3303
    @sajnaabdulla3303 6 місяців тому +1

    Barakallahu,alhamdulilla

  • @SajnaPk-yz2kb
    @SajnaPk-yz2kb 6 місяців тому

    Alhamdulillah..jazakAllah khair

  • @ramlathm2139
    @ramlathm2139 6 місяців тому

    Maasha Allah you gave me great tips to me thankyou very much and may Allah bless you

  • @sameerasemi2708
    @sameerasemi2708 3 місяці тому

    മാഷാ അല്ലാഹ്.. നല്ല ക്ലാസ്സ്‌

  • @sherinaharis8482
    @sherinaharis8482 6 місяців тому

    Masha allah, alhamdulillah

  • @beegum.p4282
    @beegum.p4282 6 місяців тому +1

    ശ്രമിച്ചു നോക്കണം inshaallaah🤲🏻

  • @shahinashakeer7927
    @shahinashakeer7927 6 місяців тому +2

    Insha Allah

  • @sameerasemi2708
    @sameerasemi2708 3 місяці тому

    جزاكم الله خيرا

  • @FASEELABANU-cj5dc
    @FASEELABANU-cj5dc 6 місяців тому

    Great work Usthad..🤲..Al ham dullillah 🥰... such a amazing channel 🌟🌟✨

  • @nuhanoushad2346
    @nuhanoushad2346 6 місяців тому

    Mashaallah alhamdulillah

  • @muhdsinan1670
    @muhdsinan1670 4 місяці тому

    Masha allah,jazakallah khair

  • @zaleemahmed7163
    @zaleemahmed7163 6 місяців тому

    Barakallahu feekum

  • @arifakoch7218
    @arifakoch7218 6 місяців тому

    بارك الله فيكم

  • @faisalfp2953
    @faisalfp2953 3 місяці тому

    الحمد لله ماشاء الله تبارك الله

  • @user-cs3qv7bl5g
    @user-cs3qv7bl5g 6 місяців тому

    جزاك الله خيرا

  • @shifusinu
    @shifusinu 6 місяців тому

    Masha Allah.. Usthad dua cheyyane...

  • @shabeerp5990
    @shabeerp5990 6 місяців тому +1

    Alhamdulillahu ❤

  • @anvarnisa7318
    @anvarnisa7318 6 місяців тому +1

    Insha allha

  • @user-eb2uz3kd8j
    @user-eb2uz3kd8j 6 місяців тому

    Jazakallahu khair ....

  • @shabnafasal8387
    @shabnafasal8387 6 місяців тому +1

    In sha Allah

  • @muhammednisam.k.v6006
    @muhammednisam.k.v6006 6 місяців тому

    Mashallah. Thank you very much.

  • @sainabasaina5615
    @sainabasaina5615 6 місяців тому

    Baarakallahu feek

  • @FaseelaFaseela-kv4by
    @FaseelaFaseela-kv4by 6 місяців тому

    Jazakkallah khair

  • @ManuManu-cs1yy
    @ManuManu-cs1yy 6 місяців тому

    Ma sha allah

  • @rajeena7655
    @rajeena7655 6 місяців тому

    Masha Allah
    Valere upakaramullath

  • @FASEELABANU-cj5dc
    @FASEELABANU-cj5dc 6 місяців тому +1

    Mishary Rashid Al fasy audio qurhan ... Awesome an🎉🥇

  • @journeyoflife5767
    @journeyoflife5767 6 місяців тому

    جزاك الله خير

  • @user-mp7nx6hq5d
    @user-mp7nx6hq5d 6 місяців тому +1

    Maasha allah

  • @marantavidam6395
    @marantavidam6395 6 місяців тому

    Jazakallah khair

  • @selmakhanselma4893
    @selmakhanselma4893 6 місяців тому +1

    Ente magan 13 vayass. Madarsayil Ipplol 3 matte varsham.... Ippozhum 5 juzu aayitullue...
    Ikkak ssughamill eppozhum high BP karanam pala arogya prashnanglivarugaya. Magan onnu nallath pole padich tudangiyal kurachengilum ashwasamayene. Duwa cheyyunnu oro nimishatilum. Alkah ellam khairaki taratte... Aameen. Duwa cheyyane nangalude agraham purtiyagan... Nangalude matramalla.... Hafil aagan poya ella makkalkum... Insha allah...

  • @rukya6681
    @rukya6681 6 місяців тому

    Inshaallah dua yil ulpeuthenee

  • @sajeenaabdulrazak7813
    @sajeenaabdulrazak7813 6 місяців тому

    Enikkum hiflaakaan aagrahamund ,in shaa allaah

  • @user-sp3qy1mr9d
    @user-sp3qy1mr9d 6 місяців тому +1

    അൽഹംദുലില്ലാഹ്

  • @user-bc8vv7br2v
    @user-bc8vv7br2v 6 місяців тому +2

    Allaahu akbar

  • @abdulkader1949
    @abdulkader1949 6 місяців тому +1

    Alhamdulilla. Ameen

  • @mizriyas6770
    @mizriyas6770 6 місяців тому

    ماشاءالله

  • @journeyoflife5767
    @journeyoflife5767 6 місяців тому

    ماشاء الله

  • @shabnas7051
    @shabnas7051 6 місяців тому

    Mashallah എനിക്കു ക്ലാസ്സ് ഇഷ്ടയി❤❤നല്ല ക്ലാസ്സ്

  • @user-dp6lj8kt6z
    @user-dp6lj8kt6z 6 місяців тому +1

    Alhamdulilla ❤

  • @thaneesifsanu2261
    @thaneesifsanu2261 Місяць тому

    എന്റെ മകനെ ്് ഹിഫ്ള് കോളേജിൽ പഠിക്കുകയാണ് 'പഠിക്കുന്നത് ഓർമയിൽ നിൽക്കുന്നില്ല. നല്ല ഓർമ ശക്തി ഉണ്ടാവാൻ ദുആ ചെയ്യണം'

  • @kamarudeenv663
    @kamarudeenv663 6 місяців тому

    Alhamdulillah

  • @sheenaahuck9140
    @sheenaahuck9140 6 місяців тому

    Alhamdhulillah

  • @raseelaummer6308
    @raseelaummer6308 6 місяців тому

    MaashahAllah

  • @KamarbanuBanu-jk2tk
    @KamarbanuBanu-jk2tk 6 місяців тому +1

    mashaallah

  • @muhammededhrees5725
    @muhammededhrees5725 6 місяців тому

    Swallallaahu Alaa Muhammed Swallallaahu Alihivasallam ❤❤❤

  • @sameerasemi2708
    @sameerasemi2708 3 місяці тому

    سكرا جزيلا...

  • @nazzaameer3305
    @nazzaameer3305 6 місяців тому

    Good explanation

  • @shafishafi4888
    @shafishafi4888 6 місяців тому

    الحمد لله

  • @FaisalBabu-ui3gj
    @FaisalBabu-ui3gj Місяць тому

    ماشأ ء الله

  • @sulaikha9467
    @sulaikha9467 6 місяців тому

    മാശാ അള്ളാഹ്

  • @greenfoods4151
    @greenfoods4151 6 місяців тому

    അൽഹംദുലില്ലാഹ്
    ഇൻശാഅല്ലഹ്

  • @aneerafiroz6889
    @aneerafiroz6889 24 дні тому

    Thanks 🎉

  • @anoopchalil9539
    @anoopchalil9539 6 місяців тому

    Athan app il niskaravum kittum.. qirat um kelkkam....duaa um kittum

  • @sulaimanrawther4026
    @sulaimanrawther4026 6 місяців тому

    سبحان الله

  • @NafeesaHameed-sv6ef
    @NafeesaHameed-sv6ef 6 місяців тому +1

    😢Mashallah

  • @salmakp1446
    @salmakp1446 6 місяців тому

    Alhhamdurilla

  • @ummammaschannel
    @ummammaschannel 6 місяців тому

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണേ

  • @mariyamjameela5532
    @mariyamjameela5532 6 місяців тому

    സുബ്ഹാനല്ലാഹ്

  • @ajusuppervlog5389
    @ajusuppervlog5389 6 місяців тому

    1. Ore print ulla mushaf upayogikkuka. Pattumenkil hifz kayiyum vare oru mushaf upayogikkuka.
    2.shradha kittunna sthalam thiranjedukkuka
    3.vishappullappol hifz aakaan irikkathirikkuka
    4.mobile phone maativekkuka
    5.samayam thiranjedukkuka
    6. Audio player or recorder
    7.note book pen undaayirikkuka
    8.vudhuvode irikkuka
    9.shudhiyulla samayam thiranjedukkuka
    10.auoodu bismi enniva nirbandamaayum othuka..

  • @user-nq4mh7xd2z
    @user-nq4mh7xd2z 6 місяців тому

    👍👍👍