നമുക്ക് ഇഷ്ടo പോലെ കൈകാര്യം ചെയ്യാനുള്ളതല്ല ദീൻ. അതിന് ഇവിടെ മാർഗ്ഗ രേഖയുണ്ട് ഖുർആൻ നബിയുടെ ചര്യ. നബി പ്രവാചകനായിട്ട് 23 കൊല്ലം ബോധത്തോടെ ജീവിച്ചു. കൃത്യാനികൾ അവരുടെ നബിയുടെ ജന്മദിനം അവർ കൊണ്ടാടി പക്ഷെ അത് കണ്ടിട്ട് സ്വന്തം ജന്മദിനം കൊണ്ടാട ണം എന്ന് തോന്നിയില്ല. എന്തെന്നാൽ അത് ന സാറാക്കളുടെ ആചാരമാണ്. അത് കൊണ്ട് തന്നെ പ്രവാചകൻ അതിനെ അനുകൂലിച്ചില്ല. ഇന്നും പല സുന്നി പണ്ഡിതന്മാരും ബർ ത്ത് ഡേ ആഘോഷി ക്കാൻ പാടില്ല പള്ളി അലങ്കരിക്കാൻ പാടില്ല. അതെല്ലാം ഇംഗ്ലീഷ് കാരുടെ രീതികളാണ് എന്ന് പറയുണ്ട്. ആരെയെങ്കിലും വെള്ളപൂശാൻ ഒരു പണ്ഡിതനും തുനിയരുത്. അത് ഈ ദീനിൻ്റെ തകർച്ച യാണ്.400 കൊല്ലത്തി നു ശേഷം ഏത് മതക്കാരനാണെന്ന ഉറപ്പില്ലാത്ത രാജാവ് നടപ്പിലാക്കിയ ദുരാചാരം കൃത്യമായ നിർദേശങ്ങൾ പാലിച്ചു നടക്കുന്ന ഒരു പ്രസ്താനത്തെ വികലമാക്കലാണ് ' ദയവ് ചെയ്ത് മലവി ഈ ദൃഷ്പ്രചരണത്തി ൽ നിന്നും ഒഴിഞ്ഞു നിൽക്കണം. അബൂലഹബ് ശപിക്ക പ്പെട്ട ആളാണ് ' ഏതോ ഒരാൾ സ്വപനം കണ്ട കാര്യം പറഞ്ഞ് ഹദീസാണെ ന്ന് സ്ഥാപിച്ച് നിരീശ്വവാദികളെ കൊണ്ട് ചിരിപ്പിക്കാൻ ദയ വ് ചെയ്ത് ഇടയാക്കരുത്' ഈ ഹദീ സിന് ഒരു അടിസ്ഥാനവുമില്ല.
സലഫുകളിൽ മാതൃക ഇല്ലാത്ത ദീനിലെ എന്ത് ആഘോഷത്തെ ഏത് മൊയ്ല്യാർ ന്യായീകരിച്ചാലും അംഗീകരിക്കാനാവില്ല. മക്കയിലും മദീനയിലും എന്തുകൊണ്ടാ ഉസ്താദേ റബിഉൽ അവ്വൽ 12 സാധാരണ ദിവസമായിപ്പോയത്?
ചെങ്ങായി..... ലോക വിവവരം പഠിക്കാൻ നോക്ക് നിങ്ങൾ ഇന്ന് സൗദിയിൽ കണ്ടുവരുന്ന സംസ്കാരം തുടങ്ങിയിട്ട് 100 വർഷത്തോള മേ ആയിട്ടുള്ളൂ അതിന് മുമ്പ് സൗദിയിലും ഇതൊക്കെ സർവ്വസാധാരണമായിരുന്നു..... അബ്ദുൽ വഹാബും സൗദ് കുടുമ്പവും അവരുടെ കൂടെ ബ്രിട്ടീഷ് ചാരനും കൂടി ഉസ്മാനിയാ ഭരണകൂടത്തെ തകർക്കാൻ വേണ്ടി തട്ടിക്കൂട്ടിയ അഖീദയാണ് സലഫിസം...... ഗൂഗിളിൽ പോയി ഇതൊന്ന് സെർച്ച് ചെയ്ത് നോക്കണം ..... ^ Memoirs of Mr. Hempher, The British Spy to the Middle East
ഉസ്താദ് ഹദീസ് ബാലുശമെന്നും പറയുക മാത്രമല്ല ചെയ്യുന്നത് അബു ലഹബ്ബിന്റെ ശിക്ഷയ്ക്ക് ഒരു ദിവസം അല്ലാഹു ഇളവ് കൊടുക്കുന്നു എന്ന് ഉറവിടം ഇല്ലാത്ത ഒരു കാര്യം വഹിയില്ലാത്ത ഒരു സ്വപ്നദർശനത്തിന് അതുവഴി റസൂലിന് കൊടുത്തു പറയുന്നതുപോലെ സ്വീകരിക്കാൻ പറ്റുന്ന ഒന്നല്ലല്ലോ ഉസ്താദ്. അങ്ങനെയാണെന്നുണ്ടെങ്കിൽ അല്ലാഹു അബു ജഹലിനെ കുറിച്ച് ഖുർആനിൽ പറഞ്ഞിരിക്കുന്ന കാര്യം ആ സൂക്തം തന്നെ അത് ഖുർആനിൽ നിന്നും മാറ്റപ്പെടണം എന്ന് വരത്തക്ക രീതിയിലുള്ള ഒരു ഹദീസ് ആണ് ഉസ്താദ് പറഞ്ഞത് മാത്രമല്ല പല മുസ്ലിയാക്കന്മാരും ഈ ഹദീസ് ഉദ്ധരിച്ചു നബിദിനത്തിന് ന്യായീകരണങ്ങളുടെ എല്ലാം പോകുന്ന സ്ഥലം ആര് കൊണ്ടുവന്നതാണ് ക്രിസ്ത്യാനിയായ മുദഫർ രാജാവ് കൊണ്ടുവന്നതല്ലേ നമ്മൾ ആ സുന്നത്ത് പിൻപറ്റണം നബിക്ക് ഒരു ജന്മദിനം ആഘോഷിക്കുന്നതിൽ കുഴപ്പമില്ലായിരുന്നുവെങ്കിൽ അള്ളാഹു തന്നെ നബിയിലൂടെ ആ കാര്യം ഈ ഭൂമുഖത്ത് നടപ്പിലാക്കുമായിരുന്നു എന്നാൽ മാത്രമേ നബിയെ ആളുകൾ പിൻപറ്റുന്നത് ശരിയാവുകയുള്ളൂ എന്ന ഒരു അറിവ് അല്ലാഹു അറിയിക്കാത്തത് മനപ്പൂർവമാണ് അല്ല ഉസ്താദ്. ഹദീസ് നിഷേധിക്കപ്പെടേണ്ട ഹദീസുകൾ നിഷേധിക്കുക തന്നെ വേണം. അത് എത്ര വലിയ ഒരു ആയാലും മുഹാരി പല ഹദീസുകളും എടുത്തു ക്രോഡീകരിച്ചിട്ടുണ്ട് അതെന്തിനാണെന്ന് അറിയാമോ പിൽക്കാലത്ത് വരുന്ന പണ്ഡിതന്മാരെ അത് ചിന്തിച്ചിട്ട് കളയുന്നതിനുവേണ്ടി ഇല്ലെങ്കിൽ ഈ ഹദീസ് മറ്റു വഴികളിലൂടെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കും കാരണം നബി പറയാത്ത ഒരുപാട് ഹദീസുകൾ ഖുർആൻ പറയാത്ത ഒരുപാട് ഹദീസുകളുടെ രൂപത്തിൽ ഇന്നും നമ്മുടെ നാട്ടിലെ പ്രസംഗിക്കാൻ നടക്കുന്ന മുസ്ലിയാക്കന്മാർ പറഞ്ഞു നടക്കുന്നുണ്ട്. ആദം നബി അലൈഹി സലാമിനെ സൃഷ്ടിക്കുന്നതിനുമുമ്പ് നബിയുടെ റൂഹിനെ അല്ലാഹു അർഷിൽ പടച്ചു എന്ന നുണ നമ്മുടെ നാട്ടിൽ കുറേക്കാലം മുസ്ലിയാക്കന്മാർ പ്രസംഗിച്ചു നടന്നു സത്യം സത്യമായി തന്നെ കണ്ടെത്തി. കൂട്ടത്തിന് യോജിച്ച കാര്യങ്ങൾ പറഞ്ഞ് അവരോടൊപ്പം ചേരുകയല്ല ഒരു സത്യവിശ്വാസിയായി മുസ്ലിം ചെയ്യാനുള്ളവൻ ഒറ്റയ്ക്ക് നിന്ന് ആൾക്കൂട്ടത്തിന് നോക്കി സത്യം വിളിച്ചു പറയുന്നതാണ് ഉസ്താദ് ഏറ്റവും മഹത്തരമേറിയ വിശ്വാസം എന്ന് പറയുന്നത് അല്ലാഹു നമുക്കും എല്ലാവർക്കും അല്ലാഹു കൂടുതൽ വിശ്വാസത്തെ ശക്തിപ്പെടുത്തി തരട്ടെ നിങ്ങൾക്ക് അതിനെ ഞങ്ങൾക്കെല്ലാം നൽകുന്നതിനേക്കാൾ കൂടുതൽ ശക്തി വിശ്വാസത്തിലും കർമ്മ മണ്ഡലങ്ങളിലും നിലനിർത്തുവാൻ അല്ലാഹു സഹായിക്കട്ടെ.
@@مؤمنراسخ അങ്ങനെ അല്ല.... 5 നേരം നിസ്കാരം നിർബന്ധമാ... സക്കാത്ത് നിർബന്ധമാ കൊടുത്തില്ലേൽ പിടിച്ചു മേടിക്കാൻ മിസ്കീനു അവകാശമുണ്ട്... അതുപോലെ ദീനിൽ ഫർളായ എല്ലാ കാര്യങ്ങളും നിർബന്ധമാ... അതുപോലെ അല്ല നബിദിനം, ആണോ?
രണ്ട് ആഘോഷം ആഘോഷിക്കുന്നവരുടെ വീട്ടിൽ കല്യാണങ്ങളും ജനനങ്ങളും ഒന്നും ഇല്ല അവർക്ക് നിയമസുകളിൽ സന്തോഷിക്കാൻ കഴിയില്ല ആഘോഷിക്കാനും കഴിയില്ല 😂😂😂 പാട് ജാഹിലീങ്ങൾ
നബിദിനം ആഘോഷിക്കാം എന്നാണ് ഉസ്താദ് പറയുന്നതെങ്കിൽ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞ കാര്യങ്ങൾ എല്ലാം കളവാണെന്ന് കൂടി താങ്കൾക്ക് പറയേണ്ടിവരും അന്നത്തെ വിടവാങ്ങൽ പ്രസംഗത്തിൽ എന്നാണ് അല്ലാഹുവിന്റെ റസൂല് പറഞ്ഞത് ഞാൻ എന്താണോ നിങ്ങൾക്ക് പ്രവർത്തിച്ചു കാണിച്ചു തന്നത് അതുമാത്രം നിങ്ങൾ പ്രവർത്തിക്കുക ഞാൻ പ്രവർത്തിച്ചതിൽ എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്താൽ അത് ബിദ്അത്താണ് ബിദ്അത്ത് ചെയ്യുന്നത് അക്രമമാണ് അത് ചെയ്യുന്നവൻ നരകത്തിലാണ് റസൂൽ പറഞ്ഞിട്ടില്ലേ അങ്ങനെയാണെങ്കിൽ അത് ഉസ്താദ് ആദ്യം തള്ളിക്കളയുക അത് നബി പറഞ്ഞത് കള്ളമാണ് എന്ന് പറയുക യുക്തിക്കും ചിന്തകൾക്കും ഏകദൈവവിശ്വാസത്തിനും അനുയോജ്യമായി വരുന്ന ഹദീസുകൾ നമുക്ക് സ്വീകരിക്കാം മുഹമ്മദ് നബിയെ തള്ളിപ്പറയുന്ന മുഹമ്മദ് നബി പറഞ്ഞതിനെ കളവാക്കുന്ന രീതിയിലുള്ള ഒരു ഹദീസും നമ്മൾ എടുത്ത് പ്രയോഗിക്കേണ്ട കാര്യമില്ലല്ലോ എന്തിനാണ് നമ്മൾ അനാവശ്യമായി തർക്കിക്കുന്നത് നബിദിനം ഇസ്ലാമിന് അനുവദനീയമല്ല അല്ലാഹുവിന്റെ റസൂൽ അനുവദിച്ചു തന്നെ സ്വഹാബത്തുകളെ പ്രവർത്തിച്ചിട്ടില്ല അല്ലാഹുവിന്റെ റസൂലിന്റെ പേരിൽ ഒരു ജന്മദിനവും ആഘോഷിച്ചിട്ടില്ല ആകെക്കൂടി നബി സല്ലല്ലാഹു അലൈഹിവസല്ലം ഒരു സഹാബത്തിനോട് പറഞ്ഞത് തിങ്കളാഴ്ച നോമ്പ് പിടിക്കുന്നതിനെ കുറിച്ച് ഒരു ചോദ്യം ചോദിച്ചപ്പോൾ നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു ഞാൻ ഏതോ ഒരു തിങ്കളാഴ്ച ദിവസമാണ് ജനിച്ചത് എന്നാണ് അല്ലാതെ എന്റെ ജന്മദിനം തിങ്കളാഴ്ചയും നല്ല പറഞ്ഞത് അതുകൊണ്ട് നമ്മൾ സത്യം മനസ്സിലാക്കി ജനങ്ങളെ പഠിപ്പിക്കാൻ തയ്യാറാകണം ഞങ്ങൾക്കും അത് കേൾക്കാനാണ് ഇഷ്ടം സത്യം മാത്രമേ നിങ്ങൾ പറയാവൂ അള്ളാഹു പഠിപ്പിച്ച കാര്യങ്ങളെ നിങ്ങള് പറയാമോ നബി പഠിപ്പിച്ച കാര്യമേ നിങ്ങൾ പറയാമോ നിങ്ങടെ നിലനിൽപ്പിന് കൂടെ കൂടുക എന്നുള്ള നിലപാട് ശരിയല്ല അത് ഉത്തമ ബോധ്യമാണെങ്കിൽ ഉസ്താദ് തിരുത്തണം നബിദിനം അതൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു ബിദ്അത്താണ് എന്ന് തന്നെ തുറന്നു പറയണം നിങ്ങൾ സത്യവിശ്വാസിയാണെങ്കിൽ എനിക്ക് അത് മാത്രമേ പറയാനുള്ളൂ എനിക്ക് മുജാഹിദുകളോളം അല്ലെങ്കിൽ ജമാഅത്ത് ഇസ്ലാമിയോട്.ഉസ്താദേ നബിദിന നിസ്സാരമായിട്ടും പറ്റൂല ആഘോഷങ്ങളെയും കൂടെ ചേർത്തുവച്ചിട്ട് നിസ്സാരവൽക്കരിക്കരുത് ഗൗരവമുള്ള വിഷയംവിഷയം തന്നെയാണ് ഉസ്താദേ കൃഷ്ണ ജയന്തി പോലെ അതെന്നുണ്ടെങ്കിൽ ക്രിസ്മസ് പോലെ അതല്ലെന്നുണ്ടെങ്കിൽ മറ്റുള്ളവർ ആഘോഷിക്കുന്നത് പോലെയുള്ള ജന്മശതാബ്ദി ആഘോഷങ്ങളോ ജന്മദിനങ്ങളോ ഇതൊന്നും ഇസ്ലാമിക പ്രവാചകന് വേണ്ടി എടുത്തു ഉദാഹരിച്ചുകൊണ്ട് നടപ്പിലാക്കാൻ നോക്കുന്നത് തെറ്റാണ് മുസ്ലിം ഉമ്മത്ത് ലോകത്തിന് മാതൃകയാകേണ്ടവരാണ് മറ്റു സമുദായങ്ങൾക്കും സമൂഹത്തിനും വഴികാട്ടികൾ ആകേണ്ടവരാണ് അനുശാസിക്കപ്പെട്ട കർമ്മം കടന്നാഥ വേറെ ഒരു കർമ്മവും ഇസ്ലാമിനും ചെയ്യാൻ പാടില്ല എന്നല്ലേ റസൂൽ പഠിപ്പിച്ചത് എന്തുകൊണ്ട് ഉസ്താദ് തിരുത്താൻ ശ്രമിക്കുന്നത് നിങ്ങൾ ഏതു വഴിയിലാണ് ഇപ്പൊ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് സ്നേഹവും ബഹുമാനവും കൊണ്ട് തന്നെയാണ് പറയുന്നത് ഈ ഉമ്മത്തിന് ഈ കേരളക്കരയിലെ ഉമ്മത്തിന് അലിയാർ കാസ്റ്റ് അഭിമാനമാണ് അഭിമാനമാണ് കുറിച്ച് പറയുവാൻ നിങ്ങൾ സത്യത്തിന്റെ വഴിയിൽ നിന്ന് നിങ്ങൾ വ്യതിചലിക്കരുത് ആൾക്കൂട്ടം കണ്ട് നിങ്ങൾ സത്യത്തിൽ ഉപേക്ഷിച്ചു ഉദാഹരണങ്ങൾ നടത്തി അധർമ്മകാരികളോടൊപ്പം നിങ്ങൾ പങ്കാളികളാകരുത് ആണും പെണ്ണും കൂത്താടുന്ന മുസ്ലിയാരും പെണ്ണും നിങ്ങൾ കണ്ടിട്ട് പ്രസംഗിക്കണം ഉസ്താദേ.
മാലിക് ആയ റബ്ബ് 🤲🤲ഉസ്താദിന് ആരോഗ്യമുള്ള ദീർഘയുസ്സ് നൽകി അനുഗ്രഹിക്കട്ടെ 🤲🤲ആമീൻ 🤲🤲
മാഷാഅല്ലാഹ് നല്ല മറുപടി
Alla usthaade oru kaaryam chodichotte... Thankal nabidinathinu thelivayi udharicha aa hadeezil evideyanu moulid nepatti parannittullathu ? Nabidinakhosham poyittu nabi ennupplum athil illa.. Ippol athu baloshamaanennu paranju ennum paranju prasangikkunnu.. Thankal aa hadeesine engineyaanu annu vyakhyanichirunnathu ?
Kalyaanam aakoshikkal bidhhathaanu athoru sunnathum amalumanu.
കളി അലിയാർ ഉസ്താദിനോട് വേണ്ട ഇത് പോലുള്ള ചുട്ട മറുപടി കണക്കിന് കിട്ടും
നമുക്ക് ഇഷ്ടo പോലെ കൈകാര്യം ചെയ്യാനുള്ളതല്ല ദീൻ.
അതിന് ഇവിടെ മാർഗ്ഗ
രേഖയുണ്ട് ഖുർആൻ
നബിയുടെ ചര്യ.
നബി പ്രവാചകനായിട്ട് 23 കൊല്ലം ബോധത്തോടെ ജീവിച്ചു. കൃത്യാനികൾ
അവരുടെ നബിയുടെ ജന്മദിനം അവർ കൊണ്ടാടി പക്ഷെ അത് കണ്ടിട്ട് സ്വന്തം
ജന്മദിനം കൊണ്ടാട
ണം എന്ന് തോന്നിയില്ല. എന്തെന്നാൽ അത്
ന സാറാക്കളുടെ
ആചാരമാണ്. അത്
കൊണ്ട് തന്നെ പ്രവാചകൻ അതിനെ
അനുകൂലിച്ചില്ല. ഇന്നും പല സുന്നി പണ്ഡിതന്മാരും ബർ ത്ത് ഡേ ആഘോഷി
ക്കാൻ പാടില്ല പള്ളി
അലങ്കരിക്കാൻ പാടില്ല.
അതെല്ലാം ഇംഗ്ലീഷ് കാരുടെ രീതികളാണ്
എന്ന് പറയുണ്ട്.
ആരെയെങ്കിലും വെള്ളപൂശാൻ ഒരു
പണ്ഡിതനും തുനിയരുത്. അത്
ഈ ദീനിൻ്റെ തകർച്ച
യാണ്.400 കൊല്ലത്തി
നു ശേഷം ഏത് മതക്കാരനാണെന്ന
ഉറപ്പില്ലാത്ത രാജാവ്
നടപ്പിലാക്കിയ ദുരാചാരം കൃത്യമായ
നിർദേശങ്ങൾ പാലിച്ചു നടക്കുന്ന
ഒരു പ്രസ്താനത്തെ
വികലമാക്കലാണ് '
ദയവ് ചെയ്ത് മലവി
ഈ ദൃഷ്പ്രചരണത്തി
ൽ നിന്നും ഒഴിഞ്ഞു
നിൽക്കണം.
അബൂലഹബ് ശപിക്ക
പ്പെട്ട ആളാണ് '
ഏതോ ഒരാൾ സ്വപനം കണ്ട കാര്യം
പറഞ്ഞ് ഹദീസാണെ
ന്ന് സ്ഥാപിച്ച് നിരീശ്വവാദികളെ
കൊണ്ട് ചിരിപ്പിക്കാൻ
ദയ വ് ചെയ്ത്
ഇടയാക്കരുത്'
ഈ ഹദീ സിന് ഒരു
അടിസ്ഥാനവുമില്ല.
ustade Tawheedileku varu
സലഫുകളിൽ മാതൃക ഇല്ലാത്ത ദീനിലെ എന്ത് ആഘോഷത്തെ ഏത് മൊയ്ല്യാർ ന്യായീകരിച്ചാലും അംഗീകരിക്കാനാവില്ല.
മക്കയിലും മദീനയിലും എന്തുകൊണ്ടാ ഉസ്താദേ റബിഉൽ അവ്വൽ 12 സാധാരണ ദിവസമായിപ്പോയത്?
Edo potta aveda vahabesamanu
ചെങ്ങായി.....
ലോക വിവവരം പഠിക്കാൻ നോക്ക്
നിങ്ങൾ ഇന്ന് സൗദിയിൽ കണ്ടുവരുന്ന സംസ്കാരം തുടങ്ങിയിട്ട് 100 വർഷത്തോള മേ ആയിട്ടുള്ളൂ
അതിന് മുമ്പ് സൗദിയിലും ഇതൊക്കെ സർവ്വസാധാരണമായിരുന്നു.....
അബ്ദുൽ വഹാബും സൗദ് കുടുമ്പവും അവരുടെ കൂടെ ബ്രിട്ടീഷ് ചാരനും കൂടി ഉസ്മാനിയാ ഭരണകൂടത്തെ തകർക്കാൻ വേണ്ടി തട്ടിക്കൂട്ടിയ അഖീദയാണ് സലഫിസം......
ഗൂഗിളിൽ പോയി ഇതൊന്ന് സെർച്ച് ചെയ്ത് നോക്കണം .....
^
Memoirs of Mr. Hempher, The British Spy to the Middle East
ഹദിസ് ഖുർആൻ പോലെ 100% സത്യം മാത്രം അല്ല 50% സത്യം ബാക്കി 50% കള്ളം ആണ് അതിന് ഉദാഹരണം ജാമിത സെബാസ്റ്റ്യൻ മാർ
യാർ മൗലവി ബിദുന
Birthday aakosham Nabi (s) ethurthathalle
Hadith pls
@@مؤمنراسخ kettulla arive enikk ollu.
ath thettanakil thiruthi tharanm
ഉസ്താദ് ഹദീസ് ബാലുശമെന്നും പറയുക മാത്രമല്ല ചെയ്യുന്നത് അബു ലഹബ്ബിന്റെ ശിക്ഷയ്ക്ക് ഒരു ദിവസം അല്ലാഹു ഇളവ് കൊടുക്കുന്നു എന്ന് ഉറവിടം ഇല്ലാത്ത ഒരു കാര്യം വഹിയില്ലാത്ത ഒരു സ്വപ്നദർശനത്തിന് അതുവഴി റസൂലിന് കൊടുത്തു പറയുന്നതുപോലെ സ്വീകരിക്കാൻ പറ്റുന്ന ഒന്നല്ലല്ലോ ഉസ്താദ്. അങ്ങനെയാണെന്നുണ്ടെങ്കിൽ അല്ലാഹു അബു ജഹലിനെ കുറിച്ച് ഖുർആനിൽ പറഞ്ഞിരിക്കുന്ന കാര്യം ആ സൂക്തം തന്നെ അത് ഖുർആനിൽ നിന്നും മാറ്റപ്പെടണം എന്ന് വരത്തക്ക രീതിയിലുള്ള ഒരു ഹദീസ് ആണ് ഉസ്താദ് പറഞ്ഞത് മാത്രമല്ല പല മുസ്ലിയാക്കന്മാരും ഈ ഹദീസ് ഉദ്ധരിച്ചു നബിദിനത്തിന് ന്യായീകരണങ്ങളുടെ എല്ലാം പോകുന്ന സ്ഥലം ആര് കൊണ്ടുവന്നതാണ് ക്രിസ്ത്യാനിയായ മുദഫർ രാജാവ് കൊണ്ടുവന്നതല്ലേ നമ്മൾ ആ സുന്നത്ത് പിൻപറ്റണം നബിക്ക് ഒരു ജന്മദിനം ആഘോഷിക്കുന്നതിൽ കുഴപ്പമില്ലായിരുന്നുവെങ്കിൽ അള്ളാഹു തന്നെ നബിയിലൂടെ ആ കാര്യം ഈ ഭൂമുഖത്ത് നടപ്പിലാക്കുമായിരുന്നു എന്നാൽ മാത്രമേ നബിയെ ആളുകൾ പിൻപറ്റുന്നത് ശരിയാവുകയുള്ളൂ എന്ന ഒരു അറിവ് അല്ലാഹു അറിയിക്കാത്തത് മനപ്പൂർവമാണ് അല്ല ഉസ്താദ്. ഹദീസ് നിഷേധിക്കപ്പെടേണ്ട ഹദീസുകൾ നിഷേധിക്കുക തന്നെ വേണം. അത് എത്ര വലിയ ഒരു ആയാലും മുഹാരി പല ഹദീസുകളും എടുത്തു ക്രോഡീകരിച്ചിട്ടുണ്ട് അതെന്തിനാണെന്ന് അറിയാമോ പിൽക്കാലത്ത് വരുന്ന പണ്ഡിതന്മാരെ അത് ചിന്തിച്ചിട്ട് കളയുന്നതിനുവേണ്ടി ഇല്ലെങ്കിൽ ഈ ഹദീസ് മറ്റു വഴികളിലൂടെ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കും കാരണം നബി പറയാത്ത ഒരുപാട് ഹദീസുകൾ ഖുർആൻ പറയാത്ത ഒരുപാട് ഹദീസുകളുടെ രൂപത്തിൽ ഇന്നും നമ്മുടെ നാട്ടിലെ പ്രസംഗിക്കാൻ നടക്കുന്ന മുസ്ലിയാക്കന്മാർ പറഞ്ഞു നടക്കുന്നുണ്ട്. ആദം നബി അലൈഹി സലാമിനെ സൃഷ്ടിക്കുന്നതിനുമുമ്പ് നബിയുടെ റൂഹിനെ അല്ലാഹു അർഷിൽ പടച്ചു എന്ന നുണ നമ്മുടെ നാട്ടിൽ കുറേക്കാലം മുസ്ലിയാക്കന്മാർ പ്രസംഗിച്ചു നടന്നു സത്യം സത്യമായി തന്നെ കണ്ടെത്തി. കൂട്ടത്തിന് യോജിച്ച കാര്യങ്ങൾ പറഞ്ഞ് അവരോടൊപ്പം ചേരുകയല്ല ഒരു സത്യവിശ്വാസിയായി മുസ്ലിം ചെയ്യാനുള്ളവൻ ഒറ്റയ്ക്ക് നിന്ന് ആൾക്കൂട്ടത്തിന് നോക്കി സത്യം വിളിച്ചു പറയുന്നതാണ് ഉസ്താദ് ഏറ്റവും മഹത്തരമേറിയ വിശ്വാസം എന്ന് പറയുന്നത് അല്ലാഹു നമുക്കും എല്ലാവർക്കും അല്ലാഹു കൂടുതൽ വിശ്വാസത്തെ ശക്തിപ്പെടുത്തി തരട്ടെ നിങ്ങൾക്ക് അതിനെ ഞങ്ങൾക്കെല്ലാം നൽകുന്നതിനേക്കാൾ കൂടുതൽ ശക്തി വിശ്വാസത്തിലും കർമ്മ മണ്ഡലങ്ങളിലും നിലനിർത്തുവാൻ അല്ലാഹു സഹായിക്കട്ടെ.
വാർഷികം സമ്മേളനം ഫോൺ ഉപയോഗം വിവാഹഘോഷം സൽക്കാരം പോലെയുള്ള ആഘോഷങ്ങൾ പോലെയാണോ മൗലിദ് യോഗവും നബിയുടെ ജന്മദിനാഘോഷങ്ങൾ?
Vafattite..roopavum..ummattinu.prannukodu.athinum.badiada.undu.tanghalkku
Nabidinatha.kuttamparayunnavaruda thalakku sugamillaathavara usthaada
ഉസ്താദ്ഞാൻവലിയഒരുസംഗട
ത്തിൽആണ്
എന്റെഭർത്താവിന്ഒരുഭാര്യഉണ്ട്
എന്നേകല്ലിയാണംകയിച്ചപ്പോൾ
ആഭാര്യകൂടെയില്ല
വെച്ചുവിളമ്പാൻആളില്ലഒന്നിനും
അവൾഇല്ലാന്ന്പറഞ്ഞു
കല്ലിയാണംകഴിച്ച്എന്റെഅടുത്ത്
ആകേമൂന്ന്മാസംനിന്നിട്ടുള്ളു
ഇപ്പോൾഅങ്ങോട്ട്പോയി
മാസത്തിൽഒരുദിവസംവന്ന്പോവുംഇപ്പോൾഞാൻഇങ്ങോട്ട്. വ
രാത്തതിന്പറഞ്ഞപ്പോൾഎന്നോട്പറഞ്ഞത്ഞാൻനിന്റെഅടുത്ത്
നിന്റെഅടിമയായികിടക്കണോ
എന്നാകൊല്ലത്താആളുടെവീട്
എനിക്ക്. വാപ്പഇല്ല
ഉമ്മഇല്ല
എന്നിട്ടിപ്പോൾ
. എന്നേഎടേങ്ങേറാ ക്കുകയാണ്
എന്റെകൂടെജീവിക്കാൻ
നല്ലമനസ്സ്കൊടുക്കാൻ
ഉസ്താദ്ദുആചെയ്യണം
🤲🤲🙏😭😭ഒരുദിവസമെങ്കിലും
ഞാൻകരയാത്തദിവസംഇല്ല
ഉസ്താദ്എനിക്ക്. വേണ്ടി
പ്രത്തേകംദുആചെയ്യണം
🤲🤲😭😭😭
ഹായ് ജമീല കൊല്ലത്ത്ത് എവിടെ യാണ് വീട് ചില വിനു പൈസ തരുന്നുണ്ടോ പ്ലീസ് സെ ന്റ്റ് ഒക്കെ ഇൻഷാ അല്ലാഹ് ഒക്കെ ശരി യാവും 🤲🤲🤲
InshaAllah..dua cheyyaaaam🤲🤲🤲🤲
Insha allah
മഹല്ല് കമ്മിറ്റിയെ അറിയിച്ചില്ലേ 🤔
5:53
അപ്പോ നബിദിനാകോശം നിർബന്ധമില്ല അല്ലെ?
Nishidhavum alla 😌
@@مؤمنراسخ നിഷിദമാണെന്ന് എനിക്ക് അഭിപ്രായമില്ല.. പക്ഷെ പിരിവു എന്നോട് നിർബന്ധിച്ചു മേടിക്കരുത് അത്രേ ഉള്ളൂ
@@Anas-mb2nb ath eth vishauathilum pattoola.... deenil onninum areyum nirabndikkaan padilla Ennalle?. لَا إِكْرَاهَ فِي الدِّينِ .
Sheri thettukal parann kodukkum.... cheyyunnavrkk cheyyaaa......cheythavarkk athinte reward kittum ... cheyyathavrkk ath kittoola😌😌...
@@مؤمنراسخ അങ്ങനെ അല്ല.... 5 നേരം നിസ്കാരം നിർബന്ധമാ... സക്കാത്ത് നിർബന്ധമാ കൊടുത്തില്ലേൽ പിടിച്ചു മേടിക്കാൻ മിസ്കീനു അവകാശമുണ്ട്... അതുപോലെ ദീനിൽ ഫർളായ എല്ലാ കാര്യങ്ങളും നിർബന്ധമാ... അതുപോലെ അല്ല നബിദിനം, ആണോ?
Ara nirbantichate?
രണ്ട് ആഘോഷം ആഘോഷിക്കുന്നവരുടെ വീട്ടിൽ കല്യാണങ്ങളും ജനനങ്ങളും ഒന്നും ഇല്ല അവർക്ക് നിയമസുകളിൽ സന്തോഷിക്കാൻ കഴിയില്ല ആഘോഷിക്കാനും കഴിയില്ല 😂😂😂 പാട് ജാഹിലീങ്ങൾ
നബിദിനം ആഘോഷിക്കാം എന്നാണ് ഉസ്താദ് പറയുന്നതെങ്കിൽ മുഹമ്മദ് നബി സ്വല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞ കാര്യങ്ങൾ എല്ലാം കളവാണെന്ന് കൂടി താങ്കൾക്ക് പറയേണ്ടിവരും അന്നത്തെ വിടവാങ്ങൽ പ്രസംഗത്തിൽ എന്നാണ് അല്ലാഹുവിന്റെ റസൂല് പറഞ്ഞത് ഞാൻ എന്താണോ നിങ്ങൾക്ക് പ്രവർത്തിച്ചു കാണിച്ചു തന്നത് അതുമാത്രം നിങ്ങൾ പ്രവർത്തിക്കുക ഞാൻ പ്രവർത്തിച്ചതിൽ എന്തെങ്കിലും കൂട്ടുകയോ കുറയ്ക്കുകയോ ചെയ്താൽ അത് ബിദ്അത്താണ് ബിദ്അത്ത് ചെയ്യുന്നത് അക്രമമാണ് അത് ചെയ്യുന്നവൻ നരകത്തിലാണ് റസൂൽ പറഞ്ഞിട്ടില്ലേ അങ്ങനെയാണെങ്കിൽ അത് ഉസ്താദ് ആദ്യം തള്ളിക്കളയുക അത് നബി പറഞ്ഞത് കള്ളമാണ് എന്ന് പറയുക യുക്തിക്കും ചിന്തകൾക്കും ഏകദൈവവിശ്വാസത്തിനും അനുയോജ്യമായി വരുന്ന ഹദീസുകൾ നമുക്ക് സ്വീകരിക്കാം മുഹമ്മദ് നബിയെ തള്ളിപ്പറയുന്ന മുഹമ്മദ് നബി പറഞ്ഞതിനെ കളവാക്കുന്ന രീതിയിലുള്ള ഒരു ഹദീസും നമ്മൾ എടുത്ത് പ്രയോഗിക്കേണ്ട കാര്യമില്ലല്ലോ എന്തിനാണ് നമ്മൾ അനാവശ്യമായി തർക്കിക്കുന്നത് നബിദിനം ഇസ്ലാമിന് അനുവദനീയമല്ല അല്ലാഹുവിന്റെ റസൂൽ അനുവദിച്ചു തന്നെ സ്വഹാബത്തുകളെ പ്രവർത്തിച്ചിട്ടില്ല അല്ലാഹുവിന്റെ റസൂലിന്റെ പേരിൽ ഒരു ജന്മദിനവും ആഘോഷിച്ചിട്ടില്ല ആകെക്കൂടി നബി സല്ലല്ലാഹു അലൈഹിവസല്ലം ഒരു സഹാബത്തിനോട് പറഞ്ഞത് തിങ്കളാഴ്ച നോമ്പ് പിടിക്കുന്നതിനെ കുറിച്ച് ഒരു ചോദ്യം ചോദിച്ചപ്പോൾ നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞു ഞാൻ ഏതോ ഒരു തിങ്കളാഴ്ച ദിവസമാണ് ജനിച്ചത് എന്നാണ് അല്ലാതെ എന്റെ ജന്മദിനം തിങ്കളാഴ്ചയും നല്ല പറഞ്ഞത് അതുകൊണ്ട് നമ്മൾ സത്യം മനസ്സിലാക്കി ജനങ്ങളെ പഠിപ്പിക്കാൻ തയ്യാറാകണം ഞങ്ങൾക്കും അത് കേൾക്കാനാണ് ഇഷ്ടം സത്യം മാത്രമേ നിങ്ങൾ പറയാവൂ അള്ളാഹു പഠിപ്പിച്ച കാര്യങ്ങളെ നിങ്ങള് പറയാമോ നബി പഠിപ്പിച്ച കാര്യമേ നിങ്ങൾ പറയാമോ നിങ്ങടെ നിലനിൽപ്പിന് കൂടെ കൂടുക എന്നുള്ള നിലപാട് ശരിയല്ല അത് ഉത്തമ ബോധ്യമാണെങ്കിൽ ഉസ്താദ് തിരുത്തണം നബിദിനം അതൊരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു ബിദ്അത്താണ് എന്ന് തന്നെ തുറന്നു പറയണം നിങ്ങൾ സത്യവിശ്വാസിയാണെങ്കിൽ എനിക്ക് അത് മാത്രമേ പറയാനുള്ളൂ എനിക്ക് മുജാഹിദുകളോളം അല്ലെങ്കിൽ ജമാഅത്ത് ഇസ്ലാമിയോട്.ഉസ്താദേ നബിദിന നിസ്സാരമായിട്ടും പറ്റൂല ആഘോഷങ്ങളെയും കൂടെ ചേർത്തുവച്ചിട്ട് നിസ്സാരവൽക്കരിക്കരുത് ഗൗരവമുള്ള വിഷയംവിഷയം തന്നെയാണ് ഉസ്താദേ കൃഷ്ണ ജയന്തി പോലെ അതെന്നുണ്ടെങ്കിൽ ക്രിസ്മസ് പോലെ അതല്ലെന്നുണ്ടെങ്കിൽ മറ്റുള്ളവർ ആഘോഷിക്കുന്നത് പോലെയുള്ള ജന്മശതാബ്ദി ആഘോഷങ്ങളോ ജന്മദിനങ്ങളോ ഇതൊന്നും ഇസ്ലാമിക പ്രവാചകന് വേണ്ടി എടുത്തു ഉദാഹരിച്ചുകൊണ്ട് നടപ്പിലാക്കാൻ നോക്കുന്നത് തെറ്റാണ് മുസ്ലിം ഉമ്മത്ത് ലോകത്തിന് മാതൃകയാകേണ്ടവരാണ് മറ്റു സമുദായങ്ങൾക്കും സമൂഹത്തിനും വഴികാട്ടികൾ ആകേണ്ടവരാണ് അനുശാസിക്കപ്പെട്ട കർമ്മം കടന്നാഥ വേറെ ഒരു കർമ്മവും ഇസ്ലാമിനും ചെയ്യാൻ പാടില്ല എന്നല്ലേ റസൂൽ പഠിപ്പിച്ചത് എന്തുകൊണ്ട് ഉസ്താദ് തിരുത്താൻ ശ്രമിക്കുന്നത് നിങ്ങൾ ഏതു വഴിയിലാണ് ഇപ്പൊ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത് സ്നേഹവും ബഹുമാനവും കൊണ്ട് തന്നെയാണ് പറയുന്നത് ഈ ഉമ്മത്തിന് ഈ കേരളക്കരയിലെ ഉമ്മത്തിന് അലിയാർ കാസ്റ്റ് അഭിമാനമാണ് അഭിമാനമാണ് കുറിച്ച് പറയുവാൻ നിങ്ങൾ സത്യത്തിന്റെ വഴിയിൽ നിന്ന് നിങ്ങൾ വ്യതിചലിക്കരുത് ആൾക്കൂട്ടം കണ്ട് നിങ്ങൾ സത്യത്തിൽ ഉപേക്ഷിച്ചു ഉദാഹരണങ്ങൾ നടത്തി അധർമ്മകാരികളോടൊപ്പം നിങ്ങൾ പങ്കാളികളാകരുത് ആണും പെണ്ണും കൂത്താടുന്ന മുസ്ലിയാരും പെണ്ണും നിങ്ങൾ കണ്ടിട്ട് പ്രസംഗിക്കണം ഉസ്താദേ.
يأتي في اخرالزمان دجالون؟!!
Angane anale ann dhinil illatha mujahidinte pala sangadanakalum bidath ann
M@@BADRIYAMANZIL-rg1rr
മലയാള ഖുതുബ റസൂലുള്ള നടത്തിയോ. രണ്ടാം ബാങ്ക്. ബിദ്അതാണോ. ഖുർആൻ ക്രോടീകരിച്ചത്. ആരാണ്. തറാവീഹ്. ജമാഅത് ആക്കിയത്.. ഇതൊക്കെ. എന്താണ്. ചലപി
😂 അത് ശരി ... നബി പ്രവർത്തിച്ചത് മാത്രമാണല്ലേ പ്രവർത്തിയ്ക്കാവൂ... എങ്കി നിങ്ങൾ എന്തിനാണ് YTB യിൽ കമൻ്റ് എഴുതുന്നത്,.??? നബി പ്രവർത്തിച്ചത് ഉണ്ടോ..???