ഹിന്ദുവിന്റെ അമ്പലം പൊളിച്ച് മുസ്‌ലിംകൾ പള്ളി പണിഞ്ഞിട്ടില്ല... കണ്ട സത്യങ്ങൾ പങ്ക് വെച്ച് മുൻ DGP

Поділитися
Вставка
  • Опубліковано 29 січ 2024
  • ഉത്തർപ്രദേശിൽ ഞാൻ പോയിട്ടുണ്ട്
    ഹിന്ദുവിന്റെ അമ്പലം പൊളിച്ച്
    മുസ്‌ലിമീങ്ങൾ പള്ളി പണിഞ്ഞിട്ടില്ല....!!
    സ്വന്തം അനുഭവത്തിലൂടെ കണ്ട സത്യങ്ങൾ
    ഉറക്കെ പറഞ്ഞ് മുൻ പോലീസ് DGP അലക്സാണ്ടർ ജേക്കബ്...
    സംഘീ കുപ്രചരണങ്ങൾക്ക് മറുപടി
    Dr. Alexander Jacob
    Ex DGP Alexander Jacob speech
    Police speech
    Kerala police
    Alexander Jacob ips Speech
    alexander jacob ips speech
    dgp alexander jacob new muslim speech
    alexander jacob ips speech temple
    #Dr_AlexanderJacob_DGP
    #dgp_alexander_jacob
    #kerala_police
    #gyanvapimasjid
    #gyanvapi
    #Mathura
    #Ayodhya
    #ayodhyarammandir
    #AyodhyaTemple
    #അയോധ്യ_രാമക്ഷേത്രം
    #ബാബറി_മസ്ജിദ്
    #BabriMasjid
    #ayodhy_mosque
    #gyanvapi_masjid

КОМЕНТАРІ • 984

  • @Jayespkd
    @Jayespkd  +66

    ഇസ്ലാമിനെ കുറിച്ച് ഇത്രയും ആഴത്തിൽ അറിവുള്ള മനുഷ്യൻ.... 👌 സല്യൂട്ട് സാർ

  • @anwarozr82

    മനസ്സ് കൊണ്ടെങ്കിലും മുസ്ലിംകളുടെ കൂടെ നിന്ന് സപ്പോർട്ട് തരുന്ന നല്ലവരായ എല്ലാ ഹൈന്ദവ ക്രൈസ്തവ സഹോദരങ്ങൾക്കും ഒരായിരം നന്ദി🥰🥰🥰 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sujathadevibs6982

    ഇദ്ദേഹത്തെ പോലെ ഹിന്ദു ,മുസ്ലിം, ക്രൈസ്തവ മതങ്ങളെ പ്പറ്റി ആധികാരികമായി പഠിച്ച ഒരു വ്യക്തി....

  • @manafmusliyar7243

    രാമയണവും ഗീതയും ശരിക്കും പഠിച്ചാൽ ഹിന്ദുവിന്നും മുസൽമാനും ക്രിസ്ത്യാനികും സന്തോഷത്തിൽ ഇന്ത്യയിൽ നമ്മുക്ക് ജീവിക്കാം ബി ജെ പി യുടെ നുണയിലും വഞ്ചനയിലും നമ്മുടെ ഇന്ത്യ നശിക്ക്യരുത് ചരിത്രം അറിയുന്ന sir പോലെയുള്ളവരാണ് നമ്മുടെ അഭിമാനം 💪💪💪❤️

  • @moosamoosa3702

    സത്യം ഉറക്കെ വിളിച്ചു പറയുന്ന സാറിന്റെ വലിയ മനസിനും അറിവിനും അഭിനന്ദനം സാറിന്റെ മനസിന് ദൈവപ്രകാശം ഉണ്ടാവട്ടേ

  • @Shefeek780

    അൽഹംദുലില്ലാ. ഞാൻ ഒരു മുസ്ലിമാണ് എന്നാൽ അങ്ങ് പ്രസംഗിച്ച് കേൾക്കുമ്പോൾ ആണ് യഥാർത്ഥത്തിൽ മുഴുവനായും ശരിക്കും മനസ്സിലാക്കുന്നത് ഞങ്ങൾ ഇതൊക്കെ മദ്രസയിൽ പഠിച്ചതാണെങ്കിലും വീണ്ടും ഓർമ്മപ്പെടുത്തിയതിന് പിന്നെ എനിക്ക് അറിയാൻ പാടില്ലാത്ത ഒരുപാട് കാര്യങ്ങളും താങ്കൾ പറഞ്ഞു താങ്കളുടെ വാക്കുകൾ എന്റെ മനസ്സിൽ ആയത്തിൽ തർച്ചിട്ടുണ്ട് അതിനെ നിങ്ങൾക്ക് ആദ്യമായി നന്ദി പറയുന്നു

  • @haneefrashid7001

    സത്യം തുറന്നു പറഞ്ഞു താങ്കൾക്ക് അഭിനന്ദനങ്ങൾ ❤

  • @Nadeerarazck532

    ഒരു മുസ്ലിം മിനു അറിയാത്ത കാര്യം താങ്ങൾ പറയുമ്പോൾ.. മനസ്സ് കൊരുത്തരിക്കുന്ന്...അറിവിന്റെ വെളിച്ചം സത്യസന്തമായി പറഞ്ഞതാങ്കൾക്കു ആ യുസ്സു ആരോഗ്യം തന്ന് പടച്ചവൻ അനുഗ്രഹിക്കട്ടെ.. ആമീൻ 🤲🤲💞💞💞

  • @mdpal7166
    @mdpal7166  +300

    സാറിന് ആരോഗ്യത്തിനും ദീർഘായുസിനും സന്മാർഗം കിട്ടാനും പ്രാർത്ഥിക്കുന്നു.❤

  • @kusongs7661

    സാറിന് ആയുസ്സും,,, ആരോഗ്യവും അള്ളാഹു nalkatte👍🏻👍🏻🙏🏻

  • @user-uh3mw1zj2k

    റഹ്മനായ റബ്ബേ

  • @anwarkpkp5467

    ഇത്രയും അറിവ് പ്രവാചകനെ എവിടുന്ന് കിട്ടി.....

  • @shameerkasim9995

    വളരെ നന്ദി സർ ... അല്ലാഹുവിന്റെ അനുഗ്രഹം അങ്ങയുടെ മേൽ എപ്പോഴും ഉണ്ടാകട്ടെ... 🤲

  • @AfsalAfsal-su8us

    Sr. ആദ്യം ബിഗ് സല്യൂട് ആയുസ്സും ആരോഗ്യവും പടച്ച rabhu നൽകട്ടെ 😍🤲🏻ഇനിയും sr വാക്കുകൾ കേൾക്കാൻ ആഗ്രഹം ഇനിയും ഉണ്ടാവണേ. Sr❤️🥰

  • @SajirK-tr7cp

    തീർച്ചയായും സത്യം സാർ നിങ്ങളേ എല്ലാ സന്തോഷത്തിലും സമാധാനത്തിലും അയ്ഷൃരൃതതിലും ഉയർച്ചയിലും എത്തിക്കണേ അള്ളാ നീ തുണ അമിൻ അമിൻ അമീൻ നിങ്ങൾ എല്ലാവർക്കും മാത്ര്.ക❤

  • @rabiasalim9175

    സത്യം വിളിച്ചുപറയുന്ന സാറിൻറെ മനസ്സിനെ അഭിനന്ദിക്കുന്നു ഇതുപോലുള്ള നല്ല മനസ്സു എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ രാജ്യത്ത് ആരും തമ്മിലടി ക്കില്ല എല്ലാവരും പരിശുദ്ധ മനസ്സോടുകൂടി ജീവിക്കുകയാണ ങ്കിൽ എന്തുമാത്രം സന്തോഷവും സമാധാനവും

  • @simsonc7272

    മനുഷ്യന്റ ജീവിതം അല്പനാളത്തെക്കാ!തര്‍ക്ക വും,വിദ്വോഷവും വെടിഞ്ഞ് സമാധാന പ്രീയരാ യീ ജീവിക്കാം!! ആമേന്‍!❤❤❤❤മതം നോക്കാതെ സത്യം പറയുന്ന അലക്സാണ്ടര്‍ സാറിനെ അല്ലാഹു അനുഗ്രഹിക്കട്ടേ!!

  • @AbdulSalam-ii9gt

    സത്യം മനസ്സിലാക്കി സാധാരണ ജനങ്ങൾക്ക് അറിവ് പകർന്നു തന്റടത്തോട് കാര്യങ്ങൾ അവതരിപ്പിച്ച താങ്കളെ പോലുള്ള മതേതര ചിന്താഗതി വളർത്താൻ വളരെ ഉപയോഗപ്രത മാണ് ഒരായിരം അഭിനന്ദനങ്ങൾ അർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @suharaazeez2838

    നബിയെ കുറിച്ച് സത്യം പറയുന്ന സാറിന് ആരോഗ്യവും ആയുസ്സും അള്ളാഹു പ്രധാനം ചെയ്യട്ടെ ❤

  • @user-mm4gi9rz2g
    @user-mm4gi9rz2g 14 днів тому

    നമ്മുടെ മുൻ ഡിജിപി എത്ര മനുഷ്യനാണ് സത്യസന്ധമായ കാര്യങ്ങൾ ജനങ്ങളെ അറിയിക്കുന്ന ഇദ്ദേഹത്തിന് ഇനിയും ഒരു നല്ല ആരോഗ്യം പുറത്തുകൊണ്ടുവരുവാൻ സാധിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു