Це відео не доступне.
Перепрошуємо.

ചന്ദ്രനിൽ താമസം സാധ്യമോ? ഖുർആൻ അന്ന് പറഞ്ഞതും ഇന്ന് സംഭവിക്കുന്നതും | Nasarudheen Saqafi Kottayam

Поділитися
Вставка
  • Опубліковано 3 сер 2023
  • CONTACT For LiVE Stream . 9567758088 ...
    ഇനി നിങ്ങളുടെ ഇഷ്ടമുഹൂര്‍ത്തങ്ങളും വിശേഷ നിമിഷങ്ങളും ലോകത്തെവിടെയുമുളള പ്രിയപ്പെട്ടവരെ തത്സമയം കാണിക്കാം. സമ്മേളനം ,കുടുംബ സംഗമങ്ങള്‍ എന്തുമാവട്ടെ...
    ഇന്‍റര്‍നെറ്റ് സഹായത്തോടെ മിതമായ നിരക്കില്‍ ലൈവായി സംപ്രേഷണം ചെയ്ത് തരുന്നു
    Contact.
    📲 +91 95 6775 8088
    📱 +91 95 3906 8088
    👉 👉 👉 👉 Click To Watch More islamic Speech 👈 👈 👈 👈
    👉 ഇനി തുടരരുത്‌ സ്‌ത്രീധന പീഡനവും ആത്മഹത്യയും
    • ഇനി തുടരരുത്‌ സ്‌ത്രീധ...
    👉 മരണത്തെ ഓർമിപ്പിക്കുന്ന ഈ ഗാനം
    • മരണത്തെ ഓർമിപ്പിക്കുന്...
    👉 അറിവിൻ നിലാവ് ഉസ്താദിന്റെ സൂപ്പർ പ്രഭാഷണം
    • അറിവിൻ നിലാവ് ഉസ്താദിന...
    👉 ഈമാനുള്ള പെണ്ണിന്റെ സ്വഭാവം ഇതാണ്
    • ഈമാനുള്ള പെണ്ണിന്റെ സ്...
    👉 ഭർത്താവിൻ്റെ മുഖത്ത് നോക്കി ഭാര്യക്ക് ഇങ്ങനെ പറയാൻ ധൈര്യമുണ്ടോ
    • ഭർത്താവിൻ്റെ മുഖത്ത് ന...
    👉 ഈ വീട്ടില്‍ പിശാച്‌ വരില്ല ഇത്‌ കേട്ടാല്‍ നിങ്ങള്‍ക്ക്‌ സമാധനമാവും
    • ഈ വീട്ടില്‍ പിശാച്‌ വര...
    🔔Subscriber our Channel For New Islamic Speech :-
    / @ismayilvc
    ►My Associated Channel Link
    -- / @sunnilivetv5292
    ►Facebook
    -- / vcismayil
    © Copyright All rights reserved to Gallery Vision
    #IsmayilVC #IslamicSpeechMalayalam #Mathaprasangam #മതപ്രസംഗം #മതപ്രഭാഷണം #malayalamislamicspeech #Islamicspeech #Mathaprabashanam #latestislamicspeech #newislamicspeech #islamicprabhashanam #islamicspeechmalayalam #latestramadanislamicspeech #islamicknowledge #Islamicinformation #islamicstatus

КОМЕНТАРІ • 1,6 тис.

  • @IsmayilVC
    @IsmayilVC  11 місяців тому +48

    വീഡിയോക്ക് നെഗറ്റീവ് കമൻ്റ് ഇടുന്നവരോട്; ആദ്യം നിങ്ങൾ ഈ വീഡിയോ പൂർണ്ണമായും കേൾക്കുക, എന്നിട്ട് കമൻ്റ് ചെയ്യുക
    അല്ലെങ്കിൽ താഴെ Link ൽ നൽകുന്ന വീഡിയോ കാണുക ശേഷം കമന്റ് ചെയ്യുക
    ua-cam.com/video/zKMySEIU9sw/v-deo.htmlsi=xdIuJtdWULVgcfj-

    • @muhammedameen5661
      @muhammedameen5661 11 місяців тому

      വിശ്വാസികൾ സൂക്ഷിക്കുക. മമ്മൂട്ടിയും യൂസഫലിയും ഒക്കെ അവർ കഷ്ടപ്പെട്ട് സമ്പാദിച്ച പണം നൽകി യാണ് എവിടെയും പോകുന്നത്. അല്ലാതെ നിന്നെപ്പോലെ വല്ലവനും............ഇവനൊക്കെ മതം വിറ്റ് ആർഭാട ജീവിതം നയിക്കുന്ന ഇരുട്ടിൻ്റെ സന്തതികളാണ്.

    • @jeswinjaison9653
      @jeswinjaison9653 11 місяців тому +12

      കണ്ടിടത്തോളം തന്നെ ധാരാളം... മുഴുവൻ വൃത്തികേടുകൾ അല്ലേ

    • @abibk1515
      @abibk1515 11 місяців тому +10

      സെബാസ്റ്റ്യൻ പുന്നക്കലിനെ പോലുളളവർ വൃക്തമായ തെളിവ് നിരത്തി അതിൽ ഉളള കാരൃങ്ങൾ നന്നായി ജനത്തിന് മനസ്സിലാക്കി തരുന്നു

    • @user-sk2zm1sw1n
      @user-sk2zm1sw1n 11 місяців тому +11

      എന്റെ പൊന്നോ നിങ്ങൾ ഇപ്പോഴും ഇതൊക്കെ വിശ്വസിക്കുന്നുണ്ടോ 🙏

    • @ajithnarayanan798
      @ajithnarayanan798 11 місяців тому

      നെഗറ്റീവ് കമന്റ് അല്ലിത്.. ഇസ്ലാമിക ദുരവസ്ഥ പറഞ്ഞു അത്രമാത്രം 😊 ശരിയല്ലേ??? അല്ലെന്നുണ്ടോ??ഈ പൊട്ടത്തരങ്ങൾ ഇഷ്ട്ടം ഇല്ലങ്കിൽ കൂടി അത് സഹിച്ചു ജീവിക്കുന്നത് ഇസ്ലാമുകളുടെ ഗതികെട്ട വിധി.. എന്നുവച്ചു മറ്റുള്ളവരെയും?? മറ്റുള്ളവർ എന്താ പൊട്ടരാ???

  • @muralidharan5022
    @muralidharan5022 11 місяців тому +15

    ഉസ്താദ് താങ്കൾ അടിപൊളിയാണ് താങ്കളുടെ വാക്കുകളിൽ നല്ല നല്ല അറിവുകൾ പകർന്നു തരുന്ന പാണ്ഡിത്യം ഉണ്ട്

    • @cs73013
      @cs73013 11 місяців тому +1

      ആക്യിയത് ആണ് ലെ എന്താ അറിവ് .സൂപ്പർ അറിവ്

  • @bismistitchworld7737
    @bismistitchworld7737 11 місяців тому +37

    ഇനിയും ഒരു പാട് അറിവ് പകർന്നു തരാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ 🤲🤲

    • @abibk1515
      @abibk1515 11 місяців тому +2

      സെബാസ്റ്റ്യൻ പുന്നക്കലിനെ പോലുളളവർ വൃക്തമായ തെളിവ് നിരത്തി സംസാരിക്കുന്നത് ഒരു തവണ കേൾകു

    • @semeeranu
      @semeeranu 11 місяців тому +1

      ​@@abibk1515ആ പന്നക്കൽ നല്ല അറിവാ പറഞ്ഞു തരുന്നത് 😂😂😂

    • @abibk1515
      @abibk1515 11 місяців тому

      @@semeeranu തെളിവ് നിരത്തി അല്ലേ അയാൾ സംസാരികുന്നത് ? അയാൾ പറയുന്നതിൽ തെറ്റ് ഉണ്ടെങ്കിൽ വൃക്തമായ എതിർ തെളിവ് കാണിച്ചു മറുപടി നോക്കു

  • @aleemaktaleemakt7116
    @aleemaktaleemakt7116 11 місяців тому +34

    ഇതുപോലെ നല്ല അറിവുകൾ പറയാൻ ഉസ്താദിനു ഉം അത് കേൾക്കാൻ ഞങ്ങൾക്കും വിധി തരണേ അല്ലാഹ്

    • @abibk1515
      @abibk1515 11 місяців тому

      സെബാസ്റ്റ്യൻ പുന്നക്കലിനെ പോലുളളവർ വൃക്തമായ തെളിവ് നിരത്തി സംസാരിക്കുന്നത് ഒരു തവണ കേൾകു

    • @user-sw3co6wr7m
      @user-sw3co6wr7m 11 місяців тому +1

      ഇതൊക്കെ കേട്ട് ചിരിച്ചു ചാവാതിരിക്കാനുള്ള ആഫിയെത്തുംകൂടി എന്നെപോലുള്ളവർക്ക് നൽകണേ ആ,,,,, മീൻ

  • @premg516
    @premg516 11 місяців тому +11

    ഉസ്താദ് കൊച്ചിൻ കലാഭവനിൽ ചേർന്ന് കൂടെ...

  • @truegod9619
    @truegod9619 11 місяців тому +6

    അള്ളാ - ഉസ്താദുമാർക്ക് വെളിവ് നൽകണേ !!

  • @ishabeevi1623
    @ishabeevi1623 11 місяців тому +5

    ഇനിയും ജനങ്ങൾക്ക് അറിവിനെ പകർന്ന് നൽകാൻ അല്ലാഹു തൗഫീഖ് ക്രെയ്ഗ് ടെ!

    • @ishabeevi1623
      @ishabeevi1623 11 місяців тому

      അവസാനംഒരല്പംതെറ്റ് വന്നുക്ഷമിക്കണം

    • @shinjutab
      @shinjutab 11 місяців тому

      ഇത് ബാലമംഗളത്തിൽ ഡിങ്കൻ പറത്തത സത്യം

  • @babuunni3272
    @babuunni3272 Рік тому +45

    Super.. വളരെ ഇഷ്ടപ്പെട്ടു. ഉസ്താദിന് ഇതുപോലെ ഉള്ള പ്രസംഗം നടത്താൻ ഒരുപാട് നാൾ ആരോഗ്യ അയി ഇരിക്കാൻ പ്രാർത്ഥിക്കുന്നു.

  • @abdullapv855
    @abdullapv855 Рік тому +135

    ഹൈടെക് ഉസ്താദ് തന്നെ. അല്ലാഹു അദ്ദേഹത്തിന് ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് നൽകി അനുഗ്രഹിക്കട്ടെ ആമീൻ.

    • @muhammedameen5661
      @muhammedameen5661 Рік тому +15

      ശാസ്ത്രം സത്യവും മതം അന്ധമായ വിശ്വാസവും ആണ്‌. ശാസ്ത്ര കണ്ട് പിടിത്തമായ ഫോട്ടോ ഗ്രാഫി അടുത്ത കാലം വരെ ഇസ്ലാമിന് ഹറാം ആയിരുന്നു. ഇസ്ലാമിന്റെ ഹറാം പറഞ്ഞ്‌ നടന്നാല്‍. ഇസ്ലാം മതം വേണ്ട അനുഭവ യോഗ്യമായ ശാസ്ത്രം മതി എന്ന് വിശ്വാസികള്‍ പോലും തീരുമാനിക്കും എന്ന തിരിച്ചറിവാണ്. പണ്ട് മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തി എന്ന് കേട്ടപ്പോല്‍ ഹാലിളകിയ മത നേതൃത്വം പുതിയ ഉടായിപ്പ് ആയി ഇറങ്ങിയത്.

    • @sirajtthulichankandiyil9503
      @sirajtthulichankandiyil9503 Рік тому

      😂😂😂😂😂😂😂😂😂

    • @subhash2697
      @subhash2697 Рік тому +6

      ഉസ്താദിന് സൂര്യനിൽ താമസിപ്പിക്കാൻ പറ്റുമോ അതോ അതിനെ മിത്ത് അല്ലേ അപ്പം ഗോവിന്ദ

    • @muhammedhusain3328
      @muhammedhusain3328 Рік тому +1

      ​@@muhammedameen5661aaar paranju photo Haraamaanenn..??😂😂. Ariyathath parayaruth he

    • @hayafathoomkidzhayakidz261
      @hayafathoomkidzhayakidz261 Рік тому

      ആമീൻ 🤲🏻

  • @Ashru5056
    @Ashru5056 11 місяців тому +33

    ഒരുപാടിഷ്ടായി ഉസ്താദിന്റെ ഓരോവാക്കുകളും അള്ളാഹു ദീർഘായുസ്സ് തരട്ടെ

    • @anil.t3581
      @anil.t3581 11 місяців тому

      😂😂😂😂

  • @SanjayKumar-gk6sl
    @SanjayKumar-gk6sl Рік тому +8

    ഉസ്താദ്ദേ കുര്ആന് നോക്കി ചന്ദ്രനിൽ ഉള്ള കാലാവസ്ഥയൊന്നു പറഞ്ഞു കൊടുക്കാമോ നമ്മുടെ ശാസ്ത്രജ്ഞന്മാർക് പ്ലീസ്. ഒരു കാര്യമെങ്കിലും ആദിയം പറ പ്ലീസ്... പ്ലീസ്....

    • @premsaiprem4763
      @premsaiprem4763 Рік тому +1

      pinne allade.. chandrayan nne chandranill ethikunathu polemm kuranill nokitt anuu

    • @shabanatp2
      @shabanatp2 4 місяці тому

      Sinsarul haqnte oru speech nd Andhyanal adukkumol. Search cheythal athil kurach aakashathine patti parayunnundu. Ok. Andhyanalinte muyuvan speechum kelkkuka. Ellam manasilavum.

  • @YT-kc9ji
    @YT-kc9ji 11 місяців тому +51

    അല്ലാഹു താങ്കൾക്ക് ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് നൽകട്ടെ ആമീൻ

    • @espnringer7627
      @espnringer7627 11 місяців тому +7

      Neymeen

    • @FreeThinker-fo8yf
      @FreeThinker-fo8yf 11 місяців тому +3

      500 വയസ്സ് മതിയോ..

    • @anoop8314
      @anoop8314 11 місяців тому +2

      മോല്യാരെ പടച്ചോൻ എത്രയും പെട്ടെന്ന് സ്വർഗ്ഗത്തിൽ എത്തിക്കട്ടെ

  • @user-vf3rj5ym7n
    @user-vf3rj5ym7n 4 місяці тому +1

    നിസ്സാര മാക്കുംതോറും,,, വളർന്നു കൊണ്ടിരിക്കുന്ന ഇസ്ലാം 🤲🤲🤲

  • @muneerpunnad5161
    @muneerpunnad5161 Рік тому +101

    ❤‍🩹❤‍🩹❤‍🩹❤‍🩹❤‍🩹😍❤‍🔥👌✨️
    നാഥാ ഉസ്താദിന് ആഫിയത്തോടുകൂടിയുള്ള ദീർഗായുസ് നൽകണേ.... ആമീൻ 🤲❤️

  • @infinityy18
    @infinityy18 11 місяців тому +4

    ഒരിക്കൽ ലോകം നിങ്ങളെ അംഗീകരിക്കും ❤ അന്ന് ഈ ലോകം അവസാനിക്കും

  • @manojmj3412
    @manojmj3412 11 місяців тому +1

    ഇജ്ജാദി അത്ഭുതം... കുറാൻ 4:24 എന്ന അത്ഭുത വ്യഭിചാര പീഡന വാക്യം ആണ് എനിക്ക് ഏറ്റവും അത്ഭുതമായി തോന്നിയത്.

  • @mohammedathinhal2257
    @mohammedathinhal2257 Рік тому +55

    അൽഹംദുലില്ലാഹ് ഉസ്താദിന്റെ വാക്ക് ചിന്ദിക്കുന്നവർക് ഒരു പാടമാവട്ടെ

    • @muhammedameen5661
      @muhammedameen5661 Рік тому +3

      ശാസ്ത്രം സത്യവും മതം അന്ധമായ വിശ്വാസവും ആണ്‌. ശാസ്ത്ര കണ്ട് പിടിത്തമായ ഫോട്ടോ ഗ്രാഫി അടുത്ത കാലം വരെ ഇസ്ലാമിന് ഹറാം ആയിരുന്നു. ഇസ്ലാമിന്റെ ഹറാം പറഞ്ഞ്‌ നടന്നാല്‍. ഇസ്ലാം മതം വേണ്ട അനുഭവ യോഗ്യമായ ശാസ്ത്രം മതി എന്ന് വിശ്വാസികള്‍ പോലും തീരുമാനിക്കും എന്ന തിരിച്ചറിവാണ്. പണ്ട് മനുഷ്യന്‍ ചന്ദ്രനില്‍ കാലു കുത്തി എന്ന് കേട്ടപ്പോല്‍ ഹാലിളകിയ മത നേതൃത്വം പുതിയ ഉടായിപ്പ് ആയി ഇറങ്ങിയത്.

    • @sameermk4888
      @sameermk4888 Рік тому +8

      മത വിശ്വാസികൾ മതത്തെ കുറിച്ച് ചിന്തിക്കാതിരിക്കുക ചിന്തിച്ചാൽ മതം വിടും 1000 % ഉറപ്പ്

    • @rajrajubhai8001
      @rajrajubhai8001 Рік тому

      @@sameermk4888 🤣🤣🤣🤣

    • @sidhiqp8050
      @sidhiqp8050 Рік тому

      ​@@sameermk4888pottan

    • @shemeera7838
      @shemeera7838 Рік тому

      Ammeeeen

  • @mammymammy9834
    @mammymammy9834 Рік тому +6

    രണ്ടും വ്യത്യാസമുണ്ട് / ഏഴാനാകാശത്ത് പോയതിന് തെളിവ് പോയവൻ ഉറങ്ങിനിറ്റപ്പോൾ ഞാൻ പോയി എന്ന് പറഞ്ഞത് മാത്രമാണ്/ എന്നാൽ ചന്ദ്രനിലും ചൊ വ്വയിലും പോയത്സാ സ്ത്രവിദ്ധ്യ യുടെ തെളിവിലാണ്

  • @sharafudeenunoos6038
    @sharafudeenunoos6038 Рік тому +20

    സൂപ്പർ സ്പീച് എപ്പോഴും കേൾക്കാൻ കൊതിക്കുന്ന പ്രഭാഷകൻ അള്ളാഹു ആഫിയത്തും ദീര്ഗായുസ്സും നൽകട്ടെ

  • @shamsudheen7881
    @shamsudheen7881 11 місяців тому +22

    അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ അല്ലാഹുവേ ഉസ്താദുമാർക്ക് ഓർമശക്തി വർദ്ധിപ്പിച്ചു കൊടുക്കണേ

    • @muhammedzuhair303
      @muhammedzuhair303 11 місяців тому

      Ameen

    • @valsakumar3673
      @valsakumar3673 11 місяців тому

      അള്ളാഹു ഉസ്താദ്മാർക്ക് കുതിര ശക്തിയും കൊടുക്കണം.

    • @blacklion3756
      @blacklion3756 11 місяців тому

      ​@@valsakumar3673😂😂😂

    • @akhilsudhinam
      @akhilsudhinam 11 місяців тому

      ​@@valsakumar3673അത് ഓൾറെഡി ഉണ്ട്‌ 🤣🤣🤣

  • @shafeequekurikkalmp-rc2jy
    @shafeequekurikkalmp-rc2jy Рік тому +43

    ഈ ആയത്തിന് ഇങ്ങനെയും അർത്ഥം ഉണ്ടെന്ന് മനസ്സിലാക്കി തന്ന ഉസ്താദിന് അല്ലാഹു ദീർഗായുസ്സ് നൽകട്ടെ, ആമീൻ ❤

    • @riyaspv4771
      @riyaspv4771 Рік тому +1

      അള്ളാഹു സുബ്ഹാനവുതാല പറയുന്നു :
      (നബിയേ,) നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. (അൽബഖറ)
      വിശ്വാസം അള്ളാഹുവിനേയോ, ഉസ്താദിനേയോ..?

    • @el_sueno_978
      @el_sueno_978 Рік тому

      ​@@riyaspv4771പ്രിയ സുഹൃത്തേ,
      വിശ്വാസം അള്ളാഹുവില്ല് മാത്രം 🤲
      അള്ളാഹു സുബ്ഹാനവുതാല പറയുന്നു :
      ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു.
      (നബിയേ,) നിന്നോടവർ പറയുക: മനുഷ്യരുടെ ആവശ്യങ്ങൾക്കും ഹജ്ജ് തീർത്ഥാടനത്തിനും കാല നിർണയത്തിനുള്ള ഉപാധികളാകുന്നു അവ.(അൽബഖറ)
      • മനുഷ്യരുടെ ആവശ്യങ്ങളിൽ പെട്ടതാണ്
      താമസിക്കാൻ പറ്റും ആവാസവ്യവസ്ഥ
      കുറച്ചുകഴിനാൽ ഇവിടെ population കൂടും
      അപ്പോൾ താമസിക്കാൻ മാറ്റയൊരു പ്രദേശം ( ഗ്രഹം, ഉപഗ്രഹം ) കണ്ടത്തേണ്ടിവരും.
      ഇതിൽ "മനുഷ്യരുടെ ആവശ്യങ്ങൾക്കും" എന്ന് പ്രതേകം ഇടുത്തു പറയുന്നത് മനുഷ്യരുടെ ആവശ്യത്തിൽ പെടുന്ന താമസിക്കാനുള്ള
      ആവാസ് വ്യവസ്ഥ എന്ന് കൂടിയും പരിഗണിക്കാമല്ലോ!!!!
      ഇത് അല്ലെ ഉസ്താദ് പറഞ്ഞത് ?

    • @41526308
      @41526308 Рік тому +13

      😂 ഇതിനും വലിയ കണ്ടു പിടുത്തം ഉണ്ട് ചന്ദ്രൻ സ്വയം പ്രകാശി ക്കുന്നു എന്നത് പിന്നെ ഹൃദയത്തിൽ ആണ് ബുദ്ധി ഇരിക്കുന്നത് എന്നതാണ് അതിലും വലിയ കണ്ടു പിടിത്തം നാസർ എന്ന പേര് ചുരുക്കി യാണ് നാസ എന്ന് ആക്കിയതും😅😅

    • @noufalrahman.v.p8529
      @noufalrahman.v.p8529 Рік тому

      Verum oru choothattathinu baryaye panayam vecha mandenmaar

    • @Anil-The-Panther
      @Anil-The-Panther Рік тому +1

      ഞമ്മൾ അങ്ങനാ..

  • @razijeeli2300
    @razijeeli2300 Рік тому +48

    അള്ളാഹ്
    ഉസ്താദുമാര്‍ ക്ക് ആഫിയത്തുള്ള ദീര്‍ഘായുസ്സ് നൽകട്ടെ ആമീന്‍

    • @YoYo-sd7sk
      @YoYo-sd7sk Рік тому +7

      Endina അന്ധവിശ്വാസം എഴുന്നള്ളിക്കാനല്ലേ ജനങ്ങളുടെ വിവരമില്ലായ്മ ചൂഷണം ചെയ്യുന്ന തലേക്കെട്ട് വർഗം

    • @ameeram8122
      @ameeram8122 Рік тому +1

      Aameen ❤❤

    • @swalahu5652
      @swalahu5652 Рік тому +1

      ​@@YoYo-sd7sk ith andavishasangalude hindumathamalla moyanthe😂

    • @shameerapm4431
      @shameerapm4431 11 місяців тому

      Aameen

    • @praveenkumar-ve9yi
      @praveenkumar-ve9yi 11 місяців тому +1

      കുറച്ചു ബുദ്ധിയും

  • @AdhilsonuSonu-gg7yt
    @AdhilsonuSonu-gg7yt 11 місяців тому +52

    ഉസ്താദ് കൂടുതൽ കൂടുതൽ ഇസ് ലാമിക ചരിത്രം പറയണം എന്ന് ഒരു അനുഭാമി

    • @subashkp9549
      @subashkp9549 11 місяців тому +2

      അനുഭാമിയോ? അതാരാടാ നാസറേ...

    • @jarishnirappel9223
      @jarishnirappel9223 11 місяців тому

      അനുഭമി അല്ല അനുഭാവി

  • @aboobackereksa6667
    @aboobackereksa6667 Рік тому +26

    ഖുർആനും... ശാസ്ത്രവും എന്ന വിഷയം ഉസ്താദ്‌ മനോഹരമായി അവതരിപ്പിച്ചു.. മാഷാഅല്ലാഹ്‌..
    ഇനിയും ഇത് പോലെയുള്ള പ്രസംഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു.. ഇൻശാഅല്ലാഹ്‌...
    👍👍

    • @arunsuresh3967
      @arunsuresh3967 Рік тому +1

      Quran shasthramalle...allathe scientific allalo

    • @Anil-The-Panther
      @Anil-The-Panther Рік тому +3

      കടൽ വറ്റി വരണ്ട് അവിടെ മുഴുവൻ കടലയുണ്ടാകും എന്നു കുറാനിൽ പറഞ്ഞിട്ടുണ്ട്. അതൊക്കെ സത്യമായി വരുന്നുണ്ട്. ആയത്തുകൾ എല്ലാം വായിക്കു..

    • @abibk1515
      @abibk1515 11 місяців тому

      പക്ഷേ സെബാസ്റ്റ്യൻ പുന്നക്കൽ എന്ന പേരു കേട്ടാൽ തണെ ഇവർ കണ്ടം വഴി ഓടും

    • @aboobackereksa6667
      @aboobackereksa6667 11 місяців тому

      @@abibk1515 വളരെ ശരിയാ..
      ഇസ്ലാം ഉണ്ടായ കാലംമുതൽ തന്നെ ഇവിടെ ഒരുപാട് പുന്നക്കലന്മാർ..വന്ന് ഈ മണ്ണിൽ അലീഞ്ഞു പോയിട്ടുണ്ട്...
      വിമർശനമാണ് ഇസ്ലാമിനെ കൂടുതൽ മനുഷ്യ സമൂഹത്തിലേക്ക് എത്താൻ ഒരു പ്രധാന കാരണം....
      പുന്നക്കലമാർ... ദൗത്യം തുടർന്ന് കൊണ്ടേ ഇരിക്കട്ടെ....
      ഇസ്ലാം മതം ഉയർച്ചയിൽ നിന്ന് ഉയർച്ചയിലേക്ക് കുതിക്കട്ടെ......

    • @abibk1515
      @abibk1515 11 місяців тому

      @@aboobackereksa6667 ആറു വയസ്സുകാരിയെ മുതൽ അറുപതു വയസ്സുകാരിയെ വരെ ഓടി നടന്ന് കെട്ടി സൃൻതം വളർത്ത് മകനുടെ ഭാരൃയെ അടിചു മാറ്റി കെട്ടി ഇതുപോലെ ആഭാസ ജീവിതം നയിച്ച ഒരാളെ പ്രവാചകൻ എന്ന് വിളിക്കാൻ മാത്രം ഗതികേട് മറ്റുള്ളവർക്ക് ഇല്ലാ അത് ആദ്യം മനസ്സിലാക്കുക :; യേശു കുരിശിൽ കിടന്ന് മരിച്ചു മൂന്നാം നാൾ ഉയർത്തെഴുന്നേറ്റു ദൈവം മഹത്വം കാണിച്ചു മുഹമ്മദോ ? കൈയ്യിൽ ഇരുപ്പ് നല്ലത് ആയത് കാരണം യഹൂദ സ്ത്രീ കൊടുത്ത വിഷം കഴിച്ച് മരിച്ചു പോയി അതലേ സത്യം

  • @laluvenu7891
    @laluvenu7891 Рік тому +37

    ഇനിയും സമയമുണ്ട് ജമിത ടീച്ചർ നു ശിഷ്യപ്പെടു

    • @vidhuk2036
      @vidhuk2036 Рік тому +3

      😂😀😂👍
      അവരെ കാഫിർ ആയി പ്രഖ്യാപിച്ചു കഴിഞ്ഞു..😀

    • @itsmek9499
      @itsmek9499 Рік тому

      For what.Jamitha, doll of sangis .how she became teacher?

    • @vidhuk2036
      @vidhuk2036 11 місяців тому

      @@itsmek9499 what about tasleema nasreen, & salman rushdhi😀😀

  • @hussainismail6384
    @hussainismail6384 Рік тому +56

    നാഥൻ ഉസ്താദിന് ആഫിയത്തുള്ള ദീർഘയുസ്സ് തരട്ടെ

    • @41526308
      @41526308 Рік тому +2

      😂😂😂😅😅

    • @fathimavk8155
      @fathimavk8155 Рік тому +1

      Ameen

    • @shamn1512
      @shamn1512 11 місяців тому +3

      കൂട്ടത്തിൽ ഒരു പരിപ്പുവടയും ചായയും കൂടി 🤣

    • @praveenkumar-ve9yi
      @praveenkumar-ve9yi 11 місяців тому

      ​@vasudevakaimal2744😂😂😂😂😂😂

    • @praveenkumar-ve9yi
      @praveenkumar-ve9yi 11 місяців тому

      ​@@shamn1512😂😂😂😂😂

  • @indiancitizen9319
    @indiancitizen9319 Рік тому +171

    ചിന്തിക്കുന്നവന് ഖുർആനിൽ ദൃഷ്ടാന്തമുണ്ട് ഉസ്താദിനെ അല്ലാഹു ദീർഘായുസ്സും ആരോഗ്യവും ആഫിയത്തും നൽകട്ടെ

    • @beeyamkunhabdulla3593
      @beeyamkunhabdulla3593 Рік тому +4

      ആമീൻ

    • @hashimkv3526
      @hashimkv3526 Рік тому +3

      ആമീൻ

    • @Narasimham.
      @Narasimham. Рік тому +1

      💞💞💞
      ഇസ്ലാം പറയുന്നത് വിഗ്രഹ ആരാധകർ ആയ ബഹുദൈവ വിശ്വാസം ആണ് ഉത്തമ മനുഷ്യൻ ആവാൻ നല്ലത് അല്ലാതെ അള്ളാഹുവിന്റെ വചനം കേട്ടു ജീവിക്കൽ അല്ല എന്നാണ്..
      💞അള്ളാഹു തന്നെ ആണ് മൂസക്കു തൗറത് ഉറക്കി കൊടുത്തതും ഈസക്ക് ഇഞ്ച്ചീൽ അല്ലെങ്കിൽ ബൈബിൾ ഇറക്കി കൊടുത്തതും
      💞 ജൂതന്മാരും ക്രിസ്ത്യാനികളും അള്ളാഹുവിന്റെ വചനം അനുസരിച്ചു തന്നെ ആണ് ജീവിക്കുന്നത്..
      💞 അള്ളാഹു എന്ത് കൊണ്ട് താൻ വേദങ്ങൾ ഇറക്കി കൊടുത്തത് ഫോളോ ചെയ്തു വന്ന ഒരു ജൂതനെയോ ക്രിസ്ത്യാനി യെയോ പ്രവാചകൻ ആക്കാൻ തിരഞ്ഞെടുക്കാതെ ഒരു ബഹു ദൈവ വിശ്വസിയെ തിരഞ്ഞെടുത്തു??
      💞 അതിനു ഒറ്റ ഉത്തരമേ ഉള്ളു... അല്ലാഹുവിനു ഏറ്റവും ഉത്തമൻ ആയ ഒരാളെ ജൂതൻ ഇൽ നിന്നും ക്രിസ്ത്യാനും നിന്നും കിട്ടിയില്ല പകരം കിട്ടിയത് ഖുറൈസി ഗോത്രത്തിലെ ബഹു ദൈവ ആരാധകൻ ആയിരുന്ന മുഹമ്മദ്‌ നെ ആണ് .
      💞ഇതിൽ നിന്നും അല്ലാഹുവിന്റെ വചനം അനുസരിച്ചു ജീവിച്ചാൽ ഒറ്റ ഒരുത്തൻ പോലും ഉത്തമൻ ആവില്ല എന്നല്ലേ മനസിലാക്കേണ്ടത്??? എന്നാൽ ബഹുദൈവ വിശ്വാസി ആയ മുഹമ്മദ്‌ ഉത്തമ മനുഷ്യൻ ആവുകയും ചെയ്തു..
      💞ഇതിൽ നിന്നും മനസ്സിലാവുക ഉത്തമ മനുഷ്യൻആവണമെങ്കിൽ അള്ളാഹുവിന്റെ വചനങ്ങൾ അനുസരിച്ചു അല്ല ജീവിക്കേണ്ടത് പകരം ബഹു ദൈവവിശ്വാസികൾ ആണ് ആവേണ്ടത് എന്നാണ്
      💞സൂറ 39:15 അപ്പോൾ അവനു പകരം നിങ്ങൾ ആഗ്രഹിക്കുന്ന ദൈവങ്ങളെ ആരാധിക്കുക." പറയുക, "യഥാർത്ഥ നഷ്ടക്കാർ ന്യായവിധി നാളിൽ തങ്ങളെയും കുടുംബത്തെയും നഷ്ടപ്പെടു ത്തുന്നവരാണ്. അതാണ് ഏറ്റവും വ്യക്തമായ നഷ്ടം.”
      💞അല്ലാഹുവിനെ വിളിക്കുന്നത് ആണ് ഒരാൾക്ക് വഴിതെറ്റാൻ ഏറ്റവും അടുത്തത് എന്ന് അള്ളാഹു തന്നെ പറയുന്നു
      🎉22:12
      അല്ലാഹുവിന് പുറമെ അവർക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവർ വിളിക്കുന്നു. അതാണ് ഒരാൾക്ക് വഴിതെറ്റാൻ കഴിയുന്ന ഏറ്റവും ദൂരെയുള്ളത്.
      🎈22:32.അത് അങ്ങനെയാണ്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആരെങ്കിലും ബഹുമാനിക്കുന്നുവെങ്കിൽ, അത് തീർച്ചയായും ഹൃദയത്തിന്റെ ഭക്തിയിൽ നിന്നുള്ളതാണ്.
      🎈22:36
      👉ബലിയർപ്പിക്കുന്ന ഒട്ടകങ്ങളെയും കന്നുകാലികളെയും നാം അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്,👈 അതിൽ നിങ്ങൾക്ക് ധാരാളം നന്മയുണ്ട്. അതിനാൽ അവർ ബലിയർപ്പിക്കാൻ അണിനിരക്കുമ്പോൾ അല്ലാഹുവിന്റെ നാമം അവരുടെ മേൽ ഉച്ചരിക്കുക. അവർ നിർജീവാവസ്ഥയിൽ വീണുകഴിഞ്ഞാൽ, അവരുടെ മാംസത്തിൽ നിന്ന് നിങ്ങൾക്ക് ഭക്ഷിക്കാം, ദരിദ്രർക്ക് - യാചിക്കാത്തവർക്കും, ചെയ്യുന്നവർക്കും ഭക്ഷണം നൽകാം. നിങ്ങൾ നന്ദിയുള്ളവരായിരിക്കാൻ വേണ്ടി ഈ മൃഗങ്ങളെ ഇങ്ങനെ നാം നിങ്ങൾക്ക് വിധേയമാക്കിയിരിക്കുന്നു
      🎈ജാമിഅത്ത്-തിർമിദി 2967
      ജാബിർ ബിൻ അബ്ദുല്ല പറയുന്നു:
      "അല്ലാഹുവിന്റെ ദൂതൻ (ﷺ) ഏഴു പ്രാവശ്യം വീടിന് ചുറ്റും ത്വവാഫ് ചെയ്തുകൊണ്ട് മക്കയിൽ എത്തിയപ്പോൾ, അദ്ദേഹം പാരായണം ചെയ്യുന്നത് ഞാൻ കേട്ടു: ഇബ്രാഹിമിന്റെ മഖാമിനെ പ്രാർത്ഥനാ സ്ഥലമായി എടുക്കുക (2:125) അങ്ങനെ അദ്ദേഹം മഖാമിന് പിന്നിൽ സ്വലാത്ത് നടത്തി. , പിന്നീട് അവൻ (കറുത്ത) കല്ലിന്റെ അടുത്തെത്തി, എന്നിട്ട് പറഞ്ഞു: 'അല്ലാഹു ആരംഭിച്ചതിൽ നിന്നാണ് ഞങ്ങൾ തുടങ്ങുന്നത്.' അങ്ങനെ അദ്ദേഹം അസ്സഫയിൽ നിന്ന് ആരംഭിച്ച് പാരായണം ചെയ്തു:
      👉തീർച്ചയായും അസ്സഫയും അൽ മർവയും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ പെട്ടതാണ് 👈(2:158
      ,😋സമർപ്പിക്കുന്നത് ഷംഷീർ നും ലീഗ്കാർക്കും
      💞💞💞 അള്ളാഹുവിന്റെ വാക്കും കേട്ടു നടന്ന മുഹമ്മദ്‌ ഉം വഴി തെറ്റി ഉത്തമൻ ആയില്ല 😥
      💞സൂറ 6:56
      നബിയേ, നീ പറയുക, അല്ലാഹുവിന് പുറമെ നിങ്ങൾ വിളിച്ച് പ്രാർത്ഥിക്കുന്നവരെ ആരാധിക്കുന്നത് ഞാൻ വിലക്കപ്പെട്ടിരിക്കുന്നു. പറയുക: "ഞാൻ നിങ്ങളുടെ ആഗ്രഹങ്ങളെ പിന്തുടരുകയില്ല, ""കാരണം ഞാൻ തീർച്ചയായും വഴിതെറ്റിപ്പോകും,"" ​​👉''ശരിയായ രീതിയിൽ നയിക്കപ്പെടുന്നവരിൽ ഒരാളല്ല."👈👌

    • @thafseena677
      @thafseena677 Рік тому

      @@Narasimham. 🤣🤣

    • @abdulnaserkandot9440
      @abdulnaserkandot9440 Рік тому +1

      ​@@thafseena677വിവരക്കേട് വിളമ്പാത്തെടോ.

  • @usmanmp7742
    @usmanmp7742 Рік тому +4

    ഇന്ന് 50 മുതൽ മേല്പോട്ടുള്ളവർക്ക് മദ്രസകളിൽ തത്തമ്മേ പൂച്ച പൂച്ച ആയിരുന്നു. വെറും ഓതാൻ മാത്രം പഠിപ്പിച്ചു വിട്ടു. അത്ര മതി എന്നായിരുന്നു സമസ്ത നേതാക്കൾ തീരുമാനിച്ചത്.

  • @ashokanyou
    @ashokanyou Рік тому +11

    തകർത്തു. ഇത്ര വലിയ ശാസ്ത്രം വെച്ചാണ്. മക്കളെ.
    മക്കളിൽ ഉണ്ട് മക്ക.

  • @hindieduworld8236
    @hindieduworld8236 Рік тому +10

    അൽഹംദുലില്ലാഹ്. Mashaallah ഏത് തിരക്കുണ്ടെങ്കിലും ഉസ്താദിന്റെ പ്രസംഗം കേൾക്കാതെ പോവില്ല.അത്രക്ക് അറിവുള്ള (അറിവ് പകർന്നു തരുന്ന മത പണ്ഡിതൻ -ഉസ്താദിന് ആയിരാരോഗ്യവും ആയുസും നൽകി റബ് അനുഗ്രഹിക്കട്ടെ. ആമീൻ യാ റബ്ബൽആലമീൻ 🤲

  • @muthalavan1122
    @muthalavan1122 Рік тому +13

    ഇവന്മാർ ലോക നന്മയെ കരുതി എന്ത് കണ്ടുപിടുത്തം ആണ് നടത്തിയിട്ടുള്ളത്...

    • @justinthomas7245
      @justinthomas7245 Рік тому +3

      ബുരാക് -53 ഇവർ അല്ലെ കണ്ടു പിടിച്ചത്.. മിണ്ടാതിരി 😂😂😂

    • @thamannahaseen5763
      @thamannahaseen5763 Рік тому

      സംസാരിക്കുന്ന ഇരുമ്പും ഇരുമ്പ് പെട്ടികളും ഈ ലോകത്ത് വരുമെന്ന് പറഞ്ഞത് വന്നില്ലേ

    • @justinthomas7245
      @justinthomas7245 Рік тому +4

      @@thamannahaseen5763 അതൊക്കെ ജൂതൻ കണ്ടു പിടിച്ചത. ഞമ്മക് ജൂതൻ ഹറാം ആണല്ലോ 😍😍😂😂😂

    • @rahilarahilan7612
      @rahilarahilan7612 Рік тому +2

      ​നിങ്ങൾ കണ്ടു പിടിക് ഞങ്ങൾ അത്‌ ഞങ്ങള്ക്ക് വേണ്ട രീതിയിൽ ഉപയോഗിക്കും അതും അടുത്ത ജന്മത്തിലേക്ക് വേണ്ടി

  • @achiprathangalvtc6680
    @achiprathangalvtc6680 Рік тому +3

    നിങ്ങൾ ഈ പറഞ്ഞ സ്ഥലങ്ങളെല്ലാം ഞാൻ രണ്ട് പ്രാശ്യം കണ്ടതാണ് ഒരു പ്രാവശ്യം ഞാൻ ഒരു പുസ്തകം എഴുതീട്ടുണ്ട് നിങ്ങളുടെ മബൈൽ ന മ്പർ അയച്ചാൽ നിങ്ങൾക്ക് ഞാൻ അയക്കാം വാട്സപ്പ് നമ്പറും ആയിരുന്നാൽ നന്നായിരുന്നു നിങ്ങളുടെ സംസാരം ഞാൻ വീഴ് ക്ഷിക്കലുണ്ട് പടച്ചവൻ ഇരു വീട്ടിലും ഖൈറ് നൽകട്ടെ امين

  • @muhammadhaneefb.m8909
    @muhammadhaneefb.m8909 Рік тому +8

    بارك الله فينا وفيكم واطال الله بقاءنا وبقاء كم مع الصحة والعافية والسلامة والرحمة

    • @dailyviews2843
      @dailyviews2843 Рік тому +3

      ചിരിപ്പിക്കാതെ. മഹാഭാരതത്തിൽ കൃഷ്ണൻ ഗരുഡന്റെ പുറത്തു പോയി എന്നത് കോപ്പി അടിച്ചു ബുറാക്ക് എന്നാക്കി കഥ ഉണ്ടാക്കി... എന്നിട്ടു അത് വീരസാഹിത്യം പോലെ തള്ളുന്നു.. എന്നാൽ ഹിന്ദുമതത്തിന്റെ അടിസ്ഥാനം ഇത്തരം വീരസാഹസ്യ പ്രവർത്തികൾ അല്ലാത്തതിനാൽ ഇതിനെ ആര് വലിയ കാര്യമായി പറയരില്ല... എന്നാൽ ഇസ്ലാമിന്റെ അടിസ്ഥാനം ഇത്തരം സാഹസിക പ്രവർത്തി ആയതിനാൽ അത് വലിയ പ്രാധാന്യത്തോടെ തള്ളുന്നു..

  • @anshadem5781
    @anshadem5781 Рік тому +35

    അല്ലാഹുവിന്റെ റസൂൽ ഏഴ് ആകാശവും കടന്നു സഞ്ചാരിച്ചിരിക്കുന്നു അതുകൊണ്ട് അള്ളാഹു റസൂലിന്റെ ശേഷം മനുഷ്യന് അത് സാധ്യമാക്കി കൊടുക്കും അതാണ് കാരുണ്യവാനായ റബ്ബ് ഒരു യഥാർത്ഥ വിശ്വസിക് ഇതൊന്നും ഒരു അത്ഭുതവുമല്ല കാരണം ഇരുലോകത്തിന്റെയും റസൂൽ സഞ്ചരിച്ചു കഴിഞ്ഞു സുബ്ഹാനള്ളാ

    • @jijoygrace9385
      @jijoygrace9385 Рік тому +9

      താങ്കൾ സയൻസ് പഠിച്ചിട്ട് ഇതിനെ കുറിച്ച് ചിന്ദിക്കു

    • @anshadem5781
      @anshadem5781 Рік тому

      @@jijoygrace9385 പ്രിയപ്പെട്ട സുഹൃത്തേ ഇത് എന്റെ വിശ്വാസത്തിന്റെ ഭാഗമാണ് പിന്നെ സയൻസ് അതിനെ ഞൻ മോശമായി പറഞ്ഞിട്ടില്ല കാര്യങ്ങൾ മനസിലാക്കാനുള്ള വിവേകം ഉണ്ടെന്നു മനസിലാകുന്നു 😍

    • @riyaspv4771
      @riyaspv4771 Рік тому +2

      അള്ളാഹു സുബ്ഹാനവുതാല പറയുന്നു :
      (നബിയേ,) നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. (അൽബഖറ)
      വിശ്വാസം അള്ളാഹുവിനേയോ, ഉസ്താദിനേയോ..?

    • @ramanathanmp6657
      @ramanathanmp6657 Рік тому +10

      അല്ല ഈ ഏഴു ആകാശത്തും ഹുരികളും, മദ്യ പുഴയും, ഒട്ടകവും ഉണ്ടോ. അവിടേക്ക് പോകാൻ ഫ്ലൈറ്റ് ഇപ്പോൾ ഉണ്ടോ. 🤣🤣

    • @user-ye1rl3cf3y
      @user-ye1rl3cf3y Рік тому

      @@ramanathanmp6657 ഉണ്ട്,ആദ്യമായ് കണ്ട് പിടിച്ച പുഷ്പക വിമാനം ഉണ്ട്,

  • @tkvasanvasan2821
    @tkvasanvasan2821 Рік тому +10

    സൂര്യൻനില്ക്കുന്നത് 149 കിലോമീറ്റർ അകലെ ഹ ഹ ഹ ഹു

    • @vidhuk2036
      @vidhuk2036 Рік тому +1

      😂😀😂 👍 വേണം എങ്കിൽ ഒരു 100 മീറ്റർ കൂട്ടി കൊളളൂ, അതിന് അപ്പുറത്ത് പോകരുത്..!!😀😂😂

    • @umarulfarooq7990
      @umarulfarooq7990 11 місяців тому

      149.9 million enna paranje nee ketille

  • @jarishnirappel9223
    @jarishnirappel9223 Рік тому +1

    ഖുർ ആനിൽ പറയുന്നതിനും നൂറ്റാണ്ടിനു മുൻപ് വിശുദ്ധ ബൈബിൾ ഓബദ്യവ് പുസ്തകത്തിൽ പറയുന്നു. നീ ആകാശത്തിൽ ചന്ദ്രനിൽ ഗ്രഹത്തിൽ കൂട് കൂട്ടി യാലും അവിടെ നിന്നും നിന്നെ താഴെ ഇറക്കും. അതാണ് ദൈവ വചനം. മനുഷ്യർക്ക് പാർക്കാൻ ഭൂമി ആണ് ദൈവം നിച്ചയിച്ചിട്ടുള്ളത്. ഈ ഉസ്താദ് വളരെ update aaya nalla അറിവുള്ള വിവരം ഉള്ള നല്ല വീക്ഷണം ഉള്ള വ്യക്തി ആണ്. ഇത്തരം പ്രഭാഷണങ്ങൾ അറിവ് പകരും.

    • @jarishnirappel9223
      @jarishnirappel9223 Рік тому +1

      കാലഗണന നിർണ്ണയം എപ്പോഴും യേശു ക്രിസ്തു വിൻെറ പേരിനോട് ചേർന്നു നിൽക്കുന്നു

    • @mohdk-rw4mb
      @mohdk-rw4mb 2 місяці тому

      Biblinteyum Quraninteyum mattu vedangaludeyum upaknjethav Allahu thanne aanallo. Ellattilum dozen kanakkin similiarity kaanam

  • @shahulhammed7442
    @shahulhammed7442 Рік тому +3

    റഷ്യയും ചൊവ്വയും ചന്ദ്രനിൽ താമസസൗകര്യം ഉണ്ടാക്കുമെന്നാണ് ഉസ്താദ് പറയുന്നത്

    • @saidalavi91
      @saidalavi91 Рік тому

      വാക്കിൽ പതിരും നെല്ലിൽ പിഴവും സാധാരണയല്ലേ

  • @jijok1382
    @jijok1382 Рік тому +47

    ദൈവം നിങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ .ആമേൻ🙏🙏🙏🙏

    • @user-sw3co6wr7m
      @user-sw3co6wr7m 11 місяців тому

      മേൻ അല്ല മീൻ 🤣🤣🤣🤣

  • @svbvkbvv9471
    @svbvkbvv9471 Рік тому

    ഉസ്താദ് പ്രസംഗിച്ച എരിയയിൽ ഉള്ള പാറാ മടകൾ പെട്ടി തെറിച്ച് തകർന്ന് തരിപ്പണം ആയിട്ടു ഉണ്ടാവും

  • @m.ujthaba
    @m.ujthaba Рік тому +2

    ഒരു സംശയം ഉസ്താതെ ചന്ദ്രനിൽ മനുഷ്യൻ പോയാൽ അവിടെ താമസിച്ചു പിന്നെ അവിടെ നിസ്കരിക്കുമ്പോൾ ചന്ദ്രനിൽ കിബില എങ്ങോട്ട് ആയിരിക്കും
    ഞാൻ കളിയാക്കുകയല്ല കാര്യത്തിലാണ്

    • @vidhuk2036
      @vidhuk2036 Рік тому +1

      😀😂 അന്നെ കാഫിർ ആയി പ്രഖ്യാപിച്ചു കൊള്ളുന്നു..

    • @jaseemvs7241
      @jaseemvs7241 24 дні тому

      ട്രെയിനിൽ സഞ്ചരിക്കുമ്പോൾ, കപ്പലിൽ സഞ്ചരിക്കുമ്പോൾ,,, qibla മാറിപ്പോകും, അപ്പോൾ നമ്മടെ മനസ്സിൽ qibla kaba ഷെരീഫ് ഉണ്ടായാൽ മതി ❤️

  • @pamaran916
    @pamaran916 Рік тому +17

    ശൂന്യാകാശ ബഹിരാകാശ സാങ്കേതികവിദ്യയിൽ ലോകത്തെ ഒരു ശാസ്ത്രജ്ഞൻ പോലും തൻറെ മഹത്തായ ഒരു കണ്ടെത്തൽ ലിന് ശേഷം ഈ പറഞ്ഞ വിശുദ്ധ ഖുർആനിലെ ഒരു വാക്കുപോലും ഉദ്ധരിച്ചിട്ടില്ല എന്നത് ഈ കിത്താബ് നോടുള്ള അവരുടെ നിഷേധം തന്നെയാണ് അതാണ് ആധുനിക ശാസ്ത്രത്തിൻറെ വിജയവും

    • @travellingpeople9850
      @travellingpeople9850 Рік тому

      Etrayetra scientists ukalaanu quraanil paranja oru cheriya karyangal polum varshaghaleduth padichu nokkiyappo avarkkellaam islam swee karichu...etryo per.....thaan google lenkilum search cheyy avarude perumal......

    • @amalroshan3575
      @amalroshan3575 Рік тому +5

      എല്ലാ കണ്ടുപിടുത്തങ്ങൾക്കും ശേഷംഎയ്ൻസ്റ്റീൻ പറഞ്ഞു A divine hand behind the Universe

    • @vidhuk2036
      @vidhuk2036 Рік тому

      ​@@amalroshan3575that's not about thallavu, or pocso muhd

    • @vidhuk2036
      @vidhuk2036 Рік тому +1

      👍👍

    • @pamaran916
      @pamaran916 Рік тому

      @@vidhuk2036 👌👍

  • @GodzillaZilla-zk4tx
    @GodzillaZilla-zk4tx Рік тому +51

    ഉസ്താദേ ചന്ദ്രനിൽ നബി കണ്ട അനുഭവിച്ച കാര്യം മദ്രസയിൽ പഠിപ്പിച്ചൂടെ

    • @cs73013
      @cs73013 Рік тому +17

      😂😂😂😂😂 ചന്ദ്രൻ പിളർത്തിയ വാൾ ഉണ്ട് നബിയുടെ കയിൽ ..😂😂😂😂😂😂😂 പോട്ടതരം

    • @abi3751
      @abi3751 Рік тому +6

      😂😂

    • @vidhuk2036
      @vidhuk2036 Рік тому +7

      ഇജ്ജ് ഇങ്ങനെ ഒക്കെ ട്രോളണോ..😀😂

    • @prasadpp438
      @prasadpp438 Рік тому +6

      7ആകാശങ്ങളും അതിന്റെ കാവൽക്കാരും ആരൊക്കെയെന്ന് ശാസ്ത്ര ത്തിന് പറഞ്ഞു പഠിപ്പിച്ചു കൊടുക്ക് ഗോത്ര നേതാവേ

    • @prasadpp438
      @prasadpp438 Рік тому

      ​@@cs73013പപ്പു ഒറ്റ വെട്ടിനു കല്ല് രണ്ടായി പിളർന്നു അങ്ങനെ ആണ് പിന്നീട് കോറി ഉണ്ടായത്

  • @FreeThinker-fo8yf
    @FreeThinker-fo8yf 11 місяців тому +86

    വെറുതെ സ്കൂളിൽ പോയി സമയം കളഞ്ഞു ☪️💚

    • @adl131
      @adl131 11 місяців тому +7

      സ്കൂളിൽ മാത്രം പോയാൽ പോരെ. എല്ലാ മതങ്ങളെക്കുറിച്ചും അല്പം വിവരവും വേണം. എന്നാൽ സൗഹൃദം പൂത്തുലയും.

    • @mohamedrafipulakal7633
      @mohamedrafipulakal7633 11 місяців тому +1

      😂😂😂😂😂😂

    • @FreeThinker-fo8yf
      @FreeThinker-fo8yf 11 місяців тому +2

      @@adl131 അതെ അതേ..എല്ലാവരെയും ശത്രു ആയി കണ്ടുകൊണ്ട് എങനെ സുഹൃത്ത് ആയി അഭിനയിക്കാം എന്ന് മതങ്ങൾ നമുക്ക് പഠിപ്പിച്ച് തരുന്നു🕉️✝️☪️

  • @madathilkhalid4712
    @madathilkhalid4712 Рік тому +13

    ആകാശത്ത് സ്വർഗ്ഗം കണ്ടെത്താൻ സഹായിക്കുന്ന പുസ്തകത്തിന്റെ പേരെന്താണ് ഉസ്താദേ? എനിയ്ക്കും പോകണം സ്വർഗ്ഗത്തിൽ,അതും ഫ്രീയായിട്ട്.

    • @sabibinyoosuf4465
      @sabibinyoosuf4465 Рік тому +3

      സ്വർഗ്ഗം ആകാശത്തിൽ ആണെന്ന് ആരു പറഞ്ഞു...

    • @madathilkhalid4712
      @madathilkhalid4712 Рік тому

      ആര് പറയാൻ ആകാശ യാത്രയുടെ ബാക്കി സ്വർഗ്ഗ സന്ദർശനം ആണല്ലോ?
      മനുഷ്യൻ മാനവ രാശിയുടെ ഭാഗമാണ്. ശാസ്ത്രവും ടെക്നോളജിയും മാനവരാശിയുടെ മൊത്തം നേട്ടമാണ്. അതിന്റെ ഫലം എല്ലാവരും അനുഭവിക്കുന്നുണ്ട്.അത് തീർത്തും യുക്തിപരമായ കാര്യമാണ്. ശാസ്ത്ര ബോധം വളർത്താൻ മത സൻകൽ പങ്ങൾ മാറ്റി വെക്കേണ്ടതുണ്ട്.മതം ഒഴിവാക്കേണ്ടതില്ല.ഈ കുറിക്കുന്ന മാധ്യമവും ഒരു ശാസ്ത്ര നേട്ടമാണ്.പരിഷ്കരണത്തിനും നേട്ടത്തിനും ഉപകരിക്കട്ടെ!!മരണ ശേഷം ലഭിക്കുന്ന ഉപഹാരമാകട്ടെ സ്വർഗ്ഗം!!!

  • @jacksonjohn5854
    @jacksonjohn5854 Рік тому +53

    നല്ല ഒരു കോമഡി കേട്ടതിൽ സന്തോഷം

    • @fasilvnt137
      @fasilvnt137 Рік тому +1

      Endaan

    • @thiruveesham
      @thiruveesham Рік тому

      Sarcasm

    • @vidhuk2036
      @vidhuk2036 Рік тому +1

      😀😂 👍

    • @user-ye1rl3cf3y
      @user-ye1rl3cf3y Рік тому +3

      സ്വന്തം ശരീരം രക്ഷിക്കാൻ കഴിയാത്ത യേശുവിനെ ആരാധിക്കുന്നത്,തമാശയായി തോന്നിയില്ലേ.....

    • @jacksonjohn5854
      @jacksonjohn5854 Рік тому +4

      @@user-ye1rl3cf3y സ്വന്തം ശരീരം രക്ഷിച്ചില്ല എന്ന് ആര് പറഞ്ഞു

  • @JohnKs-kb5zv
    @JohnKs-kb5zv 11 місяців тому +20

    അല്ലാഹു നിങ്ങളെയും നമ്മളെയും അനുഗ്രഹിക്കട്ടെ

  • @nizamudeenp6295
    @nizamudeenp6295 11 місяців тому +1

    Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension

  • @sibykj2808
    @sibykj2808 Рік тому +6

    എല്ലാവരും താലിബാണിസത്തിന് പിറകെ പോയാൽ ഇതിലപ്പുറവും നടക്കും

  • @muhammadhnizar1096
    @muhammadhnizar1096 Рік тому +74

    Saquafi ഉസ്താദ് മുത്താണ് ❤

    • @41526308
      @41526308 Рік тому +5

      മുത്ത്ച്ചിപ്പി ആണ്

  • @Topbros-lj5nh
    @Topbros-lj5nh 11 місяців тому +4

    നല്ല പ്രസംഗം, keep it up. വിശ്വസിക്കാൻ ബുദ്ദിമുട്ടാണെകിലും.

  • @hadisvlogs6529
    @hadisvlogs6529 4 місяці тому +1

    🤲🤲👍👍👍👍 പ്രാർത്ഥിക്കണേ

  • @aiyanakuttykrishnan7308
    @aiyanakuttykrishnan7308 Рік тому +2

    എല്ലാം മിത്താണ്, ഭൂമി പരന്നത്, ആകാശം ഭൂമിക്കടിയിൽ, വെള്ളം പ്ലാസ്റ്റിക് കവറിൽ മേലെ പൊതിഞ്ഞിരിക്കുന്നു, തീ രണ്ടു പേർ ഉരസിയാൽ ഉണാകു൦ വായു താഴെക്കൂടി പോകു൦. ഗ്രഹങ്ങൾ സ്ഥിരമായി നിൽക്കുന്ന വയാണ്, കറങ്ങുന്നില്ല, നമ്മളാണ് കറങ്ങുന്നത്, ഇതെല്ലാം സ്കൂളിൽ പോയവ൪ക്ക് അറിയില്ല, അറിയണമെങ്കിൽ മിത്തിനെ പഠിക്കാണ൦.

  • @damodaranem609
    @damodaranem609 Рік тому +17

    ഉസ്താദെ, താങ്കളുടെ അറിവിന്‌ മുന്നിൽ സാഷ്ടാഗം പ്രണമിക്കുന്നു

    • @cs73013
      @cs73013 Рік тому +4

      എന്ത് അറിവ് 😂😂😂 ഇ ബഡായി

    • @riyaspv4771
      @riyaspv4771 Рік тому +1

      അള്ളാഹു സുബ്ഹാനവുതാല പറയുന്നു :
      (നബിയേ,) നിന്നോടവര്‍ ചന്ദ്രക്കലകളെപ്പറ്റി ചോദിക്കുന്നു. പറയുക: മനുഷ്യരുടെ ആവശ്യങ്ങള്‍ക്കും ഹജ്ജ് തീര്‍ത്ഥാടനത്തിനും കാല നിര്‍ണയത്തിനുള്ള ഉപാധികളാകുന്നു അവ. (അൽബഖറ)
      വിശ്വാസം അള്ളാഹു വിനേയോ, ഉസ്താദിനേയോ..?

    • @josephpm6855
      @josephpm6855 Рік тому +1

      Thalli mariche

  • @melbinkarickandom676
    @melbinkarickandom676 Рік тому +15

    ഭൂമിയെ പരത്തിയിരിക്കുന്നു എന്ന് പറഞ്ഞതിൽ നിന്ന്..
    ഖുർആൻ പ്രകാരം
    ഭൂമി ഉരുണ്ടതാണോ പരന്നതാണോ?

    • @indian3424
      @indian3424 Рік тому

      Parathi ennu paranjathum ni kandilla.. read aakk aarudeyo vidditham chardhikaathe.. bhoomiyude shape curect paranjitund

    • @abi3751
      @abi3751 Рік тому

      ​@@indian3424enthanu paranjitulathenu parayamo

  • @haneefa-re8or
    @haneefa-re8or 11 місяців тому

    അത് കൊണ്ട് വരും എന്ന് മുമ്പേ പറഞ്ഞു, എല്ലാ പ്രവാചകൻമാരും വേദങ്ങളും.

  • @WAAHAPPENED
    @WAAHAPPENED 8 місяців тому +2

    ആമീൻ യാ റബ്ബ് 🤲

  • @George-ev5qg
    @George-ev5qg Рік тому +25

    4 ഒട്ടകത്തെ ചന്ദ്രനിൽ ജമകെ എത്തിക്കണം
    സവാരികെ

    • @rameezrami1265
      @rameezrami1265 Рік тому

      എന്നിട് ഉയിർത്തെഴുന്നേറ്റു ങ്ങോട്ട പോയത് 😂

  • @shahidshahi912
    @shahidshahi912 11 місяців тому +37

    പ്രവാചകൻ ചന്ദ്രനെ പിളർത്തി ഖുർആൻ )
    നീലാംസ്ട്രോങ്ങ്‌ പറഞ്ഞിട്ടുണ്ട് ചന്ദ്രൻ പിളർന്ന പാട് കണ്ടുവെന്ന്🙂

    • @Chinnuchinnu797
      @Chinnuchinnu797 11 місяців тому +3

      Oooo yaya. 😂. Super glunte koodum neelettan kontu vannittunt

    • @abibk1515
      @abibk1515 11 місяців тому

      😂😂

    • @anoop8314
      @anoop8314 11 місяців тому +2

      മദ്രസ പൊട്ടാ നിങ്ങൾ അതിന് സയൻസിനെ വിശ്വസിക്കുന്നുണ്ടോ ചന്ദ്രനിൽ പോയത് വിശ്വസിക്കുന്നുണ്ടോ

    • @SHAFEEQ_NORTHPOYILOOR
      @SHAFEEQ_NORTHPOYILOOR 11 місяців тому

      ​@@anoop8314സയൻസ് വേറെ ഒരു മതം അല്ല,,😅 എന്നിരുന്നാലും മുഴുവനും വിശ്വസിക്കുന്നില്ല ട്ടോ 😂

  • @sajumathewmammouttil6771
    @sajumathewmammouttil6771 Рік тому +22

    നല്ല സരസമായ പ്രസംഗം... കേട്ടിരുന്നു പോകും...
    👏👏👏👏👏👏

  • @varietybirds6618
    @varietybirds6618 Рік тому +5

    Fantastic speech Alf mabrook insha alla ustadin allahu deergayus nalkumarakatta aameen.

  • @user-zo7jt4ef8b
    @user-zo7jt4ef8b Рік тому +9

    ബുറാക്കിൽ കയറി സ്വർഗ്ഗത്തിൽ പോയ പ്രവാചകൻ അവസാന കാലത്ത് മരണാസനായി ദിവസങ്ങളോളം കിടന്നപ്പോൾ ആരെയും കണ്ടില്ലല്ലോ?

    • @kingdomofheaven9729
      @kingdomofheaven9729 Рік тому

      Enthin kandilla?

    • @cs73013
      @cs73013 Рік тому +2

      സഫിയ വിഷം കൊടുത്തപ്പൾ ആല്ലാഹു ആയത് കൊടുത്തില്ല വിഷം ഉണ്ട് .കഴിക്യണ്ടാ എന്ന് വളർത്തു മകൻ്റെ ഭാര്യയെ നികാഹ് ചെയ്യാൻ ആയത് കൊടുത്തു 😂😂😂😂😂

    • @kingdomofheaven9729
      @kingdomofheaven9729 Рік тому

      @@cs73013 Reference tharu

  • @sajiamboori346
    @sajiamboori346 11 місяців тому +1

    ഞ്ഞമ്മൻ്റെ ഹുറാആൻ്റെ നിലനിലനിലപ്പിന് ശാസ്ത്രത്തിൻ്റെ സഹായം വേണം😅

  • @user-mt3uy3sg7w
    @user-mt3uy3sg7w Рік тому +2

    അസ്സലാമു അലൈക്കും ഉസ്താദ് ദുഹാ ചെയ്യണം

  • @shabinashabi1663
    @shabinashabi1663 Рік тому +20

    അള്ളാഹു നല്ലത് വരുത്തട്ടെ 👍🏻വളരെ ഇഷ്ട്ടപെട്ടു പ്രസംഗം 👍🏻

    • @user-oz9yo8hy5b
      @user-oz9yo8hy5b 11 місяців тому +3

      ശവഭോഗ ആയത്ത് ഇറക്കിയ നാഥൻ

    • @aboobackerkoyilandi399
      @aboobackerkoyilandi399 11 місяців тому

      അത് ഏത് ആയത്തിൽ ആണ് എന്ന് വ്യക്തമായി പറയണം

  • @zachariahzachariah4273
    @zachariahzachariah4273 Рік тому +183

    ഇസ്ലാം വളരെ അത്ഭുതം തന്നെയാണ്! ഭൂമി പരന്നതാണെന് കണ്ടുപിടിച്ചതും ആദ്യം ശൂന്യാകാശത്തു പോയതും ഇസ്ലാം ആണ് !!!

    • @jeethuutube
      @jeethuutube Рік тому +20

      😂😂😂

    • @gangadharannair9576
      @gangadharannair9576 Рік тому +59

      ഇതിലൊക്കെ വലിയ കണ്ടുപിടുത്തമാണ് ആഴക്കടലിൽ ഇരുട്ടാണെന്നു കണ്ടുപിടിച്ചത്.

    • @vidhuk2036
      @vidhuk2036 Рік тому +47

      😀😂 ചന്ദ്രനെ കീറി കുഴിമന്തി ആക്കി, പിന്നെ ഫെവിക്കോൾ വച്ച് ഒട്ടിച്ച തള്ള്കഥ ആണ് ഇപ്പോഴത്തെ " ശാസ്ത്രം""🤪

    • @vrmohandas8389
      @vrmohandas8389 Рік тому +8

      😂😂😂😂😂😂😂😂😂

    • @RajeeshKK-bh5gg
      @RajeeshKK-bh5gg Рік тому +7

      😂😂

  • @urumipparambil
    @urumipparambil Рік тому +1

    ഉസ്താദിന് വിവരം ഉണ്ട് എന്ന് പറഞ്ഞിട്ട് കാര്യമുണ്ടോ. ഇത് നമ്മുടെ സ്പീക്കർ അദ്ദേഹം കേട്ടാൽ പറയും മിത്താണ് എന്ന്. അല്ല ഇത് അല്ലാഹുവിൻ്റെ കാര്യമായത് കൊണ്ട് ചിലപ്പോ സമ്മതിച്ചു എന്ന് വരാം. മതേതരം ആകണമല്ലോ.

  • @musiclivechanal
    @musiclivechanal 11 місяців тому +1

    ബഹുമാന പെട്ട ഉസ്താദ് അസ്സലാമു അലൈകും സത്യം 100/100❤❤❤❤ll

  • @saji6048
    @saji6048 11 місяців тому +3

    നല്ലയിനം ബുറാക്കുഞ്ഞുങ്ങൾ വിൽപനക്ക് ആയിട്ടുണ്ട് നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് മുൻഗണന

  • @adhinansamees3973
    @adhinansamees3973 11 місяців тому +9

    മാഷാഅല്ലാഹ്‌ സൂപ്പർ speech ❤❤❤❤

  • @moonsplittermammad
    @moonsplittermammad Рік тому +2

    ചന്ദൻ ഞമ്മന്റെ ദൈവമാണ്. അതിനെ തൊട്ടാൽ വിവരമറിയും

  • @purposeoflife927
    @purposeoflife927 Рік тому +1

    Alhamdulillah...really sandhosham ...saqafi enn last name Varunna oru usthad enkilum allahuvineyum avante kalaamineyum..avante drishtaandhaangaleyum kurich samsaarich tudangi......badaayi veeranmaarum ...swapnam kaanunnavarum .....mike kityal cm madavoorum sheikhunayum parayunnavad okke onn kand padicholu.....iniyum idh polethe usthadmaar undaavate ....

  • @ramsheedamp5070
    @ramsheedamp5070 Рік тому +58

    കിട്ടിയ സമയം പറഞ്ഞതല്ലാം പോയിന്റ്സ്
    മനസ്സ് നിറയെ കിട്ടി അറിവും സന്തോഷവും

    • @cs73013
      @cs73013 Рік тому +10

      എന്ത് അറിവ് 😂😂😂😂😂😂 എന്ത് ബഡായി ....

    • @historyempire7706
      @historyempire7706 Рік тому +2

      @@cs73013 poda

    • @jeswinjaison9653
      @jeswinjaison9653 Рік тому +3

      കുറച്ചു അറിവ് ഞാനും തരട്ടെ

    • @RajeeshKK-bh5gg
      @RajeeshKK-bh5gg Рік тому +1

      😂😂😂

    • @ameeram8122
      @ameeram8122 Рік тому

      @@cs73013ithaan ariv

  • @muhammedhashiq5618
    @muhammedhashiq5618 11 місяців тому

    Vayil thonniyathokke vilich parayalle usthaathe Allahuvine sukshicholim
    Ariyillenkil ningale shishyanmaarkenkilum ariyumaayirikkum chodhchu manassilakkoo ellathe shastrathe valachodikkalle

  • @moosatm
    @moosatm Рік тому +1

    നൈൽ നദിയല്ല ഉസ്താദേ ഫിർഔൻ മരിച്ചത്, ചെങ്കടലാണ് മൂസ നബി പിളർത്തത് എന്നാണ് അറിവ്, തെറ്റാണെങ്കിൽ ക്ഷമിക്കുക

  • @umalu3472
    @umalu3472 Рік тому +29

    Allaahu a)ലാഹു നാമെല്ലാവരെയും കാത്തു രക്ഷിക്കട്ടെ

  • @abdulssalampk5400
    @abdulssalampk5400 Рік тому +8

    Ma sha Allah good speech .Nalla vivaranaum Allah Anugrahikkattae Aameen. Abdulssalam PK Chullikkode

  • @RasheedK-ef4pw
    @RasheedK-ef4pw Рік тому +1

    കൊള്ളാം ചിന്തിക്കുന്ന തിൽപെട്ട മുസ്ലാർ തന്നെ.
    പക്ഷേ ഒരു കാരൃമുണ്ട് മുസ്ലൃാരെ ചന്ദ്രനിൽ പോയ് ഇറങ്ങാമെന്ന് നാസ പറയുന്നത് ശരിതന്നെ.എന്നാൽ ചന്ദ്രനിൽ നിന്ന് തിരിച്ച് ഭൂമിയിലേക്ക് വരാൻ നാസാ സാത്രജ്ഞൻന്മാർ ഇന്നുവേര ഒരു ഗേരണ്ടിയും നൽകുന്നില്ല.എന്നതുകൂടും പഠിക്കണം മുസ്ലൃാരേ.പിന്നെയേല്ല അവിടെപ്പോയ് ഭൂമിവാങ്ങിക്കൂട്ടൽ.

  • @allahuakber7818
    @allahuakber7818 11 місяців тому +1

    Allahuve eemaan nilanirthitharatte

  • @Anil-The-Panther
    @Anil-The-Panther Рік тому +4

    ഞമ്മക്ക് എങ്ങനെ മാണോങ്കിലും പറയാം. എല്ലാം കുറാനിലുണ്ട്.

  • @Raja-vo3xf
    @Raja-vo3xf Рік тому +14

    ഈ.മണ്ഡത്തരം.വിളബുന്നനേരത്ത്.ഒരുവാഴനട്ടിരുന്നേൽ.തലപ്പാവ്കാരാ.അതൊരുപകാരമായേനെ😮

    • @mushthak1669
      @mushthak1669 Рік тому +5

      ഇതിൽ എന്താ മണ്ടത്തരം .... ഒന്നുമില്ലെങ്കിലും അദ്ദേഹം അതിനെ കുറിച്ച് കുറച്ചെങ്കിലും പഠിച്ചിട്ടല്ലെ പറയുന്നത്...എന്നൽ താങ്കൾക്ക് ഇതിനെ കുറിച്ച് ഈ വീഡിയോയിൽ കണ്ടതല്ലതെ വേറെ എന്തെങ്കിലും അറിവുണ്ടോ....

    • @abcd-jn9pq
      @abcd-jn9pq Рік тому +3

      ​@@mushthak1669ഇദ്ദേഹത്തിന്റെ ഒപ്പം പഠിച്ചവരും ഇതൊക്കെ തന്നെയല്ലേ പഠിച്ചത് പിന്നെ ഇതൊക്കെ ഇങ്ങനെ ഇപ്പോഴത്തെ അവസ്ഥയുമായി ബന്ധപ്പെടുത്തി വളച്ചൊടിച്ച് പ്രസംഗിക്കുക എന്നത് ഒരു കലയാണ്. ഇവിടെ ഇയാൾ പറയുന്നത് കേട്ടാല്‍ തോന്നും പുള്ളി 2000 വര്‍ഷത്തോളം ഈ ഭൂമിയില്‍ ജീവിച്ചത് ആണെന്ന്. Dharsil പഠിപ്പിച്ചത് എരിവും പുളിയും കൂടി vilampalle 😂😂

    • @abi3751
      @abi3751 Рік тому

      ​@@warning1more833athe mandathramanu, athu mandatharamanengil ithum anallo

    • @abi3751
      @abi3751 Рік тому +2

      ​@@mushthak1669athu sathyam, njn vishwasi aayirunna kalathu immathiri cmnts muslimngal idunna kanumbol enthinu nammal secularisathinu vadhikkunu enn thonipokum

    • @shamn1512
      @shamn1512 11 місяців тому +1

      ​@@warning1more833ആരാണ് സൗദി സുഗുണൻ? ശവ ഭോഗം മുതൽ മൃഗഭോഗംവരെ ചെയ്‍തവൻ.... 🤣🤣

  • @abuabu7641
    @abuabu7641 11 місяців тому

    ഖുർആനിനെക്കാൾ ബിസ്മയം ഇങ്ങളാണ് ഉസ്താതേ .

  • @rajeev.rthankamany6009
    @rajeev.rthankamany6009 Рік тому +3

    നല്ലയൊരു കോമഡി കണ്ടഫീൽ

  • @user-jd5nv3jd9
    @user-jd5nv3jd9 11 місяців тому +5

    ആ വെള്ള തലപ്പാവ് ഊരിവച്ചിട്ടു തല ഒരാഴ്ച വെയില് കൊള്ളിച്ചാൽ തീരാവുന്ന പ്രശ്നമേ ഉസ്താദിനുള്ളു . Don't worry.

  • @MukeshmMuka
    @MukeshmMuka 11 місяців тому

    ചൊവ്വ രാജ്യമാണ് എന്ന് മനസ്സിലാക്കിയ ഉസ്താദ് പൊളിയാ

  • @santhoshjoseph4529
    @santhoshjoseph4529 11 місяців тому +1

    പറയാതെ വയ്യ
    ഖുറാൻ ഒരു സംഭവം തന്നെ
    അതിലേ ശാസ്ത്രം അപാരം തന്നെ
    പുരുഷൻ്റെ മുതുകെല്ലിൽ നിന്ന് ശുക്ലം വരുന്നു.
    ചന്ദ്രനെ പിളർത്തി 2 മലയിൽ നിർത്തി
    ആനപ്പോര് എന്ന അദ്ധായം സമ്പൂർണ്ണ ശാസ്ത്രമാണ്.
    ആഴക്കടൽ ഇരുട്ട് പറയാതെ വയ്യ
    പിന്നെ
    ചന്ദ്രനിലും ചൊവ്വയിലും ബുധനിലും വ്യാഴത്തിലും വെള്ളിയിലും ശനിയിലും ഞായറിലും ഒക്കെ പോകാനുള്ള സാങ്കേതിക വിദ്യ അടങ്ങുന്ന കുറെ ആയത്തുകൾ വേറേയുമുണ്ടായിരുന്നു.
    നാസയുടെയും ISRO യുടെയും മറ്റും കഷ്ടകാലത്തിന് അത് ആട് തിന്നുകളഞ്ഞു
    അത് കിട്ടിയിരുന്നെങ്കിൽ
    മനുഷ്യൻ 15-ാം നൂറ്റാണ്ടിൽ തന്നെ ചന്ദ്രനിലല്ല സൂര്യനിൽ തന്നെ എത്തുമായിരുന്നു.

  • @AntyFrancis-my4jz
    @AntyFrancis-my4jz 11 місяців тому +5

    ആരും ചിരിക്കരുത് ആരും കളിയാക്കരുത് ആരും ഇതിനെ ഒരു വെള്ളിയാഴ്ച ഭ്രാന്തായി കാണരുത് നമ്മൾ എല്ലാവരും പ്രായത്തെ ബഹുമാനിക്കണം നമ്മുടെ മുത്തച്ഛൻറെ പ്രായമുണ്ട് അദ്ദേഹത്തിന് അതുകൊണ്ട് അല്ലാഹു അദ്ദേഹത്തിന് നല്ല മരുന്നും നല്ലൊരു ഡോക്ടറെ കാണാൻ അവസരം കൊടുക്കട്ടെ
    എന്താടാ ആമേൻ പറയാൻ താമസം😂😂

    • @fathimadil
      @fathimadil 11 місяців тому

      Parjthil ntaa tett ullth?just Google Quran scientific miracles you can see lot of miracles

  • @shasingam9016
    @shasingam9016 Рік тому +4

    Alhamdulillah Alhamdulillah Alhamdulillah sallallahu ala Muhammad swallallahu alai he wasallam sallallahu alaihi wasallam sallallahu ala Muhammad swallallahu alai he wasallam sallallahu ala Muhammad swallallahu alai he wasallam

  • @HifiPVS-hc3zz
    @HifiPVS-hc3zz 11 місяців тому +1

    BC : മീനിങ് ഇപ്പോഴാണ് പിടികിട്ടിയത് 💞🌹

  • @samSam-hj2oj
    @samSam-hj2oj Рік тому +1

    ചന്ദ്രൻ മുഹമ്മദ് ഉറക്കത്തിൽ കൊണ്ടുപോയ വാൾ ഫോട്ടോയിൽ കിട്ടി.പശമാത്രം കിട്ടിയില്ല

  • @rajappanrajappan3371
    @rajappanrajappan3371 Рік тому +19

    ഖുറാനില്‍എന്ത് ശാസ്ത്രം ഒരു സ്ത്രീയുടെ പ്രസവകാലം പോലും അറിയില്ലാത്ത ഒരു അള്ളാഹുവും,ഒരുപ്രവാഛകനും.

    • @meharoofktk8860
      @meharoofktk8860 Рік тому

      എല്ലാ കാര്യങ്ങളും അതിൽ വ്യക്തമാക്കിയിട്ടുണ്ട്

    • @41526308
      @41526308 Рік тому

      ​@@meharoofktk8860എന്ത് കാര്യം വ്യാഖ്യാനം വേണ്ട സത്യസന്ധ മായി പറ😅😅😅

    • @anshifaabdulla495
      @anshifaabdulla495 11 місяців тому

      പ്രസവ കാലം തെറ്റായാണ് കൊടുത്തിരിക്കുന്നത്

    • @rajappanrajappan3371
      @rajappanrajappan3371 11 місяців тому

      @@meharoofktk8860 പ്രസവ കാലം ആകെ 30മാസം അതില്‍ 2വര്‍ഷം നിര്‍ബദ്ധമായും മുലകൊടുത്തിരിക്കണം. 30-12×12=24
      30-24=6
      അപ്പോള്‍,പ്രസവകാലം 6മാസം 2ഇയത്തുകളില്‍ കാണുന്ന വൃതൃാസം ആണ്. നിങ്ങള്‍ പറയുന്നത്പോലെ പ്രപഞ്ച ശിഷ്ടാവാണ് അള്ളാഹു വെങ്കില്‍ അള്ളാഹൂവിന് തെറ്റ് പറ്റാമോ. അള്ളാഹു ഇറക്കി കൊടുത്തതാണ്ഖുറാന്‍എന്നാണല്ലോ പറയുന്നത്.

  • @leogameing9764
    @leogameing9764 11 місяців тому

    അള്ളാഹു മുഹമ്മദ് നബിക്ക് മനുഷ്യരായി പിറന്നവരിൽഏറ്റവും വലിയ സ്ഥാനം നൽകിയിട്ടും എന്തുകൊണ്ടാണ് മുഹമ്മദിന് മുൻപ് എന്നും മുഹമ്മദിന് ശേഷം എന്നു പറയാതെക്രിസ്തുവിന് മുൻപ്(BC) എന്നും ക്രിസ്തുവിന് ശേഷം (AD)എന്നും പറയുന്നത്. ചന്ദ്രനെ പിളർത്തിയ മുഹമ്മദ് നബിക്ക് എന്തുകൊണ്ടാണ് ചരിത്രത്തെ രണ്ടായി പിളർത്താൻ സാധിക്കാതെ പോയത്.
    ഭൂമി ഉണ്ടാകുന്നതിനും മുൻപേ സ്വർഗ്ഗത്തിൽ ഉണ്ടായത് എന്ന് വിശ്വസിക്കുന്ന ഖുറാൻ, ഭൂമിയിലേക്ക് നൽകാൻ അള്ളാഹു തിരഞ്ഞെടുത്ത ഏക മനുഷ്യന്, മനുഷ്യ ചരിത്രത്തെ രണ്ടായി വിഭജിക്കാൻ അള്ളാഹു അവസരം ഒരുക്കാതിരുന്നത് എന്തുകൊണ്ട് ....

  • @santhoshmk9903
    @santhoshmk9903 11 місяців тому +1

    സൂര്യൻ പടിഞ്ഞാറ് ഉദിക്കും എന്നും ഗുർആൻ പറഞ്ഞില്ലേ? അത് ഏത് വർഷം ഉണ്ടാകും ഉസ്താദേ

  • @bennyjoseph4316
    @bennyjoseph4316 Рік тому +16

    വല്ല പണിയെടുത്തു ജീവിക്കു ഹെ!

    • @user-be6jw1hy6d
      @user-be6jw1hy6d Рік тому

      ഖുർആനെ കുറിച്ച് പടിക്കു മകനെ

  • @farishakhadir3157
    @farishakhadir3157 Рік тому +12

    ماشاءاللہ

  • @user-pb7ws5vd9m
    @user-pb7ws5vd9m 3 місяці тому

    Aameen

  • @thomasev8494
    @thomasev8494 Рік тому +1

    എൻ്റെ പൊന്നോ എങ്ങനെ സാധിക്കന്നു

  • @abduljavad8061
    @abduljavad8061 Рік тому +7

    Enteduakalkku ijabathundakan yeppozhum duail ulppeduthanam usthade ameen

  • @dr.sangeethspillai77
    @dr.sangeethspillai77 Рік тому +1

    ഇത് ഞാൻ മലയാളത്തിൽ തരാം ഒന്ന് വായിച്ചു നോക്ക് അപ്പോൾ ഫുൾ പിടി കിട്ടും, ആകാശം എന്നൊന്നില്ല അത് ആദ്യം മനസിലാക്ക് മതത്തിന്റെ കണക്കിൽ ഭൂമി ഉണ്ടായിട്ടു എത്ര വർഷം ആയി koodi poyal 50000 യഥാർത്ഥത്തിൽ എത്ര ആയി 4.5 billion years 6 ദിവസം കൊണ്ട് allah ഭൂമിയും സ്വർഗ്ഗവും ഒക്കെ ഉണ്ടാക്കി ഇവിടുത്തെ 6 ദിവസം

  • @albertk5890
    @albertk5890 11 місяців тому +1

    മഹാമഠയാ ഖുറാനുണ്ടാകുന്നതിനും 500 വർഷത്തിനു മുമ്പുണ്ടായ ബൈബിളിൽ മനുഷ്യൻ അന്യഗ്രഹങ്ങളിൽ കാലുകുത്തും പാർക്കുകില്ല താനും എന്ന്. അതിനെ കോപ്പിയടിച്ച ഖുറാൻ വ്യാജം പ്രചരിപ്പിക്കുന്നത് വളരെ തന്ത്രപരമായിട്ടാണ്. അശുദ്ധനും മ്ലേഛനമായ മുഹമ്മദിനെ വിശുദ്ധനാക്കിയതുപോലെ, ഖുറേഷി മത ജിന്നായ അല്ലാഹു വിനെ ദൈവമാക്കിയതുപോലെ ലൂസിഫർ എന്ന ശെയ്ത്താൻ്റെ തന്ത്രം..

  • @user-cg3ds3lh7i
    @user-cg3ds3lh7i Рік тому +8

    ഉസ്താദേ എന്തിന് ആകാശത്തും ചന്ദ്രനിലും ചൊവായിലും പോകണം... സ്തനം തൂങ്ങാത്ത 72 ഹൂറികളുള്ള സ്വർഗത്തിൽ പോയാൽ പോരെ... അവിടെ മദ്യ പുഴയുമുണ്ട്... അതല്ലേ നല്ലത്...