ശസ്ത്രക്രിയ വേണ്ട ഹൃദയ വാൽവിന് ഉണ്ടാകുന്ന തകരാറുകൾ എളുപ്പം പരിഹരിക്കാം | MitraClip Procedure
Вставка
- Опубліковано 28 жов 2024
- ഹൃദ്രോഗ ചികിത്സരംഗത് ഇത് അഭിമാനകരമായ നേട്ടം…
സർജറി കൂടാതെ മൈട്രൽ വാൽവ് റിപ്പയർ കേരളത്തിൽ ആദ്യമായി ( Mitra Clip)
മൈട്രൽ വാൽവിനെ ബാധിക്കുന്ന ഒരു പ്രധാന രോഗാവസ്ഥയാണ് വാൽവിൽ ഉണ്ടാകുന്ന ലീക്ക് അഥവാ മൈട്രൽ റെഗുർജിറ്റേഷൻ(Mitral Regurgitation). പരമ്പരാഗതമായി ഈ രോഗത്തിന്റെ ചികിത്സ ഓപ്പൺ ഹാർട്ട് സർജറിയിലൂടെ വാൽവ് മാറ്റിവെക്കൽ മാത്രം ആയിരുന്നു. എന്നാൽ മൈട്രാ ക്ലിപ്പ് എന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെ സർജറി ഇല്ലാതെ മൈട്രൽ വാൽവ് റിപ്പർ ചെയ്യുവാൻ സാധിക്കും. പ്രായക്കൂടുതൽ കൊണ്ടും മറ്റു രോഗാവസ്ഥകൾ കൊണ്ടും മൈട്രൽ വാൽവ് മാറ്റി വെക്കൽ ശസ്ത്രക്രിയ( Mitral Valve Replacement Surgery) പ്രായോഗികമാവാതെ ഹാർട്ട് ഫെയ്‌ലുവറുമായി (Heart Failure) ബുദ്ധിമുട്ടുന്ന രോഗികൾക്ക് ഒരു വലിയ ആശ്വാസം ആണ് ഈ ചികിത്സ.
ലോകത്ത് പലഭാഗത്തും ഈ ചികിത്സ നടന്നുവരുന്നുണ്ടെങ്കിലും ഇന്ത്യയിൽ അടുത്ത കാലത്തായിട്ടാണ് ഈ ചികിത്സ പ്രചാരത്തിൽ വന്നുതുടങ്ങിയത്.
ഈ ചികിത്സാ രീതിയെ കുറിച്ചും അതിന്റെ നേട്ടങ്ങളെ കുറിച്ചും മെട്രൊമെഡ് ഇന്റർനാഷണൽ കാർഡിയാക് സെന്ററിലെ സീനിയർ കാർഡിയോളജിസ്റ്റ് & ഇലക്ട്രോഫിസിയോളജിസ്റ്റ്
ഡോക്ടർ അരുൺ ഗോപി സംസാരിക്കുന്നു..
how does the mitraclip work
mitraclip #heartfailure
A great innovation... many heart patients suffering rheumatic fever especially coastal areas like Kerala,no effective treatments was available...for me it's a great news and comfort bcs i am a victim of rheumatic fever ..thank you
🙏🏻thanks. DR
My വാൽവിന് വളവ് ഒണ്ട് 5 ഇയർ ആയി tvm മെഡിക്കൽ clg tretment ആണ്
The best narration Arun sir
ഏതെല്ലാം ആശുപത്രികളിൽ ഈ സൗകര്യം ഉണ്ട്? എത്ര ചെലവു വരും?
Very very informative video, thanks Sir. I think this method is introduced recently as my brother in-law had valve complaint and rectified it by major surgery in the same hospital one year ago.
Etu hsptl anu
@@amalshafeeq Metromed International Calicut
Expense yethra ayi bro.
Pl tell the approximate expenses
Heaft about treatment medicine patients Dr's parayunnathellam cheyyum but ithil valiya kaly undu medical lobyumayi othu Aajivananthm medicin kazhippikkulmangine palathim
Excuse me Sir, Any complications long term Consuming 40.Met x,L/25/ Ecosprin.40/and Monit sr 30.mg.pls
ഇതിൻറെ ചിലവ് എത്റ യാ
Thank you Dr
How much?
Ethinte cost ethra avum
Sir. Ethinu enthu chilavu varum
Ente ummaku heart valvinu leak und.
Thanku dr🙏
ജൻമാനലുള്ള വാൽവ് ലീക്കന ഈ രീതി ഫലപ്രദമാണോ
Enikum jenmana ullath
E video kanan late aayi poyi 36 age il ente valve replacement surgery open heart vazhi cheythu 😢😢😢
Enikum und ath engane chikilssikanam ennariyillaa
@@Akku555_g91 njan cheythathu jaydeva hospitel bangalore vechanu
@@SHIJURohiniramancoast ethra varum
How much cost and days in hospital
Pinneed buddimutt varumo
Side effects enthenkilum undakumoo
What is the cost of clip and procedure
Chilavu ethre aakum
ഇതിനു എത്ര ചിലവ് വരും മെഡിക്കൽ കോളേജിൽ ഈ ശാസ്ത്രക്രിയഉണ്ടോ
ഇതിനു എന്ത് ചിലവ് വരും
2lakh
ഇതിന് ഏകദേശം എത്ര ചെലവ് വരും. എനിക്ക് ഇതുപോലുള്ള ഒരു ഓപ്പറേഷൻ ആവശ്യമാണെന്ന് എന്റെ ഡോക്ടർ പറഞ്ഞു.
വെറും 30ലക്ഷം
How much expense
എത്രചെലവ് varum
Ith kuttikalk patto
ഈ ഒരറിവ് ഞങ്ങളെ പോലെ വാൽവ് പ്രശ്നം ഉള്ളവർക്ക് മനസമാധാനം നൽകുന്നത് ആണ് പക്ഷെ ചിലവ് എവിടെ ഈ ചികിത്സ കിട്ടും എന്ന് കൂടെ അറിഞ്ഞാൽ നന്നായിരുന്നു ഞങ്ങളെ പോലുള്ളവർക്ക് ഈ ചിലവ് താങ്ങാൻ പറ്റുമോ 😔മറുപടി തന്നാൽ നന്നായിരുന്നു
Medical trust
Enike problems und eppo onum pattilla paranju dr
Ennodum cheruthayi und ennu paranju ippo onnum cheyyan illa ennu paranju
@@abhibalakkethksenikum und ennodum angane aanu parajee 😒 angane parajavaril e assugathinu surgery edutha kure per undalo apol namuk enth aarambhathile chikilssikan parayathath
ഈ ചികിത്സക്ക് എത്ര
ചിലവ് വരും ?
❤️❤️❤️❤️❤️
The best narration Arun Sir
അയോർട്ടിക് വാൽവിന് ഈ ചികിത്സ ബാധകമാണോ
Yes
ശസ്ത്രക്രിയ ഇല്ലാതെ aorticvalve മാറ്റിവെക്കാം
Ethra roopa chilav varum
അതു എങ്ങനെ
എനിക്ക് വാൾവ് ലീക്ക് ഉണ്ട് ചുരുക്കവും ഉണ്ട്
സർജറി ജൂൺ 5 open സർജറി ആണ്
സർജറി കഴിഞ്ഞോ? ഏതു ഹോസ്പിറ്റലിൽ ആയിരുന്നു