ഹൃദയവാൽവ് തകരാറുകൾ, ചികിൽസ രീതികൾ ,തുടങ്ങി എല്ലാ കാര്യങ്ങളും വളരെ വിശദമായി രോഗികൾക്ക് അവബോധം നൽകിയ അഭിമുഖം ആയിരുന്നു. വാൽവ് മാറ്റിവയ്ക്കൽ സർജറിക്ക് തയ്യാറാകുന്നഎൻ്റെ ഭർത്താവിനെ ഓർത്ത് ടെൻഷനും, സങ്കടവുമായി ' കഴിഞ്ഞിരുന എനിക്ക് മനോധൈര്യം കിട്ടിയ വാക്കുകൾ ആയിരുന്നു ഡോക്ടർ... ഇത്തരം അഭിമുഖങ്ങൾ ഏറെ പ്രയോജനകരമാണ്.
ചെറുപ്പത്തിലേ എനിക്ക് വാൽവിന് ചെറിയൊരു മാറ്റം ഉണ്ട് പുറത്തു ബ്ലഡ് ലീക്ക് ആവുന്നു രണ്ടു തവണ മാത്രം ആണ് എക്കോ ചെയ്തേ ലാസ്റ്റ് എടുത്തേ 19വർഷം ആയി ഇപ്പോൾ എന്താവും അവിടെ സ്ഥിതി എന്നറിയില്ല
സർ, എന്റെ ഹസ്ബന്റിന് ഇപ്പോൾ ആഴ്ചയിൽ മൂന്നു ഡയാലിസിസ് നടന്നു വരികയായിരുന്നു. അപ്പോൾ കഴിഞ്ഞ ആഴ്ചയിൽ ന്യൂമോണിയ വരികയും Echo ചെയ്തപ്പോൾ ഒരു വാൽവിന് ലീക്ക് ഉണ്ടെന്നും പറഞ്ഞു. Kidne മാകി വയ്ക്കുന്നതിനു വേണ്ടിSurgery യുടെ ഒരുക്കങ്ങൾ നടന്നു വരികയാണ്. ഭാര്യയുടെ | Kidney ആണുകൊടുക്കുന്നത്. HB 6.2 ആണ് ഉള്ളത് എന്തു ചെയ്യണം സാർ
എനിക്ക് 26 വയസ്സ് ഉണ്ട്.എനിക്ക് വാൽവ് ലീക്ക് ഉണ്ട് എന്നാൽ ഡോക്ടർ പറഞ്ഞത് സാരമില്ല ചെറിയ ലീക്ക് അണെന്ന്.എന്നാൽ എനിക്ക് സഹിക്കാൻ പറ്റാത്ത ശ്വാസം മുട്ട് ഉണ്ട്.ജോലി ചെയ്യാനും പറ്റണില്ല.വാൽവ് ലീക്ക് ഡോക്ടർമാർ എന്താണ് കാര്യമായി എടുക്കാത്തത്.മെഡിസിൻ ഇല്ലാത്തോണ്ട് ആണോ?എനിക്ക് 100% ഉറപ്പുണ്ട് ലീക്കായതു കൊണ്ടാണ് ശ്വാസം മുട്ടുന്നതെന്ന്.ഒരു മറുപടി പ്രതീക്ഷിക്കുന്നു
ഹൃദയവാൽവ് തകരാറുകൾ, ചികിൽസ രീതികൾ ,തുടങ്ങി എല്ലാ കാര്യങ്ങളും വളരെ വിശദമായി രോഗികൾക്ക് അവബോധം നൽകിയ അഭിമുഖം ആയിരുന്നു.
വാൽവ് മാറ്റിവയ്ക്കൽ സർജറിക്ക് തയ്യാറാകുന്നഎൻ്റെ ഭർത്താവിനെ ഓർത്ത് ടെൻഷനും, സങ്കടവുമായി ' കഴിഞ്ഞിരുന എനിക്ക് മനോധൈര്യം കിട്ടിയ വാക്കുകൾ ആയിരുന്നു ഡോക്ടർ...
ഇത്തരം അഭിമുഖങ്ങൾ ഏറെ പ്രയോജനകരമാണ്.
Very informative...
Thanks doctor 🙏
👍🏻👍🏻👍🏻അടിപൊളി ഡോക്ടർ ❤❤
എനിക്കും heart valve leak ഉണ്ട്.... Dr. പറഞ്ഞത് കേട്ടപ്പോൾ ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ സാധിച്ചു. Thank you.
Eethu valve aanu leak? Mild , moderate,severe eethanu ??
Enikkm und leak 29 yr old am...1yr kazhinj check cheyyanam
@@bijubiju4332 😥
@@shamsudeenmp5910 dr entha paranje,ennodu paranju ellavarkkum undenn
@@shamsudeenmp5910ippo kuzhappundo
Prithiraajinte pole sound...
Food valv close avathatha endhkondan parayamo
Valv replace cheyth 1 weekinullil neeru kettu vannu veendum operate cheythu. Enthu kondaningane varunnath?
Trivial MR ഉം Trivial TR ഭാവിയിൽ moderate/ severe ആകുമോ?
Hereditary ആയി MR and TR വരുമോ?
Enikum und
Ippo engane und
@@FirosFiru-oo5ex അത്കൊണ്ട് എനിക്ക് പ്രശ്നങ്ങൾ ഒന്നും അനുഭവപെട്ടിട്ടില്ല. ഒരിക്കൽ ECHO എടുത്തപ്പോൾ അതിൽ കണ്ടത് കൊണ്ട് സംശയം ചോദിച്ചതാണ്.
@rayanshad6879 ippo kure year aayo
@@FirosFiru-oo5ex 4-5 years
ചെറുപ്പത്തിലേ എനിക്ക് വാൽവിന് ചെറിയൊരു മാറ്റം ഉണ്ട് പുറത്തു ബ്ലഡ് ലീക്ക് ആവുന്നു രണ്ടു തവണ മാത്രം ആണ് എക്കോ ചെയ്തേ ലാസ്റ്റ് എടുത്തേ 19വർഷം ആയി ഇപ്പോൾ എന്താവും അവിടെ സ്ഥിതി എന്നറിയില്ല
Eniku heart valve nu leack undennu parayunnu,marunnu onnum vendannu
Enikum
എന്റെ അമ്മക്ക് 71 വയസ്സുണ്ട്. വാൽവിൽ ലീക്ക് ആണെന്ന് പറഞ്ഞു. അമ്മയുടെ ആരോഗ്യസ്ഥിതി മോശമായതു കൊണ്ട് സർജറി വേണ്ട മരുന്ന് മതി എന്ന് തീരുമാനിച്ചു.
Njan 3മത് pregnent ആണ് scaningil ബേബിക്ക് വലത്തേ വാൽവിൻ ലീക് ആണെന്ന് പറയുന്നു . ഇതിൽ ബേബിക്ക് വല്ല പ്രശ്നവും ഉണ്ടാകുമോ
Delivery kazhinjo
സർ, എന്റെ ഹസ്ബന്റിന് ഇപ്പോൾ ആഴ്ചയിൽ മൂന്നു ഡയാലിസിസ് നടന്നു വരികയായിരുന്നു. അപ്പോൾ കഴിഞ്ഞ ആഴ്ചയിൽ ന്യൂമോണിയ വരികയും Echo ചെയ്തപ്പോൾ ഒരു വാൽവിന് ലീക്ക് ഉണ്ടെന്നും പറഞ്ഞു. Kidne മാകി വയ്ക്കുന്നതിനു വേണ്ടിSurgery യുടെ ഒരുക്കങ്ങൾ നടന്നു വരികയാണ്. ഭാര്യയുടെ | Kidney ആണുകൊടുക്കുന്നത്. HB 6.2 ആണ് ഉള്ളത് എന്തു ചെയ്യണം സാർ
എനിക്ക് 5 വർഷം മുംമ്പ് ചിത്ര യിൽ നിന്ന് d v r കഴിഞ്ഞു എനിക്ക് AR ഉം MR ആയിരുന്നു രോഗം ഇപ്പോൾ ഒന്നുമില്ല.
Mr maarumo
Ethrayayi chilavu?
@@najeebcpcp5551 Double valve replacement surgery aanu dvr ennu thonnunnu
എനിക്ക് റുമറ്റിക് fever വന്നു വാൽവ് ചുരുങ്ങി... ഇപ്പോ വാൽവ് മാറ്റിവെച്ചിട്ട് 7 yrs ആയി..
Hi
Rly tharumo
@@krishnapriya8658 🙋♀️🙋♀️🙋♀️
Hlo . Enikkum valve replacement kazhinju... Eppol 5 month ayi . Enike eni pregnant avaan pattumo...?
Hlo
എനിക്ക് 26 വയസ്സ് ഉണ്ട്.എനിക്ക് വാൽവ് ലീക്ക് ഉണ്ട് എന്നാൽ ഡോക്ടർ പറഞ്ഞത് സാരമില്ല ചെറിയ ലീക്ക് അണെന്ന്.എന്നാൽ എനിക്ക് സഹിക്കാൻ പറ്റാത്ത ശ്വാസം മുട്ട് ഉണ്ട്.ജോലി ചെയ്യാനും പറ്റണില്ല.വാൽവ് ലീക്ക് ഡോക്ടർമാർ എന്താണ് കാര്യമായി എടുക്കാത്തത്.മെഡിസിൻ ഇല്ലാത്തോണ്ട് ആണോ?എനിക്ക് 100% ഉറപ്പുണ്ട് ലീക്കായതു കൊണ്ടാണ് ശ്വാസം മുട്ടുന്നതെന്ന്.ഒരു മറുപടി പ്രതീക്ഷിക്കുന്നു
നെഞ്ചുവേദന ഉണ്ടോ
@@deeparajesh659 Nenjil Oru bharam ulla pole
എനിക്ക് mild MR/TR
@@deeparajesh659 Heart valve leak ayirunno ningalkke?
@@deeparajesh659Mr/Tr means Ntha?