Heart valve disease malayalam|Mitral valve prolapse malayalam| MVP| Heart valve leakage malayalam

Поділитися
Вставка
  • Опубліковано 12 гру 2024

КОМЕНТАРІ • 158

  • @prabhasannairb2535
    @prabhasannairb2535 Рік тому +10

    സാധാരണക്കാരനു പോലും വ്യക്തമാകുന്ന രീതിയിൽ രോഗങളെ കുറിച്ചുള്ള ഡോക്ടറുടെ വിശദീകരണം ശ്രദ്ധേയമാണ്.

  • @Infosam2sandeep
    @Infosam2sandeep Рік тому +4

    Very interesting Subject… സാധാരണകാരനുപോലും മനസിലാകുന്ന വ്യക്തതയായ വിശദികരണം ...❤

  • @shilr8567
    @shilr8567 Рік тому +3

    Very informative doc .. one of the best cardiologist in town 👌

  • @umadevisureshkannery-lp1gp
    @umadevisureshkannery-lp1gp Рік тому +1

    Very informative. Beautifully explained. Thank you so much doctor.🙏

  • @r2nmalayalam
    @r2nmalayalam 8 місяців тому +1

    Thanku doctor for valuable information 🙏

  • @anilsambasivan6000
    @anilsambasivan6000 Рік тому +1

    Thank sir , complicated things explained in a very simple way .

  • @nandini_prasad
    @nandini_prasad Рік тому +1

    👍.. all your videos stand out and quite informative !!

  • @rameshchandra-mw5hh
    @rameshchandra-mw5hh Рік тому +1

    Beautiful explanation of heart diseases

  • @shylooskitchen4269
    @shylooskitchen4269 Рік тому +1

    Very informative doctor. Please post the video about Tricuspid regurgitation

    • @ningaludedr
      @ningaludedr  Рік тому +1

      Ok shal try

    • @prasannakumari6213
      @prasannakumari6213 Рік тому +1

      Thank you very much...sir for this valuable informatio....Sith simple presentation......

    • @prasannakumari6213
      @prasannakumari6213 Рік тому +1

      We are also...waiting for other vedeo 🙏🏻

  • @suresha7814
    @suresha7814 Рік тому +1

    Very informative. Thank you.

  • @UDAYKUMAR-bl3lg
    @UDAYKUMAR-bl3lg Рік тому +1

    Good one sir... You made it simple...

  • @ashata853
    @ashata853 Рік тому +1

    Gud information and very good presentation

  • @radhakrishnantt7388
    @radhakrishnantt7388 7 місяців тому +1

    Dr എന്താണ് LV disfungtion

  • @gireeshma7446
    @gireeshma7446 Рік тому +1

    very good Explanation

  • @sudhi68
    @sudhi68 10 днів тому

    Thank you very much sir.sir ഏതു ഹോസ്പിറ്റലിൽ ആണ്

  • @soumyak.b5012
    @soumyak.b5012 Рік тому +2

    Pah ne kurich vedio edumo sir

  • @manojmcc394
    @manojmcc394 Рік тому +1

    Well explained Dr ....

  • @afiyamaheen5742
    @afiyamaheen5742 Рік тому +2

    Sir PT INR test 20 aanu ath labil ullavar paranju ath kooduthal aanu enn enthenkilum problem undo

  • @DiyCraftzFarha
    @DiyCraftzFarha Рік тому +3

    Sir, inn enik echo eduthu athil mild Mr enn und. Njn athine kurich search cheithappol sirnte video kandu.valare valare upakarapradhamaya video aan.

  • @AryaKs-m8c
    @AryaKs-m8c 3 місяці тому +1

    Great information sir

  • @khairunnisamansoor5358
    @khairunnisamansoor5358 Рік тому +2

    എന്റെ കുട്ടിക്ക് വാൾവ് ചുരുങ്ങിയിട്ടാണ് ജനിച്ചപ്പോഴ് ഇപ്പോ ഒരു വയസ് ആയി ഇത് നോർമൽ ആകുമോ age കൂടുമ്പോൾ ശാസം എടുക്കുമ്പോ ഭയങ്കര സൗണ്ട് ശക്തിയിൽ ശാസം എടുക്കും വയറിന്റെ രണ്ട് സൈഡിലും കുഴ്ഞ്ഞ പോകുന്നു എന്താണ് പരിഹാരം ഇതുവരെ നേരെ ശാസം എടുത്തിട്ട് ഉറങ്ങാൻ പറ്റിയിട്ടില്ല ഭയങ്കര അസ്സ്വസ്ഥത

  • @nisarkavil986
    @nisarkavil986 7 місяців тому +2

    നല്ല ഡോക്ടർ

  • @princysaina4508
    @princysaina4508 Рік тому +1

    Very nice information dr.. Iam a mvp pationt

    • @firosfiru9271
      @firosfiru9271 Рік тому

      എന്തൊക്കെ ബുദ്ധിമുട്ടുണ്ട്

  • @Chrizzzzzzzzz-07
    @Chrizzzzzzzzz-07 Рік тому +2

    MVP with trivial MR. What all precautions should i take sir? Is it necessary to take medicines lifelong?

    • @ningaludedr
      @ningaludedr  Рік тому +1

      Usually no need fr medicines

    • @Chrizzzzzzzzz-07
      @Chrizzzzzzzzz-07 Рік тому

      ​@@ningaludedr sir..as i had severe palpitations corbis 2.5 mg was started.Is it necessary to continue it for years? Sir actually I'm going abroad soon.consultations and medications are not so easy to get.What should i do sir?For how many months should I buy medicines sir?

    • @FirosFiru-oo5ex
      @FirosFiru-oo5ex 10 місяців тому

      Ippo engane und broo

  • @Bts-sd8hf
    @Bts-sd8hf 5 місяців тому +1

    Very gud informstion sir

  • @prinjithmv7166
    @prinjithmv7166 9 місяців тому

    Clip Idan ether paisa anakin sir onnu parayamo

  • @rineesharinu543
    @rineesharinu543 Рік тому +1

    Dr Enik stomach endoscopy chaythapol minimal nodularity and edema along the lesser curvature between 37 to 38 cm ennan biopsy eduthitund result varan 10 days aavum
    Ith cancer avan chance indoo
    Plzz reply
    Tension kondan

  • @mrgamerfleet9529
    @mrgamerfleet9529 Рік тому +3

    Dr, ലീക്ക് മരുന്നു കൊണ്ട് മാറ്റാൻ പറ്റുമോ.രോഗികൾ എന്തല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം. Pls Rply

  • @Anugrah-i4s
    @Anugrah-i4s 4 дні тому

    Sir enik 18 age und
    Enik AML prolapse and trivial Mr und ith serious ano
    Plss reply....

  • @keppmyy
    @keppmyy Рік тому +1

    Nan piolt avan join cheyuna tym medical fail ayi ithu karanam.. Ith enik matan patumo ith mathrem medical kuzhapam ulu ith enghne matan patum... Enik 18 vays ulu ith mati result normal akan patumo?

  • @RoseyShammy-mg2sj
    @RoseyShammy-mg2sj 6 місяців тому +1

    Thank you Dr

  • @archanashyam9598
    @archanashyam9598 Рік тому +1

    Sir please share about bicuspid valve. My son have the same problem

  • @wolffrolic3948
    @wolffrolic3948 6 місяців тому

    Am taking metolar xr 25 for mild to modern mvp with mr,is the medicine have side effects?

  • @pushpanjalimusic8792
    @pushpanjalimusic8792 2 місяці тому

    Sir njan collegil padikkunna samayathe nenje vedhana vannu. Eco cheythappol mvp no mr anenne paranju. Cipalr medcine eduthhu. Enikke ippol 48 age ayi. Ippol nenje vedhana naduvilane varunnath. Oru varsham munne anjiogramme cheythu. Bolck onnum illa. Ennittum vedhana varunnathe endukondane sir.... Please reply sir...

  • @soumyasooraj244
    @soumyasooraj244 15 днів тому

    Dr below 40 ഉള്ള ലേഡി ആണ് ഞാൻ .എനിക്ക് severe mr ആണ്.heart size 44/25 ആണ്.ഓപ്പൺ surgery അഞ്ചു വർഷത്തിനകം വേണമെന്നാണ് പ്രശസ്തമായ ഒരു ഹോസ്പിറ്റലിൽ പറഞ്ഞിരിക്കുന്നത്.Dr എനിക്ക് കാത്ത് ലാബിൽ മിട്രാൽ clip ittu പരിഹരിക്കാൻ കഴിയുമോ

  • @akhilvijayan2363
    @akhilvijayan2363 Рік тому +2

    എനിയ്ക്കും eco ചെയ്യതപ്പോൾ MVP, no MR. എന്നാണ് കാണിച്ചത് ഡോക്ടർ പറഞ്ഞു പേടിക്കണ്ട ആവശ്യം ഇല്ല എന്ന് മൂന്ന് കൊല്ലം കഴിയുമ്പോൾ ഒരു eco കൂടി എടുത്തോ എന്നും പറഞ്ഞു . ഇത് പേടിക്കെടതുണ്ടോ?

  • @anilmadhavan5457
    @anilmadhavan5457 Рік тому +1

    Thank you sir

  • @NaseerKV-q3s
    @NaseerKV-q3s Рік тому +1

    Super 👍

  • @malusree7372
    @malusree7372 Рік тому +1

    Sir enk chest pain and hand pain vannpo ECG edthu. Cherya variation undarnu. Echo ,TMT cheydhu. Normal anu.dr kuzpm ilanu paranju. Iplm hand muscle te avd pain chest discomfort und. Ente tension marunnilla. Endhu cheyynm

  • @dilk3677
    @dilk3677 Рік тому

    maxomatous Mitral Valve and mild prolapse and daistolic dyfunction in echo ef=78 all other valve function and results are normal is this serious issue

  • @swethajprakash7551
    @swethajprakash7551 Місяць тому

    Valves nu bending issue und. Ath serious aano

  • @NooraLatheef-ky5cm
    @NooraLatheef-ky5cm Рік тому

    Dr buckling of mitral valve ntha?

  • @ayishajabbar724
    @ayishajabbar724 Місяць тому +2

    ഹോസ്പിറ്റൽ എവിടെ യാ? Condact ചെയ്യാൻ നമ്പർ ഉണ്ടോ

  • @leesarascreation2201
    @leesarascreation2201 3 місяці тому

    Cost of clipping pl

  • @mon6901
    @mon6901 Рік тому

    Tmt positive aavunnath block kond mathram aano, valven ithupole cheruthayi oru preshnavum paranjirunnu, ippo Tmt cheythitt 1 year aavarayi, chelappo nenjin minnal pole oru vedhana varum, ath appothanne povum, wait edukkumbolum nadakkumbolonnum budhimutt illa, plz reply me

  • @shejibarisheji9408
    @shejibarisheji9408 Рік тому

    sir ee valve nu 3 aragalundallao adilorenaam potti poyi 2 aragalee ullu nalla kithappundd chest pain undd endha cheyyanddee

  • @nadiranishamadathil1177
    @nadiranishamadathil1177 11 місяців тому +1

    Hello dr❤ I’m 20 years old.from past 7,8 months I’m facing left side pain (arm,chest,neck). Heart eppozhum nalla pole beat cheyyum. Just 5 steps Keriyal nalla pole kithapp varunnu. Palappozhum breathing nalla risk varaarund. Mumb ingane onnum undaayittilla. Dr kanichu ecg echo eduthu. ECG ,echo eduthath clear Aavatha pole enikk feel cheyyunnu. Aa clinic il ecg,echo edukkunna girl nod dr chodichu mvp undo nn ee girl illa enn paranju. Pinne Aa girlne maati dr nokkiyappo mvp define cheythu aa girl ne vazhakk paranju. Enikk enthoo satisfied aavatha pole. Njn ini vere dr kanikkno metro evdenkilum??

  • @suneerthari
    @suneerthari 5 місяців тому +1

    സാർ ഞാൻ ഒരു രോഗിയാണ് അടുത്ത മാസം 2 തിയ്യതിയാണ് എൻ്റെ ഒപ്റോഷൻ മിത്രൽ വൾവ് മാറ്റിവയ്ക്കൽ

  • @sharafudheen1361
    @sharafudheen1361 2 місяці тому

    എൻ്റെ ഹസ്ബൻ്റിന് ECG യിൽ variation കണ്ടപ്പോൾ echo test ചെയ്തു eacage valve എന്നാണ് പറഞ്ഞത്. ഇന ഇപ്പോൾ മരുന്ന് കഴിക്കുന്നുണ്ട്. 2 മാസം കഴിഞ്ഞ് tMt test ചെയ്യാൻ പറഞ്ഞക്കുന്നണു. ഇപ്പോൾ നല്ല ക്ഷീണമാണ്. അത് മാറാൻ ഇനി എന്ത് ചെയ്യണം

  • @justinvarghese4256
    @justinvarghese4256 Рік тому

    Can Mitral Valve prolapse happen due to connective tissue protein deficiency.. conditions like Ehler Danlos syndrome..? I have some symptoms like back pain just below left shoulder area, breath issues after step climbing, breath issues during sleep etc..

  • @AlZiyara
    @AlZiyara Місяць тому

    സർ എന്റെ ഉമ്മാക്ക് പെട്ടന്ന് കിതപ്പും ആശയം മുട്ടലും കാലിൽ നീരും അനുഭവപ്പെട്ടു പെട്ടെന്ന് കാർഡിയോളജി കണ്ട് eco എടുത്തു.. വാൾവ് ചുരുക്കം അതിന് മരുന്നുകൾ കഴിക്കാൻ തുടങ്ങി.
    രണ്ടുമൂന്നു ദിവസത്തിനുള്ളിൽ ശ്വാസംമുട്ട് നിന്നു
    പക്ഷേ ഇപ്പോൾ പേശികൾ എടകോക്കെ നല്ല വേദനയുണ്ട് രാവിലെമുതൽ ഉച്ചവരെ.. അതിന്റെ കാരണം എന്താണ് ഡോക്ടറെ.
    മരുന്നിന്റെ സൈഡ് എ ഫക്റ്റ് ആണോ..
    മറുപടി പ്രതിക്ഷിക്കുന്നു

  • @appuzkuwait7839
    @appuzkuwait7839 5 місяців тому

    10:16 ഒക്കെ ഞാൻ ആ ഹോസ്പിറ്റലിൽ പോയിട്ടുള്ള ഞാനിപ്പോൾ ഗൾഫിലാണ് ദൈവ ചെയ്ത് ഹോസ്പിറ്റലിൽ ഏതാണെന്ന് പറഞ്ഞാൽ മതി

  • @Laiju57
    @Laiju57 6 місяців тому

    Enikk oru answer tharamo
    Ente makanu 9 yrs avanu echo eduthu appo aorta dailation aanu ennu paryunnu.
    Vere hospital chodhichappo echo measurements same aanu . But z score normal aanu ennu .
    Avanu kithapp und edakk stomach pain und
    Enthanu eni cheyuka

  • @sanyaworld5060
    @sanyaworld5060 Рік тому

    Sir oru dout chothichoote left saidil hot or cool enthanegilum nenjil ariyaan patunnu example vellam kudikumbool ulla feel aahnu paranjathu.pinne nenju vedhanaum unde kidakubozhoke oru valive poole.thonunnu heart beat speed aavunnu.ithinu ethu dr ah kaanendathu reply pratheshikunnu🙏

    • @FirosFiru-oo5ex
      @FirosFiru-oo5ex 11 місяців тому +1

      Kanicho?

    • @sanyaworld5060
      @sanyaworld5060 11 місяців тому

      @@FirosFiru-oo5ex no

    • @FirosFiru-oo5ex
      @FirosFiru-oo5ex 11 місяців тому +1

      Enikum und kuzhappam onnum undavillla

    • @sanyaworld5060
      @sanyaworld5060 11 місяців тому

      @@FirosFiru-oo5ex Ecg eduthu athil no pbm but idakoke ok aavum idake enthoo poole thonum blood kuravaayathukondaane

  • @jasimaismail7475
    @jasimaismail7475 4 місяці тому +1

    Sir,എനിക്ക് ശ്വാസം എടുക്കാൻ ഇടക്കിടെ ബുദ്ധിമുട്ട് വരുന്നു,ഇത് വാൽവിന്റെ തകരാറ് കൊണ്ടാണൊ

  • @leesarascreation2201
    @leesarascreation2201 4 місяці тому +1

    Cost how much. 75yr old lady can

  • @afiachu821
    @afiachu821 2 дні тому

    trivial tricuspid regurgitation എന്നാണ് എക്കോയിൽ ഉള്ളത്

  • @shijo8150
    @shijo8150 Рік тому

    Dr enik by birth valve problemundu but medicine onnum kazhikunilla chila samayathu enik nenju vedhana vararundu for some seconds enthukondanu dr inghane

  • @Chinnu-or6gu
    @Chinnu-or6gu 4 місяці тому

    Ingane ulla aalk pregnancy budhimutt aakuo 30age aayi marriage kazhinjittilla pls rply

  • @NooraLatheef-ky5cm
    @NooraLatheef-ky5cm Рік тому +1

    Mixomatous of mitral valve enthan. EDS unde, athukondaann paranju age 19. Enthaan ennu parayo sir

  • @bossabhinav9785
    @bossabhinav9785 7 місяців тому

    Valve bend aano valve churukkam ennu parayunnathu

  • @shameem1988
    @shameem1988 Рік тому +3

    ഡോക്ടറുടെ നമ്പർ കിട്ടാൻ എന്താണ് വഴി

  • @najeebcpcp5551
    @najeebcpcp5551 Рік тому

    Trivial Mr marumo

  • @amrutharanjith-yf8lc
    @amrutharanjith-yf8lc 5 місяців тому +1

    Enikkum heart nte valvinu leak und 😢

  • @mydreamzzz9057
    @mydreamzzz9057 11 місяців тому

    എനിക്കുണ്ട്.. പ്രെഗ്നൻസി യിൽ എക്കോ എടുത്തപ്പോൾ കണ്ടു... അപ്പോ അത് കുഴപ്പമില്ല...പക്ഷെ 6 മാസ ത്തിലൊരിക്കൽ check ചെയ്ത് നോക്കണം എന്ന് പറഞ്ഞിരുന്നു.. ഇപ്പോ 2.5 വർഷം കഴിഞ്ഞു.. പിന്നീട് check ചെയ്തിട്ടില്ല... ഇടക്ക് ഡോ. പറഞ്ഞപ്പോലെ ഒരു കുത്തൽ ഉണ്ടാ വാറുണ്ട്.. ചെറിയ വേദനയും..ഒന്നൂടെ എക്കോ എടുത്തു നോക്കേണ്ടി വരുമോ 😮😮

    • @FirosFiru-oo5ex
      @FirosFiru-oo5ex 11 місяців тому

      Breathing problem undo

    • @mydreamzzz9057
      @mydreamzzz9057 11 місяців тому

      @@FirosFiru-oo5ex aa.. Idak undavarund.. Nenjil bhayangara weight ullath pole.. Swasam muttum pole oke

    • @FirosFiru-oo5ex
      @FirosFiru-oo5ex 11 місяців тому +1

      Enikum MVP aaanu same symptoms. Pedikkandanna paranjath breathing problm anxiety kond varuttha

    • @mydreamzzz9057
      @mydreamzzz9057 11 місяців тому

      @@FirosFiru-oo5ex aaaa😊

    • @FirosFiru-oo5ex
      @FirosFiru-oo5ex 10 місяців тому

      Leak undo ningalkk mr undo?

  • @bijubiju7592
    @bijubiju7592 Рік тому

    വാൽവ് പ്രശ്നം ഉള്ളവർക്ക് ജിമ്മിൽ പോയി വെയറ്റ് ടെയിൻ ചെയ്യാൻ പറ്റുമോ

  • @anniesudersanan4974
    @anniesudersanan4974 Рік тому +1

    Thankyou doctor.

  • @ishanihareesh1694
    @ishanihareesh1694 10 місяців тому +1

    ❤❤❤❤❤

  • @prarthana4161
    @prarthana4161 Рік тому +2

    Sir, രണ്ടു ദിവസം മുൻപ് 35 വയസുള്ള ഒരു യുവാവിന് രാവിലെ 7 മണിക്ക് നെഞ്ചുവേദന വന്നു ഹോസ്പിറ്റലിൽ കൊണ്ടു പോയി. ECG എടുത്തു. കുഴപ്പമൊന്നുമില്ല എന്നു പറഞ്ഞു. വീണ്ടും വേദന വന്നതിനെ തുടർന്ന് മറ്റൊരു ഹോസ്പിറ്റലിൽ കൊണ്ടു പോയി. അവിടെയും ECG എടുത്തു. പ്രശ്നമൊന്നുമില്ല. എന്നു പറഞ്ഞു. 8.30 am ആയപ്പോഴേക്കും വേദന കൂടി മറ്റൊരു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകുന്ന വഴി fits വന്നു മരണപ്പെട്ടു. Postmortem report ൽ heart attack എന്നാണ്. ആൾക്ക് നേരത്തെ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്തു കൊണ്ടാണ് ഇങ്ങനെ വന്നിട്ടും ECG യിൽ പ്രശ്നം കാണിക്കാഞ്ഞത്? അങ്ങനെ സംഭവിക്കാറുണ്ടോ?

    • @mollysabraham835
      @mollysabraham835 Рік тому

      ECHO cheythale correct heart issue ariyukayullu. ECG oru minor test aanu.

    • @prarthana4161
      @prarthana4161 Рік тому

      @@mollysabraham835Oh.. Ok. Thank you for the information.

    • @ningaludedr
      @ningaludedr  Рік тому

      Ecg sometimes may be normal in these type of cases

    • @ningaludedr
      @ningaludedr  Рік тому

      Not often

  • @bijubiju7592
    @bijubiju7592 Рік тому

    Valve prolaps ullavark jimmil pokamo

  • @RemadeviS-f5p
    @RemadeviS-f5p Рік тому +1

    👍👌

  • @lishakv3193
    @lishakv3193 3 місяці тому +1

    👍

  • @millenniumwonders4u559
    @millenniumwonders4u559 3 місяці тому +1

    🙏🙏🙏🙏

  • @FirosFiru-oo5ex
    @FirosFiru-oo5ex 11 місяців тому +1

    Sir enik mvp und long breath edukkan pattunnillla dr paranju kuzhappamillann exercise cheyyunnath kondum kuzhappamillaann paranju butt enik kithappund pls rply sir

  • @ajitharamesh139
    @ajitharamesh139 8 місяців тому

    🙏🙏

  • @aneeshvnair3839
    @aneeshvnair3839 Рік тому +1

    😊👍🏼

  • @vijimolvg4602
    @vijimolvg4602 Рік тому

    ഡോക്ടർ... സിവിയർ AS ആണ്.... സർജറി ചെയ്തതെ എത്ര നാൾ ജീവിതം മുന്നോട്ട് പോകും.... അമ്മയ്ക് ആണ് പേടിയാണ്

  • @ashikchikku7768
    @ashikchikku7768 Рік тому

    Mild leak ind.oru kuzhappavum illa enna paranje.but njan tenju sahikkan pattanilla breathing problem.pinne nenjil bharam ulla pole

    • @FirosFiru-oo5ex
      @FirosFiru-oo5ex 11 місяців тому

      Ippo ok aayo

    • @ashikchikku7768
      @ashikchikku7768 11 місяців тому

      @@FirosFiru-oo5ex no.kondu nadakkuva

    • @FirosFiru-oo5ex
      @FirosFiru-oo5ex 11 місяців тому

      Enikum und MVP breathing problem aaanu

    • @FirosFiru-oo5ex
      @FirosFiru-oo5ex 10 місяців тому +1

      ​@@ashikchikku7768anxiety kondanu nenjil baaram tonunnath njn ithokke face cheyth kadannupoya aaalanu

    • @ashikchikku7768
      @ashikchikku7768 10 місяців тому

      @@FirosFiru-oo5ex ippo engane ind?

  • @appuzkuwait7839
    @appuzkuwait7839 5 місяців тому

    പ്ലീസ് ഒന്നുകിൽ എനിക്ക് നമ്പർ തരുക അല്ലെങ്കിൽ ഹോസ്പിറ്റലിൽ ഏതാണെന്ന് പറയുക ഞാൻ പൊയ്ക്കോളാം

  • @shoukkathali7583
    @shoukkathali7583 9 місяців тому +1

    സർ ഇതു വരാനുള്ള കാരണങ്ങൾ എന്താണ്

  • @mollysabraham835
    @mollysabraham835 Рік тому +1

    Doctor is working in which hospital? Any contact number, can u pls give ?

  • @appuzkuwait7839
    @appuzkuwait7839 5 місяців тому +2

    പ്ലീസ് നമ്പർ ഒന്ന് തരുമോ? എനിക്കും അസുഖം ഉണ്ട് വാൽവ് ചുരുക്കം ആണ് ഞാൻ ഇപ്പോൾ മെഡിസിൻ കഴിച്ചു കൊണ്ടിരിക്കുന്നു ഇപ്പോൾ മൂന്നുമാസമായി അറിഞ്ഞിട്ട് എനിക്ക് 50 വയസ്സ് ഉണ്ട്

  • @Anujubee
    @Anujubee Рік тому +1

    Mild mvpmild mr annu pain undavrund koodathe heart beatum but dr parnjth problem onuila ennanu
    Mr civiar aavn chance undavunth egne aanu endhoke sradhikanm

    • @firosfiru9271
      @firosfiru9271 Рік тому

      എന്തൊക്കെ സിംപ്‌റ്റംസ് ഉണ്ട്

    • @FirosFiru-oo5ex
      @FirosFiru-oo5ex 10 місяців тому

      ​@@bijubiju4332kure aayo

    • @Anujubee
      @Anujubee 10 місяців тому

      ​@@firosfiru9271 pain undavum pune shwasm kitathe varum chilapil

  • @appuzkuwait7839
    @appuzkuwait7839 5 місяців тому +1

    H

  • @creativeaman5863
    @creativeaman5863 Рік тому +1

    Ethu hospitalile Dr. Aanu

  • @crestamedicaretrivandrum4796
    @crestamedicaretrivandrum4796 Рік тому +1

    Excellent… big salute ❤