ഒരു ഡോക്ടർ എങ്ങനെ യാകണം എന്നതിന് ഒരു ഉദാഹരണമാണ് ഡോ: നാരായണൻ നമ്പൂതിരി സാർ, രോഗികളോട് വളരെ സ്നേഹത്തോടെ മാത്രം ഇടപെടുന്ന അദ്ദേഹത്തെ രോഗികൾ കൂടുതൽ ഇഷ്ടപ്പെടുന്നു ,
വളരെയധികം നന്ദി ഡോക്ടർ, സ്രോതക്കൾക്ക് സ്വയം രോഗം കണ്ടുപിടിക്കാൻസാധിക്കുന്ന രീതിയിലുള്ള ക്ലാസ്സ്. ഇങ്ങനെയുള്ള ഡോക്ടർമാർ ഇനിയും ഉണ്ടാകട്ടെ. ഡോക്ടക്ക് സർവ്വ ശക്തൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ.
നാരായണൻ നമ്പൂതിരി സാർ എന്റെ ഡോക്ടർ ആണ്. ശ്രീ ചിത്തിര തിരുനാൾ തിരുനാൾ ആശുപത്രിയിലെ ഡോക്ടർമാർ ഉള്ളതുകൊണ്ടാണ് ഞാനിന്നും ജീവനോടെ ഇരിക്കുന്നത് എനിക്ക് അവിടുത്തെ ഡോക്ടർമാരോടും പ്രത്യേകിച്ച് നമ്പൂരി സാറിനോടും വലിയ കടപ്പാടും നന്ദിയുണ്ട്
@@bennyjoseph-r2x എല്ലാത്തിനും മീതെ ദൈവം ഉള്ളത് കൊണ്ടാണ് ഇന്നും താങ്കൾ ജീവനോടെ ഇരിക്കുന്നതു ഡോക്ടർമാർ ഒരു മുഖാന്തിരം മാത്രം.. ദൈവത്തിനു നേരിട്ട് വന്നു അതിന്റ ക്രിയകൾ ചെയ്യാൻ പറ്റാത്തത് കൊണ്ട് അത് മനുഷ്യൻ ചെയ്യുന്നു ആയുസ്സും നീട്ടി തരുവാനും ജീവൻ തരുവാനും എടുക്കുവാനും ഉള്ള അധികാരം സർവശക്തൻ ആയ ദൈവത്തിനു മാത്രം.... ഡോക്ടർമാരും ഒരു ദിവസം മരിച്ചു മണ്ണാ കുന്ന കേവലം മനുഷ്യൻ മാത്രം.. ചിലർ ദൈവം അവര്ക് നൽകിയ കഴിവ് അനുസരിച്ചു പഠിച്ചു ഡോക്ടർ ആയി അവരുടെ ജോലി ചെയ്യുന്നു അത്രയേ ഒള്ളു... എല്ലാത്തിനും അധികാരി ദൈവം മാത്രം.. ആദ്യം ദൈവത്തിന് സ്തുതി പറയുക അനന്തരം മനുഷ്യനു നന്ദി പറയുക... Ok
സാധാരണക്കാർക്കു പോലും എളുപ്പം മനസ്സിലാകുന്ന തരത്തിൽ വളരെ വിശദമായീട്ടും ലളിതമായീട്ടും വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഡോക്ടർക്ക് ഏറെ ഏറെ അഭിനന്ദനങ്ങൾ ⚘️🤝👍🙏😌
ഹൃദ്രോഹത്തെ പറ്റി വളരെ വിശദമായ വിജ്ഞാന പ്രദമായ പ്രഭാഷണം. എന്തൊരു സൗമ്യമായ പെരുമാറ്റമാണ് ഇദ്ദേഹത്തിന്റേത്. നേരിട്ട് സംസാരിച്ചാൽ തന്നെ പകുതി രോഗം സുഖപ്പെടും.
ഒരു നല്ല ഡോക്ടർ ആകുക എന്നത് ഈശ്വരൻ ആകുക എന്നതിന് തുല്യം ആണ്. എല്ലാം ഡോക്ടർസും ഇത് പോലെ ആകുവാൻ ശ്രമിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. നമ്മക്കും നല്ല സമൂഹം ജീവികൾ ആകാം.
@@PrakashPillai ഹേയ് മനുഷ്യ ഒരിക്കലും ഒരു മനുഷ്യനെ ദൈവവും ആയി താരതമ്യം ചെയ്യല്ലേ.. ദൈവത്തിനു തുല്യൻ ദൈവം മാത്രം മനുഷ്യനു തുല്യൻ മനുഷ്യൻ മാത്രം.. മനുഷ്യൻ മർത്യൻ ആണ് അവനു മരണം ഉണ്ട് എന്നാൽ ദൈവം മരണം ഇല്ലാത്തവൻ ആണ് മനുഷ്യനെ സൃഷ്ടിചതു ദൈവം ആണ് അത്കൊണ്ട് ദൈവം തിരിച്ചു വിളിക്കുമ്പോൾ ഡോക്ടർ ആയാലും മന്ത്രി ആയാലും പോയെ പറ്റു ഈ ഭൂമിയിൽ നിന്നും... മനുഷ്യന് എല്ലാത്തിനും പരിമിതികൾ ഉണ്ട് എന്നാൽ പരിമിതി ഇല്ലാത്ത ഒരുവൻ മാത്രം അതാണ് ഈ ലോകത്തിന്റ ഉടയവൻ ആയ ദൈവം... Ok
ഒരുനല്ല ഡോക്ടർ അദ്ദേഹത്തെ മനുഷ്യ ന് ഒരു പ്രയോജനവും ഇല്ലാത്ത ദൈവവുമായിട്ട് 😂 ദൈവം എന്ന വസ്തു ഉണ്ടാക്കിയത് മനുഷ്യനാണ്. നമുക്ക് ഉത്തരം കിട്ടാത്ത എല്ലാം ദൈവമാണ്. മനുഷന് അറിവ് കിട്ടുന്നതിന് അനുസരിച് ദൈവം അകന്ന് അകന്ന് pokum😍
@@Dàivame ഹൃദയം എന്നത് രക്തം പമ്പ് ചെയുന്ന ഒരു അവയവം. തലച്ചോർ ആണ് താങ്കൾ ഉദ്ദേശിച്ച അവയവം. താങ്കളുടെ ദൈവത്തിന് അതുപോലും അറിയില്ല. പ്രപഞ്ചം നിയന്ദ്രിക്കുന്നവൻ ആണ് ദൈവം. അത്. അല്ലാഹുവും യഹോവയും ബ്രമാവും ഒന്നുമല്ല.
Ulkondit enthu use..hridrogam ith ketath kond varille...etrayo doctors cancer, attack etc vannu marikunnu...even astrologers faces sudden death with out prediction....so all these are merely relative..internet nte athi prasaram...durupayogam cheytapedunnu...😂😂😂😂😂
വളരെ നല്ല അറിവുകൾ ..... എല്ലാവർക്കും ഉപകാരപ്പെടുന്ന ഇത്തരം അറിവുകൾ വളരെ ലളിതമായി പറഞ്ഞ് തന്ന ഡോക്ടർക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ. ഡോക്ടറെ കാണാൻ എവിടെയാണ് വരേണ്ടത്. Mobile number please.....
ഇതൊന്നും കേട്ട് ആരും ബേജാർ ആകേണ്ട കാര്യം ഇല്ല.. മനുഷ്യൻ ആയി ജനിച്ചാൽ ഒരിക്കൽ മരിക്കും.. അത് കഴിഞ്ഞാൽ ദൈവത്തിന്റെ ന്യായവിധി ഉണ്ട് അതാണ് ഭയക്കേണ്ടത് ഒന്നുകിൽ നിത്യ നരകം, ഇല്ലെങ്കിൽ നിത്യ സ്വർഗം.. അത് എവിടെ ആയിരിക്കും അത് ഉറപ്പ് വരുത്തുക.. അല്ലാതെ ഇവിടത്തെ 70or 80 വയസ്സ് വരെ ജീവിച്ചു മരിക്കുന്നതിനെയോ ഹാർട്ട് ഫെയിയറിനെയോ അല്ല ഭയപ്പെടേണ്ടത് മരിക്കാതെ ഇരിക്കണം എങ്കിൽ ജനിക്കാതെ ഇരിക്കണം... അത് കൊണ്ട് ആരു രോഗം കണ്ടു പിടിച്ചാലും ഏത് ഡോക്ടർ ചികിൽസിച്ചാലും സമയം ആയിട്ടുണ്ട് എ ങ്കിൽ.. നിന്നെ ദൈവം ഇവിടെ നിന്നും മാറ്റിയിരിക്കും.. നിന്റെ സമയം ആയിട്ടില്ലെങ്കിൽ കാൻസർ വന്നാലും നീ ചാകില്ല.. Sure
എനിക്ക് കൊറോണ വാക്സിൻ എടുത്തതിൽ പിന്നെയാണ് ഞാൻ ഒരു നിത്യ രോഗിയായി മാറി എനിക്ക് മൂന്ന് വാക്സിനും എടുത്തു മൂന്നാമത്തെത് എടുത്തതിൽ പിന്നെയാണ് എനിക്ക് ഇത്രയും കൂടുതൽ ആയത് എനിക്ക് സൗണ്ട് പോലും പുറത്തേക്ക് വരില്ല അരയ്ക്കു താഴേക്ക് കാലിന്റെ ഉള്ളം കാൽ വരെ ബ്ലഡ് സർക്കുലേഷൻ സർക്കുലേഷൻ ഇല്ല സൗണ്ട് റൗണ്ട് അരക്ക് താഴേക്ക് പല ഉള്ളം കാൽ വരെ ബ്ലഡ് ക്ലോട്ടായി കിടക്കും എനിക്ക് കൊറോണ കാലം കഴിഞ്ഞതിൽ പിന്നെ നാല് ലക്ഷം രൂപയിൽ കൂടുതൽ ആയിട്ടുണ്ട് ട്രീറ്റ്മെന്റ് കൊറോണ വാക്സിൻ എടുക്കുന്നതിനു മുൻപ് എനിക്ക് അങ്ങനെ അധികം ആയിട്ടില്ല പറ്റിച്ചത് മുഴുവൻ കൊറോണ വാക്സിൻ ആണ് 🙏🙏🙏🙏🙏🙏
Pls explain how to maintain or take care of a heart with heart problems like CAD etc. What are the drawbacks found in a heart echo and corrective measures to be taken by a patient.
എനിക്ക് മൂന്ന് അറ്റാക്കും ആൻജിയോ പ്ളാസ്റ്റിയും കഴിഞ്ഞു. 5 വർഷമായി കൊറോണക്കു മുൻപാണ് കഴിഞ്ഞത്. ഇപ്പോൾ കിളക്കുകയും ചുമട് ഇടുക്കുകയും ചെയ്യും മദ്യപാനം ഇടക്കൊക്കെ പുകവലി മുറുക്ക് എല്ലാ മുണ്ട് ആഹാരം ബീഫും വരുത്തതും പൊരിച്ചതും എല്ലാം കഴിക്കും ചാവുമ്പോൾ ചാവട്ടെ ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പാണ് ഭയപ്പെട്ടിട്ട് കാര്യമില്ല എപ്പ വേണമെങ്കിലും ഞാൻ റെഡിയാണ് ഒരു ഭയവുമില്ല. വിദഗ്ദരായ എത്രയോ ഡോക്ടർമാർ അറ്റാക്ക് വന്ന് മരിക്കുന്നു
തകരാറിൽ ആകട്ടെ ഡോക്ടറെ അതോർത്തു താങ്കൾ ബേജാറാകേണ്ട.. എല്ലാവർക്കും മരിക്കാൻ ഓരോ വാഹനം ദൈവം വിടും. അത് മിക്കവാറും ഓരോരോ രോഗങ്ങൾ ആകും ചിലപ്പോൾ ഒരു ആക്‌സിഡന്റ് ആകാം
Simply...my brother has no diabetic,no colustrol,no BP...no drinking and smoking habits...but last week he left us with severe attack... soon after angeoplastry .He had spoken well had dinner also from hospital...but late night he died .Doctors said "another attack happened!!!!God knows what happened him in ICU.
@@aks3072 ശ്രീ ചിത്ര ഹോസ്പിറ്റലിൽ പോകുന്നതിനു റഫറൽ ചീട്ടു വാങ്ങിച്ചു അവിടെ പോകുക എന്നിട്ട് first OP (new op ) യിൽ പോകുന്ന എല്ലാപേർക്കും KK നമ്പൂതിരി സാറിനെ കാണാൻ അവസരം കിട്ടും.
ഞാൻ ഒരു മൾട്ടിവിറ്റമിൻ ഗുളിഗകഴിച്ച ശേഷം അൽപം മദ്യവും (90 ml) ചെമ്മീൻ റോസ്റ്റ് ചെറിയ പാക്കറ്റ് കടയിൽ നിന്ന് വാങ്ങിയതും അൽപം കടലയും (കപ്പലണ്ടി) കഴിച്ച് 15 മിനുട്ട് കഴിഞ്ഞപ്പോൾ ശരീരമാസകലം ചൊറിച്ചിലും വിയർപ്പും വന്ന് ബോധം നഷ്ടപ്പെട്ടു. ഉടനെ ആശുപത്രിയിൽ എത്തിച്ചു. അര മണിക്കൂർ അബോധാവസ്ഥയിലായിരുന്നു. അഡ്രിനാലിൻ ഇഞ്ചക്ഷനും 2 വേറെ ഏതോ ഇഞ്ചക്ഷനും എടുത്തു. ബി പി യും വല്ലാതെ കുറഞ്ഞു (102/60) എന്തായിരിക്കും കാരണം പിന്നീട് ചെമ്മിൻ കഴിച്ചിട്ടില്ല. ഇനി കഴിക്കാൻ പറ്റുമോ ?
കൊറോണ വാക്സിൻ കൊടുത്തതോടെ മിക്ക ജനങ്ങളുടെ ഹൃദയവും തകരാർ ആക്കി അറ്റാക്ക് വന്നു നിരവധി ചെറുപ്പക്കാർ അറ്റാക്ക് വന്നു മരിച്ചു കൊണ്ടിരിക്കുന്നു ഇപ്പോൾ എല്ലാ നാട്ടിലും കാണാം ഡോക്ടറെ
Absolutely false allegations. Youths are having a lot of anabolic steroids and unnecessary protein supplements to build body .and extreme exercises without proper warm up may leads to MI .
അങ്ങനെയല്ല. ഒരു steroid പോലും ഉപയോഗിച്ചിട്ടില്ലാത്ത എനിക്ക് കൊറോണ 3rd വാക്‌സിൻ ശേഷം mi വന്നു, ആഞ്ജിയോഗ്രാം ചെയ്തു ഒരു കുഴപ്പവും ഇല്ല. അവർക്കു പോലും അറിയില്ല എന്താ പറ്റിയെ എന്ന്. ഇപ്പൊ പെട്ടെന്ന് tired ആകും. Cardiac mri യിൽ ഹാർട്ട് അറ്റാക്ക് വന്ന lekshanangal ഉണ്ടായിരുന്നു
എന്തിന് bayapedanam ഒരു ദിവസം ദേഹി ദേഹം വിടുപോകും അത് മരണം അല്ല മോചനം അണ് ഹാർട്ട്,അറ്റാക്ക് വന്നു ഞാൻ മോട്ടോർസൈക്കിൾ odichanu ഹോസ്പിറ്റലിൽ പോയത് stunt ഏറിടുണ്ട്
ഒരു ഡോക്ടർ എങ്ങനെ യാകണം എന്നതിന് ഒരു ഉദാഹരണമാണ് ഡോ: നാരായണൻ നമ്പൂതിരി സാർ, രോഗികളോട് വളരെ സ്നേഹത്തോടെ മാത്രം ഇടപെടുന്ന അദ്ദേഹത്തെ രോഗികൾ കൂടുതൽ ഇഷ്ടപ്പെടുന്നു ,
വളരെ നല്ല അവതരണം. ശുദ്ധമായ മലയാളം. സാധാരണക്കാരായ പ്രേക്ഷകർക്ക് മനസ്സിലാക്കാൻ അല്പം ബുദ്ധിമുട്ടേണ്ടി വരുന്ന നിലവാരത്തിലുള്ളതായി തോന്നി.
വളരെയധികം നന്ദി ഡോക്ടർ, സ്രോതക്കൾക്ക് സ്വയം രോഗം കണ്ടുപിടിക്കാൻസാധിക്കുന്ന രീതിയിലുള്ള ക്ലാസ്സ്. ഇങ്ങനെയുള്ള ഡോക്ടർമാർ ഇനിയും ഉണ്ടാകട്ടെ. ഡോക്ടക്ക് സർവ്വ ശക്തൻ എല്ലാവിധ അനുഗ്രഹങ്ങളും നൽകുമാറാകട്ടെ.
ഡോക്ടർക്ക്
അഭിനന്ദനങ്ങൾ
ഡോക്ടർ നല്ല അവതരണം നമസ്ക്കാരം '
❤
നാരായണൻ നമ്പൂതിരി സാർ എന്റെ ഡോക്ടർ ആണ്. ശ്രീ ചിത്തിര തിരുനാൾ തിരുനാൾ ആശുപത്രിയിലെ ഡോക്ടർമാർ ഉള്ളതുകൊണ്ടാണ് ഞാനിന്നും ജീവനോടെ ഇരിക്കുന്നത് എനിക്ക് അവിടുത്തെ ഡോക്ടർമാരോടും പ്രത്യേകിച്ച് നമ്പൂരി സാറിനോടും വലിയ കടപ്പാടും നന്ദിയുണ്ട്
@@bennyjoseph-r2x എല്ലാത്തിനും മീതെ ദൈവം ഉള്ളത് കൊണ്ടാണ് ഇന്നും താങ്കൾ ജീവനോടെ ഇരിക്കുന്നതു ഡോക്ടർമാർ ഒരു മുഖാന്തിരം മാത്രം.. ദൈവത്തിനു നേരിട്ട് വന്നു അതിന്റ ക്രിയകൾ ചെയ്യാൻ പറ്റാത്തത് കൊണ്ട് അത് മനുഷ്യൻ ചെയ്യുന്നു ആയുസ്സും നീട്ടി തരുവാനും ജീവൻ തരുവാനും എടുക്കുവാനും ഉള്ള അധികാരം സർവശക്തൻ ആയ ദൈവത്തിനു മാത്രം.... ഡോക്ടർമാരും ഒരു ദിവസം മരിച്ചു മണ്ണാ കുന്ന കേവലം മനുഷ്യൻ മാത്രം.. ചിലർ ദൈവം അവര്ക് നൽകിയ കഴിവ് അനുസരിച്ചു പഠിച്ചു ഡോക്ടർ ആയി അവരുടെ ജോലി ചെയ്യുന്നു അത്രയേ ഒള്ളു... എല്ലാത്തിനും അധികാരി ദൈവം മാത്രം.. ആദ്യം ദൈവത്തിന് സ്തുതി പറയുക അനന്തരം മനുഷ്യനു നന്ദി പറയുക... Ok
എൻ്റെയും
പറഞ്ഞു തരുന്നതും അതിനുപയോഗിച്ച ഭാഷയും മനോഹരം. അഭിനന്ദനങ്ങൾ സാർ 🙏
നല്ല ഭാഷയിൽ രോഗവസ്ഥകൾ വിവരിക്കുന്നു.. സാധാരണ ആളുകൾക്ക് വളരെ പ്രയോജനകരമായത് 👌🏻👌🏻👌🏻👌🏻
സാധാരണക്കാർക്കു പോലും എളുപ്പം മനസ്സിലാകുന്ന തരത്തിൽ വളരെ വിശദമായീട്ടും ലളിതമായീട്ടും വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു. ഡോക്ടർക്ക് ഏറെ ഏറെ അഭിനന്ദനങ്ങൾ ⚘️🤝👍🙏😌
എത്ര ലാളിത്യത്തോടെയാണ് ഡോക്ടർ ഹൃദയ ആരോഗ്യത്തിന്റെ വിവരങ്ങൾ പറഞ്ഞു നൽകുന്നത് ഉപമയും കവിതാശകലവും ഉപയോഗിച്ച് മനോഹരമായി പറഞ്ഞു തരുന്നു
അതെ
Thank you doctor. Really it is a verygood presentation for ordinary people.
Y.
.... 😮😮n7😮😢😅@@tityjohn5692
ഹൃദ്രോഹത്തെ പറ്റി വളരെ വിശദമായ വിജ്ഞാന പ്രദമായ പ്രഭാഷണം. എന്തൊരു സൗമ്യമായ പെരുമാറ്റമാണ് ഇദ്ദേഹത്തിന്റേത്. നേരിട്ട് സംസാരിച്ചാൽ തന്നെ പകുതി രോഗം സുഖപ്പെടും.
😢🎉
@@RobinThomasMathews7:23
ഈ രോഗത്തെക്കുറിച്ച് അറിയുന്നതിനു മുൻപേ മരിച്ചാൽ അവൻ ഭാഗ്യവാൻ
Thankyou Dr for giving valuable information on heart failure.
😮വളരെ ലളിതമായ വിവരണത്തിന് വളരെയധികം നന്ദിയുണ്ട് ഡോക്ടർ
One of the best doctor I met in my life. Dr Narayan Namboodiri ❤❤❤
സാധാരണക്കാരൻ പോലും മനസ്സിലാകുന്ന ഭാഷ വിശദമായ വിവരണം സർ നന്ദി
ഒരു നല്ല ഡോക്ടർ ആകുക എന്നത് ഈശ്വരൻ ആകുക എന്നതിന് തുല്യം ആണ്. എല്ലാം ഡോക്ടർസും ഇത് പോലെ ആകുവാൻ ശ്രമിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. നമ്മക്കും നല്ല സമൂഹം ജീവികൾ ആകാം.
@@PrakashPillai ഹേയ് മനുഷ്യ ഒരിക്കലും ഒരു മനുഷ്യനെ ദൈവവും ആയി താരതമ്യം ചെയ്യല്ലേ.. ദൈവത്തിനു തുല്യൻ ദൈവം മാത്രം മനുഷ്യനു തുല്യൻ മനുഷ്യൻ മാത്രം.. മനുഷ്യൻ മർത്യൻ ആണ് അവനു മരണം ഉണ്ട് എന്നാൽ ദൈവം മരണം ഇല്ലാത്തവൻ ആണ് മനുഷ്യനെ സൃഷ്ടിചതു ദൈവം ആണ് അത്കൊണ്ട് ദൈവം തിരിച്ചു വിളിക്കുമ്പോൾ ഡോക്ടർ ആയാലും മന്ത്രി ആയാലും പോയെ പറ്റു ഈ ഭൂമിയിൽ നിന്നും... മനുഷ്യന് എല്ലാത്തിനും പരിമിതികൾ ഉണ്ട് എന്നാൽ പരിമിതി ഇല്ലാത്ത ഒരുവൻ മാത്രം അതാണ് ഈ ലോകത്തിന്റ ഉടയവൻ ആയ ദൈവം... Ok
ഒരുനല്ല ഡോക്ടർ അദ്ദേഹത്തെ മനുഷ്യ ന് ഒരു പ്രയോജനവും ഇല്ലാത്ത ദൈവവുമായിട്ട് 😂 ദൈവം എന്ന വസ്തു ഉണ്ടാക്കിയത് മനുഷ്യനാണ്. നമുക്ക് ഉത്തരം കിട്ടാത്ത എല്ലാം ദൈവമാണ്. മനുഷന് അറിവ് കിട്ടുന്നതിന് അനുസരിച് ദൈവം അകന്ന് അകന്ന് pokum😍
@@anwarhussain-il1xv. ദൈവം ഇല്ല എന്ന് മൂഡൻ തന്റെ ഹൃദയത്തിൽ പറയുന്നു
@@Dàivame ഹൃദയം എന്നത് രക്തം പമ്പ് ചെയുന്ന ഒരു അവയവം. തലച്ചോർ ആണ് താങ്കൾ ഉദ്ദേശിച്ച അവയവം. താങ്കളുടെ ദൈവത്തിന് അതുപോലും അറിയില്ല. പ്രപഞ്ചം നിയന്ദ്രിക്കുന്നവൻ ആണ് ദൈവം. അത്. അല്ലാഹുവും യഹോവയും ബ്രമാവും ഒന്നുമല്ല.
@@Dàivame ഹൃദയത്തിൽ അല്ല പറയുന്നത് തലച്ചോറിൽ ആണ് മനുഷ്യ നിർമിതമായ ദൈവത്തിന് അതറിയില്ല ഹൃദയം രക്തം പമ്പ് ചെയുന്ന ഒരു അവയവം മാത്രം. അപ്പോൾ ആരാണ് മറ്റവൻ
വളരെ നല്ല വിവരണം, ഒരു ബിഗ് സല്യൂട്ട്
Very good message and very good presentation. Congratulations.
He is very nice and good hearted Doctor. All the doctors in Sree chithira hospital are good, sincere and kindhearted. God bless you doctor.
Dr narayanan Namboothiri is indeed a genius. Thanks
Very informative msg
ഹൃദ്രോഹത്തേക്കുറിച്ച് വിശദമാക്കിയ ഡോക്ടർ, താങ്കളുടെ മഹത്തായ ഈ വിവരണം ഒരുപാടു പേർക്ക് ഉപകാരപ്രദമാണ്. ഇനിയും ധാരാളം അങ്ങിൽ നിന്നും പ്രതീക്ഷിക്കുന്നു.
1,,00
Very good explanation.
An excellent talk! Congrats sir.
നന്ദി ഡോക്ടർ.... വളരെ ലളിതമായി കാര്യങ്ങൾ പറഞ്ഞു തന്നു 🙏🏽
Dear Doctor...👌👌 Thanks a lot 🙏💖💕
സാധാരണ ജനങ്ങൾക്കും പോലും മനസ്സിലാകുന്ന രീതിയിൽ ഉള്ള സാറിന്റെ വിവരണം അതിമനോഹരം തന്നെ
Well explained. Vry informative explanation. It is vry useful for the patients like me. (Iam a DCM patient.)
ഹൃദ് രോഗത്തെ കുറിച്ച് വിശദമായി വിവരിച്ചത് ഏവർക്കും ഉൾകൊള്ളാൻ കഴിഞ്ഞു ..ബിഗ് സലൂട്ട് സാർ.. ❤️❤️
Ulkondit enthu use..hridrogam ith ketath kond varille...etrayo doctors cancer, attack etc vannu marikunnu...even astrologers faces sudden death with out prediction....so all these are merely relative..internet nte athi prasaram...durupayogam cheytapedunnu...😂😂😂😂😂
വളരെ നല്ല അറിവുകൾ ..... എല്ലാവർക്കും ഉപകാരപ്പെടുന്ന ഇത്തരം അറിവുകൾ വളരെ ലളിതമായി പറഞ്ഞ് തന്ന ഡോക്ടർക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ. ഡോക്ടറെ കാണാൻ എവിടെയാണ് വരേണ്ടത്. Mobile number please.....
വളരെ നന്ദി ഡോക്ടർ.. 🙏🙏🙏
Super presentation..You're great. ❤
ഇതൊന്നും കേട്ട് ആരും ബേജാർ ആകേണ്ട കാര്യം ഇല്ല.. മനുഷ്യൻ ആയി ജനിച്ചാൽ ഒരിക്കൽ മരിക്കും.. അത് കഴിഞ്ഞാൽ ദൈവത്തിന്റെ ന്യായവിധി ഉണ്ട് അതാണ് ഭയക്കേണ്ടത് ഒന്നുകിൽ നിത്യ നരകം, ഇല്ലെങ്കിൽ നിത്യ സ്വർഗം.. അത് എവിടെ ആയിരിക്കും അത് ഉറപ്പ് വരുത്തുക.. അല്ലാതെ ഇവിടത്തെ 70or 80 വയസ്സ് വരെ ജീവിച്ചു മരിക്കുന്നതിനെയോ ഹാർട്ട് ഫെയിയറിനെയോ അല്ല ഭയപ്പെടേണ്ടത് മരിക്കാതെ ഇരിക്കണം എങ്കിൽ ജനിക്കാതെ ഇരിക്കണം... അത് കൊണ്ട് ആരു രോഗം കണ്ടു പിടിച്ചാലും ഏത് ഡോക്ടർ ചികിൽസിച്ചാലും സമയം ആയിട്ടുണ്ട് എ ങ്കിൽ.. നിന്നെ ദൈവം ഇവിടെ നിന്നും മാറ്റിയിരിക്കും.. നിന്റെ സമയം ആയിട്ടില്ലെങ്കിൽ കാൻസർ വന്നാലും നീ ചാകില്ല.. Sure
മത പ്രസംഗത്തിന് ഇവിടെ പ്രസക്തിയില്ല
Yes,സത്യം
Very lmportent Answer
Explanations വളരെ സരളവും വ്യക്തവും ആണ്.... സന്തോഷം 🙏🙏🙏
It’s very good to understand even for the normal people to understand
Thank you so much
Great message congratulations 😊🎉
Very Very intelligent doctor
God's gives you more health and happiness
കൊറോണ വാക്സിന് ശേഷം ഹൃദ്രോഗികൾ വർദ്ധിച്ചു വരുന്നതിൽ എന്തെങ്കിലും പഠനങ്ങൾ നടക്കുന്നുണ്ടോ
രോഗികളെ ഭയപ്പെടുത്തി സംസാരിക്കരുത്.സമാധാനം നൽകി സംസാരിക്കുക..നന്ദി ഡോക്ടർ സർ...
Thanku dr🙏
Thanku somuch doctor May GOD bless u
Doctor,
Very informative video. Thanks for your efforts.
എനിക്ക് കൊറോണ വാക്സിൻ എടുത്തതിൽ പിന്നെയാണ് ഞാൻ ഒരു നിത്യ രോഗിയായി മാറി എനിക്ക് മൂന്ന് വാക്സിനും എടുത്തു മൂന്നാമത്തെത് എടുത്തതിൽ പിന്നെയാണ് എനിക്ക് ഇത്രയും കൂടുതൽ ആയത് എനിക്ക് സൗണ്ട് പോലും പുറത്തേക്ക് വരില്ല അരയ്ക്കു താഴേക്ക് കാലിന്റെ ഉള്ളം കാൽ വരെ ബ്ലഡ് സർക്കുലേഷൻ സർക്കുലേഷൻ ഇല്ല സൗണ്ട് റൗണ്ട് അരക്ക് താഴേക്ക് പല ഉള്ളം കാൽ വരെ ബ്ലഡ് ക്ലോട്ടായി കിടക്കും എനിക്ക് കൊറോണ കാലം കഴിഞ്ഞതിൽ പിന്നെ നാല് ലക്ഷം രൂപയിൽ കൂടുതൽ ആയിട്ടുണ്ട് ട്രീറ്റ്മെന്റ് കൊറോണ വാക്സിൻ എടുക്കുന്നതിനു മുൻപ് എനിക്ക് അങ്ങനെ അധികം ആയിട്ടില്ല പറ്റിച്ചത് മുഴുവൻ കൊറോണ വാക്സിൻ ആണ് 🙏🙏🙏🙏🙏🙏
Very useful video .Thank you doctor .
Very useful video and good presentation thankyou Dr
വിവരണവും അവതരണവും കൊള്ളാം. നന്ദി. പക്ഷേ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. അല്പംകൂട ലളിതമാക്കിയെങ്കില്‍ നന്നായേനെ എന്ന് ആശിച്ചു.
Wonderful talk sir 🙏 proud to be your student😍
Pls explain how to maintain or take care of a heart with heart problems like CAD etc. What are the drawbacks found in a heart echo and corrective measures to be taken by a patient.
Useful video Thanks Dr
നല്ല ഡോക്ടർ ആണ്
Well explained Dr....Thank you
Dr.Can you do a video about heart valve leaking .
ഡോക്ടർ ഒരു നല്ല ടീച്ചർ കൂടി ആണു .. മലയാള ഭാഷ മികവും ശ്രെദ്ധേയം ...
Thanks ഡോക്ടർ 🙏
🙏🙏🙏👌ഗോഡ് ബ്ലെസ്
Thanks a lot dear doctor ❤
Great person
Verygoodprrsantionscongratilations
രോഗത്തെപ്പറ്റി നല്ല പ്രഭാഷണം
Very well explained! Thank you very much doctor 🙏
Thanks Doctorji for the prestigious advises
👌👌👌🙏🏻🙏🏻🙏🏻🌹❤️സാക്ഷാൽ ദൈവങ്ങൾ ആണ് 🙏🏻🙏🏻🙏🏻
@@radhamani8217 ഒരിക്കലും ദൈവം അല്ല ദൈവത്തിന്റെ സൃഷ്ടികൾ ആണ്.. വെറും 70or100 വർഷം ജീവിച്ചു ഇരിക്കുന്ന വെറും മണ്ണായ മനുഷ്യൻ...😔
A useful class
Very good messeage
Great information thanks doctor 🎉❤
Dr you are so great
Nambudiri sir, എന്റെ മോളെ ചികിൽസിച്ചിരുന്നു നല്ല dr
Namaskaram Dr sir 🙏
Thanks doctor 🙏🙏 good msg, congrats ❤️❤️
എനിക്ക് മൂന്ന് അറ്റാക്കും ആൻജിയോ പ്ളാസ്റ്റിയും കഴിഞ്ഞു. 5 വർഷമായി കൊറോണക്കു മുൻപാണ് കഴിഞ്ഞത്. ഇപ്പോൾ കിളക്കുകയും ചുമട് ഇടുക്കുകയും ചെയ്യും മദ്യപാനം ഇടക്കൊക്കെ പുകവലി മുറുക്ക് എല്ലാ മുണ്ട് ആഹാരം ബീഫും വരുത്തതും പൊരിച്ചതും എല്ലാം കഴിക്കും ചാവുമ്പോൾ ചാവട്ടെ ജനിച്ചാൽ ഒരിക്കൽ മരണം ഉറപ്പാണ് ഭയപ്പെട്ടിട്ട് കാര്യമില്ല എപ്പ വേണമെങ്കിലും ഞാൻ റെഡിയാണ് ഒരു ഭയവുമില്ല. വിദഗ്ദരായ എത്രയോ ഡോക്ടർമാർ അറ്റാക്ക് വന്ന് മരിക്കുന്നു
Ethu Dr marude Sampathika parasyam aanu
Ente vappachiye chikilsicha doctor very nice thanks a lot
Dr very informative talk
Sir
Hernia യും heart desease ഉം തമ്മിലുള്ള ബന്ധം പറയാമോ?
A Life Saving Doctor God by Birth. Great ,, Lesson and informative. 🙏👏👌👍🌹🌹🌹🌹
Y5c
തകരാറിൽ ആകട്ടെ ഡോക്ടറെ അതോർത്തു താങ്കൾ ബേജാറാകേണ്ട.. എല്ലാവർക്കും മരിക്കാൻ ഓരോ വാഹനം ദൈവം വിടും. അത് മിക്കവാറും ഓരോരോ രോഗങ്ങൾ ആകും ചിലപ്പോൾ ഒരു ആക്‌സിഡന്റ് ആകാം
An excellent description very useful
Excellent presentation 👏👏👏👏
Very informative talk.Thank you doctor!
"നമുക്ക് നാമേ പണിവതു നാകം
നരകവുമതുപോലെ." - ഉള്ളൂർ
(നാകം = സ്വർഗ്ഗം)
Ende wife nde jeevan rakhicha dr
Thankyou sir
🙏🙏
Very good information sir.👌👌
Simply...my brother has no diabetic,no colustrol,no BP...no drinking and smoking habits...but last week he left us with severe attack... soon after angeoplastry .He had spoken well had dinner also from hospital...but late night he died .Doctors said "another attack happened!!!!God knows what happened him in ICU.
Which hospital 😮... Pls tell
May be any mitral valve issue...by birth....but not known unless some breathing difficulty or frequent palpitation felt.
Very good message
Which hospital dr is working now
Super. Dr. Thanx a lot.
ഞാൻ ഈ ഡോക്ടറുടെ ചികിത്സയിൽ ആയിരുന്നു നല്ല ഡോക്ടർ ശാന്ത സ്വഭാവം രോഗിയോടെ സ്നേഹം ഉള്ള Dr :
Ee doctor engane contact cheyyam .details tharumo pls ,
@@aks3072 ശ്രീ ചിത്ര ഹോസ്പിറ്റലിൽ പോകുന്നതിനു റഫറൽ ചീട്ടു വാങ്ങിച്ചു അവിടെ പോകുക എന്നിട്ട് first OP (new op ) യിൽ പോകുന്ന എല്ലാപേർക്കും KK നമ്പൂതിരി സാറിനെ കാണാൻ അവസരം കിട്ടും.
@@salahudeenm8989😊😊😊😊😊😊😊😊😊😊
നമ്പർ ണ്ടോ
ഈ DR, എവിടെആണ് സ്ഥലം ,, ഹോസ്പിറ്റൽ എവിടെ ഒന്ന് പറയുമോ
Hypertopic cardiomyopathy can be cured ,pls tell
ഡോക്ടറേയും കുടുംബത്തേയും ദൈവം രക്ഷിക്കട്ടെ
@@sugathakochumon4091 ഡോക്ടർ ദൈവം ആണെന്ന് ഒരു കൂട്ടർ പറയുന്നു ഡോക്ടറെ ദൈവം രക്ഷിക്കട്ടെ എന്ന് ഒരു കൂട്ടർ പറയുന്നു.. 😄😄
Thank you so much dr
🙏🙏എന്റെ ഡോക്ടർ ❤️. ആശംസകൾ ❤️❤️❤️
ഞാൻ ഒരു മൾട്ടിവിറ്റമിൻ ഗുളിഗകഴിച്ച ശേഷം അൽപം മദ്യവും (90 ml) ചെമ്മീൻ റോസ്റ്റ് ചെറിയ പാക്കറ്റ് കടയിൽ നിന്ന് വാങ്ങിയതും അൽപം കടലയും (കപ്പലണ്ടി) കഴിച്ച് 15 മിനുട്ട് കഴിഞ്ഞപ്പോൾ ശരീരമാസകലം ചൊറിച്ചിലും വിയർപ്പും വന്ന് ബോധം നഷ്ടപ്പെട്ടു.
ഉടനെ ആശുപത്രിയിൽ എത്തിച്ചു. അര മണിക്കൂർ അബോധാവസ്ഥയിലായിരുന്നു. അഡ്രിനാലിൻ ഇഞ്ചക്ഷനും 2 വേറെ ഏതോ ഇഞ്ചക്ഷനും എടുത്തു. ബി പി യും വല്ലാതെ കുറഞ്ഞു (102/60)
എന്തായിരിക്കും കാരണം
പിന്നീട് ചെമ്മിൻ കഴിച്ചിട്ടില്ല.
ഇനി കഴിക്കാൻ പറ്റുമോ ?
carb injection നും എടുത്തു കാണും .ഇനി കഴിക്കരുത്. മരണം വരെ സംഭവിക്കും.
Acute anaphylaxis...
Triggered by allergy to prawns.. Mostly it happens due to seafood.
Better to avoid it for ever...
It changes over time also...
Doctor Namaskaram
Ok very Good
Doctor ❤Orupadu nanni
Gd speech
കൊറോണ വാക്സിൻ കൊടുത്തതോടെ മിക്ക ജനങ്ങളുടെ ഹൃദയവും തകരാർ ആക്കി അറ്റാക്ക് വന്നു നിരവധി ചെറുപ്പക്കാർ അറ്റാക്ക് വന്നു മരിച്ചു കൊണ്ടിരിക്കുന്നു ഇപ്പോൾ എല്ലാ നാട്ടിലും കാണാം ഡോക്ടറെ
ശരിയാണ്. പ്രമേഹം ,ബി.പി എന്നിവ കൊറോണ injection എടുത്താൽ വരും
ശരിയാണ്. എനിക്കും വന്നു ഹാർട്ട് അറ്റാക്ക്. ബൈപാസ് ചെയ്തു.
Absolutely false allegations. Youths are having a lot of anabolic steroids
and unnecessary protein supplements to build body .and extreme exercises without proper warm up may leads to MI .
@@renganathanpk6607വയസ്സ് എത്ര?
അങ്ങനെയല്ല. ഒരു steroid പോലും ഉപയോഗിച്ചിട്ടില്ലാത്ത എനിക്ക് കൊറോണ 3rd വാക്‌സിൻ ശേഷം mi വന്നു, ആഞ്ജിയോഗ്രാം ചെയ്തു ഒരു കുഴപ്പവും ഇല്ല. അവർക്കു പോലും അറിയില്ല എന്താ പറ്റിയെ എന്ന്. ഇപ്പൊ പെട്ടെന്ന് tired ആകും. Cardiac mri യിൽ ഹാർട്ട് അറ്റാക്ക് വന്ന lekshanangal ഉണ്ടായിരുന്നു
Karutha ziruom ullaver ellaom eccosprin 5 mg edukkanom
Nammude jenanam muthal idikkuna oru organ aan athine samrakshikendath ath nammude kadama thane aan nannayi workout cheyuka nannayi uranguka ❤😊
kirlosker mathiyo?ennayaalum marikkum .njanum thakalum,enjoy life until lets die,thanks
നല്ല കറകറ്റ്ആയി വിവരിച്ചുതരുനുണ്ട് ഡോക്ടർ
നല്ല doctor ആണ് 👍🏼
Very useful vloge
Super👍
Very nice
കൊറോണ വാക്സിൻ എടുത്തതിന് ശേഷമാണ് എനിക്കും ഹാർട്ട് അറ്റാക്ക് വന്നത് ഞാൻ മരണത്തോട് മല്ലടിക്കുകയാണ് പരിഹാരമില്ല എന്ന തിരിച്ചറിവ് എന്നെ വല്ലാതെ അലട്ടുന്നു
എന്തിന് bayapedanam ഒരു ദിവസം ദേഹി ദേഹം വിടുപോകും അത് മരണം അല്ല മോചനം അണ് ഹാർട്ട്,അറ്റാക്ക് വന്നു ഞാൻ മോട്ടോർസൈക്കിൾ odichanu ഹോസ്പിറ്റലിൽ പോയത് stunt ഏറിടുണ്ട്
ഞാനും കൂട്ടിനുണ്ട്. രണ്ട് അറ്റാക്ക് വന്നു.