അധികാര ദുർവ്യയം കേരളത്തെ പാപ്പരാക്കിയോ? | From Close Quarters | Jose Sebastian | Anoop Ravi

Поділитися
Вставка
  • Опубліковано 18 жов 2024
  • അധികാര ദുർവ്യയം കേരളത്തെ പാപ്പരാക്കിയോ? | Interview | Jose Sebastian | Anoop Ravi on 18-2-2023
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 63

  • @arnoldarnold7351
    @arnoldarnold7351 Рік тому +8

    വളരെ നന്ദി ഉണ്ട് ,കുറെ സാമ്പത്തിക തെറ്റിദ്ധാരണകൾ എല്ലാം വ്യക്തമായി മനസ്സിലാക്കി തന്നു💯💯♥️

  • @sobha1840
    @sobha1840 Рік тому +6

    വളരെ നല്ല ഇൻറർവ്യൂ കുറേ കാര്യങ്ങൾ മനസ്സിലായി

  • @arnoldarnold7351
    @arnoldarnold7351 Рік тому +7

    Quality questions and excellent exact answers💯

  • @kunhali4773
    @kunhali4773 Рік тому +2

    സത്യസന്ഥമായ വിലയിരുത്തൽ പഠനാർഹം നന്ദി സർ

  • @vishnua8050
    @vishnua8050 Рік тому +2

    Very Good Interview. നല്ല ക്വാളിറ്റി ചോദ്യങ്ങൾ

  • @johnson.george168
    @johnson.george168 Рік тому +2

    നല്ലൊരു ചർച്ച... ജോസ് സെബാസ്റ്റ്യൻ സാർ നല്ല രീതിയിൽ പറഞു.. സാർ,വരുമാനത്തിന്റെ സിംഹഭാഗവും കൊണ്ട് പോകുന്ന 3 ശതമാനം മാത്രം വരുന്ന ഗവർമൻറ് ജീവനക്കാരുടെയും പെൻഷൻകാരേയും കാര്യത്തിൽ വിമർശനത്തിന്റെ മൂർച്ച അൽപം കുറച്ചോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു...🤔🤔

  • @benz823
    @benz823 Рік тому +2

    ആൻ എക്സലന്റ് വീഡിയോ 👍❤👌

  • @harikj5513
    @harikj5513 Рік тому +1

    Good interview, thank you

  • @indv6616
    @indv6616 Рік тому +4

    1:39:47 1:46:15 1:47:30 1:58:00 2:01:02

  • @arnoldarnold7351
    @arnoldarnold7351 Рік тому +3

    Thank you sir ♥️

  • @yeshpalmala6424
    @yeshpalmala6424 Рік тому +2

    ഇദ്ദേഹം പറയുന്ന കാര്യങ്ങൾ 100 % ശരിയാണ്...

  • @aneeshmonev1738
    @aneeshmonev1738 Рік тому +3

    Sir, Please be post the details of the publisher of your book 🙏

  • @theroughnotebook477
    @theroughnotebook477 Рік тому +3

    🔥🔥 relevant

  • @MrFrijoena
    @MrFrijoena Рік тому +1

    Good talk..... More informatic

  • @00badsha
    @00badsha Рік тому +1

    Thanks for sharing

  • @tindofrancy3567
    @tindofrancy3567 Рік тому

    Very informative facts

  • @maheshms2729
    @maheshms2729 Рік тому +1

    Correct

  • @vip1332
    @vip1332 Рік тому +3

    💯💯🔥🔥

  • @richinraj5410
    @richinraj5410 Рік тому +2

    true

  • @vrnbose
    @vrnbose Рік тому +2

    👍👍👍

  • @vrndas45
    @vrndas45 Рік тому +2

    🔥🔥🔥

  • @praveesh2741
    @praveesh2741 Рік тому +2

    👍

  • @Samsonvalakom
    @Samsonvalakom Рік тому +2

    100%

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    💙💙💙💙💙💙💙👍👍👍👍👍

  • @antojames9387
    @antojames9387 Рік тому +6

    ശേഖർ ഗുപ്ത, Think school ചാനലിലെ ഗണേഷ്പ്രസാദ്, അഡ്വക്കേറ്റ് ജയശങ്കർ, നിസ്സാരം ചാനലിലെ അനന്തരാമൻ, science is dope ചാനലിലെ പ്രണവ് രാധാകൃഷ്ണൻ, അഡ്വക്കേറ്റ് എം ആർ അഭിലാഷ്, വിനു വി ജോൺ,...ഇവരുടെയൊക്കെ talk എസ്സെൻസിൽ വന്നാൽ നന്നായിരുന്നു.

    • @gokulkrishnam2284
      @gokulkrishnam2284 Рік тому

      Pranav already പല തവണ എസ്സെൻസിൽ പ്രസന്റേഷൻ ചെയ്തിട്ടുണ്ട്

  • @sumangm7
    @sumangm7 Рік тому +2

    👌👍👏

  • @vinodnadukkandiyil580
    @vinodnadukkandiyil580 Рік тому +2

  • @jivahar
    @jivahar Рік тому +3

    Cpim and Congress are same.. Take good care of gvt servents only.

    • @shaijuk2106
      @shaijuk2106 Рік тому

      സംഘി ഭരണ വന്നാ മതിയായിരുന്നു അല്ലേടാ...

  • @mohamediqbal395
    @mohamediqbal395 Рік тому +2

    36:55 >>> ഇപ്പോഴും ഗൾഫ് പണം തന്നെ, 2023 ലും...

    • @theroughnotebook477
      @theroughnotebook477 Рік тому

      ഇപ്പോൾ അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പണമാണ് കൂടുതൽ.

    • @mohamediqbal395
      @mohamediqbal395 Рік тому

      @@theroughnotebook477
      ആ പണം അമേരിക്കയിലും യൂറോപ്പിലും തന്നെ ഇരിക്കും കാരണം ആരും തിരികെ ഇന്ത്യയിൽ വരുന്നില്ല. ഗൾഫ് നാട്ടിൽ ഉള്ളവർ തൻറെ സമ്പാദ്യമായി തിരികെ ഇന്ത്യയിൽ വരുന്നു.

  • @pratheeshlp6185
    @pratheeshlp6185 Рік тому +2

    ❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍

  • @vijayann1273
    @vijayann1273 Рік тому

    വായ്പ എടുത്താൽ തിരുഗ കെട്ടും എന്ന് പറയാം പറ്റുമോ?

  • @pratheeshlp6185
    @pratheeshlp6185 Рік тому +1

    💖💖💖💖💖💖👍👍👍👍👍

  • @Smithahumanist
    @Smithahumanist Рік тому +1

    Thank you🎉👍

  • @jamespfrancis776
    @jamespfrancis776 Рік тому

    👍❤🌷👍

  • @jijeshpv308
    @jijeshpv308 Рік тому +6

    അവതാരകന്റെ ശബ്ദം കുറഞ്ഞ് പോയി

  • @AlwinAugustin
    @AlwinAugustin Рік тому +3

    കുറെ ഒക്കെ ശരിയാണ്. കുറെ കാര്യങ്ങളിൽ അഭിപ്രായ വത്യാസം ഉണ്ട്. Kitex ഒക്കെ പോകട്ടെ. അങ്ങനെ ഉള്ള manufacturing നടത്താൻ ഉള്ള സാഹചര്യം കേരളത്തിൽ ഇല്ല.

    • @theroughnotebook477
      @theroughnotebook477 Рік тому +2

      അങ്ങനെ പറഞ്ഞ് ഒഴിയാൻ എളുപ്പമാണ്. പക്ഷേ ഗവണ്മെന്റിന്റെയും ജനങ്ങളുടെയും സാമ്പത്തിക സ്ഥിതി മെച്ചപ്പെടാൻ വലിയ സംരഭങ്ങൾ ഉണ്ടായേ തീരൂ. അതിന് എന്ത് ചെയ്യണമെന്നറിയാൻ സർക്കാരുകൾ ഒന്ന് ചരിത്രത്തിലേക്കു തിരിഞ്ഞു നോക്കിയാൽ മതി. എത്ര കമ്പനികൾ ഇവിടെ നിന്നും കെട്ടുകെട്ടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോയി എന്നത്. Kitex, VRL Logistics, Eastern, Popees, etc.

    • @adarshkv511
      @adarshkv511 Рік тому +2

      Anganeyulla sahacharyam ivide illenkil ee company evide start cheyyumo? Avar enthayulum athokke study cheythitelle oru business start cheyyuka ullu?

  • @sureshbabubabuchavassery3297

    നിലവാരതകർച്ച വ്യക്തം

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 Рік тому +3

    വേണ്ടത്ര നിലവാരം പുലർത്തിയില്ല, ലോട്ടറി എടുക്കുന്നവരുടെ ഡാറ്റാ ഇനം തിരിച്ച് ഇദ്ദേഹത്തിന് എവിടെനിന്നു കിട്ടി 🤔 ജനസംഖ്യാനുപാതികമായി അങ്ങനെ സംഭവിക്കുന്നുണ്ടാകാം , തെളിവുകൾ നയിക്കുന്നവ ആയിരുന്നോ പല വാദങ്ങളും ,😇😇

    • @theroughnotebook477
      @theroughnotebook477 Рік тому +2

      Dr. ജോസ് സെബാസ്റ്റ്യന്റെ "കേരള ധനകാര്യം - ജനപക്ഷത്തു നിന്ന് ഒരു പുനർവായന" എന്ന പുസ്തകത്തിൽ ഇത് വിശദമാകുന്നുണ്ട്. കേരളത്തിൽ ഏത് മേഖലയിലാണ് (ഉത്തര, മധ്യ, ദക്ഷിണ) ലോട്ടറി കൂടുതൽ വിറ്റു പോകുന്നതെന്നുള്ള കണക്കുകളും അവിടങ്ങലിലെ ജനസംഘ്യ വിതരണവും ഒക്കെ കണക്കിലെടുത്താണ് അദ്ദേഹം ഇത് പറഞ്ഞത്. ഇത് 100% ശരിയാണെന്ന് അദ്ദേഹവും അവകാശപ്പെടുന്നില്ല.

  • @manuvarghese5844
    @manuvarghese5844 Рік тому +1

    One India One Pension നു campaign നടത്തുന്ന വ്യക്തിയെ ആണോ എസൻസ് കൊണ്ട് വരുന്നത് :) നല്ല പുരോഗതിയിട്ടുണ്ട് അധികം വൈകാതെ ജേക്കബ് വടക്കാഞ്ചേരി കൊണ്ട് വരുമോ ?

    • @PRtalkspraveen
      @PRtalkspraveen Рік тому +9

      One India One pension pseudoscience aano? what coconut you are talking?

    • @theroughnotebook477
      @theroughnotebook477 Рік тому +2

      Can you share a news link related to that?

    • @areatalks9958
      @areatalks9958 Рік тому

      @@PRtalkspraveen one india one pension ne thankal അനുകൂലിക്കുന്നുണ്ടോ?.....താങ്കൾ അതിനെ കുറിച്ച് വീഡിയോ ചെയ്തിട്ടുണ്ടോ?

    • @adarshkv511
      @adarshkv511 Рік тому

      ​@@PRtalkspraveen Coconut 😂

  • @anzari136
    @anzari136 Рік тому

    ഇത് എന്ത് ആണ് ഈ കിളിവൻ പറയുന്നത് ...

  • @manoj177252
    @manoj177252 Рік тому +1

    👏

  • @jaisonthomas2255
    @jaisonthomas2255 Рік тому

    Onnukil vijayane janam thoolppikkanam allengil ayaalkku kurachu vivaram vekkanam ithu randum nadakkaathidathoolam kaalam oru chukkum nadakkilla

  • @anoopravi947
    @anoopravi947 Рік тому +2

    👍👍

  • @jijeshpv308
    @jijeshpv308 Рік тому +1

    👍🏼

  • @rajeshkurikkan
    @rajeshkurikkan Рік тому +1

    👍

    • @villagesingers4911
      @villagesingers4911 Рік тому

      പൊട്ടൻ കേരളത്തിന്റെ സാമൂഹിക വികസനം വേറെ എവിടെ കാണും ഇവനൊക്കെ ഉത്തരേന്ത്യയിൽ ജനിക്കേണ്ടതായിരുന്നു എന്നാലിന്നും തോട്ടിപ്പണി ചെയ്യുന്നത് കാണാമായിരുന്നു

  • @shonygangadharan9941
    @shonygangadharan9941 Рік тому +1

    👍👍👍