സിഗ്മണ്ട് ഫ്രോയ്ഡ് - മനസ്സും വ്യാഖ്യാനങ്ങളും - Dr. Hareesh Krishnan | MILAN'22 | Palakkad | 26-6-22

Поділитися
Вставка
  • Опубліковано 14 жов 2022
  • സിഗ്മണ്ട് ഫ്രോയ്ഡ് - മനസ്സും വ്യാഖ്യാനങ്ങളും | Sigmund Freud - Mind and Interpretations. Presentation by Dr. Hareesh Krishnan in the event Milan '22
    Organised by esSENSE Global at Palakkad on 2022-Jun-26
    Camera: Gireesh Kumar
    Editing: Pramod Ezhumattoor
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 38

  • @josemeridian1239
    @josemeridian1239 Рік тому +9

    സിഗ്മണ്ട് ഫ്രോയിഡിന്റെ സ്പന ങ്ങളുടെ അപഗ്രഥനം എന്ന പുസ്തകം ഞാൻ വായിച്ചിട്ടുണ്ട്. താങ്കൾ പറഞ്ഞതുപോലെ അതു ശരിയാണ് എന്നു കരുതിയിരുന്നു. തെറ്റിധാരണ മാറ്റി തന്നതിൽ നന്ദി. 👍

  • @pp84pp2000
    @pp84pp2000 Рік тому +1

    Very informative!

  • @sathianpullanghad6433
    @sathianpullanghad6433 Рік тому +1

    Well done Nice presentation 👍👍

  • @vinodkumar.k.kkannoth8730
    @vinodkumar.k.kkannoth8730 Рік тому +2

    Congrats 👏👏👏

  • @00badsha
    @00badsha Рік тому +1

    Thanks for sharing

  • @RIDON_TRADER
    @RIDON_TRADER Рік тому

    Nice presentation

  • @Lifelong-student3
    @Lifelong-student3 Рік тому +1

    😍😍😍

  • @rajilcm1884
    @rajilcm1884 Рік тому +1

    സിഗമാൻഡ് ഫ്രോയിഡ് പറഞ്ഞ കാര്യങ്ങൾ മാത്രം പറയാതെ അയാൾ പറഞ്ഞതും അതിലെ സയൻസും വ്യെക്തമാക്കുന്ന presentation ആയിരുന്നു നല്ലത്.

  • @benz823
    @benz823 Рік тому

    👍❤👌

  • @user-vt7hz9ud1o
    @user-vt7hz9ud1o Рік тому +2

    Kollam

  • @alexandervd8739
    @alexandervd8739 Рік тому

    Libido in stages based on pleasure principles.
    Interpretation of dreams😴💭
    Royal roads to the unconscious.
    Latent dreams. Manifestation dreams.
    Defense mechanism
    Deniel and acceptance.
    Depression. Repression. Displacement. Sublimation.
    Delusion. Rationalisation.
    Reaction formation.

  • @jacobpalaty2806
    @jacobpalaty2806 Рік тому

    നല്ല.അറിവ്🌐

  • @afthabalikhanmkhan8353
    @afthabalikhanmkhan8353 Рік тому

    Dr sunny

  • @drsatheesh
    @drsatheesh Рік тому +2

    What's the qualification of the speaker?

  • @jamieo8307
    @jamieo8307 Рік тому

    Pᵣₒmₒˢᵐ

  • @aswin9607
    @aswin9607 Рік тому +2

    Psychology സത്യത്തിൽ scientific ആണോ?? Especially Narcissism and such personality theories,i'm confused.

    • @Adhil_parammel
      @Adhil_parammel Рік тому +1

      useful ആയാൽ പോരെ.absolute truth aakennam എന്നുണ്ടോ

    • @aswin9607
      @aswin9607 Рік тому +1

      @@Adhil_parammel Scientific അല്ലെങ്കിൽ എങ്ങനെ നമ്പാനൊക്കും ?? ജ്യോതിഷം പോലെ ഒരു വിശ്വാസം മാത്രം ആകും അത് scientific അല്ലെങ്കിൽ

    • @Adhil_parammel
      @Adhil_parammel Рік тому +1

      @@aswin9607 newtons law of gravity einstein relativityude അത്ര perfect അല്ല.
      അത് പോലെ imperfect useful models ആണ് സൈക്കോളജി പലതും മുന്നോട്ട് വെയ്ക്കുന്നത്.

    • @harikr3079
      @harikr3079 Рік тому +3

      Psychotherapies are proven effective which are based on psychological theories.

    • @Lifelong-student3
      @Lifelong-student3 Рік тому

      @@harikr3079 താങ്കൾക്ക് ഞാൻ fb യിലും ഇൻസ്റ്റയിലും മെസ്സേജ് ഇട്ടിട്ടുണ്ട് അതിമന് ഒന്ന് റിപ്ലേ ചെയ്യുമോ..?

  • @ponup558
    @ponup558 Рік тому +4

    മനസ് എന്ന ആശയം തന്നെ ആദ്യം വരുന്നത് ഗീതയിൽ ആണ്

    • @arjunrajendran4826
      @arjunrajendran4826 Рік тому +5

      Atheyoo ?? 😱

    • @ponup558
      @ponup558 Рік тому

      @@arjunrajendran4826 ഗീതയിൽ പറഞ്ഞ ഒരു ഭൂതം ആരുന്നു മനസ് അതുവരെ

    • @theschoolofconsciousness
      @theschoolofconsciousness Рік тому

      മനസ്സ് - മനുഷ്യനിലെ ഭൂതം.

    • @asmitaapardesi405
      @asmitaapardesi405 Рік тому

      പാണ്ഡിത്യം എന്ന നിലയിൽ വിവരക്കേടു പറയാൻ പ്രത്യേകം ലൈസൻസ് വേണ്ടല്ലോ, അല്ലേ?

    • @ponup558
      @ponup558 Рік тому

      @@asmitaapardesi405 എന്ത് വിവര കേട്ട് ....?
      മനസ് എന്ന ആശയം ഗീതയിൽ ആണ് ആദ്യം എടുത്തു പറയുന്ന ഒരു പ്രാധാന ഗ്രന്ഥം