ഭക്ഷ്യമതബാധ | Anjali Arav | Reason'23 | Pathanamthitta

Поділитися
Вставка
  • Опубліковано 1 жов 2024
  • ഭക്ഷ്യമതബാധ | Anjali Arav | Reason'23 | 12 February 2023 | Municipal Conference Hall, Pathanamthitta
    Organised by esSENSE Global
    Camera: Gireesh Kumar
    Editing: Sinto Thomas
    esSENSE Social media links:
    FaceBook Page of esSENSE: / essenseglobalofficial
    Instagram : / essenseglobalofficial
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal
    Website of esSENSE: essenseglobal.com/

КОМЕНТАРІ • 140

  • @Muneer_Shaz
    @Muneer_Shaz Рік тому +45

    വല്ല മതപ്രഭാഷണമോ മറ്റോ ആയിരുന്നെങ്കിൽ കാഴ്ചക്കാർ കൂടിയേനെ..
    ഇതൊന്നു കാണാനോ മനസ്സിലാക്കാനോ വലുതായിട്ട് ആരുമില്ല എന്നുള്ളതാണ് നമ്മുടെ നാടിന്റെ പരാജയം..

    • @jovee9531
      @jovee9531 Рік тому +5

      സുന്ദര മനോഹര സ്വർഗ്ഗത്തെക്കുറിച്ചു പറഞ്ഞിരുന്നെങ്കിൽ ഹൌസ്ഫുൾ ആയേനെ.

    • @prasadks8674
      @prasadks8674 Рік тому

      @@jovee9531 അതെയതെ....😂😂😂😂🌹🌹

    • @niyazcool1
      @niyazcool1 Рік тому +1

      One day brother, one day

  • @prasadks8674
    @prasadks8674 Рік тому +6

    ഒരാൾ അയാൾക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിക്കട്ടെ . അതു മൂലം ആ വ്യക്തി ശ്രഷ്ഠനോ അധ:മനോ ആകുന്നില്ല.🔥🔥 കൃമികടിയുള്ളവർക്ക് ഒരു മരുന്നും തരാനില്ല.😡😡😡

  • @bijunchacko9588
    @bijunchacko9588 Рік тому +23

    യാത്ര ചെയ്യുമ്പോൾ നമ്മൾ സസ്യഭക്ഷണമല്ലേ തിരെഞ്ഞടുക്കാറുള്ളു ഭക്ഷ്യവിഷ ബാധ ഒഴിവാക്കാൻ ഇത് നല്ലതാണെന്ന് തോന്നുന്നു.ഏതായാലുംഏതെങ്കിലുംമതം വിളമ്പുന്ന ഭക്ഷണത്തിന് എതിർ ഭക്ഷണം കഴിക്കാൻ എനിക്ക് തോന്നാറുണ്ട്

    • @benherpalstow3503
      @benherpalstow3503 Рік тому +1

      യാത്ര ചെയ്യുമ്പോ സേഫ് banana items anu, ഏത്തപ്പഴം bread etc most probably ട്രെയിൻ ഒക്കെ ആണെങ്കിൽ, പിന്നെ hygeine നോക്കി കഴിക്കുക,

    • @bijunchacko9588
      @bijunchacko9588 Рік тому

      @@benherpalstow3503 നേന്ത്രം ആന്ധ്രത്തിന് ഏന്ത്രം കെട്ടും എന്നാണ് പഴമൊഴി

    • @benherpalstow3503
      @benherpalstow3503 Рік тому

      @@bijunchacko9588 നേന്ത്രം ഒഴിവാക്ക്, എന്നാ ചിങ്ങം 😂

    • @joejim8931
      @joejim8931 Рік тому +5

      മത ഭക്ഷണം എന്നത് ഒരു ഫ്രോഡ് സംപ്രധായം ആണ്. ആരെങ്കിലും അങ്ങനെ പറയുന്നെങ്കിൽ ആ മതമേ ഫ്രോഡ് ആണ്.
      പുരാതന ഭാരതത്തിൽ കാലികളുടെ എണ്ണം ക്രമതീത മായി കുറഞ്ഞതിനാലും അത് കാർഷിക വിഭവങ്ങളിലും പാല് ഉത്പാധനത്തിലും കുറവ് ഉണ്ടാക്കിയതിനാലും ആണ് ഗോവധ നിരോധനം ഏർപ്പെടുത്തി സസ്യ ഭോജനം നിർബന്ധമാക്കിയത് എന്ന് anciant indian history യിൽ പറഞ്ഞിട്ടുണ്ട്. ബുദ്ധകാലത്ത്.

    • @jeevanck6810
      @jeevanck6810 Рік тому

      ​@@joejim8931 😮

  • @agneljobin
    @agneljobin Рік тому +6

    ഈ കാലഘട്ടത്തിനു പ്രസക്തമായ വിഷയവും, ലളിതമായ അവതരണവും, നല്ല ഉച്ചാരണ സ്പുടതയും ... 👍👍

  • @ahmedkutty761
    @ahmedkutty761 Рік тому +4

    മൂന്നാല് വർഷം മുമ്പ് പോലീസ് മേധാവിയുടെ പ്രഭാഷണം കേട്ട് ഞാൻ എന്റെ മകനോട് പത്താം ക്ലാസ് പരീക്ഷ എഴുതുന്ന സമയത്ത് ചോക്ലേറ്റ് കഴിക്കാൻ പറഞ്ഞിരിക്കുന്നു 😂.

  • @neelakandanedamana3882
    @neelakandanedamana3882 Рік тому +2

    മുഴുവനും വിഴുഗവാൻ സാധ്യമല്ല നിങ്ങൾ പാറുന്നതിന്ന് മുഴുവൻ ശാസ്ത്രിയമല്ല

  • @romurom3952
    @romurom3952 Рік тому +1

    Mow kalapavum photos um valare puthumayullathanu.......valare kashttapettu nediyeduthathu.............😂😂😂😂😂🎉🎉🎉🎉🎉🎉🎉

  • @ArunArun-ki4vj
    @ArunArun-ki4vj Рік тому +7

    മുൻ പോലീസ് മേധാവി എന്ന് പറഞ്ഞത്, നുമ്മടെ ഹാർവാഡ് യൂണിവേഴ്സിറ്റി പൊളിച്ചു പണിത ആളാണോ 😉

  • @abduljaleelmuslimveettil4561
    @abduljaleelmuslimveettil4561 Рік тому +2

    മതം മാരകമായ വിഷമാണ്

  • @Real_indian24
    @Real_indian24 Рік тому +1

    നല്ല ബീഫും പറോട്ടയും തിന്നാതെ കുറെ ഇല മാത്രം തിന്നു ജീവിക്കുന്ന വറ്റകളെ മര വിഡി എന്നല്ലാതെ എന്ത് പറയാൻ ...🤣🤣🤣

  • @satheeshvelayudham7967
    @satheeshvelayudham7967 Рік тому +3

    ആരോഗ്കരമായ പ്രഭാഷണം. അഭിനന്ദനങ്ങൾ.

  • @TraWheel
    @TraWheel Рік тому +4

    ഈ മീനിനെ എങ്ങനെയാ ഹലാൽ ആക്കുന്നത് ?...

    • @achuhash2456
      @achuhash2456 5 місяців тому

      പ്രത്യേകിച്ച് ഹലാൽ ആക്കുന്ന പണി ഒന്നും ഇല്ല, വൃത്തി യുള്ളതെല്ലാം ഹലാൽ ആണ്

  • @niyazcool1
    @niyazcool1 Рік тому +1

    admin if possible, add education qualification of the speaker in the video discription

  • @benherpalstow3503
    @benherpalstow3503 Рік тому +1

    Good, ഞാൻ എല്ലാം കഴിക്കും, ഇനി മുതല എലി മലമ്പാമ്പു പട്ടി ഒക്കെ ആണ് ലിസ്റ്റിൽ ഉള്ളത് മലമ്പാമ്പിനെ കഴിക്കാൻ തായ്‌ലൻഡ് പോണം കാട്ടുപന്നിയെ കഴിക്കാൻ പറ്റിയ സ്ഥലത്തും പോണം, തായ്‌ലൻഡ് ഒക്കെ പോയി കഴിക്കാനുള്ള സാമ്പത്തികം ഇപ്പോ ഇല്ല, cash ഉണ്ടാക്കിയിട്ട് കഴിക്കണം, ദുബായ് വെച്ചു മയിൽ മാൻ ഒട്ടകപക്ഷി ഒക്കെ കഴിച്ചിട്ടുണ്ട്, മനുഷ്യൻ ഒരു അവസ്ഥ വന്നാൽ മനുഷ്യനെ തന്നെ കഴിക്കും എന്ന് ഒരുപാട് സിനിമകളിൽ കാണിച്ചിട്ടുണ്ട്, , the fact is we are also an animal, we lived in forest, we survived like that, good topic

  • @Smithahumanist
    @Smithahumanist Рік тому +10

    Awesome content, well delivered talk. 🎉❤👌

  • @txichunt9135
    @txichunt9135 Рік тому +1

    Pulled Pork with sweet corn 😋
    Beef with porotta

  • @littleplaymaster
    @littleplaymaster Рік тому +1

    Pure veg thanne kodukkanam. Ennale ellarum kazhikkoo. Namboothiri koduthal pinne thazhottulla ella jathikalum ella mathakkarum kazhicholum

    • @Liberty5024
      @Liberty5024 Рік тому

      ജാതി നോക്കി കഴിക്കുന്നവന്മാർ പട്ടിണി കിടക്കട്ടെ

  • @serianakuppakkattu7292
    @serianakuppakkattu7292 Рік тому +1

    ഇന്ത്യയിൽ ബ്രാഹ്മണർ ഒരുപാട് വിഭാഗങ്ങളുണ്ട്. ചിലരൊക്കെ മാംസം ഭക്ഷിക്കും. മറ്റു ജാതികളിലും സസ്യം മാത്രം കഴിക്കുന്നവരും ഉണ്ടായിരുന്നു. ചിലർ ഹിന്ദുക്കളെ ഒരു കുടക്കീഴിൽ കൊണ്ട് വരാൻ വേണ്ടി എഴുതി ഉണ്ടാക്കിയ ഗ്രന്ഥങ്ങൾ കാരണമാണ് ഇതിൽ ജാതിയും മതവും വരുന്നത്. നമുക്ക് എല്ലാ തരം ഭക്ഷണശാലകളും വേണം. സസ്യവും മാംസവും മീനും ബീഫും പശുവും കീറ്റോയും വേവിക്കാത്തതും ബേക്കറിയും ഇനി പട്ടിയും പാമ്പും തിന്നുന്നവരുണ്ടെങ്കിൽ അതും, എല്ലാം. എല്ലാം വേറെ വേറെ ആയിക്കോട്ടെ. സസ്യാഹാരം ആണ് ഏറ്റവും വില കുറഞ്ഞത്. അത് കൊണ്ട് സർകാർ നടത്തുന്ന കാര്യങ്ങളിൽ സസ്യാഹാരം ആയിക്കോട്ടെ.

  • @noble_kochithara8312
    @noble_kochithara8312 Рік тому +3

    നോമ്പോരൂ....മ്പൽ💯👌

  • @narayananembrandiri973
    @narayananembrandiri973 Рік тому +2

    ഈ വക കാര്യങ്ങൾ ഒക്കെ കേൾക്കുന്നു
    ഈ പറയുന്ന ഗ്രന്ഥം ത്തിൽ
    ഏത് എങ്കിലും ഒന്നു വായച്ചിട്ടുണ്ടോ ?
    108 ഉപനിഷദ് ക്ക ൾ ഒന്നിച്ച
    അച്ചടിച്ച വെച്ചിട്ടുണ്ട്
    ഇതിൽ ബ്രഹദാരണ്യേ പനിഷദ് ഉണ്ട് അതിൽ ഈ പറഞ്ഞ രിതിയിൽ നല്ല കുട്ടികൾ ഉണ്ടാകാൻ വേണ്ടി ഈ മാഢം പറയുന്നു തരത്തിൽ മാംസം കഴിക്കാം എന്നു പറയുന്നില്ല

    • @sinojdamodharan5723
      @sinojdamodharan5723 Рік тому

      ആണോ തമ്പ്രാ...

    • @benherpalstow3503
      @benherpalstow3503 Рік тому +1

      ഉണ്ട്, ഞാൻ അങ്ങിനെ ഉണ്ടായതാ, എന്റെ അപ്പനും അപ്പുപ്പനും ഒക്കെ അങ്ങനെ ഉണ്ടായതാ, നിങ്ങ കഴിച്ചു നോക്ക്, എന്നെ പോലെ പണ്ഡിത പ്രമാണിയായ വേദപാരായകനായ ഉദാര ഉത്തമ പ്രമാണിയായ മകനെ വേണം എങ്കിൽ ഇപ്പോ തന്നെ പോയി എല്ലുള്ള ഇറച്ചി വാങ്ങി പുഴുങ്ങി കഴിക്കു,

  • @abidabid8142
    @abidabid8142 Рік тому +3

    Good information

  • @josefrancis2499
    @josefrancis2499 Рік тому +1

    Did very well. Keep it up

  • @-Nisr0
    @-Nisr0 Рік тому +3

    അടിപൊളി!!!😁😁😁

  • @RRR666change
    @RRR666change Рік тому

    Enkil എങ്ങനെ ആണ്
    Dr jacob vadakkanchery യുടെ പ്രകൃതി ചികിൽസാലയത്തിൽ വേവിക്കാത്ത പച്ചക്കറികളും പഴങ്ങളും കൊടുത്ത് രോഗങ്ങൾ മാറ്റുന്നത്

  • @prajiththomas9213
    @prajiththomas9213 Рік тому +3

    Super 👍

  • @jameselamakkara
    @jameselamakkara Рік тому +2

    കൊള്ളാം. നല്ല അവതരണം.

  • @muraleedharanomanat3939
    @muraleedharanomanat3939 Рік тому

    Hai

  • @raxinmoon631
    @raxinmoon631 Рік тому +2

    മതം മദ്യം മാംസം.. മനുഷ്യന്റെ മൂന്ന് ശത്രുക്കൾ.

    • @Liberty5024
      @Liberty5024 Рік тому

      2 മോശം കാര്യങ്ങളുടെ കൂടെ മാംസം എന്തിനാണാവോ ചേർത്തത്?

    • @thomaspsamuel
      @thomaspsamuel Рік тому

      കവി ഉദ്ദേശിച്ച മാംസം, ladies ആവും.. അതിനെയും മാംസം ആയി മാത്രം അല്ലേ ചിലർ കരുതുന്നത്

  • @HasnaAbubekar
    @HasnaAbubekar Рік тому

    ങ്ങേ! എസൻസിൽ മതപ്രഭാഷണവും തുടങ്ങിയോ !!

  • @jamesalexander7852
    @jamesalexander7852 Рік тому +2

    ഉപകാരപ്രദം,

  • @Abhishek100.
    @Abhishek100. Рік тому

    വളരെ നല്ലൊരു പ്രസംഗം, മനുഷ്യന്റെ ഭക്ഷണ സംസ്കാരത്തിന്റെ പുതിയ കാഴ്ചപ്പാടുകൾ ഇതിലൂടെ മനസിലാക്കുവാൻ സാധിച്ചു , അതു പോലെ മതങ്ങളുടെ സ്വാധീനം ഏത് രീതിയിൽ മനുഷ്യന്റെ ഭക്ഷണ രീതിയെ സ്വാധീനിക്കുന്നുണ്ട് , അതിനെ ഇരുണ്ട വശങ്ങൾ നല്ല രീതിയിൽ വിവരിച്ചു.

  • @mohammedkhan6595
    @mohammedkhan6595 Рік тому +2

    Excellent speech

  • @maliyytube
    @maliyytube Рік тому

    27:00 ക്രിസ്ത്യാനികൾക്കും വേണം certification.. അതിനു നമുക്ക് 'കുരിശ്' എന്ന് വിളിക്കാം

  • @theradicalmonk
    @theradicalmonk Рік тому +1

    Thank you for your presentation. Good info.

  • @Aparna.Ratheesh
    @Aparna.Ratheesh Рік тому

    I have recently embraced atheism, and although I understand that there is no rational basis for being a vegetarian, I find myself unable to even consider having non-vegetarian food. The concept of vegetarianism seems too deeply ingrained in me.😢

  • @sajesh0073
    @sajesh0073 Рік тому

    Cheachi googil full undealloo😂🤣😂🤣😂 yenthu fasting aanu , bhudhi jeevi

  • @akhilm9823
    @akhilm9823 Рік тому +1

    Good presentation 🎉🎉
    29:27👍👍

  • @mohananka4846
    @mohananka4846 Рік тому +1

    GOOD Presentation🌸🌸

  • @rasheedarasheed4031
    @rasheedarasheed4031 Рік тому +1

    Very true 👍 👌

  • @PratheeshBabudxb
    @PratheeshBabudxb Рік тому +1

    Excellent presentation

  • @achuhash2456
    @achuhash2456 Рік тому +1

    അവസാനത്തെ ചോദ്യം.. 4 ദിവസം വിശന്നു ഇരുന്നാൽ 5 ആം ദിവസം ഭക്ഷണം കൊടുത്താൽ ഹലാൽ നോക്കാതെ മുസ്ലിം തിന്നില്ലേ എന്നതിന് ഇസ്ലാമിൽ തന്നെ ഉത്തരം ഉണ്ട്.. അങ്ങിനെ ഉള്ള സന്ദർഭത്തിൽ എന്തും തിന്നാം എന്ന് ഇസ്ലാം വ്യക്തമായി രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.. ഇസ്ലാം പറഞ്ഞു വെക്കാത്ത ഒരു മേഖലയും ഇല്ല..

    • @jovee9531
      @jovee9531 Рік тому

      പന്നിയെ ഒഴിവാക്കിയത് എന്തു കൊണ്ട്?

    • @cyriacjohn1960
      @cyriacjohn1960 Рік тому +1

      അതിനി രേഖപ്പെടുത്തീട്ടു വേണോ തിന്നാൻ.....

    • @thrissurgadi
      @thrissurgadi 5 місяців тому

      ഇലക്ട്രിക് ട്രെയിനെപ്പറ്റി പറഞ്ഞിട്ടുണ്ടോ?😂

  • @ldwqod
    @ldwqod Рік тому

    kosher salt inu bhayengara vila varan edha kaarannom adhin sadharanna pachakka uppum aayi edhelum vyathyasem undo?

  • @niyazcool1
    @niyazcool1 Рік тому

    i thought this was about food poisoning .turns out much better 🤣

  • @moideenm990
    @moideenm990 Рік тому +2

    വളരെ നന്നായി സംസാരിച്ചു നന്ദി

  • @moideenkmajeed4560
    @moideenkmajeed4560 Рік тому +1

    ❤👍

  • @anee646
    @anee646 Рік тому +1

    Good work👍

  • @gopans8600
    @gopans8600 Рік тому

    കലോത്സവത്തിന് മീൻ കറി / ഫ്രൈ നൽകാവുന്നതാണ്.

  • @Kappenen3852
    @Kappenen3852 Рік тому

    Akka panniyirachy( pork) pattumo

  • @sajeevankunnathattile2790
    @sajeevankunnathattile2790 Рік тому

    Holy text vedh destroyed by Maxmuller

  • @ajeshaju254
    @ajeshaju254 Рік тому +1

    ❤️👍👍👍

  • @rasheedsyed800
    @rasheedsyed800 Рік тому

    വർണ വ്യവസ്ഥ എന്നു തിരുത്തി എഴുതുക

  • @dxbek
    @dxbek Рік тому +1

    Excellent

  • @mbalakrishnaprasad
    @mbalakrishnaprasad Рік тому

    ചെറിയ പ്രായം മുതൽ വേജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രം കഴിക്കുന്ന ഒരാൾ എത്ര വയസ്സ് വരെ ജീവിക്കും?
    കാട്ടിൽ സ്വതന്ത്രമായി വിഹരിക്കേണ്ട ആനയെ നാട്ടിൽ കൊണ്ടുവന്നു തല്ലിയും കുത്തിയും മെരുക്കി ചങ്ങലക്കിട്ട് പുറത്ത് നാലഞ്ച് ആളുകൾ കയറിയിരിക്കുകയും ചുറ്റും നിന്ന് ചെണ്ട കൊട്ടി ശല്യപ്പെടുത്തുകയും ചെയ്‌താൽ ചിലപ്പോ പ്രതികരിച്ചെന്നു വരും. അതിന് വെജിറ്റേറിയൻ ഭക്ഷണവുമായി എന്ത്‌ ബന്ധം?

    • @thrissurgadi
      @thrissurgadi 5 місяців тому

      അപ്പോൾ കാട്ടുപോത്തിന്റെ ആക്രമണം എന്താണ്?😊

  • @sunilvmaniyat8750
    @sunilvmaniyat8750 Рік тому

    വളരെ നല്ല പ്രസന്റേഷൻ,👍👍

  • @sanalsurendran5453
    @sanalsurendran5453 Рік тому

    പൊളിച്ചു 👍🏾👍🏾👍🏾

  • @vijayakumari2411
    @vijayakumari2411 Рік тому

    👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @00badsha
    @00badsha Рік тому

    Thanks for sharing

  • @MrGelesh
    @MrGelesh Рік тому

    Please provide exact reference

  • @mayaprasanth9228
    @mayaprasanth9228 Рік тому

    Awesome madam, covered almost every aspect...

  • @adroyikallayi29
    @adroyikallayi29 Рік тому

    നല്ല പ്രഭാഷണം 👏👏👏

  • @srwrld7181
    @srwrld7181 Рік тому

    ✋🏼.................👍🏼

  • @niranpjm9370
    @niranpjm9370 Рік тому

    നല്ല Presentation

  • @josemeridian1239
    @josemeridian1239 Рік тому

    Good presentation 👍

  • @polachanpadayatty3756
    @polachanpadayatty3756 Рік тому

    prasentation was nice

  • @RIDON_TRADER
    @RIDON_TRADER Рік тому

    Nice presentation

  • @RIDON_TRADER
    @RIDON_TRADER Рік тому

    29.20 waaw

  • @mahots
    @mahots Рік тому

    thanks ❤

  • @subhashmadhavan5404
    @subhashmadhavan5404 Рік тому

    Super....

  • @muhammedashrafmanu8834
    @muhammedashrafmanu8834 Рік тому

    👍🙏👍🙏🙏

  • @seenashaju2786
    @seenashaju2786 Рік тому

    Super 👍👍

  • @arnoldarnold7351
    @arnoldarnold7351 Рік тому

    Good❤

  • @sumangm7
    @sumangm7 Рік тому +4

    Bold, witty and beautiful. 👌👍👏

    • @benherpalstow3503
      @benherpalstow3503 Рік тому +2

      താങ്കൾ ഇവിടെയും mr മണവാള

    • @sumangm7
      @sumangm7 Рік тому +2

      @@benherpalstow3503 Ad hominem എഴുന്നള്ളിക്കാതെ... Who the heck r u?

    • @benherpalstow3503
      @benherpalstow3503 Рік тому +2

      @@sumangm7 why so serious, laugh bro, i joked no serious mention 😂

    • @sumangm7
      @sumangm7 Рік тому

      @@benherpalstow3503 👏👍

  • @meherjebeen
    @meherjebeen Рік тому

    👌👌👌👌❤❤

  • @Mahathma555
    @Mahathma555 Рік тому

    Ellavrum laptop vech thudangi

    • @thrissurgadi
      @thrissurgadi 5 місяців тому

      എല്ലാവരും ഇല്ല

  • @narayananembrandiri973
    @narayananembrandiri973 Рік тому

    സസ്യാഹാരം മോശമായ ഭക്ഷണ രീതിയാണു എന്നു പറയുന്നു

    • @english4everyone717
      @english4everyone717 Рік тому

      Embranthiriyano ningal ???

    • @benherpalstow3503
      @benherpalstow3503 Рік тому

      ശാസ്യഹാരത്തിന്റെ കൂടെ അല്പം മാംസം ചേർത്താൽ മതി

  • @rasheedarasheed4031
    @rasheedarasheed4031 Рік тому

    👏💯

  • @benz823
    @benz823 Рік тому

    👍❤👌

  • @rasheedpm1063
    @rasheedpm1063 Рік тому

    👍❤️🤝

  • @gurusekharank1175
    @gurusekharank1175 Рік тому

    ❤ nicely done👏👍

  • @ajimajim2671
    @ajimajim2671 Рік тому

    💖👍

  • @achuhash2456
    @achuhash2456 Рік тому +1

    ഇസ്ലാം നോമ്പ് നിർബന്ധം ആക്കിയത് കൊണ്ട് നോമ്പ് തന്നെ ശാസ്ത്രീയമായി ശരിയല്ല എന്നാണ് നിങ്ങൾ പറയെണ്ടത്.. പക്ഷെ അത് പറയാൻ പറ്റാത്ത സാഹചര്യം ആണ്.. നല്ലത് ആണെന്നു ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്..
    അപ്പൊ എന്ത് പറയാം..ആ നോമ്പും ഈ നോമ്പും ഒന്നല്ല..ആ നോമ്പ് ശരിയാണ് ഈ നോമ്പ് തെറ്റ് ആണ്,.. കാരണം ഇതു ഇസ്ലാം പറഞ്ഞതാണ്..എന്ത് കൊണ്ട് തെറ്റ് ആണ് എന്ന് ശാസ്ത്രീയമായി പറയാൻ പറ്റുമോ?? അത് ഇല്ല 😀

    • @Liberty5024
      @Liberty5024 Рік тому +1

      ഭക്ഷണം കഴിക്കാതെ ഇരിക്കുമ്പോ ശരീരത്തിന് എന്തെങ്കിലും ഗുണം കാണും. ആ ഗുണം ആണ് റംസാൻ നോമ്പിന്റെ ഗുണം എന്ന് സുടുക്കൾ തള്ളിമറിക്കുന്നത്. അതേസമയം വെള്ളം കുടിക്കാത്തതുകൊണ്ട് ശരീരത്തിന് ദോഷം മാത്രമേ ഉണ്ടാകൂ. വെള്ളം കുടിച്ചുകൊണ്ട് നോമ്പെടുത്താൽ പ്രശ്നമില്ല. വെള്ളം കുടിക്കാതെ ഇരിക്കുന്നത് നല്ലതാണെന്ന് തെളിയിക്ക്. എങ്കിൽ റംസാൻ നോമ്പ് നല്ലതാണെന്ന് സമ്മതിക്കാം.

  • @sharanthacholi1959
    @sharanthacholi1959 Рік тому +2

    👍

  • @narayananembrandiri973
    @narayananembrandiri973 Рік тому +1

    എഴുതി കൊട്ടുവന്നു വായിക്കുന്നു

    • @ArunArun-ki4vj
      @ArunArun-ki4vj Рік тому +14

      എമ്പ്രാന്തിരി ആദ്യം എഴുതാൻ പഠിച്ചിട്ട് വാ.. 🤭

    • @sinojdamodharan5723
      @sinojdamodharan5723 Рік тому +1

      ​@@ArunArun-ki4vj 😂😂😂😂😂😂😂

    • @sinojdamodharan5723
      @sinojdamodharan5723 Рік тому +1

      അങ്ങനെ പാടില്ല്യാന്ന്... അവിടുന്ന് നേരത്തെ പറഞ്ഞില്ല്യ... തമ്പ്രാൻ പൊറുക്കണം

    • @tmathew3747
      @tmathew3747 Рік тому

      എമ്പ്രാന്തിരിമാർ മ്ലേച്ഛ ബ്രാഹ്മണർ ആണെന്ന് കേൾക്കുന്നു... ശരിയാണോ 🤔

    • @benherpalstow3503
      @benherpalstow3503 Рік тому +1

      കുറച്ചു brahmins നെയ്യ് പോർക്കും കൂടി എടുക്കട്ടേ കുട്ട്യേ

  • @narayananembrandiri973
    @narayananembrandiri973 Рік тому +2

    അന്ധമായ വാചകങ്ങൾ
    പഠനങ്ങൾ പറയുന്നു
    ഏത് പഠനം ആര് പഠനം നടത്തി
    അതിന്റെ ഫലം എന്ത്
    ഇതിനൊക്കെ തെളിവ്
    ചുമ്മാ കുറെ പുളു അടിക്കുന്നു

    • @sarathchandran6467
      @sarathchandran6467 Рік тому +1

      Ethina telivu vende?...correct aayi voice time vechu chodikku

  • @HasnaAbubekar
    @HasnaAbubekar Рік тому

    ചാച്ചിയേ / അമ്മായിയേ,
    തെളിവുകളുണ്ട് എന്ന് റിപ്പീറ്റ് ചെയ്താൽ തെളിവാകില്ല. തെളിവ് തരൂ. Let evidence lead.
    സ്മൃതി കളിലും മറ്റും എഴുതിയിരിക്കുന്നു എന്നു പറയുന്ന വിഡ്ഡിത്തങ്ങൾ എങ്ങണ തെളിവാകും?

  • @midhunthomas8881
    @midhunthomas8881 Рік тому

    Non veg food contains all essential amino acid due to that it's called complete protein.

  • @narayananembrandiri973
    @narayananembrandiri973 Рік тому

    അപ്രായോഗിക മാ ണു
    എന്നു പറയുന്നത്

  • @narayananembrandiri973
    @narayananembrandiri973 Рік тому

    DHA what is it

    • @benherpalstow3503
      @benherpalstow3503 Рік тому

      തനിക് ഇല്ലാത്ത സാധനം

  • @എവിടെനിന്നോവന്നുഎവിടേക്കോപോകു

    എല്ലാ രംഗത്തും ഇസ്ലാം ഇടപെടും കാരണം അത് ദൈവീകം ആയത് കൊണ്ട്. അതിനു കുത്തിയിരുന്നു ചൊറിയൻ നിന്നാൽ ചൊറി പൊട്ടി വ്രണം ആകും എന്നല്ലാതെ ഒന്നുമില്ല. പിന്നെ ഇങ്ങനെ മോങ്ങി നടക്കാം. അതും നല്ല കാര്യമാണ്. മോങ്ങൽ. അത് ആയുസ്സ് കൂട്ടും ചിരിയെ പോലെ. ലോകം അവസാനിക്കാറായി. അടുത്ത ഘട്ടം പരലോകത്തെ വിചാരണ കാലം.ഇവിടെ ചൊറിഞ്ഞാൽ കേട്ട് രസിക്കാൻ ആളുണ്ടാകും. 😃

    • @Liberty5024
      @Liberty5024 Рік тому

      എന്ത് ഉറപ്പിലാണ് പറയുന്നത് ആറാം നൂറ്റാണ്ടിലെ ശിശുഭോഗിയുടെ കാര്യസ്ഥൻ ഡൈബം സത്യം ആണെന്ന്. എഡോ തന്റെ ഈ നശിച്ച ഡൈബത്തിന്റെ ഭീഷണി ഒന്നും ആർക്കും എൽക്കില്ല. എങ്ങാനും ദൈവം ഉണ്ടെങ്കിൽ പോലും തള്ളാഹു പോലൊരു പിശാചിനെ ആരാധിച്ചാൽ യഥാർത്ഥ ദൈവം നമ്മളെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ? ദൈവം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇസ്ലാമിൽ നിന്ന് അകന്ന് നിൽക്കണം.

  • @jopanachi606
    @jopanachi606 Рік тому

    Excellent presentation

  • @rctalain
    @rctalain Рік тому

  • @jacobpalaty2806
    @jacobpalaty2806 Рік тому

    💐💐💐