Better Teaching Tips, മികച്ച അധ്യാപകർ ഉണ്ടാകുമ്പോൾ കഴിവുള്ള വിദ്യാർത്ഥികൾ രൂപപ്പെടും.

Поділитися
Вставка
  • Опубліковано 30 вер 2024
  • വിദ്യാഭ്യാസ മേഖലകളിൽ അധ്യാപകരുടെ കഴിവും അവരുടെ പരിശ്രമവും ആണ് വിദ്യാർത്ഥികളെ കൂടുതൽ കഴിവുള്ളവരാവാക്കി മാറ്റുന്നത്. അധ്യാപകർക്ക് ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ട കാര്യവും. വിദ്യാർത്ഥികളുമായി ഇടപഴകുമ്പോൾ സൂക്ഷ്മത പുലർത്തേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി പരിചയപ്പെടുത്തിയിട്ടുള്ള ലളിതമായ ക്ലാസ് ആണ് സംഘടിപ്പിച്ചിട്ടുള്ളത്.
    #BetterTeachingTips
    #DrSajidkadakkal
    Office number
    888 1111 793
    88 1 88 46 5 46

КОМЕНТАРІ • 3