അൽഹംദുലില്ലാഹ് - ഏറെ പ്രസക്തമായ ഇന്നത്തെ ചുറ്റുപാടിനെക്കുറിച്ചു വിരൽ ചൂണ്ടുന്ന കാര്യസമ്പൂർണ്ണമായ വിലയിരുത്തൽ - എടുത്തു പറയേണ്ട ഒരു കാര്യം മദ്രസയിൽ നിന്നും കേട്ടുതുടങ്ങുന്ന വളരെ പ്രസക്തമായ ഒന്നാണ് സ്വർഗ്ഗം അമ്മയുടെ കാൽപ്പടിക്ക് താഴെ - - - - -
ക്ലാസ് ok ആയിശാ(റ)യെക്കുറിച്ച് പറഞ്ഞിടത്ത് പ്രവാചകനും അവരും ഭക്ഷണം കഴിക്കുമ്പോൾ നടന്ന സംഭവം അവതരിപ്പച്ചത് തെറ്റാണ്. അവർക്ക് മക്കളുണ്ടായിരുന്നില്ല. അങ്ങനെ ഒരു സംഭവം അലി (റ) ൻ്റെ കൂടെ ഈത്തപ്പഴം തിന്നപ്പോൾ പറഞ്ഞ തമാശയുണ്ട്.
ഈ ക്ലാസ്സ് പൊളിയല്ലെ... ദയവായി നിങ്ങളെ സപ്പോർട്ട് വേണം...🙏🙏🙏 ചാനൽ Subscribe ഉം Bell ഐക്കണിൽ പ്രസ്സ് ചെയ്യാനും മറക്കല്ലെ...❤💛💚💜💙🤎
നല്ല ക്ലാസ്സ്
സൂപ്പർ ക്ലാസ്സ്
❤
ജീവിദത്തിൽ പകർത്തേണ്ട കാര്യങ്ങൾ പറഞ്ഞു തന്നു. മാഷാഅല്ലാഹ്. നല്ലക്‌ളാസ് 👍👍👍👍
Athe poliya
ജീവിത യാഥാർത്ഥ്യം തുറന്നു കാട്ടിയ അങ്ങേക്ക് ഒരായിരം നന്ദി 🙏🙏👏👏👍👍❤
നിങ്ങളുടെ പ്രഭാഷണം ഇന്ന ആണ് കേട്ടത് തനിയെ കണ്ണിൽ നിന്ന് കണ്ണ് നിർ വന്ന് ഭൂമിയിലുള്ള സകല മനുഷ്യർക്കും ഉകാരപ്രദം. 👍
MashaAllah! വളരെ നല്ല ക്ലാസ്സ്, അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ!
വാക്കുകൾക്ക് അധിതമാണ് ഷെരീഫ് സാറിന്റെ ക്ലാസ്സ്,, അള്ളാഹു ആരോഗ്യമുള്ള ദീർഘായുഷ് നൽകട്ടെ... ആമീൻ
ഇത്രയും നല്ലൊരു speech കേട്ടിട്ടില്ല ...
Masha Allah ..Masha Allah ...Super
നല്ല ക്ലാസ് ഇനിയും ദാരാളം ക്ലാസെടുക്കാൻ ആരോഗ്യവും ദീർഘായുസ്സും അള്ളാഹു തരട്ടെ .
ചിരിപ്പിച്ചു ചിന്ദിപ്പിച്ചു അവസാനം കരയിപ്പി ച്ചു കളഞ്ഞല്ലോ 😢😢 നല്ല ക്ലാസ്സ് 👍👍👍
സത്യം
ഈ class അറ്റന്റ് ചെയ്യുന്ന എല്ലാവർക്കും അല്ലാഹ് സന്തോഷവും സമാധാനവും നൽകുമാറാകട്ടെ..
❤❤❤❤
ആദ്യം ചിരിപ്പിച്ച് അവസാനം കണ്ണ് നനയിച്ചു കളഞ്ഞു.. Good speech 👍👍👍
മൂപ്പരുടെ ക്ലാസ്സ് സ്ഥിരം അങ്ങനെയാണ്....
ഞാൻ മുമ്പ് ഇദ്ദേഹത്തിൻ്റെ ഒരു ക്ലാസ്സിൽ അനുഭവിച്ചതാണ്. അറിയാതെ കരഞ്ഞ് പോകും....❤
മാഷാ അല്ലാ power class 👍🙏
ഞാൻ എന്റെ വാപ്പാനെ ആലോചിച്ചു 🥲🥲
അൽഹംദുലില്ലാഹ് - ഏറെ പ്രസക്തമായ ഇന്നത്തെ ചുറ്റുപാടിനെക്കുറിച്ചു വിരൽ ചൂണ്ടുന്ന കാര്യസമ്പൂർണ്ണമായ വിലയിരുത്തൽ - എടുത്തു പറയേണ്ട ഒരു കാര്യം മദ്രസയിൽ നിന്നും കേട്ടുതുടങ്ങുന്ന വളരെ പ്രസക്തമായ ഒന്നാണ് സ്വർഗ്ഗം അമ്മയുടെ കാൽപ്പടിക്ക് താഴെ - - - - -
നല്ല അവതരണം ..... ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും.....
Nalla class❤❤❤❤❤
വളരെ നല്ല സന്ദേശം നൽകുന്ന ക്ലാസ്സ് ആണ്
അനുഭവം അതാവണം മോട്ടിവേഷൻ അള്ളാഹു അനിഗ്രെഹിക്കട്ടെ
മാഷാഅല്ലാഹ് സൂപ്പർ ക്ലാസ്സ്
Masha അല്ലാഹ്
ക്ലാസ്സ് പൊളി 👍👍👍
Ma sha allah❤️❤️👍
വിദേശത്തു ചെളിയിൽ, ക്ഷ്ടപെട്ടു ജീവിച്ചവർ ഉള്ളത് കൊണ്ട് നമ്മൾ ഇവിടെ ആധുനിക, വൃത്തിയുള്ള സൗകര്യങ്ങളിൽ ജീവിക്കുന്നു എന്ന് മറന്നു പോകല്ലേ 🙏
നല്ല സംസാരം കാര്യവും,തമാ ശയും പ്രോത്സാഹനവും.
Maasha Allah❤
നല്ല ക്ലാസ്സ്ഇതുവരെ കേട്ടില്ല ക്ലാസ്❤❤❤
അസ്സലാമു അലൈകും. അവസാന ഭാഗംകെട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞുപോയി
മുഴുവനും ഒറ്റയിരിപ്പിന് കേട്ടു.നല്ല ക്ലാസ്... താങ്ക് യൂ ഷെരീഫ് സാർ...
Pooda poora
ഇത്രയും നല്ല ക്ലാസ്സ് ഞാൻ ഇതു വരെ കേട്ടിട്ടില്ല
Nalla class yenikk ishtai
അടിപൊളി ക്ലാസ്സ് 👌🏻👌🏻👌🏻👌🏻🤲🏻🌹❤️❤️
നല്ല മോട്ടിവേഷൻ ❤❤👍👍
മനസ്സും കണ്ണും നിറഞ്ഞു
❤❤❤
അടിപൊളി മോട്ടിവേഷൻ ക്ലാസ്
നല്ല class
Thanks sir❤
മാതാ പിതാക്കൾ നമുക്ക് ചെയ്ത ഒന്നിനും മക്കൾ പകരം നൽകാൻ ആകില്ല... ഒരിക്കലും ആ കണക്ക് തീർക്കാൻ സാധ്യമല്ല 😢
Good speech. Pinne Qataril ninn changadi natil poyi veetil parayarudh enn paranna karyam natte karode muzhuvan paranad pole ayi. Anyway Great Message ❤❤❤
Pinne Sir, swandam jeevidathile satyanghal turann paranadil nanni❤❤❤
Adipolli class orupad chirichu
സുഹൃത് ബഷീർ sir, good
അൽഹംദുലില്ലാഹ്
അടിപൊളി ക്ലാസ്സ്
എല്ലാരും സ്വന്തം ഫാമിലി കളിൽ പോസ്റ്റുക, അള്ളാഹു നമ്മെ സ്വീകരിക്കട്ടെ
അടിപൊളി സൂപ്പർ ക്ലാസ്സ്
Super class, കരയിപ്പിച്ചു
അടിപൊളി ക്ലാസ്സ് ആയിരുന്നു
മാ ഷാ അല്ലാഹ് നല്ല ക്ലാസ്സ്
🎉🎉 നന്നായിട്ടുണ്ട് ശരീഫ് 😊😊
ഷെരീഫ് സാറിൻ്റെ class 👍നന്നായിട്ടുണ്ട് comment boxil feroz sar😊
അടിപൊളി ക്ലാസ്സ് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
ഈ ക്ലാസ് 20 കൊല്ലം മുമ്പ് കേൾക്കേണ്ടിയിരുന്നു , വീട്ടിൽ എല്ലാം ഉണ്ട് സമാധാനം മാത്രം ഇല്ല
786 അൽഹ०ദുലില്ലാ. വളരെ നല്ല സദുപദേശ०. വഇന്നക്ക ലഅല ഖുലുഖി० അളീ०. വഅലൈകുമുസ്സലാ०
ഈ 786 എന്താണ്???
❤class adipol8
അൽഹംദുലില്ലാഹ് നല്ല ക്ലാസ്സ് ആയിരുന്നു
ചിരിപ്പിച്ചു ചിന്തിപ്പിച്ച ക്ലാസ്സ് ما شاء الله ❤❤
My dear Teacher ❤ shareef sir
അവസാനം കേട്ടപ്പം ഞാൻ കരഞ്ഞു പോയി
നന്നായി ഇഷ്ടപ്പെട്ടു 🤝😘🍇
സാർ പറഞ്ഞത് എത്രയോ ശരി വീട് നന്നാകണമെങ്കിൽ മനസ്സമാധാനം വേണം എനിക്ക് ഇല്ലാത്തത് അതാ കുടുംബ പ്രശ്നം
😌90% പ്രവാസികളും ഇങ്ങനെ തന്നെ ആണ്...
ക്ലാസ് ok ആയിശാ(റ)യെക്കുറിച്ച് പറഞ്ഞിടത്ത് പ്രവാചകനും അവരും ഭക്ഷണം കഴിക്കുമ്പോൾ നടന്ന സംഭവം അവതരിപ്പച്ചത് തെറ്റാണ്. അവർക്ക് മക്കളുണ്ടായിരുന്നില്ല. അങ്ങനെ ഒരു സംഭവം അലി (റ) ൻ്റെ കൂടെ ഈത്തപ്പഴം തിന്നപ്പോൾ പറഞ്ഞ തമാശയുണ്ട്.
ഞാനും അത് ആലോചിച്ചതാണ്.. 👍
Corect
Yes
ശെരിയാണ്... ഞാൻ type ചെയ്യാൻ വരുകയായിരുന്നു
നബിയും അലി (റ) ❤
Masha allah Nalla class😢
Mashallah....excellent class ❤
Suuuuuuper class❤
Nammude Shareef sir 🎉🎉🎉
Karayippichu kalanjallo....avasaanam...
Soopr motivation....❤
അവസാനം 😥 41കൊല്ലം പ്രവാസി ആയി കഴിയുന്നു അൽഹംദുലില്ലാഹ് 🤲🏻പടച്ചോനേ എല്ലാവരേയും കാക്കനെ
Alhamdulillah.very good class
മാഷാ അല്ലാഹ്
Super class..Masha Allah
Sir are you sibling of K M Shaji? God bless you both
Mashaallah alhamdulillah good glass 👍
😄😄😄😄👍🏻സൂപ്പർ... ശരീഫ് മാഷിന് അഭിനന്ദനങ്ങൾ... 🤝🌹👍🏻😊
നല്ല ക്ലാസ്സ് 🌹❤️
Very good class❤
Thank you! 😃
😍അടിപൊളി ക്ലാസ്സ്
അടിപൊളി ക്ലാസ്സ് 😍👍🏻
മാഷേ, നന്നായിട്ടുണ്ട് ❤
ആയിശാബീവിക്ക് മക്കളില്ലെങ്കിലും ഖദീജാ ബീവിയുടെ മക്കൾ ആയിശാ ബീവിയുടെയും മക്കളാണ് അത് കൊണ്ടാണ് ഉമ്മ എന്ന് പറഞ്ഞത്
ഉപ്പാനെ പറ്റി പറഞ്ഞപ്പോൾ കരഞ്ഞുപോയി😢😢😢😢
വ അലൈക്കുമുസ്സലാം ആമീൻ ആമീൻ ആമീൻ
Nalla class❤
സൂപ്പർ ക്ളാസ് സാറെ 😂😂😂😂
😂super class 👍
Yella umma marum enganeyaaa😢😢
Super class❤❤❤❤
Nalla classanttaaaa adipoli 👍👍❤️❤️
Enikk nannaaaayi ishttappeettt 🥰🥰👌👌
ഏറ്റവും നല്ല മോട്ടിവേഷൻ ഒരുപാട് പേരിലേക്ക് ഈ ഒരു വീഡിയോ എത്തട്ടെ
ചിരിപ്പിച്ചു, ചിന്തിപ്പിച്ചു, കരയിച്ചു, അഭിനന്ദനങ്ങൾ
Adipoli👋👋
Congratulations!!
Thank you!!
Valare nalla class .ottayiruppin muzhuvan kettu😊
ശരിക്കും ഇരുത്തി ചിന്തിപ്പിച്ചു.
സൂപ്പർ ക്ലാസ്
Super നല്ല ക്ലാസ്😂😂😂❤
അടിപൊളി 🤲🥰🥰🥰👍❤️
Mashalhh 🥰🥰👍supr clas kannuniranjupoyi
നല്ല ക്ലാസ്സ്
സരസമായ എക്സ്ട്രാ സൂപ്പർ ക്ലാസ് -
Dood mesage ❤❤❤
അടിപൊളി ക്ലാസ്സ് ❤
നല്ല ക്ലാസ്സ് 👍🏻😍
Super 👌🏻
Thank you
Maha allah nalla class
അതേ....അധികവും ഭക്ഷണം ആണ് ഇന്നത്തെ രോഗം
Sire class vere ellee
അടിപൊളി 😍
Suuper❤❤❤
👍🏼👍🏼
Mashallah good class