മനോഹമായ ഈ ഭൂമിയിലുള്ള നമ്മുടെയൊക്കെ ജീവിതം ധന്ന്യമാക്കി തീർത്ത ശബ്ദം ദാസേട്ടൻ.. ഓരോ പാട്ടുകളും കേൾക്കുമ്പോൾ ഹൃദയത്തിൽ സൃഷ്ടികപ്പെടുന്ന ആ ലഹരിക്ക് ഒരു പേരിട്ട് വിളിക്കാൻ സാധിക്കില്ല.. 1982 to 99'നും ഇടയിൽ സൃഷ്ടികപ്പെട്ട പാട്ടുകൾ ജീവിതത്തോളം ഹൃദയത്തിൽ ചേർന്നവയാണ്.. ഈ പാട്ടുകൾക്കൊക്കെ ജീവൻ നൽകിയ ഓരോ പുണ്യ ജൻമ്ങ്ങളോടും ഒരിക്കലും പറഞ്ഞാൽ തീരാത്ത നന്ദിയും സ്നേഹവും.. 🙏🙏🙏🙏❤️❤️❤️❤️
0:10 to 0:18 ബിജിഎം ഒരു ടൈം മെഷീൻ ആണ് കുറെ വർഷകാലത്തെ ഓർമകളിലേക്ക് മനസിനെ കൂട്ടി കൊണ്ട് പോകുവാൻ ഇതിന് കഴിയും,രവീന്ദ്രൻ മാഷ് 🙏🙏🙏🙏 പാട്ടിന്റെ വരികളും അവർണനീയം, മനസ്സിൽ കുളിർ മഴ പെയ്യ്ക്കാൻ ഈ വരികൾക്ക് ഒരു പ്രേതേക കഴിവ് ഉണ്ട്, കൂടാതെ ഈ പാട്ട് ചിത്രീകരിച്ച അമ്പലവും പരിസരങ്ങളും,80's ൽ ജനിച്ചത് ഭാഗ്യം ആയി കരുതുന്നു കാരണം നല്ലൊരു കാലഘട്ടം കാണാൻ പറ്റി, അതും കൂടാതെ കുറെ കളങ്കം ഇല്ലാത്ത കുറെ മനുഷ്യൻമാരെയും.......
ഹോ, എന്തൊരു ഡാൻസ്, ഭാനുപ്രിയ ചേച്ചി യുടെ യുടെ മുൻപിൽ ശോഭന ചേച്ചി ഒന്നുമല്ല, കുറെ കൂടെ നേരെത്തെ മലയാളത്തിൽ എത്തിയിരുന്നെങ്കിൽ എത്രയോ മികച്ച കഥാപാത്രങ്ങൾ കിട്ടിമായിരുന്നിരിക്കാം
ദാസേട്ടന് കണ്ണുകിട്ടാതിരിക്കട്ട... 🙏🙏🙏🙏🙏
അനുപല്ലവി.. നീളെ വിരഹിണി പോലെ ആ വരികൾ കട്ട് ചെയ്തു... ദാസേട്ടൻ ചിത്രചേച്ചി.. രവീന്ദ്രൻ മാസ്റ്റർ ❤ Big salute 👍👍
ഈ സിനിമയും പാട്ടുകളും നല്ല എനർജി യാ ❤❤❤🙏❤❤❤ ഇതിൽ പ്രവർത്തിച്ച എല്ലാം വർക്കും 🙏🙏🙏🙏
ഒ.എൻ.വി-രവീന്ദ്രൻ ഈ കോമ്പിനേഷനിൽ അധികം പാട്ടുകൾ ഇല്ല, പക്ഷെ ഉള്ളതെല്ലാം മാരകം ആണ്, ഒരുപക്ഷെ സിനിമ ആവശ്യപ്പെടുന്നതിനേക്കാൾ മികച്ച ഗാനങ്ങൾ..
അവർ ഒരു പത്ത് സിനിമകൾക്ക് മുകളിൽ ഒരുമിച്ച് ചെയ്തിട്ടുണ്ട്.... 👌👌❤❤🙏🙏
എന്റെ ദാസേട്ടൻ ❤രവീന്ദ്രൻ മാഷ് ❤️ചിത്ര ചേച്ചി ❤
❤️👍🏼🙏🙏
🙏🙏❤❤🙏🙏
ഭാനുപ്റിയനല്ലൊരുനർത്തകിസൂൻദരി
ഇങ്ങനെ ഉള്ള സിനിമ കണ്ട് കണ്ട് മറ്റൊരു സിനിമ കാണാന് ആഗ്രഹം ഇല്ലാതെ ആയി
ഭാനുപ്രിയ സൂപ്പർ ഡാൻസ് 🥰🥰🥰🤗🤗
എൻ്റെ മലയാളം എത്ര മനോഹരം ❤
😁😁
മനോഹമായ ഈ ഭൂമിയിലുള്ള നമ്മുടെയൊക്കെ ജീവിതം ധന്ന്യമാക്കി തീർത്ത ശബ്ദം ദാസേട്ടൻ.. ഓരോ പാട്ടുകളും കേൾക്കുമ്പോൾ ഹൃദയത്തിൽ സൃഷ്ടികപ്പെടുന്ന ആ ലഹരിക്ക് ഒരു പേരിട്ട് വിളിക്കാൻ സാധിക്കില്ല.. 1982 to 99'നും ഇടയിൽ സൃഷ്ടികപ്പെട്ട പാട്ടുകൾ ജീവിതത്തോളം ഹൃദയത്തിൽ ചേർന്നവയാണ്.. ഈ പാട്ടുകൾക്കൊക്കെ ജീവൻ നൽകിയ ഓരോ പുണ്യ ജൻമ്ങ്ങളോടും ഒരിക്കലും പറഞ്ഞാൽ തീരാത്ത നന്ദിയും സ്നേഹവും.. 🙏🙏🙏🙏❤️❤️❤️❤️
ശുദ്ധ സാവേരി .... ഗൃഹാതുരതയുടെ പ്രേമസംഗീതം❤️
ONV
RAGA SUDHASAVERI @@midhunc8719
Loveyou
എത്ര കേട്ടാലും മതിവരാത്ത ഗാനം 🥰
സോങ് ഒരുപാട് iahtt💖🪄❤️ ദാസേട്ടൻ ചിത്ര ചേച്ചി വോയിസ് 🪄🎼👌🙏🏻👌👌
കാവേരിയിൽ മുങ്ങി നിവർന്ന അനുഭൂതി ❤️
കാവേരീ പാടാം ഇനി
ദേവന്റെ സോപാനമായ്..
ആരോമലേ അലയാഴിതന്
ആനന്ദമായ് അലിയുന്നു നീ
ആശ്ലേഷമാല്യം സഖീ.. ചാര്ത്തൂ..
നീളേ വിരഹിണിപോലെ
പകലിടമാകെ അലയുകയായ്..
എങ്ങോ പ്രിയതമനെങ്ങോ
നിറമിഴിയോടെ തിരയുകയായ്..
വനതരു സഖിയൊരുമരിയൊരു കിളികളോടും..
ദീനദീനമെത്ര കേണു തിരയുകയായ്..
ഹൃദയേശ്വര തിരുസന്നിധി അണയുന്നിത സഖി നീ..
പാടും പ്രിയതരമാടും
തിരകളിലാടും സുഖനിമിഷം..
ഒന്നായ് ഉടലുകള്ചേരും
ഉയിരുകള്ചേരും നിറനിമിഷം..
അരുമയോടനുപദമനുപദമിവളണയേ..
ആത്മഹര്ഷമാര്ന്നു പാടുമലകടലേ...
മധുരധ്വനി തരളം തിരുനടനത്തിനൊരുങ്ങൂ..
പ്രണയത്തിന്റെ കാവേരി നദി കടലെന കാമുകനിൽ അലിയുന്ന അനശ്വര ഗാനം
Lalettan Bhanupriya ,super
0:10 to 0:18 ബിജിഎം ഒരു ടൈം മെഷീൻ ആണ് കുറെ വർഷകാലത്തെ ഓർമകളിലേക്ക് മനസിനെ കൂട്ടി കൊണ്ട് പോകുവാൻ ഇതിന് കഴിയും,രവീന്ദ്രൻ മാഷ് 🙏🙏🙏🙏 പാട്ടിന്റെ വരികളും അവർണനീയം, മനസ്സിൽ കുളിർ മഴ പെയ്യ്ക്കാൻ ഈ വരികൾക്ക് ഒരു പ്രേതേക കഴിവ് ഉണ്ട്, കൂടാതെ ഈ പാട്ട് ചിത്രീകരിച്ച അമ്പലവും പരിസരങ്ങളും,80's ൽ ജനിച്ചത് ഭാഗ്യം ആയി കരുതുന്നു കാരണം നല്ലൊരു കാലഘട്ടം കാണാൻ പറ്റി, അതും കൂടാതെ കുറെ കളങ്കം ഇല്ലാത്ത കുറെ മനുഷ്യൻമാരെയും.......
♥️♥️♥️♥️♥️♥️ ഭനുപ്രിയ മോഹൻലാൽ വേറെ ലുക്ക്. മനസ്സിൽ പ്രണയത്തിന്റെ കനൽമഴ പെയ്യിക്കും പ്രണയഗ്നി
എന്റെ ഭാനുപ്രിയ ❤️
Yes shudha savery. Beautiful. Everything perfect. Lyrics, background music, raveendran mash touch, dhwani of mridangam. Classical touch
സൗന്ദര്യം. ആ വശ്യ ഭാവം ആ നൃത്തം 🙏🙏🙏നമിക്കുന്നു ഭാനു ചേച്ചി.. ഇതിലും മുകളിൽ ആരേലും ഉണ്ടാവുമോ❤
എന്റെ ദാസേട്ടാ ഉമ്മ ഉമ്മ ഉമ്മ ഉമ്മ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ബാനുപ്രിയ എത്ര സുന്ദരി
Trichy, thanjavur kaveri aarinte theerathukoodi travel cheyyumbol njan ee pattu kettukondirikum repeat.....Enthoru feeling.....
കാവേരിപാടാമിനിദേവൻറെസോപാനമായി
Ravindran mash..❤️❤️❤️❤️
എൻതുരസംഅനുഭൂതിപകർത്തുന്നഗാനം
സീനുംകൊള്ളാംപാട്ടുംകൊള്ളാം
Orupad esttamulla oru song
Bhanupriya mam you are a great dancer
ഉടലുകൾഒന്നായിഉയിരുകൾഈന്നായി😊
കവി ഉദേശിച്ചത് കളി 🤣
ഹോ, എന്തൊരു ഡാൻസ്, ഭാനുപ്രിയ ചേച്ചി യുടെ യുടെ മുൻപിൽ ശോഭന ചേച്ചി ഒന്നുമല്ല, കുറെ കൂടെ നേരെത്തെ മലയാളത്തിൽ എത്തിയിരുന്നെങ്കിൽ എത്രയോ മികച്ച കഥാപാത്രങ്ങൾ കിട്ടിമായിരുന്നിരിക്കാം
താരതമ്യം വേണ്ട. രണ്ടുപേർക്കും നല്ല ടാലെന്റ്റ് ആണ്. മികച്ച നർത്തകിമാർ തന്നെ
@@maheshmahi6841 ആയിരിക്കാം. പക്ഷെ ഞാൻ എന്റെ അഭിപ്രായം പറഞ്ഞു. നിങ്ങൾ നിങ്ങളുടേത്തും... എങ്കിലും ഭാനുപ്രിയ തന്നെ ടോപ്
തള്ളിക്കോ ഒരു മയത്തിന് തള്ളിയാൽ മതി ശോഭന alla ഭാനുപ്രിയ ok
Both are good but Bhanupriya's posture....❤
സംശയം എന്തിന്? ഭാന്വേച്ചി കഴിഞ്ഞേ ആരുമുള്ളു.
സൂപ്പർ
കാവേരിപാടാമിനിദേവൻറെസോപാനമായ്
😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😅😅😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮❤
ഇത് കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖം
ഈസീൻകാണാൻനല്ലരസമുൻടല്ലോ
വരികൾക്ക് തൂലിക ചലിപ്പിച്ച കലാകാരന് പ്രണാമം 🌹
ONV
ഒപ്പം സംഗീതം കൊടുത്ത മാഷിനും
Onv sir♥️...
കാവേരിപാടാമിനിദേവൻറെ
രവീന്ദ്രസംഗീതം
ഫീൽ എന്നാൽ ഇതാണ്❤❤
Nice choreography
ദാസ് സാർ 🎉❤️
🙏 എന്റെ അമ്മു ♥️🌹❤️🙏
ആനന്ദമായി അലിയുന്നു നീ
ദേവൻറെസോപാനമായ്
കാവേരിപാടാമിനി
Ente bhanupriya❤
ദേവൻറെസോപാനമായി
എന്തു രസം
നിറനിമിഷംസുഖനിമിഷം
Not shobhana best dancer bhanupriya ♥️👌
Adippoli ❤❤
Very beautiful song 🥰❤️
❤❤❤
നിറനിമിഷം
സിരകളിലാടും
❤️ രാജശില്പി ❤️
ഉയിരുകൾഒന്നായ്ഉടലുകൾഒന്നായി
ഉയിരുകൾഒന്നായ്ഉടലുകൾഒന്നായ്
🙏❤🙏👌👌Super❤️😍❤️
ഇത് ഏത് ഇരപ്പാളിയാണ് ഈ പാട്ട് കട്ട് ചെയ്ത് കൊളമാക്കിയത് ?
Violin...... 💓💓💓💓
Om namah sivayA
ദേവന്റെ സോപാന മായി
Ithu pole oru gayakan ini pirakkumo?
ഭാനു. തഞ്ചാവൂരിലെ പായുന്നും
കാവേരീ, പാടാമിനി സഖി നിന് ദേവന്റെ സോപാനമായ്...
ആരോമലേ, അലയാഴിതന് ആനന്ദമായ് അലിയുന്നു നീ
ആശ്ലേഷമാല്യം സഖീ... ചാര്ത്തൂ..
നീളേ വിരഹിണിപോലെ പകലിരവാകേ അലയുകയായ്...
എങ്ങോ പ്രിയതമനെങ്ങോ നിറമിഴിയോടെ തിരയുകയായ്...
വനതരുസഖിയൊടുമരിയൊരു കിളികളോടും...
ദീനദീനമെത്ര കേണു തിരയുകയായ്...
ഹൃദയേശ്വരതിരുസന്നിധി അണയുന്നിത സഖി നീ...
പാടും പ്രിയതരമാടും തിരകളിലാഴും സുഖനിമിഷം..
ഒന്നായ് ഉടലുകള്ചേരും ഉയിരുകള്ചേരും നിറനിമിഷം..
അരുമയൊടനുപദമനുപദമിവളണയേ..
ആത്മഹര്ഷമാര്ന്നുപാടുമലകടലേ...
മധുരധ്വനിതരളം തിരുനടനത്തിനൊരുങ്ങൂ...
❤❤🎉🎉🎉❤❤❤
ഉയിരുകൾഒന്നായിഉടലുകൾഒന്നായി
❤❤❤❤❤❤❤
കാവേരി padamini
👌
My love song 1 & ony ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Devente sopanamay
Bhanupriya is talanted
Althe shobhau mammookkaum match aavoo🙏🙏🙏🙏
Bhanupriya the epitome of seduction. The lasya in her eyes❤❤❤❤
😘😘😘😘😘😘
0:58
സഖിയെ കണ്ടില്ല
കാവേരീപാടാമിനി
ദേവൻറെസോപാനമായ്
ഉയിരുകൾഒന്നായിഉടലുകൾഒന്നായി
കാവേരി padamini
ഉയിരുകൾഒന്നായ്ഉടലുകൾഒന്നായ്
❤❤
♥️
കാവേരിപാടാമിനി
കാവേരിപാടാമിനി
കാവേരിപാടാമിനി
കാവേരിപാടാമിനി
ഉയിരുകൾഒന്നായിഉടലുകൾഒന്നായി
കാവേരീപാടാമിനി