ഒരു മലയാളി സംഗീത പ്രേമി എന്ന നിലക്ക് എനിക്ക് 1975 മുതൽ 2000 വരെ യുള്ള പാട്ടുകൾ മാത്രം മതി ഈ ആയുസ് ജീവിച്ചു തീർക്കാൻ .നന്ദി ദാസേട്ടൻ രവീന്ദ്രൻ മാഷ് ജോൺസൻ മാഷ് ദക്ഷിണാമൂർത്തി സ്വർ കൈതപ്രം ബാബുരാജ് എം ജിബ്രദേർസ് മുതലായ പ്രമുഖർ .ചിത്ര ചേച്ചി സുജാത ചേച്ചി അതിന് മുൻപം പിൻപും ഉള്ള എല്ലാവരും എന്റെ ജീവിതത്തിന്റെ ചങ്കിണ്
ഗാന ഗന്ധർവാനും സംഗീത ഗന്ധർവനും കൂടി ചേരുമ്പോൾ....... എന്താ ഫീൽ.... 🙏🏻🙏🏻🙏🏻ഇത് പോലത്തെ ഗാനങ്ങൾ ഇവർ ക്കല്ലാതെ പാടാൻ ആർക്കാണ് കഴിയുക.. ചിത്ര ചേച്ചി.. 🙏🏻🙏🏻🙏🏻
Legends ONV sir.and.Ravindran.master and our Dassettan jointly finished this 1st song beautiful and very low touching our hearts Daassettans dragon voice can only sing like these songs. 🙏
Shooting taken in and around Thanjavur Big temple. Unbelievable facts like incarnation of Uma as Durga are suspectable. However, Mohanlal and his hair style seems himself as real sculptor. All back ground and settings are excellent. Good one.
കഥാപാത്രങ്ങളോട് ഇങ്ങനെ നീതി പുലർത്തുന്ന സിൽമ നടൻ ലോകത്തും ആരും ഉണ്ടാകും എന്ന് തോന്നുന്നില്ല ലാൽ സാറിനെപ്പോലെ അഭിനയത്തിലും ഗാന രംഗത്തിലും അങ്ങയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം
വെറുതെ ഒന്ന് കേട്ടാൽ മതി പിന്നെ അറിയാതെ വഴുതി വീണു പോകും ഈ പാ ട്ടിലേക്കു
ഒരു മലയാളി സംഗീത പ്രേമി എന്ന നിലക്ക് എനിക്ക് 1975 മുതൽ 2000 വരെ യുള്ള പാട്ടുകൾ മാത്രം മതി ഈ ആയുസ് ജീവിച്ചു തീർക്കാൻ .നന്ദി ദാസേട്ടൻ രവീന്ദ്രൻ മാഷ് ജോൺസൻ മാഷ് ദക്ഷിണാമൂർത്തി സ്വർ കൈതപ്രം ബാബുരാജ് എം ജിബ്രദേർസ് മുതലായ പ്രമുഖർ .ചിത്ര ചേച്ചി സുജാത ചേച്ചി അതിന് മുൻപം പിൻപും ഉള്ള എല്ലാവരും എന്റെ ജീവിതത്തിന്റെ ചങ്കിണ്
എന്റെയും
enteyum...
എന്റെയും 💝💝
Enteyum😭
Sariya
ഇതിലെ ഓരോ പാട്ടുകളും ഒന്നിനോന്നോടു മെച്ചം ദാസേട്ട 🙏🙏🙏🙏🙏
ഈ സിനിമയും പാട്ടുകളും ഇറങ്ങിയ കാലമൊക്കെയായിരിന്നു കാലം. ഈ പാട്ട്. 2023 ജനുവരിയിൽ ഞാൻ കേൾക്കുന്നു
1991 മുതൽ ഈ സമയം വരെ... ഓരോ ആഘോഷത്തിലും... യാത്രവേളയിലും.. പാടി... ഉറങ്ങുന്നവരെ.. ഉണർത്തുന്ന.. പാട്ട്..
Enikk ippol 89 years old
Ipol njan uk ill annu ullath oru pravasy annu enkillum njan ee song daily 5 min kellkkum😊❤😊❤😊❤😊❤😊❤😊❤😊................
എത്ര കേട്ടാലുംമതി വരില്ല ഈ പാട്ടുകൾ ❤❤❤❤❤❤❤ഒരുപാട് നൊസ്റ്റാൾജിയ ഉണ്ട്
പൊയ്കയിൽ എന്ന പാട്ട് എത്ര കേട്ടാലും മതിവരില്ല
ഗാനഗന്ധർവ്വൻ്റെ മാസ്മരിക സ്വരം മറന്നിട്ട് എന്താ സ്വാദനം കോടി നമസ്കാരം❤🎉🎉
ഗാന ഗന്ധർവാനും സംഗീത ഗന്ധർവനും കൂടി ചേരുമ്പോൾ....... എന്താ ഫീൽ.... 🙏🏻🙏🏻🙏🏻ഇത് പോലത്തെ ഗാനങ്ങൾ ഇവർ ക്കല്ലാതെ പാടാൻ ആർക്കാണ് കഴിയുക.. ചിത്ര ചേച്ചി.. 🙏🏻🙏🏻🙏🏻
ഈ സിനിമയിലെ എല്ലാ പാട്ടുകളും വളരെ മനോഹരമാണ്... എനിക്കു ഭയങ്കര ഇഷ്ട്ടാണ് 💕💕💕💕💕❤❤❤❤💕💕💕💕💕
20 21 ലും ഈ ഗാനം ആസ്വദിക്കുന്ന വർ Like👍
2023- ilum kelkkunnu
2024lil ippoll Kettukondirikku❤❤❤❤
❤❤❤❤❤ഒരുപാട് ഇഷ്ടം ഈ പാട്ടുകളും സിനിമയും ❤
ഭക്തിയും ശുദ്ധിയും ഒരേ പോലെ .... സംഗീതാചാര്യന്റെ മികച്ച സൃഷ്ടികളിലൊന്ന്.
അതെ
ഓ പറയാൻ വാക്കുകൾ ഇല്ല ഈ ഗാനം സ്വയം മറന്നു കേൾക്കും 👌👌❤️❤️❤️❤️
എത്ര കേട്ടാലും മതിവരില്ല ഈ പാട്ടുകൾ, മനോഹരം
എന്താ പാട്ടുകൾ ഹോ... 🙏🎉🎉
"കാതരെ നിൻ മാറ് ഉലഞ്ഞു... താമര പൂ മുട്ട് പോൽ...." എന്തൊരു വരികൾ അത്രമേൽ വർണ്ണന....
😄
Athe
താമര പൂ മുട്ട് : അതെന്താ സാധനം : താമരപ്പൂമൊട്ട് എന്ന് കേട്ടിട്ടുണ്ട് ...
@@udhamsingh6989 😂
MalayalamlirekesAyachutharoll
ദാസേട്ടന്റെ ശബ്ദം, മാഷിന്റെ സംഗീതവും നമിക്കുന്നു 🙏🙏🙏🙏🙏🙏🙏
നിത്യഹരിത ഗാനങ്ങൾ വരികൾ ഈണം സ്വരമാധുര്യം ഹോ
ഇതിലെ എല്ലാ പാട്ടുകളും എനിക്ക് വലിയ ഇഷ്ട്ടമാണ്
❤️❤️
ഹൃദ്യമായ വരികൾ,ശ്രവണസൗകുമാര്യമുള്ള,ഈണവും ഹൃദയസ്പർശിയായ ഗാനാലാപനവും....ഹാ!! എത്രകേട്ടാലും മതിവരുന്നില്ല...ഇഷ്ടം🥰🥰🙏🙏.
ദാസേട്ടൻ്റെ ശ്രുതിമധുരമായ ആലാപനം
O N V സാർ രവിന്ദ്രൻ മാഷ് 🙏🙏🙏👌👌
Ee filimila alla songsum super
ഈ സിനിമയിലെ എല്ലാ പാട്ടുകളും സൂപ്പർ
എനിക്കും
Lucky and thank God to be young and live when these movies were released!!!
അടിപൊളി പാട്ട് ആണ്
രവീദ്രന്മാഷ്. Onv. ഇപ്പോഴത്ത പാട്ടുകൾ. കുപ്പയിൽ ഇടനം ഭാനുപ്പ്രിയ. സുമലത. കാർത്തിക dhravida swaotharriyam😄
രവീന്ദ്രൻ മാസ്റ്റർ ❤❤❤❤❤❤
സൂപ്പർ പാട്ടുകൾ
എത്ര കേട്ടാലും മതിവരില്ല ❤
Eathre kettalum madhiyavillaa❤️❤️❤️❤️❤️
നമുടെ സ്വന്തം ദാസേട്ടൻ നമുടെ സ്വന്തം ലാലേട്ടൻ 💕💕💕💕💕💕
2051 ൽ ഈ പാട്ട് കേൾക്കുന്നവർ
Legends ONV sir.and.Ravindran.master and our Dassettan jointly finished this 1st song beautiful and very low touching our hearts
Daassettans dragon voice can only sing like these songs. 🙏
2024.ഡിസംബറിൽ കേൾക്കുന്നവർ ഉണ്ടോ ✨️✨️✨️
സൂപ്പർ
Awesome song and music Lal Ettan heavy
All songs are very good
Poykayil kulir poykayil fanstic song
ബ്യൂട്ടിഫുൾ സോങ്
Super 2020....
സൂപ്പർ എല്ലാ പാട്ടുകളു അടിപെളി
Hi Anna like this song mai name is Mallesh hyderabad telangana state
Musical wizard the great Raveendran master
സൂപ്പർ...
ഒരു സ്വർഗ്ഗീയ അനുഭൂതി
2024 kannunnavar undo❤❤❤❤
Sss
Shooting taken in and around Thanjavur Big temple. Unbelievable facts like incarnation of Uma as Durga are suspectable. However, Mohanlal and his hair style seems himself as real sculptor. All back ground and settings are excellent. Good one.
I like it song thanks ❤️
Wow so super 👍 what a feel.
supper .... 2021..
സംഗീതം അനിവാർച്ചനിയമായ അനുഭൂതി
നീ ഏതു ശില്പിയെ തേടുന്ന ചാരുത?
നീ ഏതു അലൗകിക സൗന്ദര്യ ദേവത ?
I love all songs in this filim
ദാസേട്ടാ എന്താ ഒരു ഫീൽ
❤❤❤song പൊയ്കയിൽ
Evergreen Beautiful song ❤❤❤❤❤
സൂപ്പർ സോങ്‌സ് 👍👍❤️❤️
കഥാപാത്രങ്ങളോട് ഇങ്ങനെ നീതി പുലർത്തുന്ന സിൽമ നടൻ ലോകത്തും ആരും ഉണ്ടാകും എന്ന് തോന്നുന്നില്ല ലാൽ സാറിനെപ്പോലെ അഭിനയത്തിലും ഗാന രംഗത്തിലും അങ്ങയുടെ കാലത്ത് ജീവിക്കാൻ കഴിഞ്ഞത് ഭാഗ്യം
സൂപ്പർ പാട്ടുകൾ ഒ. എൻ. വി സാറിന്റെ വരികളും, രവീന്ദ്രൻ മാഷിന്റെ സംഗീതം മികച്ചത്
❤❤❤
നല്ല പാട്ടുകൾ...
❤️❤️❤️👌🏻👌🏻👌🏻
Super..
Rajashilpi super songs
Excellent
All songs are beautiful like ocean ,sky, etc,,,soo sweet what a feel I can't say ,🥰🥰🥰🥰
Yes
ഗുഡ് സോങ്
Sprrr🎉
Supper
❤poly song🎉🎉
❤😂
?Ohhhhhhjwow wow beautiful songs
Ilovuyou❤❤❤song
Randayiirathyerupathy nalillaku matti vacha pattu and folim
Nice songs all
2024 ഇൽ 🎶🎶🎶
ശുദ്ധ സംഗീതം
Ilove you❤❤❤
I love you song❤
old is gold
❤️❤️❤️👌🏻
supper .....
super songs
❤❤❤❤🥰🥰
Super songs ....
പൊയ്കയിൽ....
Sweetsong
❤️❤️❤️❤️
👌👌👌👌
❤❤❤👌🏻👌🏻👌🏻😘😘😘
👌👌
Daasettan,Chithrechi+Laalettan
❤❤❤❤❤🙏🙏🙏🙏
♥️♥️♥️♥️♥️♥️
Mm❤❤❤
2022
ഒക്ടോബർ 30 2023
❤️
🎉
Bhuutha pretha pishachu ennathu otta word aanu.
Ayirikkunnathanu avastha.
❤❤❤❤❤❤❤❤❤❤❤🙏🙏🙏